ഇന്ന് 5/12/2024 മുഖ്യമന്ത്രിയുടെ നേതൃത്തിൽ നടന്ന പ്രവൃത്തി അവലോകന യോഗത്തിൽ 4 റിച്ചുകൾ 2025 മാർച്ച് 31നുള്ളിൽ പണി പൂർത്തികരിച്ച് തുറന്നു കൊടുക്കുമെന്ന് അറിയിച്ചത് അതുപോലെ ഒരു മാസത്തിൽ 5% പ്രവൃത്തി പുരോഗതി ഇല്ലാത്ത റിച്ചുകളുടെ പ്രവൃത്തി നടത്തുന്ന കരാർ കമ്പനികളെ കരാർ നിന്നും പുറത്താക്കുന്നതിനും തീരുമാനമായി
Kerala motor vehicle dept. Should make awareness video on how to drive in 6 lane speed highways. The video should show what is allowed and what is not allowed . Simply readying themself to do it fine is not the right approach.
I dont understand malyalam but i am excited for this project . Would love to drive through this road especially those really long viaducts over backwater areas .
Good video. Can someone help me to know the road from Mangalore to Kozhikode? I have to drive from Goa to Madurai. If this stretch is good I shall plan Goa-Mangalore-Kozhikode-Malappuram-Palakkad-Pollachi-Madurai. Other options I have are Goa-Mangalore-Mysuru-Avinashi-Madurai or Goa-Hubli-Bengaluru-Salem-Madurai.
കോയിക്കോട് അല്ല സുഹൃത്തേ കോഴിക്കോട്.... ഒരു വീഡിയോ ചെയ്യുമ്പോൾ എങ്കിലും നാടൻ ഭാഷ ഒഴിവാക്കുക. ഈ ഒരൊറ്റ കാര്യം മതി താങ്കളുടെ വീഡിയോയുടെ ആ ഒരു ഭംഗി പോകാൻ.😊
Chetta oru help venam njan thrissur ninan varunath eniki thalashery vare ponam apo nh66 valanchery thott keran patto, heavy vehicle athilode povo please reply Eni ath patilankil vere vazhi paraj tharo
കോഴിക്കോട് എന്തോന്ന് കുതിക്കൽ. ഞങ്ങളുടെ കൂടെ ടാക്സ് എടുത്ത് tvm,kochi യുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കുന്ന സംസ്ഥാന സർക്കാരും 1947 മുതൽ ഇത് വരെ ഒരു പ്രോജക്ട് പോലും കോഴിക്കോട് start ചെയ്യാത്ത കേന്ദ്ര സർക്കാരും ഉള്ളപ്പോൾ കുന്തം കുതിക്കും. മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായി തുടർന്നിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു എന്ന് ഇവിടെയുള്ള ഏതൊരാൾക്കും തോന്നും
CPM ഭരിക്കുമ്പോൾ ഒരു സാദാ കക്കൂസ് പണിതാൽ പോലും അതു ലോകത്തിന് മാതൃക എന്ന തള്ളൽ.. അഴിമതി മൂടിവയ്‌കാനുള്ള മാർക്കറ്റിംഗ്.. CPM ഭരിച്ച് മുടിച്ചു വടക്കൻ കേരളം.. ഒരു നല്ല റോഡ് പോലുമില്ല
@@sreejithmohan8396 സംഘി ആണല്ലേ. വീട്ടിലെ സംസ്കാരം ഇവിടെ എടുക്കല്ലേ. കോഴിക്കോട് 37 ശതമാനം ആണ് നീ ഉദ്ദേശിച്ച മേതൻ ബാക്കി 63 നിൻ്റെ ജാതി ആണ്. നിന്നെ നയിൻ്റെ മോനേ എന്ന് വിളിച്ചാൽ നായി കേസ് കൊടുക്കും അത് കൊണ്ട് വിളിക്കുന്നില്ല. പിന്നെ സുക്കർ നിൻറെ ആൾ ആയത് കൊണ്ട് നിൻറെ കമെൻ്റ് റിപ്പോർട്ട് ചെയ്യുന്നില്ല. കാര്യമില്ല
കണ്ണൂർ - കോഴിക്കോട് NH വർക്ക് വളരെ സ്ലോവാണ്. ഇതേത് കാലത്ത് പൂർത്തിയായും ? നിലവിലുളള സർവീസ് റോഡ് അതിദയനീയാവസ്ഥയിലാണ് എന്ന് പറയാതെ വയ്യ. ആകെ ഒരാശ്വാസം മാഹി ബൈപാസ് ആണ്.
എന്തായാലും നിതിൻ ഗദ്ക്കരി ക്കൊന്നും കേരളത്തിൽ നടക്കുന്ന NH വർക്കിൽ കാര്യമായ റോൾ ഇല്ലെന്ന് കമന്റ്കൾ കണ്ടപ്പോൾ മനസിൽ ആയി 😂... ഏത് പാർട്ടി ആയാലും വേണ്ടിയില്ല വികസനം ഉണ്ടായാൽ മതി 🙏 പിന്നേ ഇവിടെ മാത്രം അല്ല NH വർക്ക് നടക്കുന്നത് ഇന്ത്യ യിൽ അങ്ങോളം ഇങ്ങോളം നടക്കുന്നുണ്ട്... അവരവർ ക്കു വേണ്ടത് തല്ലു കൂടാതെ വേടിച്ചെടുക്കാൻ നോക്കുക എന്നിട്ട് അത് ജനങ്ങളിലേക്ക് എത്തിക്കുക 🙏
2:2:2 പാലത്തിന്റെ traffic way enganayaanenn പറഞ്ഞു തരുമോ. 2 ഇടവിട്ട് crash barriors ണ്ട്. അപ്പോ അങ്ങനെ ഉള്ള ഒരു പാലത്തിൽ 3:3 പോവുമ്പോൾ അത് danger അല്ലെ? ഇതിനുള്ള ആൻസർ കിട്ടിയാൽ നന്നായിരുന്നു. കൊറേ ആയി ചോദിക്കുന്നു
Please allow Pinarayi to rule 3rd term to complete highway and developments. If Sadheeshan becomes next CM, LDF will not allow any developments like express highway 10 years ago. Udf rulers are not smart like Pinarayi. If Pinarayi oppose , UDF rulers are scared and give up the developments. Please give 3rd term to Pinarayi.
കഴിഞ്ഞ, 60-70 കൊല്ലം ഇന്ത്യ ഭരിച്ച മോഴകൾ ഒരു നല്ല റോഡ് പോലും ഇന്ത്യയിൽ ഉണ്ടാക്കിയില്ല... മോദിജി വന്നതിൽ പിന്നെ നല്ല റോഡുകൾ, പലങ്ങൾ, ട്രൈനുകൾ തുടങ്ങി എല്ലാം കൊണ്ടുവന്നു ഇന്ത്യയുടെ റോഡുകൾ ലോക നിലവാരത്തിൽ എത്തിച്ചു... ഈ 6 വാരി പാത വരുമ്പോൾ കേരളത്തിലെ ഡ്രൈവിംഗ് ഒരു പ്രത്യേക അനുഭൂതി ആയിരിക്കും.... ജയ് ഹിന്ദ്... ജയ് മോദിജി..... രാജ്യത്തിന്റെ വികസനം മോദിജിയിലൂടെ മാത്രം.
@@tng0077 60വർഷം രാജ്യം ഭരിച്ച കോൺഗ്രസ്സ് പാർട്ടിക്ക് സാധിക്കാത്തത്ത് ബിജെപിയുടെ മോദി സർക്കാരിന് എങ്ങനെ സാധിച്ചു? മോദിസർക്കാർ വന്നത് കൊണ്ട് ആണ് 2024ൽ എങ്കിലും റോഡ് വികസിച്ചത് അല്ലെങ്കിൽ ഇപ്പോഴും ബ്രിട്ടീഷുകാർ ഉണ്ടാക്കിയിട്ട് പോയ പഴയ സാധനവും കേട്ടിപ്പിടിച്ച് ഇരിക്കത്തെ ഉണ്ടായിരുന്നൊള്ളൂ... 😊😊😊
വ ഗാഡിനെ കുറിച്ച് കുറച്ച് നല്ല വാക്കുകൾ പറഞ്ഞതിന് നന്ദി😀 ഞങ്ങളുടെ നാട്ടിലെ വർക്ക് ഇവർക്ക് ഏൽപ്പിച്ചു കൊടുത്തതിൽ ആർക്ക് നന്ദി പറയണം. ബൈപ്പാസിൽ കൂടെ കുതിച്ചെത്തികണ്ണൂർ ഭാഗത്തെ പോകുന്ന വാഹനങ്ങളുടെ ഗതിയെന്താണ്.
Thanks!
Thank you
Sound ക്ലാരിറ്റി വളരെ മികച്ചതായിട്ടുണ്ട് സൂപ്പർ 👍🏻👍🏻
❤
LARK
Good to note that you have a sponsor. Excellent comparison with Pujara!
🙏🥰 thank you
ഇന്ന് 5/12/2024 മുഖ്യമന്ത്രിയുടെ നേതൃത്തിൽ നടന്ന പ്രവൃത്തി അവലോകന യോഗത്തിൽ 4 റിച്ചുകൾ 2025 മാർച്ച് 31നുള്ളിൽ പണി പൂർത്തികരിച്ച് തുറന്നു കൊടുക്കുമെന്ന് അറിയിച്ചത് അതുപോലെ ഒരു മാസത്തിൽ 5% പ്രവൃത്തി പുരോഗതി ഇല്ലാത്ത റിച്ചുകളുടെ പ്രവൃത്തി നടത്തുന്ന കരാർ കമ്പനികളെ കരാർ നിന്നും പുറത്താക്കുന്നതിനും തീരുമാനമായി
😂😂😂
പൂച്ചക്ക് വെട്ടി കിട്ടുന്ന മീൻ തല തിന്നാൽ മതി
മീൻ എപ്പോൾ വെട്ടി തീർക്കും എന്ന് പ്രസ്താവന നടത്തേണ്ട 😂😂😂😂
@@aashanin962😂😂😂
Very nice vedio. Happy to know that you got a sponsor for your channel. Wish you all the best. 🕉🙏
Thank you ❤️
പൂജാര നെ ഉദ്ധെരിച്ചത് നന്നായിട്ടുണ്ട്... പിന്നെ ഇപ്പോഴത്തെ work t-20 type എന്ന് പറഞ്ഞതും 👍👍👍
രാജ്യം അതിവേഗം പുരോഗമിക്കുന്നു. മോദിജിക്ക് അഭിനന്ദനം'നല്ല വീഡിയോ നല്ല അവതരണം.
അതെ രാജ്യം പടവലങ്ങ പോലെ താഴേക്ക് ക്കാണ് എന്ന് മാത്രം
@youtuber644 കണ്ണിൽ മതത്തിൻ്റെ തിമിരം പിടിപെട്ട ചിലർക്ക് അങ്ങനെ തോന്നും.
അല്ലാത്തവർക്ക് തോന്നില്ല
വേണ്ടുവോളം വാങ്ങുന്നുണ്ട്, ഗ്യാസ്, petrol, deisel അല്ലാതെ മോദിജിയുടെ അപ്പന്റെ ഫണ്ട് അല്ല പുത്രാ
@@prejithpbതിമിരം അല്ല ഡോളർ, rupees നല്ല വികസനം
6000--Cr--Kerala--Sarkar???
അതാണ് ഞങ്ങളെ വാഗഡ് 😂 7:42
മാഹി വരെയുള്ള റോഡ് എത്രയും വേഗം തീരണം ; അവിടെ പോയി Tax Free പെട്രോളും, മദ്യവും വാങ്ങിക്കാൻ...
New information about line marking
Kerala motor vehicle dept. Should make awareness video on how to drive in 6 lane speed highways. The video should show what is allowed and what is not allowed . Simply readying themself to do it fine is not the right approach.
കേരളം... കുതിക്കും.|| 👍
കേരളം അതിവേഗം കുതിക്കുന്നു. പിണറായി സർക്കാറിന് അഭിനന്ദനങ്ങൾ ❤❤❤❤❤
ഇച്ഛാ ശക്തി ഉളള.ഭരണം. ആയാൽ മതി. കേരളം. വളരും❤❤❤❤❤❤
സത്യം പറഞ്ഞ ഒരു വരകളും എന്തിനാണ് മിക്കവർക്കും അറിയില്ല ...അതുകൊണ്ട് തന്നെ തോന്നുന്ന അപോലെയാണ് വണ്ടി ഓടിച്ച പോകുന്നത് !!
Correct
@@hakzvibe1916അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
I dont understand malyalam but i am excited for this project . Would love to drive through this road especially those really long viaducts over backwater areas .
കോയിക്കോഡ് കോയിക്കോഡ് കോയിക്കോടഡ്. Keep it up.
കോഴിക്കോട് ✅
Thirontharam,
Entheredey
Thanks bro 🎉🎉🎉
You are doing a good job. Keep it up. Feel good to see your video. Why don't you show Kannur bypass new development.
All the best.
Good work🎉🎉🎉
വല്ല്യ വണ്ടികൾ ഓവർ taking ട്രെക്കിൽ മെല്ലെ പോകുന്നു പിന്നെ ബൈക്കുകൾ തോന്നിയത് പോലെ ആണ് പോകുന്നെ
Hi lite nte munpil ulla randu brige um ippol open ayi.
Good 👍🏼👍🏼
ഇത് ഇന്ത്യയിൽ എല്ലാം ഇടതും ഉള്ള NH കൊച്ചിയേയും തിരുവനന്തപുരത്തെയും അപേക്ഷിച്ചു കോഴിക്കോട് ഒരു മലരും നടക്കുന്നില്ല
കൊച്ചിയിൽ എന്താണ് നടക്കുന്നത്
@shra31p97 kochi-Metro 2nd phase, Infopark phase 2
Tvm-Vizhinjam port, Outer Ring Road, Technopark phase 4
Yes Malabaril oru vikasanavum kondu varunnilla,
Separate state aakkanam,
@@anwer425 Yes
Lane Traffic and Highway rules പഠിക്കണം...പ്രത്യേകിച്ച് ഓട്ടോ ക്കാർ ലോറി കാർ bike
Nice video
Supper 👍👍
1st comment 🎉😊
Wagad ithu pole matti parayipichal mathi ayirunnu😊😊
Hakeem bro cover SamrudhiMahamarg , Mumbai Nagpur expressway its simply super lb
Koyilandy bypass vidio ചെയ്യെണമെ
Nice Dear
Bro, payyanur taliparamba bhagathekk veru..
Good video. Can someone help me to know the road from Mangalore to Kozhikode? I have to drive from Goa to Madurai. If this stretch is good I shall plan Goa-Mangalore-Kozhikode-Malappuram-Palakkad-Pollachi-Madurai. Other options I have are Goa-Mangalore-Mysuru-Avinashi-Madurai or Goa-Hubli-Bengaluru-Salem-Madurai.
കോയിക്കോട് അല്ല സുഹൃത്തേ കോഴിക്കോട്.... ഒരു വീഡിയോ ചെയ്യുമ്പോൾ എങ്കിലും നാടൻ ഭാഷ ഒഴിവാക്കുക. ഈ ഒരൊറ്റ കാര്യം മതി താങ്കളുടെ വീഡിയോയുടെ ആ ഒരു ഭംഗി പോകാൻ.😊
That man with red cap ,he's my jiju😅happy to see him... Here
Nandhi to chagottukavu updats ചെയ്യാമോ
Sherikkum NH poorthi aakumbo. Ward thalathil ellavarkkum ithil koodi engane travel cheyyanam ennath minimum 1 year engilum bodavalkaranam nadathanam ellengil thonniyapole vandi oodich apakadangal undakkum.
Bro Azhiyur to Vadakara and Vadakara to payyoli updates drone il kanikamoo
Hi bro 😊😊
Hello 😊
Bro edappally underpass aanenn paranjitt avde ippo flyover nte pani aanallo nadakkunne....piller concreting kazhinju...athinte oru update video cheyyo
Chetta oru help venam njan thrissur ninan varunath eniki thalashery vare ponam apo nh66 valanchery thott keran patto, heavy vehicle athilode povo please reply
Eni ath patilankil vere vazhi paraj tharo
👍👍
🎉🎉
6:55 ലെ വാഗഡ്, അത് എന്നെ കുറിച്ച് അല്ലാലോ?
1:02 ath epo wagard cheyyunnu
🎉
🎉🎉🎉🎉🎉🎉🎉🎉
ULCCS nte work oru video cheyyaamo?
Kerala didnt vote fore development but still get development ❤ thats y we say hik the unparalled leader ❤
👌
🌹🌹
കോഴിക്കോട് എന്തോന്ന് കുതിക്കൽ. ഞങ്ങളുടെ കൂടെ ടാക്സ് എടുത്ത് tvm,kochi യുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കുന്ന സംസ്ഥാന സർക്കാരും 1947 മുതൽ ഇത് വരെ ഒരു പ്രോജക്ട് പോലും കോഴിക്കോട് start ചെയ്യാത്ത കേന്ദ്ര സർക്കാരും ഉള്ളപ്പോൾ കുന്തം കുതിക്കും. മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായി തുടർന്നിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു എന്ന് ഇവിടെയുള്ള ഏതൊരാൾക്കും തോന്നും
Kozhikode tax ? Kunna
CPM ഭരിക്കുമ്പോൾ ഒരു സാദാ കക്കൂസ് പണിതാൽ പോലും അതു ലോകത്തിന് മാതൃക എന്ന തള്ളൽ.. അഴിമതി മൂടിവയ്‌കാനുള്ള മാർക്കറ്റിംഗ്.. CPM ഭരിച്ച് മുടിച്ചു വടക്കൻ കേരളം.. ഒരു നല്ല റോഡ് പോലുമില്ല
Onn pode thante oru history 😂,vikasanam kanathirikkan janagal pottnamaralla
മലദ്വാർ സ്വർണത്തിന്റെ Tax ആണോ നിങ്ങൾ ഉദ്ദേശിച്ചത് 🤣🤣🤣
@@sreejithmohan8396 സംഘി ആണല്ലേ. വീട്ടിലെ സംസ്കാരം ഇവിടെ എടുക്കല്ലേ. കോഴിക്കോട് 37 ശതമാനം ആണ് നീ ഉദ്ദേശിച്ച മേതൻ ബാക്കി 63 നിൻ്റെ ജാതി ആണ്. നിന്നെ നയിൻ്റെ മോനേ എന്ന് വിളിച്ചാൽ നായി കേസ് കൊടുക്കും അത് കൊണ്ട് വിളിക്കുന്നില്ല. പിന്നെ സുക്കർ നിൻറെ ആൾ ആയത് കൊണ്ട് നിൻറെ കമെൻ്റ് റിപ്പോർട്ട് ചെയ്യുന്നില്ല. കാര്യമില്ല
പിണറായി & ഗദ്കരി ❤️
Line Marking ഒക്കെ തുടങ്ങിയല്ലേ
Entry Exit ഒന്നായാൽ അപകടം കൂടും.
കൊയ്‌ക്കോട്
10.07 il pazhaya paalam polikkununundo
ഇപ്പോൾ പണ്ടത്തെപ്പോലെ മെറ്റൽ വിരിച്ചല്ലേ റോഡ് പണിയുന്നത്?
കണ്ണൂർ - കോഴിക്കോട് NH വർക്ക് വളരെ സ്ലോവാണ്. ഇതേത് കാലത്ത് പൂർത്തിയായും ? നിലവിലുളള സർവീസ് റോഡ് അതിദയനീയാവസ്ഥയിലാണ് എന്ന് പറയാതെ വയ്യ. ആകെ ഒരാശ്വാസം മാഹി ബൈപാസ് ആണ്.
ലൈൻ മാർകിങ് വീഡിയോ ഒന്ന് ചെയ്താൽ അറിയാത്തവർക്ക് പഠിക്കാം നല്ലാദാകും
എന്തായാലും നിതിൻ ഗദ്ക്കരി ക്കൊന്നും കേരളത്തിൽ നടക്കുന്ന NH വർക്കിൽ കാര്യമായ റോൾ ഇല്ലെന്ന് കമന്റ്കൾ കണ്ടപ്പോൾ മനസിൽ ആയി 😂... ഏത് പാർട്ടി ആയാലും വേണ്ടിയില്ല വികസനം ഉണ്ടായാൽ മതി 🙏
പിന്നേ ഇവിടെ മാത്രം അല്ല NH വർക്ക് നടക്കുന്നത് ഇന്ത്യ യിൽ അങ്ങോളം ഇങ്ങോളം നടക്കുന്നുണ്ട്... അവരവർ ക്കു വേണ്ടത് തല്ലു കൂടാതെ വേടിച്ചെടുക്കാൻ നോക്കുക എന്നിട്ട് അത് ജനങ്ങളിലേക്ക് എത്തിക്കുക 🙏
ഈ line marking ന് ഉപയോഗിക്കുന്ന material എന്താണ്... ഒന്ന് explain ചെയ്യാമോ
Thermoplastic
@@rijilek4417 അപ്പൊ reflect ചെയ്യുന്നത് ആ glass പൊടി ചേർക്കുന്നത് കൊണ്ടാണല്ലേ
അതേ
kmckk ഇനിയും സമയം നീട്ടിക്കിട്ടില്ലെന്നു തോന്നുന്നു .2018ile കോൺട്രാക്ടയതുകൊണ്ട് , അതുകൊണ്ട് ചത്തുകിടന്ന പണിയെടുക്കുന്നുണ്ട് .
തൃശ്ശൂര് ശോകം ആണ് ഇപ്പോഴും
*മലപ്പുറം ജില്ലയിൽ Entry and exit എവിടെ ഒക്കെ എന്ന് വിവരിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണേ... ഗൂഗിൾ മാപ്പിൽ അപ്ഡേറ്റ് വരാൻ കുറേ സമയം എടുക്കും....*
Set
Bro don't like kannur?
Coming
@@hakzvibe1916 ok
Bro, ഞാൻ എറണാകുളത്ത് നിന്ന് കാസർഗോഡ് വരെ ബൈക്കിൽ പോകാൻ ആഗ്രഹിക്കുന്നു. NH വഴി പോകാൻ തടസ്സം ഉണ്ടോ?
2:2:2 പാലത്തിന്റെ traffic way enganayaanenn പറഞ്ഞു തരുമോ. 2 ഇടവിട്ട് crash barriors ണ്ട്. അപ്പോ അങ്ങനെ ഉള്ള ഒരു പാലത്തിൽ 3:3 പോവുമ്പോൾ അത് danger അല്ലെ? ഇതിനുള്ള ആൻസർ കിട്ടിയാൽ നന്നായിരുന്നു. കൊറേ ആയി ചോദിക്കുന്നു
3 koode set aakum
Level ore alavayirukkum
കമ്പനിയുടെ ആളുകളോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി തരണമേ
Kiytoor--Samaram-
Yotubil--Onu--Kanuga
Arane-NH66
Turgam-Vekkan-Nokiyd
Eane--Vaktamagum??????
ഇപ്പൊ പൂജാര തൃശൂർ ശിവലയ ഗ്രൂപ്പ് ആണ്😂😂
Eth?
പണി പതുകെ ആണ് പോകുന്നത്
@@vijilkumarviju9834 vadakara reach und koottin
Wagad oru kaalath m pani theerkkaan ponnilla😂
കേരളത്തിൽ നിന്നും ഒരു ട്രക് കാശ്മീർ പോയി വരുമ്പോൾ 60000 രൂപയോളം ടോളും കൊടുക്കണം.
Vengalam to azhiyur updates cheyyamo
Boomi--Yattadukkal--
4--Eratti-Paisa???
NH 66?
പെട്ടെന്ന് തകരുന്നതും ഇവരുടെ റോഡ് ആണ്
Please allow Pinarayi to rule 3rd term to complete highway and developments. If Sadheeshan becomes next CM, LDF will not allow any developments like express highway 10 years ago. Udf rulers are not smart like Pinarayi. If Pinarayi oppose , UDF rulers are scared and give up the developments. Please give 3rd term to Pinarayi.
ഇ കമ്പിപ്പെട്ടന്ന് തുരുമ്പിക്കുമോ?
Apoxy coating aan best.. but ath bridge kalk mathram ollu
കഴിഞ്ഞ, 60-70 കൊല്ലം ഇന്ത്യ ഭരിച്ച മോഴകൾ ഒരു നല്ല റോഡ് പോലും ഇന്ത്യയിൽ ഉണ്ടാക്കിയില്ല... മോദിജി വന്നതിൽ പിന്നെ നല്ല റോഡുകൾ, പലങ്ങൾ, ട്രൈനുകൾ തുടങ്ങി എല്ലാം കൊണ്ടുവന്നു ഇന്ത്യയുടെ റോഡുകൾ ലോക നിലവാരത്തിൽ എത്തിച്ചു... ഈ 6 വാരി പാത വരുമ്പോൾ കേരളത്തിലെ ഡ്രൈവിംഗ് ഒരു പ്രത്യേക അനുഭൂതി ആയിരിക്കും.... ജയ് ഹിന്ദ്... ജയ് മോദിജി..... രാജ്യത്തിന്റെ വികസനം മോദിജിയിലൂടെ മാത്രം.
മനോജ് ക്യാ ബാത് ഹേ മലയാളം
ഞമ്മളെ ഭാഗം അദാനി ആണ് കരാർ എടുത്തത് വാഗഡ് ന് sub കരാർ കൊടുത്തതാണ്
PINARI---VIJAYAMM???????
പൊന്നു ചങ്ങാതി വെങ്ങേരിയല്ല വേങ്ങേരിയാണ് 😂
ഇത് കേരളത്തിൽ മാത്രം.
കൊയ്ക്കോട് അല്ല കോഴിക്കോട്
Thrissur jillak avakanana. 😢
ദേശീയ പാത ഉത്ഘാടനം കഴിഞ്ഞാൽ തങ്ങൾക്ക് വീഡിയോ പിടിക്കാം
k റെയിൽ ഉണ്ടാകും 😍😍😍🚄🚄🚄🚄🚄
Kerala government 5000 cr toll vazhi tirichu kodukumo nh ??
No
വിമർശിച്ചവരെ കൊണ്ട് അഭിവാദ്യം അർപ്പിച്ച്
മോദിയുടെ നേതൃത്വത്തിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന
പുതിയ ഇന്ത്യ 🇮🇳❤️
Modhiyude keralathile team ale...ith pinaraiye kond nadakula parnjee...nnal pinarai nadathi kanichu sngi kongikale
Mongi😂
@@abijithabi5205 മാമനും മരുമോനും ഫ്ലെക്സ് അടിക്കാൻ പറയാൻ മറക്കണ്ട,
വല്ലവന്റെയും കുട്ടിയുടെയും പിതൃത്വം ഏറ്റെടുക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലല്ലോ...
മെട്രോ,കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം പോർട്ട്.....
😊😊😊
@@tng0077 60വർഷം രാജ്യം ഭരിച്ച കോൺഗ്രസ്സ് പാർട്ടിക്ക് സാധിക്കാത്തത്ത് ബിജെപിയുടെ മോദി സർക്കാരിന് എങ്ങനെ സാധിച്ചു?
മോദിസർക്കാർ വന്നത് കൊണ്ട് ആണ് 2024ൽ എങ്കിലും റോഡ് വികസിച്ചത് അല്ലെങ്കിൽ ഇപ്പോഴും ബ്രിട്ടീഷുകാർ ഉണ്ടാക്കിയിട്ട് പോയ പഴയ സാധനവും കേട്ടിപ്പിടിച്ച് ഇരിക്കത്തെ ഉണ്ടായിരുന്നൊള്ളൂ...
😊😊😊
NH66 and mahi, calicut bypass pande varandath aanu changayi...acqusiotion late aayath aanu reason
ഇതുപോലെ വാഗഡ് ഒന്ന് കൈ അടിപ്പിച്ച മതിയേനും
Modi ji is simply great 👍
Not kmc knrc
Workers oru 50 perokke vendathan
മുത്തുമണിയെ പൂജാ എന്ത് തെറ്റാ ചെയ്തത്😂😂
Pujara
പുഴയ്ക്ക് കുറുകെ സർവീസ് റോഡ് ഉണ്ടാവില്ലെ?
ഇല്ല, അത് ഒരു പോരായ്മ തന്നെ ആണ്
No
ദേശീയപാത 6 വരിയാണോ 4 വരിയാണോ എന്ന് ചോദിക്കുന്നവരെ കാണിച്ചു കൊടുക്കാൻ തെളിവായി😂
Yes 😁
ശെരിക്കും എത്രയാ
@@Alchemist3376 വരി
Toll kodth mudiyumo?
Go Fakirstan
കേരള സർക്കാർ 🔥
Central government
വ ഗാഡിനെ കുറിച്ച് കുറച്ച് നല്ല വാക്കുകൾ പറഞ്ഞതിന് നന്ദി😀
ഞങ്ങളുടെ നാട്ടിലെ വർക്ക് ഇവർക്ക് ഏൽപ്പിച്ചു കൊടുത്തതിൽ ആർക്ക് നന്ദി പറയണം.
ബൈപ്പാസിൽ കൂടെ കുതിച്ചെത്തികണ്ണൂർ ഭാഗത്തെ
പോകുന്ന വാഹനങ്ങളുടെ ഗതിയെന്താണ്.