നിൽക്കാൻ പോലും ടൈം ഇല്ലാതെ ഓടിയോടി ജനസേവനം🔥നേതാവ് കേരളത്തിൽ വേറെ കാണില്ല🔥A DAY WITH CHANDY OOMMEN

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 373

  • @Priya-gi3lz
    @Priya-gi3lz Год назад +356

    അടുത്ത മുഖ്യമന്ത്രി ആയി കണ്ടാൽ മതി അതിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @sheela_saji_
    @sheela_saji_ Год назад +53

    ഈ നിലയിൽ ഇദ്ദേഹം ആയി കാണുവാൻ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചു, പ്രാർത്ഥിച്ചു. സന്തോഷമാണ് കാണുമ്പോൾ....

  • @wasimajmal4375
    @wasimajmal4375 Год назад +65

    എത്രയും പെട്ടന്ന് ചാണ്ടി ഉമ്മൻ സർ മുഖ്യമന്ത്രി ആകട്ടെ അച്ഛൻ പോലെ നല്ലേ മനസ് ഉള്ള വെക്തി ആണ് ചാണ്ടിഉമ്മൻ 😍😍😍😍❤❤❤❤❤

    • @Tony_Montana659
      @Tony_Montana659 Месяц назад

      😂😂😂😂😂 panakkad Kujaleedheen shave 🪒 Gaza Team

  • @ranjithranju2650
    @ranjithranju2650 Год назад +50

    ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ മറക്കില്ല ഇനിയും ഓർക്കും എന്നും 🙏🏻

  • @AHMEDHASHIRMK
    @AHMEDHASHIRMK Год назад +179

    MLA ആയിട്ടും യാതൊരുവിധ അഹങ്കാരവുമില്ലാത്ത മനുഷ്യൻ

    • @Tony_Montana659
      @Tony_Montana659 Месяц назад

      😂😂😂😂😂 inside brain 🧠 alao nothing

  • @moncymoncy2474
    @moncymoncy2474 Год назад +34

    ജീവിച്ചു ഇരിക്കുമ്പോൾ കിട്ടേണ്ട നീതി മരണ ശേഷം ആണ് കിട്ടുന്നത്... മകൻ അതിനു മുകളിൽ എത്തട്ടെ... എത്തും.... ദൈവം അനുഗ്രഹഹിക്കാട്ടെ...

  • @KottayamKtm-ff8oj
    @KottayamKtm-ff8oj Год назад +31

    അടുത്ത ഞങ്ങളുടെ പ്രിയങ്കരനായ മുഖ്യൻ പ്രാർത്ഥന ഉണ്ട് എന്നും

  • @pksuma9207
    @pksuma9207 Год назад +90

    ചാണ്ടി ഉമ്മൻ ചാണ്ടി സാറിനെക്കാൾ മികച്ച നേതാവാകും ഒരു സംശയവുമില്ല നമ്മുടെ മക്കൾക്ക് നല്ലൊരു വഴി കാട്ടി

  • @sandhyaeappen5362
    @sandhyaeappen5362 Год назад +180

    ഉമ്മൻ ചാണ്ടി സാർ 53 വർഷം ചെയ്ത സേവനം ചാണ്ടി ഉമ്മന് 75 വർഷം ചെയ്യാൻ സാധിക്കട്ടെ. 🙏🙏. ആരോഗ്യം,ആയുസ്, തമ്പുരാൻ ആവോളം തരട്ടെ. ❤️❤️

    • @jancygeorge4385
      @jancygeorge4385 10 месяцев назад +1

      ചാണ്ടിക്ക് 36,37 വയസ്സുണ്ട്. 75+36 = 111 വയസ്സ്... 😢😢😢😢😢

    • @Tony_Montana659
      @Tony_Montana659 Месяц назад

      What my ra he did

  • @nishavijayan94
    @nishavijayan94 Год назад +81

    vidio kantappol കണ്ണ് നിറഞ്ഞു പോയി പോയി God bless you ചാണ്ടി sir ❤❤❤❤

  • @blueseamedia2
    @blueseamedia2 Год назад +58

    ചാണ്ടി ഒരു രക്ഷയും ഇല്ല 😍😍😍😍😍

  • @d4dr312
    @d4dr312 Год назад +63

    ഇങ്ങേർ വേറെ ലെവൽ 🔥

  • @antonypj217
    @antonypj217 Год назад +10

    ചാണ്ടി ഉമ്മൻ്റെ ആയുരാരോഗ്യ സൗഖ്യം
    ജനങ്ങളോട് ഉള്ള കടപ്പാട്
    God Bless You 🎉🎉🎉

  • @chinnuchinnu2294
    @chinnuchinnu2294 Год назад +49

    ഇദ്ദേഹം ഒരു മിനിസ്റ്റർ ആയാൽ നാട്ടുകാർക്ക് നല്ല ഉപകാരം ആകും..

  • @akashvs7095
    @akashvs7095 Год назад +46

    ഇത്പോലെയുള്ളയുള്ള നേതാക്കൾ ഉണ്ടാകട്ടെ 🙏🏻ചാണ്ടിഉമ്മൻ 🙏🏻

  • @prameelamathews929
    @prameelamathews929 Год назад +64

    ജനങ്ങൾക്ക് അവകാശം നേടി കൊടുത്തു സംതൃപ്തി കിട്ടുമ്പോൾ എല്ലാം മറന്നു സമൂഹത്തിൽ സ്വന്തം ജീവിതം അർപ്പിക്കാൻ മനസ്സ് താനെ ഉണ്ടാകും.
    അങ്ങനെ ജീവിതം ബലി കൊടുത്ത ശ്രീ ഉമ്മൻ ചാണ്ടിയുടെ മകനാണ് ചാണ്ടി ഉമ്മൻ.
    നല്ല വിത്ത്. ഫലം പുറത്തു വരും 👍

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 Год назад +12

    ആ ഒരു ചിരി ചാണ്ടി sir and ചാണ്ടി sir love you both ❤❤❤❤❤❤

  • @hussainb869
    @hussainb869 Год назад +2

    ആരെയും കഴിവതും നിരാശപ്പെടുത്തി വിടാതിരിക്കട്ടെ ഉമ്മൻ‌ചാണ്ടി sr നെ പോലെ കാണുന്നതുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ വരുന്നത് sr

  • @yeshodhak5311
    @yeshodhak5311 Год назад +11

    ❤❤❤❤❤❤❤ചാണ്ടി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤

  • @sarathkumarjcb6813
    @sarathkumarjcb6813 Год назад +6

    അപ്പന് പിറന്നവൻ തന്നെ ❤❤❤❤❤❤

  • @akashvs7095
    @akashvs7095 Год назад +58

    ശരിക്കുംഅധികാരംഅദ്ദേഹംത്തിനു കൊടുക്കണം അടുത്തമന്ത്രിയായിവരട്ടെ 🙏🏻

  • @anil1426
    @anil1426 Год назад +18

    Omman Chandy sir nte athe model keep it up Dear Chandy sir. God bless you

  • @jifithomas82
    @jifithomas82 Год назад +4

    പാവപ്പെട്ട ജനങ്ങൾക്കു ഉപഹാരപ്പെടുന്നവരെ തിരഞ്ഞെടുക്കാൻ നമുക്ക് സാധിക്കട്ടെ 🙏🏻🙏🏻🙏🏻🎉🎉🎉

  • @boliviandiary322
    @boliviandiary322 Год назад +26

    രഷ്ട്രിയം അല്ല സേവനം മുക്ക്യം salute ❤

  • @sajeevkumars9820
    @sajeevkumars9820 Год назад +13

    പാവം കേരളത്തിൽ c m ആയി കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു god bless 🙏🏽

  • @sujakuriankurian2911
    @sujakuriankurian2911 Год назад +23

    Chandy mass anu ❤❤❤❤❤❤ 💐💐💐

  • @Elshadai-God
    @Elshadai-God Год назад +38

    Ho chandy... Wat a spirit u have... 😍😍😍😍

  • @ashiqueash6950
    @ashiqueash6950 Год назад +18

    ഇങ്ങനെയൊക്കെ മനുഷ്യനോ....
    ഭയങ്കരം ❤❤❤❤ supperve

  • @Mariyasaji_
    @Mariyasaji_ Год назад +43

    ചാണ്ടി കുഞ്ഞ് 😘😍

    • @geochan_pookkattil
      @geochan_pookkattil Год назад

      കൊള്ളാല്ലോ പേര്
      ചാണ്ടി കുഞ്ഞ്

  • @kochurani7012
    @kochurani7012 Год назад +3

    അഹങ്കാരം ഇല്ലാതെ ജീവിച്ചാൽ വിജയം, അഹങ്കാരിച്ചാൽ വിജയൻ ആകാം.

  • @jessyraju5779
    @jessyraju5779 Год назад +10

    ഇന്നും പ്രാർത്ഥിക്കുന്നുണ്ട്

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Год назад +5

    🙏 ചാണ്ടി ഉമ്മൻെറ രസകരമായ മറുപടിയും ചെറു ചോദ്യങ്ങളും!! 🙏

  • @ayshabeevi7726
    @ayshabeevi7726 Год назад +3

    അടുത്ത മുഖ്യ മന്ത്രി ചാണ്ടി ഉമ്മൻ 💞💞💞💞💞🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ershadkk2311
    @ershadkk2311 Год назад +16

    ഇത് അപ്പയുടെ മകൻ 🥰🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +23

    *no one can replace ommen chandy🔥💯*

  • @nihalsulfikar8145
    @nihalsulfikar8145 Год назад +18

    Chandy sir see from heaven what you made🎉🎉

  • @sofiyac3966
    @sofiyac3966 Год назад +29

    അല്ല, ഇതാര് നമ്മുടെ പരദൂഷണൻ ചേട്ടനല്ലിയോ 😂😂... ചാണ്ടികുഞ്ഞിനോടാ ലവന്റെ കളി

  • @saibuahsan2116
    @saibuahsan2116 11 месяцев назад +1

    നല്ലൊരു നടൻ ഒളിഞ്ഞുകിടപ്പുണ്ട്. ആശംസകൾ 🌹🌹

  • @leyaayshadance624
    @leyaayshadance624 Год назад +11

    Respect to your father ❤

  • @abdulrazakrazak3491
    @abdulrazakrazak3491 6 месяцев назад

    അച്ചന്റെ അനുഗ്രഹം കിട്ടട്ടേ. ദൈവം അനുഗ്രഹിക്കട്ടെ.

  • @SreedeviSreenu
    @SreedeviSreenu Год назад +2

    ചാണ്ടി ഉമ്മൻ അടുത്ത മുഖ്യമന്ത്രി ❤️❤️❤️❤️❤️

  • @AlonaMariya-mo3wn
    @AlonaMariya-mo3wn Год назад +8

    ഞാനും ആഗ്രഹിക്കുന്നു. ചാണ്ടി ഉമ്മൻ മുഖ്യമന്ത്രി യാകുന്നത്കാണാൻ

  • @ayshabeevi7726
    @ayshabeevi7726 Год назад +2

    ചാണ്ടി ഉമ്മൻ 💞💞💞💞r

  • @jollysaji4208
    @jollysaji4208 Год назад +13

    കല്യാണം അവരവർ തന്നെ തീരുമാനിയ്ക്കട്ടെ . വെറുതെ irritate ചെയ്യാതെ .

  • @PushpalathaV-c2u
    @PushpalathaV-c2u Год назад +1

    ഞാൻ ഒരു ബി.ജെ.പി ആണെങ്കിലും ചാണ്ടി ഉമ്മനെ ഒരുപാട് ഇഷ്ടപ്പെടുന്നു

  • @yeshodhak5311
    @yeshodhak5311 Год назад +3

    ചാണ്ടി ഉമ്മൻ ജയ് ഹിന്ദ് ഉമ്മൻ ചാണ്ടി ജയ് ഹിന്ദ് തരൂർ മന്ത്രിയായി ജയ് ഹിന്ദ് ചാണ്ടി ഉമ്മൻ ജയ് ഹിന്ദ് ചാണ്ടി ഉമ്മൻ ജയ് ഹിന്ദ്❤❤❤❤❤❤❤

  • @user-tw4rn9
    @user-tw4rn9 Год назад +9

    💙channdy oommen sir💙

  • @ramshibrs9370
    @ramshibrs9370 Год назад +5

    അപ്പയുടെ മകൻ.. 🤍

  • @nummamalayalikal4225
    @nummamalayalikal4225 Год назад +68

    ചാണ്ടി ഉമ്മൻ നമ്മൾ വിചാരിച്ച ആളല്ല സാർ 😂

  • @Drawinglover__girl
    @Drawinglover__girl Год назад +4

    He knows how to handle things which is nit related to him . The way he told about veena George 😂 and the way he handled the situation was nice

  • @jayakumargangadharan8171
    @jayakumargangadharan8171 Год назад +1

    ചാണ്ടി ഉമ്മന്‍ കീ ജയ് ജയ് ജയ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MrVinoopkumar
    @MrVinoopkumar Год назад +2

    ചാണ്ടി ഉമ്മൻ ദൈവപുത്രൻ

  • @sathoshkr3378
    @sathoshkr3378 Год назад +4

    അടുത്ത മുഖ്യമന്ത്രി ചാണ്ടിയും ഉമ്മൻ ❤❤❤❤❤

  • @teamz5883
    @teamz5883 Год назад +25

    Pls help others without changing mind belive in you sir❤

  • @vipinsargamvipinsargam92
    @vipinsargamvipinsargam92 Год назад

    വെറൈറ്റി മീഡിയയുടെ ഒരു ഇൻറർവ്യൂ ആദ്യമായിട്ട് പൂർണ്ണമായി കണ്ടു

  • @jessyvarghese519
    @jessyvarghese519 Год назад

    നല്ല ചോദ്യം,, നല്ല ഉഗ്രൻ മറുപടി 👍🏻👍🏻❤️❤️❤️😂😂😂

  • @Neha.538
    @Neha.538 Год назад +6

    Sir മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു 🤍

  • @akashm8071
    @akashm8071 Год назад +1

    ചാണ്ടി ❤️❤️❤️❤️w

  • @ershadkk2311
    @ershadkk2311 Год назад +9

    ചാണ്ടി good. Mla ❤❤❤❤❤

  • @teenavarughese29
    @teenavarughese29 Год назад +16

    Channdy oommen ❤❤

  • @sheejaabraham3718
    @sheejaabraham3718 Год назад +1

    സർവ്വശക്തനായ ദൈവം തമ്പുരാൻ എന്നും കൈപിടിച്ച് നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @annammajoseph8801
    @annammajoseph8801 Год назад +2

    I am from Kochi .I too pray for the best .A young and a dynamic leader. One thing I still desire is that I want to visit Umen Chandy'S graviyard . wishes and prayers to you dear Chandy Umen

  • @dreammaker0001
    @dreammaker0001 Год назад +20

    Kollathinu ithpole oru MLA ye kittan vendi agrahikkunnu... CHANDI OOMMEN❤

    • @sreechandvnair8486
      @sreechandvnair8486 Год назад +1

      Mukeshettan❤

    • @swavab1
      @swavab1 Год назад

      ​@@sreechandvnair8486😅

    • @lakshmibs6021
      @lakshmibs6021 Год назад

      Mukesh mosam onum alla. Kollathe mukesh nala kariyagel cheyundde.verthe ellathathe parayale.

    • @itz_me_dhika
      @itz_me_dhika Год назад

      ​@@lakshmibs6021enthuva cheythath enn koodiyonn parayamo

  • @Lalo.salamanca._.
    @Lalo.salamanca._. Год назад +57

    18:22 starts from here😂

    • @oogbooi
      @oogbooi Год назад

      ഇതിലെ anchor നു ഊക്ക് Base നു ആണ് ശമ്പളം എന്നു തോന്നുന്നു

  • @AsaruValanchery
    @AsaruValanchery Год назад +6

    Chandi❤❤❤

  • @jamsmallu8733
    @jamsmallu8733 Год назад +24

    ഇതാണ് ശെരിക്കും നവകേരള സദസ്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രവർത്തനം.
    പാവം പത്തനംതിട്ടയിൽ നിന്ന്‌ വന്ന കുടുംബം. അവരുടെ mla tour പോയിരികുവല്ലേ ആരറിയാൻ. കഷ്ടം..

  • @bibinjoseph471
    @bibinjoseph471 Год назад +18

    പിണറായി വിജയന്റെ പതനം..അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്... എന്തെങ്കിലും ചെയ്യണം എങ്കിൽ കോൺഗ്രസ്സ് വരണം..

  • @muhammadky6629
    @muhammadky6629 Месяц назад

    ചാണ്ടി മിണ്ടാതിരിക്കുക അതാണ് നല്ലത്

  • @joicegeorge1490
    @joicegeorge1490 Год назад +5

    Jeevikunnu njangaliloode ♥️♥️♥️♥️♥️

  • @SanthoshT-to8pn
    @SanthoshT-to8pn Год назад

    സൂപ്പർ annu

  • @ashiquebabu6050
    @ashiquebabu6050 8 месяцев назад

    മനുഷ്യന്‍..❤

  • @firstmonster197
    @firstmonster197 Год назад +4

    ഇതാണ്ട mla 💓

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 8 месяцев назад

    Well replied

  • @annammajoseph8801
    @annammajoseph8801 Год назад

    Wow ! God Bless You Dear 🙏

  • @Rahulkr-7ec2ex2x
    @Rahulkr-7ec2ex2x Год назад

    Umman chandi sir nanmayude sagaram

  • @bindumenon6278
    @bindumenon6278 Год назад +1

    If people like this existed ,surely world would be a beautiful place to live.Big salute to his father and mother❤

  • @Johnson-b8y
    @Johnson-b8y 6 месяцев назад

    Chandy.umman
    My kerala.mukken❤❤❤❤

  • @Annamma77
    @Annamma77 Год назад +1

    Happy to see you Sir, after a long time.May God give you good health & long life to do good to the people❤❤❤❤

  • @annammakarikkattil2566
    @annammakarikkattil2566 Год назад +2

    God bless you mone 🙏🙏🔥🙏🔥

  • @Kannurkari663
    @Kannurkari663 Год назад +6

    അദ്ദേഹം തിരക്കിലാണ് 🥰

  • @sheriabbas411
    @sheriabbas411 Год назад +2

    I’m left ❤️
    But like this person 👍

  • @ldhojohn-y8h
    @ldhojohn-y8h Год назад +25

    Adhyam aayit variety media interview kanunne😂

  • @geochan_pookkattil
    @geochan_pookkattil Год назад +16

    വാങ്ങിച്ചു കൂട്ടു ആണല്ലോ സഹോ പാവം ചാണ്ടിച്ചനെ വിട്ടേരെ...

  • @jancygeorge4385
    @jancygeorge4385 Год назад +9

    ചാണ്ടി ഉമ്മനെ അറിയില്ല എന്നൊക്കെ ചിലർ ഇലക്ഷൻ സമയം പറഞ്ഞത് കേട്ടു. എല്ലാ ............ കാണട്ടെ

  • @leyaayshadance624
    @leyaayshadance624 Год назад +1

    Genuine person

  • @joymolsam2661
    @joymolsam2661 Год назад +1

    ചാണ്ടി ഉമ്മൻ സാർ നല്ല മന്ത്രിയാകും

  • @Drawinglover__girl
    @Drawinglover__girl Год назад +3

    The people from other districts should understand that he is an mla of puthupully only so he can only deal the things there so if we are asking for help even if he wants also he can't do anything 🙏 i am with you chandy ommen sir 🙏

  • @Luaylncakola
    @Luaylncakola Год назад +1

    100 kollam adhikaram kittatte Chandy Sir nu

  • @veenaagikumar
    @veenaagikumar Год назад

    He is good human, and educated too

  • @razi477
    @razi477 Год назад +16

    Le Anchor : പുല്ല് വേണ്ടായിരിന്നു 😂

  • @shainraj4061
    @shainraj4061 Год назад +2

    Chandi u r a good leader of people keep going ur work i am also pray for u

  • @midlajmoorkannil7789
    @midlajmoorkannil7789 Год назад +2

    Chandi umman ❤❤❤

  • @samabraham6943
    @samabraham6943 Год назад +4

    GOD BLESS YOU MLA

  • @kochurani7012
    @kochurani7012 Год назад

    കടക്കു പുറത്ത് എന്ന് മാത്രം പറയാതിരുന്നാൽ മതി, പരാതി കേട്ടു അതു ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിച്ചാൽ മതി, അത്ഭുതങ്ങൾ കാണാൻ സാധിക്കും.

  • @hayy1900
    @hayy1900 Год назад +2

    അമ്മയോ പെങ്ങളോ ഭാര്യ യോ ഉണ്ടെഗിൽ നമ്മുടെ ബാക്യം എപ്പോ ആണ് ആരോഗ്യതിന് തളർച്ച വരിക ആണേൽ ഇവർ ഉണ്ടെഗിൽ പോയ ആരോഗ്യം തിരിച്ചു കിട്ടും സന്തോഷം വേണേൽ ഇവരൊക്കെ വേണം

  • @rarish5554
    @rarish5554 Год назад +3

    Jana sambarakkam…will continue…❤

  • @arun_039
    @arun_039 Год назад

    Etheapolru manushan ❤❤❤

  • @samsutb4883
    @samsutb4883 Месяц назад

    ഇത്രയും നല്ലൊരു മനുഷ്യനെപ്പറ്റി എന്തെല്ലാമാണ് പാർട്ടിയിലെ പാർട്ടിയിൽ ഗ്രൂപ്പ് തിരിക്കാൻ നോക്കുന്ന കുറെ ആൾക്കാരെ കെ മുരളീധരനെയും ഉമ്മൻചാണ്ടിയുടെ മക്കളെയും ഗ്രൂപ്പിലെ തരംതാഴ്ത്താൻ ശ്രമിക്കുന്ന പാർട്ടി ഒന്നൂടെ വിലയിരുത്തി ചിന്തിക്കേണ്ടതാണ് എന്ന് അപേക്ഷിക്കുന്നു

  • @RajanM-eh7fr
    @RajanM-eh7fr Год назад

    Nalla manasenu salute

  • @faseelath.n9970
    @faseelath.n9970 Год назад

    Super ❤