നബിയെ വിമർശിക്കുന്ന അതിലും വലിയ ഒരു ആയത്തുണ്ട് "അദ്ദേഹം നമ്മുടെ പേരിൽ എന്തെങ്കിലും കാര്യം ഉണ്ടാക്കി പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ വലം കൈ കൊണ്ട് നാം പിടിക്കുകയും ജീവനാഡി മുറിച്ച് കളയുകയും ചെയ്യുമായിരുന്നു അപ്പോൾ അത് തടയാൻ നിങ്ങളിൽ ആർക്കും കഴിയുകയില്ല "(അൽഹാഖ 44-47)
അസ്സലാമു അലൈക്കും ഒരു കാര്യം കുറച്ചു കൂടി സ്രദ്ധിക്കണം എന്നതാണ് എൻ്റെ അഭിപ്രായം തുടക്കത്തിൽ ഷാനു വളരെ അഗ്രസീവായാണ് സംവദിച്ചത് അത് ഒരിക്കലും ഇസ്ലാമിക പക്ഷത്തിന് നല്ലതല്ലാ അബിലിൻ്റെ ചോദ്യങ്ങൾക്ക് അസഹിഷ്ണുത അനുഭവപ്പെട്ട പോലെ തോന്നി മിക്കപ്പോഴും സെബാസ്റ്റ്യൻ്റ പ്രതികരണം പോലെ തോന്നി വെക്തമായ സംശയ നിവാരണമാണ് എല്ലായ്പ്പോഴും നമ്മളിൽ നിന്ന് ഉണ്ടാവാറ് പക്ഷെ നിലവാരം പുലർത്താൻ തുടക്കത്തിൽ സാദിച്ചില്ല എന്ന ഒരു പരാതി ഉണ്ട് എനിക്ക് ഏതൊരാളാണൊ സംവദിക്കുന്നത് അവർക്ക് കുടി ഉൾക്കൊള്ളാൻ പാകത്തിൽ അവതരിപ്പിക്കുക ആയിരിക്കും ഉചിതം ഉദാ... ലൗ ഹിൽ മഹ്ളൂദിൽ രേഖപ്പെടുത്തിയതിൽ എങ്ങനെ ആണ് പിന്നീട് മാറ്റങ്ങൾ വന്നത് എന്നതായിരുന്നു അഖിലിൻ്റെ ചോദ്യം അദ്ദേഹത്തിന് മനസ്സിലാക്കാൻ എളുപ്പത്തിന് ഒരു സിനിമ എങ്ങനെ ഉണ്ടാകുന്നു എന്നത് ഉദാഹരണമായി പറയാമായിരുന്നു ആദ്യമൊരു തിരക്കഥ ഉണ്ടായതിന് ശേഷമല്ലെ കഥാപാത്രണൾ അണിനിരക്കുന്നത് ലൗഹിൽ മഹ്ളൂതിൽ ഉള്ള നിയമക്കൾക്കനുസരിച്ച് സാഹചര്യക്കൾ ഉണ്ടാവുകയാണ് ഉണ്ടായത് അല്ലാതെ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയമങ്ങൾ മാറ്റുകയായിരുന്നില്ല എന്ന് പറഞ്ഞാൽ ഒരു പക്ഷെ ആൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്
ചർച്ചക്ക് മുൻപ് വാട്സാപ്പിലൂടെ ഒരുപാട് വെല്ലുവിളികളും പരിഹാസങ്ങളും നിറഞ്ഞ സംസാരമായിരുന്നു നിഖിൽ നടത്തിയത്. അതിന്റെ തുടർച്ച ആയത് കൊണ്ടാണ് തുടക്കത്തിൽ തന്നെ അത്തരത്തിൽ സംസാരിച്ചത്.
ഇതിൽ ഷാനു പറഞ്ഞതിൽ ഒരു തെറ്റുണ്ട്. രോഗിയായ ഒരാൾക്ക് നമസ്കാരത്തിന് ഒഴിവില്ല (57:08). സ്ഥിരമായി ജമാഅത്തിന് പോകുന്ന ഒരാൾക്ക് രോഗം കാരണത്താൽ പള്ളിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിൽ നിന്ന് നമസ്കരിച്ചാലും ജമാഅത്തിൻ്റെ പ്രതിഫലം കിട്ടുമെന്നാണ് ശരിയായത്. പെട്ടെന്ന് പറഞ്ഞു പോയപ്പോൾ തെറ്റിയതായിരിക്കുമെന്ന് കരുതുന്നു...
UA അംഗങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഒരു പ്രബോധകന് വേണ്ട ഗുണവിശേഷങ്ങളാണ്. ആദ്യം ഖുർആനിനെ കുറിച്ചും പ്രവാചകനെ കുറിച്ചും പഠിക്കുക. പ്രവാചകൻ തന്നെ കേൾക്കാൻ വന്നവരോട് ഏതു വിധമാണ് സംവാദിച്ചതെന്ന് അറിയുക. ഖുർആനിൽ നല്ല അവഗാഹം നേടിയെടുക്കുക. ക്ഷമയോടെ സൗമ്യതയോടെ അക്ഷോഭ്യനായി മറുപടി പറയുക. ഇവിടെ ചോദ്യകർത്താവിനെ പോലീസ് സ്റ്റേഷനിൽ നിർത്തി ചേദ്യം ചെയ്യുന്ന രീതി പോലെയായി. ചോദ്യകർത്താവ് സൗമ്യമായി പറയുമ്പോൾ അദ്ദേഹത്തെ അവഹേളിക്കുന്ന വിധമായി മറുപടി. ചോദ്യവുമായി ബന്ധമില്ലാത്ത മറുപടിയുമായി. ഖുർആനിലെ ഏതെങ്കിലും ആയത്ത് അല്ലാഹു ദുർബലമാക്കിയെങ്കിൽ അത് അല്ലാഹുവിൻ്റെ താൽപര്യമാണ്. അതിനു പിന്നിൽ പല കാരണങ്ങളുണ്ടാവാം. ഖുർആനിൽ മാത്രമല്ല; അല്ലാഹു സൃഷ്ടിച്ച പ്രപഞ്ചത്തിലാകമാനം തിരുത്തലുകൾ നടക്കുന്നണ്ട്. മനുഷ്യൻ്റെ സൃഷ്ടിപ്പിലുമുണ്ട് പരിഷ്കാരങ്ങൾ. മനുഷ്യനെ ആദ്യമായി സൃഷ്ടിക്കുകയും പിന്നീട് അവൻ്റെ രൂപം നന്നാക്കി തീർക്കുകയും ചെയ്തുവെന്ന് ഖുർആൻ പറയുന്നു. ആദിമമനുഷ്യൻ്റെ രൂപത്തിൽ നിന്നും ആധുനികമനുഷ്യനിലേക്കെത്തിയപ്പോൾ സൃഷ്ടിപ്പിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് ഇതിനർഥം. അല്ലാഹുവിന് ആദ്യം തന്നെ നന്നാക്കി സൃഷ്ടിക്കാമായിരുന്നില്ലേ? ഇതൊക്കെ അല്ലാഹുവിൻ്റെ ഇച്ഛകളാണ്. ഇനി, പല ജീവിവർഗങ്ങളേയും ഇല്ലാതാക്കി പകരം പുതിയത് പുറത്ത് കൊണ്ടു വന്നു. ഇതൊക്കെയും അല്ലാഹുവിൻ്റെ ആയത്തുകളാണ്. അവന് മാറ്റാം തിരുത്താം.
സൂറത്തു അൻഫാലിൽ (അദ്ധ്യായം 8) ഒന്നാം അയത്തിൽ ഗനീമത് മുഴുവനായും നബിക്ക് അവകാശപ്പെട്ടത് ആണെന്ന് എന്ന രീതിയിൽ ആണ് നിഖിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ അവിടെ വിഹിതം പരാമർശിക്കുന്നെ ഇല്ല, വിഹിതം പരാമർശിക്കുന്നത് 41 ആം അദ്ധ്യായതിൽ മാത്രമാണ്.
ഇദ്ദേഹം പറയുന്ന രീതിയിലാണെങ്കിൽ വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തകളും ഭിന്നാഭിപ്രായങ്ങളും ഉള്ള മനുഷ്യരെ എന്തിന്ന് സൃഷ്ടിച്ചു എന്നതായിരിക്കും. അഭിപ്രായസ്വാതന്ത്ര്യം കൊടുക്കാത്ത ഒരു ഭരണാധികാരിയെ ഇയാൾ എങ്ങനെയാണ് വിശദീകരിക്കുക. എങ്ങനെയാണ് പറയുക. സഹോദരമനുഷ്യനെ സൃഷിച്ച ദൈവം തന്നെയാണ് അവന് ഭിന്ന രീതിയിയിൽ ചിന്തിക്കാനുള്ള കഴിവും നൽകിയത്. അതുകൊണ്ടാണ് തഫ്സീറുകളും ആയിരക്കണക്കിന് ഉണ്ടായത്.
നിഖിൽ :നബി തങ്ങൾ തന്റെ ആവശ്യങ്ങൾക്ക് വേണ്ടി ആയത്തുകൾ ഇറക്കുന്നു... ചോദ്യം : അപ്പോൾ നബി തങ്ങളെ വിമർശിച്ചു കൊണ്ടുള്ള ആയതുകളെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു? നിഖിൽ : അത് ജനങ്ങൾക്ക് അലാഹുവിലുള്ള വിശ്വാസം കൂട്ടാൻ... അപ്പൊ നിഖിലെ.. ആദ്യത്തെ കാര്യം അലാഹുവിലുള്ള വിശ്വാസത്തെ കുറച്ചു നബി തങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ആയത്തുകൾ ഇറക്കുന്നു എന്ന സംശയമുണ്ടക്കില്ലേ, അതെന്തിന് ചെയ്യുന്നു
പേഴ്സണൽ കാര്യമല്ല മുസ്ലിങ്ങളെ പൊതുവിൽ പഠിപ്പിക്കുകയാണ്. ഇന്നത്തെ നിങ്ങളുടെ കല്യാണത്തിനു ആളുകളെ ക്ഷണിച്ചാൽ പോവാതെ സംസാരിച്ചിരുന്നാൽ നിങ്ങൾ എന്തുചെയ്യും.മതി ഇനി പോകുക എന്ന് പറയാൻ മടിച്ചപ്പോൾ അല്ലാഹ് പഠിപ്പിക്കുക യാണ് പരിപാടി. കഴിഞ്ഞാൽ അവിടെ കറങ്ങാതെ പോണം എന്ന്.
ഫിസിക്സിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനും മകന് തുടക്കത്തിൽ ABCD യാണ് പഠിപ്പിക്കാറ് . ഇത്രയും ജ്ഞാനം ഉള്ള അളായത് കൊണ്ട് , ആപേക്ഷികതാ സിദ്ധാന്തം ആദ്യം പഠിപ്പിക്കോ?!!
അല്ലാഹുവിന്റെ രൂപത്തെ കുറിച്ച് വിവരിക്കുന്നില്ല.അത് കൊണ്ട് അദ്ദേഹത്തിന്റെ ചിത്രം എവിടെയും കാണാൻ സാധ്യമല്ല.അവൻ സർവ്വശക്തനാണ്, ഏകനാണ്, എല്ലാം അറിയുന്നവനും കാണുന്നവനും കേൾക്കുന്നവനുമാണ്. അവൻ ആണോ പെണ്ണോ അല്ല. അവന് ഭാര്യമാരോ മാതാപിതാക്കളോ സന്താനങ്ങളോ ഇല്ല. എന്നൊക്കെ ഖുർആൻ പറയുന്നുണ്ട്. എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നവനാണ് അവൻ.
50000 വർഷങ്ങൾക്കു മുൻപ് തന്നെ പൂർണ്ണരായ മനുഷ്യരെ സൃഷ്ഠിച്ചിരുന്നെങ്കിൽ, കാലാകാലങ്ങളിൽ പ്രവാചകരെ അയക്കേണ്ടതില്ലല്ലോ. പൂർണ്ണതയുണ്ടാകുന്നത് അവസാന പ്രവാചകരിലൂടെയാണ്.
നിങ്ങൾക്ക് ഒന്നാം ക്ലാസും രണ്ടാം ക്ലാസും അക്ഷരങ്ങളും ഒക്കെ പഠിക്കാതെ നേരെ പോയി mbbs എടുക്കാൻ സാധിക്കുമോ. എല്ലാത്തിനും ഒരു ചിട്ടയും ക്രമവും സമയവും ആവശ്യമാണ്. മനുഷ്യന്റെ സാംസ്‌കാരികവും മാനസികവും ബൗദ്ധികവുമായ വികസനത്തിനനുസരിച്ചാണ് കാലാകാലങ്ങളിൽ പ്രവാചകരും ഗ്രന്ഥങ്ങളും ഇറക്കപ്പെട്ടത്... പക്ഷെ ഓരോകാലഘട്ടത്തിലും ജീവിക്കുന്നവർ അന്നത്തെ പ്രവാചകനെ അനുസരിച്ചാൽ മതി. ഒന്നാം ക്ലാസ്സിലുള്ളവൻ അവിടുത്തെ പാഠം പഠിച്ചാൽ മതിയല്ലോ
@@vinod4833 ഇല്ല.. ഇനി അതിന്റെ ആവശ്യം വരില്ല. മനുഷ്യന് ഇപ്പോഴുള്ള നിയമങ്ങൾ തന്നെ ധാരാളം. നമ്മൾ പുരോഗമിക്കുന്നു എന്ന് നമ്മൾക്ക് മേനി നടിക്കാം എങ്കിലും, സത്യത്തിൽ മനുഷ്യൻ സാംസ്കാരികമായി പിന്നോട്ടാണ്. സ്നേഹവും സഹിഷ്ണുതയും ബന്ധങ്ങളും സ്വന്തങ്ങളും ഒന്നുമി ല്ലാത്ത, തിന്നുക കുടിക്കുക,ഭോഗിക്കുക എന്നതിനപ്പുറം കൂടുതലൊന്നും ചിന്തിക്കാനില്ലാത്ത, ശാരീരികേച്ഛകൾക്കു മാത്രം വഴങ്ങുന്ന കേവല ജീവിയായി മാറിക്കൊണ്ടിരിക്കുന്നു മനുഷ്യൻ. ചുറ്റുമുള്ള ടെക്നോളജികൾ വളരുന്നുണ്ടാവാം,പക്ഷേ അതെല്ലാം മനുഷ്യന് സുഖമായി ജീവിക്കാനുള്ള ഉപാധികൾ മാത്രമാണ്. ലോകം അവസാനിക്കുന്നത് വരെ മനുഷ്യനെ മുന്നോട്ടുകൊണ്ടുപോകാൻ അന്ത്യപ്രവാചകനും അവന്റെ സൃഷ്ടാവിന്റെ ഗ്രന്ഥവും മതിയാകും.. അത് രക്ഷിതാവിന്റെ തീരുമാനമാണ്
നിഖിലിനെ പോലുള്ളവർ ഇതുപോലെ സംശയങ്ങൾ തീർക്കണം തറ്റിധാരണമാറ്റുക അതിന് ഇതുപോലുള്ള ആളുകളുമായി സംവദിക്കുക അല്ലാതെ x മുസങ്കികളുടെ അടുത്തുനിന്ന് ഇസ്ലാമിനെ പഠികരുത് ഇസ്ലാം ആർക്കും പഠിക്കാൻ പറ്റും അതിനു ശ്രമികുക ഇതു പോലുള്ള ആളുകൾക്കു കൃത്യമായി മറുപടി കൊടുക്കുക അവർക്ക് മനസിലാകുന്ന രിതിയിൽ പറയുക പ്രകോപനപരമാകതിരിക്കുക അള്ളാഹു ഖൈർ ചെയ്യട്ടെ
ഇങ്ങനെയാണ് സംവദിക്കേണ്ടത്.വിദ്വേഷപ്രകടനമാണ് മറ്റു പലരുടേയും പരിപാടികൾ
It’s really intellectual discussion 🎉
Allahumma barik❤
Basil.കൃത്യമായി മറുപടി കൊടുക്കുന്നു 👍🏻
Masha Allah. Barakallah 👍
Eyaal chummaa kaaranangal niraththi, point parayumpol pinne urulaloo urulal.
Masha Allah.baarakallahu lakum
What a beautiful program ❤❤❤❤
Basil's explanation ❤❤
നബിയെ വിമർശിക്കുന്ന അതിലും വലിയ ഒരു ആയത്തുണ്ട് "അദ്ദേഹം നമ്മുടെ പേരിൽ എന്തെങ്കിലും കാര്യം ഉണ്ടാക്കി പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ വലം കൈ കൊണ്ട് നാം പിടിക്കുകയും ജീവനാഡി മുറിച്ച് കളയുകയും ചെയ്യുമായിരുന്നു അപ്പോൾ അത് തടയാൻ നിങ്ങളിൽ ആർക്കും കഴിയുകയില്ല "(അൽഹാഖ 44-47)
May Allah bless our brothers who defend 𝗜𝘀𝗹𝗮𝗺 🤍
💕
If god is Almighty, do you think he needs human defenders??
അസ്സലാമു അലൈക്കും
ഒരു കാര്യം കുറച്ചു കൂടി സ്രദ്ധിക്കണം എന്നതാണ് എൻ്റെ അഭിപ്രായം തുടക്കത്തിൽ ഷാനു വളരെ അഗ്രസീവായാണ് സംവദിച്ചത് അത് ഒരിക്കലും ഇസ്ലാമിക പക്ഷത്തിന് നല്ലതല്ലാ അബിലിൻ്റെ ചോദ്യങ്ങൾക്ക് അസഹിഷ്ണുത അനുഭവപ്പെട്ട പോലെ തോന്നി മിക്കപ്പോഴും സെബാസ്റ്റ്യൻ്റ പ്രതികരണം പോലെ തോന്നി വെക്തമായ സംശയ നിവാരണമാണ് എല്ലായ്പ്പോഴും നമ്മളിൽ നിന്ന് ഉണ്ടാവാറ് പക്ഷെ നിലവാരം പുലർത്താൻ തുടക്കത്തിൽ സാദിച്ചില്ല എന്ന ഒരു പരാതി ഉണ്ട് എനിക്ക് ഏതൊരാളാണൊ സംവദിക്കുന്നത് അവർക്ക് കുടി ഉൾക്കൊള്ളാൻ പാകത്തിൽ അവതരിപ്പിക്കുക ആയിരിക്കും ഉചിതം ഉദാ... ലൗ ഹിൽ മഹ്ളൂദിൽ രേഖപ്പെടുത്തിയതിൽ എങ്ങനെ ആണ് പിന്നീട് മാറ്റങ്ങൾ വന്നത് എന്നതായിരുന്നു അഖിലിൻ്റെ ചോദ്യം അദ്ദേഹത്തിന് മനസ്സിലാക്കാൻ എളുപ്പത്തിന് ഒരു സിനിമ എങ്ങനെ ഉണ്ടാകുന്നു എന്നത് ഉദാഹരണമായി പറയാമായിരുന്നു ആദ്യമൊരു തിരക്കഥ ഉണ്ടായതിന് ശേഷമല്ലെ കഥാപാത്രണൾ അണിനിരക്കുന്നത് ലൗഹിൽ മഹ്ളൂതിൽ ഉള്ള നിയമക്കൾക്കനുസരിച്ച് സാഹചര്യക്കൾ ഉണ്ടാവുകയാണ് ഉണ്ടായത് അല്ലാതെ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയമങ്ങൾ മാറ്റുകയായിരുന്നില്ല എന്ന് പറഞ്ഞാൽ ഒരു പക്ഷെ ആൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്
ചർച്ചക്ക് മുൻപ് വാട്സാപ്പിലൂടെ ഒരുപാട് വെല്ലുവിളികളും പരിഹാസങ്ങളും നിറഞ്ഞ സംസാരമായിരുന്നു നിഖിൽ നടത്തിയത്. അതിന്റെ തുടർച്ച ആയത് കൊണ്ടാണ് തുടക്കത്തിൽ തന്നെ അത്തരത്തിൽ സംസാരിച്ചത്.
@@UnmaskingAnomaliesath audiencin ariyillallo,Shanuvin kurach koodi nalla reethiyil samsarikam,ith eee charchayile mathram karyam alla,kure charchakal kandathil ulla abiprayam aan
I too felt the same. Please be kind to the opponent. May Allah give hidaya to Nikhil. Ameen.
Barak allah feekum
ഇതിൽ ഷാനു പറഞ്ഞതിൽ ഒരു തെറ്റുണ്ട്. രോഗിയായ ഒരാൾക്ക് നമസ്കാരത്തിന് ഒഴിവില്ല (57:08). സ്ഥിരമായി ജമാഅത്തിന് പോകുന്ന ഒരാൾക്ക് രോഗം കാരണത്താൽ പള്ളിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിൽ നിന്ന് നമസ്കരിച്ചാലും ജമാഅത്തിൻ്റെ പ്രതിഫലം കിട്ടുമെന്നാണ് ശരിയായത്. പെട്ടെന്ന് പറഞ്ഞു പോയപ്പോൾ തെറ്റിയതായിരിക്കുമെന്ന് കരുതുന്നു...
👍 പറഞ്ഞപ്പോൾ തെറ്റിയത് ആണ്
ഉദ്വേഷിച്ചത് രോഗി ആകുമ്പോൾ പള്ളിയിൽ പോയി നമസ്കാരം നിർബന്ധമില്ല എന്ന് തോന്നുന്നു. ധൃതിയിൽ പറഞ്ഞു പോയപ്പോൾ സംഭവിച്ചത് ആവും
UA അംഗങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഒരു പ്രബോധകന് വേണ്ട ഗുണവിശേഷങ്ങളാണ്.
ആദ്യം ഖുർആനിനെ കുറിച്ചും പ്രവാചകനെ കുറിച്ചും പഠിക്കുക.
പ്രവാചകൻ തന്നെ കേൾക്കാൻ വന്നവരോട് ഏതു വിധമാണ് സംവാദിച്ചതെന്ന് അറിയുക. ഖുർആനിൽ നല്ല അവഗാഹം നേടിയെടുക്കുക. ക്ഷമയോടെ സൗമ്യതയോടെ അക്ഷോഭ്യനായി മറുപടി പറയുക.
ഇവിടെ ചോദ്യകർത്താവിനെ പോലീസ് സ്റ്റേഷനിൽ നിർത്തി ചേദ്യം ചെയ്യുന്ന രീതി പോലെയായി. ചോദ്യകർത്താവ് സൗമ്യമായി പറയുമ്പോൾ അദ്ദേഹത്തെ അവഹേളിക്കുന്ന വിധമായി മറുപടി. ചോദ്യവുമായി ബന്ധമില്ലാത്ത മറുപടിയുമായി.
ഖുർആനിലെ ഏതെങ്കിലും ആയത്ത് അല്ലാഹു ദുർബലമാക്കിയെങ്കിൽ അത് അല്ലാഹുവിൻ്റെ താൽപര്യമാണ്. അതിനു പിന്നിൽ പല കാരണങ്ങളുണ്ടാവാം. ഖുർആനിൽ മാത്രമല്ല; അല്ലാഹു സൃഷ്ടിച്ച പ്രപഞ്ചത്തിലാകമാനം തിരുത്തലുകൾ നടക്കുന്നണ്ട്. മനുഷ്യൻ്റെ സൃഷ്ടിപ്പിലുമുണ്ട് പരിഷ്കാരങ്ങൾ. മനുഷ്യനെ ആദ്യമായി സൃഷ്ടിക്കുകയും പിന്നീട് അവൻ്റെ രൂപം നന്നാക്കി തീർക്കുകയും ചെയ്തുവെന്ന് ഖുർആൻ പറയുന്നു. ആദിമമനുഷ്യൻ്റെ രൂപത്തിൽ നിന്നും ആധുനികമനുഷ്യനിലേക്കെത്തിയപ്പോൾ സൃഷ്ടിപ്പിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് ഇതിനർഥം. അല്ലാഹുവിന് ആദ്യം തന്നെ നന്നാക്കി സൃഷ്ടിക്കാമായിരുന്നില്ലേ?
ഇതൊക്കെ അല്ലാഹുവിൻ്റെ ഇച്ഛകളാണ്. ഇനി, പല ജീവിവർഗങ്ങളേയും ഇല്ലാതാക്കി പകരം പുതിയത് പുറത്ത് കൊണ്ടു വന്നു. ഇതൊക്കെയും അല്ലാഹുവിൻ്റെ ആയത്തുകളാണ്. അവന് മാറ്റാം തിരുത്താം.
🎉❤❤❤
❤️❤️❤️👌👍
കൃത്യം വ്യെക്തം 👏
👍🏽
👍👍👍
❤❤
മാഷാ അല്ലാഹ് ...
നിഖിൽ ബ്രോയ്ക്ക് ഒരു മുൻ ധാരണ ഉണ്ട് അതനുസരിച്ചേ സംസാരിക്കുന്നത് , അതിൽ നിന്ന് മാറാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല അതാണ് പ്രശ്നം ...
👍
ഷാനു ന്റെ സംസാരം നല്ല രസാ കേൾക്കാൻ ❤️🩹
Sura hadidh Aya 21maybe relevant this situation
സൂറത്തു അൻഫാലിൽ (അദ്ധ്യായം 8) ഒന്നാം അയത്തിൽ ഗനീമത് മുഴുവനായും നബിക്ക് അവകാശപ്പെട്ടത് ആണെന്ന് എന്ന രീതിയിൽ ആണ് നിഖിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ അവിടെ വിഹിതം പരാമർശിക്കുന്നെ ഇല്ല, വിഹിതം പരാമർശിക്കുന്നത് 41 ആം അദ്ധ്യായതിൽ മാത്രമാണ്.
ഇദ്ദേഹം പറയുന്ന രീതിയിലാണെങ്കിൽ വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തകളും ഭിന്നാഭിപ്രായങ്ങളും ഉള്ള മനുഷ്യരെ എന്തിന്ന് സൃഷ്ടിച്ചു എന്നതായിരിക്കും. അഭിപ്രായസ്വാതന്ത്ര്യം കൊടുക്കാത്ത ഒരു ഭരണാധികാരിയെ ഇയാൾ എങ്ങനെയാണ് വിശദീകരിക്കുക. എങ്ങനെയാണ് പറയുക. സഹോദരമനുഷ്യനെ സൃഷിച്ച ദൈവം തന്നെയാണ് അവന് ഭിന്ന രീതിയിയിൽ ചിന്തിക്കാനുള്ള കഴിവും നൽകിയത്. അതുകൊണ്ടാണ് തഫ്സീറുകളും ആയിരക്കണക്കിന് ഉണ്ടായത്.
നമ്മൾ അള്ളാന്റെ അടിമ ആയിട്ടാണോ സൃഷ്ടിച്ചത്?
@@arunmadathil2825athe
Yes@@arunmadathil2825
ഈ സംസാരത്തെ വളരെ ബഹുമാനത്തോടെ കാണുന്നു.ഗുണകാംക്ഷയോടെ ഒരഭിപ്രായം... കുറച്ച് കൂടി Pleasant ആയി ഉത്തരങ്ങൾ പറഞ്ഞാൽ നന്നാകുമായിരുന്നു
Basil ikka well explained❤️
നിഖിൽ മാന്യമായ വ്യക്തിയാണ്. പക്ഷെ നിഖിലിന്റെ അടിസ്ഥാന സംശയങ്ങൾക്ക് വളരെ വ്യക്തമായി നമ്മുടെ basilum എല്ലാവരും ഉത്തരം നൽകി
You should debate with who is ready to accept and learn, not with such time wasting guys.
ചോദ്യത്തിന് മറുപടി കൊടുക്കുന്നില്ല
നല്ലതാ...
👍👍👍👌🤲
നിഖിൽ ന്റെ logic അനുസരിച് exception എന്ന വാക്ക് തന്നെ dictionary ഇൽ നിന്നും ozhivakkendathanu😂
വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം സംശയിക്കുന്നവർക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് പിന്നെ എന്താ പ്രശ്നം
നിഖിൽ :നബി തങ്ങൾ തന്റെ ആവശ്യങ്ങൾക്ക് വേണ്ടി ആയത്തുകൾ ഇറക്കുന്നു... ചോദ്യം : അപ്പോൾ നബി തങ്ങളെ വിമർശിച്ചു കൊണ്ടുള്ള ആയതുകളെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു?
നിഖിൽ : അത് ജനങ്ങൾക്ക് അലാഹുവിലുള്ള വിശ്വാസം കൂട്ടാൻ...
അപ്പൊ നിഖിലെ.. ആദ്യത്തെ കാര്യം അലാഹുവിലുള്ള വിശ്വാസത്തെ കുറച്ചു നബി തങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ആയത്തുകൾ ഇറക്കുന്നു എന്ന സംശയമുണ്ടക്കില്ലേ, അതെന്തിന് ചെയ്യുന്നു
പേഴ്സണൽ കാര്യമല്ല മുസ്ലിങ്ങളെ പൊതുവിൽ പഠിപ്പിക്കുകയാണ്. ഇന്നത്തെ നിങ്ങളുടെ കല്യാണത്തിനു ആളുകളെ ക്ഷണിച്ചാൽ പോവാതെ സംസാരിച്ചിരുന്നാൽ നിങ്ങൾ എന്തുചെയ്യും.മതി ഇനി പോകുക എന്ന് പറയാൻ മടിച്ചപ്പോൾ അല്ലാഹ് പഠിപ്പിക്കുക യാണ് പരിപാടി. കഴിഞ്ഞാൽ അവിടെ കറങ്ങാതെ പോണം എന്ന്.
No parking except heavy vehicle
No entry except military vehicle
As per nikhil point of view these are contradictions.
Swayam prakyapitha buddimaan.
26:58,
Shanun manassilavunnille ?
എന്ത്🤔
Jamida yude video kand
Kand pottanaaya manushyan
Why are you behave like sangi
ഫിസിക്സിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനും മകന് തുടക്കത്തിൽ ABCD യാണ് പഠിപ്പിക്കാറ് . ഇത്രയും ജ്ഞാനം ഉള്ള അളായത് കൊണ്ട് , ആപേക്ഷികതാ സിദ്ധാന്തം ആദ്യം പഠിപ്പിക്കോ?!!
അല്ലാഹുവിന്റെ രൂപത്തെ കുറിച്ച് വിവരിക്കുന്നില്ല.അത് കൊണ്ട് അദ്ദേഹത്തിന്റെ ചിത്രം എവിടെയും കാണാൻ സാധ്യമല്ല.അവൻ സർവ്വശക്തനാണ്, ഏകനാണ്, എല്ലാം അറിയുന്നവനും കാണുന്നവനും കേൾക്കുന്നവനുമാണ്. അവൻ ആണോ പെണ്ണോ അല്ല. അവന് ഭാര്യമാരോ മാതാപിതാക്കളോ സന്താനങ്ങളോ ഇല്ല. എന്നൊക്കെ ഖുർആൻ പറയുന്നുണ്ട്. എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നവനാണ് അവൻ.
50000 വർഷങ്ങൾക്കു മുൻപ് തന്നെ പൂർണ്ണരായ മനുഷ്യരെ സൃഷ്ഠിച്ചിരുന്നെങ്കിൽ, കാലാകാലങ്ങളിൽ പ്രവാചകരെ അയക്കേണ്ടതില്ലല്ലോ. പൂർണ്ണതയുണ്ടാകുന്നത് അവസാന പ്രവാചകരിലൂടെയാണ്.
പൂർണ്ണരായ മനുഷ്യനെ സൃഷ്ടിച്ചെങ്കിൽ ദൈവത്തിന് പണി കുറഞ്ഞേനെ!!!!
നിങ്ങൾക്ക് ഒന്നാം ക്ലാസും രണ്ടാം ക്ലാസും അക്ഷരങ്ങളും ഒക്കെ പഠിക്കാതെ നേരെ പോയി mbbs എടുക്കാൻ സാധിക്കുമോ. എല്ലാത്തിനും ഒരു ചിട്ടയും ക്രമവും സമയവും ആവശ്യമാണ്. മനുഷ്യന്റെ സാംസ്‌കാരികവും മാനസികവും ബൗദ്ധികവുമായ വികസനത്തിനനുസരിച്ചാണ് കാലാകാലങ്ങളിൽ പ്രവാചകരും ഗ്രന്ഥങ്ങളും ഇറക്കപ്പെട്ടത്... പക്ഷെ ഓരോകാലഘട്ടത്തിലും ജീവിക്കുന്നവർ അന്നത്തെ പ്രവാചകനെ അനുസരിച്ചാൽ മതി. ഒന്നാം ക്ലാസ്സിലുള്ളവൻ അവിടുത്തെ പാഠം പഠിച്ചാൽ മതിയല്ലോ
@@Crazykids3765 മനുഷ്യന്റെ സാംസ്കാരിക മാനസിക വികസനം...... ഏതായാലും ഭാവിയിൽ പ്രവാചകന്മാർ ആവശ്യമായി വരും!!!
@@vinod4833 ഇല്ല.. ഇനി അതിന്റെ ആവശ്യം വരില്ല. മനുഷ്യന് ഇപ്പോഴുള്ള നിയമങ്ങൾ തന്നെ ധാരാളം. നമ്മൾ പുരോഗമിക്കുന്നു എന്ന് നമ്മൾക്ക് മേനി നടിക്കാം എങ്കിലും, സത്യത്തിൽ മനുഷ്യൻ സാംസ്കാരികമായി പിന്നോട്ടാണ്. സ്നേഹവും സഹിഷ്ണുതയും ബന്ധങ്ങളും സ്വന്തങ്ങളും ഒന്നുമി ല്ലാത്ത, തിന്നുക കുടിക്കുക,ഭോഗിക്കുക എന്നതിനപ്പുറം കൂടുതലൊന്നും ചിന്തിക്കാനില്ലാത്ത, ശാരീരികേച്ഛകൾക്കു മാത്രം വഴങ്ങുന്ന കേവല ജീവിയായി മാറിക്കൊണ്ടിരിക്കുന്നു മനുഷ്യൻ. ചുറ്റുമുള്ള ടെക്നോളജികൾ വളരുന്നുണ്ടാവാം,പക്ഷേ അതെല്ലാം മനുഷ്യന് സുഖമായി ജീവിക്കാനുള്ള ഉപാധികൾ മാത്രമാണ്. ലോകം അവസാനിക്കുന്നത് വരെ മനുഷ്യനെ മുന്നോട്ടുകൊണ്ടുപോകാൻ അന്ത്യപ്രവാചകനും അവന്റെ സൃഷ്ടാവിന്റെ ഗ്രന്ഥവും മതിയാകും.. അത് രക്ഷിതാവിന്റെ തീരുമാനമാണ്
---
നിഖിലിനെ പോലുള്ളവർ ഇതുപോലെ സംശയങ്ങൾ തീർക്കണം തറ്റിധാരണമാറ്റുക അതിന് ഇതുപോലുള്ള ആളുകളുമായി സംവദിക്കുക അല്ലാതെ x മുസങ്കികളുടെ അടുത്തുനിന്ന് ഇസ്ലാമിനെ പഠികരുത് ഇസ്ലാം ആർക്കും പഠിക്കാൻ പറ്റും അതിനു ശ്രമികുക
ഇതു പോലുള്ള ആളുകൾക്കു കൃത്യമായി മറുപടി കൊടുക്കുക
അവർക്ക് മനസിലാകുന്ന രിതിയിൽ പറയുക പ്രകോപനപരമാകതിരിക്കുക
അള്ളാഹു ഖൈർ ചെയ്യട്ടെ
❤️👍
❤❤❤
❤❤