കൊടും ക്രൂരതയുടെ പേരിൽ അറിയപ്പെട്ട കോട്ട / St Angelo Fort - Kannur Fort / History of Kannur Fort

Поделиться
HTML-код
  • Опубликовано: 28 фев 2022
  • #KannurFort#StAngeloFort#Keralatourism
    സെയിന്റ് അഞ്ചലോ കോട്ട സ്ഥിതി ചെയ്യുന്നത് കണ്ണൂർ ഗവണ്മെന്റ് ആശുപത്രിക്കു അടുത്തായി മിലിട്ടറി ക്യാമ്പിനടുത്താണ് കണ്ണൂർ ടൗണിൽ നിന്നും 3 കിലോമീറ്റർ മാത്രമാണ് ദൂരം
    ബേക്കൽ ഫോർട്ട്നെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്
    👇👇👇👇👇👇
    • Bekal Fort | The Large...
    നമ്മുടെ ഈ ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ ...
    Ali panakkad
    വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ..
    😍😍😍🤩🙏🙏🙏🥰❤️❤️🌹
    Thank you for your supporting...

Комментарии • 170

  • @musdiq-yj2wk
    @musdiq-yj2wk 4 месяца назад +5

    ശരിക്കും ചരിത്രം
    പഠിച്ചു വേണം
    അവതരിപ്പിക്കാൻ ❤

  • @jollyjohn9210
    @jollyjohn9210 11 месяцев назад +5

    ഇന്നാണ് ഈ വീഡിയോ കാണുന്നത്. കണ്ണൂരിലെ St. Angelo Fort ഇത്രയും കാണാനുള്ളതാണെന്നു ഇപ്പോഴാണ് അറിയുന്നത്. ബേക്കൽ ഫോർട്ട്‌ ഞാൻ സന്ദർശിച്ചിരുന്നു. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗങ്ങൾ ഏകദേശം ഒരുപോലെയാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റു ചില ഭാഗങ്ങൾ കണ്ടപ്പോഴും ബേക്കൽ ഫോർട്ട്‌ ആണോയെന്ന് തോന്നിപ്പോയി. Fantasri presentation. താമസിയാതെ St Angelo Fort ഞാൻ സന്ദർശിക്കും.

  • @shibinmuthu8266
    @shibinmuthu8266 Год назад +17

    ഇന്നലെ പോയി വന്നതേ ഉള്ളൂ... 😍😍😍😍ചരിത്രം അറിയാൻ ഒരു ആഗ്രഹം.. അങ്ങനെ വന്നതാ...

  • @melodygeorge7037
    @melodygeorge7037 Год назад +66

    നമ്മുടെ സ്വന്തം കണ്ണൂർ ❤

    • @nishandhk3322
      @nishandhk3322 Год назад +4

      ❣️💪💪💪💪

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Год назад +1

      ഇത് കണ്ണൂർ എവിടയാ ?

    • @melodygeorge7037
      @melodygeorge7037 Год назад +1

      Near cannannore contonment,burnacherry,... 3 km from kannur

    • @xaviervo288
      @xaviervo288 Год назад

      Beautiful sight in kerala

    • @deepakak6752
      @deepakak6752 6 месяцев назад

      ​@@SanthoshKumar-ti8qokannur townil ninni 2 kilometer

  • @Sujith762
    @Sujith762 Год назад +15

    എന്റെ സ്വന്തം നാട് ❤❤❤

  • @rabeeh
    @rabeeh 2 года назад +21

    St. Angelo fort is one of a must visit place. Thanks for the video bro

  • @shuhaibvp9329
    @shuhaibvp9329 2 года назад +8

    Wow Super 😍😍

  • @rlmmpm6648
    @rlmmpm6648 2 года назад +9

    Nice place.. old is gold place..

  • @Kitty-fx8ei
    @Kitty-fx8ei Год назад +4

    Informative video ❤🤗

  • @muhammedptk3663
    @muhammedptk3663 Год назад +4

    Woooow 👌👌👌👌

  • @chinnuhilalbabu2466
    @chinnuhilalbabu2466 2 года назад +7

    Well explained

  • @ibrahimav6555
    @ibrahimav6555 2 года назад +7

    Good 👍

  • @arjunpv1751
    @arjunpv1751 Год назад +10

    Nice to hear with history
    Nice channel bro
    Keep it up

  • @am4l777
    @am4l777 Год назад +5

    Informative vedio 👍👍

  • @rashidmon4984
    @rashidmon4984 2 года назад +5

    Good

  • @alfinaalthaf6036
    @alfinaalthaf6036 Год назад +3

    Kanan kurachu late ayi engilum super vedio orupad ishtayi

  • @honor9xlite686
    @honor9xlite686 2 года назад +12

    Hi Ali panakkad!!. Very useful vedio and explanation. Thank you for great work, and waiting for similar visuals from kerala, India and abroad.

  • @prajithacp2310
    @prajithacp2310 Год назад +4

    Thank you

  • @sanjaykumarpv
    @sanjaykumarpv Год назад +3

    heard for the first time, thank U for uploading. will visit this place once.

    • @AliPanakkad
      @AliPanakkad  Год назад +1

      Nice bro, it's worth a visit 👍🤝

  • @fathimamisriya9923
    @fathimamisriya9923 2 года назад +5

    👍👍

  • @diversionsraku9319
    @diversionsraku9319 Год назад +5

    Really informative...thank u 🙏🥰

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Год назад +4

    Nice information narration is also good keep it up

  • @rlmmpm6648
    @rlmmpm6648 2 года назад +4

    👍

  • @muhammedfoulu1118
    @muhammedfoulu1118 Год назад +12

    Kannur visiting place within two days..
    1st day :Arakkal museum, st angelo fort,payyambalam beach, muzhupilangad driving beach..(These all coming around 5to 6 km)
    2nd day :paithal mala, ezharakund water falls (those two coming around 5 km)
    But there are many places to visit in kannur
    1.Matool pet station
    2.palakkayam thattu
    3.parassini kadavu snake park
    4.vismaya water theme park
    5.thalasseri fort
    6.pazhashi Dam
    7.kappi mala
    8.manakadavu water falls etc....

  • @nyzamnizam4494
    @nyzamnizam4494 2 года назад +5

    👍👍👍👍❤️

  • @josedj1275
    @josedj1275 Год назад +3

    Good work

  • @user-cp2pc4gc6q
    @user-cp2pc4gc6q Год назад +5

    നാട് 🧡

  • @marvel_kid1441
    @marvel_kid1441 Год назад +4

    Super review ❤️❤️

  • @sananasrin6403
    @sananasrin6403 2 года назад +3

    👍👍👍

  • @ajeshka7894
    @ajeshka7894 Год назад +1

    Adipoli

  • @sadikrahman6679
    @sadikrahman6679 Год назад +5

    Super 💞

  • @GeorgeT.G.
    @GeorgeT.G. 2 года назад +5

    good information

  • @milkmpm3888
    @milkmpm3888 2 года назад +4

    Good information tnx bro👌👌

  • @aromalen3056
    @aromalen3056 Год назад +11

    സെയിന്റ് അഞ്ചലോ കോട്ട സ്ഥിതി ചെയ്യുന്നത് കണ്ണൂർ ഗവണ്മെന്റ് ആശുപത്രിക്കു അടുത്തായി മിലിട്ടറി ക്യാമ്പിനടുത്താണ് കണ്ണൂർ ടൗണിൽ നിന്നും 3 കിലോമീറ്റർ മാത്രമാണ് ദൂരം

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад +6

    ഗംമ്പീരം എൻ്റ നാട് ഒരുപാട് ചരിത്രം

  • @harshadck2900
    @harshadck2900 2 года назад +11

    ചരിത്രവും ഫിലിമുകളും കൂടി കെട്ട പൊൾ തനെ ആഗ്രഹം കൂടി അൻവർ എന്ന ഫിലിം കൂടി അവിടെയാണന്ന് ഇത് വരെ എനിക്ക് അറിയില്ലായിരുന്നു Tankട പിനെ പീരങ്കി ഉണ്ട 35000 ഉണ്ടന്ന് പറഞ്ഞ പ്പോൾ അതിശയം തോന്നി Thank you

  • @dheerajk7375
    @dheerajk7375 Год назад +14

    അതിന്റെ അടുത്തുള്ള ആശുപത്രിയിലാണ് 2004 ഞാൻ ജനിച്ചത്

    • @priyasunilkumar8651
      @priyasunilkumar8651 Год назад

      Poda .. shey

    • @shamnadshammu594
      @shamnadshammu594 Год назад

      എവിടെ കണ്ണൂർ ജില്ലാ ആശുപത്രിയിലോ

    • @abdulrahmap
      @abdulrahmap Год назад

      kannur ജില്ലാ ആശുപത്രി എന്ന് പറഞ്ഞാൽ പോരേ😂😂😂

    • @kitchuviswanathan7822
      @kitchuviswanathan7822 7 месяцев назад

      അതൊകൊണ്ട് ഞങ്ങൾ ഇറങ്ങി ഓടണോ 😂

    • @dheerajk7375
      @dheerajk7375 7 месяцев назад

      @@kitchuviswanathan7822 ayin njeode oddan paranjitillalo

  • @thahzeerfarooque4295
    @thahzeerfarooque4295 Год назад +2

    nice presentation❤

  • @powarfull4077
    @powarfull4077 2 года назад +1

    Woo

  • @shareefmilma2723
    @shareefmilma2723 2 года назад +8

    Useful Information

  • @rabbitloverasraf2950
    @rabbitloverasraf2950 2 года назад +5

    Wow Supper 👌
    Panakkad se kitna km.

  • @anishmannoor25
    @anishmannoor25 2 года назад +6

    Kannur aane sanit Angeli's fort sthithi cheyyunath enne parayu blogare

  • @WarmOn84
    @WarmOn84 Год назад +2

  • @ameenammu4534
    @ameenammu4534 5 месяцев назад +4

    Ivde poyavar
    👇

  • @prasanthkumar-cc5lg
    @prasanthkumar-cc5lg Год назад +9

    മക്കൾക്ക്‌ അല്ല. മകൾക് 🙏🙏🙏

  • @VyshnavkpVyshnavkp-je6oo
    @VyshnavkpVyshnavkp-je6oo Год назад +12

    Kannur✌️ പോരാട്ടക്കാരുടെ നാട് ചേകവമാരുടെ നാട് ✌️

  • @MuhsinRoams
    @MuhsinRoams 6 месяцев назад +1

    What a great presentation !

  • @rishanvlog2619
    @rishanvlog2619 Год назад +1

    Ariyaam

  • @ponnasvibes
    @ponnasvibes Год назад +1

    Kandittund

  • @najeebudheen2387
    @najeebudheen2387 2 года назад +5

    🌹👍👍🌹

  • @niyaskannur8058
    @niyaskannur8058 Год назад +1

    Entea swandham kannur

  • @ayishabipgd5747
    @ayishabipgd5747 Год назад +5

    വീടിയോ ഒത്തിരി : ഇഷ്ടായി
    സ്ഥലം പാലക്കാട് അല്ലെ
    ഏതായാലും സന്തോഷായി
    thangyu

    • @AliPanakkad
      @AliPanakkad  Год назад +2

      കണ്ണൂർ

    • @souravkani3711
      @souravkani3711 Год назад +1

      ​@@AliPanakkad Thalasseryo...mandatharam parayathe bro...ith kannur fort aan...

  • @nandananandu6551
    @nandananandu6551 Год назад

    Ivda camera okke undo checking okke

  • @anishmannoor25
    @anishmannoor25 2 года назад +4

    Kotta stithi cheyyunath stalam kudi prayedo ennalalle aalkkark manasilaku

  • @Drawinglover__girl
    @Drawinglover__girl 4 месяца назад +1

    Price to enter this fort??

  • @Simple22Nachuzz
    @Simple22Nachuzz Год назад +4

    Kannurkkari aayathkond evdenkilum tour ponamenn cheruppathil parayumbo veetukar eppozhum kond pokunna ore oru sthalam 😂😢

  • @sajid4004
    @sajid4004 Год назад +8

    ടൂറിസം വകുപ്പിന്റെ കീഴിൽ അല്ല...പുരാവസ്തു വകുപ്പിന്റെ കീഴിൽ ആണ് കേരളത്തിലെ എല്ലാ കോട്ടകളും....

  • @thomaskulathinkal8616
    @thomaskulathinkal8616 Год назад +4

    കണ്ണൂര് കോട്ട അല്ലേ ഇത്.. 😃😃

  • @aliceoventale
    @aliceoventale Год назад +2

    Good👌🏻

  • @mohandasdas7595
    @mohandasdas7595 Год назад +1

    Wonderfol😂

  • @tvoommen4688
    @tvoommen4688 Год назад +1

    So, there is a real fort in kerala, and nobody knows about it !
    I watched the film anwar, and the song sequence ' o sainaba' and was wondering which is the location.
    I was born, and lived at Fort kochi and have never seen a fort there. There are some forts in kerala, and all of them are nothing more than compound walls.

    • @chairpants
      @chairpants Год назад +1

      Kannur fort and talassery fort are seriously unknown to people and there are things to see inside both

  • @looop1278
    @looop1278 2 года назад +1

    Wo

  • @yathravlogs
    @yathravlogs Год назад +3

    ഒരിക്കൽ എങ്കിലും പോകണം

  • @reghunadhanmc5875
    @reghunadhanmc5875 Год назад +2

    ശരിക്കും ഇതൊക്കെ വരും തലമുറയ്ക്ക് ഇത് ഒരു മുതൽക്കൂട്ട് തന്നെ . പാലക്കാട് കവളപ്പാറ കൊട്ടാരം അടിമാലി അമ്മച്ചി ക്കൊട്ടരം പോലുള്ള പഴയ നിർമിതികൾ ഗവന്മെൻ്റ് ഏറ്റെടുത്തു പരിപാലിച്ച് ഇതുപോലെ പൊതുജനത്തിന് കാണാൻ അവസരം ഒരുക്കണം

  • @actorschoice7347
    @actorschoice7347 Год назад +2

    ശോഭന യുടെ മൂവി നെയിം "മകൾക് ' എന്നാണെന്നു തോന്നുന്നു "മക്കൾക്ക്‌ ' അല്ല

  • @user-xs5rw1op2b
    @user-xs5rw1op2b 7 месяцев назад

    Atiratarammovievideshot❤❤❤

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 11 месяцев назад +1

    ഇന്നലെ വന്നാരുന്നു....ഹിസ്റ്ററി തപ്പി വന്നതാണ്...

  • @sreejatk7819
    @sreejatk7819 Год назад +2

    Anta kannur

  • @josevincent1496
    @josevincent1496 Год назад

    First of say about place and location

    • @jijosmn34
      @jijosmn34 Год назад

      Kannur location near to kannur district hospital

    • @AliPanakkad
      @AliPanakkad  Год назад

      Deception il koduthitund bro🥰

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha 2 года назад +2

    1510 to 1598 aanu

  • @mohamedfaisal29
    @mohamedfaisal29 2 года назад +2

    hi 👋

  • @YoYo-sd7sk
    @YoYo-sd7sk Год назад +1

    എവിടെ നിക്കുന്നു ഈ kota അതുപറയാതെന്താ

    • @AliPanakkad
      @AliPanakkad  Год назад

      Kannur

    • @prakashanpk8500
      @prakashanpk8500 Год назад +1

      കണ്ണൂർ ജില്ല ആശുപത്രിയുടെ സൈഡിൽ ഒരു റോഡ് ഉണ്ട് അതിലുടെ പോയാൽ മതി.ഒരു സൈഡിൽ പട്ടാളക്കാരുടെ ക്യാമ്പ് ഉണ്ട്

    • @Ancientdays07
      @Ancientdays07 Год назад +1

      ​@@AliPanakkad തലശ്ശേരി കോട്ട വേറെയല്ലേ ? സെന്റ് ആഞ്ചലോ ഫോർട്ട് കണ്ണൂർ ആണ്.

  • @malabargazette2809
    @malabargazette2809 Год назад +2

    വയി അല്ല വഴി

  • @adjanagharoad7918
    @adjanagharoad7918 Год назад

    Kannoor edeyaaa ithu

  • @nidhiponnuz
    @nidhiponnuz Год назад +3

    ഓ സൈനബ പാടി കുറേ നടന്നു അതിലൂടെ 🤭

  • @nassarmohammed4045
    @nassarmohammed4045 Год назад +2

    Tippuvinte kotta

  • @anandhukrishna.s1607
    @anandhukrishna.s1607 Год назад +2

    കൊന്നു കുഴിച്ചുമൂടിയിട്ട് അവന്റെ ഭാര്യയുടെ പേര് കല്ലിക്കുത്തി ഇപ്പോഴും ചരിത്രമായിട്ട് സൂക്ഷിക്കണം മണ്ടന്മാരാണല്ലോ നമ്മൾ

  • @dharmanrajan4426
    @dharmanrajan4426 Год назад

    Muyuman kanam pulle

    • @dharmanrajan4426
      @dharmanrajan4426 Год назад

      I have wrote a detailed brochure about the famous st Anjelo fort in 2006

  • @rajeshrajan6860
    @rajeshrajan6860 Год назад +1

    ഓ സിനബ എന്നാ സോങ് ഇവിടെ അല്ല ബേക്കൽ കോട്ടയിൽ ആണ്

  • @Ancientdays07
    @Ancientdays07 Год назад +5

    കണ്ണൂർ സെന്റ് ആഞ്ചലോ ഫോർട്ടിൻ്റെ ചരിത്രം ചുരുക്കി പറയാമായിരുന്നു. കേരളത്തിൽ ആദ്യമായി വന്ന വിദേശശക്തി പോർട്ടുഗീസുകാർ ആണെന്ന് അറിയുമല്ലോ. 1498 ലാണ് വാസ്ഗോഡ ഗാമയും സംഘവും കോഴിക്കോട് ആദ്യം എത്തിയത്. കുറച്ചു നാളിനുശേഷം തിരിച്ചു പോയ വാസ്ഗോഡ ഗാമ 1502 ൽ വലിയ സംഘവുമായി വീണ്ടും കോഴിക്കോട് വന്നു. അവിടെ സാമൂതിരി അവരോട് സൗഹൃദത്തിന് തയ്യാറായില്ല. എന്നാൽ കണ്ണൂരിലെ കോലത്തിരി രാജാവ് പോർട്ടുഗീസുകാരെ സ്വീകരിച്ചു. തുടർന്ന് കണ്ണൂർ കേന്ദ്രീകരിച്ച് കച്ചവടം തുടങ്ങിയ അവർ രാജാവിന്റെ സമ്മതം വാങ്ങി 1505 ലാണ് സെന്റ് ആഞ്ചലോ കോട്ട പണിയുന്നത്. കേരളത്തിൽ വന്ന വിദേശികളിൽ ഏറ്റവും ക്രൂരന്മാരും സ്വാർത്ഥന്മാരും ആയിരുന്നു പോർട്ടുഗീസുകാർ. കത്തോലിക്കാ മതവിശ്വാസം പ്രചരിപ്പിക്കാൻ ശ്രമിച്ച അവർ മതപരിവർത്തനം നടത്താൻ ബലപ്രയോഗവും പീഢനവും നടത്തിയിരുന്നു. അത്തരം പോർട്ടുഗീസ് പീഢനങ്ങൾക്ക് കണ്ണൂർ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. പിന്നീട് ഡച്ചുകാർ വന്ന് പോർട്ടുഗീസുകാരെ യുദ്ധത്തിൽ തോൽപ്പിച്ചപ്പോൾ അവർ കേരളം വിട്ട് ഗോവയിലേക്ക് പോകുകയും കണ്ണൂർ കോട്ട ഡച്ചുകാർക്ക് സ്വന്തമാകുകയും ചെയ്തു. കണ്ണൂരിലെ അന്നത്തെ ഭരണാധികാരി അറയ്ക്കൽ ബീവിയുമായി വ്യാപാരബന്ധം ഉണ്ടായിരുന്ന ഡച്ചുകാർ സാമ്പത്തിക പ്രതിസന്ധി മൂലം കോട്ട അറയ്ക്കൽ ബീവിക്ക് കൈമാറി. ഒടുവിൽ വന്ന വിദേശികളായ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആകെ ആധിപത്യം നേടുകയും മലബാർ കൈവശപ്പെടുത്തുകയും ചെയ്തതോടെ കണ്ണൂർ കോട്ട ബ്രിട്ടീഷുകാർ കൈവശപ്പെടുത്തുകയും ചെയ്തു. ഇതാണ് കണ്ണൂർ കോട്ടയുടെ ഏകദേശ ചരിത്രം.

    • @AliPanakkad
      @AliPanakkad  Год назад

      👍

    • @SR_By_SR
      @SR_By_SR Год назад

    • @sujithkumar6451
      @sujithkumar6451 Год назад

      പോർച്ചുഗീസുകാർ ഉണ്ടാക്കിയ കോട്ടയുടെ പേര് Saint Angelo Fort എന്നല്ല.

    • @Ancientdays07
      @Ancientdays07 Год назад

      @@sujithkumar6451 കോലത്തിരി രാജാവിൽ നിന്ന് അനുവാദം വാങ്ങി പോർട്ടുഗീസ് ക്യാപ്റ്റൻ അൽമേഡ 1505 ൽ ആദ്യം മരം കൊണ്ടും പിന്നീട് 1507 ൽ കല്ല് കൊണ്ടും നിർമ്മിച്ചതാണ് കണ്ണൂർ സെൻ്റ് ആഞ്ചലോ കോട്ട

    • @sujithkumar6451
      @sujithkumar6451 Год назад

      പിർച്ചുഗീസ് ഭാഷയിൽ Saint എന്നൊരു വാക്കില്ല. പിന്നെ എങ്ങനെ ഈ കോട്ടക്ക് Saint Angelo എന്ന് പേരിടും 🤔

  • @vineeshcr24
    @vineeshcr24 Год назад +1

    തലശ്ശേരി അല്ലെ

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +2

    കണ്ണൂർ എവിടയാ ഈ സ്ഥലം ?

    • @AliPanakkad
      @AliPanakkad  Год назад +1

      Kannur town ninnum 3 km

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Год назад

      @@AliPanakkad കോഴിക്കോട് നിന്ന്ബസിനാണ് വരുന്നതെങ്കിൽ കണ്ണൂർ ബസ്റ്റാന്റിൽ ഇറങ്ങി പിന്നെ എങ്ങനെ വരണം? ട്രയിനിനാന്നെങ്കിൽ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി എങ്ങനെ വരണം? അതൂടെ ഒന്ന് പറഞ്ഞ് തരുമോ ?

    • @Travel-motivation-education-
      @Travel-motivation-education- Год назад +1

      ഓട്ടോ യ്ക്കു പോകാം.. അല്ലെങ്കിൽ HQ ബസ് ഉണ്ട് (ജില്ലാ ഹോസ്പിറ്റൽ ബസ്റ്റാന്റ് ബസ് ).. കോഴിക്കോട് നിന്ന് വരുമ്പോ ഒന്നുകിൽ caltex ഇറങ്ങുന്നത് ആയിരിക്കും നല്ലത്.. അല്ലെങ്കിൽ ബസ്റ്റാന്റ് ഇറങ്ങി കുറച്ചു നടന്നാൽ ബാങ്ക് സ്റ്റോപ്പ്‌ എത്തും അവിടെ നിന്നും ബസ് കിട്ടും. സ്റ്റേഡിയത്തിന്റെ അടുത്തും ബസ് കിട്ടും.. ഹോസ്പിറ്റൽ ബസ്റ്റാന്റ് ഇറങ്ങിയിട്ട് ഓട്ടോയിലോ, നടന്നോ പോകാം

    • @AliPanakkad
      @AliPanakkad  Год назад

      👍🏻

  • @abubakarsiddiqe-pi4ne
    @abubakarsiddiqe-pi4ne Год назад

    ആദ്യം ഒരു ന്യൂസ് വിടുമ്പോൾ ജില്ലയും അങ്ങോട്ട് എത്തിപ്പെടേണ്ട സൗകര്യങ്ങളും പറയുക വാഹനംഅതാണ് വേണ്ടത്

  • @georgemeladoor3353
    @georgemeladoor3353 9 дней назад

    pedikalladaaa...😁

  • @SirajMp-sw6vp
    @SirajMp-sw6vp Год назад

    പാവം നമ്മുടെ പൂർവികർ പടച്ചവൻ അവരെ കാക്കെട്ടേ

  • @msck8239
    @msck8239 Год назад +1

    തനിക് ഇത്ര പേടി ഉണ്ടങ്കിൽ എന്തിനാ പോയിന് 😂

  • @Riyas.tRiyas
    @Riyas.tRiyas Год назад

    Orupad kallam parayunnund than

    • @mobiletown4593
      @mobiletown4593 Год назад +1

      എന്ത് കള്ളമാണ് അദ്ദേഹം പറഞ്ഞത് എന്ന് പറഞ്ഞു തരൂ. അല്ലാതെ എന്തെങ്കിലും എഴുതിയിട്ട് കാര്യം ഉണ്ടോ സഹോദരാ ...

  • @manupriya9452
    @manupriya9452 Год назад +1

    ഒരു കാര്യം ചോദിച്ചോട്ടെ..
    എന്തിനാണ് ഈയൊരു എന്ന വാക്ക് ഇത്ര അധികം ഉപയോഗിക്കുന്നത്.എന്തൊ രു അഭംഗി യാണ് .നമ്മുടെ ഭാഷ എന്തിനാണ് ഇങ്ങനെ വികലമാക്കുന്നത്.ഈ എന്ന് മാത്രം ഉപയോഗിച്ചാൽ പോരേ

    • @AliPanakkad
      @AliPanakkad  Год назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി . അടുത്ത വീഡിയോ തൊട്ട് നമുക്ക് മാറ്റം വരുത്താം 👍😍❤️🥰
      തുടർന്നും താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

  • @NKP024
    @NKP024 Год назад +1

    ബ്രിട്ടീഷുകാർ എത്ര ക്രൂരന്മാർ😡

    • @Ancientdays07
      @Ancientdays07 Год назад

      ഈ കോട്ട നിർമ്മിച്ചത് പോർട്ടുഗീസ്കാരാണ്. അവരുടെ കൈയിൽ നിന്ന് ഡച്ചുകാർക്കും തുടർന്ന് അറയ്ക്കൽ ബീവിക്കും കോട്ടയുടെ ഉടമസ്ഥത കിട്ടി. ഒടുവിലാണ് ബ്രിട്ടീഷുകാർ ഈ കോട്ട കൈവശപ്പെടുത്തിയത്. യഥാർത്ഥത്തിൽ കോട്ട നിർമ്മിച്ച പോർട്ടുഗീസുകാരാണ് ഇവിടെ ഏറ്റവും കൂടുതൽ ക്രൂരത നടപ്പാക്കിയത്. കേരളത്തിൽ വന്ന വിദേശ ശക്തികളിൽ ഏറ്റവും സ്വാർത്ഥന്മാരും ക്രൂരന്മാരും പോർട്ടുഗീസുകാർ ആയിരുന്നു.

  • @sujithkumar6451
    @sujithkumar6451 Год назад +2

    കണ്ട അലവലാതികളൊക്കെ ചരിത്രം പറഞ്ഞാൽ ഇങ്ങനെ ഇരിക്കും. ജനങ്ങളെ പൊട്ടന്മാരാക്കാൻ വേണ്ടി ഇങ്ങനെ ഓരോരുത്തൻ ക്യാമറയും തൂക്കി ഇറങ്ങിക്കൊള്ളും. എവിടുന്ന് കിട്ടിയ വിവരമാണ് ചങ്ങായി വിളിച്ച് പറഞ്ഞത്. കേന്ദ്ര പുരാവസ്തു വകുപ്പ് പറയുന്നത് തന്നെ മണ്ടത്തരം. പിന്നെ പൊതുജനം പറയുന്നത് എങ്ങനെ ശരിയാകും. സുഹൃത്തേ ഈ വീഡിയോ എത്രയും നേരത്തെ പിൻവലിച്ചാൽ അത്രയും നല്ലത്

    • @AliPanakkad
      @AliPanakkad  Год назад +2

      എങ്കിൽ ഭയങ്കര ബുദ്ധിമാനായ താങ്കൾ ചരിത്രം താഴെ രേഖപ്പെടുത്തു .
      അല്ലാതെ മറ്റുള്ളവരെ തരംതാഴ്ത്തി സംസാരിക്കുന്ന താങ്കളുടെ രീതി ഒട്ടും ശരിയല്ല . എല്ലാറ്റിനും അതിൻറെ തായ് മര്യാദയുണ്ട് . ആദ്യം താങ്കൾ അത് ഉണ്ടാക്കിയെടുക്കു എന്നിട്ടാവാം മറ്റുള്ളവരെ ഉപദേശിക്കൽ

    • @jineshppjithu9134
      @jineshppjithu9134 Год назад

      Negal onnu paranju tharumo?asooyakkaran

    • @sujithkumar6451
      @sujithkumar6451 Год назад +1

      ഞാൻ അലി പറയുന്നത് പൊട്ടത്തരമാണെന്ന് 110 % ശതമാനം ഉറപ്പുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ്‌ ഇട്ടത്. ആദ്യം അലി പറയേണ്ടത് കോട്ടയെ കുറിച്ച് അലി പറഞ്ഞ വിവരങ്ങൾ ഏത് ചരിത്ര രേഖയെ അടിസ്ഥാനമാക്കിയാണെന്ന് പറയണം. അലി പറഞ്ഞത് പൊട്ടത്തരമാണെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു. ഇതുപോലെ വിഡ്ഢിത്തരങ്ങൾ മുമ്പും ചിലർ പറഞ്ഞിട്ടുണ്ട്. കേന്ദ്ര പുരാവസ്തു വകുപ്പിനുമറിയാം അവർ പറയുന്ന ചില കാര്യങ്ങളൊക്കെ മണ്ടത്തരമാണെന്ന്. പിൻതിരിഞ്ഞ് ഓടാൻ അവർക്ക് പറ്റില്ല.
      അലി പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകൾ എന്റെ കൈവശമുണ്ട്. ശരിയാണെന്ന് തെളിയിക്കാൻ അലിയുടെ കയ്യിൽ വല്ല രേഖയുമുണ്ടോ? ഇല്ലെങ്കിൽ ക്ഷമ ചോദിച്ച് വീഡിയോ പിൻവലിക്കുക എന്ന മര്യാദ കാണിക്കുക. കോട്ടയുടെ ഇപ്പോൾ നിലവിലുള്ള കെട്ടിടങ്ങളെ കുറിച്ച് ആധികാരികമായി പറയാൻ എനിക്ക് കഴിയും.
      മൊബൈലും തൂക്കി എന്തെങ്കിലും പറയുന്ന അലിയെ വെല്ലുവിളിക്കാൻ ഞാനില്ല.

    • @sabstalk
      @sabstalk 10 месяцев назад

      ​@@sujithkumar6451രേഖകൾ വെച്ച് ഒരു വീഡിയോ ചെയ്യൂ.. എല്ലാവർക്കും അറിയാമല്ലോ

  • @muhammedfoulu1118
    @muhammedfoulu1118 Год назад +3

    Bro നടപ്പാതയിലുള്ള കല്ലുകൾ പണ്ട് ഉണ്ടാക്കിയതൊന്നുമല്ല.. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയതാണ്

  • @user-se6nv4xy4y
    @user-se6nv4xy4y Год назад +1

    കോട്ട തീവണ്ടി പോലെ ഉണ്ടാക്കിയതാവില്ല... കോട്ടക്കു ശേഷമാ തീവണ്ടി കണ്ടുപിടിച്ചത്

  • @basheerbasheer1554
    @basheerbasheer1554 Год назад +2

    ഇരുമ്പിന്റെ ദണ്ട് എല്ല ഉരുക്കിന്റ വലിയ ആണി എന്ന് പറയും..

  • @bold7351
    @bold7351 Год назад +2

    Good

  • @sharafudheenkk799
    @sharafudheenkk799 Год назад +1

    Good 👍

  • @bijusaams2801
    @bijusaams2801 Год назад +3

    👍👍👍👍👍