Ep 785 | Marimayam | Paying more for popcorn than the movie
HTML-код
- Опубликовано: 10 фев 2025
- #MazhavilManorama
Experience the thrill of paying premium prices for mediocre munchies!
Marimayam | Saturday & Sunday at 8:30 PM | Mazhavil Manorama | Epi 810
#Marimayam #MazhavilManorama #ViralCuts #big #NiyasBacker #VinodKovoor #ManikandanPattambi #RiyasNarmakala #KalabhavanNiyas #മറിമായം
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
എന്റെ പൊന്നെ പൊളിച്ചു ഇങ്ങനെയൊരു content കൊണ്ടുവന്ന മറിമായം ടീമിന് big salute 🔥😍
ഇവര് ഇത് പണ്ടേ ചെയ്തു വെച്ചതാ
മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ നടക്കുന്ന യാഥാർഥ്യം... കൊള്ള...എല്ലാവരും ഇതിന് കൂട്ടാണ്...
പക്ഷെ ആര്‍ക്കും ഇതിനെ patti ഒരു പരാതിയും ഇല്ല
എന്നാലും പോകും ഇവിടെ ninnu snacks vaguvaan
എന്തിന് അവിടെ പോണം നല്ല സൗണ്ടും നല്ല മികച്ച തിയറ്ററുകൾ പുറത്ത് ഉണ്ട്
@@abdu6688 എടാ അപ്പോഴും ചോദ്യത്തിനുള്ള മറുപടി ഇല്ല...എന്തിനാണ് ഇത്രയും വില..എന്തിനു നമ്മൾ പുറത്തു നിന്നു കൊണ്ടു വരുന്ന ഫുഡ് തടയുന്നു???
Innganthr theateril nthinu ponam oravashoilla
@@muhammedfaizal4859അവരുടെ സ്ഥലം അവരുടെ നിയമം.. government property അല്ലല്ലോ? Private അല്ലേ? വേണെങ്കിൽ പോകാം.. ഇല്ലെങ്കിൽ പൊണ്ടാ
ഇതിനു എതിരായ ഒരു നിയമം നിലവിൽ ഇല്ല. തീർച്ചയായും നിയമം വരണം. വന്നേ തീരു. ഇതിനു എതിരായി ശബ്ദം ഉയർത്തിയ മറിമായം team ന് അഭിനന്ദനങ്ങൾ👏👏
മൊയ്തു പറഞ്ഞതാണ് ഇപ്പോഴുള്ള പാവങ്ങളുടെ സ്ഥിതി. പാവങ്ങളെ കൊന്ന് പണക്കാരെ വളർത്തുന്നു ❤❤❤❤❤
Sçç⁰
Oru,konathile,,,paripadi,veruthe,samayam,kalayunnu
@@JohnsonMaplacheryതനിക്കു സമയം ഇലേൽ കാണണ്ടടോ താൻ
@@JohnsonMaplacheryനീ കണ്ട് നീ ന്റെ സമയം കളയണ്ട ഒന്നു പോടാ
Harthalinu lulu mall thurannunathu njan orukunu 😂😂
പ്യാരി തങ്ങൾ നാച്ചുറൽ ആക്ടിങ് നാഷണൽ ലെവൽ ആയി മാറുന്നു കൊള്ളാം 👍
മറിമായം എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ❤️
Athinu ellàam ingu vannalalle
ഞാൻ സ്ഥിരമായി കാണുന്ന തും ലൈക്ക് ചെയ്യുന്നതും ആണ്. ❤❤
ഹോട്ടലുകൾ പരിശോധിക്കുന്നത് പോലെ തന്നെ ഇതുപോലുള്ള മൾട്ടി പ്ലെക്സ് കഫേ കളും പരിശോധിച്ച് വില നിയന്ത്രണം കൊണ്ട് വരണം
അത് സർക്കാർ വിചാരിക്കണം. ഇവിടെ അഴിമതി നടത്തുന്നത് ചോദ്യം ചെയ്യാൻ പോയാൽ കൊന്നു കെട്ടിത്തൂകിട്ട് ആത്മഹത്യാ ആണെന്ന് പറയും. പോസ്റ്റ്മോർട്ടം സൗച്ചന്യമായിട്ട് അവർ തന്നെ ചെയ്ത് തരും.
@@naaaz373 ഏത് ഹോട്ടൽ പരിശോധിക്കാനാ അന്ന് ഉണ്ടാക്കി അന്ന് വിളമ്പുന്ന കാ പരിശോധിക്കും. ആഴ്ചകൾ ഫ്രീസറിൽ വച്ച് ചൂടാക്കി കൊടുക്കുന്ന സ്റ്റാർ ഹോട്ടലുകളിൽ ഈ അല്പൻ മാർ കാലുകുത്തി ല്ല..
അത് ചെയ്യേണ്ട സർക്കാർ and കോടതി ഒന്നും അത് ചെയ്യിലല്ലോ.....കുറച്ച് നാൾ മുന്നേ ന്യൂസിൽ തീവെട്ടി കൊള്ള എന്ന് പറഞ്ഞ് ഒരു റിപ്പോർട്ട് വന്നായിരുന്നു PVRil ഒക്കെ ഉള്ള റേറ്റ്സ് വെച്ച് എന്തേലും ആയോ....ഒന്നും ആയില്ല ലീഗൽ മെട്രോളജി ഒക്കെ e കാര്യത്തിൽ ഉറക്കത്തിൽ ആണല്ലോ
അങ്ങനെ ചെക്കിങ് വരാതെ ഇരിക്കാൻ ആണ് അവർ മുൻകൂർ കാശ് കൊടുത്ത് ഒതുക്കുന്നതും
പൂരപ്പറമ്പിൽ പത്ത് രൂപയ്ക്ക് കിട്ടുന്ന സാധനം ഒരു പപ്പാനിയുടെ തൊപ്പിയിൽ ഇട്ട് ലോകത്തില്ലാത്ത വിലയും 😂😂😂
വേണമെങ്കിൽ വാങ്ങിയാൽ പോരെ 😂
@@kkd-v2r അങ്ങനെ പറഞ് എന്നും ഒഴിയാൻ സാധിക്കില്ല സുഹൃത്തേ
😅
ഇത്പോലുളള സ്ഥലത്ത് പോയി പടം കാണുന്നത് പരമാവതി ഓയിവാകുക 😅
പോകാൻ ഉള്ളവർ പോകും
💯
💯
ഈ പരിപാടിയിൽ എന്റെ ഫേവറിറ്റ് ആക്ടർ - മൊയ്‌ദു (വിനോദ് )🔥🔥🔥
Hiii moidu chetan
മൾട്ടി പ്ലക്സ് തീയേറ്ററിന്റെ കാര്യത്തിൽ ഒരു തീരുമാനമായി..😅
പിന്നെ…..കോപ്പാ !
ഉവ്വ😂
@akkientertainments3287 🤣
Who cares 😂😂😂
Shadharanakaarke ollu problem Paisa ollavark enth multiplex theatre
വളരെ ശരിയാ മറിമായം സത്യം വിളിച്ചു പറയും അഭിന്ദനങ്ങൾ ❤
സാധാരണക്കാരെ, പൊതുജനങ്ങളെ സംബന്ധിക്കുന്ന സമകാലികവിഷയങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന മറിമായത്തിലെ എല്ലാ പിന്നണി പ്രവർത്തകർക്കും അതി മനോഹരമായി തങ്ങളുടെ റോളുകൾ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള അഭിനേതാക്കൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ
എല്ലാ അഭിനന്ദനങ്ങളും...🙏
ഈ പ്രോഗ്രാം ഇതുപോലെ അനേകവർഷങ്ങളോളം തുടരട്ടെ...🙏🇮🇳
കൊച്ചി ലുലു PVR സിനിമാസ് ഉൾപ്പെടെ ഉള്ള മൾട്ടി പ്ലക്‌സ് കൊള്ള സങ്കേതങ്ങളിൽ പോയി ഇത് പോലെ കഷ്ടപ്പെട്ട് പോയ ഒരുപാട് സാധാരണ ജനങ്ങളുടെ ശബ്ദമായ മറിമായം ടീമിന് അഭിനന്ദനങ്ങൾ..👏🏻👏🏻🔥🔥🔥👌🏻👌🏻 അവിടെ പോയ സമയത്ത് ഒക്കെ ഇങ്ങനെ വിഷമിച്ച് നിൽക്കുന്ന കുറെ മനുഷ്യരെ കാണാം.. അന്ന് മുതൽ അവിടെ നിന്ന് ഒരു സാധനവും വാങ്ങി കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്..
മറിമായം ടീമിന് അഭിനന്ദനങ്ങൾ 💐....ഇവിടെയൊക്കെ പോയി സിനിമ കാണണ്ട എന്ന് നമ്മൾ തീരുമാനിക്കണം ..
അടിപൊളി എപ്പിസോഡ്
നാട്ടിൽ മൾട്ടി പ്ലസ് എന്ന കൊള്ളതിയേറ്റർ വരുന്നതിനു മുൻപ് എ സി തിയേറ്ററുകളിൽ സന്തോഷത്തോടെ സിനിമ കണ്ടുകൊണ്ടിരുന്ന ഒരു കാ ലംമുണ്ടായിരുന്നു.
ഉണ്ണിയുടെ costume പൊളി 😂
അഭിനന്ദങ്ങൾ 👍... നല്ല കോൺടെന്റ് real life 😊 incident.
Pvr 😂😂😂
❤ അടിപൊളി എപ്പിസോഡ്...ഒരാള് പോലും പെർഫോമൻസിൽ പുറകോട്ടു ഇല്ല ....കാച്ചി കുറുക്കിയ script ❤
മുണ്ട് ഉടുത്തു പോകും ഷഡി ഇല്ലാതെ ബി തിരിച്ചു വരും അതാണ് മൾട്ടി പ്ലസ് 🤣🤣🙏
എനിക്കും ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ പുറത്തുനിന്നും കപ്പ വറുത്തത് വാങ്ങി തിയേറ്ററിൽ കൊണ്ടുപോയി അപ്പോൾകയറ്റാൻ പറ്റില്ല എന്ന് പറഞ്ഞു അപ്പോൾ ഞാൻ കഴിച്ചിട്ട് വരാം എന്ന് പറഞ്ഞു എന്നിട്ട് 'അരയിൽ കരയിൽ വെച്ച്ഉള്ളിൽ കയറ്റി കഴിച്ചു😅😂
നല്ല നല്ല തിയേറ്റർ വേറെ ഉള്ളപ്പോൾ ഇങ്ങനെ multiplex തിയേറ്ററിൽ പോയി കാണേണ്ട കാര്യം ഉണ്ടോ... അവിടെ പോവില്ല എന്ന് ഉറപ്പിച്ച ഒരാൾ ആണ് ഞാൻ.... ഇങ്ങനെ എല്ലാവരും വിചാരിച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളു
സത്യം നിയമങ്ങളൊക്കെ ബാധകം സാധാരണക്കാർക്ക് മാത്രം
എന്നപോലെ റീൽ കണ്ടു വന്നവർ ഉണ്ടോ 👍👌🙏
നീ എങ്ങനെയാ റീൽ കണ്ടെ...😂😂
ഞാനൊക്കെ മൾട്ടിപ്ലക്സിൽ ഇത് വരെ ഒരു മിനറൽ വാട്ടർ പോലും വാങ്ങിയിട്ടില്ല. പോവും സിനിമ കാണും പുറത്തിറങ്ങി 100 രൂപ ക്ക് വയറു നിറച്ചു കേറ്റും..
Njan ithuvare poyitilla😂😂😂
👍
ഇത്ര കഷ്ടപ്പെട്ട് പോകണോ അതിൽ തന്നെ 😂😂😂പൊട്ടൻ ഇതൊരു അഭിമാനമായി പറയുന്നു😂😂😂
പിന്നെ അല്ല 👍🏼
@@fayyas99വലിയ കൊതം ഇല്ലാത്ത,മലദ്വാറി കൾ അല്ലാത്തവരും പോകട്ടെ multiplex ഇൽ. ..
മുട്ടത്തോട് വാസു എന്ന പൊട്ട പടം 🤣🔥🔥
ഇങ്ങനെയായാൽ മാത്രമേ ഒരു ചായയ്ക്ക് വൈകാതെ 300 രൂപ വരും 😅😅
5 year's ago when i was traveling through kochi airport for 5 tea they took 500 Rs from me & for 1 coffee with cream/ milk they charged me 200 RS ... worst thing is taste was bad too.😢
ഇപ്പോൾ കോഴിക്കോട് airportil ഒരു ചായക്ക് 230 രൂപയാണ്
@@sureshnairkw 😳😲🤯...Damn‼️
@@sureshnairkwഎന്താ അങ്ങനെ സ്വർണ്ണ ചായ ആണോ അവിടെ 🙄🙄🙄🙄
Ijjathy sanam🤩🤩😂😂😂
Pyari kalakki😂😂😂❤❤
Content powlichu... Allelum മറിമായം team 👌.. ഇടക്ക് ആറാട്ട് അണ്ണന്നിട്ടു വെക്കുന്നത് ആരും ശ്രെദ്ധിച്ചില്ല.
Pyaari!!! ❤❤❤ What a timing!!!
11:08 Bell icon adich Potttikkanam By Unni😁😁😁
Sathyasheelan❌️prashneesh✅️
Valare nalla topic annu . ❤ avastha ee episode kannacha pole annu . PVR polle yulla aduth avar theerumanikunna rate annu
സൂപ്പർ വിഷയം 👍👏👏👏
Daily oru episode vech ittaal kollamayirunn🙂
ഇത് മുൻപേ ഉള്ള episode അല്ലേ🤔🤔
ഈ എപ്പിസോഡ് മാക്സിമം എല്ലാവരും ഷെയർ ചെയ്യണം...🔥💖
Ee episode maximum share ചെയ്തിട്ട് എന്താകുമെന്ന ആണ്
ഞാൻ ഇതു വരെ ഈ അറക്കൽ തിയേറ്റർ ഇൽ പോയി സിനിമ കാണാൻ സാധിച്ചിട്ടില്ല അതിനു ദൈവത്തോട് ഒരായിരം നന്ദി, നമ്മുക്ക് പഴയ സരിത, സവിത, കവിത, സംഗീത, പിന്നെ എന്റെ നാട്ടിൽ ഉള്ള തൃപ്പൂണിത്തുറ സെൻട്രൽ മതി, അവിടെയും ഈ സിനിമകൾ തന്നെ അല്ലെ കളിക്കുന്നത്,
നമ്മുടെ സ്വന്തം പൈസ മുടക്കി സിനിമ കാണുവാൻ പോകുമ്പോൾ എന്ത് കഴിക്കണം, എന്ത് വെള്ളം കുടികണം എന്നൊക്കെ തീരുമാനിക്കാൻ ഉള്ള അവകാശം നമ്മൾക്ക് തന്നെ ആണ്, അത് കുറെ കുത്തക മുതലാളി മാർ അല്ല തീരുമാനിക്കാൻ... ജനങ്ങൾ ആണ് ഇവന്മാർക്ക് വളരാൻ ഉള്ള വളം ഇട്ടു കൊടുക്കുന്നത്. അവിടെ പോയാൽ അല്ലേ ഇവന്മാരെ അനുസരിച്ചു സിനിമ കാണുവാൻ പറ്റു,
Pvr പോലെ ഉള്ള കോർപ്പറേറ്റ് ന് വില കുട്ടിയാൽ ഒരു പരാതിയും ഇല്ല, പക്ഷേ ഒരു സാധരണ കടക്കാരൻ 150₹യുടെ ചിക്കൻ ബിരിയാണി 200₹ആക്കിയാൽ അതാണ് ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം, അവന്റെ കട തല്ലിപൊളിക്കാൻ ആൾക്കാർ ഉണ്ടാകും.
നല്ലൊരു കണ്ടന്റ് ആയിരുന്നു 🙏🏽 ഇതുപോലെ സാധാരണ ജനങ്ങൾക്ക് ആയി ഒരു മറിമായം 🙏🏽
സത്യശീലന്റെ ക്‌ളൈമാക്സ്,പൊളിച്ചു. 😂😂
സത്യശീലൻ - ക്ലൈമാക്സ് സൂപ്പർ 😂
എനിക്കും പണി കിട്ടിയതാ popcorn വാങ്ങി. Nice episode
Eejjathii🔥🔥👍
പോപ്‌കോൺ വിൽക്കുന്ന കൊച്ച് കൊള്ളാം 😌❤️
😂😂
@sajimathew9812 😌
കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ 🤣🤣🤣
സമ്മതിച്ചു അണ്ണാ 😀😀😀
kok ne kandavar undo🤣🤣🤣🤣🤣
എന്റെ ഭാര്യ എപ്പോഴും പറയും അവളെ PVR cinema കാണിക്കാൻ കൊണ്ട് പോകണം എന്നു, ഞാൻ ഇത് വരെ കൊണ്ടുപോയില്ല.ഈ episode കണ്ടിട്ട് എന്റെ ഭാര്യ പറയുവാ അവൾക്ക് സാദാരണ theatre മതിയെന്നു.
Cinema kandu iragi poya poare.. onnum vaagathirunna mathy.. ticket rate athra kooduthal onnumalla
പടം കാണുന്നതിന് മുൻപ് ആവിശ്യത്തിന് ഭക്ഷണം ഒക്കെ പുറത്തു നിന്നും കഴിച്ചിട്ട് കേറിയാൽ മതി.....😊
പുറത്തു ചോളപൊരി വറുത്തു കവറിലാക്കി 20രൂപയ്ക് കൊടുത്താൽ.. അയ്യേ... അത് ac റൂമിൽ ഒരു ചെറിയ പേക്കറ്റിൽ ഇട്ടു 200 രൂപ എന്ന് പറഞ്ഞു കൊടുത്താൽ വാങ്ങി കഴിക്കുന്ന മലയാളികൾ 😂😂😂
മൊയ്‌ദു പറഞ്ഞത് നൂറു ശദമാനം ശരി 👍🏻
Laws are only for common man. It doesn't touch the rich.
Excellent episode ❤
Niyaskaa very smart❤
Multiplex ന്റെ അണ്ണാക്കിൽ അടിച് മറിമായം 😂😂😂😂
Always focus on relevent contentzz.. 🙌♥️ keep going.. 👍❤️
യാഥാർഥ്യം... 👍
786,കൂടി വേഗം തട്ട് എന്റെ മഞ്ഞു രമേ 😅
Salary കൊടുക്കാൻ സമയം ആയി full എപ്പിസോഡ് ഇട്ട് തുടങ്ങി 😂😂
Kidilamm episode ❤❤😂
സത്യം പറയുന്നു 👌👌👌👌
ഇത് കാരണം തന്നെയാണ് പലരും സിനിമ കാണാൻ പോകാത്തത്
🤣🤣🤣🤣🤣 kidu creativity!!!
പ്യാരി ഫാൻസ് assemble here...😂 കിടു സ്ക്രിപ്റ്റ്
Climax superrb🤣🤣🤣
Very good. Content super. Ippol ithanu avastha
ഞാൻ ഉടുക്കണ മുണ്ടിന് കളർ ഇല്ല 😂😂 പ്യാരി
കേരളത്തിലെ കുട്ടികൊടുപ്പ് വാർത്ത ചാനെൽ കാണുന്നതിനേക്കാൾ ഇത് കാണുന്നതാണ് നല്ലത്. വാർത്ത ചാനൽ എന്നുപറഞ്ഞാൽ വെറും 🌹 ആണ്
Pyari😂😂😂😂😂😂😂
ഇതിൽ "ആറാട്ട് അണ്ണനെ "ആരേലും ശ്രദ്ധിച്ചോ 😂😂
😂🤣
Adichu polikkanam naattukaaru koodiyitt
മാളിനെ പറ്റി മിണ്ടരുത്,,,നന്മമരങ്ങൾ കോപിക്കും,,,എല്ലാ നിയമവും സാധാരണ കച്ചവടക്കാരന് മാത്രം,,,
Mal അല്ലല്ലോ വില നിശ്ചയിക്കുന്നത് വാടക കച്ചവടക്കാർ അല്ലേ
Vivaramillathavanode enth parayana bro@@LatheefKuwait
❤❤❤❤❤❤❤❤wowwww
Multiplexes everywhere in India is the same. Sad to see this episode trying to say its a Kerala thing!!
Prathikarikkan chankurappu marimayathinu mathram 🔥🙌
സംഭവം കാശ് കൂടുതൽ ഒക്കെ യാണ്..... മിക്ക തിയ്യേറ്ററിലും... പക്ഷെ അതൊരു പ്രൈവറ്റ് പ്രോപ്പർട്ടി ആണ്...... അവർക്ക് ഇഷ്ടമുള്ളത് ചെയ്യാംന്നൊക്കെ അവർ പറയും പറ്റുന്നവർ പോകും പറ്റാത്തൊരു പോണ്ട അത്ര തന്നെ 😂
നീ അവിടെ മനേജര്‍ ആണോ
@shihabdheen2418 😆😆
അതിപ്പോ എല്ലാ കടകളും പ്രൈവറ്റ് അല്ലേ.
Govt hotel agane ellarum kazhikarilla
Yusaf ali mood thangi
കൊച്ചി air പോർട്ടിൽ ഒരു ചായക്ക് 150 രൂപ, 500ml വെള്ളം 60 രൂപ, വാങ്ങണോ വേണ്ടയോ എന്ന് ആലോചിച്ചു നടക്കുമ്പോൾ ബാർ കണ്ടു ഒരു കിങ്ഫിഷർ ബിയർ സ്‌ട്രോങ് വില ചോദിച്ചു 500 രൂപ ഒന്നും ആലോചിച്ചില്ല 😂
ഒരു മസാല ദോശക്കു 590😮
government.. .ambanikk thazhe..😂government.. enn paranjal janangal...ithan janadhipathyam😂
മറിമായം ടീം കമോൺ ❤❤
lullu mall pvrയില്ലെ അവസ്ഥ ഇതിനെക്കാൾ കഷ്ടം ആണ്
Antha
സത്യം 💯💯😐
aa pootilottu enthina pokunne
Ororo rich fundakalu
USA -India നല്ല വിത്യാസം ഇണ്ട്
എന്തിനാ അവിടെ പോകുന്നെ
Such a fantastic episode....
സൂപ്പർ എപ്പിസോഡ് 😂
Super
Exactly story😢💯
Well cooked
മൾട്ടിപ്ലസ് തീയറ്ററിൽ 20 രൂപയുടെ കുപ്പിവെള്ളത്തിന് 30 രൂപ വാങ്ങിയവൻ്റ കോളറിന് പിടിച്ചപ്പോൾ 10 രൂപ തിരിച്ചു വാങ്ങിയവനാണ് ഈ ഞ്യാൻ💪🏻😅
ഞങ്ങൾ ഇതുവരെ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല കൊണ്ട് വരാറും ഇല്ല.. നമ്മൾ ഉണ്ടാക്കിയാൽ നല്ലത് കഴിക്കാം
സൂപ്പർ 👍👍👍🙏🙏
Adipowi episod ❤
Pyarinte barya poli mariymayathile sundari
3.. Popcorn 900😂😂😂
ഇവിടെ ആരും kayarathe irunal പോരെ
real content
Climax😂
Super episode 👌 ❤🎉..
മുട്ടത്തോട് വാസു, മട്ടുപ്പാവിലെ അട്ട....🤭 എന്ത് പേരാട ഇതൊക്കെ😂
Ende nattil ethupoloru vakkeel gumasthan undu ..😮
ഇനി നിങ്ങൾ ചെയ്യേണ്ടത് , നാട്ടിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ അത് കൊണ്ട് പോകുന്നതിനുള്ള കീസിനും പണം വാങ്ങുന്ന കുത്തകകൾക്കെതിരെ ഒരു എപ്പിസോഡാണ് .
ഒരു സ്ഥലത്തു പോവുമ്പോ അവിടുത്തെ റൂൾസ് പാലിക്കാൻ പറ്റുവോ ന്നു ആദ്യം നോക്കണം. അല്ലാതെ അവിടെപോയിട്ട് കൊണായടിച്ചിട്ട് കാര്യമില്ല. ചായ കുടിക്കുന്നത് തെറ്റല്ല എന്ന് വെച്ച് പോലീസ്റ്റേഷൻ പോയി ചായ കുടിക്കണം ന്നു പറഞ്ഞിട്ട് കാര്യമില്ല, നിങ്ങള്ക്ക് ഒരു സ്ഥലത്തെ റൂൾസ് പാലിക്കാൻ പറ്റില്ലെങ്കിൽ അവിടെ പോവാതിരിക്കുക😏. സാധാരണക്കാർ അവർക്കു അനുസരിച്ചുള്ള സ്ഥലത്തു പോവുക, അല്ലാതെ ഉള്ളവർ പോവുന്ന സ്ഥലത്തു ഇല്ലാത്തവർ പോയിട്ട് കൊണച്ചിട്ട് കാര്യമില്ല
Biscuit ille😂😂😂😂😂😂
മറിമായമല്ല - ശരിമായ, congratulations