ഇതാണ് ആ ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ രുചിക്കൂട്ട് / North Indian Mango Pickle Recipe

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ഇതാണ് ആ ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ രുചിക്കൂട്ട് /ഉണ്ടാക്കി നോക്കൂ കിടുക്കും ഉറപ്പ് /രുചികരമായ നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ ഇനി നമ്മുടെ വീട്ടിൽ ഇപ്പോഴും ഉണ്ടാവും/North Indian Mango Pickle Recipe Malayalam
    #northindianmangopickle #mangopickle #easypicklerecipe #mangopicklerecipemalayalam #villagecooking #mangopicklerecipe #villagefoodsecrets #villagefood #villagelife
    ചേരുവകൾ
    പച്ച മാങ്ങാ -ഒരു കിലോ
    ഉപ്പ് - ആവശ്യത്തിന്
    കടുക് -5 ടേബിൾ സ്പൂൺ
    പേരും ജീരകം -2 ടേബിൾ സ്പൂൺ
    നല്ല ജീരകം /ചെറിയ ജീരകം - 4 ടേബിൾ സ്പൂൺ
    ഉലുവ -2 ടേബിൾ സ്പൂൺ
    കായം - 1 ടീ സ്പൂൺ
    കാശ്മീരി ചില്ലി പൗഡർ -3 ടേബിൾ സ്പൂൺ
    മഞ്ഞൾ പൊടി - 2 ടീ സ്പൂൺ
    ഉണക്ക മുളക് -10 എണ്ണം
    കരിം ജീരകം -ഒന്നര ടീ സ്പൂൺ
    അയമോദകം -2 ടീ സ്പൂൺ
    കടുകെണ്ണ - അര ലിറ്റർ

Комментарии • 25

  • @bettybiju3383
    @bettybiju3383 4 месяца назад +4

    ആനിമ്മോ ഞാനും കഴിച്ചിട്ടുണ്ട്. ആദ്യം ഇഷ്ടമല്ലാരുന്നു പിന്നെ നല്ല ഇഷ്ടമായി

  • @chikus123
    @chikus123 4 месяца назад

    Njanudakarud first time enikum eshtallayirunu epo bayankara eshtanu, supertaste anu.

  • @anniemathew8808
    @anniemathew8808 4 месяца назад

    I love the North Indian achar soaked in the mustard oil.

  • @anniethomas-1000
    @anniethomas-1000 4 месяца назад

    Super aan taste,njan Delhiyil aan janichadha.so epoxhum undakum

  • @ligingl7531
    @ligingl7531 4 месяца назад +1

    മാങ്ങ അച്ചാർ ഒത്തിരി ഇഷ്ട്ടം 🥰🥰❤️🌹

  • @girijaanand398
    @girijaanand398 4 месяца назад

    Super,kurachu Bombay sharkkara kudi ,ettu madhramulla pickle aakam❤

  • @shynicv8977
    @shynicv8977 4 месяца назад

    അടിപൊളി 👍👍

  • @Jeenaram
    @Jeenaram 4 месяца назад

    Don't add oil with hot. Let it cool then add into the masala. Mix manges and put in jar then add oil on top of it cover and keep the jar in sunlight for few days.

  • @bennajose920
    @bennajose920 4 месяца назад

    I love this mango pickle dear aaniyammoooooo❤

  • @bindurpillai9386
    @bindurpillai9386 4 месяца назад

    Aniyammade. Place

  • @krishnavenialphonse1462
    @krishnavenialphonse1462 4 месяца назад

    👍👍❤️❤️

  • @emilydavid7915
    @emilydavid7915 4 месяца назад

    Super 🎉🎉🎉

  • @donvargheseantony6429
    @donvargheseantony6429 4 месяца назад +1

    Super

  • @muhsinachipra9984
    @muhsinachipra9984 4 месяца назад

    ❤❤❤❤❤❤❤

  • @sumairasumi3887
    @sumairasumi3887 4 месяца назад +2

    Hi chechi oru hi tharamo

  • @asiyasalim8944
    @asiyasalim8944 4 месяца назад +1

    ഞാൻ ഇന്നലെ ചോതിക്കാൻ ഇരുന്നതാ

  • @remapr-q2z
    @remapr-q2z 4 месяца назад

    എനിക്കു ഇത്തിരി തരുമോ ഞാൻ അഡ്രസ് തരാം തരും എന്ന് ഉറപ്പുണ്ടെങ്കിൽ

  • @hemamalini5638
    @hemamalini5638 4 месяца назад

    ❤❤❤❤❤❤❤❤❤

  • @SarahJohn834
    @SarahJohn834 4 месяца назад

    Vailathu vakkanam..

  • @jollybibu1466
    @jollybibu1466 4 месяца назад

    Aniyammo kurach mango tarumo

  • @thomasmathew2614
    @thomasmathew2614 4 месяца назад

    🆂︎🆄︎🅿︎🅴︎🆁︎🎉🎉🎉🎉🎉🎉🎉👍🎉

  • @vigneshk.v.892
    @vigneshk.v.892 4 месяца назад

    💛💛👌👌💚💚👍👍❤💙❤💙super chachi ❤❤❤❤❤❤❤❤❤

  • @safanoushad8513
    @safanoushad8513 4 месяца назад

    Hii