"ആരും എന്നെ പിന്നീട് ട്രോളിയിട്ടില്ല, അതെനിക്ക് വിഷമമായി"| Chandy Oommen

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 332

  • @sureshaami9550
    @sureshaami9550 Год назад +288

    രാജീവ് ഗാന്ധി ♥️
    രാഹുൽ ഗാന്ധി ♥️
    പ്രിയങ്ക ഗാന്ധി ♥️
    ഉമ്മൻ ചാണ്ടി ♥️
    ചാണ്ടി ഉമ്മൻ ♥️
    രാഹുൽ മാങ്കൂട്ടത്തിൽ ♥️
    ഷാഫി പറമ്പിൽ ♥️
    മാത്യു കുഴൽനാടൻ♥️
    എന്നും ഇഷ്ടം...

    • @sofiyac3966
      @sofiyac3966 Год назад +9

      Indira priyadharshini 💕💕💕

    • @geethasudheer6132
      @geethasudheer6132 Год назад +8

      എനിക്കും ഇവരെയാണ് ഇഷ്ടം❤

    • @lenovotab4051
      @lenovotab4051 Год назад

      പെട്ടെന്ന് ആ ഇഷ്ടം paalokathu ethi hu തരാം നായെ ☠️😬😬☠️☠️☠️👽👽👽💀🔨🔨🔨🔨🔨

    • @alexusha2329
      @alexusha2329 Год назад +1

      Indira Gandhi?

    • @EliaUD-gs9oy
      @EliaUD-gs9oy Год назад +8

      ഒരു പേര് കൂടിയ ചേർക്കാം ഇന്ദിരാജി

  • @jessyagith3503
    @jessyagith3503 Год назад +59

    വീണ്ടും കണ്ടാലും മതിവരാത്ത ഇൻ്റർവ്യൂ.ജീവിതപങ്കാളി ആയി വരുന്നവൾ ഭഗ്യമുള്ളവൽ.നല്ല സ്വഭാവമുള്ള ചാണ്ടി ഉമ്മന് യോജിച്ച ഒരാളെ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.

  • @ShylajaO-fp2pc
    @ShylajaO-fp2pc Год назад +110

    ഉമ്മൻ‌ചാണ്ടി sir നോടുള്ള അതേ ആദരവോടെ ബഹുമാനത്തോടെ ചാണ്ടി ഉമ്മൻ sir 🙏🙏🙏🙏🙏🙏🙏

  • @maryjohn5975
    @maryjohn5975 Год назад +62

    ചാണ്ടി ഉമ്മന് നല്ല ഒരു കുടുംബം ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കും

    • @sarammamathew3934
      @sarammamathew3934 Год назад

      The Almighty God will bless you. The word of God should be your light.

  • @Elshadai-God
    @Elshadai-God Год назад +117

    നല്ല വീക്ഷണം ഉള്ള നല്ല വ്യക്തിത്വം. മികച്ച ആശയങ്ങൾ ഉൾപ്പെടുത്തി പ്രവർത്തിക്കുവാൻ സാധിക്കട്ടെ

  • @keerthyrajan298
    @keerthyrajan298 Год назад +117

    എന്റെ ആശയങ്ങളെ കണ്ണാടിയിൽ കാണുന്നത് പോലെ തോന്നുന്നു.. നിങ്ങൾ ഉറപ്പായും ഞങ്ങൾ ജനങ്ങൾക്ക്‌ ഒരു അസ്സറ്റ് തന്നെയാണ്.. ഈ ജനങ്ങളുടെ സ്നേഹം കാണുമ്പോ എനിക്കു എത്രയും അസൂയ തോന്നിയ ഒരാൾ വേറെയില്ല എന്ന് പറയാതെ പറ്റില്ല 😁😇

  • @annielukose8406
    @annielukose8406 Год назад +42

    എല്ലാം ശരി തന്നെ.... ചാണ്ടി ഉമ്മൻ എത്രയും പെട്ടന്നു വിവാഹം കഴിക്കണം.... കുടുംബം നിലനിർത്തണം.... ഞങൾ പ്രാർത്ഥിക്കുന്നു.... Omman Chandy യെ പോലുള്ളവർ ഇനിയും കേരളമണ്ണിൽ ജനിക്കണം.... എത്രയും പെട്ടന്നാകട്ടെ..... 👍👍👍👍...

  • @ramlathpa7866
    @ramlathpa7866 Год назад +160

    വീണക്ക് ഇങ്ങനേം ഇൻ്റർവ്യൂ എടുക്കാനറിയാം അല്ലേ ? മിടുക്കി ! ഈ ഇൻ്റർവ്യൂ എനിക്ക് ഇഷ്ടപ്പെട്ടു !!

    • @sHr_3_3_3
      @sHr_3_3_3 Год назад +3

      Ho bhayakaram 😂

  • @kunjumonsebastian9683
    @kunjumonsebastian9683 Год назад +164

    ചാണ്ടി ഉമ്മാനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ....❤❤❤❤

    • @orchidank4672
      @orchidank4672 Год назад +2

      ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @kspremji7806
    @kspremji7806 Год назад +89

    എന്ത് സുന്ദരമായ
    ചടുലമായ
    ആസ്വാദ്യകരമായ
    ഹൃദ്യമായ ഇന്റർവ്യൂ.....
    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
    ...... ഹ എന്തു സുഖം......

    • @gracyxavier704
      @gracyxavier704 Год назад

      Appaudepole thane jenathinodum karuna ondaganam God bless you Chandi ommen mone

  • @sisterdeepajoseph
    @sisterdeepajoseph Год назад +52

    ഞാൻ ഉമ്മൻ‌ചാണ്ടി സാറിന്റെ ഒരു fan ആണ്. ഇപ്പോൾ ചാണ്ടി ഉമ്മന്റേയും.

  • @AsmabiKochu
    @AsmabiKochu Год назад +234

    ചാണ്ടിക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ എല്ലാ വിധ ആശംസകളും നേരുന്നു

    • @SM-pg1un
      @SM-pg1un Год назад +25

      പുള്ളിക്ക് അതിനെ പറ്റി ഒരു ടെൻഷനും ഇല്ല.. ബാക്കി എല്ലാവരും ടെൻഷൻ അടിക്കുന്നു 😂😂

    • @philipvarghese2366
      @philipvarghese2366 Год назад +3

      Yes.

    • @girijanair348
      @girijanair348 Год назад +3

      പപ്പുവിന്റെ കൂടേ നടന്നു നടന്നു അതു പോയി 😂😂😂

    • @ValsammaTitus
      @ValsammaTitus Год назад +4

      @@girijanair348 ഏതായാലും Chandy kunje ഇനിയും സമയം കളയരുത് vivahum ഒന്നു കാണാൻ ആഗ്രഹിക്കുന്നു

    • @annievarghese6
      @annievarghese6 Год назад

      ​@@girijanair348ബിജെപി ക്കാർക്കു രാഹുൽ ഗാന്ധിയെ ഭയമാണു അതുകൊണ്ട് പപ്പുവെന്നു വിളിച്ചു തോൽപ്പിക്കാൻ ശ്രമിക്കുന്നോ

  • @roygeorge4670
    @roygeorge4670 Год назад +25

    ദൈവം നല്ലോരു ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കട്ടെ

  • @lissyjohn9404
    @lissyjohn9404 Год назад +7

    നല്ലൊരു കുടുംബജീവിതവും നല്ലൊരു രാഷ്ട്രീയ ജീവിതവും ചാണ്ടി ഉമ്മന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു , പ്രാത്ഥിക്കുന്നു

  • @kunjumonsebastian9683
    @kunjumonsebastian9683 Год назад +59

    ഇന്റർവ്യൂ ചെയ്ത ആംഗർനു Big Salute........ ദിവസവും പല പ്രാവിശ്യം കാണും , , മടുക്കൂല.......

  • @Frkconcpet
    @Frkconcpet Год назад +6

    രാഷ്ട്രീയ ചർച്ചകൾ,രാഷ്ട്രീയ പ്രവർത്തകരുടെ ഇന്റർവ്യൂ ഒന്നും കാണാൻ ഞാൻ സമയം കളയാറില്ല...but ഇദ്ദേഹത്തെ ഒരു ഇന്റർവ്യൂ ഉം ഞാൻ മിസ്സ് ചെയ്യില്ല.ഒരു നല്ലൊരു മനുഷ്യൻ...വളർത്തുഗോണം 🥰

  • @sheenusvlogchannel700
    @sheenusvlogchannel700 Год назад +86

    വീണ sir ന്റെ കൂടെ ഇരുന്നപ്പോ ഡീസന്റ് ആയി 😂😂😂

  • @mathewitty9010
    @mathewitty9010 Год назад +43

    ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടി സാറിന്റെ പാതകൾ പിന്തുടരട്ട എന്ന് ആഗ്രഹിക്കുന്നു ഈശ്വരാനുഗ്രഹിക്കട്ട

  • @annievarghese6
    @annievarghese6 Год назад +90

    ചാണ്ടി മോനെ നല്ലൊരു ജീവിതപങ്കാളിയെ ദൈവം തന്നു അനുഗ്രഹിക്കട്ടെ ❤❤❤😂❤

    • @sherlypthomas2160
      @sherlypthomas2160 Год назад +14

      അപ്പക്ക് അമ്മയെ കിട്ടിയത് പോലെ മോനും അതു പോലെ ഒരു പങ്കാളിയെ കിട്ടട്ടെ എന്ന് prarthikkunnu🙏👍

    • @ValsammaTitus
      @ValsammaTitus Год назад +7

      @@sherlypthomas2160 yes yes ommenchddy e കിട്ടിയ പോലെ ഒരു പെൺകുട്ടി ദൈവമേ ഒരുക്കി kodukkaname

    • @Drawinglover__girl
      @Drawinglover__girl Год назад +1

      Exactly

    • @jancygeorge4385
      @jancygeorge4385 6 месяцев назад

      എന്നിട്ട് കുട്ടി ആണായാലും പെണ്ണായാലും ഉമ്മൻ ചാണ്ടി എന്ന് വിളിക്കണം.

  • @jincyaugustine2570
    @jincyaugustine2570 Год назад +12

    ഒരുപാട് ഇഷ്ടത്തോടെ ബഹുമാനത്തോടെ കണ്ടു തീർത്ത ഒരു ഇന്റർവ്യൂ ❤

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Год назад +6

    A big salute to our dearly beloved and respected Congress leader Chandy Sir.We liked his interview very much......
    With much love and prayer 🙏,
    Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @chirakkarottukrishnadas917
    @chirakkarottukrishnadas917 Год назад +14

    ചാണ്ടി ഉമ്മൻ ഉയരങ്ങളിൽ pokanam❤❤

  • @സുന്ദരി
    @സുന്ദരി Год назад +31

    കേരളത്തിന്റെ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏

  • @anniejoseph7023
    @anniejoseph7023 Год назад +28

    Chandi Jesus bless you abundantly dear 🎉🎉

  • @aleenakabeer1931
    @aleenakabeer1931 Год назад +41

    Veenaykk നല്ലതുപോലെ ഇൻ്റർവ്യൂ ചെയ്യാനും അറിയാം അല്ലേ..സന്തോഷം..😍

  • @sujatomly6003
    @sujatomly6003 Год назад +66

    ചാണ്ടി ഉമ്മൻ ❤❤❤❤❤

  • @susham3644
    @susham3644 Год назад +36

    VeeNakku nalla improvement .. nice interview ❤

  • @georgethomas3210
    @georgethomas3210 Год назад +32

    A Good son of a 916 gold- father

  • @sureshvv1270
    @sureshvv1270 Год назад +19

    Chandi umman God bless you I Love your speech and innacent love you too much

  • @sheela_saji_
    @sheela_saji_ Год назад +7

    ജപ്തി നടപടി നേരിടുന്ന ഒരു കുടുംബം ആണ് ഞങ്ങളുടേത്. ഒരു പരിഹാരവും കാണുന്നില്ല. കോവിട് കാലം തന്ന gift ആണ് ഇത്. മുന്നോട്ട് എങ്ങനെ ജീവിച്ചു പോകും എന്ന് അറിയില്ല.

    • @Drawinglover__girl
      @Drawinglover__girl Год назад

      Same everything will be okay 😢

    • @renjut7397
      @renjut7397 6 месяцев назад +1

      ദൈവം ഒരു വഴി കാണിച്ചു തരും ❤

  • @sitharamahindra8701
    @sitharamahindra8701 Год назад +45

    🙏🏻Dear Ommeen Chandy Sir,We-'the laymen in Trivandum' badly miss your presence a lot🙏🏻

  • @lillyjoy8196
    @lillyjoy8196 Год назад +22

    God bless u Chandy omman 🙏🙏🙏✝️

  • @Drawinglover__girl
    @Drawinglover__girl Год назад +6

    Chandy ommen is just like Oommen chandy . So matured so funny so intelligent and kind❤

  • @alexzachariah7898
    @alexzachariah7898 Год назад +29

    Great interview with great person

  • @raheebashabeer9769
    @raheebashabeer9769 Год назад +30

    അപ്പനെ പോലെ അവണ്ട അത ഞൻ parayunne.അതികം പാവം ആയ അപ്പനെ പോലെ കുറെ അനുഭവിക്കേണ്ടി വേരും .അത്കൊണ്ട് സൊന്തം ശരീരം നോക്കിയിട്ട് ഒക്കെ മതി മറ്റുള്ളവരെ നോകൾ

  • @santhoshjoseph4013
    @santhoshjoseph4013 Год назад +80

    Chandy Ommen is improving day by day🔥🔥🔥

  • @thunderbuddy3959
    @thunderbuddy3959 Год назад +45

    The interviewer did a great job. Kept it entertaining and questions were very pointed. Her laugh and involvement was natural. Flaw of questions was very smooth. Great job, keep it up.

  • @mayathulasi4514
    @mayathulasi4514 Год назад +23

    ചാണ്ടി ഉമ്മൻ very nice❤❤❤❤❤

  • @joshikunnel5781
    @joshikunnel5781 Год назад +26

    Very interesting interview. The flow looked very natural.

  • @teenavarughese29
    @teenavarughese29 Год назад +22

    God bless you chandy oommen

  • @yeshodhak5311
    @yeshodhak5311 Год назад +13

    ചാണ്ടി ഉമ്മൻ ജയ് ഹിന്ദ്❤❤❤❤❤❤❤❤❤❤❤❤❤❤

  • @GeethammaJ-w9b
    @GeethammaJ-w9b Год назад +23

    ഗോഡ് ബ്ലെസ് യൂ ചാണ്ടി ഉമ്മൻ

  • @philominamathew2655
    @philominamathew2655 Год назад +8

    എത്ര നല്ല interview

  • @BinduBinoy-i6f
    @BinduBinoy-i6f Год назад +24

    നല്ല വ്യക്തി 👍

  • @jubimathew3169
    @jubimathew3169 Год назад +11

    Every young person should listen to this interview!

  • @Warpath_00
    @Warpath_00 Год назад +10

    The best and Heart touching interview ❤

  • @reshmasreekumarreshmasreek5645
    @reshmasreekumarreshmasreek5645 Год назад +12

    Chanalukareyum camerayum kanumbol kadaku parathu ennu parayathe swantham abhiprayam thalayuyarthi parayuna ningale polullavaranu ee nadu nayikkendathu big salute

  • @manujose1528
    @manujose1528 Год назад +26

    Actually good families, good education makes good people

    • @jubimathew3169
      @jubimathew3169 Год назад +2

      Absolutely, may he be blessed more!

    • @Drawinglover__girl
      @Drawinglover__girl Год назад +1

      Not at all good families create bad kids too it's his parents who made him like this as a good person

  • @shinyjoseph1343
    @shinyjoseph1343 Год назад +22

    Chandy Oommen 💙💙💙

  • @jinan39
    @jinan39 8 месяцев назад

    വീണയുടെ ഇന്റർവ്യൂ ഇതുവരെ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ ഈ ഇന്റർവ്യൂ മികച്ചതായിരുന്നു 👏👏👏

  • @abrahamsamuel9216
    @abrahamsamuel9216 Год назад +36

    It's difficult to sacrifice the personal space. Salute you for doing it and the people of Puthuppally are the blessed ones.

  • @abhijithkrishna4746
    @abhijithkrishna4746 Год назад +58

    Nice interview
    Watched it full ❤

  • @ManojJohn-t5t
    @ManojJohn-t5t Год назад +14

    May God protect and bless you abundantly

  • @preethiks6109
    @preethiks6109 Год назад +23

    Chandi sir♥️😘💙💖👍

  • @binduantony4865
    @binduantony4865 Год назад +8

    My favorite ❤Rajive Gandhi ❤❤❤

  • @thankammamathew1222
    @thankammamathew1222 Год назад +14

    May God bless you always

  • @judybineesh9141
    @judybineesh9141 Год назад +9

    ജനനായകൻ 🙏🙏🌹🌹❤❤

  • @kunjumolpappachan763
    @kunjumolpappachan763 Год назад +8

    Chandy ummene dwivam അനുഗ്രഹിക്കട്ടെ❤

  • @kunjumolpappachan763
    @kunjumolpappachan763 Год назад +8

    Chandi ommene divam അനുഗ്രഹിക്കട്ടെ

  • @vilasinipola542
    @vilasinipola542 Год назад +37

    Chandy Oommen 👍👍👍👍👍👍❤❤

  • @ChettaiChettai-hp2qm
    @ChettaiChettai-hp2qm Год назад +14

    Good interview . I like it

  • @ShilaShi-c5m
    @ShilaShi-c5m Год назад +12

    Chandy Ommen 👍👍👍👍👍🙏🙏🙏🙏🙏🙏

  • @bijugeorge7595
    @bijugeorge7595 Год назад +5

    അച്ചു ഉമ്മനെ അടുത്ത ഇലക്ഷന് മാവേലിക്കര നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണം വലിയ ഭൂരിപക്ഷത്തോടെ ജയിക്കും

  • @Drawinglover__girl
    @Drawinglover__girl Год назад +2

    I think the interviewer have a crush on chandy oommen . The way he sits around him , looks at him and her acting as a gentle lady here proves that 😂

  • @sunilavidhayathil4137
    @sunilavidhayathil4137 Год назад +13

    Interviewer,chandi❤

  • @sudhichandravelu1332
    @sudhichandravelu1332 Год назад +6

    Wishing Chandi Oommen all the best

  • @jayanthi5136
    @jayanthi5136 Год назад +16

    Chandi Umman.....❤

  • @rymalamathen6782
    @rymalamathen6782 Год назад +14

    Good interview

  • @redrosemedia8588
    @redrosemedia8588 Год назад +11

    Best wishes chandichaya❤❤❤❤❤

  • @ammalzachariah6166
    @ammalzachariah6166 Год назад +12

    പുതിയ തലമുറയിലെ പെൺകുട്ടികൾ അടിച്ചുപൊളിച്ചുള്ള ജീവിതമാണ് കൂടുതലും ആഗ്രഹിക്കുന്നത് കല്യാണം കഴിഞ്ഞാൽ അവർക്ക് ടൂർ പോകണം, എവിടെപ്പോയാലും ഭർത്താവ് കൂടെ വരണം, ഒത്തിരി സ്വപ്നങ്ങളാണ് അവരുടെ ജീവിതത്തിൽ. ഒന്നും അഡ്ജസ്റ്റ് ചെയ്യില്ല. ചാണ്ടി ഉമ്മൻ വിവാഹം കഴിക്കുകയാണെങ്കിൽ തന്റെ അമ്മ ഉമ്മൻചാണ്ടി സാറിന്റെ കൂടെ എങ്ങനെയാണോ ജീവിച്ചത് അതുപോലെ ഒരു പെണ്ണിനെ മാത്രമേ വിവാഹം കഴിക്കാൻ പറ്റുകയുള്ളൂ. കാരണം ഉമ്മൻചാണ്ടി സാറിനെ പോലെ തിരക്കുള്ള ആളാണ് ചാണ്ടി ഉമ്മൻ. അതുകൊണ്ട് ധൃതിപ്പെട്ട് കല്യാണം കഴിക്കേണ്ട. ഡിവോഴ്സ് കേസ് നടത്താൻ ചാണ്ടി ഉമ്മന് നേരമില്ലല്ലോ 😂😂

  • @RubyJose-g8b
    @RubyJose-g8b Год назад +4

    God bless chandyomman ❤❤❤

  • @sistersussanna3248
    @sistersussanna3248 Год назад +26

    Very nice interview 😂

  • @sharmilajose1943
    @sharmilajose1943 Год назад +8

    God bless you 🙏 ❤️

  • @Destination10
    @Destination10 Год назад +2

    Great interview... Veenayude questions ellaam samayam kalayaathe nilavaaramulla question chodhichu...

  • @muhammdansil1887
    @muhammdansil1887 Год назад +7

    Ommen chandi sir marichappo njan athyam etta comment achante paatha pinthudarnnu makan varatee enn athpole ayi santhosham

  • @susansamuel3496
    @susansamuel3496 Год назад +2

    God bless you chandi sir

  • @josychirackal2869
    @josychirackal2869 Год назад +14

    Omman chand sir is not one of keralas best CMs, but the Best CM of kerala

  • @varghesegeorge9090
    @varghesegeorge9090 Год назад

    Very very nice and beautiful interview with Chandy Oommen 🎉🎉❤❤❤🎉🎉

  • @snehascaria2971
    @snehascaria2971 Год назад +5

    ❤God bless you dear....from Germany

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад +1

    God bless Him

  • @ma19491
    @ma19491 Год назад +30

    Poor Veena....she thought she could handle this young MLA like any other two penny artists she usually interviewed.....wrong number Veena... this is a St.. Stephen aluminus....cheap gimmick
    Will not score any points here...👎👎👎👎Chandy Oommen -- very level headed ,pure hearted,down to earth youngerster.....pappayude swantham appu thanne....may you always retain this goodness .....God bless you son and may you reach great heights in your life...

    • @snehamathew8044
      @snehamathew8044 Год назад +2

      I feel the same. He is an intelligent man and he is very matured. It is not possible to ask cheap questions with some stupid game.

    • @vinitar1474
      @vinitar1474 Год назад

      Very true

    • @hh-ms3ub
      @hh-ms3ub Год назад

      True 😂

  • @shabnanish
    @shabnanish Год назад

    Chandy, Do write a book about Delhi or anything else. Waiting to listen to your words...... ❤❤❤❤

  • @jitheshjithesh920
    @jitheshjithesh920 Год назад +21

    Chandy oommen... 👌👌❤💜❤💜😊😊✌️✌️

  • @shakthidharanp.v8030
    @shakthidharanp.v8030 Год назад +20

    We lost great leader OC service for kerala state by giving CM to koran vijayan because we find big difference in administration of OC even than lam voter bjp party at karnataka state

  • @jobycherian8952
    @jobycherian8952 Год назад +8

    Chandy ❤❤❤

  • @paalexander3197
    @paalexander3197 Год назад +4

    Best wishes chandymon

  • @NoushadK-k1h
    @NoushadK-k1h Год назад +1

    ചാണ്ടി നിന്റെ ഫോട്ടോ യോ അപ്പയുടെ ഫോട്ടോയോ കണ്ടാൽ അത് ഞാൻ കണ്ടിരിക്കും യുറ്റു ബിൽ
    ഞാൻ കോഴിക്കോട്ടു കാരൽ

  • @mohanancr9943
    @mohanancr9943 6 месяцев назад

    Good personality indeed.

  • @rajiunni5501
    @rajiunni5501 Год назад +3

    ഒരുപാട് ഇഷ്ടം ❤️

  • @anumvk5642
    @anumvk5642 Год назад +10

    Very very nice

  • @Swathymalu816
    @Swathymalu816 Год назад +6

    ചാണ്ടി ഉമ്മൻ 🤍

  • @babachacko2459
    @babachacko2459 Год назад +10

    ഇങ്ങനെ വേണം bite എടുക്കാൻ അല്ലാതെ റിപ്പോർട്ടർ കാണിക്കുന്ന പൊളിറ്റിക്സ് ആകരുത് ❤

  • @babubiji9521
    @babubiji9521 Год назад +1

    Oommen Chandy ❤❤❤❤

  • @renibinoj3917
    @renibinoj3917 Год назад +15

    Nice interview

  • @shylajaaringottil2108
    @shylajaaringottil2108 Год назад +3

    Chandyomman
    Godblessyou

  • @mariammapothen1090
    @mariammapothen1090 Год назад +16

    If possible pls. start 2 or 3 Physical Education colleges, BPEd. Many students will get job, students will be active.
    Many trained younger generation are leaving Kerala and going abroad. But these young boys and girls are not doing well there.
    Hold our younger generation in Kerala.
    Create more job opportunities in Kerala.

    • @snehamathew8044
      @snehamathew8044 Год назад +2

      this train has already passed. Even if there are job opportunities we get hardly 15000 to 20000 rs here. Highly overworked and highly underpaid!! People have changed their minds. So it’s of no use creating jobs here.

    • @Drawinglover__girl
      @Drawinglover__girl Год назад

      ​@@snehamathew8044exactly we should raise the fees

  • @DianaRanjith-y2j
    @DianaRanjith-y2j Год назад +12

    Future chief minister of Kerala ❤

  • @alenchacko8188
    @alenchacko8188 Год назад +3

    Chandy Chettan 💙

  • @nibuponnu2480
    @nibuponnu2480 Год назад +3

    Chandi ummen sir❤❤❤

  • @suhithakumari979
    @suhithakumari979 Год назад +15

    ചാണ്ടി ഉമ്മന് നല്ലൊരു life പങ്കാളി വേണം......
    ഇനിയും വൈകരുത്......
    OC ക്കു wife ഉണ്ടായിട്ടും..... പിണുവും......
    ഗണേഷും......
    അഭിസാരികയും ചേർന്ന്.....
    കൊല്ലാതെ കൊന്നു