Oommen Chandy Passes Away | "Solar Caseൽ കുഴിയിൽ ചാടിച്ചത് ഒപ്പം ഉണ്ടായിരുന്നവർ": TP Senkumar

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 701

  • @thomasmathew1310
    @thomasmathew1310 Год назад +369

    അന്തിമ വിജയം സത്യത്തിന്റേതായിരിക്കും. അത് പ്രപഞ്ച നിയമം ആകുന്നു ❤❤❤❤

    • @mathewjohn3784
      @mathewjohn3784 Год назад +1

      ഇങ്ങനെ മരിച്ചതാണോ, നല്ല മരണം, ഇപ്പോൾ കലികാലം ആണ്, തിന്മ ആണ് ഇപ്പോൾ ജയിക്കുന്നത്.

    • @sundarankudappanamoodu
      @sundarankudappanamoodu Год назад

      ​@@mathewjohn3784sundaran

    • @moniemonie2972
      @moniemonie2972 Год назад

      @@mathewjohn3784 lll

    • @josejose-je6xu
      @josejose-je6xu Год назад

      Sathyam

    • @Aysha_s_Home
      @Aysha_s_Home Год назад

      അതേ Athu kondanu palarum jeevikkunnathu😢😢😢😢😢🙏🙏🙏🙏

  • @abhijith4020
    @abhijith4020 Год назад +465

    ഒരു പാവം മനുഷ്യൻ ചിരിയിൽ പോലും നിഷ്കളങ്കതയുള്ള മനുഷ്യൻ
    ഹൃദയ വേദനയോടെ പ്രണാമം🌹🙏

    • @faisalfaisal8353
      @faisalfaisal8353 Год назад +7

      🌹👍

    • @66xx66
      @66xx66 Год назад +6

      🥰🙏🏼

    • @Peethambaran-xu4md
      @Peethambaran-xu4md Год назад +2

      പ്രണാമം...🙏

    • @Aysha_s_Home
      @Aysha_s_Home Год назад +2

      പറഞ്ഞത് വളരെ ശരിയാണ് ❤❤❤❤❤❤❤

    • @ebrahimkutty5645
      @ebrahimkutty5645 Год назад

      ചിരിച്ചു കൊണ്ട് കഴുത്തറക്കാൻ പ്രാവീണ്യം നേടിയ നന്മ മരം കരുണാകരൻ്റെ അത്മാവിന് സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു നന്മ മരത്തിൻ്റെ മഹത്യങ്ങൾ

  • @pratapvarmaraja1694
    @pratapvarmaraja1694 Год назад +293

    ഒരു ദൈവവിശ്വാസി. സത്യസന്ധൻ. നല്ല ശമരി യേക്കാരൻ.ആത്മാവിന് നിത്യശാന്തി. 🙏

    • @valsamma1415
      @valsamma1415 Год назад +5

      Yes yellavarum parsyunnthu mall oru samadanathodu ഭരിച്ച ഒരുനല്ല മനുഷ്യൻ ommen chaddy ഭാഗ്യം കിട്ടിയ മനുഷ്യൻ .സാധുക്കൾ lodu മനസ്സ് ഒള്ളവൻ

    • @valsamma1415
      @valsamma1415 Год назад +15

      ഹൃദയ ശുദ്ധി യുല്ലവർ ഭാഗ്യവാൻ. ദൈവത്തെ കാണും. ബൈബിൾ

    • @gangadharannair9576
      @gangadharannair9576 Год назад

      ബിഷപ് ഫ്രാങ്കോ മുളയ്ക്കാനും ഈശ്വരവിശ്വാസി ആയിരുന്നില്ലേ,ഫാദർ കൊട്ടൂരാനും സിസ്റ്റർ സ്റ്റേഫിയും വിശ്വാസികളായിരുന്നില്ലേ..

    • @abdussamad7880
      @abdussamad7880 Год назад

      ആദരാജലികൾ

  • @rajeshk9107
    @rajeshk9107 Год назад +288

    വേട്ടയാടിയ നരാധാമനും കൂട്ടരും പനപോലെ വളരട്ടെ... ആ പൊന്നു മനുഷ്യന് അശ്രുപൂജ ❤

    • @shillajames4979
      @shillajames4979 Год назад +5

      ഉമ്മച്ചൻ കരുണാകാരനെ വേട്ടയാടിയത് മറന്നോ? ആരും വലിയ പുണ്യാളന്മാർ ഒന്നുമല്ല

    • @rahulj8012
      @rahulj8012 Год назад +13

      @@shillajames4979 അതിനെ കുറിച്ച് ദേഷപമനി പറഞ്ഞത് കേട്ടില്ലേ അതിൽ ചാണ്ടി അല്ല വേറെ പലരും ayainnu

    • @LoneOldMonk
      @LoneOldMonk Год назад +1

      @@rahulj8012 lavlin te case umman chandiyude presss meet kaanu old... Apol manasilakum aarum saint alla

    • @girijabalu2219
      @girijabalu2219 Год назад +4

      ​@@shillajames4979ഈ കരുണാകരൻ എങ്ങനെയായിരുന്നു എന്നും ഓർക്കുക

    • @premaa5446
      @premaa5446 Год назад +5

      ​​@@girijabalu2219arunakaran ആയിരുന്നു ഉമ്മൻ ചാണ്ടി, ആൻറണി, ഹസ്സൻ, ചെന്നിത്തല, സുധീരൻ, വയലാർ രവി ഇങ്ങനെ ധാരാളം പേരെ support ചെയ്തു മുകളിൽ കയറ്റി യത്. ഒരു തവണ മന്ത്രി സ്ഥാനം നഷ്ടപെട്ടു എന്ന് തോന്നിയപ്പോൾ ഉമ്മൻ ചാണ്ടി യും കൂട്ടരും കൂടി കരുണാകരനെ പുകച്ചു പുറത്തു ചതിക്കാൻ നോക്കിയത്. പലതും പയറ്റി. ഒന്നിലും കരുണാകരൻ വീണില്ല. അവസാനം ഐഎസ്ആർഒ കള്ള ചാര കേസ് ഉണ്ടാക്കി അതിൽ രണ്ടു മുസ്ലിം സ്ത്രീ കലേയും( from Mali) കുത്തി കയറ്റി ലോക news ആക്കിയത് ഉമ്മൻ ചാണ്ടി ഉംകൂട്ടറും ആണ് എന്ന് ചെറിയാൻ ഫിലിപ് പല തവണ പറഞ്ഞിട്ടുണ്ട്. അങ്ങനെ നന്ദി കെടിൻ്റെ ആൾരൂപം ആയി മാറി ഉമ്മൻ ചാണ്ടി ആൻഡ് കൂടെ നിന്ന മറ്റു കോൺഗ്രസ്സ് കാരും. പിന്നെ ഒരിക്കലും കരുണാകരൻ തിരികെ വരാൻ വേണ്ട പോലെ ശ്രമിച്ചില്ല. പെണ്ണിനെ വെച്ച് കരുണാകരനെ out ആക്കിയ ആൾ മറ്റൊരു പെണ്ണ് കാരണം നാറി തൂറി ഇറങ്ങേണ്ട ഗതികേടിൽ വന്നതും കാലത്തിൻ്റെ കാവ്യ നീതി ആയിരിക്കാം.
      പക്ഷേ കരുണാകരനെ കുരുക്കaൻ വേണ്ടി നടതിയ കളിയിൽ പെട്ടു ഒരു പാവം secientist നമ്പി നാരായണൻ nte ജീവിതം ഉമ്മെനും കൂട്ടരും ചവിട്ടി മെതിച്ച് .
      രാത്രി പകൽ ആക്കി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ സ്ത്രീ വിഷയം ദേശ ദ്രോഹം( ചാര പണി) ഒക്കെ പറഞ്ഞു പോലീസ് പിടിച്ചു അറസ്റ്റ് ചെയ്തു, സർവീസ് ഉൾ നിന്നും dismiss ചെയ്തു. വർഷങ്ങളോളം jail il കിടന്നു. നാട്ടുകാരും വീട്ടുകാരും relatives um അദ്ദേഹത്തെയും ഫാമിലി Yeun oru കുഷ്ട rogi ye പോലെ ഒഴിവാക്കി. ദേശ ദ്രോഹിയുടെ മക്കൾ എന്ന പേരിൽ അദ്ദേഹത്തിൻ്റെ മക്കൾ കളിയaക്ക പെട്ടു. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും നമ്പി നാരായണൻ ന് മനസിൽ ആയില്ല. തങ്ങളുടെ ഉദ്ദേശം സാധിച്ചു കഴിഞ്ഞപ്പോൾ ഉമ്മീനും കൂട്ടരും പാവ പെട്ട ഈ sceintist നേ ഓർത്തു പോലും ഇല്ലാ. വർഷങ്ങൾക്കു ശേഷം അദ്ദേഹം jail il നിന്ന് പുറത്ത് ഇറങ്ങി വക്കീല് നേ വെച്ച് കേസ് നടത്തി. കോടതി അദ്ദേഹം നിരപരാധി ആണ് എന്ന് പറഞ്ഞു. സർകാർ അദ്ദേഹത്തിന് 10 ലക്ഷം രൂപ കൊടുക്കാനും പറഞ്ഞു.
      പക്ഷേ നമ്പി യുടെ പോയ ജീവിതം തിരിച്ചു കൊടുക്കാൻ ആർക്ക് എങ്കിലും കഴിഞ്ഞോ. ഉമ്മൻ um കൂട്ടർക്കും ഭരണം കിട്ടി. ഒരു സാധു ബ്രാഹ്മണൻ്റെ ദുഃഖം ആരെങ്കിലും ശ്രദ്ധിച്ചോ അദ്ദേഹത്തിൻ്റെ ഭാര്യ മാനസിക രോഗി ആയി. മക്കൾ കേരളം വിട്ട് വെളിയിൽ പോയി. അദ്ദേഹത്തിൻ്റെ ഫാമിലി life ശിഥില മായി.
      വേട്ട പട്ടി കളെ പോലെ കടീ പിടി കൂടി അധികാര കസേര കൈ വശം ആക്കിയപ്പോൾ ജീവിതം മുഴുവനും വൻ ചെറുപ്പം ആയി power ഓടു. കൂടി ഇരിക്കാൻ സാധിക്കും എന്ന് ഉമ്മേണും, ആൻറണി um കൂടെ കളിച്ച മറ്റു കോൺഗ്രസ്സ് കാരും കരുതി കാണും.
      അവസാന. കാലത്ത് സംസാരിക്കാൻ വയ്യാതെ വെള്ളം ഇറക്കാതെ വേദന തിന്നു ജീവിച്ചപ്പോൾ എങ്കിലും നമ്പി യോടു മാപ്പ് ചോദിച്ചിരുന്നു എങ്കിൽ ഏത്ര നന്നായേനെ. പള്ളിയിൽ ആഴ്ച തോറും പോയി പ്രാർഥിച്ചാൽ ഒന്നും ഈ papa ഭാരം kurayilla.
      മറ്റെ ആൾ കേരളത്തിന് ഭാരമായി ഡൽഹിയിൽ നിന്നും പെട്ടിയും കുടുക്കായും ആയി വന്നു ബബബബ ബബബ പറഞ്ഞു ഇരിക്കുന്നു, നിർഗുണ പറബ്രുമം ആയി.
      മക്കളെ മുകളിൽ കയറ്റാൻ ശ്രമിക്കുന്നു കരുണാകരൻ എന്ന പരാതി ആയിരുന്നു ഇവിടെ കുറെ കാലം. കരുണാകരന് കുറെ ചെറുപ്പക്കാരെ മുകളിൽ എത്തിചത്തിന് ശേഷം ആണ് സ്വന്തം മക്കളെ പറ്റി ചിന്തിച്ചത്.
      പക്ഷേ കുറ്റം പറഞ്ഞു നടന്ന ആൻ്റണി, ഉമ്മൻ, K M Mani,baby John തുടങ്ങി മിക്കവരും സ്വന്തം മക്കളെ മാത്രം പൊക്കി. കുറച്ച് ദിവസം മുൻപ് വരെ ജോസ് മോനും, ചാണ്ടി മോനും, അനിൽ മോനും ഒക്കെ coat um thaichu ready aayi ഇരിക്ക ആയിരുന്നു ഡൽഹിയിൽ പോയി ചേക്കേറാൻ. ബിജെപി വന്നു എല്ലാവരുടെയും ആശ തകർത്തു. Km.mani ഏത്ര തവണ മലയാളികളുടെ ടാക്സ് മണി ഉപയോഗിച്ച് plane il ഡൽഹിയിൽ പോയി മോഡി യുടെ കാലു പിടിച്ച്. പക്ഷേ റിസൾട്ട് കാണാൻ പറ്റിയില്ല, അതിനു മുൻപ് machine വെച്ച് കൈ കൂലി പണം എണ്ണി നോക്കുന്ന Km മാനി കാലപുരി പൂകി.
      എല്ലാവരും സ്വന്തം മക്കളെ മാത്രം പൊക്കി.

  • @sabuannsue
    @sabuannsue Год назад +367

    ഉമ്മൻ ചാണ്ടി മികച്ച ഭരണാധികാരി , ഏറ്റവും ജനകീയൻ. അദ്ദേഹത്തോടു കേരളം നന്ദികേട് കാണിച്ചു . അതിപ്പോൾ കേരളം അനുഭവിക്കുന്നു 🙏🙏🙏🙏

    • @mychoice-vk7697
      @mychoice-vk7697 Год назад

      😂

    • @gsgshyeggegehhe
      @gsgshyeggegehhe Год назад +10

      ​@@mychoice-vk7697ilibhyachiri

    • @meriyaaryaar383
      @meriyaaryaar383 Год назад +1

      💯✅👍

    • @ootyjoseseban
      @ootyjoseseban Год назад +19

      സരിതയുടെയും ബിജു രാധാകൃഷ്ണനെയും വാക്കുകേട്ട് നന്മ മാത്രം ചെയ്ത ഈ മനുഷ്യൻറെ തുണ്ട് CD തപ്പി മലയാളി ചാനലുകളും മുഴുവൻ കേരളസമൂഹവും രണ്ട് ദിവസം നടന്നു. സിഡി തപ്പി കോയമ്പത്തൂർ പോ യാത്ര മറക്കാൻ മലയാളികൾക്ക് പറ്റില്ല. അന്നത്തെ ഉമ്മൻചാണ്ടിയുടെ കണ്ണീര് ആരിക്കും 2018ലെ മഹാ പ്രളയം ..😢

    • @sasibalan5526
      @sasibalan5526 Год назад +1

      സ്വന്തം അനുയായികളും അടുത്തഉഴക്കാരനും

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Год назад +352

    പോലീസിനെ നിയമപരമായി ജോലി ചെയ്യാൻ അനുവദിച്ചിരുന്നു എന്നതിൽ കേരളീയർക്ക് അഭിമാനിക്കാം

    • @shinyantony4374
      @shinyantony4374 Год назад +5

      😂😂😂

    • @chanel_369
      @chanel_369 Год назад +1

      ​@@shinyantony4374 manasilayilla ....Ninta chiri

    • @Aysha_s_Home
      @Aysha_s_Home Год назад

      Enno എല്ലാവരും gunddakal😢😢😢

  • @gyprotech7703
    @gyprotech7703 Год назад +81

    ഉമ്മെൻചാണ്ടിയെ ദ്രോഹിച്ച ഒരാളും നരകിക്കാതെ പോകില്ല ആ മുഗം നോക്കി എങ്ങനെ ദ്രോഹിക്കാൻ തോന്നും ആ ചിരി 🌹🌹🌹🌹🙏🙏🙏🙏🙏

  • @mathewkl9011
    @mathewkl9011 Год назад +94

    യുഗ പുരുഷന് ആദരാഞ്ജലികൾ. 🌹🙏♥️

  • @sree4607
    @sree4607 Год назад +188

    ഈശ്വര എന്ത് നല്ല മനുഷ്യൻ ആരുന്നു, ഉമ്മൻ ചാണ്ടി സാർ,എന്നിട്ടും സി പി എം കാര് അപവാദം പടച്ചു വിട്ടു അദ്ദേഹത്തിനെതിരെ, എങ്ങനെ തോന്നി, അതും പറഞ്ഞ അപവാദം എന്താണ്, സ്ഥാനം നേടാൻ ഒരാളെ നേരിടാൻ വേറെ എന്തേലും പറഞ്ഞാലും ക്ഷമിക്കാം സഹിക്കാം, പക്ഷെ ഇതുപോലൊരു വൃത്തികെട്ട അപവാദം അദ്ദേഹത്തിനെതിരെ പറഞ്ഞവളും അത് പറയിപ്പിച്ചവരും വേദനതിന്നു നരകിച്ചേ ചാകു,

    • @pratapvarmaraja1694
      @pratapvarmaraja1694 Год назад

      അതു കമ്മ്യൂണിസ്റ്കാർക്ക് മാത്രം പറ്റുന്ന പണിയാണ്. മനസ്സാക്ഷി ഇല്ലാത്ത ഒരേ ഒരു വർഗം ഈ ലോകത്തിലുണ്ടെങ്കിൽ അതു ഈ വർഗ്ഗങ്ങൾ മാത്രമേ ഉള്ളു. 🦍🦍🦍

    • @Amalgz6gl
      @Amalgz6gl Год назад +13

      സ്വന്തം പാർട്ടിക്കാർ തന്നെയാണ് ഒറ്റിയത്....അവിടെ പോയി പറ...

    • @SALUXPAUL
      @SALUXPAUL Год назад

      താൻ എന്ത് തേങ്ങയാടോ പറയുന്നത് ? ചാണ്ടിയുടെ കൂടെ നിന്നവർ തന്നെ ചാണ്ടിയെ നശിപ്പിച്ചത് ....
      അത് തന്നെ അല്ല ഈ സെൻ കുമാർ പറയുന്നത് .

    • @didc8127
      @didc8127 Год назад +1

      @@Amalgz6gl
      Olakka an ottal alla
      Kalla story undaki sarithaye irakiyath cpim aan
      Cpim pattygal

    • @Amalgz6gl
      @Amalgz6gl Год назад +4

      @@didc8127 ha ha haa 😂 സരിതയുമായി വേണ്ടാത്തത് ചെയ്തിട്ട് ഉമ്മൻ ചാണ്ടിയുടെ തലയിൽ വച്ച് കെട്ടിയ കോൺഗ്രസ്സ്😂എന്നിട്ട് മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാൻ നോക്കുന്നു...

  • @varghesemk2999
    @varghesemk2999 Год назад +226

    ഉമ്മൻ‌ചാണ്ടി ഭയമില്ലാതെ ജനങ്ങൾക്കിടയിലൂടെ നടക്കുന്നത് അദ്ദേഹത്തിന് ശത്രുക്കൾ ഇല്ലായെന്ന ഉറച്ച വിശ്വാസത്തിലാണ്. ആരെയും ദ്രോഹിച്ചിട്ടില്ല ഞങ്ങളുടെ വീടിന്റെ അര കിലോമീറ്ററിനുള്ളിലാണ് ഉമ്മൻ‌ചാണ്ടിയുടെ വീടും. ഞായറാഴ്ചകളിൽ ആ വീടിന്റെ സമീപം താൽക്കാലിക ചായക്കടകൾ വരെ ഉണ്ടാവും ഏതാണ്ട് നൂറു വാഹനങ്ങളെങ്കിലും ഒരു സമയം കാണും. സമീപ പ്രദേശങ്ങളിലുള്ളവർ മാത്രമല്ല മറ്റു ജില്ലകളിൽ നിന്നുകൂടി ധാരാളം ജനങ്ങൾ ഓരോരോ കാര്യസാദ്ധ്യങ്ങൾക്ക് വേണ്ടി വന്നു പോകാറുണ്ട്. അവിടെ ജാതിയോ മതമോ പാർട്ടിയോ ഒന്നും നോക്കാറില്ല.ഇങ്ങനെ സംസ്ഥാനത്തുടനീളം അദ്ദേഹത്തിന്റെ ആരാധകർ ഉണ്ടെങ്കിൽ എന്തിനു പേടിക്കണം. എന്നാൽ പിണറായിക്ക് ഭയമാണ്. എല്ലാവരെയും സംശയവുമാണ്. പിണറായിക്ക് കനത്ത സുരക്ഷയില്ലാതെ ജനങ്ങളുടെ ഏഴയലത്ത് പോലും വരാൻ പറ്റില്ല വന്നാൽ ആരെങ്കിലുമൊക്കെ കൈ വയ്ക്കും എന്നാണ് പിണറായിയുടെ ഭയം. അതാണ് തമ്മിലുള്ള വ്യത്യാസം.

    • @aj9969
      @aj9969 Год назад +3

      Kai vechittunund.. pandu okhi chuzhalikkaatinte samayath panakayathinu adi kondittund.. athinu sheshamaanu pinaraayi janangalae bhayannu thudangiyath.

    • @mychoice-vk7697
      @mychoice-vk7697 Год назад

      ​@@aj9969nalla mezhukal anallo.. 99 seatinu thott naariyeppine samanila thettiyalle😂

    • @aj9969
      @aj9969 Год назад +6

      @@mychoice-vk7697 election aano ivide vishayam ? Pinarayi enthukond indian president ne kkaal kooduthal security aayittu nadakkunnu ennathalle ? Athinte oru kaaranam aanu pankayathinu adi...

    • @mychoice-vk7697
      @mychoice-vk7697 Год назад +1

      @@aj9969 ningal ee avasarathil enthinu PINARAYIye choriyan varunnu..? Ningade karyam nokki po..pinarayikk extra security undel courtil poi Pani kodukk..ingane kidann mezhukiyitt nth karyam ?

    • @aj9969
      @aj9969 Год назад

      @@mychoice-vk7697 pinaraayi janangale bhayakkunnu.. athu kondu bhayankara security venam.. Oomen chandy kku ee bhayam illaayirunnu.. ithoru sathyam maathram.
      Nethaakkale palavidhathil aalukal thaarathamyam cheyyum.. keralathinte culture aanu itharam discussions.. ath iniyum thudarum.. choriyunnundenkil angu sahichekk..

  • @roumman2138
    @roumman2138 Год назад +61

    ഒരു ദൈവവിശ്വാസി. സത്യസന്ധൻ ആദരാഞ്ജലികൾ. 🌹🙏

  • @manikandanep1398
    @manikandanep1398 Год назад +95

    സെൻകുമാർ സാർ പറഞ്ഞത് 100%സത്യമാണ്, ശ്രീ ഉമ്മൻ ചാണ്ടി സാറിന്ന് ആദരാഞ്ജലികൾ 🌹🌹🌹

  • @vibhasatheesh7399
    @vibhasatheesh7399 Год назад +46

    സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻
    ചാണ്ടി സർ നെ ദ്രോഹിച്ചവർ അനുഭവിച്ചേ ചാകും 💯🙏🏻🙏🏻🙏🏻

  • @manipk765
    @manipk765 Год назад +47

    സെൻകുമാർ സറിനു ആയിരമായിരം അഭിനന്ദനങ്ങൾ.

    • @usha8994
      @usha8994 Год назад +2

      Keralam kandda best officer ippol verum dolukal

  • @filmarchive7568
    @filmarchive7568 Год назад +270

    പുതുപ്പള്ളിയിലെ RSS പ്രവർത്തകർ എന്നോടു പറഞ്ഞിട്ടുണ്ട് ആരു വന്നാലും ഞങ്ങൾ ഉമ്മൻ ചാണ്ടിക്കേ വോട്ടു ചെയ്യൂ. കാരണം ഏതു പാതിരാത്രിക്കും അദ്ദേഹത്തോടു പരാതിപറയാം, ഞങ്ങൾ ഓരോരുത്തരെയും, ഞങ്ങളുടെ കുടുംബത്തെയും അദ്ദേഹത്തിനറിയാം, ഞങ്ങളുടെ കുടുംബത്തിൽ ഒരു വിശേഷം നടന്നാൽ ആദ്ദേഹം അവിടുണ്ടാകും. ഒരു anti - പിണറായി ആയിരുന്നു ഉമ്മൻ ചാണ്ടി.

    • @vibhasatheesh7399
      @vibhasatheesh7399 Год назад +40

      മാസ്സ് ഡാ 👍👍👏🏻👏🏻👏🏻👏🏻RSS പോലും അങ്ങനെ പറയണമെങ്കിൽ പുള്ളിടെ റേഞ്ച് പുതുപ്പള്ളി യിൽ.... അദ്ദേഹത്തെ അന്ന് ദ്രോഹിച്, അപവാദം പറഞ്ഞു ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു... ഇനിയും അനുഭവിച്ചു ചാകും

    • @shebaabraham687
      @shebaabraham687 Год назад +27

      കമ്മ്യൂണിസ്റ്റുകാർക്കും ഇഷ്ടമായിരുന്നു

    • @filmarchive7568
      @filmarchive7568 Год назад +10

      @@vibhasatheesh7399 Sathyam

    • @filmarchive7568
      @filmarchive7568 Год назад +10

      ​@@shebaabraham687 very true

    • @SreemonuThagam-iz3ft
      @SreemonuThagam-iz3ft Год назад +6

      Rashtrryathinu atheethamayi puthupalliyude kunjoonju karala janathayude pothu swathanua..abhimanamanu....swakaarya ahankaaram ayirunnu.....ennepolethe orupadu perude hrudayam paricheduthu kondaanu njangalude priya nethave chandi sir pokunnathu....iniyum. Karayan kannuneer bakiyilla nethave..swaargathil irunnu angu kaanunnundo njangalude ee shoonyatha....kodi kodi kannuneer pranamam🙏🙏🙏🙏🙏🙏

  • @manjuambrose1408
    @manjuambrose1408 Год назад +517

    ഉമ്മൻ ചാണ്ടിയുടെ കാലം വരെ ആയിരുന്നു കേരളം gods own country 😢 RIP sir😢

    • @shermmiladasa8848
      @shermmiladasa8848 Год назад +10

      😢👌👌👌

    • @sadiquali922
      @sadiquali922 Год назад +1

      അതിനു ശേഷം കേരളം ശരിക്കും നശിച്ചു കൊലപാതകം മറ്റും എന്തൊക്കെ പ്രെളയം വരെ

    • @uservyds
      @uservyds Год назад +8

      101%👌🏻❤️

    • @salyjoy-vg1qd
      @salyjoy-vg1qd Год назад +9

      സത്യമാണ്

    • @Inul64
      @Inul64 Год назад +17

      ഇപ്പോൾ Devil's Own Country ആണ് ☹️☹️☹️

  • @ganeshbabu3784
    @ganeshbabu3784 Год назад +66

    നാളെ പലരും കണക്ക് പറയേണ്ടി വരും. കാലം കാത്തിരിക്കുന്നു

    • @kunjumolkoshy209
      @kunjumolkoshy209 Год назад +6

      Date കൃത്യമായി ഓർമയില്ല, ഞാൻ കൊല്ലം ജില്ലയിലെ ശാസ്ത്ക്കോട്ടയിലെ, വിളന്തര എന്ന സ്ഥലത്തു വെച്ച് ഇലക്ഷനോട് അനുബന്തിച്ചു cpm ന്റെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു അന്ന് adv ബാലദേവ് ന്റെ ഒരു പ്രസംഗം എന്റെ വീടിനുള്ളിൽ ഇരുന്നു ഞാൻ കേട്ടു സരിതയെയും ഉമ്മൻ ചാണ്ടി സർ നെയും ചേർത്ത്, വീട്ടിനുള്ളിൽ ഇരുന്നു ഞാൻ കരഞ്ഞു,, സത്യം പുറത്തുവന്നപ്പോൾ ഒരു മാപ്പ് പറയാൻ പോലും ഉള്ള മനസ് adv, ബലദേവ് കാണിച്ചില്ല ഇവനൊക്കെ അനുഭവിക്കും

  • @johnsonkurian7665
    @johnsonkurian7665 Год назад +304

    എടൊ അൻവരെ ശ്രീനീച്ച കണ്ടോ. കണ്ടിട്ട് എന്ത് മനസിലായി. നിങ്ങൾ ചാകുമ്പോൾ കൈകൊട്ടി ചിരിച്ചു ആർത്തുല്ലസിക്കുന്ന ഒരു ജനത്തെയായിരിക്കും, നിങ്ങളുടെ ജീവിച്ചിരിക്കുന്നവർ കാണുക. അതുകൊണ്ട് ഇനിയെങ്കിലും മനുഷ്യനായി ജീവിക്കുക.

    • @abraahamjoseph3563
      @abraahamjoseph3563 Год назад +10

      പോടാ. കരുണകാരനെ ചതിച്ചത് ഓർക്കുന്നുണ്ടോ..??

    • @RajanRajan-ew1pe
      @RajanRajan-ew1pe Год назад

      ആ നീ അതുതന്നെ വരും എല്ലാരും എന്റെ ഫോട്ടോ കണ്ട് കല്ലെടുത്ത് ന***

    • @RajanRajan-ew1pe
      @RajanRajan-ew1pe Год назад +6

      ഞ് ആ നീചൻ ആയ അൻവറേ നിന്നേ കയ്

    • @shillajames4979
      @shillajames4979 Год назад +5

      @@abraahamjoseph3563 yes. പിന്നീട് ആന്റണി യെയും ഒതുക്കി

    • @Rose-Jackie
      @Rose-Jackie Год назад +5

      @@shillajames4979can you please explain how to othikki.
      Edo kanda AK Antony prathirodha mathiri aarunnu aariyamo?

  • @babuantony3157
    @babuantony3157 Год назад +135

    ജീവിച്ചിരുന്നപ്പോൾ ഉമ്മൻ‌ചാണ്ടിയെന്ന മനുഷ്യസ്നേഹിയെപ്പറ്റി നല്ലത് ഒന്നും പറയാത്ത ചില തെമ്മാടികളുടെ കണ്ണീർ കാണുമ്പോൾ പുച്ഛം തോന്നുന്നു.

  • @ismalikp1114
    @ismalikp1114 Год назад +41

    ചെന്നിത്തലയും ഗ്രൂപ്പും അതിൽ വളരെ സന്തോഷവാൻമാർ ആയിരുന്നു. കാരണം മുഖ്യമന്തിരികസാല തന്നെ.

  • @razie4000
    @razie4000 Год назад +21

    പാവം സോളാർ പ്രശനത്തിൽ ഒരുപാട് വേധന അനുഭവിച്ചപ്പോൾ ഓർക്കൂമ്പോൾ സംഘടമാവുന്നു😢

  • @shainyjobish5153
    @shainyjobish5153 Год назад

    ആര് എന്ത് പറഞ്ഞാലും ഉമ്മൻ ചാണ്ടി Sir നല്ല ഒരു മികച്ച നേതാവാണ് ഒരു തെറ്റ് ചെയ്യാനും ഇഷ്ടപ്പെടാത്ത വളരെ നല്ല മനുഷ്യ സ്നേഹിയാണ് എന്ന് ഒരു പാർട്ടിക്കാരി അല്ലാത്ത എനിക്ക് മനസിലായിരുന്നു.
    ഓരോ മോശമായ കാര്യങ്ങൾ കേൾക്കേണ്ടി വന്നപ്പോഴും ദൈവമേ എന്തിന് ഈ നല്ല നന്മയുള്ള സാറിനെ ഇങ്ങനെയൊക്കെ പറയുന്നു എന്ന് ഞാൻ ചിന്തിക്കും.
    🌹സത്യസന്തർക്ക് എന്നും ആരോപണങ്ങൾ കേൾക്കേണ്ടിവരും🌹
    ഉമ്മൻ‌ചാണ്ടി Sir മരിച്ചാലും സാറിന്റെ നന്മ പ്രവർത്തികൾ ഒരിക്കലും മരിക്കില്ല Sir.
    എല്ലാ ദിവസവും ന്യൂസ്‌ കേൾക്കുന്ന ഞാൻ Sir ന്റെ ആരോഗ്യസ്തിയെ പറ്റി ന്യൂസിൽ കാര്യമായി ഒന്നും കെട്ടില്ലാരുന്നു സാറിന്റെ മരണം അപ്രതീക്ഷമായി കേട്ട എനിക്ക് ഇന്നും സങ്കടം മാറിയിട്ടില്ല
    🌹🌹🌹തിന്മയെ നന്മക്കൊണ്ട്
    ജയിക്കുക 🌹🌹🌹
    ഇത് ജീവിതത്തിൽ ഉടനീളം പാലിച്ച ഉമ്മൻ ചാണ്ടി സാർ
    നീതിമാനായി സ്വർഗത്തിൽ ഇരുന്ന് നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കും
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Sayed-jq3pw
    @Sayed-jq3pw Год назад +68

    പാവം ഉമ്മൻ ചാണ്ടി സാർ, ചാണ്ടി സാർ നെ ചതിച്ചവരെ ദൈവം ചോദിക്കും

  • @sreejithsr5826
    @sreejithsr5826 Год назад +18

    ഉമ്മൻ ചാണ്ടി sir CM ആയിരുന്നപ്പോൾ സുവർണകാലം ആയിരുന്നു ❤

  • @mshafikli7614
    @mshafikli7614 Год назад +140

    കണ്ണൂരിൽ വെച്ച് നെഞ്ചത്ത് കല്ലെറിഞ്ഞവനോട് ക്ഷമിച്ചു എന്ന് മാത്രമല്ല കല്ലെറിഞ്ഞവനെ നേരിൽ കാണാൻ തയ്യാറായി. മാപ്പ് കൊടുത്തു. എന്നാൽ അതേ കണ്ണൂരിൽ ജയരാജനെന്ന സഖാവിനെ കല്ലെറിയാൻ ശ്രമിച്ചു എന്നാരോപിച്ച് ഒരു പാവം പയ്യനെ ഒരു പറ്റം CPM കാപാലികരാ ൽജനകീയ വിചാരണ ചെയ്തു കൊന്നവരാണ് CPM നേതാക്കൾ ' 'കാലം ഇവരെ വെറുതെ വിടില്ല ചരിത്രം സാക്ഷി

    • @yoonusknilambur1773
      @yoonusknilambur1773 Год назад +2

      Rss കാർക്ക് ജയരാജനും മാപ്പ് കൊടുത്തിട്ടുണ്ട് 😢

    • @ravikumarkrishnapillai9557
      @ravikumarkrishnapillai9557 Год назад +2

      Umman Chandiyudey kasera valichu mattiyathe koodey nadanna pappumon thanney aayirunnu 😮😮😮

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад +2

      SATHYAM BUT THEMMADI BARANAVUM AVARUDE POLIES UDYOGASTHAREYUM VERE ARIYAM /RAGYADRIHIKALUDE VOTE KITY JAYICHA VARGIYA PARTY CPIM

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад

      THEATAMANO YOONUS NE KAZHIKUNNATHE CONGRES EVIDE KIDAKUNU RSS EVIDE KIDAKUNNU /JAYARAJANT KAYYE VETIYTHE RSS ALLEDO SAMSAYAM UNDO, /CUMUNIST RAGYADROHIKALODE SUPORT ALLEA CPIM EPO KOODUTYAL ISLAM AGRAHIKUNATHE AVARK CHILA SANKALPAM UNDADA BUT BARTHAM AYIPOYI

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад

      UMMANCHANDY MANDRISABAYIL RAGYADROHI CPIM CRIMINALUKAL CHAIR EDUTHERINJILLEDEE NAYIKALEAA, AA SABAM KITATHIRIKILLA ORU VESYAYE VECHUKALICHALO NINGAL ENITENDU NEDI, THAZHE COMETITA NAYIKALKULLA MARUPADIYA TO

  • @radhikasunil9280
    @radhikasunil9280 Год назад +106

    pinarayi ക്ക് ഓക്കെ ആ മനുഷ്യന്റെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത യില്ലാ...

    • @trivandrumexpress4743
      @trivandrumexpress4743 Год назад +3

      😂😂😂

    • @sukumarantv7575
      @sukumarantv7575 Год назад +1

      ഇതു ശരിയല്ല കെട്ടോ? ഇങ്ങനെയൊന്നും ആരെ യും അതിഷേപിക്കരുത്

    • @sree4607
      @sree4607 Год назад +13

      ​@@sukumarantv7575പറഞ്ഞതിൽ എന്താണ് തെറ്റ്, ഇദ്ദേഹത്തിന്റെ മേൽ ആരുടെയും ശാപംവാക്ക് വീഴേണ്ടി വന്നിട്ടില്ല, എന്നാൽ പിണറായിടെ മേലോ എന്താണ് അതിന് കാരണം,

    • @amalshaji2480
      @amalshaji2480 Год назад +4

      പറഞത് ഒരു തെറ്റുമില്ല

    • @mychoice-vk7697
      @mychoice-vk7697 Год назад

      Pinarayi tholppicch moolakkiruthiyitt ,pinarayi thottavante kaalu kazhukano..😂😂..nthonn vivarakkedu aanu ivattakal vilambunnath..

  • @krshibu7656
    @krshibu7656 Год назад +38

    OC സാർ....ഒറ്റ വാക്കിൽ...നമ്മുടെ പുണ്ണ്യo....അദ്ദേഹത്തെ ദ്രോ ഹിച്ചവർ...ഈ സമൂഹത്തിലെ ഏറ്റവും വലിയ തെമ്മാടികൾ

  • @അപരാജിത
    @അപരാജിത Год назад +56

    അഴിമതിക്കു കൂട്ട് nilkkaanjathu കൊണ്ട് നമുക്ക് നഷ്ടപെട്ട നല്ലൊരു ഓഫീസർ .സെൻകുമാർ Sir🌷🌷

    • @cmsmedia1887
      @cmsmedia1887 Год назад

      🤷‍♂️

    • @balan8640
      @balan8640 Год назад

      Poda ullea😊😊😊😊

    • @balan8640
      @balan8640 Год назад

      Sory adhu yatharthyam thanks thetidharichu reyali sory

    • @balan8640
      @balan8640 Год назад

      Thanks reyali sory

    • @balan8640
      @balan8640 Год назад

      Adheyham Nala manshyananu

  • @daviska7892
    @daviska7892 Год назад +33

    കൂടെയുള്ളവരെ അന്ധമായി വിശ്വസിച്ച മനുഷ്യ സ്നേഹി

  • @jacobvarghese4531
    @jacobvarghese4531 Год назад +21

    No replacement for our great OC.... ആദരാഞ്ജലികൾ...

  • @alithnaintechcont8171
    @alithnaintechcont8171 Год назад +50

    ഒരു പൂഞ്ഞാനും, ഒരു കൊട്ടാരക്കരക്കാരനും ഒരു സ്ത്രീ യും ആണ് OC യെ ഇത്രയും വേദനിപ്പിച്ചത്, കാലം ഇവർക്ക് മാപ്പ് കൊടുക്കില്ല

    • @shebaabraham687
      @shebaabraham687 Год назад +7

      പിസി ജോർജ്ഗണേശൻ

    • @angel0fangelsangel504
      @angel0fangelsangel504 Год назад +1

      പൂഞ്ഞാൻ ആരാ😂

    • @globalentertainerms4694
      @globalentertainerms4694 Год назад +11

      Brain പിണറായി വിജയനും കോടിയേരി യും ആയിരുന്നു

    • @sherif.T
      @sherif.T Год назад

      കേരളത്തിലെ ഇതു പോലുള്ള തേവിടിശ്ശി കളെ പൊക്കി നടക്കാറുള്ളു സോഷ്യൽ ഫ്രോടുകളെയും കേരളീയർക്ക് സത്യം ധർമം ഒന്നും വേണ്ട പണം അധികാരം ഇതു രണ്ടും മതി മറ്റു സ്റ്റേറ്റിൽ ആയിരുന്നു സരിത എങ്കിൽ അവളുടെ പൊടി പോലും കിട്ടില്ല

    • @manjukumar6801
      @manjukumar6801 Год назад +1

      പൂഞ്ഞാന് പങ്കില്ല, മറ്റുള്ളോരാണ് പിന്നിൽ

  • @bluevalley7991
    @bluevalley7991 Год назад +56

    A strong leader passed away
    Deepest condolences
    Let his soul rest in peace

  • @reghukumarannairsomannair272
    @reghukumarannairsomannair272 Год назад +5

    ചാണ്ടി സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു കോടി കോടി പ്രണാമം പ്രാർത്ഥനകൾ

  • @rajucv7114
    @rajucv7114 Год назад +21

    ഒരു ധര്‍മ്മിഷ്ട്ടന്റെ വില അറിയണമെങ്കില്‍. ഒരു അധര്‍മ്മന്റെ ഭരണം വരുമ്പോള്‍ മാത്രമേ തിരിച്ചറിയു.😢

  • @philipkumbalanghi587
    @philipkumbalanghi587 Год назад +3

    ഇതു പോലെ ഒരു മുഖ്യ മന്ത്രി ഇനി കേരളത്തിൽ ഉണ്ടാവില്ല.....കേരളം കണ്ടതിൽ വെച്ച് ജനകീയനായ നല്ലൊരു മുഖ്യമന്ത്രി ആയിരുന്നു. നല്ലൊരു മനുഷ്യനും........ജനങ്ങൾ കൊടുത്തു യഥാർത്ഥ ബഹുമതി .......കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിക്ക് പ്രണാമം.........

  • @SalilR-f5d
    @SalilR-f5d Год назад +69

    സാറിന് പോലെയുള്ള പഴയകാല ഉദ്യോഗസ്ഥരെ ഇപ്പോൾ ആവശ്യമായിരുന്നു

    • @faisalnadi5081
      @faisalnadi5081 Год назад +3

      😂

    • @ajmalnadarsha8421
      @ajmalnadarsha8421 Год назад

      ഇയാൾ ഗീതോപദേശ ഭീകരൻ ആണ്

    • @joshwinjoy
      @joshwinjoy Год назад +1

      North indians ine pinarayi DGP aaku

    • @ipman2671
      @ipman2671 Год назад

      ​​@@faisalnadi5081ന്നു സുടു പൂറൻ

  • @anandvasudev1048
    @anandvasudev1048 Год назад +32

    🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹

  • @UDAYKUMAR-bl3lg
    @UDAYKUMAR-bl3lg Год назад +11

    Ommen Chandy is unique... He is simple humble polite and compassionate .... Real hero... Will try t to follow his path in taking care of poor...May his soul rest in kurav peace....

  • @miniatureworld2174
    @miniatureworld2174 Год назад +20

    ഈ നെറികെട്ട നാട്ടിൽ നിന്ന് അങ്ങേക്ക് സമാധാനം ലഭിക്കട്ടെ. നോവിച്ചവരെ കാലം വേട്ടയാടട്ടെ നിങ്ങൾ ഉറങ്ങുന്നത് ഈ നാടിന്റെ ഹൃദയങ്ങളിൽ ആണ്

  • @anilkumarksksanil4287
    @anilkumarksksanil4287 Год назад

    ആദരാഞ്ജലികൾ💐💐💐

  • @GEORGE-d2q7y
    @GEORGE-d2q7y Год назад +1

    കാര്യങ്ങൾ തുറന്നു പറഞ്ഞു ജനങ്ങ🎉ളെഅറിയിച്ചതിൽ വളരെ സന്തോഷം സാർ

  • @cbsurendransurendran8397
    @cbsurendransurendran8397 Год назад +78

    10000ലക്ഷം പിണറായിക്കു പകരം ഒരേഒരു ഉമ്മൻ‌ചാണ്ടി sir

    • @priyeshkrishnan1014
      @priyeshkrishnan1014 Год назад +2

      Ooodraaa…

    • @ginuaby
      @ginuaby Год назад +1

      @@priyeshkrishnan1014 കണ്ടിട്ട് സഹികുന്നില്ലല്ലെ

    • @jeeja3822
      @jeeja3822 Год назад

      Oumman chandhi chuttim ullavaree snehichu pinarayi vettanum kollanum illatha naariya Katha undakki aalukalee nashippichu kandu sandhoshikkan ulla manassinte udama

    • @jeeja3822
      @jeeja3822 Год назад

      Oumman chandhi chuttim ullavaree snehichu pinarayi vettanum kollanum illatha naariya Katha undakki aalukalee nashippichu kandu sandhoshikkan ulla manassinte udama

    • @nicewin
      @nicewin Год назад +5

      ഒരു നല്ല മനുഷ്യനെ പിശാചിന്റെ കൂടെ കൂട്ടി കെട്ടാതെ 🙏

  • @chandrasekhar7090
    @chandrasekhar7090 Год назад +3

    Senkumar Sir, you said right. Sir, yours is a voice of reason and decency. Sad that I'm not hearing from you anything nowadays. Best of luck.

  • @JayaPrakash-kn5re
    @JayaPrakash-kn5re Год назад +14

    എത്ര സത്യ സംദ്ധമായി കാര്യങ്ങൾ സംസാരിച്ചു ആ ഉദ്യോഗ. സ്ഥൻ

  • @bijoypillai8696
    @bijoypillai8696 Год назад +39

    ഉമ്മൻ ചാണ്ടി സ്വന്തമായി ഫോൺ പോലും കൈയിൽ വച്ചിരുന്നില്ല.. ഫോൺ ഡ്രൈവറും, ഗൺമാനും ഒക്കെ എടുത്തു നല്ലപോലെ പെരുമാറി ... അതിൻ്റെ തിക്താനുഭവങ്ങൾ അനുഭവിച്ചു ഉമ്മൻ ചാണ്ടി... ഒരുപാട് ശുധനായിട്ട് ഒരു കാര്യവുമില്ല.. മദ്യ നിരോധനം എന്ന ചെകുത്താനെ ഇളക്കിവിട്ട് സുധീരൻ ഉമ്മൻചാണ്ടി സർക്കാരിൻ്റെ അടിവേരു ഇളക്കി..

  • @vinodpk1956
    @vinodpk1956 Год назад +23

    അതിന് അയാൾക്ക്‌ മടിയിൽ ഒന്നുമില്ല ജനങ്ങൾ ആണ് അയാളുടെ സുരക്ഷ. ഇപ്പോഴത്തെ മുഖ്യനോ അയാൾക്ക്‌ കേരളത്തിൽ എത്ര പോലീസ് ഉണ്ടോ അത്രേ ആളുകൾ വേണം സുരക്ഷ നൽകാൻ കാരണം എന്താണെന്നു ഇത്‌ തമ്മിൽ താരതമ്യം ചെയ്താൽ മനസിലാകും

    • @balan8640
      @balan8640 Год назад

      Epozhatea mukyan ull mukya mandari edhu chekuthan barikyuna nadaki cheta pinamnari

  • @roshinisatheesan562
    @roshinisatheesan562 Год назад +1

    അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടുവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🌹

  • @princemonvp2926
    @princemonvp2926 Год назад +1

    നല്ലൊരു മനസ്സിന്റെ ഉടമയ്ക്ക് ആദരാജ്ഞലികൾ . നിത്യതയിലേയ്ക്ക് യാത്രയായി.

  • @minib7176
    @minib7176 Год назад +2

    സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട സെൻകുമാർസാർ

  • @sreekala7690
    @sreekala7690 Год назад +5

    ഉമ്മൻ ചാണ്ടി സർ മിക്കവാറും പരുമല പള്ളിയിൽ വരുമായിരുന്നു പക്ഷെ ആരുമറിയില്ലായിരുന്ന ഒരു സെക്യൂരിറ്റി ഇല്ലായിരുന്നോ അദ്ദേഹം സാധാരണകാരനായി ജീവിച്ചു രാജാവായി പോയി 🥰🥰🥰🥰

  • @manjukumar6801
    @manjukumar6801 Год назад +6

    ഉമ്മൻ ചാണ്ടിയുടെ കാലത്ത് എത്ര സമാധാനപരമായാണ് ഈ നാട് കഴിഞ്ഞുപോയിരുന്നത്.

    • @balan8640
      @balan8640 Год назад +1

      Sree uman adhigarathintea ahambavamilatha naloru samajiganayirunu e pinamnariyea polea kalaparayum cherunazhiyum polea alayirunu

  • @MsSofy
    @MsSofy Год назад +7

    കമ്യൂണിസ്റ്റ് പാർട്ടി ഒത്തിരി വേട്ടയാടിയ ഒരു പാവം മനുഷ്യൻ... (ഒന്നും മറന്നിട്ടില്ല... )😔
    ഒരു ചെറു പുഞ്ചിരിയോടെ എല്ലാം നേരിട്ടു.. ഒടുവിൽ അദ്ദേഹമായിരുന്നു ശരി എന്ന സത്യം ഈ അവസാന നാളുകളിൽ പുറത്ത് വന്നു...❤
    ഇന്ന് അദ്ദേഹത്തെ പറ്റി നല്ലത് പറയുന്ന മാധ്യമങ്ങൾ ഈ പാവം മനുഷ്യനെ വേട്ടയാടി.. പ്രതിപക്ഷ പാർട്ടികൾ ആയുധമാകി... എല്ലാ പ്രതിസന്ധികളെയും അദ്ദേഹം തരണം ചെയ്തു... ഒടുവിൽ പാവങ്ങളുടെ കണ്ണുനീർ തുടച്ചുനീക്കിയ ആ ജനകീയ നേതാവ് മാഞ്ഞു പോയിരിക്കുന്നു.
    ഇരട്ട ചങ്ക് ഒന്നുമില്ലെങ്കിലും ഉള്ള കുഞ്ഞ് ഹൃദയത്തിൽ ഒത്തിരി സ്നേഹവും, കരുണയും മാത്രമായിരുന്നു എന്ന് വ്യക്തമാണ്...😔💔

  • @manjuxavier6945
    @manjuxavier6945 Год назад +51

    ജനകീയ നേതാവ് ❤

    • @elcil.1484
      @elcil.1484 Год назад +1

      ശരിക്കും ഒരു മഹാനായ രാജാവ് ❤🙏🙏🙏🌹

    • @midhunajyothi1046
      @midhunajyothi1046 Год назад

      8

  • @sallyjohn9461
    @sallyjohn9461 Год назад +4

    We love Oommen Chandy sir..He was a real man...Now also we love our Oommen Chandy..

  • @prasannanair8994
    @prasannanair8994 Год назад +5

    He was a great leader 👏
    He should be a role model to all other party leaders especially in minister level.

  • @vinunair8437
    @vinunair8437 Год назад +1

    ഇദ്ദേഹത്തെപോലെ പ്രഗത്ഭനായ ഒരു മുൻ ഉദ്യോഗസ്ഥന്റെ വാക്കുകൾക്ക് ഒരുപോട് അധികാരിത ഉണ്ട് 👍

  • @jessyjoseph4568
    @jessyjoseph4568 Год назад +127

    ഒരു യഥാർത്ഥ ക്രിസ്ത്യാനി

    • @kavithavprince7792
      @kavithavprince7792 Год назад +16

      No a perfect human being

    • @sarathggg
      @sarathggg Год назад +10

      A good human being 😍

    • @Sajid-pt-g3y
      @Sajid-pt-g3y Год назад

      അയ്ശേരി

    • @christochiramukhathu4616
      @christochiramukhathu4616 Год назад +2

      @@kavithavprince7792 No difference between both

    • @venugopi6302
      @venugopi6302 Год назад +6

      കുരിശു കൃഷി നടത്തിയില്ല ! സ്വന്തം മത വിശ്വാസത്തിൽ ഉറച്ചു നിന്നു !! ( മതം വ്യക്തിപരം എന്നത് കേരള ജ നതക്ക് സ്വന്തം ജീവിതത്തിലൂടെ കാ ണിച്ചു കൊടുത്തതാണ് ഉമ്മൻ‌ ചാ ണ്ടിയുടെ മഹത്വം !!! ) 👌👍👍👍

  • @valsamma1415
    @valsamma1415 Год назад +8

    Nalla oru police officer 🙏🙏🙏

  • @asimon4611
    @asimon4611 Год назад +8

    Very sad news. Our deepest condolences. He was a great humanbeing and friend of common people of kerala.

  • @sreedharanc.v6016
    @sreedharanc.v6016 Год назад +2

    Thank you so much dear Sree Senkumar you said the truth

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 Год назад

    ഉമ്മൻ ചാണ്ടി ഒരു ജനകീയൻ' പകരം ഉമ്മൻ ചാണ്ടി തന്നെ

  • @ay-sm5888
    @ay-sm5888 Год назад +12

    ഉമ്മൻചാണ്ടി❤❤❤❤❤❤❤❤

  • @jeevanthomas3198
    @jeevanthomas3198 Год назад +8

    ദൈവത്തെ മാനിച്ചവനെ ദൈവം മാനിക്കും .
    ഈ നല്ല മനുഷ്യന് എന്റെ പ്രണാമം.

  • @paulsond1982
    @paulsond1982 Год назад +1

    വളരെ സ്പഷ്ടമായി കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞു. 🙏🙏ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ വില കേരളജനത അറിയണമെങ്കിൽ വിഴിഞ്ഞം പദതി പൂർത്തി ആകണം. കേരളത്തിന്റെ മുഖ ചായ മാറ്റുന്ന ഒരു കാര്യത്തിന് ആണ് അദ്ദേഹം തിരികൊള്ളുത്തി പോയത്, ഒരു പത്തു പേർക് ജോലി എങ്കിലും കൊടുക്കാൻ പറ്റാവുന്ന ഒരു സ്ഥാപനം പോലും ഈ കഴിഞ്ഞ 7 വർഷത്തിന് ഇടയിൽ കേരളത്തിൽ ഉണ്ടായിട്ടില്ല എന്നത് ഒരു ദുഃഖ സത്യം ആയിട്ട് അവശേഷിക്കുന്നു. അവിടെ ആണ് ഉമ്മൻ ചാണ്ടി എന്ന ഭരണ അധികാരിയുടെ മിടുക്ക്,സ്മാർട്ട്സിറ്റി പോലുള്ള വൻകിട പദ്ധതിഗാളിലൂടെ എത്രയോ യുവജനങ്ങൾ ക്കു ജോലി കിട്ടി. ഇനി വിഴിഞ്ഞം പ്രൊജക്റ്റ്‌ പൂർത്തി ആയാൽ എത്രയോ കോടി രൂപ ഗവണ്മെന്റ്ഇല്ക്കു വരികയും നാടിന് തന്നെ അഭിവൃദ്ധഈ വരുത്തുകയും ചെയ്യും. ഇതിന് എല്ലാം ചൂക്കാൻ പിടിച്ചത്, oc ആയിരുന്നു. ഇപ്പോൾ കേരളത്തിൽ നടക്കുന്നത് ഭരണം അല്ല സ്വന്തം പോക്കറ്റ് വീർപ്പിക്കലും പാർട്ടി വളർത്തലും
    കേരളത്തിൽ ജനങ്ങൾ ഉള്ളടത്തോളം കാലം നനീയോടെ ഓർക്കും.💞💞🙏🙏🙏🙏

  • @varghesevarghese2401
    @varghesevarghese2401 Год назад +12

    Ummen chandy is peasefull man.🙏🙏🙏🙏🙏🙏🙏🙏❤🌹🌹🌹.

  • @sabut7004
    @sabut7004 Год назад +3

    ഉമ്മൻ ചാണ്ടി എന്ന നിഷ്കളങ്കനെ തിരിച്ചറിയാൻ വൈകി😢

  • @ShajiBismi-pw2hw
    @ShajiBismi-pw2hw Год назад +4

    അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്ത് നമ്മൾ കേരളീയർക്ക് സാധാരണക്കാർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു ഇപ്പോൾ കേരളത്തിലെ നരകജീവിതം ആണ് ഇനിയും നമ്മൾ എത്ര വർഷം ഈ ദുരിതം അനുഭവിക്കേണ്ടിവരും

  • @vasudevanop6040
    @vasudevanop6040 Год назад +9

    ശരിയാണ് പ്രണാമം

  • @gsreekumar719
    @gsreekumar719 Год назад +15

    സൂപ്പർ ഡിജിപി ശ്രീ സെൻ കുമാർ സർ....

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Год назад +1

    കേരളം ഉമ്മൻ ചാണ്ടി സാറിനോട് കാണിച്ച നന്ദികേടിന്റെ ഫലം അതാണ് ഇന്ന് നാം അനുഭവിക്കുന്നത്...

  • @sadiquealiak5009
    @sadiquealiak5009 Год назад +4

    2011-2016 സുന്ദര കാലം ഉമ്മൻചാണ്ടി

  • @sarojiniv7454
    @sarojiniv7454 Год назад +30

    ആ വലിയ മനുഷ്യനെ ചതിച്ച കള്ളന്മാർ ഇന്ന് സംസ്ഥാനം ഭരിക്കുന്നു

    • @starnstripes777
      @starnstripes777 Год назад +1

      അതിന്റെ കെടുതികൾ നാമനുഭവിക്കുന്നു..😥

  • @varghesethomas7514
    @varghesethomas7514 Год назад +2

    സർ നിങ്ങളെ പോലെ വിവരം ഉള്ളവർ രാഷ്ട്രീയത്തിൽ വന്നില്ലെങ്കിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ വരണം

  • @radhapn6952
    @radhapn6952 Год назад +1

    ഉമ്മൻചാണ്ടിയ്ക്കു പകരം ഉമ്മൻച്ണ്ടിമാത്രം❤❤🙏🏼🙏🏼

  • @amrithaaaikkara6288
    @amrithaaaikkara6288 Год назад +23

    Kerala opposition party people are very cruel towards him

  • @valsalakumari5372
    @valsalakumari5372 Год назад +3

    A true real hero of the masses ❤❤❤❤❤❤❤❤🎉

  • @wibewin3835
    @wibewin3835 Год назад +7

    A man who burned himself for the good of the people. Even his enemies will agree that he was sincere to the core to derve the people and the people alone. That was his poltics. RIP and condolences to Mariamma mam and his chidren.

  • @georgeoommen5418
    @georgeoommen5418 Год назад +4

    Senkumar sir is truthful and bold and served our state as the most effective Police officer who kept his head straight

  • @invisibleink7379
    @invisibleink7379 Год назад +1

    The man deserves the highest civilian Award of our country 😢

  • @tksain4350
    @tksain4350 Год назад +49

    പിതൃ ശൂന്യരായ
    അദ്ദേഹത്തെ
    അപമാനിച്ചവർ
    നശിക്കട്ടെ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @cpgaffurpallath.p.s5754
      @cpgaffurpallath.p.s5754 Год назад

      അങ്ങിനെ അദ്ദേഹത്തിന് അവമതിപ്പ് ഉണ്ടാക്കിയവരുടെ തലമുറ കൂടി മുടിഞ്ഞു പോകട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @phalgunanmk9191
    @phalgunanmk9191 Год назад

    ❤😢😮 സത്യ സത്യ ജന സേവനം ചെയ്തു കൂടെ നിൽക്കുന്ന വരും സാർ...

  • @asvarghese30
    @asvarghese30 Год назад +13

    We love Oomman Chandy

    • @balan8640
      @balan8640 Год назад

      Uru Nala samajigan❤❤❤❤❤

    • @balan8640
      @balan8640 Год назад

      The geratman oru Nala mukyanoom ayirunu pinamnari chetayeapolea kadakupurathu enarodoom parayathila Karanam adhigarathintea ahamgaram thelumilayirunu

  • @rainynights4186
    @rainynights4186 Год назад +6

    You are the benchmark as a DGP..... Proud on you...

  • @aniyerikp564
    @aniyerikp564 Год назад +4

    Isro ചാര കേസിൽ കരുണകാരനെ കുടുക്കിയതും സോളാർ കേസ് പോലെ തന്നെയല്ലേ. സെൻകുമാർ സാറിന് അത് അറിയില്ലേ.

  • @manjukumar6801
    @manjukumar6801 Год назад +3

    ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ നടന്ന അധാർമികതയ്ക്ക് കേരള ജനത കൂട്ടുനിന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. ആ തെറ്റിനുള്ള ശിക്ഷ ദൈവം നൽകി.

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Год назад +3

    In this “kadakku purathu” age late Shri Oommen Chandy was different….people were his energy.

  • @varkeyazhikunnel5820
    @varkeyazhikunnel5820 Год назад +1

    Nice interview with DGP Senkunar about Chief Minister Omman Chandy.

  • @syedatco1758
    @syedatco1758 Год назад +8

    അതിന്റെ ശാപം ഇന്നെല്ലെങ്കിൽ നാളെ അതിന്റെ പിന്നിൽ കളിച്ചവർക്കു കിട്ടും

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Год назад +1

    Thanks.....!

  • @liyakathali8744
    @liyakathali8744 Год назад +3

    ഞങ്ങളുടെ പുന്നാര നേതാവ്....❤❤❤❤

  • @mathaicv
    @mathaicv Год назад +1

    Actually a good man,

  • @iloveindia1076
    @iloveindia1076 Год назад +13

    പാർട്ടിയോ, ജാതിയോ ഒന്നും നോക്കാതെ നന്മ മാത്രം മനസ്സിൽ കൊണ്ടു നടന്ന ജന സേവകൻ

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Год назад +1

    നല്ല വാർത്തകൾ മാത്രം.. എന്നും..ശ്രീ ഉമ്മൻ ചാണ്ടി അവർകളേകുറിച്ച് കേൾക്കുന്നുള്ളു... തീർച്ചയായും വളരെ നല്ലതു മാത്രം...ശ്രീ സെൻകുമാർ അവർകളും നന്മയുടെ ആളാണ്‌.... 👌🙏

  • @thomaskj438
    @thomaskj438 Год назад

    Oommen Chandy seems as a saint..This man opines this .....A policeman or a politician knows everything.

  • @sincyv
    @sincyv Год назад +1

    Fantastic 10/10 ....

  • @Jesy000
    @Jesy000 Год назад +1

    You r 100%correct

  • @mullackal1861
    @mullackal1861 Год назад +1

    Big salute senkumar sir🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rejimonmattathil9135
    @rejimonmattathil9135 Год назад +2

    Kerala and Keralites are deeply saddened about the passing of Oommen Chandy, a stalwart of the Congress Party and a resolute leader who devoted his life to serving the people of our nation. His demise is an irreplaceable loss for our society, as he leaves behind a legacy of progress, compassion, and unwavering dedication to the welfare of the public.
    Oommen Chandy's journey within the Congress Party and the government was nothing short of remarkable. From his humble entry into politics to his rise as one of the most prominent leaders, his career has been an inspiring tale of perseverance and commitment. He consistently exhibited exceptional leadership qualities that propelled him to various key positions within the party and the government.
    Having entered the Congress Party at an early age, Oommen Chandy quickly made a mark with his principled approach and strong work ethic. Over the years, he steadily progressed through the ranks, assuming positions of increasing responsibility, and eventually, he earned the trust and respect of his colleagues and constituents alike.
    As he ascended the political ladder, Oommen Chandy always kept the interests of the people at the forefront of his agenda. His governance style was centered on empathy and a genuine understanding of the issues faced by the common citizens. He emerged as a people-oriented leader, tirelessly striving to address the challenges faced by the country, society, and the public at large.
    Oommen Chandy's devotion to the country was evident in every decision he made and every policy he pursued. His love for the nation and its people motivated him to work relentlessly for their betterment, leaving an indelible impact on the lives of countless individuals.
    One of the most remarkable aspects of Oommen Chandy's leadership was his unique style of standing with the people to alleviate their woes. He was not merely a distant figure making decisions from ivory towers but a leader who actively engaged with the masses, understanding their struggles, and finding practical solutions to improve their lives.
    During his tenure in various governmental positions, Oommen Chandy focused on uplifting marginalized communities, enhancing education, boosting healthcare facilities, and driving economic growth. His visionary approach and people-centric policies earned him the admiration of both political allies and opponents.
    As we bid farewell to this exceptional leader, Keralites will always remember Oommen Chandy for his immense contributions to our nation and his unwavering dedication to public service. His absence will be deeply felt, but his legacy will continue to inspire future generations of leaders.
    Keralites will find solace in the knowledge that Oommen Chandy's life was a shining example of what true leadership and service to the people should be.

  • @remaravindran2429
    @remaravindran2429 Год назад +4

    Former DGP Mr. Senkumar Parnjhatju 💯👍

  • @sree8603
    @sree8603 Год назад +13

    ഇന്ന് വൈര്യ നിര്യാധന ബുദ്ധിയോടെ നിയമ വ്യവസ്ഥ അട്ടി മറിക്കുന്നവർ ഉമ്മൻചാണ്ടീ യൂടെ മുന്നിൽ അശുകൾ

    • @valsalakumari5372
      @valsalakumari5372 Год назад

      A real hero of the masses. RIP. 🎉❤❤❤🎉🎉