ഒരു സംശയം വളരെ അറിവുകളുള്ള ആളുകളുടെ ഒരു കൂട്ടായ്മയാണ് എന്ന് കണ്ടപ്പോൾ ചോദിക്കുന്നതാണ് ഞാൻ വീട്ടിൽ നട്ടിട്ടുള്ള പേര മുതലായ എല്ലാ വൃക്ഷങ്ങളും കമ്പ് ഉണങ്ങി കരിഞ്ഞു ചെടി അങ്ങനെ നശിച്ചു പോകുന്നു ഇപ്പോൾ കഴിക്കുന്ന വേപ്പ് മരം ഉണങ്ങി കൊണ്ടിരിക്കുന്നു ആപ്പിളിന്റെ മരവും ഉണങ്ങി കൊണ്ടിരിക്കുന്നു ഏതാണ്ട് എല്ലാ വൃക്ഷങ്ങളും കാലിയായി രണ്ടും മൂന്നും വർഷം പഴക്കമുള്ള ചെടികളാണ് എന്തെങ്കിലും ചെയ്തു രക്ഷിക്കാനുള്ള ഉപയോഗപ്രദമായ കാര്യങ്ങൾ ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ പറഞ്ഞു തരുമോ
HSPM അഗ്രിക്ലിനിക് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ നമ്മുടെ നല്ലവരായ കർഷകരിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു, എല്ലാവർക്കും നന്മ ഉണ്ടാകുന്ന ചിന്തയാണ് ഉദ്ദേശം. ആദ്യം വിമർശനങ്ങൾ വന്നു, കർഷകർ കൈനീട്ടി സ്വീകരിച്ചു, റിസൾട്ട് എന്തെന്ന് മനസിലാക്കി, എന്തായാലും ഒരു കൃഷിക്കാരൻ ഇത്രയും വ്യക്‌തമായി പറയുന്നു എങ്കിൽ ഇത് ചെയുന്ന സാങ്കേതിക വിദ്യ പറഞ്ഞുകൊടുത്തത് ക്വാളിഫിക്കേഷൻ ഇല്ലാത്ത ആൾ അല്ല എന്ന് മനസിലായല്ലോ?
Best RUclips channel for farmers.
Thank you bro
വളരെ ഉപകാര പ്രദമായ അറിവ്.. ❤️❤️
Thank you
ഒരു സംശയം വളരെ അറിവുകളുള്ള ആളുകളുടെ ഒരു കൂട്ടായ്മയാണ് എന്ന് കണ്ടപ്പോൾ ചോദിക്കുന്നതാണ് ഞാൻ വീട്ടിൽ നട്ടിട്ടുള്ള പേര മുതലായ എല്ലാ വൃക്ഷങ്ങളും കമ്പ് ഉണങ്ങി കരിഞ്ഞു ചെടി അങ്ങനെ നശിച്ചു പോകുന്നു ഇപ്പോൾ കഴിക്കുന്ന വേപ്പ് മരം ഉണങ്ങി കൊണ്ടിരിക്കുന്നു ആപ്പിളിന്റെ മരവും ഉണങ്ങി കൊണ്ടിരിക്കുന്നു ഏതാണ്ട് എല്ലാ വൃക്ഷങ്ങളും കാലിയായി രണ്ടും മൂന്നും വർഷം പഴക്കമുള്ള ചെടികളാണ് എന്തെങ്കിലും ചെയ്തു രക്ഷിക്കാനുള്ള ഉപയോഗപ്രദമായ കാര്യങ്ങൾ ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ പറഞ്ഞു തരുമോ
എനിക്ക് ഇത് വളരെ ഉപകാരമായിരുന്നു
Thank you
Very useful and informative.
Thank you
?സ്പ്രേ ചെയ്യുന്ന സമയം കൾചർ നന്നായി ഇളക്കണോ? മട്ട് അടിഞ്ഞത് എന്തു ചെയ്യണം? വിഷം അടിച്ച പമ്പ് തന്നെ ഉപയോഗിക്കാമോ? എങ്ങനെ പമ്പ് വൃത്തിയാക്കും?
തിളപ്പിച്ചാറിയ വെള്ളം എടുക്കണോ ?
Yes
Is it available in udumbanchola , nedumkandam or kattappana?
Please share shop details
Its available in megha store in mullakkanam , biozone nedumkandam
@@NjaanoruMalayali thank you for the quick response 🙏
ചുവട്ടിൽ ഒഴിക്കാമോ, എത്ര?
പുതിയതായി വെച്ച എലത്തിനും പറ്റുമോ
Yes
ദയവു ചെയ്തു ഒരുകാര്യം മനസിലാക്കുക
HSPM-ൽ ഒരു കൾച്ചറും വിൽക്കുന്നില്ല
അടുത്തുള്ള മരുന്ന് കടയിൽ ബന്ധപ്പെട്ടാൽ എത്തിച്ചു തരും
Tandu thurappanottu valla paniyum kodukkan pattumo..
Nano pest use cheyy 50-60 days kittum
Good information thank you
Thank you
സാർ, കൾച്ചർ ചെയ്തത് വിജയകരമായോ എന്ന് എങ്ങനെ അറിയാം
നല്ല കള്ളിന്റെ മണ൦
Microscope ന്റെ അടിയിൽ വെച്ചു നോക്കണം.
Is it available in wandoor or manjeri or calicut
Methelo bacteria എവിടെ ലഭിക്കും വില എത്രയാണ്?
ഇക്കൊല്ലം വച്ച റബ്ബർ തൈ ക് ഉപയോഗിക്കാമോ?
Cheyyalo
Super
Thank you
കവുങ്ങ് മുരിങ്ങ എന്നിവക്കടിക്കുമ്പോൾ തണ്ടിലും അടിക്കാവോ
ചുവട്ടിലും, തണ്ടിലും, ഇലകളിലും
ഇത് കൾച്ചർ ചെയ്യാതെ നേരിട്ട് ഉപയോഗിച്ചാൽ ഗുണം കുറയുമോ
Use cheyyam 200L water+ 500ml methelo
ഇത് micro സ്കോപ്പിന്റെ അടിയിൽ വെച്ചു നോക്കിയോ ? ഈ പറയുന്നത് പോലെ പെരുകുന്നുണ്ടോ ?
ലാബുകളിൽ അഗർ ആണ് ഉപയോഗിക്കുന്നത് എന്നാണ് ഞാൻ വിചാരിക്കുന്നത്.
Adimaliyil kittumo
Rajakkad
സുരേഷ് സാറിന്റെ പുതിയ വീഡി യോ ചെയ്യുമോ?
Time pole cheyyam, sir new companyil join cheythu free time ullappol cheyyam
Thanks
Thank you🙏
സാറിൻറെ കോളിഫിക്കേഷൻ എന്താണെന്ന് പറയുമോ
MSC AGRI, PLANT NUTRITION
Good video 🧡
പഞ്ചസാര കെമിക്കലല്ലേ ശർക്കരയല്ലേ നല്ലത്
ശർക്കരക്കകത്ത് എന്താ കെമിക്കലില്ലെ
@@NjaanoruMalayali പഞ്ചസാര നൂറു ശതമാനം കെമിക്കലാണ് ശർക്കരയിൽ കുമ്മായം മാത്രമേയുള്ളു
@@NjaanoruMalayali so chemical il Bacteria valarumo?
Hai
50 ltr culture cheyyan 1 lit methelo bacteria cherth .issue ano atho !
Super... Oru kuzhapavumilla bro
Ithozhichal vellam weekil one day ozhichal mathiyo
Yes, nannayi chuvattilum, thandilum, leafilum spray koduthaal mathi, vellam koduthillenkilum kuzhapomilla , proper culture aayirikkanam
കണ്ണൂരിൽ i👆🏻 സാധനം എവിടെയും കിട്ടുന്നില്ലല്ലോ
നല്ല വീഡിയോ
Thumbnail ചെയ്യുന്ന ആപ്പ് ഏതാണ് ?
Adob photoshop
@@NjaanoruMalayali നന്നായിട്ടുണ്ട് നന്നായി വായിക്കാൻ പറ്റുന്നുണ്ട് ഇടയ്ക്ക് എബ്രഹാം സർ ന്റെ വീഡിയോ കൂടി ഇടണേ
പച്ചക്കറികൾ പഴങ്ങൾ കായഫലം കൂടുതൽ ഉണ്ടാകാൻ ഉപയോഗിക്കുന്ന മരുന്നിന്റെ പേര് പറയുമോ
Root മുതൽ step by step ആയി ചെടികൾക്ക് ആരോഗ്യ൦ വയ്പ്പിച്ചാലേ കൂടുതൽ വിളവ് , തൂക്ക൦ വർദ്ധിപ്പിക്കാൻ സാധിക്കു
Methelo, bactierea. Avdakettum
ഫേർട്ടിലിസർ ഷോപ്പ്
very Good ,Thank you 🙏🙏❤
Welcome
HSPM അഗ്രിക്ലിനിക് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ നമ്മുടെ നല്ലവരായ കർഷകരിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു, എല്ലാവർക്കും നന്മ ഉണ്ടാകുന്ന ചിന്തയാണ് ഉദ്ദേശം.
ആദ്യം വിമർശനങ്ങൾ വന്നു, കർഷകർ കൈനീട്ടി സ്വീകരിച്ചു, റിസൾട്ട് എന്തെന്ന് മനസിലാക്കി,
എന്തായാലും ഒരു കൃഷിക്കാരൻ ഇത്രയും വ്യക്‌തമായി പറയുന്നു എങ്കിൽ ഇത് ചെയുന്ന സാങ്കേതിക വിദ്യ പറഞ്ഞുകൊടുത്തത് ക്വാളിഫിക്കേഷൻ ഇല്ലാത്ത ആൾ അല്ല എന്ന് മനസിലായല്ലോ?
😅
സൂപ്പർ 🙏🙏🙏
Koppe thanokke oru number thannite ale pottankalippikkunna parupadi
ഏത് നമ്പർ
NPK ബാക്ടീരിയ ഇതേ രീതിയിൽ കൾച്ചർ ചെയ്യാനാവുമോ..?
Yes
@@NjaanoruMalayali w
amazonil kittumo sir ?
Ella feetilizers shopilum kaanumallo
Good.... ഇതിൽ നിന്നും wdc ഉണ്ടാക്കുന്നപോലെ കുറച്ച് മാറ്റി വച്ചിട്ട് വീണ്ടും ഉണ്ടാക്കാൻ പറ്റുമോ?
Yes bro
@@NjaanoruMalayali u
Kattarpanayil available aano
അന്വേഷിച്ച് നോക്കു
Kattapana kittum njan medichu
Good food for ants. If ants plants-nte kaaryam swaha
നിങ്ങൾ ചെയ്തു നൊക്കിയിട്ടു സ്വാഹാ
പrayuka
എന്നാപ്പിന്നെ വേപ്പില അരച്ചെടുത്ത് നേർപ്പിച്ച് spray ചെയ്തു കൊടുത്താൽ പോരെ
Adichu koduthitt result ariyikkane
കുറേ അരിവാരി തിന്നാൽപ്പോരെ വിശപ്പ് മാറാൻ? എന്തിനാ അടുപ്പത്തു വെള്ളം തിളപ്പിച്ച് അതിലിട്ട് ചോറാക്കി വാർത്ത് വെള്ളം കളഞ്ഞു ചോറാക്കി തിന്നുന്നത്??
@@spmichael3മതി🤔
Ithinte vila yetre
250 per liter
We can't multiply in potato... kindly show the proper method to farmers.
പഞ്ചസാര ക്ക് പകരം ശർക്കര ഉപയോഗിക്കാമോ
Yes
80 ചെടിക്ക് അളവ് പറയാമോ
🙏🙏
500 ml/200 lit of water spray uniformly,mainly on leaves
I am from trichur. I want 1 litre bottle. Please give phone number of store. Is it available in thrissur
No idea
ഇത് തേങ്ങ് ന്ഉപയോഗിക്കാൻ പറ്റുമോ?
എല്ലാ കൃഷികൾക്കു൦ പറ്റു൦
👍👍🙏
🙏🙏🌹👍👍
പഞ്ചസാര🤔
പശ ചേർത്ത് കൊടുക്കാമോ (അപ്സ )
നിർബന്ധമാണോ😃
ഇത് എവിടെ നിന്നും വാങ്ങി
Pampaumpara, ESSAR corporation
Rs. 250/lit, നിങ്ങളുടെ അടുത്തുള്ള വളക്കടയിൽ കിട്ടും
കവുങ്ങിന് അടിക്കാൻ പറ്റുമോ
വേപ്പില അരച്ച് നേർപ്പിച്ചു അടിച്ചാൽ മതിയോ
Ariyilla
Adichal mathi
@@Pokemon_trainer_2.O താൻ അടിച്ചു നോക്കിയിട്ടുണ്ടോ
😀👍👏🍍
ഇത് മണ്ണിൽ കൊടുക്കാമോ
Spray to all leaves, stem and also soil ( root l
10 ലിറ്റർ പറ്റുമോ?
കാശ് ഒരുപാട് ഉണ്ടെങ്കിൽ ചെയ്തോളു
ഒരു ലിറ്റർ വില
Aduthulla fertilizer shopil anweshikku bro.. Palaidathum pala rate aanu
🤝🌹👆🏻
Super
Good video ❤👌