- Видео 1 352
- Просмотров 12 901 172
Nishad padhinhattumuri
Индия
Добавлен 15 окт 2012
യാത്ര യോടുള്ള പ്രണയം
രുചിയുള്ള ആവേശം
പ്രകൃതിയോടുള്ള സ്നേഹം
മനോഹരം ഈ ഭൂമി👍
രുചിയുള്ള ആവേശം
പ്രകൃതിയോടുള്ള സ്നേഹം
മനോഹരം ഈ ഭൂമി👍
#SH59 |മലയോര ഹൈവേ|ഉദ്ഘാടനത്തിന് ഒരുങ്ങി |കക്കാടംപൊയിൽ|കോടഞ്ചേരി|കോഴിക്കോട് |34.30km|kerala tourism
#Vlog_1062 #മലയോര ഹൈവേ
കോഴിക്കോട് ജില്ല
ഉദ്ഘാടനത്തിന് ഒരുങ്ങി
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന
കക്കാടംപൊയിൽ മുതൽ കോടഞ്ചേരി വരെ '34.30 കിലോമീറ്റർ.
കുന്നുകളും പുഴകളും താണ്ടി പ്രകൃതിയോട് ഇണങ്ങിയ ഒരു യാത്ര''
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു
#pwd
#hillhighway
#keralaroad
#krfb
#kiifb
#ulccs
National Highways Authority of India -
P A Muhammad Riyas
Linto Joseph
Thiruvambady -തിരുവമ്പാടി
Kozhikode City
Uralungal Labour Contract Cooperative Society Ltd.

Просмотров: 55 958
Видео
#nh66|Malappuram|90% പണികൾ പൂർത്തിയാക്കി|കാപ്പിരിക്കാട് പൊന്നാനി|പുതുപൊന്നാനി പാലം പൊളിക്കുന്നു|knrc
Просмотров 11 тыс.14 часов назад
#Vlog_1061 #nh66 #malappuram 90% പൂർത്തിയാക്കി KNRCL.പുതുപൊന്നാനി പാലം പൊളിച്ചു പണിയുന്നു.മലപ്പുറം തൃശൂർ ജില്ല അതിർത്തി പണികൾ അവസാനഘട്ടത്തിൽ ' പന്തേപാലം അണ്ടർ പാസ് രണ്ടാംഘട്ട പണികൾ ആരംഭിച്ചു. National Highways Authority of India - NHAI Ncv ponnani Kuttippuram-കുറ്റിപ്പുറം. #kuttippuram #NHAI #nhhighway #nationalhighway #nationalhighwayauthorityofindia #nh66
#nh66 |പുത്തനത്താണി ഓവർ പാസ്സ് തുറന്നു|FOOT OVER BRIDGE പ്രതീക്ഷയിൽ രണ്ടത്താണി|knrcl
Просмотров 13 тыс.19 часов назад
#Vlog_1060 #nh66 #malappuram പുത്തനത്താണിയിലെ പുതിയ മാറ്റം. ഓവർ പാസ് തുറന്നു കൊടുത്തു രണ്ടത്താണിക്കാർക്ക് ഇനി പ്രതീക്ഷ FOOT OVER BRIDGE മാത്രം ഗതാഗതം തിരിച്ചുവിട്ട സ്ഥലത്ത് അപകടങ്ങൾ കൂടുന്നു. രാത്രികാലങ്ങളിൽ ശ്രദ്ധിച്ച് യാത്ര ചെയ്യുക. National Highways Authority of India - NHAI Puthanathani, Kerala India Randathani രണ്ടത്താണി #പുത്തനത്താണി #രണ്ടത്താണി #അതിരുമട #ചെനക്കൽ #പൂവൻചെന
ലോകറെക്കോർഡ് നേടുന്ന ആദ്യസ്കൂളായി 𝗔𝗞𝗠 𝗛𝗦𝗦 𝗞𝗢𝗧𝗧𝗢𝗢𝗥 𝗞𝗢𝗧𝗔𝗞𝗞𝗔𝗟|𝗛𝗨𝗠𝗔𝗡 𝗠𝗔𝗣|𝗕𝗘𝗦𝗧 𝗢𝗙 𝗜𝗡𝗗𝗜𝗔 𝗥𝗘𝗖𝗢𝗥𝗗|മലപ്പുറം
Просмотров 6 тыс.День назад
#BEST #Of #INDIA #RECORD 2025 ജനുവരിയിൽ 7250 കുട്ടികളെ പങ്കെടുപ്പിച്ച് മനുഷ്യ ഭൂപടം നിർമ്മിച്ച് ലോക റെക്കോർഡ് കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ സ്കൂൾ AKM HSS KOTTOOR KOTAKKAL ഇന്ത്യയിൽ റെക്കോർഡും ലോക റെക്കോർഡും തിരുത്തിക്കുറിച്ചിരിക്കുന്നു. ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചിട്ട് ഏറ്റവും വലിയ മനുഷ്യ ഭൂപടം നിർമ്മിച്ചിരിക്കുകയാണ്. ഇപ്പോൾ നിലവിലുള്ള റെക്കോർഡ് ഇന്ത്യയുടെ ഏറ്റവും വലിയ മനുഷ്യ ഭൂപടം ...
#nh66 |valanchery bypass|സന്ദർശകർക്ക് വിലക്കേർപ്പെടുത്തി|അടിയന്തര പണികൾ|2025 ഉദ്ഘാടനം
Просмотров 13 тыс.День назад
#Vlog_1059 #nh66 #malappuram വളാഞ്ചേരി ബൈപ്പാസ് 2025 ഉദ്ഘാടനത്തിന് ഒരുങ്ങി വയഡക്റ്റ്പാലം താൽക്കാലികമായി അടച്ചു.സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. പാലത്തിൻറെ അപ്പ്രോച്ച് റോഡ് പണികൾ പുരോഗമിക്കുന്നു. സർവീസ് റോഡ് പണികൾ പൂർത്തിയായി National Highways Authority of India - NHAI Kuttippuram-കുറ്റിപ്പുറം. Valanchery, Malapuram #kuttippuram #valanchery #NHAI #keralagodsowncountry
#nh66 |KUTTIPPURAM|കേരളത്തിലെ ആദ്യത്തെ ROB|ബംഗ്ലാംകുന്ന് വീണ്ടും പണികൾ ആരംഭിക്കുന്നു|KNRCL
Просмотров 13 тыс.14 дней назад
#Vlog_1058 #nh66 #malappuram കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം COMPOSITE GIRDER LAUNCHING ബംഗ്ലാംകുന്ന് വീണ്ടും പണികൾ ആരംഭിക്കുന്നു KNRCL കുറ്റിപ്പുറം പാലം അവസാനം മിനുക്കു പണിയിലേക്ക് 'കുറ്റിപ്പുറം അങ്ങാടിക്ക് ആശ്വാസമായി NH66 ൽ നിന്നും ENTRY EXIT. കുറ്റിപ്പുറം പാലത്തിൻറെ നിർമ്മാണം ഇതുവരെയുള്ള പ്രവർത്തന പുരോഗതികൾ⏬⏬ ruclips.net/p/PLoycwpefZ2zyco50IKnJRsMxxNpFnRPET&si=hTWm5hATNFWuaPQY Kuttippuram-കുറ...
#nh66|കോട്ടയ്ക്കൽ ബൈപ്പാസ്|2025|എടരിക്കോട്|നെൽപ്പാടങ്ങളും കേരവൃക്ഷങ്ങളും|മനോഹരമായ യാത്ര|മിനുക്കു പണി
Просмотров 13 тыс.14 дней назад
#nh66|കോട്ടയ്ക്കൽ ബൈപ്പാസ്|2025|എടരിക്കോട്|നെൽപ്പാടങ്ങളും കേരവൃക്ഷങ്ങളും|മനോഹരമായ യാത്ര|മിനുക്കു പണി
#nh66 |പനമ്പുഴ പഴയ പാലം|ബലപ്പെടുത്തി|പുതിയത് മൂന്നു വരി|കൂരിയാട് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു
Просмотров 10 тыс.14 дней назад
#nh66 |പനമ്പുഴ പഴയ പാലം|ബലപ്പെടുത്തി|പുതിയത് മൂന്നു വരി|കൂരിയാട് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു
#nh66 |Malappuram|മുഖം മിനുക്കി തലപ്പാറ ജംഗ്ഷൻ|NHAI DESIGN|ക്യാമറകൾ സ്ഥാപിച്ചു|അവസാന പണിയിലേക്ക്
Просмотров 11 тыс.21 день назад
#nh66 |Malappuram|മുഖം മിനുക്കി തലപ്പാറ ജംഗ്ഷൻ|NHAI DESIGN|ക്യാമറകൾ സ്ഥാപിച്ചു|അവസാന പണിയിലേക്ക്
#nh66 |Malappuram|ക്യാമറ കണ്ണുകൾ തുറക്കുന്നു|𝗬𝗘𝗟𝗟𝗢𝗪 𝗥𝗔𝗗𝗔𝗥 𝗦𝗣𝗘𝗘𝗗 𝗗𝗜𝗦𝗣𝗟𝗔𝗬 𝗦𝗜𝗚𝗡 |lane traffic|speed
Просмотров 4,9 тыс.21 день назад
#nh66 |Malappuram|ക്യാമറ കണ്ണുകൾ തുറക്കുന്നു|𝗬𝗘𝗟𝗟𝗢𝗪 𝗥𝗔 𝗔𝗥 𝗦𝗣𝗘𝗘 𝗜𝗦𝗣𝗟𝗔𝗬 𝗦𝗜𝗚𝗡 |lane traffic|speed
#nh66 |Kozhikode| 250° celsius|lane marking| 82% പണികൾ പൂർത്തിയായി
Просмотров 4 тыс.21 день назад
#nh66 |Kozhikode| 250° celsius|lane marking| 82% പണികൾ പൂർത്തിയായി
#nh66 |2025 പ്രതീക്ഷ|ഗതാഗതക്കുരുക്കിൽ കുടുങ്ങി വടകര അങ്ങാടി|TOLL PLAZA പണികൾ പുരോഗമിക്കുന്നു|WAGAD
Просмотров 12 тыс.21 день назад
#nh66 |2025 പ്രതീക്ഷ|ഗതാഗതക്കുരുക്കിൽ കുടുങ്ങി വടകര അങ്ങാടി|TOLL PLAZA പണികൾ പുരോഗമിക്കുന്നു|WAGAD
#nh66|Kozhikode bypass|82% പണികൾ പൂർത്തിയായി|2025 പൂർത്തീകരിച്ച് തുറന്ന് കൊടുക്കാൻ തയ്യാറാകുന്നു|KMC
Просмотров 38 тыс.28 дней назад
#nh66|Kozhikode bypass|82% പണികൾ പൂർത്തിയായി|2025 പൂർത്തീകരിച്ച് തുറന്ന് കൊടുക്കാൻ തയ്യാറാകുന്നു|KMC
#nh66 |Thrissur|2025 അവസാന മിനുക്ക് പണിയിലേക്ക്|മണത്തല മുതൽ കാപ്പിരിക്കാട്| 6 UNDERPASS |ശിവാലയ
Просмотров 18 тыс.Месяц назад
#nh66 |Thrissur|2025 അവസാന മിനുക്ക് പണിയിലേക്ക്|മണത്തല മുതൽ കാപ്പിരിക്കാട്| 6 UNDERPASS |ശിവാലയ
#nh66 |Thrissur|വാടാനപ്പള്ളി ബൈപ്പാസ്|ആദ്യഘട്ട ടാറിംഗ് പ്രവർത്തനങ്ങൾ പൂർണമായി|പാർക്കിംഗ് വിശ്രമം
Просмотров 6 тыс.Месяц назад
#nh66 |Thrissur|വാടാനപ്പള്ളി ബൈപ്പാസ്|ആദ്യഘട്ട ടാറിംഗ് പ്രവർത്തനങ്ങൾ പൂർണമായി|പാർക്കിംഗ് വിശ്രമം
#nh66 |Thrissur |നാട്ടിക Toll plaza പണികൾ പുരോഗമിക്കുന്നു|10 lane|തൃപ്രയാർ വലപ്പാട്|അപ്രോച്ച് റോഡ്
Просмотров 7 тыс.Месяц назад
#nh66 |Thrissur |നാട്ടിക Toll plaza പണികൾ പുരോഗമിക്കുന്നു|10 lane|തൃപ്രയാർ വലപ്പാട്|അപ്രോച്ച് റോഡ്
#nh66|Thrissur|ചെറിയ ബൈപാസുകളുടെ പണികൾ ആദ്യം തീരുന്നു|2025 പകുതിയോ കൂടി റോഡുകൾ തയ്യാർ|NHAI
Просмотров 4,8 тыс.Месяц назад
#nh66|Thrissur|ചെറിയ ബൈപാസുകളുടെ പണികൾ ആദ്യം തീരുന്നു|2025 പകുതിയോ കൂടി റോഡുകൾ തയ്യാർ|NHAI
#kochi #kerala|RORO Vessel|സ്വന്തം വാഹനത്തിൽ നിന്ന് കൊച്ചിയും വില്ലിങ്ടൺ ഐലൻഡ് കാണാം|അറിയുമോ?
Просмотров 938Месяц назад
#kochi #kerala|RORO Vessel|സ്വന്തം വാഹനത്തിൽ നിന്ന് കൊച്ചിയും വില്ലിങ്ടൺ ഐലൻഡ് കാണാം|അറിയുമോ?
#Thrissur #Kochi #coastal highway|മുനമ്പം അഴീക്കോട് പാലം|2025|കുതിച്ചുപായാം|cycle track|kerala tour
Просмотров 8 тыс.Месяц назад
#Thrissur #Kochi #coastal highway|മുനമ്പം അഴീക്കോട് പാലം|2025|കുതിച്ചുപായാം|cycle track|kerala tour
#nh66|thrissur|KODUNGALLUR|കൊടുങ്ങല്ലൂർ ബൈപ്പാസ്|ആകാശപാതയിൽ നിന്നും ആകാശപാത യിലേക്ക്| പൂർണമാകുന്നു
Просмотров 12 тыс.Месяц назад
#nh66|thrissur|KODUNGALLUR|കൊടുങ്ങല്ലൂർ ബൈപ്പാസ്|ആകാശപാതയിൽ നിന്നും ആകാശപാത യിലേക്ക്| പൂർണമാകുന്നു
#nh66 |Thrissur|mathilakam bypass|പുതിയ UNDER PASS|NHAI |VIADUCT അവസാനഘട്ട മിനുക്ക് പണിയിലേക്ക്
Просмотров 11 тыс.Месяц назад
#nh66 |Thrissur|mathilakam bypass|പുതിയ UNDER PASS|NHAI |VIADUCT അവസാനഘട്ട മിനുക്ക് പണിയിലേക്ക്
#nh66 |Thrissur|chavakkad bypass|𝐓𝐑𝐔𝐒𝐒 𝐁𝐑𝐈𝐃𝐆𝐄(𝐒𝐓𝐄𝐄𝐋 𝐁𝐑𝐈𝐃𝐆𝐄)ആദ്യമായി|VIADUCT BRIDGE
Просмотров 16 тыс.Месяц назад
#nh66 |Thrissur|chavakkad bypass|𝐓𝐑𝐔𝐒𝐒 𝐁𝐑𝐈𝐃𝐆𝐄(𝐒𝐓𝐄𝐄𝐋 𝐁𝐑𝐈𝐃𝐆𝐄)ആദ്യമായി|VIADUCT BRIDGE
#nh66 |MALAPPURAM #calicutuniversity |തേഞ്ഞിപ്പലം|pedestrian passage|students|പണികൾ പൂർത്തിയാകുന്നു
Просмотров 8 тыс.Месяц назад
#nh66 |MALAPPURAM #calicutuniversity |തേഞ്ഞിപ്പലം|pedestrian passage|students|പണികൾ പൂർത്തിയാകുന്നു
#nh66|Malappuram|ദേശീയപാത വികസനത്തിൽ KNRC കുതിച്ചു പാഞ്ഞ് 2025ലേക്ക് |പണികൾ അവസാനഘട്ടം
Просмотров 22 тыс.Месяц назад
#nh66|Malappuram|ദേശീയപാത വികസനത്തിൽ KNRC കുതിച്ചു പാഞ്ഞ് 2025ലേക്ക് |പണികൾ അവസാനഘട്ടം
#nh66 |Malappuram|വെട്ടിച്ചിറ ടോൾ പ്ലാസയിൽ വലിയ വാഹനം കുടുങ്ങി|EXTRA LARGE VEHICLE|04_39 AM
Просмотров 7 тыс.Месяц назад
#nh66 |Malappuram|വെട്ടിച്ചിറ ടോൾ പ്ലാസയിൽ വലിയ വാഹനം കുടുങ്ങി|EXTRA LARGE VEHICLE|04_39 AM
#nh66|KOTAKKAL BYPASS|മലപ്പുറത്തിന് അഭിമാന നിമിഷം|ദേശീയപാത 66 ഏറ്റവും മനോഹരമായ ബൈപ്പാസ്
Просмотров 20 тыс.Месяц назад
#nh66|KOTAKKAL BYPASS|മലപ്പുറത്തിന് അഭിമാന നിമിഷം|ദേശീയപാത 66 ഏറ്റവും മനോഹരമായ ബൈപ്പാസ്
#nh66 |Malappuram|പഴയ വട്ടപ്പാറയും പുതിയ വട്ടപ്പാറയും|VIADUCT 90%|പുതിയ LVUP|അപകട വളവ്
Просмотров 35 тыс.Месяц назад
#nh66 |Malappuram|പഴയ വട്ടപ്പാറയും പുതിയ വട്ടപ്പാറയും|VIADUCT 90%|പുതിയ LVUP|അപകട വളവ്
#nh66 |Kozhikode bypass|LANE MARKING ആരംഭിച്ചു|മലാപ്പറമ്പ് ഓവർ പാസ് ആദ്യഘട്ടം പൂർത്തീകരിക്കുന്നു
Просмотров 14 тыс.Месяц назад
#nh66 |Kozhikode bypass|LANE MARKING ആരംഭിച്ചു|മലാപ്പറമ്പ് ഓവർ പാസ് ആദ്യഘട്ടം പൂർത്തീകരിക്കുന്നു
#nh66|Kozhikode bypass|പാലാഴി ഗതാഗതക്കുരുക്ക് ഇല്ലാതെ യാത്ര ചെയ്യാം|flyover തുറന്നു കൊടുത്തു|U turn
Просмотров 18 тыс.Месяц назад
#nh66|Kozhikode bypass|പാലാഴി ഗതാഗതക്കുരുക്ക് ഇല്ലാതെ യാത്ര ചെയ്യാം|flyover തുറന്നു കൊടുത്തു|U turn
#NH66|മലപ്പുറം|22 കിലോമീറ്റർ 25 മിനിറ്റ്|ബുള്ളറ്റിൽ 55 കിലോമീറ്റർ വേഗത|ഇടിമുഴിക്കൽ മുതൽ കക്കാട് വരെ|
Просмотров 6 тыс.Месяц назад
#NH66|മലപ്പുറം|22 കിലോമീറ്റർ 25 മിനിറ്റ്|ബുള്ളറ്റിൽ 55 കിലോമീറ്റർ വേഗത|ഇടിമുഴിക്കൽ മുതൽ കക്കാട് വരെ|
Heavy vehicles should be fined on fast track... Hopefully 🚦department should take action about that... ..
Nice explanation 🎉
Thank you ❤️
👍
Good -🎉🎉🎉
Good -🎉🎉🎉🎉
Thank you 👍
❤
❤❤❤❤❤
Latest one. ruclips.net/user/shorts54-grRgaU98?si=3PGGZZhxuD012idG
കോഴിക്കോട് Starcare ഹോസ്പിറ്റലിന്റെ അടുത്തുള്ള ഒരു പ്രധാന റോഡായ CWRDM റോഡിന്റെ അവിടെ Underpass /overpass നിർമ്മിക്കാത്തത് എന്തുകൊണ്ടാണ്. ? ബാക്കിയുള്ള റീച്ചു കളിൽ ചെറിയ പഞ്ചായത്ത് റോഡിന് കുറുകെ വരെ അണ്ടർപാസ് / ഓവർപാസ് ഉണ്ട്.
അവിടെ പൂർണ്ണമായിട്ട് ടാറിങ് കഴിഞ്ഞു🤝
Avide samsthana sarkaarinte oru over bridge plan undu. Athinu vendi kalipoika muthalulla sthalameduppu pending aanu. Bhaaviyil nh cross cheythu oru over bridge varum.
പാലക്കാട് കോഴിക്കോട് ആറുവരി ഹൈവേയുടെ പണി ഇതേപോലെ എന്താ ആരംഭിക്കാതെ സംസ്ഥാന സർക്കാറിന്റെ🚩 ഘടികാര്യസ്ഥത കൊണ്ടാണെന്ന് കേന്ദ്രമന്ത്രി പറയുന്നത്.
തീരുർ ലുലു മാൾ ന്റെ അപ്ഡേറ്റ് വീഡിയോ ചെയ്യോ പ്ലീസ്
Ok
Ethu concrete kazhinjathalle
💗💚🤍👍👍🏽👍
Concreted already on day after yesterday
ഇവിടെ സർവീസ് റോഡ് എവിടെ? രണ്ട് ഇടത്തും സ്ഥലം കമ്മി ആണല്ലോ.
സർവീസ് റോഡ് സൈഡിൽ ഉണ്ട്🤝
Avide ഉള്ള സ്ഥലം ഏറ്റെടുത്തു??? വലിയ vop alle അത്?
പിണറായി വിജയൻ
മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതിൻ്റെ എഞ്ചിനീയർമാരുടെ കൂടെ മലയോര ഹൈവെയുടെ പണി തുടങ്ങുമ്പോൾ ഡ്രൈവറായി പോയിരുന്നു. അന്ന് റോഡൊക്കെ JCB കൊണ്ട് പൊളിച്ച് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി. തെറ്റിച്ചി പറയല്ല
ലോസ് ആഞ്ചലസ് ആവാൻ സാധ്യതയുള്ള സ്ഥലം
Footpath width 9m ഇല്ല്ല
അടിപൊളി
ഇതിൻ്റെ ഗേറ്റ് വരെ പോയിട്ട് സന്ദർശന സമയം കഴിഞ്ഞതിനാൽ തിരിച്ചു പൊന്നതിൻ്റെ വിഷമം കുറച്ചെങ്കിലും മാറി .❤❤❤❤
Thank you sir 🔥🔥
Trumpet junction എപ്പോള്‍ പണി തുടങ്ങും bro Trumpet junction പണി തുടങ്ങിയാല്‍ ഈ side wall വീണ്ടും 500 to 1km വരെ പൊളിക്കേണ്ടി വരില്ലേ? പിന്നെ സർവീസ് റോഡ് realignment ചെയ്യേണ്ടിവരില്ലേ ?
ഗ്രീൻഫീൽഡ് അലൈൻമെന്റ് തുടങ്ങിയിട്ടുള്ളൂ🤝
അപ്പൊ ഒരു 5 വര്‍ഷം എടുക്കും അല്ലേ
Good message.every one should follow traffic rules and lane discipline
Thank you sir 🤝
വീതിയില്ല നാലുവരി വേണം
Hill highway 🛣️
ഇതിന്റെ painting വർക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.. കുറച്ചു വർക്കുകൾ കൂടി ബാക്കിയുണ്ട്...
കേരളത്തിൻറെ ടൂറിസം മേഖലയ്ക്ക് ഒരു മുതൽക്കൂട്ടായി മാറുന്നു🤝🔥
ഇച്ഛാശക്തിയുള്ള ഗവൺമെൻറ് വന്നതോടുകൂടി കേരളം പുരോഗതിയുടെ പാതയിലാണ്
വാട്ടർ അതോറ്ററിക്കാർ എപ്പോഴാ റോഡ് കുത്തിപ്പൊളിക്കാൻ തുടങ്ങുന്നത്.????? ചെമ്പേരി ഭാഗം മുഴുവൻ തല്ലിപ്പൊളിച്ച് നാശമാക്കിയിട്ടുണ്ട്.
Soooper tta ❤
Thank you so much🤝🤝
പോത്ത് കൽ വയനാട് വോട്ടർമാർ വിഡ്ഢികൾ
ഈ പാലത്തിന്റെ പുതിയ ഒരു വീഡിയോ ചെയ്യാമോ
ഓക്കേ🔥
Micc ❤
പക്ഷെ ഇത് ഭാവിൽ ഒരുപാട് ദോഷം ആയിരിക്കും 😔😔
എങ്ങനെ?
Piller porennu thonnunnu kandit vedio kanunnathukondanonrnnariyilla
എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല🤝
നാളെ വീഡിയോ ചെയ്യണേ
Well explained 👏🏻👍🏻
Thank you 👍
ഇനി കെ റെയിൽ വരണം
❤
Full Road , keralam Nashippikkum athanu Nadakkunne
അപ്പോൾ റോഡ് വേണ്ടേ? എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?
Officially 1st reach azhiyoor-vengalam aane. Start cheyyunnath kasargod-trivandrum aane. So Kozhikode bypass is 2nd reach
Ok
ഇടതുപക്ഷം തുടർഭരണം കിട്ടിയതിന്റെ പേരിൽ ഇങ്ങനെയെല്ലാം നടക്കുന്നുമില്ല എന്നുണ്ടെങ്കിൽ നമ്മൾ ആ പഴയ കണക്കിലെന്നെ പോയേനെ
ഈ സർക്കാർ ഇനിയും തുടരും ❤❤❤പിണറായി സർക്കാർ ❤❤❤
ഇത് പോലെ കെ റെയിലും വരണം. 👍👍👍👍 വികസനം രാഷ്ട്രീയത്തിൽ മുക്കുന്ന പഹയന്മാരേ ആട്ടിയോടിക്കണം 🥺🥺🥺🥺
❤പിണറായി സർക്കാർ ♥️
എരുമേലി എയർപോർട്ട്... എന്തായീ... 10 വർഷം ആയീ തള്ള് തുടങ്ങിട്ടു... അതുവഴി മലയോര ഹൈവേ ഉണ്ടെന്നു കെട്ടു ഇതൊന്നും ഇവിടെ വരുന്നില്ല....
Posterukallum parasyangallum poornnamayi ozhivaakkanam. Athu pole sidilokke poochedikallum poomarangallum vechal super...
🔥💯💯