നിക്കാഹ് ഹലാല!! | LIVE Discussion | Lets Talk @UA | with Arjun | Nikah Halala Malayalam

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 365

  • @muzafir_ali
    @muzafir_ali 9 дней назад +61

    ഇസ്ലാമിലെ ഏതു നിയമങ്ങളും ഇന്നും, 1400 വർഷം മുമ്പ് പ്രവാചകൻ പഠിപ്പിച്ചതു പ്രകാരം നിലനിൽക്കുന്നതും ധാർമികതക്കുൾകൊള്ളുന്നതും ശാസ്ത്രീയമായി എതിരല്ലാത്തതുമാണെന്ന് ഈ ചർച്ചകളെല്ലാം കാണുമ്പോൾ വ്യക്തമാകുന്നത്.
    THANK YOU FOR YOUR EFFORT. TEAM UA ❤🎉

    • @Rox_10_
      @Rox_10_ 9 дней назад +6

      Say peace be upon him when mentioning our prophet(pbuh)

    • @Universal5-g5e
      @Universal5-g5e 3 дня назад

      🤤😂😂😂 ഭർത്താവുമായി ചേരാൻ അന്യപുരുഷനുമായി കിടക്കപങ്കിടാൻ പറയുന്ന ധാർമികത മുട്ടിനിക്കുന്ന മതം. ഭാര്യയേ പറഞ്ഞയിച് അടിമപ്പെണ്ണുമായി കള്ളവെടി വെച്ച പ്രവാചകനിൽ നിന്ന് ഇത്രയൊക്കെ പ്രതീക്കാൻ പറ്റൂ. ആകാശത്തു നക്ഷത്രങ്ങളെ ഒട്ടിച്ചു വച്ചിരിക്കുന്നു എന്ന് പറയുന്നത് ശാസ്ത്രീയമായി എത്ര ശരിയായ കാര്യമാണ് 🤣

    • @Universal5-g5e
      @Universal5-g5e 3 дня назад

      ഉണ്ടായാണ് 😂😂 ഇസ്ലാം എയറിൽ കേറി. ഉണ്ണാക്കൻസ് തുമെഴുകുന്നത് എത്ര വ്യക്തമായാണ് കാണാൻ പറ്റിയത്. ഭർത്താവുമായി ചേരാൻ അന്യപുരുഷന്നായി കിടക്കാൻ സ്ത്രീയ്ക്ക് മാത്രം ചട്ടം പറയുന്ന ധാർമികത മുട്ടിണിക്കുന്ന നക്ഷത്രങ്ങൾ ആകാശത്തു ഒട്ടിവെച്ച ശാസ്ത്രിയായി ആന മണ്ടത്തരം പറയുന്ന മതം. തലച്ചോർ കൊണ്ട് ചിന്തിക്കുന്നവർ ഇസ്ലാം വിടാൻ തുടങ്ങി. മദ്രസ ബ്രയിനുകളെ കൊണ്ട് ഈ കാലത്ത് ഒന്നിനും കൊള്ളില്ല

  • @muhammedsahad6081
    @muhammedsahad6081 9 дней назад +56

    സിനിമ എത്രമാത്രം മനുഷ്യനെ അന്ധതയിൽ എത്തിക്കും എന്നതിന് തെളിവ് ആണ് അർജുൻ🫡

    • @renjithmoolayil9366
      @renjithmoolayil9366 7 дней назад

      Arabic:
      فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَن يَتَرَاجَعَا إِن ظَنَّا أَن يُقِيمَا حُدُودَ اللَّهِ ۗ وَتِلْكَ حُدُودُ اللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ
      Translation:
      "If he divorces her [for the third time], then she is not lawful to him afterward until she marries a husband other than him. And if the latter husband divorces her, there is no blame upon the two [former spouses] to return to each other if they think that they can keep [within] the limits of Allah. These are the limits of Allah, which He makes clear to a people who know."

    • @Universal5-g5e
      @Universal5-g5e 3 дня назад

      ഇസ്ലാം എത്രമാത്രം മനുഷ്യനെ അന്ധതയിൽ എത്തിക്കും എന്നത്തിന് തെളിവാണ് ഭാസിലും നിമിഷ ഫാത്തിമയും.

  • @favascvd3166
    @favascvd3166 9 дней назад +64

    ക്ഷമ ഈമാൻ്റെ പകുതി ആണ് മദ്ര സയിൽ പഠിച്ചിരുന്നു. UA ടിം നെ ഈ പൊട്ടനെ ഇത്രയും സമയം സഹിച്ചതിന്👍

    • @97A-3
      @97A-3 8 дней назад +10

      വിശ്വാസി ആയാൽ വകതിരിവ് ഒക്കെ കൊറയും. തന്റെ ഗോത്രത്തിന്റെ കൂടെ നിൽക്കാൻ മാത്രമേ അവർക്കു അറിയൂ . ശെരിയും തെറ്റും ഒന്നും ശെരിക്ക് തിരിച്ചുഅറിയില്ല. പാവങ്ങൾ
      വേഗം ദീന് വിടാന് സാധിക്കട്ടെ നിങ്ങൾക്കെല്ലാർകും.

    • @howtomake3182
      @howtomake3182 8 дней назад

      @@97A-3 😂 കരച്ചിൽ പോര

    • @navasmohammed177
      @navasmohammed177 6 дней назад +3

      ​@@97A-3ശേരിയും തെറ്റും പഠിപ്പിക്കാൻ വരുന്നത് ആര 😂😂😂. നാസ്തികരോ

    • @Universal5-g5e
      @Universal5-g5e 3 дня назад

      ​@@navasmohammed177അടിമത്തവും ശിശുഭോഗവും ശരിയാണ് എന്ന് പറയുന്ന വിശ്വാസികൾ ശരിയും തെറ്റും പഠിപ്പിക്കണ്ട.

    • @Universal5-g5e
      @Universal5-g5e 3 дня назад

      ​@@navasmohammed177അടിമതവും ശിശുബോകവും ശരിയാണെന്ന് പറയുന്ന വിശ്വാസികളാണോ ശരിയും തെറ്റും പഠിപ്പിക്കാൻ വരുന്നത്.

  • @sarifmuhammed
    @sarifmuhammed 9 дней назад +45

    ആറു മുതൽ ഒൻപതു മാസം തീരുമാനിച്ചുറച്ചു ഡിവോഴ്സ് ചെയ്ത ഭാര്യ , വേറെ genuine ആയി കല്യാണം കഴിച്ചു അതിൽ genuine ആയ പ്രശ്നമുണ്ടായി അവിടെയും ആറു മുതൽ ഒൻമ്പതു മാസം വരെ ഡിവോഴ്സ് നടന്നു തിരിച്ചുവരുന്നതും "കാത്തു " വേറെ കല്യാണം ഒന്നും കഴിക്കാതിരിക്കുന്ന ഭർത്താവിന്റെ ഉട്ടോപ്യൻ ലോകത്താണ് അർജുൻ ഇപ്പോഴുംജീവിക്കുന്നത് ,

    • @ali__seyyid
      @ali__seyyid 9 дней назад +11

      😂😂 see ഭർത്താവിന് ഇവിടെ trauma ഒന്നും അനുഭവിക്കേണ്ടി വരുന്നില്ല. അയാൾ ത്വലാഖ് ചൊല്ലി ഒഴിവാക്കി മറ്റൊരു കല്യാണം കഴിഞ്ഞു സുഖമായി ജീവിക്കുന്ന ex ഭാര്യ നിലവിലുള്ള ഭർത്താവിനോട് എന്തെങ്കിലും വഴക്ക് ഉണ്ടാക്കി പിരിഞ്ഞു തിരിച്ചു വരും എന്ന പ്രതീക്ഷയിൽ സോഫയിൽ അങ്ങനെ ഇരിക്കുകയാണ് 😂

    • @TamilanMalayali
      @TamilanMalayali 9 дней назад +12

      ഭർത്താവ് വേറെ കല്യാണം കഴിച്ച് ആ ട്രോമ അനുഭവിച്ചു കഴിഞ്ഞാൽ അർജുന്റെ സങ്കടം മാറും. കല്യാണം കഴിക്കുന്നതൊക്കെ ന്യുജെൻ പിള്ളേർക്ക് ഇപ്പൊ ട്രോമയാണ് 😂

    • @misfareverest
      @misfareverest 9 дней назад +2

      പക്ഷെ അത് അവളെ ചൂഷണം ചെയ്യുകയാണ് 😂😂😂😂 എന്തോന്നെടേയ് ഇതൊക്കെ

    • @myvoice3844
      @myvoice3844 8 дней назад +1

      Mr. Arjun, എന്ത് തേങ്ങയാണെടോ പറയുന്നത്. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് കരുതി അതെങ്ങനെയാണ് ഇസ്ലാമിൽ ഉള്ളതാവുന്നത്. ഇസ്ലാം എന്നാൽ ഖുറാനിലും സ്വഹീഹായ ഹദീസിലും ഉള്ളതാണ്.
      ഏതെങ്കിലും ഒരു ഹിന്ദു ഒരു തെറ്റ് ചെയ്താൽ അതെങ്ങനെയാണ് ഹിന്ദു എന്ന മതം മോശമാവുക. അതുപോലെതന്നെ ഇതും.
      ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട് അത് ഇസ്ലാമിൽ ഉള്ളതാണോ എന്ന് പോലും പരിശോധിക്കാതെ അതിനെ വിമർശിക്കിന്നു. കഷ്ട്ടം.

    • @renjithmoolayil9366
      @renjithmoolayil9366 7 дней назад

      അർജുനൻ ചോദിച്ചത് ഖുർആൻ ഇൽ ഉള്ള കാര്യം ആണ്, അത് തെറ്റ് ആണോ ശെരി ആണോ എന്ന് ആണ് ചോദ്യം Surah Al-Baqarah (2:230) فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَن يَتَرَاجَعَا إِن ظَنَّا أَن يُقِيمَا حُدُودَ اللَّهِ ۗ وَتِلْكَ حُدُودُ اللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ
      Translation:
      "If he divorces her [for the third time], then she is not lawful to him afterward until she marries a husband other than him. And if the latter husband divorces her, there is no blame upon the two [former spouses] to return to each other if they think that they can keep [within] the limits of Allah. These are the limits of Allah, which He makes clear to a people who know."

  • @AmeeNafih
    @AmeeNafih 9 дней назад +63

    ആരെങ്കിലും ഭരണഘടന അനുസരിച്ചില്ലെങ്കിൽ അത് ഭരണഘടനയുടെ പ്രശ്നമാണ്: ലെ അർജുൻ

    • @samadmariyas
      @samadmariyas 9 дней назад +2

      😂😂😂😂😂

    • @lazimameen
      @lazimameen 8 дней назад +1

      😂

    • @creativestyle7358
      @creativestyle7358 8 дней назад

      ഉത്തരം സിമ്പിൾ ഒരു പെണ്ണിന് ബഹു ഭർത്രിഥ്വം ഇസ്ലാമിൽ ഇല്ല എന്നാൽ ഒരു ആണിന് ബഹുഭാര്യത്വം അനുവദനമാണ്. ഒരു പെണ്ണിന് ഒരേസമയം രണ്ട് ഭർത്താക്കന്മാർ ഉണ്ടെങ്കിൽ ഉള്ള അവസ്ഥ നമുക്കറിയാമല്ലോ മക്കൾ പല തന്തക്ക് പിറക്കേണ്ട അവസ്ഥ വരും ഇത് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ യുഎ ടീമിന് അതുമതിയായിരുന്നു.

    • @rashaddh
      @rashaddh 8 дней назад

      😂

    • @Rukailath
      @Rukailath 8 дней назад

      😂😂😂😂Nice point.
      Ad awide Ua team mention cheydirunnengil chelappo ayaalk manassilayene.

  • @thefollower_
    @thefollower_ 9 дней назад +32

    Genuine ആയി വേറെ വിവാഹം കഴിച്ച പെണ്ണ്... ഇപ്പൊ divorce ആയി തിരിച്ച് വരും എന്നും വിചാരിച്ച് കാത്തിരുന്നാൽ മാത്രം മതിയെന്ന് അർജുൻ...😂😂😂

  • @TruthPrevailsChannel
    @TruthPrevailsChannel 9 дней назад +37

    ലൈവ് ചർച്ചയിൽ പങ്കെടുക്കാൻ വരുന്നവർക്ക് IQ test നിർബന്ധം ആക്കണം 🥴 ഇവനെയൊക്കെ എവിടുന്ന് കിട്ടുന്നു 🙄
    പിന്നെ അർജുൻ ഫുൾ ടൈം ഇന്ററപ്ഷൻ ചെയ്തിട്ടും UA വല്ലപ്പോഴുൻ മാത്രമേ mute ചെയ്യുന്നുള്ളു.. Audience നെ പരിഗണിക്കൂ , interrupt ചെയ്യുമ്പോൾ mute ചെയ്യൂ

    • @FreekyZeak
      @FreekyZeak 8 дней назад +8

      സത്യം, അർജുൻ ജനാധിപത്യ വിരുദ്ധമായി നിരന്തരം ഇടപെട്ടിട്ടും UA mute ചെയ്യുന്നില്ല പലപ്പോഴും. മാന്യത അത് അർഹിക്കുന്നവരോടാണ് വേണ്ടത്. Over മാന്യതയും ഒരു പ്രശ്നമാണ് UA..

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    പഠിക്കാനും തർക്കിക്കാനും വരുന്നവരെ രണ്ടും രണ്ടു രീതിയിലാണ് കാണേണ്ടത്.
    ഇവിടെ അർജ്ജുൻ പഠിക്കാനല്ല വന്നത്. തർക്കിക്കാനാണ്.
    പഠിക്കാനാണെങ്കിൽ / സംശയം തീർക്കാനാണെങ്കിൽ അൽപം ക്ഷമ കാണിക്കുക.
    ക്ഷമ കൊണ്ടും നന്മ കൊണ്ടും ഉപദേശിക്കുന്നവരാണ് യഥാർത്ഥ സത്യവിശ്വാസികൾ.

  • @techteam565
    @techteam565 9 дней назад +24

    ചെക്കൻ കഞ്ചാവടിച്ച് കിറുങ്ങിയിരിക്കുന്ന നേരത്ത് എന്തിന് നിങ്ങളവനെ ചർച്ചക്ക് ക്ഷണിച്ചു.. പറയ് പറയ്.. എന്നെ കൊല്ല് 🤣😂😆

  • @muhammedanzarz7032
    @muhammedanzarz7032 9 дней назад +27

    ഇത് വീണ്ടും കേൾക്കുന്ന ഇവൻ്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ😂😂😂

    • @HaneefaHamza-w9u
      @HaneefaHamza-w9u 8 дней назад +2

      😂

    • @Congrats-pv5bt
      @Congrats-pv5bt 8 дней назад +7

      അങ്ങനത്തെ ബുദ്ധി ഉള്ളവൻ ആണെന്ന് തോന്നുന്നില്ല.

    • @mohsinsalih3372
      @mohsinsalih3372 8 дней назад

      എന്താ ചെയ്യാ അർജുൻ വല്ലാത്ത മഹാമണ്ഡനായി പോയല്ലോ ഇദ്ദേഹം നാട്ടിൽ നടക്കുന്ന മുസ്ലിംകൾ പ്രാക്ടീസ് ചെയ്യുന്നു എന്നു പറഞ്ഞതിനെ ഖുർആനിലേക്കും ഹദീസിലേക്കും കൊണ്ടുപോവുകയാണ് ഒരു നാമധാരിയായ മുസ്ലിം ഒരു പെണ്ണിനെ ഒറ്റയടിക്ക് തലാക്ക് ചൊല്ലിയാൽ വിവരക്കേട് നടത്തിയാൽ അത് ഖുർആനിലുള്ളത് കൊണ്ടല്ലേ. ഒരു നാമധാരി മുസ്ലിം കള്ളുകുടിയൻ ആണെങ്കിൽ അവൻ മുസ്ലിമായതുകൊണ്ട് അത് ഖുർആൻ പറയുന്നത് കൊണ്ടല്ലേ ഒരു മുസ്ലിം മോഷണം നടത്തിയാൽ അതും ഖുർആൻ പറഞ്ഞതുകൊണ്ട് അല്ലേ എന്നാണിവൻ പറയുന്ന കാര്യങ്ങൾ ഖുർആൻ ഇല്ലായിരുന്നുവെങ്കിൽ ഇവരൊന്നും അത് ചെയ്യില്ല എന്നാണ് ഈ വേട്ടവളിയൻ പറയുന്നത്.

  • @lachuzzzlachu9762
    @lachuzzzlachu9762 8 дней назад +12

    മിനിമം പറയുന്നത് മനസ്സിലാക്കാൻ കഴിവുള്ളവരെ എങ്കിലും ചർച്ചക്ക് വിളിക്കാമായിരുന്നു. ഇതൊരു....

  • @bahjadrhmn007
    @bahjadrhmn007 9 дней назад +16

    ഇവിടെ പറഞ്ഞു 6 മുതൽ 9 മാസം വരെ തീരുമാനിക്കാൻ സമയമുണ്ട്. എന്നിട്ടും അവർ ഡിവോയ്സ് ആയി എന്ന് വിചാരിക്കുക.ഇവിടെ തന്നെ ഇനി ഇവർ വിവാഹം കഴിക്കുക എന്നത് less probable ആണ്. Because അങ്ങനെ നടക്കണമെങ്കിൽ (അങ്ങനെ നടക്കാൻ വേണ്ടീട്ട് ചെയ്യരുത്👉🏻) സാധാരണ നടക്കുന്നത് പോലെ വിവാഹം വേറെ ആളുമായി (genuine)ആയി. എന്നിട്ട് genuine ആയി ഡിവോഴ്സ് ആവണം (മുൻ ഭർത്താവിനെ കല്യാണം കഴിക്കാൻ കാരണം ഉണ്ടാക്കി ഡിവോഴ്സ് ചെയ്യാൻ പാടില്ല )ഇവിടെ തന്നെ വ്യക്തമാണ് temporary marriage പാടില്ല എന്ന്.. അതുകൊണ്ടാണ് പറഞ്ഞത് ഇങ്ങനെ നടക്കുന്നത് less probable ആണെന്ന്. ഇനി ഇതൊക്കെ പോട്ടെ ഇതെല്ലാം നടന്നത് genuine ആയി തന്നെ എന്ന് വിചാരിക്കുക.. ഇതിൽ ആ പെണ്ണിന് sacrifice മറ്റൊരു ആളെ വിവാഹം ചെയ്തതും. ആ ആണിന്റെ sacrifice താൻ കെട്ടാൻ പോകുന്ന ഭാര്യ വേറെ ഒരാളുമായി ബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞിട്ടാണ് വന്നത്
    അപ്പോൾ ആ സഹോദരൻ പറഞ്ഞ equality വന്നില്ലേ?...
    Njan വീണ്ടും പറയുന്നു ഇതെല്ലാം less probable അല്ലെ ഇതെല്ലാം നടക്കണമെങ്കിൽ മുനക്കൂട്ടി നിക്ഷയിക്കാതെ നടക്കുവോ?
    അങ്ങനെ മുൻകൂട്ടി തീരുമാനിചുവെങ്കിൽ അവിടെ temporary വിവാഹം അല്ലെ നടക്കുന്നത് (അത് അനുവദനീയമല്ല )
    Just ഒന്ന് ചിന്തിച്ചു നോക്കിയേ?
    അതാണ് ഇസ്ലാമിൽ പറഞ്ഞത് സാധ്യമെങ്കിൽ ഡിവോഴ്സ് ഒഴിവാക്കുക. വേറെ വഴി ഇല്ലെങ്കിൽ മാത്രം.... I repeat വേറെ വഴി ഇല്ലെൻകീ മാത്രം അനുവാദനീയമാണ്.....

    • @lovemalakha6904
      @lovemalakha6904 8 дней назад +1

      മാത്രം അല്ല വേറെ ഒരാളെ വിവാഹം കഴിച്ചതിൽ അവര്ക് കുട്ടിയുണ്ടാകാം.

  • @sweetmaanu
    @sweetmaanu 9 дней назад +49

    9:00 ഞാനൊരു ഹദീസ് പറയാം സൂറ അൽബഖറ 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @arshithandrees9404
      @arshithandrees9404 9 дней назад +6

      😂😂😂😂

    • @sajukasaju6248
      @sajukasaju6248 8 дней назад +6

      മിനിമം അറിവ് പോലും ഇല്ലാ...
      നിരീശ്വരവാദികളുടെ പക്ഷം മാത്രം കേട്ട് വന്ന് സംവദിച്ചാൽ ഇങ്ങനെയിരിക്കും...🎉

    • @renjithmoolayil9366
      @renjithmoolayil9366 7 дней назад

      Arabic:
      Surah Al-Baqarah (2:230) فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَن يَتَرَاجَعَا إِن ظَنَّا أَن يُقِيمَا حُدُودَ اللَّهِ ۗ وَتِلْكَ حُدُودُ اللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ
      Translation:
      "If he divorces her [for the third time], then she is not lawful to him afterward until she marries a husband other than him. And if the latter husband divorces her, there is no blame upon the two [former spouses] to return to each other if they think that they can keep [within] the limits of Allah. These are the limits of Allah, which He makes clear to a people who know."

    • @muhammedaslam5084
      @muhammedaslam5084 2 дня назад

      😂

    • @ShanBan-u6s
      @ShanBan-u6s 2 дня назад

      😂😂😂

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 9 дней назад +18

    ഇത്ര ലളിതമായ കാര്യം പോലും അർജുന് മനസ്സിലായില്ലേ 🤔

  • @noushadusman9031
    @noushadusman9031 9 дней назад +22

    1:39:59 മണിക്കൂർ സമയം നഷ്ടപ്പെടുത്തിയ അർജുൻ നെതിരെ നഷ്ടപരിഹാരത്തിന് ഞാൻ കേസ് കൊടുക്കും...😡😡
    എന്റെ ക്ഷമ നഷ്ടപ്പെട്ടു...😡😡😤

  • @FreekyZeak
    @FreekyZeak 8 дней назад +15

    അർജുൻ ജനാധിപത്യ വിരുദ്ധമായി നിരന്തരം ഇടപെട്ടിട്ടും UA mute ചെയ്യുന്നില്ല പലപ്പോഴും. മാന്യത അത് അർഹിക്കുന്നവരോടാണ് വേണ്ടത്. Over മാന്യതയും ഒരു പ്രശ്നമാണ് UA..

    • @sajukasaju6248
      @sajukasaju6248 8 дней назад +3

      എല്ലാവരും അറിയട്ടെ മറ്റു കമ്മ്യൂണിറ്റിക്കാരുടെ മെൻ്റാലിറ്റി...😊

  • @misbah0750
    @misbah0750 9 дней назад +28

    Best comedy show of the week🤣

  • @humain-dcncy
    @humain-dcncy 9 дней назад +13

    ആണിന് വീണ്ടും കല്യാണം കഴിക്കുന്നത് ലോട്ടറി ആണത്രേ?? എന്തൊരു സംസ്കാരം...?! എന്ത് നല്ല ചിന്ത....

    • @TamilanMalayali
      @TamilanMalayali 8 дней назад +5

      പെണ്ണ് കഴിച്ചാൽ ട്രോമയും 😂

    • @Indexfinger-u5c
      @Indexfinger-u5c 7 дней назад

      അങ്ങനെ ..സ്വയം ലോട്ടറി അടിപ്പിച്ച് ലൈംഗികത അതിൻ്റെ എല്ലാ അർത്ഥതലങ്ങളിലും ആവോളം ആസ്വദിച്ച് അർമ്മാദിച്ച ഒരാൾ അറേബ്യയിൽ ജീവിച്ചിരുന്നത്ര... അതിധാർമ്മികതയുടെ മൊത്തക്കച്ചവടക്കാരനായി.

    • @Shamshak123
      @Shamshak123 5 дней назад

      അതെ പെണ്ണിനു ചൂഷണവും

  • @abdul-azeez-v
    @abdul-azeez-v 9 дней назад +12

    Ethaa eee bodam illaatha chengaaai ??

  • @YoonasAziz
    @YoonasAziz 9 дней назад +21

    ഇവൻ നാളെയും വരുന്നുണ്ടെന്ന് അനുഭവിച്ചോ 😂😂 ഇതൊക്കെ ലിയാക്കാത്തലിയുടെയും ആരുഫിന്റെയും പ്രാക്കാണ് 🤣🤣

  • @FidhaFathima-de1pn
    @FidhaFathima-de1pn 9 дней назад +63

    UA ടീമിനോട് സഹതാപം തോന്നുന്നു 😂😂 എങ്ങനെ സഹിക്കുന്നു ഇതൊക്കെ 😂😂

    • @abdbas2544
      @abdbas2544 9 дней назад +6

      😂

    • @basheerkung-fu8787
      @basheerkung-fu8787 9 дней назад +21

      😂😂😂ജമ്പറയുടെ കൊറവാൻ കേട്ട് ഖുർആൻ പരിഹസിക്കാൻ വന്ന അർജ്ജുനൻ പ്ലിംങ് 😂😂😂

    • @nijasmn4614
      @nijasmn4614 9 дней назад +3

      😂

    • @ajithkshaji7628
      @ajithkshaji7628 8 дней назад +4

      സത്യം....

    • @shanidyp
      @shanidyp 8 дней назад +8

      പറഞ്ഞ് പറഞ്ഞ് അർജുൻ നികാഹ് ഹലാല യെ വരെ ന്യായീകരിച്ച് പോയി 😂😂😂

  • @basheerkung-fu8787
    @basheerkung-fu8787 9 дней назад +12

    ജമ്പറയുടെ കൊറവാൻ കേട്ട് ഇളകി വശായി ഖുർആൻ പരിഹസീക്കാൻ വന്ന അർജുൻ പ്ലിങ്ങി

    • @renjithmoolayil9366
      @renjithmoolayil9366 7 дней назад

      Surah Al-Baqarah (2:230) فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَن يَتَرَاجَعَا إِن ظَنَّا أَن يُقِيمَا حُدُودَ اللَّهِ ۗ وَتِلْكَ حُدُودُ اللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ
      Translation:
      "If he divorces her [for the third time], then she is not lawful to him afterward until she marries a husband other than him. And if the latter husband divorces her, there is no blame upon the two [former spouses] to return to each other if they think that they can keep [within] the limits of Allah. These are the limits of Allah, which He makes clear to a people who know."

  • @basheerkung-fu8787
    @basheerkung-fu8787 9 дней назад +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😍

  • @Valiaparambilproperties
    @Valiaparambilproperties 4 дня назад +2

    എന്റെ പൊന്നോ... നീയാടാ അർജുൻ... UA ക്ക് സമാദാനത്തിനുള്ള നോബൽ പ്രൈസ് കൊടുക്കണം

  • @aslee369
    @aslee369 9 дней назад +17

    Indian rule anusarich speed limit und .. aa rule disobey cheydhal indiaye aano disobey cheydhe aalde aano preshnam? Arjun parayunnadh prekaaram indian rule aanu preshnam😂

  • @roufuthottingal
    @roufuthottingal 9 дней назад +4

    56:00 bad intention ill ennathinu Artham good intentionode awal 2am vivaham kazhichu.. awalk thoni athilum nallath adhyathe vivaham anenn angine adhyathe 2 perkum sammatham anel awark kttam athil evideya problm...

  • @suhail1744
    @suhail1744 3 дня назад +2

    According to arjun reference for islam is "Kilichundan maampazham" Movie

  • @sweetmaanu
    @sweetmaanu 9 дней назад +23

    അർജുനോട് പാഞ്ചാലിയുടെ വിവാഹത്തെ പറ്റി ചോദിച്ചാൽ എന്താവും അവസ്ഥ 🤔🤔🤔🤔

    • @SalmaSalma-ow2ob
      @SalmaSalma-ow2ob 8 дней назад +12

      അപ്പൊ അവർ പറയും ഹിന്ദു മതം ഒരു മതമല്ല, ഒരു സംസ്കാരമാണ് എന്ന് 😄

    • @Sh.addehlwi
      @Sh.addehlwi 8 дней назад +8

      സത്യം..Defense ഇല്ലെങ്കില്‍ ഉള്ള ഒളിച്ചോട്ടം ആണ് അത്.
      സംസ്കാരം എന്ന് പറഞ്ഞ്‌ രക്ഷപ്പെടും.

    • @user-001-t2j
      @user-001-t2j 8 дней назад

      Allalla appo avan verup thuppunn thudangum prophet angane cheythille afghan nil ingane alle uae il ingane anallo😂

    • @sajukasaju6248
      @sajukasaju6248 8 дней назад +8

      സഹോദരാ സതി തന്നെ ധാരളം...
      ഭർത്താവ് മരിച്ചാൽ ഭർത്താവിൻ്റെ ചിതയിൽ ഭാര്യയും ചാടണം...😮

  • @latitude5383
    @latitude5383 5 дней назад +1

    ഇത്രയും വിവരക്കേടുള്ള ആൾക്കാരുണ്ടോ 😂.
    UA team 🫡

  • @Indianpremi-o4e
    @Indianpremi-o4e 7 дней назад +1

    UA team ഭൂമിയോളം ക്ഷമ ullavar ❤❤❤❤. Keep it up

  • @mohamedanas743
    @mohamedanas743 9 дней назад +9

    ക്ലിയർ ആയി ഇവിടെ പറഞ്ഞു പഴയ ഭർത്താവിന്റെ അടുക്കലേക്കു പോവാൻ താത്കാലികമായി ഒരു കല്യാണം കഴിക്കാൻ പറ്റില്ല എന്ന് അപ്പൊ ലെ. അർജുൻ അപ്പൊ അപ്പൊ ആ പെണ്ണ് പിന്നെ കല്യാണം കഴിക്കാൻ പാടില്ല കല്യാണം കഴിച്ചാൽ അത് ഭയങ്കരം അനുഭവിക്കൽ ആണ്...😂 അപ്പൊ അർജുന്റെ ലോജിക് പ്രകാരം വിവാഹ മോചനം ചെയ്ത പെണ്ണ് പിന്നെ ഒരിക്കലും വിവാഹം കഴിക്കാൻ പാടില്ല.... 😂 എന്നിട്ട് നമുക്ക് മദ്രസ ലോജിക് ആണ് പോലു 😂 ഇനി അങ്ങനെ ആണെങ്കിൽ ഇത്രേം നിലവാരം ഇല്ലാത്ത ആധുനിക ലോജിക് നേക്കാളും നല്ലത് മദ്രസ്സ ലോജിക് തെന്നെ 😌😌😌

    • @rubyjabi6943
      @rubyjabi6943 4 дня назад

      അതെ എന്നിട്ട് കുറ്റം മുഴുവൻ മദ്രസയിൽ പഠിച്ചവർക്ക്.😂 ഇവരോടൊക്കെ എന്ത് പറയാൻ -

  • @naushadav8726
    @naushadav8726 8 дней назад +6

    ഇപ്പോഴാണ് കാര്യം പിടി കിട്ടിയത് ....അർജുൻ പൊട്ടനാണെന്ന് ....അയാൾക്ക്‌ ചിന്തിക്കുന്നതിൽ എന്തോ ഒരു തെറ്റ് പറ്റുന്നുണ്ട് .....
    സപ്പോസ് ....ഒരു ആണായാലും പെണ്ണായാലും ഒരിക്കൽ ത്വലാഖ് ചെയ്തു ...ആണിന് അവളെ വീണ്ടും ഇണയാക്കണമെന്നു തോന്നുന്നത് അവളോടുള്ള ഇഷ്ട്ടം , സ്നേഹം , താൽപ്പര്യം എല്ലാം കൊണ്ടല്ലേ ...അപ്പോൾ അവളുടെ സമ്മതം ചോദിക്കുന്നു ...അവൾക്കും അവനോട് ഇഷ്ട്ടം ആണ് ..സ്നേഹമാണ് ....അപ്പോൾ വീണ്ടും ഇണയാവാം ....ഇങ്ങിനെ രണ്ട് ചാൻസ് മാത്രമേയുള്ളു ....മൂന്നാമത് ത്വലാഖ് ചെയ്‌താൽ വീണ്ടും ഒന്നിക്കാനുള്ള ഈ അവസരം രണ്ടാൾക്കും നഷ്ട്ടമാകും .... അവരുടെ കുറ്റം കൊണ്ടാണ് ത്വലാഖിനു കാരണമാകുന്നത് അവർക്കുള്ള പണിഷ്മെന്റ് ആണിത് ... വേറെ ഒരാളെ വിവാഹം ചെയ്തു മറ്റൊരു അനുഭവം നുകരാനുള്ള അവസരം ....അത് നല്ലതാണെങ്കിൽ ആ പെണ്ണിനും അതല്ലേ നല്ലത് ....നല്ലതല്ലെങ്കിൽ ആദ്യത്തെ പുരുഷനോ മറ്റേതെങ്കിലും പുരുഷനോ ആവാം ....ഇതിലെന്തണ് സ്ത്രീ വിരുദ്ധമുള്ളതു ....സ്ത്രീക്ക് സ്വതന്ത്ര്യമല്ലേ ഉള്ളത് ....

    • @Indexfinger-u5c
      @Indexfinger-u5c 7 дней назад

      ഇതേയുക്തിയിൽ ത്വലാഖ് ചൊല്ലിയ പുരുഷൻ മറ്റൊരു വിവാഹവും കഴിക്കാതെ തന്നെ നേരത്തേ വിവാഹ മോചനം നടത്തിയ സ്ത്രീയെ വിവാഹം കഴിക്കാം...എന്നാൽ വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീക്ക് അവരുടെ ആദ്യ ഭർത്താവിനെ പുനർവിവാഹം ചെയ്യണമെങ്കിൽ ഇസ്ലാമതപ്രകാരം ഒരു പരപുരുഷനെ വിവാഹം കഴിച്ച് ശാരീരിക ബന്ധം പുലർത്തി വീണ്ടും വിവാഹ മോചനം നടത്തി തിരിച്ചുവരണം. അവിടെ പുതിയതായി വിവാഹം ചെയ്ത പുരുഷൻ ത്വലാഖ് ചെയ്യാൻ തയാറായില്ലെങ്കിൽ ആ സ്ത്രീ മുൻ ഭർത്താവിനെ എങ്ങനെ വീണ്ടും വിവാഹം കഴിക്കും ബ്രോ?
      ഈ കൂട്ടത്തിലെ പണ്ഢിതന്മാർ ഒന്ന് ഉത്തരം നൽകണേ ..

  • @Dilnayn
    @Dilnayn 8 дней назад +3

    Arjun nod kurach spontaneous questions chodhikkaamayirunnu (interruptions). Debate nte or discussion nte oke basic etiquette ariyand full confidence il samsarikkunna arjun aan hero.

  • @ummu-mohammed
    @ummu-mohammed 9 дней назад +12

    Dr Basilinte conclusion separate clip aakoooo

  • @rafeeqkc2113
    @rafeeqkc2113 9 дней назад +9

    ക്ഷമ അത് കാര്യമായിവേണം

  • @fathihathamannahh
    @fathihathamannahh 9 дней назад +9

    One and half hour nirthaathe samsaariche arjun abhivaadhyangal 😂

  • @RithishaRaj-z4y
    @RithishaRaj-z4y 3 дня назад

    അർജുൻ നിങ്ങളെപ്പോലെ ഉള്ള genuine people വേണം ഈ ഇന്ത്യ മഹാരാജ്യത്തിൽ 😂

  • @riyasrs82
    @riyasrs82 8 дней назад +4

    UA യുടെ ചരിത്രത്തിൽ ഇത്രേം frustrating ആയ ഒരു ഡിസ്കഷൻ കേട്ടിട്ടില്ല.. ദയവു ചെയ്ത് ഇത്രേം നിലവാരം ഇല്ലാത്ത ആളുകളുമായി UA team ചർച്ച നടത്തരുത്.. ഇയാൾക്ക് സംസാരിക്കുന്ന വിഷയം എന്താണെന്നു പോലും മനസ്സിലായിട്ടില്ല.

  • @arshithandrees9404
    @arshithandrees9404 9 дней назад +7

    Chirich oru parivathilaaayii entammo 57:00😅😅😅😅😅😂😂😂 arjuneee

  • @arafiyaashraf9989
    @arafiyaashraf9989 8 дней назад +4

    Njanum kettit confusion adich nikkukayayirunnu....oru logic um illatha karyam!! Ath clear aayi

  • @njr8800
    @njr8800 7 дней назад +4

    ഒരു കുരങ്ങനെ പഠിപ്പിച്ചു ഡോക്ടർ ആക്കാം എന്നാലും ഒരു സംഗിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല

  • @Shamshak123
    @Shamshak123 5 дней назад +1

    ആദ്യത്തെ പുരുഷന്റെ അടുത്തേക് പോവണമെങ്കിൽ സ്ത്രീ ആദ്യമേ ഡിവോഴ്സ് ചെയ്യാതിരുന്നാൽ മതി അർജുനെ

  • @mehaboobtvr94
    @mehaboobtvr94 8 дней назад +5

    എന്റമ്മോ ഇജ്ജാതി അപ്പുക്കുട്ടന്‍ 😭

    • @FayyasSakaf
      @FayyasSakaf 8 дней назад

      പാൽകുപ്പി😊

  • @fathihathamannahh
    @fathihathamannahh 9 дней назад +6

    Arjun talaq nn vijaaricknnath innathe breakup pole aan thoonn. Athaan problem.

  • @shameerkaladi
    @shameerkaladi 6 дней назад +2

    അർജ്ജുൻ ഒന്നുകിൽ നല്ല കഞ്ചനാണ് അല്ലങ്കിൽ ഒരു 10 പൈസ കുറവുണ്ട്
    😊

  • @haroonharoon3184
    @haroonharoon3184 8 дней назад +2

    ഞാൻമനസ്സിലാക്കുന്നത് അർജുൻഉദ്ദേശിച്ചത് താങ്കൾപറയു൦ന്നത് പോലെ പരലോകശിക്ഷയല്ല സ്ത്രീകൾഇവിടെഅനുഭവിക്കുന്ന പ്രയാസങ്ങളാണ് എന്നാൽസ്ത്രീകളേക്കാൾ മാനസിക സമ്മർദ്ദത്തിലാവുക പുരുഷനാണ് കാരണ൦ ഒരുപുരുഷനു൦തൻ്റെഭാര്യ മറ്റൊരു പുരുഷനുമായികിടക്ക പങ്കിടുന്നത് സഹിക്കാൻ തയ്യാറാവുകയില്ല

  • @fathihathamannahh
    @fathihathamannahh 9 дней назад +7

    Women aan pinne theermaaniknnath second marriege venoonn. choice is for women. then arjun nthaan pareenne?😐 Bt look at aa divorced man. Ayyalk randaamath aa womene vene ethra risk ind.

  • @mmanu6446
    @mmanu6446 7 дней назад +4

    അവനെ ശാഖയിൽനിന്ന് ആരോ പിരി കേറ്റി വിട്ടതാ അല്ലെങ്കിൽ അരിഫിന്റെയോ ലിയകത്തിന്റെയോ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് 😂😂😂

  • @Nazeem_6621
    @Nazeem_6621 5 дней назад +2

    People who take verses out of context from translations have no clue that Muslims are commanded to interpret them in the same way the Sahaba (RA) understood them, as they were directly taught by the Prophet (SAW), especially in matters of Aqeedah and Fiqh. Any deviation from this understanding is considered Bid'ah (innovation), which Islam strongly warns against.

  • @Allinone-Shorts.9.1.6
    @Allinone-Shorts.9.1.6 8 дней назад +7

    ഇസ്ലാമിൽ അനുവദിച്ച പോലെ രണ്ടു പേർ വിവാഹിത മോചിതരായി അവിടെ സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നില്ല. ഒരു അനാവശ്യമായ ഇന്റെൻഷൻ ഇല്ലാതെ വേറെ ഒരു ജീവിതം തുടങ്ങുന്നു അതിൽ സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നില്ല ആ വിവാഹത്തിൽ ജെനുവിനായി വേറൊരു ഇന്റെൻഷൻ ഇല്ലാതെ വിവാഹ മോചിതയായി അവിടെയും സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നില്ല പിന്നീട് വേണമെങ്കിൽ സ്ത്രീക്ക് ആദ്യ ഭർത്താവിനെ വിവാഹം കഴിക്കാം സ്ത്രീയുടെ ഇഷ്ട്ടം ആണ് അവിടെയും സ്ത്രീ ചൂഷണം ചെയ്യപ്പെടുനില്ല.... എനിക്ക് മനസിലാകുന്നില്ല അർജുൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്.. അവിടെ ശരിക്കും പുരുഷനല്ലേ നഷ്ട്ടം താൻ തലാക്കു ചൊല്ലിയ ഭാര്യ വേറൊരുജീവിതം ജീവിച്ചിട്ടാണ് വന്നിരിക്കുന്നത്.. സാധാരണ വിഷമം ഉണ്ടാകേണ്ടത് പുരുഷനല്ലേ അവനാണ് കൂടുതൽ വിഷമം ഉണ്ടാക്കുന്നത്.. അപ്പോൾ അവൻ അനാവശ്യമായി സ്ത്രീയെ തലാക്കു ചൊല്ലില്ല.. ഇതാണ് ഇസ്ലാമിന്റെ ഇന്റെൻഷൻ.. തെറ്റുണ്ടെങ്കിൽ തിരുത്താം

  • @sajukasaju6248
    @sajukasaju6248 8 дней назад +5

    തുടക്കം അർജുൻ്റെ സംസാരവും, ഇംഗ്ലീഷും കേട്ടപ്പോൾ ഞാൻ കരുതി UA Team നിശബദരാവുമോ എന്ന്...😢
    പിന്നെയല്ലേ മനസിലായത് UA Team എന്ന പുലികൾ പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണെന്ന്...🔥
    Claymax എത്തിയതോടെ എൻ്റെ സംശയങ്ങളും clear ആയി...😊

  • @anasmp6802
    @anasmp6802 9 дней назад +8

    അർജുൻ വിഷയങ്ങൾ ഒന്നും പഠിക്കുന്നില്ല വെറുതെ പൊട്ടത്തരം മാത്രം പറയുന്നു😂

  • @ShamilMilu-y2y
    @ShamilMilu-y2y 9 дней назад +3

    മാഷാ അള്ളാ❤

  • @fathimajilsiya9355
    @fathimajilsiya9355 6 дней назад +1

    I acknowledge your patience.

  • @zzzzzz9343
    @zzzzzz9343 2 дня назад

    2nd marriage കഴിഞ്ഞാൽ പിന്നെ ആ സ്ത്രീക്ക് first husband നെ മാത്രമേ വിവാഹം കഴിക്കാൻ പറ്റൂ എന്ന തെറ്റിദ്ധാരണ അവന് ഉണ്ടെന്ന് തോന്നുന്നു

  • @M4RV3
    @M4RV3 9 дней назад +15

    പാവം നല്ല പയ്യനായിരു പിന്നെ എന്തൊക്കോയ സംഭവിച്ചു, അവൻ ഒരു തോൽവി ആയി 😂

  • @Irshhhhhhh
    @Irshhhhhhh 8 дней назад +2

    വരുന്ന എല്ലാം ഈ ലെവൽ ആണല്ലോ😂😂😂😂 അഞ്ച് പൈസക്ക് വിവരം ആരുമില്ലല്ലോ

  • @YoonasAziz
    @YoonasAziz 9 дней назад +8

    ഞാൻ ഈ live കണ്ടതാ 😂 ഇവടെ അവൻ പറയുന്നില്ലേ ചൂഷണം എന്ന് ആ പഹയൻ ആണ് നമ്മളെ ചൂഷണം ചെയ്യുന്നത് മൊത്തം കോമഡിയാ കണ്ട് നോക്ക് 🤣🤣

  • @roufuthottingal
    @roufuthottingal 9 дней назад +2

    Quranil paranjath cheyyatht qurante thettano?

  • @rubyjabi6943
    @rubyjabi6943 4 дня назад +2

    Spontaneous aayi answer parayan paranha Arjuney Shanu spontaneousil thanne keri pidichu😂

  • @shijilmuhammedk5311
    @shijilmuhammedk5311 День назад +1

    He understood this is not in Islam, then he was focusing on the semantics, just for the sake of argument.

  • @shazainvlogs1817
    @shazainvlogs1817 8 дней назад

    Current charge kraken ethu ac yang nallathu

  • @ncredible4193
    @ncredible4193 3 дня назад +3

    ഉന്നക്കൻസ് അസോസിയേഷൻ മെഴുകുവാനല്ലോ നാഥ… കോതം വിശാലമാക്കെനേ

  • @haleemahamza608
    @haleemahamza608 6 дней назад +1

    എന്തിനാ എൻ്റെ ആങ്ങളമാരെ ബുദ്ധിയില്ലാത്തവർക്കു വേണ്ടി ഇസ്ലാമിനെയും നിങ്ങളുടെ വിലപ്പെട്ട സമയത്തെയും പാഴാക്കുന്നത്.

  • @Indianpremi-o4e
    @Indianpremi-o4e 7 дней назад +3

    അർജുനണി സതി system istam. ചിതയിൽ chaadi chaaval😁

  • @muhammedshabin5749
    @muhammedshabin5749 8 дней назад +2

    പാവം അർജുൻ വളരെ frustrated ആണ്.. അയാൾക്ക് കേൾക്കാൻ ഉള്ള സഹിഷ്ണുത പോലും ഇല്ല..

  • @aishanasmiya4301
    @aishanasmiya4301 8 дней назад +4

    Padachone... karyam paranjal manasilakunavar aan yengil 9 mins'l discussion theernene 🙄🙄
    Manasilaakilla enna intension'l aan pulli vanne en thoonunu...

  • @manithan9485
    @manithan9485 3 дня назад

    ''അല്ലാഹു ഹാലാൽ ആക്കിയതിൽ അല്ലാഹു ഏറ്റവും വെറുക്കുന്ന ഒന്നാണ് വിവാഹമോചനം " എന്ന് കേൾക്കാനിടയായി ഇത് ശരിയാണൊ , ഖുർആനിലൊ ഹദീസ് ലോ ഇത് പറയുന്നുണ്ടൊ ?

  • @Menonkuttan
    @Menonkuttan 9 дней назад +6

    George bush😂😂❤❤

  • @roufuthottingal
    @roufuthottingal 9 дней назад +2

    Arjun kanunna aalukal practice cheyyunnathalaa islam.. quranum swheeyaya hadheesum..

  • @falsehoodvanished2165
    @falsehoodvanished2165 9 дней назад +4

    അർജുനെ ഇത്രയും ആളുകളുടെ മുന്നിൽ ഇങ്ങനെ സ്വയം തന്നെ മണ്ടൻ ആവണോ 🤷🏻‍♂️ നിങ്ങൾ മനസിലാക്കിയ കാര്യം അത് അങ്ങനെ അല്ല എന്ന് മനസ്സിലാക്കിയാൽ അത് അംഗീകരിക്കൽ ആണ് ബുദ്ധി അല്ലാതെ പിന്നെയും ഇങ്ങനെ മെഴുകിയാൽ ഇത് പോലെ മണ്ടൻ ആവും. എന്നാലും ഇത്ര മാത്രം foolish രീതിയിൽ argument ചെയ്യാൻ എങ്ങനെ സാതിക്കുന്നു 🤷🏻‍♂️

  • @abddullatheef4935
    @abddullatheef4935 8 дней назад

    Yenth kond prushante mehr baadhyatha discusil verunnilla?
    Aadya bhaaryaye thalaaq cherunna purushanu pinned kittunnad thante aadya bhaarya athu athum mattoruthante koode jeevichaval!
    Athinu purame Mehar inte baadhyatha!

  • @Shareef.P-oc7kl
    @Shareef.P-oc7kl 8 дней назад +2

    നിങ്ങളെ ക്ഷേമ സമ്മതിച്ചിരിക്കുന്നു

  • @suhailas8007
    @suhailas8007 9 дней назад +10

    1:00:23 🤣

  • @muhammedbishrp.p3256
    @muhammedbishrp.p3256 8 дней назад +3

    തുടക്കത്തിൽ അർജുൻ കുറച് മര്യാദ കാണിച്ചെങ്കിലും പിന്നീട് അവനു മനസ്സിലായി അവൻ കൊണ്ട് വന്ന വാദം ശുദ്ധ പൊട്ടത്തരമാണെന്ന് ...പിന്നെ ആകെ ചെയ്യാനുള്ളത് പരമാവധി വെറുപ്പുകളും സ്ഥിരം ക്ളീഷേ ആരോപണങ്ങളും ഇങ്ങനെ എയർ ഇൽ വിട്ടു മറുപടി പറയാൻ അനുവദിക്കാതെ, മറുപടി പറയുമ്പോൾ പിന്നെ വേറെ എന്തെങ്കിലും ഒക്കെ ചോദിച്ചു, ജാള്യത മറക്കുക എന്ന ഇവാൻ മാരുടെ സ്ഥിരം പരിപാടി തന്നെ. ഇത്തരം discussions കൃത്യമായ മോഡറേറ്റ് ചെയ്ത തുടക്കത്തിൽ തന്നെ ടൈം ഫിക്സ് ചെയ്ത ചെറിയ രീതിയിലെങ്കിലും structured ആയി നടത്തുന്നതാണ് sincere ആയി വിഷയം പഠിക്കാൻ വേണ്ടി ചർച്ച കേൾക്കുന്നവർക്ക് ഉപകാരപ്പെടുക .

  • @ahbancm8637
    @ahbancm8637 6 дней назад +2

    അർജുന് ചിന്തിക്കാഞ്ഞിട്ടാണോ അതോ.....
    ആണുങ്ങളെ തന്നെ ആണല്ലോ അർജുനേ നിയന്ത്രിച്ചിട്ടുള്ളത്
    അവർക്ക് മുന്ഭാര്യമാരെ വീണ്ടും വിവാഹം കഴിച്ചൂടാ എന്ന്

  • @FathimaThasni-t8g
    @FathimaThasni-t8g 8 дней назад +1

    Great job bross ❤❤❤

  • @Hf_Cholayil
    @Hf_Cholayil 8 дней назад +5

    Even sherikkum pottana atha abhinayikano🤣😂🤣

  • @ArunJayaraj-p7s
    @ArunJayaraj-p7s 2 дня назад

    13:10

  • @Menonkuttan
    @Menonkuttan 9 дней назад +5

    ❤❤❤❤

  • @ashikt4680
    @ashikt4680 9 дней назад +10

    Pattvenki ithoru brainrot series aaytt erakkanam😂

    • @musaabsuhail3380
      @musaabsuhail3380 9 дней назад

      Sathyam😂😂😂
      Halala thalayil kuthhi keyritund

  • @Cruyff-y5e
    @Cruyff-y5e 2 дня назад

    Arjun polich....😂

  • @zaidkunjon130
    @zaidkunjon130 3 дня назад +1

    ബസിൽ ഒരു നിലക്ക് പോകില്ല ഇത് 😂😂ഷാനു റോക്ക് 🤣🤣

  • @ahnaf9535
    @ahnaf9535 3 дня назад +1

    Ask arjun about devadasi and niyog.

  • @suhailas8007
    @suhailas8007 9 дней назад +11

    57:22 😂😂😂 entha ee chengayi paraynn

  • @Baijuofficial
    @Baijuofficial 3 дня назад

    ഇവന്മാർ ഓഫ്‌ലൈൻ സംവാദത്തിന് തയ്യാറാകാത്തത് എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത് 😂😂😂

  • @Pointstruth
    @Pointstruth 8 дней назад +2

    Shaanu❤️

  • @black_factss
    @black_factss 8 дней назад +1

    ഇങ്ങനെ ഉത്തരം കേള്‍ക്കാത്ത അവർ നിരന്തരം ഇസ്ലാമിനെ ചോദ്യം ചോദിക്കുമ്പോള്‍ ഇടയില്‍ ഒന്ന് അവരുടെ മതം ഇട്ടാല്‍...കണ്ടം വഴി ഓടും

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 8 дней назад +3

    ഒരു iq ടെസ്റ്റ്‌ നിർബന്ധം..., ചർച്ചക്ക് വരുന്നവരുടെ

  • @Aboobacker_payyoli
    @Aboobacker_payyoli 8 дней назад

    ‏ما شاء الله ما شاء الله❤❤❤

  • @arahoofpulikkal1
    @arahoofpulikkal1 6 дней назад +2

    😂 ഇത്രയും പൊട്ടൻമാർ ഉള്ളത് കൊണ്ടാണ് ആരിഫ് ഇങ്ങനെ നിലനിൽക്കുന്നത്
    എന്തൊരു ജന്മം എൻ്റെ പൊന്നോ
    നിങ്ങൾക്ക് അവാര്ഡ് തരണം സാഹിച്ച് നിൽക്കുന്നതിന്😅

  • @haroonharoon3184
    @haroonharoon3184 8 дней назад +1

    അർജുൻ തുടക്കത്തിൽ കാണിച്ച പക്വതയെല്ലാ൦ കളഞ്ഞുകുളിച്ചു വളരെതാഴ്ന്ന നിലവാരത്തിലേക്കു്പോയിരിക്കുന്നു

  • @Muhammad.Valliyad
    @Muhammad.Valliyad 8 дней назад

    ഈ ജന്മത്തിൽ നികാഹ് ഹലാല കണ്ട മലയാളികൾ ഉണ്ടാകും എന്ന് തോന്നുന്നില്ല. ഉപകാരം ഉള്ള എന്തെങ്കിലുമൊക്കെ ചർച്ചിക്കൂ pls😂...

  • @Anas-wk4jt
    @Anas-wk4jt 5 дней назад

    കുറച്ചെങ്കിലും നിലവാരം ഉള്ള വ്യക്തികളെ കൊണ്ട് വരൂ

  • @arafiyaashraf9989
    @arafiyaashraf9989 8 дней назад +1

    Appo Arjun sthreekakk second marriage punishment ennaano parayunnath??aarelum second marriage in nirbandikkunnundo?? Avar avarude ishtathinaan kalyanam kazhikkunnath....ennitt athum vendenkil athum divorce cheyyano enn theerumanikkunnath aa sthree aan!!!
    Ini ippo adyathe husbandin ee sthreeye venenkil.....athum ee sthree vicharikkanam!!!!
    Ithil evideya sthree shikshikkapedunnath???? Maathralla adyathe husbandin ith oru lesson aan

  • @varghesepo3593
    @varghesepo3593 3 дня назад +1

    തലാഖ് ചെയ്യപ്പെട്ട സ്ത്രീ മറ്റൊരു വിവാഹം കഴിക്കാതെ ആദ്യഭർത്താവിനെ വിവാഹം ചെയ്യാമോ?

    • @vinodhthandassery4874
      @vinodhthandassery4874 3 дня назад +1

      No

    • @RAMBO_RAMBO_
      @RAMBO_RAMBO_ День назад

      തലാഖ് ചെയ്യപ്പെട്ട സ്ത്രീ ആദ്യ ഭർത്താവിനെ വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടെ മറ്റൊരാളെ വിവാഹം കഴിക്കൽ നിഷിദ്ധമാണ്.

    • @shijilmuhammedk5311
      @shijilmuhammedk5311 День назад

      @varghesepo3593 yes. She can remarry her first husband after first and second Talaq. But there is no need for marriage during the "iddah" period after first and second Talaq, they can reconcile during that period. It's only prohibited after the third time.

  • @howtomake3182
    @howtomake3182 9 дней назад +2

    Talakk 3 എണ്ണം വിവാഹം 3 എണ്ണം ഉണ്ട് എന്ന് ഈ അർജുനോട് ആരെങ്കിലും ഒന്ന് പറയാമോ😅😅
    പിന്നെ ആണിന്ന് എന്തേ വേറെ പെണ്ണിനെ കല്യാണം കഴികണം എന്ന നിയമം ഇല്ലാത്തത് 😅yey arju ആദ്യ ഭാര്യ നിലനിക്കെ വേറേ കല്യാണം കഴിക്കം 😅 പിനെ അങ്ങനെ ഒരു നിയമം വന്ന ദിവേഴ്സ്ഡ് ആയ 2 ഭാര്യ വും😅

  • @bbadaat2896
    @bbadaat2896 8 дней назад +1

    Masha allah UA 😂❤ Sabr Illengil Chattu povu Shangi Buddhi

  • @Pointstruth
    @Pointstruth 8 дней назад +1

    പൊട്ടൻ ന്നാ ലോക പൊട്ടൻ
    അർജുൻ 😂😂😂

  • @naushadav8726
    @naushadav8726 8 дней назад +1

    സൂറ : അൽ ബക്കറ 229 ആയത്ത്
    നോക്കിയാൽ 230 ഇൽ പറഞ്ഞതെന്താണെന്നു കൂടുതൽ വ്യക്തമാകും .....
    ഇത് സ്ത്രീക്ക് മാത്രം ബാധകമാകുന്ന കാര്യമല്ല ....രണ്ടുപേർക്കും ബാധകമാകുന്നതാണ്