#NH66

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #Vlog_1034 #malappuram
    വെറും 22 കിലോമീറ്റർ 50 കിലോമീറ്റർ സ്പീഡ് 25 മിനിറ്റ്.ഇടിമുഴിക്കൽ മുതൽ കക്കാട് വരെ 'ഇരുചക്രവാഹനം '
    80 കിലോമീറ്റർ സ്പീഡിൽ കാർ 22 കിലോമീറ്റർ യാത്ര ചെയ്യാൻ 15 മിനിറ്റ്.എന്താ ഇത്ര പോരെ🔥🔥
    ദേശീയപാത 66 തുറന്നാൽ ഇനി യാത്ര ഇങ്ങനെ🔥🔥
    കാസർകോട് മുതൽ തിരുവനന്തപുരം വരെ
    ദൂരം എന്ന വാക്കിങ്ങില്ല.
    #nationalhighway66 #positivevibes
    National Highways Authority of India - NHAI
    Calicut International Airport Fans
    #knrcl

Комментарии • 37

  • @PunkJackson
    @PunkJackson 2 месяца назад +10

    പൂർണമായും തുറന്നാൽ കാറുകൾക്ക് 15-20 മിനിറ്റിൽ കൂടുതൽ വേണ്ടി വരില്ല.

  • @hashirmaliyekal2385
    @hashirmaliyekal2385 2 месяца назад +2

    Merging points il entry and exits ethokke aanenn oru video cheyy tto...

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 месяца назад +1

      തീർച്ചയായും...
      പണികൾ കുറച്ചുകൂടി കഴിയട്ടെ എന്ന് വച്ച് കാത്തിരിക്കുകയാണ്❤️

  • @shareefvakkayil7869
    @shareefvakkayil7869 2 месяца назад +2

    ഗുഡ് 👌🏼

  • @muhammadshareef3223
    @muhammadshareef3223 2 месяца назад +1

    നമ്മുടെ നാട്ടിൽ ലോറി വേറെ ലെവൽ ഓട്ടോറിക്ഷ വേറെ ലെവൽ ബൈക്ക് റൂട്ടിന് നമ്മുടെ നാട്ടിൽ ഒന്നും ഇതുപോലത്തെ റോഡ് വന്നിട്ട് ഒരു കാര്യം ഇല്ല നിയമം കർശനമാക്കാത്ത കാലം നമ്മുടെ നാട്ടിൽ ഈ റോഡിന് ആവശ്യവുമില്ല

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 месяца назад

      വിദേശരാജ്യങ്ങളിൽ പോയി വാഹനം ഓടിക്കുന്ന ആളുകൾ വരെ നമ്മുടെ നാട്ടിലുണ്ട്.
      അവിടെ അവർ നിയമം പാലിക്കുന്നു. ഇവിടെയും അവർ പാലിച്ച് യാത്ര ചെയ്യുകയുള്ളൂ.
      നിയമം പാലിച്ചില്ല എന്നുണ്ടെങ്കിൽ നമ്മുടെ നാട്ടിൽ വാഹനമോടിച്ചു കഴിഞ്ഞാൽ ഇനി ഫൈൻ നന്നായി വരുന്നതാണ്👍

  • @paisupaisu7818
    @paisupaisu7818 2 месяца назад

    Nice 💕

  • @ansar222bathi8
    @ansar222bathi8 2 месяца назад +1

    Nice Video ❤

  • @rajeshb7607
    @rajeshb7607 2 месяца назад

    Ithinaanu...the leadership ennu parayunnathu... Jai Modiji...Jai hind

  • @arunks6340
    @arunks6340 2 месяца назад +1

    👍🏻

  • @Pranav-tp4ge
    @Pranav-tp4ge 2 месяца назад +1

    വെങ്ങളം മുതൽ കാപ്പിരിക്കാട് വരെ ഒരു യാത്ര നടത്തി കൂടെ... അതിൽ ഇനി പണി പൂർത്തിയാവാനുള്ള പാലങ്ങളും എപ്പോഴേക്കും തീരും എന്നതും കൂടി ചേർത്താൽ വളരെ ഉപകാരമാവും...

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 месяца назад

      Latest drone video uploaded
      Plz check in my RUclips channel playlist ⏬⏬⏬⏬
      ruclips.net/p/PLoycwpefZ2zzSMK0DkYoEVIzNwFpYWk1y&si=nkFv0hZb4jfb2hj2
      ⏬⏬⏬⏬
      ruclips.net/p/PLoycwpefZ2zxUxq0RIqlzQnzGbMZnsiYT&si=vyH5a0Gi5SgL3BKS
      ⏬⏬⏬⏬⏬
      ruclips.net/p/PLoycwpefZ2zwptkzUpXRTaaUMaw3z7Ut1&si=LQLRBj-vQ5PhC3YV
      ⏬⏬⏬⏬⏬
      ruclips.net/p/PLoycwpefZ2zzxHVeRFzQIP4D8Nk4Dalgo&si=I1WuwI7qBFiowHwG

  • @yoosufvp7323
    @yoosufvp7323 2 месяца назад +1

    🎉🎉🎉🎉🎉

  • @sahaltvr
    @sahaltvr 2 месяца назад +2

    *ജില്ലയിൽ Entry and exit ഒക്കെ ഏകദേശം ഫിക്സ് ആയില്ലേ.അതൊന്ന് വിശദീകരിച്ചു വീഡിയോ ചെയ്യണേ, ഗൂഗിൾ മാപ്പിൽ ഫിക്സ് ആവാൻ സമയം എടുക്കും...*

  • @faisalkp3550
    @faisalkp3550 2 месяца назад +1

    ടൂവീലർ എത്ര സ്പീഡിൽ പോകാൻ പറ്റും

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 месяца назад

      സാവധാനം പോകുന്നതല്ലേ ഹൈവേകളിൽ ടൂവീലർ🤝 നല്ലത്

    • @a13vlogs
      @a13vlogs 2 месяца назад

      100 vara pokam
      But broad കാണികൾ 120kmp kayannal penalty avum 😢

    • @a13vlogs
      @a13vlogs 2 месяца назад

      90 speed pokan
      50km -- 40min
      100km --- 80min 😊😊

    • @a13vlogs
      @a13vlogs 2 месяца назад

      മൈസൂരു - ബംഗളൂരു എക്സ്പ്രസ്സ്
      110km വെറും 90mins

  • @RajuThaliyil
    @RajuThaliyil 2 месяца назад +3

    ബിജെപി ❤️❤️❤️
    മോഡി ❤️❤️❤️
    ഇന്ത്യ ❤️❤️❤️

    • @subichandran7581
      @subichandran7581 2 месяца назад

      ഈതിട്ടങ്ങൾ ബിജെപിയേ സപ്പോർട്ട്ചെയ്യില

  • @SanojCs-iu1rf
    @SanojCs-iu1rf 2 месяца назад +1

    തൃശ്ശൂർ ജില്ല എന്നാണ് കവർ ചെയ്യുന്നത്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 месяца назад

      Plz check in my RUclips channel playlist..
      Thrissur..drone video uploaded
      തൃശ്ശൂർ കഴിഞ്ഞിട്ടാണ് വീണ്ടും മലപ്പുറം കാസർഗോഡ് പോയത്🤝

  • @Man-jo7qo
    @Man-jo7qo 2 месяца назад +1

    Kumbidi paalan yenn thurakkum

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 месяца назад

      പണികൾ പുരോഗമിക്കുന്നു....
      ഡ്രോൺ വീഡിയോ എൻറെ ചാനലിൽ ഉണ്ട്❤️
      ruclips.net/p/PLoycwpefZ2zxvbfBu-uSeaYBvtzcm0fTh&si=ge6a9gUxyzKndVd8

    • @Man-jo7qo
      @Man-jo7qo 2 месяца назад

      Like illankilum answer kittiya mathi

  • @9995889478
    @9995889478 2 месяца назад +2

    25 kollam munne കോൺഗ്രസ് കൊണ്ട് വന്ന project ane ഇന്ന് നടത്തുന്നത്

    • @saleemakd1966
      @saleemakd1966 2 месяца назад

      ആരും പറഞ്ഞില്ല...🥲

    • @RajuThaliyil
      @RajuThaliyil 2 месяца назад +2

      37 കൊല്ലം മുൻപ് പ്ലാൻ ചെയ്ത പാത ആണ് കേരളത്തിലെ NH66.ഇന്ത്യയിലെയും.പക്ഷെ 60 കൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസ്‌ ചെറുവിരൽ അനക്കിയില്ല. കോൺഗ്രസ്‌ ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നു. കോൺഗ്രസ്‌ന്റെ കൂടെ കൂടിയവരും. അവസാനം കേന്ദ്രത്തിൽ ബിജെപി വരേണ്ടിവന്നു ഈ പാത ഉണ്ടാക്കാൻ.അതും വെറും 3 കൊല്ലം കൊണ്ട് 660 km 8 വരിയിൽ. മുംബൈ - ഡൽഹി പാത അടുത്ത് തന്നെ 8 വരിയിൽ പണി പൂർത്തിയാക്കും. അത് പിന്നീട് വേണ്ടിവന്നാൽ 16 വരി ആക്കാനുള്ള സ്ഥലം ഇപ്പോൾ തന്നെ എടുത്തിട്ടുണ്ട്. മുംബൈ-നാഗ്പൂർ 6 വരി എക്സ്പ്രസ്സ്‌ ഹൈവേ അടുത്ത മാസത്തോടെ പണി തീരും. അതിന്റെ ഏറ്റവും ഉയരമുള്ള തൂണിന് 74 മീറ്റർ ഉയരമുണ്ട്. വട്ടപ്പാറ 31 മീറ്റർ ആണ് ഉയരം. ചെന്നൈ-സൂറത്ത് പാത അടുത്ത വർഷം പണി തീരും.. ചെന്നൈ-ബാംഗ്ലൂർ പാത ഏറെക്കുറെ പണി തീർന്നു. മംഗ്ലൂർ-ബാംഗ്ലൂർ 3 വർഷം കൊണ്ട് പൂർത്തിയാക്കും.പാകിസ്ഥാനിൽ എന്നോ വന്ന ലോക നിലവാരമുള്ള എക്സ്പ്രസ്സ്‌ വേ ആകെ 4 വരി മാത്രം ആണ്. പക്ഷെ നമുക്ക് മുൻപ് അവർ അത് പണിതിട്ടുണ്ട്. എന്നാൽ കേരളത്തിൽ അത് 8 വരി ഉണ്ട്.

    • @leader7021
      @leader7021 2 месяца назад +1

      Athe,ath konduvaran congresill anayi pirannavar illathath kond aan piller varendi vannu 😂

    • @rajeshb7607
      @rajeshb7607 2 месяца назад

      Uluppu ennathu... theettam thinnunnavurukku undaavilla.....Naadine kulam thondiya.. Kattu mudicha Congress
      ...

  • @mohamedjaseemk1589
    @mohamedjaseemk1589 2 месяца назад +1

    Ith reliable alla....

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 месяца назад +1

      ഞാൻ ഇന്നലെ യാത്ര ചെയ്തതാണ്..
      ഇടിമുഴിക്കൽ നിന്നും പോന്നിട്ട് കക്കാട് ഓവർസിന്‍റെ വീഡിയോ എടുക്കാൻ വേണ്ടിയിട്ട് 2 മണി ആവുമ്പത്തേക്കും അവിടെ എത്തി.
      ബൈക്കിനെക്കാളും വേഗത കാറിനു ഉണ്ടാകുമല്ലോ.
      അപ്പോൾ ഇതിനെക്കാളും കുറഞ്ഞ സമയം മതി 22 കിലോമീറ്റർ കവർ ചെയ്യാൻ🔥

    • @mohamedjaseemk1589
      @mohamedjaseemk1589 2 месяца назад

      @nishadpadhinhattumuri442 sheeiyaan...