Live Discussion: ലോജിക്ക് ദൈവത്തിലെത്തിക്കുമോ? | Let's Talk @UA

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 86

  • @abdulsamad937
    @abdulsamad937 3 месяца назад +7

    എത്ര മാന്യമായ ചർച്ച.. ആരിഫ് ആയിരുന്നെങ്കിൽ ഒരു മര്യാദയും ഇല്ലാതെ ആണ് പെരുമാറുക.. 🥰

  • @syedkhajarafiq92
    @syedkhajarafiq92 11 месяцев назад +15

    Both sarif bhai & shahul bhai are brilliant. Alhamdulillah.

  • @muzafir_ali
    @muzafir_ali 11 месяцев назад +9

    ചർച്ച കേൾക്കുമ്പോൾ മനസ്സിലാവുന്നത് അനന്തു വളരെ ബുദ്ദിമുട്ടിയാണ് ദൈവം ഉണ്ടെന്ന sarif ബ്രോയുടെ വാദത്തെ എതിർക്കുന്നത്!!

  • @thoufeekmeerasahib8235
    @thoufeekmeerasahib8235 11 месяцев назад +9

    Rare pieces Sarif ikka and Shahul 😘

  • @appappantroyzz_yt4261
    @appappantroyzz_yt4261 Месяц назад +1

    Itharam vivegamulla sahodharanmarod samvadhikkoo
    Ith valare upakaramulla oru video aayirunnu
    Shukran
    Jazakumullahh❤❤❤❤

  • @saleemdouble5408
    @saleemdouble5408 11 месяцев назад +14

    UA team, ningale pole itharam arivullavare undaakkiyedukkaan oru course design cheyyooo❤

  • @alraaz_dubai
    @alraaz_dubai 4 месяца назад +6

    എക്സ് മുസ്ലിം അനന്തുവിനെ കണ്ടു പഠിക്കട്ടെ, പറയുന്ന കാര്യം എന്തുമാവട്ടെ അദ്ദേഹത്തിന്റെ ക്ഷമയും പക്വത ഉള്ള പെരുമാറ്റവും പ്രശംസനീയം തന്നെയാണ്. ഞാൻ അനന്തുവിന് പകരം ആരിഫ് ഹുസൈൻ ആണെങ്കിലോ എന്ന് വെറുതെ ചിന്തിച്ചു പോയി. hahah,😆😆😄 ബ്രദർ sarif& shahul മാഷാ അല്ലാഹു

  • @hexxor2695
    @hexxor2695 11 месяцев назад +7

    *Good Discussion 🔥❤Keep Going ❤️*
    *ഇതുപോലെയുള്ള ചർച്ചകൾ club housilum യൂട്യൂബിലും നടക്കട്ടെ 🫶അതിന്റെ Records playlistilum ❤*

  • @thazlimhakeem2255
    @thazlimhakeem2255 11 месяцев назад +70

    ഒരു സ്ത്രീ അവളെ തന്നെ സ്വയം പ്രസവിച്ചു എന്ന് വിശ്വസിക്കാൻ പറ്റാത്തത് പോലെ, ഈ ലോകം സ്വയം തന്നെ അതിനെ ഉണ്ടാക്കി എന്ന് വിശ്വസിക്കാനും സാധ്യമല്ല.....

    • @vinod4833
      @vinod4833 11 месяцев назад +3

      ഖുർആൻ പ്രകാരം, ഈ ലോകം എങ്ങനെയാണ് ഉണ്ടായത്???

    • @muhammedfaizal4859
      @muhammedfaizal4859 11 месяцев назад

      ​@@vinod4833ലോകം ഉണ്ടായത് അല്ല സൃഷ്ഠിച്ചത് ആണ്...ദൈവം....

    • @adarshviswanathan8162
      @adarshviswanathan8162 11 месяцев назад +2

      Bro appo daivam engane undayi

    • @thazlimhakeem2255
      @thazlimhakeem2255 11 месяцев назад

      ​@@adarshviswanathan8162സഹോദരാ.... കമന്റ് ബോക്സിൽ ചോദ്യങ്ങൾക്കെല്ലാം ടൈപ്പ് ചെയ്ത് ഉത്തരം നൽകുക എന്നത് പ്രയാസമാണ്, കാര്യം മനസ്സിലാക്കണമെന്നുണ്ടങ്കിൽ ദയവു ചെയ്ത ഈ വിഡിയോ കാണുക.....

    • @sarifmuhammed
      @sarifmuhammed 11 месяцев назад

      @@adarshviswanathan8162 ഉണ്ടായ ഒന്നിനെ ദൈവം എന്ന് വിളിക്കില്ല ബ്രോ, ഗോഡ് എന്നാൽ മോഡൽ ലോജിക്കിൽ നെസസ്സറി എക്സിസ്റ്റ്നസ് എന്നാണ് പറയുന്നത് , അതായത് there is no beginning or end ,eternal , ബ്രോ യുടെ ചോദ്യം ലാസ്‌റ് ബസ്സ്‌ കഴിഞ്ഞാൽ ബസ് എപ്പോഴാണ് എന്ന് ചോദിക്കുന്നപോലെയാണ് ലോജിക്കൽ അതിനെ മീനിംഗിലെസ് question എന്ന് പറയും
      മീനിംഗിലെസ്സ് കുഎസ്ടിഒന്: Asking a question that cannot be answered with any sort of rational meaning. This is the textual equivalent of dividing by zero.
      ലോജിക്കിലൊന്നും വലിയ പിടിയില്ലെന്നു തോന്നുന്നു, ബൈ ദി ബൈ ബ്രോ സ്വയം യുക്തിവാദിയാണ് എന്ന് ഐഡന്റിഫയ ചെയുന്ന ആളാണോ ?

  • @fathimajilsiya9355
    @fathimajilsiya9355 11 месяцев назад +25

    Ananthu is really good person

  • @salu555saleem6
    @salu555saleem6 6 месяцев назад +5

    1:57:28
    അദ്ദേഹം പറയുന്നു.
    എല്ലാറ്റിനും കഴിയുന്ന ദൈവത്തിന് പഞ്ചറാകാത്ത ലോകം ഉണ്ടാക്കാൻ കഴിയും പിന്നെ എന്തിനാണ് ദൈവം പഞ്ചറാകുന്ന ലോകം ഉണ്ടാക്കി എന്ന്
    പഞ്ചറാകാത്ത ഒരു ലോകം അള്ളാഹു അവിടെ ഒരുക്കി വെച്ചിട്ടുണ്ട്. അതാണ്‌ സ്വര്‍ഗം അത്‌ ശാശ്വത ലോകം ആണ്‌.
    അതായത്‌ നിത്യജീവൻ ലഭിക്കുന്ന ലോകം.
    ആ ലോകത്ത് വിജയിക്കാന്‍ ഉള്ള പരീക്ഷ മാത്രം ആണ്‌ ഈ ക്ഷണികലോകം. അതേ ഇസ്ലാം പറയുന്നുള്ളൂ.

  • @shihabpmf
    @shihabpmf 9 месяцев назад +5

    നിങ്ങൾ കാണിക്കുന്ന പരസ്പരബഹുമാനം അഭിനന്ദാവാഹം

  • @Hf_Cholayil
    @Hf_Cholayil 11 месяцев назад +6

    Good response from team UA ❤

  • @mobinsal
    @mobinsal 11 месяцев назад +22

    Ananthu is really true to his self 👍 ,I Just started to hear the discussion 💯💯

  • @nahassajeev2689
    @nahassajeev2689 6 месяцев назад

    നല്ല രീതിയിൽ ഡൗട്ട് ക്ലെയർ ആക്കി സൂപ്പർ യാ അള്ളാഹു

  • @Pointstruth
    @Pointstruth 11 месяцев назад +7

    Shahul❤.. Sarif ❤️

  • @Abuaydin
    @Abuaydin 11 месяцев назад +7

    Nice discussion ❤️

  • @ansalperumbavoorv.a5497
    @ansalperumbavoorv.a5497 5 месяцев назад +1

    Very Good discussion 👌👍👌

  • @nourjahanzaidalavi565
    @nourjahanzaidalavi565 8 месяцев назад +1

    48:47 the term "philosophy" means, "love of wisdom." In a broad sense, philosophy is an activity people undertake when they seek to understand fundamental truths about themselves, the world in which they live, and their relationships to the world and to each other and science is philosophy of nature.

  • @fazalt6461
    @fazalt6461 19 дней назад

    🎉🎉

  • @omerfarooq6902
    @omerfarooq6902 10 месяцев назад +2

    പരിമിതമായ ജ്ഞാനം മാത്രമേ നാം നിങ്ങള്ക്ക് നൽകിയിട്ടുള്ളൂ എന്ന ഖുറാനിക പ്രസ്താവന ഇവിടെ പ്രസക്തമാവുന്നു. അറിവില്ല എന്ന കാരണം കൊണ്ട് മാത്രം ചില സവിശേഷമായ ഉണ്മകളെ നിഷേധിക്കുന്ന അയുക്തിക നന്ദു മുമ്പോട്ടു വെക്കുന്നതായി മനസ്സിലാവുന്നു.

  • @azharnasar493
    @azharnasar493 11 месяцев назад +8

    When challenged about his theory, he keeps saying that, he doesn’t know, he’s just making it up for the sake of it. In other words, he admits that he is just making up a theory without any justification, only for the purpose of opposing Theism. This only shows that he doesn’t want to accept Theism psychologically, rather than he has some rational arguments against it.

    • @ananthakrishnann2907
      @ananthakrishnann2907 11 месяцев назад +2

      Hi, I am Ananthu from the video. Just happened to read your comment and thought of giving a clarification. I don't believe for a moment that the theory that I said is absolutely true. My intention in bringing forth such a hypothesis is to only show that the GOD hypothesis is even worse or equally bad at the least. If you carefully watch the video without appealing to the subtle linguistic assertions(which by the way is a smart thing to do in a debate) made by team UA, you can see why all the problems that they raised with my hypothesis and more actually applies to the GOD hypothesis as well. That makes my case. If you think I should clarify specific things, feel free to write them and I am more than happy to give my answer.
      Thanks for sharing your comment.

  • @noah_163
    @noah_163 10 месяцев назад +1

    Thank you ananthu your questions were literally mine too, and thank you muslims for clearing with logic. Now I want you to provide discussions related to "quran and mohammad"
    How do we know he is right (I don't think quran is enough to convince me i used thafheemul quran tafseer) I understand the moral sense but i am not convince how can i trust it without doubt.
    How can we be sure the God we discussed is allah? The Quran is a book and mohammad... Too?
    Just prove it and it would be really helpful

    • @MahmoodMohamedashraf
      @MahmoodMohamedashraf 8 месяцев назад

      If koran is the verses of Muhammad, you can imagine how knowledgeable person is he is! Because much of scientific things are told in koran is even recently found by science?! So do you think 6th AD person have more scientific knowledge than these century! Koran is clearly an evidence it is the verses of Allah, not mohammed (pbuh)

    • @Mjamsher
      @Mjamsher 7 месяцев назад

      Read Quran chapter 112 same attributes are discussed in this video . Allah is not a separate god. Its an arabic word meaning ' The God'. If you want to more about muhammed nabi read ' Life of prophet ' by martin lings.

  • @afsalnpz2113
    @afsalnpz2113 4 месяца назад +1

    10rs nte example wrong aanu, avasanam reserve bank ethi ath nilkunnilla, veendum ath purakilott pokendi verum , printing process- aa 10rs undakan undaya situations - discussion- politics- evolution angne onnu matonnumayi link cheyth infinity ilott poikonde irikkum, so no need a necessary existence

  • @tajbnd
    @tajbnd 11 месяцев назад +8

    സാരിഫ് ഭായ്ക് ഈ t shirt വല്ലാത്ത കോൺഫിഡന്റ് ആണെന്ന് തോന്നുന്നു ❤️

  • @sulaimanquadri
    @sulaimanquadri 11 месяцев назад +5

    Njan angikarikkunnu,njan viswasikkunnilla,venengil angane parayam,yenikk ariyilla,yenikk thonunilla,veendum njan angikarikkunnu😅

  • @ibrahimkuttypattakkal489
    @ibrahimkuttypattakkal489 11 месяцев назад +3

    👍👍👌

  • @hannasherin7965
    @hannasherin7965 11 месяцев назад +3

    Channel name change aakiyalle

  • @basheerkung-fu8787
    @basheerkung-fu8787 11 месяцев назад +3

    ❤❤❤🎉🎉🎉

  • @mohamedthayath9411
    @mohamedthayath9411 11 месяцев назад +7

    ETHENGILUM ORU VYAKTHIKK DAIVAVISWASAM ILLA ENNU VECHAAAL, ATHINTE ARTHAM DAIVAM ILLA ENNALLALLO.....

  • @Moment-clipsA
    @Moment-clipsA 5 месяцев назад

    സഞ്ചരിക്കുന്ന വസ്തുക്കൾ നിൽക്കണം എങ്കിൽ പുറമെ നിന്നുള്ള ഒരു തടസ്സം ആവശ്യം ആണ്.

  • @Eazyab123eazyab12
    @Eazyab123eazyab12 5 месяцев назад +1

    എല്ലാ യുക്തിവാദികളും ഏകദൈവത്തെ ലോജിക്കലി അംഗീകരിക്കുന്നുണ്ട്.
    പക്ഷേ,, ഇസ്ലാം എന്താണ് ദൈവം എന്ന് പറയുന്ന ശക്തി എന്ന് അവർ അംഗീകരികാൻ തയ്യാറല്ല എന്നേ ഉളളൂ.
    Basically അവരും ദൈവ വിശ്വാസികളാണ്.
    പക്ഷേ, അവർ ദൈവീക നിയമങ്ങൾ follow ചെയ്യാൻ ആഗ്രഹികാതെ ലക്ഷ്യമില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നേ ഉളളൂ

  • @PhoneSpec87
    @PhoneSpec87 11 месяцев назад

    Great ❤

  • @abdulmajeed9431
    @abdulmajeed9431 11 месяцев назад +5

    ബ്രോ അനന്തു രണ്ടര മണിക്കൂർ നീണ്ട ഡിബേറ്റിൽ പലതവണയായി എനിക്കറിയില്ല ,അറിയില്ല , എന്ന് പറയുന്നു. അതുകൊണ്ട് തന്നേ അനന്തുവിന്റ പെർഫോമൻസിനു മങ്ങലേറ്റു എന്നാണ് എനിക്ക് തോന്നിയത് .മറുപക്ഷത്ത് നിന്ന് ഉന്നയിച്ച ആർഗ്യുമെന്റ് അറിവിന്റെ അടിസ്ഥാനത്തിലും യുക്തിയുടെ അടിസ്ഥാനാ ത്തിലും ഖണ്ഡിക്കാൻ അനന്തുവിനു കഴിയുന്നില്ല. അടുത്ത സെഷനിൽ അനന്തു ഒന്നു ടേ പ്രിപയറായി വന്നാൽ നന്നായിരുന്നു

    • @ajnasvk3794
      @ajnasvk3794 5 месяцев назад +1

      അനന്തു നല്ല പെയ്സൺ ആണ് , അറിയാത്ത കാര്യം അറിയില്ല എന്നല്ലേ പറയുന്നത്, മറ്റുള്ളവർ അവിടെ കിടന്ന് ഉണ്ട് കിടക്കും, മാത്രം അല്ല അദ്ധേഹം അദ്ധേഹത്തിന് ബോദ്ധ്യമായത് അംഗീകരിക്കുന്നുണ്ട്

  • @RasheedMaster-w1v
    @RasheedMaster-w1v 5 месяцев назад +2

    അതിസങ്കീർണ്ണമാണ് ആറ്റം. ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം മാത്രം ക്രമമായി വ്യതിയാനപ്പെടുത്തി മൂലകങ്ങളെ വ്യത്യസ്തമാക്കിയെടുത്ത നെസസറിബിയിംഗ് പ്രകൃതിയെ മനുഷ്യന് മാത്രം പഠനത്തിന്നായി സമർപ്പിച്ചിരിക്കുന്നു.

  • @febinft6400
    @febinft6400 11 месяцев назад +1

  • @Moment-clipsA
    @Moment-clipsA 5 месяцев назад

    ഒന്നും മനുഷ്യരുടെ ചർച്ചയിൽ ഒതുങ്ങുന്ന കാര്യം അല്ല. ശാസ്ത്രജ്ഞരോട് താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു സിങ്ങുലാരിറ്റി പ്രേമി ആവാം. പുരോഹിതന്മാരോട് സ്നേഹം ഉണ്ടെങ്കിൽ ദൈവത്തിൽ വിശ്വസിക്കാം. നമ്മൾ ഇപ്പോൾ പ്രകൃതിയിൽ ആണ് അതറിയാം

  • @greatcreation827
    @greatcreation827 11 месяцев назад +5

    Dhaivam und . science just aa tool .

  • @annoosworld9469
    @annoosworld9469 11 месяцев назад

    👌🏻👌🏻👌🏻

  • @mychannel8676
    @mychannel8676 11 месяцев назад

    👍

  • @thaha7959
    @thaha7959 5 месяцев назад

    ശാസ്ത്രത്തിന്റെ തന്നെ ഇതുവരെയുള്ള പ്രപഞ്ചത്തെ കുറിച്ചുള്ള അന്വഷണം ചെന്നെത്തി നിൽക്കുന്നത് ഏക ദൈവത്തിലേക്ക് തന്നെ, എന്നാൽ ഇന്ന് ചിലർ നാസ്തികർ എന്നും പറഞ്ഞു ഞാൻ എന്നെ തന്നെ അങ്ങ് പ്രസവിച്ചു എന്ന് പറയുന്നത് പോലുള്ള ഭൂലോക മണ്ടത്തര വാദവുമായി, രംഗത്ത് വരുന്നു,
    ശാസ്ത്രം പറയുന്നത് ഒര് big bang ൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി എന്നാണ്, അതിന് മുമ്പ് സ്പേസ് -ടൈം ഒന്നും ഇല്ലായിരുന്നു,ശേഷമാണ് അവ ഉണ്ടായതെന്നാണ്,,( ഈ നാസ്തികരായ യുക്തി സ്വതന്ത്ര വാദികൾ പറയുന്നതോ പ്രപഞ്ചത്തിനു മുൻപ് ഒന്നും ഇല്ല ഇനി ശേഷവും ഒന്നും ഇല്ല എന്നാണ് ) എന്നിട്ട് ശാസ്ത്രം പറയുന്നതോ ഈ big bang ഏതോ ഒര് singularity ( ഏകത്വത്തിൽ ) നിന്നും ഉണ്ടായി എന്നും, അപ്പോൾ എന്താണ് ഈ singularity, singularity എന്നാൽ ഒറ്റപെട്ടു നിൽക്കുന്ന, വേറിട്ട്‌ നിൽക്കുന്ന, മുന്തി നിൽക്കുന്ന, ആശ്രയമില്ലാത്ത ഏക വസ്തു അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്,, അത് ഏക വസ്തു ആണോയെന്ന് നമുക്ക് നോക്കാം, അത് ഏക വസ്തു ആണെങ്കിൽ ആ വസ്തുവിന് നില്കാൻ സ്പേസ് വേണം, സ്പേസ് ഇല്ലെന്ന് ശാസ്ത്രം തന്നെ പറയുന്നത് അത് ഏക വസ്തു ആയിരിക്കില്ല, മറിച്ചു അത് ഏക വ്യക്തിയായിരിക്കും എന്ന് തീർച്ച, ആ വ്യക്തിയിൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി,, അതിനെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു,,,,
    ഇനി വല്ല നാസ്തിക യുക്തി സ്വതന്ത്ര നിരീശ്വര വാദികൾക്ക് വല്ല സംശയവും ഉണ്ടെങ്കിൽ, ഈ big bang എവിടെയാ ഉണ്ടായത് എന്ന് പറയാം, ഏത് വസ്തു big bang ആയതെന്നും, ആ വസ്തു എവിടെയാണ് ഉണ്ടായതെന്നും പറയാം

  • @falsehoodvanished2165
    @falsehoodvanished2165 11 месяцев назад +1

  • @shravan_suresh
    @shravan_suresh 7 месяцев назад

    He got a lot of good views on atheism and i some what accepts those ones. this is how debate should be done and need more atheists like him.👍
    പിന്നെ philosophy വെച്ച് ജീവിതം കൊറച്ചു simple ആയിട്ട് explain ചെയ്ത് ഒരു deabteil ഇപ്പൊ use ആക്കാം, അങ്ങനെ നോക്കിയാൽ philosiphicaly speaking ദൈവം ഉണ്ട്‌. But ഈ philosohphy തന്നെ use ആക്കി ഇല്ല എന്ന് വീണ്ടും റൗണ്ട് അടിച്ചു loop ആയി പോവും so ഇത് ഒരു irrevalant undebatable topic ആണ് when debating with tge doubt weather there is a god or just energy that created the universe.
    പക്ഷെ ഒരുനാൾ സയൻസ് വളർന്നു ഇതിനു ഒരു ഉത്തരം scientifically ഇല്ലന്നോ ഉണ്ടന്നോ prove ആക്കിയാൽ അവടെ തീരും.

    • @Mjamsher
      @Mjamsher 7 месяцев назад

      Science ethan sadhyatha illa. Even in the knowledge of cosmos science only reached 0.5% . Appol ithin oru theerumanam aavan sciencin pattun thonanilla.

  • @ismayilnechikkattil6905
    @ismayilnechikkattil6905 5 месяцев назад

    നിരീശ്വരവാദികളെ എല്ലാവരും ഒരു സൈക്കോ ആണ് അവരെ ഒരു സൈക്യാനെ കാണിക്കുകയാണ് വേണ്ടത് 😂😂😂😂

  • @HamzaDoha-yn1yj
    @HamzaDoha-yn1yj 10 месяцев назад

    സൂറ ഇഖ്ലാസാസിൻ്റെ യഥാർത്ഥ പൊരുളിലെക്ക് ഈ ചർച്ച നമ്മെ കൊണ്ടത്തിക്കുന്നു

  • @AbdulRazak-gi6et
    @AbdulRazak-gi6et 6 месяцев назад

    ശാസ്ത്രീയ നാമങ്ങൾ ഇംഗ്ഗീഷിൽ ആയാലും മറ്റു വിനിമയ ഭാഷ പൂർണ്ണമായും മലയാളമാവാൻ അഥിതികൾ ശ്രദ്ധിച്ചാൽ നന്നായിരുന്നു.

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 8 месяцев назад

    ഞാൻ മനസ്സിലാകുന്നത് നമ്മൾ ഇപ്പോൾ കാണുന്നതിനെയും കേൾക്കുന്നതിനെയും അനുഭവിക്കുന്നതിനെയും അറിയുന്നതിനെയും കുറിച്ച് പോലും നമുക്ക് വളരെ പരിമിതമായ അറിവ് മാത്രമേ ഒള്ളു. എല്ലാ അറിവും നിയന്ത്രണവും ഉള്ള ഒരു ശക്തി ഉണ്ടോ? അതോ എല്ലാം വെറുതെ ആണെന്നോ?

  • @abdulsaleem5706
    @abdulsaleem5706 10 месяцев назад

    ഈ ചർച്ച മലയാളിക്ക് മനസ്സിലാവില്ല ബ്രിട്ടീഷുകാരനും മനസ്സിലാവില്ല മലയാളത്തിൽ ആക്കിക്കൂടെ ചർച്ച സമയവും ഇംഗ്ലീഷ്

  • @muhammednizar6480
    @muhammednizar6480 7 месяцев назад +1

    പാവം അനന്ദു.... അനന്ദു തന്നെ പറയുന്നു...എനിക്ക് ഒന്നും അറിയില്ല....എന്നാൽ അറിവുള്ളവർ പറയുന്നതിൽ കാര്യമുണ്ടോ എന്ന് എങ്കിലും ചിന്തിച്ചു കൂടെ? ഒരു കഴിവും ഇല്ലാത്ത എന്തോ ഒന്ന് ഒരു പ്രത്യേക സമയത്ത്‌ പ്രപഞ്ചം ആയി...😂😂😂

    • @afsalnpz2113
      @afsalnpz2113 4 месяца назад

      Ananthu, ariyatha karyangal ariyilla ennu parayunnu, matullavar ariyatha karyangal daivamanenn parayunnu

    • @abdulsamad937
      @abdulsamad937 3 месяца назад

      അവൻ അറിയാൻ ശ്രമിക്കുന്നു.. അറിവുള്ളവർ മാന്യമായി പറഞ്ഞു കൊടുക്കുന്നു 😍

    • @abdulsamad937
      @abdulsamad937 3 месяца назад

      ​@@afsalnpz2113അനന്തു അറിയാൻ ശ്രമിക്കുന്നു.. ആരുഫിനെ പോലുള്ളവർ ആരെങ്കിലും വിളിച്ചാൽ അയാളുടെ മതം നോക്കി പെരുമാറും

  • @JunaidJD-k3m
    @JunaidJD-k3m 5 месяцев назад

    തർക്കം യത്തി നിൽക്കുന്ന ത് ചുരുക്കി പറഞ്ഞാൽ.
    ദൈവം ഉണ്ടായിരിക്കണം അല്ലാതെ വേറെ ഒരു വഴിയും ലോജിക് വെച്ച് നോക്കിയാൽ ഇല്ല.

  • @santhoshsahadevan6341
    @santhoshsahadevan6341 15 дней назад

    Oru pullum manasil ayilla paid ananthu ano

  • @hanees0075
    @hanees0075 5 месяцев назад

    Onnum ariyem lla oru standm lla ananduvin pinne onnum paranna sammadhikilla endh parannaalum agane allayirikum igane aayirikilla agane vijarikka 😂😂

  • @shinasmuhammed0.YT.
    @shinasmuhammed0.YT. 11 месяцев назад

    Theory based on justification then why we can't choose the theory of evolution

    • @fourdebates6653
      @fourdebates6653 11 месяцев назад

      We can. But when it contradicts Islamic principles, we chose the one which has more justification (ie, Islam).

  • @noah_163
    @noah_163 10 месяцев назад

    We don't know if God exists or not. Because as per you guys you are following the path of philosophy. Only science can fix the fact or not based on calculations and experiment. Here we need only one answer yes or no on and the answer must not have any argument against it. Still I don't understand why the creator of creations can't prove himself if he is allah and the quran is from him. Only you guys have historical reports and assumptions that cant prove scientifically (atleast answer should be fact not basis of assumptions (angane avam) we don't need any theory we need fact in order to believe allah exists) I also accept there may or may not be God because I don't have scientific evidence.
    My response is only to muslim not other religion as islam only follow pure monotheism and much logical rule (I also accept shariah) but yeah I don't have convincing proof for the Quran , mohammad, god etc. Yet science can't prove them I can't believe them and I don't trust something on the basis of philosophy.
    But why can't the creator of whole creations prove his existence ? Either two answer
    1 I am fool
    2 people who believed in mohammad is fool
    These are my point of view and i am not here for debate and my response is in a positive manner and you are welcome to answer in positive way

  • @umarabdulla1972
    @umarabdulla1972 11 месяцев назад

    time വേസ്റ്റ്

    • @naeemak6315
      @naeemak6315 5 месяцев назад

      അടി കാണാനാണ് വന്നതല്ലേ 😂

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 4 месяца назад

    എന്തയൊരു വിരോധാഭാസം മനുഷ്യൻ മനുഷ്യനോട് ചർച്ച ചെയ്യുന്നു പാരല്ലൽ ആയിപ്പോകുന്ന രേഖകൾ എവിടെയും മുട്ടില്ല അതിൽ അഹങ്കാരവും നിഗളിപ്പുകളും അലങ്കാരം ചാർത്തുമ്പോൾ വിഡ്ഢികളുടെ വിവാദം എന്നെ ഇതിനെയൊക്കെ വിലയിരുത്താവ് ,,, ഒരു മനുഷ്യൻ പൂർണനായി നന്നാവണം നല്ലകർമങ്ങൾ ചെയ്യണം ,, ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കരുതെന്നു അവൻ തീരുമാനിച്ചാലെ പരിഹരമാകു,, അതു അവൻ ദൃഡാനിശ്ചയം എടുക്കുവാൻ പ്രാപ്തനാണെങ്കിൽ അവന്റെ അനുയായികളേം നയിക്കുവാൻ പ്രാപ്തനായിരിക്കും അങ്ങിനെയുള്ളവർ അണിനിരനാളെ മഹാ യുദ്ധങ്ങൾ വരെ വഴിമാറു,, അല്ലാത്തതെല്ലാം വാ പോയ കോടാലി കൊണ്ടു വെട്ടുന്നത് പോലെയിരിക്കും!!!

  • @bilalkarakkad9262
    @bilalkarakkad9262 11 месяцев назад +2

    ❤❤

  • @ashfakarshad6624
    @ashfakarshad6624 11 месяцев назад

  • @ajmaltp4027
    @ajmaltp4027 3 месяца назад +1