egg puffs/homemade egg puffs/special preparation egg puffs pastry/crispy snack/

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 440

  • @a2zdots465
    @a2zdots465 3 года назад +149

    ആനിയമ്മ ഉണ്ടാക്കുന്ന എല്ലാം വളരെ പരിമിതമായ സാധാനങൾ കൊണ്ട് പോലും ഉണ്ടാക്കാൻ പറ്റുന്നതാണ്.. അതു കൊണ്ട് തന്നെ സാധാരണ കാർക്ക് ഇത് വളരെ പ്രയോജനം ആണ്..ഇതാണ് അനിയമ്മയെ ഒത്തിരി സ്‌നേഹിക്കുന്നതും. ആനിയമ്മ ഇഷ്ടം 💓

    • @LeafyKerala
      @LeafyKerala  3 года назад +12

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @kiranvidyanagar193
      @kiranvidyanagar193 3 года назад

      Kiran.vidyanagar

    • @sobhanakumari6048
      @sobhanakumari6048 2 года назад +2

      ആ നിയമ്മയേയും ആനിയമ്മയുടെ പാചകവും സംസാരരീതിയും ഒത്തിരി ഇഷ്ടം നല്ല രസം സംസാരം

    • @thahiramusthafa2254
      @thahiramusthafa2254 2 года назад

      @@LeafyKerala ¹

  • @athirashyjuofficial8470
    @athirashyjuofficial8470 3 года назад +24

    ഉള്ളത് ഉള്ളതുപോലെ പറയുകയും പച്ചയായ അവതരണവും അതാണ് അനിയമ്മ.. ❤
    സൂപ്പർ
    വീണ്ടും വീണ്ടും കാത്തിരിക്കുന്നു പുതിയ വീഡിയോകൾക്കായി
    .... അനിയമ്മയുടെ videos ഒരുപാട് inspiring ആണ് 😍

    • @LeafyKerala
      @LeafyKerala  3 года назад +2

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 3 года назад +32

    നാട്ടിൽ നിന്നും കാണുന്ന ആനി ചേച്ചിടെ ലാസ്റ്റ് വീഡിയോ 😍 പഫ്‌സ് നമ്മുടെ fav ഐറ്റം തന്നെ 😋❣️

    • @LeafyKerala
      @LeafyKerala  3 года назад +5

      Happy journey dear 🥰🥰🥰❤️👍

    • @tomperumpally6750
      @tomperumpally6750 3 года назад +4

      ഇച്ചായൻ എങ്ങോട്ടാ യാത്ര?

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 3 года назад +5

    First ആയിട്ടാണ് ആനിയമ്മയുടെ ചാനൽ കണ്ടത്, പിന്നെ എല്ലാ വീഡിയോസിലും ഒന്ന് കയറിയിറങ്ങി..👍👍👍ചേച്ചിടെ സംസാരവും പാചകവും ഒത്തിരി ഇഷ്ട്ടായി... പ്രത്യേകിച്ച് പഴമ നിലനിർത്തുന്ന വീഡിയോകൾ 👍👍👍👍ചേച്ചിടെ തേങ്ങോലകുട്ട ഒത്തിരി ഇഷ്ട്ടപ്പെട്ടു...
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. ഒപ്പം പ്രാർത്ഥന യും...🙏🙏

    • @LeafyKerala
      @LeafyKerala  3 года назад +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @MyHappinessbyHaseebaNisam
      @MyHappinessbyHaseebaNisam 3 года назад +1

      @@LeafyKerala thank you ആനിചേച്ചി ❤💞❤💞

  • @joysyphilip72
    @joysyphilip72 5 месяцев назад

    Egg white pupsnte mukalil brush cheyyanam .appol kooduthall soft alum

  • @royalmiraclewithyumna8309
    @royalmiraclewithyumna8309 3 года назад +1

    Aaniyammayude ella item ishtamanu 👌👌 ellathum open ayi parayunnath kondanu kooduthal ishtam 😍oven illathavarkkum ini paps undakalo
    😋

  • @amalar910
    @amalar910 3 года назад +18

    എന്റെ ആനിയമ്മേ ഇങ്ങനെ ടേസ്റ്റ് ചെയ്ത് കൊതിപ്പിക്കാതെ ഞങ്ങൾക്കും ഒന്ന് ടേസ്റ്റ് ചെയ്യാൻ തന്നൂടെ....... 😍🥰

    • @LeafyKerala
      @LeafyKerala  3 года назад +5

      ഇങ്ങട് പോരെ ❤️❤️❤️👍

  • @kocherrysuzy
    @kocherrysuzy 2 года назад +1

    Aniyamma you are awesome. Great.chakkapodikondu dosa undakkunnathu engine.parangu tharumo

    • @LeafyKerala
      @LeafyKerala  2 года назад

      Video ചെയ്തിട്ടുണ്ട് ruclips.net/video/v9cMWYiB4Kc/видео.html

  • @priyajoji6475
    @priyajoji6475 3 года назад +1

    maida ethra cup verum onnu parayumo

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +29

    *അത് പൊളിച്ചു കൊറോണസയായിട്ട് പപ്സ് കിട്ടാൻ ഇല്ലാത്തതു വീട്ടിൽ ഇരുന്നു ഉണ്ടാക്കി കഴിക്കാൻ ഇത് മതി 😍😍😍*

    • @LeafyKerala
      @LeafyKerala  3 года назад +4

      🥰🥰🥰👍👍👍👍

    • @subhadratp157
      @subhadratp157 2 года назад +1

      Mutta puźungan kurachu vellam pore Anikkutty

  • @smithamanoj1933
    @smithamanoj1933 3 года назад +1

    കാന്താരി മുളക് ഉണക്കി സൂക്ഷിക്കുന്ന process പറയാമോ (നെല്ലിക്ക series ഇന്നാണ് കണ്ടത്).

  • @mathewku4528
    @mathewku4528 2 года назад +1

    Adipoli Aaniyamme superrr njan enthayaallum try cheyyum💞👍🥰

  • @josedj1275
    @josedj1275 2 года назад

    👍

  • @eyemoviepix6855
    @eyemoviepix6855 3 года назад

    Ee aduppu ( stove ) ne kurichu parayamo.orupadu adiyil kari varumo ee adupil

  • @villagemysweethome9191
    @villagemysweethome9191 3 года назад +1

    Ok aanee irhu nan try cheyyun ketoo

  • @anjuhari7013
    @anjuhari7013 3 года назад +6

    ആനിയമ്മേടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയതേ ഉള്ളൂ എല്ലാ വീഡിയോസും എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്യുന്നു, ഇഷ്ടമായി ആനിയമ്മയെ 🥰👍

    • @LeafyKerala
      @LeafyKerala  3 года назад +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @jwala_creations_
    @jwala_creations_ Год назад

    Be late happy birthday aniyamma🥰.... Ee kazhinja kurachu dhivadam munpanu q&a kandathu.. Anneram ഓർത്തിരുന്നതാ 15nu happy ബര്ത്ഡേ പറയണമെന്ന്... ഇന്നലെ തലയിൽ ഓന്ത്‌ keri😍😍 മറന്നു പോയി അപ്പൊ happy birthday dear anniikutti

  • @kantharizzz4201
    @kantharizzz4201 3 года назад

    Chechi undakkiya pola sheriyayill

  • @fathimathasneemmt2276
    @fathimathasneemmt2276 3 года назад

    Ee video njan try cheythu nokki uro rakshayum illa abhaara tastaa🤤🤤

  • @honeymol8870
    @honeymol8870 3 года назад +1

    Aaniyamme cut cheithaseshu alpum koody parathyitti filling cheyyanamayirunnu

  • @nbrsajeev1232
    @nbrsajeev1232 3 года назад

    Try cheythu aniyamme poli Satyam parayaan

  • @vishnupr2816
    @vishnupr2816 2 года назад

    Aaniyamme njan puthiya subscribara vedio othiri ishttayi 😍😍😍

  • @sreelakshmi-gr1xe
    @sreelakshmi-gr1xe 3 года назад +2

    Hai ചേച്ചി ഞാൻ പുതിയ alato ഒരു വിധം എല്ലാ വീഡിയോ യും kandu ചേച്ചി ടെ വർത്തമാനം കേൾക്കാൻ നല്ല രസട്ടോ പിന്നെ ഉണ്ണിയപ്പം ഉണ്ടാക്കി ചേച്ചി ടെ വീഡിയോ കണ്ടു 😍eni അങ്ങോട്ട്‌ ഞാനും കാണുവേ

  • @honeydropsworld3795
    @honeydropsworld3795 3 года назад +1

    ഞാൻ ഇന്നാണ് ചേച്ചീടെ ചാനൽ കണ്ടത് സൂപ്പർ റെസിപ്പി നല്ല അടുക്കള കൊള്ളാം

    • @LeafyKerala
      @LeafyKerala  3 года назад

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @deepashibu5376
    @deepashibu5376 2 года назад +1

    ഞാൻ ആദ്യമായിട്ടാ കാണുന്നെ ഒരു പാട് ഇഷ്ടായി . എല്ലാം കുത്തി ഇരുന്ന് കാണുവാ . ആനി അമ്മാ എന്ന് വിളിക്കുന്നതെന്താ . ചെറിയ കുട്ടി അല്ലേ.... ഒരു പാട് പ്രായമൊന്നും ആയില്ലെന്നേ....💞💞💖💞💞

    • @LeafyKerala
      @LeafyKerala  2 года назад

      ഒത്തിരി സന്തോഷം ❤😘❤
      Anniyamma എന്ന് മീനുകുട്ടി ഏതോ വീഡിയോയിൽ വിളിച്ച് പിന്നെ എല്ലാരും അങ്ങനെ ആക്കി ❤😘😘😘

  • @sreelakshmikm3473
    @sreelakshmikm3473 3 года назад

    ആനിയമ്മ ഉണ്ടാക്കിയാൽ എന്താണ് സൂപ്പറാവാത്തത് .അത് കഴിക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്. കൊറോണക്കാലത്ത് വീട്ടിലുള്ള സാധനങ്ങൾ വച്ച് വളരെ സിമ്പിളായി പഫ്സ് ഉണ്ടാക്കാൻ കാണിച്ചു തന്നതിന് താങ്ക്സ് . love you Anniyamma.

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @johaaneldhose9107
    @johaaneldhose9107 3 года назад +1

    Njanum undaki Anniyama special egg puffs

  • @devusgourmet8457
    @devusgourmet8457 3 года назад

    Kollaam tto.. Bangalore aarunnapo adhyakaalath ente food Puffs aarunnu... Avdethe food ishtam aakum vare itha kazhichond irunne. Avde oke full egg ulla puffs aanu kittua

  • @subisubi7999
    @subisubi7999 3 года назад

    Helloooo.....
    Njan try cheythutto aniyamme... Super aayit kitti... Thank you....

  • @nestofcrafts3617
    @nestofcrafts3617 3 года назад +1

    Ellarum Gas stove il kaanikkumbo chechi aduppil cheyyunnu.poli

  • @gowrib8391
    @gowrib8391 3 года назад +2

    Chechi puffs undaakumbol yeast add cheyrathu .....

    • @LeafyKerala
      @LeafyKerala  3 года назад +1

      ഇതു puffs pastry from bread dough ആണ് ഡിയർ 👍👍👍

  • @poojaponnupoojaponnu5045
    @poojaponnupoojaponnu5045 3 года назад +1

    Super chechi undakkanam

  • @lalithadharan7603
    @lalithadharan7603 3 года назад

    Nice orupadu subscriber's undakatte

  • @delizabeth3242
    @delizabeth3242 3 года назад +2

    Oven illathavr Cooker il steam cheythaal mathi... Njn try cheythittund..👌🥰🥰

  • @bijisaji297
    @bijisaji297 3 года назад

    Super aniamme, panipuri njan try cheythu

  • @woodcraftsman5109
    @woodcraftsman5109 3 года назад

    Chechi ingaloru sambavaa to

  • @potatogaming9943
    @potatogaming9943 3 года назад

    Puffs undaakkanulla aarogyam okk ingalkku undu lle😄endhayalum adipoli ayittundu kothiyavunnu😊

  • @rajanp8588
    @rajanp8588 3 года назад +18

    ഒരു ജാടയും ഇല്ല. അധ്വാനിക്കുന്ന. കൈകൾ ആണ്

  • @anushasanthosh2214
    @anushasanthosh2214 3 года назад +2

    ഞാനും വീട്ടിൽ പപ്സ് ഉണ്ടാക്കാറുണ്ട് പക്ഷേ വേറെയൊരു രീതിയിലാ ഇനി ഇതൊന്നു പരീക്ഷിക്കണം
    കൊള്ളാം ആനിയമ്മേ സൂപ്പർ ❤😍

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @sindhusudhakar191
    @sindhusudhakar191 3 года назад +1

    Super👌 velichennekke pakaram alpam dalda itte kuzhachal ottum enna kudikkilla

    • @LeafyKerala
      @LeafyKerala  3 года назад

      വെളിച്ചെണ്ണ അല്ലെ നല്ലത് അതു കൊണ്ട് ആണ് ഡിയർ ❤️❤️❤️❤️

  • @sivanyakarthik9861
    @sivanyakarthik9861 3 года назад +3

    ഞങ്ങളും ഉണ്ടാക്കിനോക്കും ആനിയമ്മേ

    • @LeafyKerala
      @LeafyKerala  3 года назад +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @fshs1949
    @fshs1949 3 года назад +6

    Awesome.

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @fairy2433
    @fairy2433 3 года назад +1

    Chechii erikkal kondulla kotta please kanichu tharu😭😭😭🙏🏼🙏🏼🙏🏼

    • @LeafyKerala
      @LeafyKerala  3 года назад +1

      ട്രൈ ചെയ്യാം 👍

    • @fairy2433
      @fairy2433 3 года назад

      Ok chechiiii 😊😊😊😊😊
      Stay home stay safe 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤

  • @honeymol8870
    @honeymol8870 3 года назад +1

    Njanjal ennayilitta pufsundakkunne

  • @madhuridevi4387
    @madhuridevi4387 3 года назад +6

    ആനി, ഈ സ്ഥലം എവിടെയാണ്. നല്ല വീടും പരിസരവും. നിഷ്കളങ്ക അവതരണവും

    • @pradeepjoseph10
      @pradeepjoseph10 3 года назад

      സ്ഥലം എവിടെയെന്നെ..ഒന്ന് പറ

  • @s.bmp4
    @s.bmp4 3 года назад +1

    super
    i will try it

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @sheejarajesh9154
    @sheejarajesh9154 Год назад

    Eantae Anie supper, kothyppichallo

  • @anulakshmibiju4393
    @anulakshmibiju4393 3 года назад +1

    Chechine nerittu kananam ennuund chechi undakkiys foodu kazhikkanam ennum und💝

    • @LeafyKerala
      @LeafyKerala  3 года назад +1

      Always welcome ❤️❤️❤️👍

    • @anulakshmibiju4393
      @anulakshmibiju4393 3 года назад

      @@LeafyKerala thanks chechiii🥰🥰🥰

  • @mereenaboby7724
    @mereenaboby7724 3 года назад +1

    Aunty adipoliyayittund

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

    • @mereenaboby7724
      @mereenaboby7724 3 года назад +1

      @@LeafyKerala ☺☺

  • @rajeshlb1323
    @rajeshlb1323 3 года назад +6

    പഫ്സ് ലെയർ കിട്ടാൻ മൂന്ന് നാല് തവണ മടക്കി വീണ്ടും വീണ്ടും പരത്തിയെടുക്കണം'

  • @mehnasshamsi2072
    @mehnasshamsi2072 3 года назад +2

    എൻ്റെ ആനിയമ്മോ ഇങ്ങനെ കൊതിപ്പിക്കല്ലേ😍😍😋👏🌹❤️

  • @mariah..3542
    @mariah..3542 3 года назад +5

    മിക്കവാറും ഇന്ന് തൊണ്ടേൽ കുടുങ്ങി ചാവും Thug life 💥💥😂😂😂

  • @sheejaani7021
    @sheejaani7021 3 года назад

    Chechiyuda name ennatha
    Veeda evida
    Kollam
    Nalle super eggpuffs

  • @pranaviyasr5567
    @pranaviyasr5567 3 года назад +1

    Adipoli..urappayum try cheyyum😍😍

  • @rijilsamreji378
    @rijilsamreji378 2 года назад +1

    Adipoli👍💯
    Thank you🥰🥰

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @meenuvelladimuthi
    @meenuvelladimuthi Год назад

    ❤❤❤ ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ 😘😘🌹🌹

  • @nandanamadhu8288
    @nandanamadhu8288 3 года назад

    Yeast illathe indakkan pattumo

  • @dileepdileep8012
    @dileepdileep8012 2 года назад

    ശെരിക്കും പഴമ മാറാതെ അടിപൊളി

  • @nasiyanazar1986
    @nasiyanazar1986 3 года назад +1

    ആനിഅമ്മേ ഇന്നെന്താ പരുപാടി. ആനിയമ്മയുടെ വർത്താനം വളരെ ഇഷ്ടമാണ്,പാചകവും വാജകവും കിടിലൻ ആണ് മ.റിയകുട്ടിയും, മീനുകുട്ടിയും സുഖമായി ഇരിക്കുന്നോ. ഞാൻ നാസിയ ഞാനും എന്റെ അമ്മ ഷീജയും ആനിയമ്മയുടെ കട്ട ഫാൻ ആണ്. ഞങ്ങൾ മീനുകുട്ടിയെയും,മറിയകുട്ടിയെയും തിരക്കി എന്ന് പറയാനേ.

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @sajithaap871
    @sajithaap871 3 года назад

    Chechi aloevera care and tips video ഇടാമോ Please 😊
    Super video

  • @binupillai8976
    @binupillai8976 3 года назад

    Hi..... Nyaan aadyamayt aan chechiyude vlog kanunada..... Appol channel keri kozhe video kandu....... Istam aayi...... Subscribe cheyditilla...... Cheyum kozhe video koode kanditta........ Nattil Evide aan Veed...... Nyangal pathanamdhitta aan...... Settled in mumbai

  • @UNKNOWN-g7n1j
    @UNKNOWN-g7n1j 3 года назад +1

    Video varan katta waiting ayirunu 🙈😌🥰🥰 poli 😍😍

  • @KanthariAchu-y9d
    @KanthariAchu-y9d 3 года назад +2

    Super👌👌Super👌👌

  • @JoseJose-xf4oo
    @JoseJose-xf4oo 2 года назад +1

    പുതിയ വീഡിയോ പ്രതീഷിക്കും. thanks

  • @mohamedshefeeq238
    @mohamedshefeeq238 3 года назад

    Sarikum place evideyanu kottayam ano

  • @jomeyjacobjomey931
    @jomeyjacobjomey931 3 года назад

    Easy homemade whipping creaminte video cheyamo

    • @LeafyKerala
      @LeafyKerala  3 года назад

      ട്രൈ ചെയ്യാം 👍

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +1

    ഈ സംസാരം കേൾക്കാൻ അല്ലെ എല്ലാരും ഇവിടെ വരുന്നത് തന്നെ. 😍 😍 😍.
    Aaniyamme ഇപ്പൊ ഒന്നും കാണാന്‍ സമയം കിട്ടുന്നില്ല...

    • @LeafyKerala
      @LeafyKerala  3 года назад +1

      ഇപ്പോൾ കാണാറേ ഇല്ലല്ലോ 😏😏😏😒

    • @anoopprabhakaran6725
      @anoopprabhakaran6725 3 года назад

      @@LeafyKerala 😬😬😬

  • @hibruzzanu9960
    @hibruzzanu9960 3 года назад

    Tnx for your video

  • @VloggingSistersByArathy
    @VloggingSistersByArathy 3 года назад +1

    Chechi superr 😍❤️👍

  • @bhavyamanoj6793
    @bhavyamanoj6793 3 года назад +3

    Chchi pls do glass cake

  • @naseera6517
    @naseera6517 5 месяцев назад

    Super adipoil❤❤❤❤

  • @geethageetha7164
    @geethageetha7164 2 года назад

    Super...thanks for sharing

  • @wineandvineofficial6217
    @wineandvineofficial6217 3 года назад +6

    Mutta pafsum ലൈമും 😜.. College days

    • @LeafyKerala
      @LeafyKerala  3 года назад

      നൊസ്റ്റാൾജിയ

  • @sumathimenon3254
    @sumathimenon3254 2 года назад

    Siuper video

  • @malappurammalu
    @malappurammalu 3 года назад +1

    ആനിയമ്മ സൂപ്പർ😘😘😘 ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @meenu.s9311
    @meenu.s9311 2 года назад

    Easten ella kuzhappamunddooo......

  • @sanhasvlogs7494
    @sanhasvlogs7494 3 года назад

    ആ തീ കത്തിക്കുന്ന അടുപ്പിന്റെ വീഡിയോ ettytundo ellankil edumoo pufs simple, suppr👍

  • @syamavijayan3743
    @syamavijayan3743 2 года назад

    😄

  • @Jo-lm8qr
    @Jo-lm8qr 3 года назад

    Superb ❤️👌🏻👍👌🏻👍👌🏻👍👌🏻👍

  • @saniyasajan578
    @saniyasajan578 3 года назад +1

    Chechide video super anu... I am your new subscriber...😘😘

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰Thanks dear 🥰🥰🥰🥰

  • @flowerflower6278
    @flowerflower6278 3 года назад

    Sooper ...aaniyammo കൊതിയാവുന്നു ..വായ പൊള്ളിയോ

  • @manoojanibin7687
    @manoojanibin7687 3 года назад +1

    Annie amma kazhikkunna kandapol vayil kudi kappale oodi ❤️

  • @archanaachu.p609
    @archanaachu.p609 3 года назад +4

    Super chechi 👌👌👌

    • @LeafyKerala
      @LeafyKerala  3 года назад

      Thanks dear 🥰🥰🥰🥰

  • @swathyanoop4874
    @swathyanoop4874 3 года назад +2

    ആനിയമ്മ ഞങ്ങളെ കൊതിപിക്കല്ലേ 👌👌👌👌❤

    • @prasannakumarmr1533
      @prasannakumarmr1533 3 года назад +1

      എങ്ങിനെ കൊതിപ്പിക്കാതെ ഇരിക്കുവാ ആലി അമ്മ

    • @LeafyKerala
      @LeafyKerala  3 года назад

      😅😜😜🙆

  • @ligishaju9737
    @ligishaju9737 3 года назад +1

    Adipoli aniekutty

  • @dhanyasanthosh2844
    @dhanyasanthosh2844 3 года назад +1

    Anichechyde Veedu ithanoo??

    • @LeafyKerala
      @LeafyKerala  3 года назад

      അല്ല വീടിനടുത്തുള്ള പാചക പുര ആണ് 🙆🙆❤️

    • @dhanyasanthosh2844
      @dhanyasanthosh2844 3 года назад

      @@LeafyKerala ahh okk chechyyy....ella vedioum kanarunduuuu......othry ishttaa love u😘😘😘

  • @shantialex4112
    @shantialex4112 3 года назад

    Ennayill fry aakkunnathinu pakaram puffs asviyill puzhingi edukku

  • @jeevanzstar
    @jeevanzstar 3 года назад +1

  • @rajeswaripremachandran9345
    @rajeswaripremachandran9345 3 года назад +1

    പൊരിച്ചുണ്ട എന്ന പലഹാരം പണ്ട് കഴിച്ചിട്ടുണ്ട്. അത് എങ്ങിനെ ഉണ്ടാക്കണത് എന്ന് ആണിയമ്മക് അറിയോ? ഒന്നും പറഞ്ഞുതരണേ. പ്ലീസ്.

    • @LeafyKerala
      @LeafyKerala  3 года назад

      തീർച്ചയായും ❤️❤️👍

  • @lijimolvinolijivino7075
    @lijimolvinolijivino7075 3 года назад

    Chechi video yil ente name paranju oru hi tharamo chechiye othiri ishta adutha video pratheekshikunu

  • @jayakumari8341
    @jayakumari8341 4 месяца назад

    സൂപ്പർ❤

  • @sofiyamathew1775
    @sofiyamathew1775 3 года назад

    👍🏻👍🏻👍🏻👍🏻

  • @bintajins7006
    @bintajins7006 3 года назад

    സൂപ്പർ
    Thankyou for your recepe
    🙏👍👍🥰🥰💞💞🥰

  • @finanfiroz9224
    @finanfiroz9224 2 года назад +1

    😄😄👍👍👍

  • @girlff8531
    @girlff8531 3 года назад +5

    ചേച്ചി ഇളക്ട്രിക്കൽ ഒവനിൽ എത്ര ഡിഗ്രി ചൂടാക്കി എത്ര ചൂടിൽ വക്കണം പ്ലീസ് റിപ്ലൈ ചേച്ചി

    • @honeymol8870
      @honeymol8870 3 года назад +2

      Athinte onnum avasymilla ennayil varuthy coriyal mathy tendu vasavum marichittal mathy njan anjaneya undakkaru

    • @girlff8531
      @girlff8531 3 года назад +1

      @@honeymol8870 ok dear

  • @riyaprem3641
    @riyaprem3641 3 года назад +1

    Chachiii pollliyaatttooooo

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @positivevibesonly3411
    @positivevibesonly3411 3 года назад +6

    ആനിയമ്മ fans from North paravur ❤️❤️❤️

  • @jessievasu2070
    @jessievasu2070 3 года назад +2

    Amazing !

  • @hamzakeeran2716
    @hamzakeeran2716 3 года назад +2

    Igane kodhippikkallleee😍😀😀😀🥰🥰🥰🥰🥰

  • @muhsinaminu6366
    @muhsinaminu6366 3 года назад +1

    Aniyamma next video waiting 🥰