തച്ചോളി ഒതേനൻ എന്ന ശക്തിമാനായ യോദ്ധാവിൻ്റെ കഥകൾ കൂടി വിവരിച്ചെങ്കിൽ മാത്രമേ ലോകനാർകാവിൻ്റെ പ്രാധാന്യവും ചരിത്രവും പൂർണമാവുകയുള്ളൂ. തൊട്ടടുത്തുള്ള വടകരയിൽ (മേപ്പയിൽ) ചെന്നാൽ തച്ചോളി മാണിക്കോത്ത് ക്ഷേത്രം കാണാം. ഞാൻ 11 കൊല്ലം താമസിച്ച് ജോലി ചെയ്ത സ്ഥലം. ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം! അവിടുത്തെ തിറ ആഘോഷം കഴിഞ്ഞിരിക്കുമെന്നു വിചാരിക്കുന്നു.
തച്ചോളി ഒതേനൻ മാത്രം അല്ലല്ലോ : അദ്ദേഹത്തിന്റെ അച്ചനും അമ്മയും ഒക്കെ ആരാധിയ്യിരുന്നു എന്നാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത് താങ്കൾ ഒതേനനെ മാത്രം പറഞ്ഞപ്പേൾ പറഞ്ഞതാണ്
തച്ചോളി ഒതേനൻ 2 കൊല്ലത്തോളം കളരി പഠിച്ച ചെറായി കളരി ഇപ്പോളും ത്രിശൂർ ജില്ലയിൽ പുന്നയൂർകുളത്തു ഉണ്ട്. പരുന്ത് രാക്ക്, പൂഴികടകൻ എന്നി വിദ്യകളാണ് ഇവിടെ നിന്നും പ്രധാനമായും അദ്ദേഹം ഇവിടെനിന്നും പഠിച്ചത്.
അമ്മക്ക്.. പ്രണാമം... കൂടെ.. മാപ്പ് ചോദിക്കുന്നു.. കാരണം. ഞാൻ.. വടകരയിൽ... ഉണ്ടും ഉറങ്ങിയും നേരം കളഞ്ഞ.. ഒരു.. ആൾ ആണ്.. ഇന്നിപ്പോൾ.. അതു ഓർത്തു ഞാൻ ദുഖിക്കുന്നു... കാരണം... അത്രയും അടുത്ത് ഉണ്ടായിരുന്നിട്ടും.. എന്റെ അമ്മയെ. ഒന്ന് നേരിൽ കണ്ടു... അനുഗ്രഹം. വാങ്ങാൻ, കഴിഞ്ഞില്ലല്ലോ... എന്നു. ഓർത്തു ഞാൻ... വളരെ വിഷമിക്കുന്നു... അമ്മേ.. ലോകമാതാവേ.. സർവേശ്വരി... മാപ്പ്... മാപ്പ്... മാപ്പേ.... 🙏🙏🙏👏👏👏💞
ഒതേനക്കുറുപ്പിന്റെ കുലമല്ല. ഉണ്ണിയാർച്ചയുടെയും, ആരോമൽ ചേകവരുടെയും കുലം. ചേകവൻ വേറെ. കുറുപ്പ് വേറെ. തച്ചോളിത്തറവാടും. പുത്തു രംവീടും ഒരു ബന്ധവുമില്ല. പിന്നെ ജോനകർ എന്നു പറയുന്നതാരാന്നെന്ന് അറിയുന്നവരോട് ചോദിച്ചിട്ടെ പറയാവൂ ട്ടൊ. രണ്ടു തറവാട്ടു കാരും കളരിപയറ്റ് മുറകളിൽ അഗ്രഗണ്യന്മാരായിരുന്നു. ന്നൂറോളം വരുന്ന ജോനകന്മാരെ ഒറ്റക്ക് നേരിട്ട ധീര വനിതയായിരുന്നു ഉണ്ണിയാർച്ച ..എന്തും ശരിയായി പഠിച്ച ശേഷം അവതരിപ്പിക്കുക. - K K അമ്പ്ര മോളി
ഓതേനനെ ചെപ്പടി വിദ്യയിലൂടെ തോൽപിച്ച വെള്ളൻ എന്ന ഒരു അഭ്യാസിയെ പറ്റി കേട്ടിട്ടുണ്ട്. ഇങ്ങനെ ഒരു വീര യോദ്ധാവിനെ തോൽപിച്ച ആളെ പറ്റി കൂടുതൽ അറിഞ്ഞാൽ നന്നായിരുന്നു. തേവർ വെള്ളൻ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു
Coolling glass ozhyivaakaavarrunnuoo... Orru Aarraadhannallayiam Allaa?? Orru cristian church iLL POOKUMPOO COOLING GLASS OZYIVVAAKKUM... HOW IS WHAT MUCH RICH... THAT HIS RESPECT AND LOVE TO GOD. WE HINDUS NOT AWAIRE ABOUT GOD RESPECT AND LOVE to God... SO PATHATIC... 💗💗💗💗💗
ഉണ്ണിയാർച്ചയുടെ അഴകും യുദ്ധ പാണ്ടവവും കണ്ട ടിപ്പു അവരെ ബന്ധിച്ചു യുദ്ധ തടവുകാരിയാക്കി ശ്രീരംഗ പട്ടണത്തേക്ക് കൊണ്ടുപോയി തന്റെ എൺപതോളം വരുന്ന വെപ്പാട്ടി കളിൽ ഒരാളക്കി മാറ്റി. ഏകദേശം 400 വർഷം മുമ്പ് അവർ സ്വാഭാവിക maranam അടഞ്ഞു 😢
@@Jithuzjourney ഹൈദ്രലി കൊണ്ട് പോയത് ആണെന്നും തോനുന്നു... ടിപ്പുബിന്റെ പലതും രേഖകൾ ഉണ്ട് എന്നാൽ ഹൈദരാളിയുടെ ഇല്ല.. പൊന്നാനി പള്ളി ക്ഷേത്രം ആയിരുന്നത് ഹൈദ്രലി ആണ് പിടിച്ചു എടുത്തത്.. മതം മാറ്റി മൊത്തം അവിടെ
ഓതേനൻ തിയ്യ വിഭാഗം ആണ്.. ആക്കാലത്തു യോദ്ധാക്കൾക്കു കല്പിച്ചു നൽകിയ സ്ഥാന പേര് മാത്രം ആണ് കുറുപ്പ് എന്നുള്ളത്.. അത് പലരും തെറ്റിദ്ധരിച്ചു ജാതി പേര് ആയ കുറുപ്പ് എന്ന് കരുതി.. വാസ്തവം അതല്ല അദ്ദേഹം തിയ്യ സമുദായം ആണ്.. കാവ് സങ്കല്പം ഒക്കെ ദ്രാവിട ആശയം ആണ്.. ഓതേനന്റെ തായ് വേര് തേടിയപ്പോയാൽ അത് മനസ്സിൽ ആകാവുന്നതേയുള്ളു.. ഈ സത്യം വളച്ചൊടിക്കാൻ വേണ്ടി ആ ധീര യോദ്ധാവിൻറ ജാതി പോലും മാറ്റാൻ വേണ്ടി സവർണ്ണ വിഭാഗം കുറുപ്പ് / നായർ വിഭാഗം കുറെ ശ്രമം നടത്തി.. എന്നാൽ ആ സ്ഥലവാസികൾക്കും പിന്മുറക്കാർക്കും മാത്രം അറിയുന്ന സത്യം ആണ് അദ്ദേഹം തിയ സമുദായം ആണെന്ന് 👍
ഒതേനക്കുറുപ്പിൻ്റെ പാരമ്പര്യക്കാരനാണ് ഞാൻ. കളരിയിൽ എന്നെ പറ്റിക്കാൻ ആർക്കുമാകില്ല' കാരണം ഞാൻ പൂർവ്വ ജന്മത്തിൽ ഒതേനക്കുറുപ്പാണ്. കളിക്കേണ്ട ? തന്നെ തേടി ഞാൻ വരുന്നുണ്ട്.
തച്ചോളി ഉദേനന് തീയരു ആണ് 1925 ന് ശേഷം ചരിത്ര കാരൻ മാർ എന്ന് പറഞ്ഞു തെക്ക് നിന്ന് വന്ന നയൻ മാർ നമ്പ്യാർ മാരെ കൂട്ടിച്ചേർത്തു മാണികൊത്ത് എന്ന തീയരിലും നബിയാരിലും ഉണ്ടായിരുന്ന ഒരു തറവാടിനെ കൂടികലക്കി അവർകിഷ്ട പെട്ട പോലെ വടക്കൻ പാട്ട് ചരിത്രം വളച്ചൊടിചൂ. പട കുറുപ്പ് എന്നാല് തീയ്യ ചേകവർക് ലഭിക്കുന്ന ഒരു പദവിയാണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല ആ വിഭാഗം കണ്ണൂർ കോഴിക്കോട് കാസർഗോഡ് ഇല്ലതച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയരു ആണ് തെക്കൻ മേനോൻമാർ വന്നു അത് പുസ്തകമാക്കിയപ്പോൾ വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച്
എടാ ഇത് എഴുതിയ മരപട്ടി തീയർ അല്ല കുറുപ്പ് തീയർക്ക് അന്ന് മാറ് മറക്കാൻ പാടില്ല കുറുപ്പത്തി മാർ മാറ് മറച്ചിരുന്നു നല്ല മുല കച്ചകെട്ടി മനസിലായോ ചോച്ചെക്കാ നിനക്കോക്കെ അന്ന് ആയിത്തം ആയിരുന്നു അത് മാറ്റാനാ ശ്രീ നാരായണ ഗുരു സമരം ചെയ്തത് അല്ലാതെ അയാൾ ദൈവം അല്ല കുറുപ്പ് എന്ന് പറ ഞാൻ നല്ല നായർ കുറുപ്പാണ് തറവാട് കളരിക്കൻ അല്ലാതെ വടാശേരി - അമ്പാട്ട - .എന്നോന്നും അല്ല മനസ്സിലായോ മണ്ടൻമാരെ
കലേനേ കൊലചെയ്യരുതു എന്ന് ആ സിനിമാ നടി ആനി പി ജീ ക്കാരനായ സന്തോഷ് പണ്ഡിറ്റിനോടു് പറഞ്ഞിട്ടുണ്ട്. ആ സ്ത്രീയ്ക്ക് അത്രയേ വിവരമുള്ളൂ. ഇവിടെ ഈ വ്ലോ ഗറേ ക്കുറിച്ച് ഒന്നും അറിയില്ല
എന്തായാലും ഉടനെ അവിടെ വരും.. വീഡിയോ അത്രയ്ക്ക് ഇഷ്ടം ആയീ... 🙏🙏
ഒരിക്കലെങ്കിലും ഒന്നു കാണേണ്ടതാണ്👍👍
നന്നായിട്ടുണ്ട് അറിയാത്ത ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ സാദിച്ചു❤
Thanks👍
തച്ചോളി ഒതേനൻ എന്ന ശക്തിമാനായ യോദ്ധാവിൻ്റെ കഥകൾ കൂടി വിവരിച്ചെങ്കിൽ മാത്രമേ ലോകനാർകാവിൻ്റെ പ്രാധാന്യവും ചരിത്രവും പൂർണമാവുകയുള്ളൂ. തൊട്ടടുത്തുള്ള വടകരയിൽ (മേപ്പയിൽ) ചെന്നാൽ തച്ചോളി മാണിക്കോത്ത് ക്ഷേത്രം കാണാം. ഞാൻ 11 കൊല്ലം താമസിച്ച് ജോലി ചെയ്ത സ്ഥലം. ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം! അവിടുത്തെ തിറ ആഘോഷം കഴിഞ്ഞിരിക്കുമെന്നു വിചാരിക്കുന്നു.
&$d&&-&d$dddddd$d-&g-----d$$dddd$&&-gdd
Yes കഴിഞ്ഞു
തച്ചോളി ഒതേനൻ മാത്രം അല്ലല്ലോ : അദ്ദേഹത്തിന്റെ അച്ചനും അമ്മയും ഒക്കെ ആരാധിയ്യിരുന്നു എന്നാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത് താങ്കൾ ഒതേനനെ മാത്രം പറഞ്ഞപ്പേൾ പറഞ്ഞതാണ്
😢 ju
Hii
എന്റെ അച്ഛൻ തച്ചോളി തറവാട്ടു കാരനാണ് ഇങ്ങു കതിരൂരി ൽ ആണ്. ഈ വീട് ഇപ്പോഴും ഉണ്ടു. നാല് കെട്ടും തുളസി തറയും........ എല്ലാം ഉണ്ടു.
Yes സംരക്ഷിക്കണം
വളരെ നല്ല വീഡിയോ. മികച്ച അവതരണം. അഭിനന്ദനങ്ങൾ 🙏🏼
Thanks👍
തച്ചോളി ഒതേനൻ 2 കൊല്ലത്തോളം കളരി പഠിച്ച ചെറായി കളരി ഇപ്പോളും ത്രിശൂർ ജില്ലയിൽ പുന്നയൂർകുളത്തു ഉണ്ട്. പരുന്ത് രാക്ക്, പൂഴികടകൻ എന്നി വിദ്യകളാണ് ഇവിടെ നിന്നും പ്രധാനമായും അദ്ദേഹം ഇവിടെനിന്നും പഠിച്ചത്.
👍
അവതരണം അതി ഗംഭീരം
Thanks👍
നല്ല,അവതരണംന്ന്പറയണമെന്നുണ്ട്പക്ഷെപറയുന്നില്ല,.
ok
Blue boat ayirunnu avatharippichathengil👌👌👌👌🙏❤🎻🎻
Saramilla kollam❤
അവിടെ വന്നുകണ്ട അനുഭവം പോലെയുണ്ട് അത്ര നല്ല അവതരണം
സന്തോഷം🙏🙏
സൂപ്പർ 🙏
Thanks👍
Very nice knowledge god bless you
🙏🙏
Ezhavar thiyyarum izhukkullavar ezhavar aa jathikkar enganeyanu ee meljathiyil peduka vidditham parayaruthe ee jathikkar
Amne mahamaye... 🙏🙏🙏🙏🙏🙏🎻🎻🎻🎻
🙏🙏
❤❤❤ സൂപ്പർ
Thanks👍👍
Ee ambala tharayude kallukal Othenaneyum Unniyaarchayeyum kandittundaaville ? Athallenkil Othenanum Unniyaarchayum kanda tharakallukal aanu nammal ippol kaanunnathu. Athe chuttu vilakkukal, athe kodimaram. Avarude paadha sparsam etta chuttambalam.
👍
കളരി അഭ്യാസം വളർത്തി കൊണ്ട് വരേണ്ടതുണ്ട് അവരുടെ മാമാങ്കം എങ്ങനെ യാണോ നടത്തി യിരുന്നത് അതുപോലെ വീണ്ടും പുന ർ വിചാരം ആവശ്യമാണ് ഇന്നത്തെ കുട്ടികൾക്കു
👍👍👌
Good information thanks
Welcome
പ്രിയപ്പെട്ട സഹോദരാ ഒരു ക്ഷേത്രത്തിൽ വരുമ്പോൾ നമ്മൾ ആരും കറുത്ത കണ്ണട ഉപയോഗിക്കാറില്ല.
ok സഹോദര കണ്ണടയുടെ കളറ് മാറ്റാം
Fine❤❤❤
Thanks👍
Very very good👍👍👍
Thanks👍👍
കുട്ടി കാലത്തു എന്നെ ഏറ്റവും ആകർഷിച്ച കഥകൾ ആണ് വടക്കൻ പാട്ടു കഥകൾ തച്ചോളി ഓതേനാണ്
ആർക്കും ഇഷ്ടം തോന്നുന്ന കഥാപാത്രം
നന്നായി കാണുന്നുണ്ട്.
Thanks👍
ഉണ്ണിയാർച്ച , കണ്ണപ്പചേകവർ , ആരോമൽ ചേകവർ ....പാലാട്ട്കോമൻ , തച്ചോളി ഒതേനൻ ...
🙏🙏👍👍
ആദ്യമായി ശ്രീ ലോകനാർ
കാവിലമ്മക്ക് എന്റെയും,
കുടുംബത്തിന്റെയും,
പൂർണ ആദരവോടെ
സാഷ്ടാങ്ങപ്രണാമം!🙏🌹🙏
🙏🙏
Njan avide poyittundu..vadakarayil joli cheyyumbol
Good👍
Without glass you are super.good description
OK👍
Very good
Thanks👍
Very nice ❤
Thanks👍
അമ്മേ, ലോകനാർകാവിലമ്മേ ശരണം..! ഓം നമഃശിവായ...!
🙏🙏
Super ❤❤❤❤❤❤🎉🎉❤
Thanks👍👍
❤
👍👍
Very very beautiful, hi, 👍🙏🌹❤️
Thanks👍
നമ്മുടെ ധീര വീര കളരി
യോദ്ധാക്കൾക്ക്
ഒരായിരം സ്നേഹം
നിറഞ്ഞ പ്രണാമംങ്ങൾ!!!
🙏🌹🌹🌹🙏
🙏🙏
ലോഡ്ജ് ഉണ്ടോ
Yes👍
ഉണ്ട്
ശാന്തം മനോഹരം🙏
Yes🙏🙏
Super
Thanks👍
valiya oru kiner(well) und athe vedioyil kanikkamayirunu.Vijayan Vatakara
yes👍
Thanks
Welcome
കതിരൂർ കുരിക്കള് മായുള്ള ബന്ധത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല
ഇതിൻ്റെ തുടർച്ച വരുന്നുണ്ട്
ഞാൻ വടകരയിൽ ജോലി ചെയ്യുന്ന സമയത്ത് ലോകനാർ കാവ് ക്ഷേത്രത്തിൽ പോയിട്ടുണ്ട്.
👍👍🙏🙏
വിടകരയിൽ നിന്ന് എത്ര കിലോമീറ്റർ
5 km
Very exiting. On seeing this video will surely visit here.
Yes, Thank you
തൃശ്ശിലേരി ക്ഷേത്രത്തില്‍ വെച്ച് ഇന്ന് കണ്ടിരുന്നു
ഓര്‍ക്കുന്നുണ്ടോ
OK, ഓർമ്മയുണ്ട് , കണ്ടതിൽ വളരെ സന്തോഷം .
🌹❤👌👍🙏
🙏🙏
Othenakuruppu meljathiyanu nair jathiyil koodiyathu
WE LIKED TO KNOW ABOUT DEERA VANITHA ATTINMANAMMALE UNNIARCHA
OK👍👍
Unniyarcha sundari aayirunnu...suseela aayirunnu...aayakalathu kunjiraman ennoru bharthavine sookahichorunnu..
Koodathe aayirathi ettu Kalla kamukanummundayitunnu..,
അമ്മക്ക്.. പ്രണാമം... കൂടെ.. മാപ്പ് ചോദിക്കുന്നു.. കാരണം. ഞാൻ.. വടകരയിൽ... ഉണ്ടും ഉറങ്ങിയും നേരം കളഞ്ഞ.. ഒരു.. ആൾ ആണ്.. ഇന്നിപ്പോൾ.. അതു ഓർത്തു ഞാൻ ദുഖിക്കുന്നു... കാരണം... അത്രയും അടുത്ത് ഉണ്ടായിരുന്നിട്ടും.. എന്റെ അമ്മയെ. ഒന്ന് നേരിൽ കണ്ടു... അനുഗ്രഹം. വാങ്ങാൻ, കഴിഞ്ഞില്ലല്ലോ... എന്നു. ഓർത്തു ഞാൻ... വളരെ വിഷമിക്കുന്നു... അമ്മേ.. ലോകമാതാവേ.. സർവേശ്വരി... മാപ്പ്... മാപ്പ്... മാപ്പേ.... 🙏🙏🙏👏👏👏💞
ഇനിയും സമയമുണ്ടല്ലോ തീർച്ചയാകും പോകണം👍
വടകരക്കു വളരെദൂരമില്ലസുഹൃത്തേ ഒന്നുപോയികാണു
ഒതേനക്കുറുപ്പിന്റെ കുലമല്ല. ഉണ്ണിയാർച്ചയുടെയും, ആരോമൽ ചേകവരുടെയും കുലം. ചേകവൻ വേറെ. കുറുപ്പ് വേറെ. തച്ചോളിത്തറവാടും. പുത്തു രംവീടും ഒരു ബന്ധവുമില്ല. പിന്നെ ജോനകർ എന്നു പറയുന്നതാരാന്നെന്ന് അറിയുന്നവരോട് ചോദിച്ചിട്ടെ പറയാവൂ ട്ടൊ. രണ്ടു തറവാട്ടു കാരും കളരിപയറ്റ് മുറകളിൽ അഗ്രഗണ്യന്മാരായിരുന്നു. ന്നൂറോളം വരുന്ന ജോനകന്മാരെ ഒറ്റക്ക് നേരിട്ട ധീര വനിതയായിരുന്നു ഉണ്ണിയാർച്ച ..എന്തും ശരിയായി പഠിച്ച ശേഷം അവതരിപ്പിക്കുക. - K K അമ്പ്ര മോളി
❤Yes. Correct.@@krishnakumarambramoli9188
Are u sure the temples are 1500 year old in India or only "thallu".
No, 5000 Above
ചരിത്രമുറങ്ങുന്ന ആക്ഷേത്രത്തിൽ ഒന്ന് പോകാൻ അവസരം കിട്ടി
Yes ഒരിക്കലെങ്കിലും പോയിരിക്കണം🙏
ഏതു ബസിനിനു പോകണം? എവിടെ ഇറങ്ങണം?
ധീര സേ നാനി കളെല്ലാം 32വയസ്സിൽ വീരചരമം പ്രാപിച്ഇ രുന്ന തായാണ് യാണ് പറയപ്പെടുന്നത്.
👍
വടകരയിൽ നിന്നും ധാരാളം ബസുണ്ട്
സ്റ്റാൻഡിൽ ഇറങ്ങിയിട്ട് ഓട്ടോ യിൽ പോയാൽ 👍🏻
Good one 👍
🤝🤝
നല്ല വിവരണം 🙏🙏
Thanks👍
GREAT.....❤❤❤❤❤❤CONGRATS🎉🎉🎉🎉🎉🎉
Thanks👍
💖💖💖💖💖🙏🌺🌺🌺🌺🌺
🙏🙏
💐💐💐💐
👍👍
❤
👍
എത്ര മണിക്കൂർ വേണ്ടി വരും? കഥ മുഴു വൻ വിവരിക്കാൻ?
എത്ര മണിക്കൂർ വേണമെങ്കിലും എടുക്കാം അത്രയദികം ചരിത്രങ്ങൾ ഉണ്ട്
അമ്മയെ കുറിച്ച് അറിയാൻ ആഗ്രഹിച്ച ഭാഗം
🙏🙏
Njan avide work cheyumbol poi thozharundu palarum ee amnaude swathu kaiyettam chaithu pakshe. Aa kudumbhangalil aarkum pinnidu abhivridhi undaittilla
👍👍
ഓതേനനെ ചെപ്പടി വിദ്യയിലൂടെ തോൽപിച്ച വെള്ളൻ എന്ന ഒരു അഭ്യാസിയെ പറ്റി കേട്ടിട്ടുണ്ട്. ഇങ്ങനെ ഒരു വീര യോദ്ധാവിനെ തോൽപിച്ച ആളെ പറ്റി കൂടുതൽ അറിഞ്ഞാൽ നന്നായിരുന്നു. തേവർ വെള്ളൻ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു
തീർച്ചയായും🤝🤝
ഞാൻ പൂഴിക്കടകൻ പഠിച്ചിട്ടുണ്ട്
very good
Coolling glass ozhyivaakaavarrunnuoo...
Orru Aarraadhannallayiam Allaa?? Orru cristian church iLL POOKUMPOO
COOLING GLASS OZYIVVAAKKUM... HOW IS WHAT MUCH RICH... THAT
HIS RESPECT AND LOVE TO GOD.
WE HINDUS NOT AWAIRE ABOUT GOD RESPECT AND LOVE to God... SO PATHATIC... 💗💗💗💗💗
OK, ആലോചിക്കാം
@@Jithuzjourney Ahhankaarriy Aanne Ennuoo vyiaktham...
Hindus pothuvvaa Eyinggannaa.
Job Or cash unddaa Ahhankaarrammaa... Nama SivaayiaA💗
Menon jathi nairil koodiyathanu menon jathiye kattiyum koodiyathu kurppanu
Nannayittundu. Njaan ivide 2006 IL poinu.
Thanks👍👍
ഉണ്ണിയാർച്ച ക്കു എന്ത് സംഭവിച്ചു?
1620 ൽ വർദ്ക്ക്യ സഹജമായ അസുഖം ബാധിച്ച് മരിച്ചു🙏🙏
ഉണ്ണിയാർച്ചയുടെ അഴകും യുദ്ധ പാണ്ടവവും കണ്ട ടിപ്പു അവരെ ബന്ധിച്ചു യുദ്ധ തടവുകാരിയാക്കി ശ്രീരംഗ പട്ടണത്തേക്ക് കൊണ്ടുപോയി തന്റെ എൺപതോളം വരുന്ന വെപ്പാട്ടി കളിൽ ഒരാളക്കി മാറ്റി. ഏകദേശം 400 വർഷം മുമ്പ് അവർ സ്വാഭാവിക maranam അടഞ്ഞു 😢
@@mngangadharan1343
ടിപ്പ് വന്നത് 240 വർഷം മുൻപാണ്
@@Jithuzjourney
ഹൈദ്രലി കൊണ്ട് പോയത് ആണെന്നും തോനുന്നു... ടിപ്പുബിന്റെ പലതും രേഖകൾ ഉണ്ട് എന്നാൽ ഹൈദരാളിയുടെ ഇല്ല.. പൊന്നാനി പള്ളി ക്ഷേത്രം ആയിരുന്നത് ഹൈദ്രലി ആണ് പിടിച്ചു എടുത്തത്.. മതം മാറ്റി മൊത്തം അവിടെ
ഉണ്ണിയാർച്ച പിന്നീട് പ്രായമായി ദിവംഗതയായി. പക്ഷെ ഇവരെ ടിപ്പു കൊണ്ടുപോയി എന്ന് ചില ചരിത്രം അറിയാത്ത എഭ്യന്മാർ പ്രചരിപ്പിക്കുന്നുണ്ട് .
ലോകാണാർകാവ്. അതോ. ലോകമലയനാർക്കവുന്നോ
?
10 ' 27 ഒരു മഹാവിഷ്ണുവിൻ്റെ അല്ല. മഹാവിഷ്ണുവിൻ്റെ ഒരു എന്നു പറയുക.
👍
അമ്മേ പ്രണാമം
🙏🙏
ലോകനർകാവ് കാണാനാഗ്രഹിച്ചസ്ഥലം
🙏🙏👌👌
111
❤
q11aaa
@@anjalicanil1984 👍👍♥️
Now panan samudaya thenu thank s
👍🤝
ഓതേനൻ തിയ്യ വിഭാഗം ആണ്.. ആക്കാലത്തു യോദ്ധാക്കൾക്കു കല്പിച്ചു നൽകിയ സ്ഥാന പേര് മാത്രം ആണ് കുറുപ്പ് എന്നുള്ളത്.. അത് പലരും തെറ്റിദ്ധരിച്ചു ജാതി പേര് ആയ കുറുപ്പ് എന്ന് കരുതി.. വാസ്തവം അതല്ല അദ്ദേഹം തിയ്യ സമുദായം ആണ്.. കാവ് സങ്കല്പം ഒക്കെ ദ്രാവിട ആശയം ആണ്.. ഓതേനന്റെ തായ് വേര് തേടിയപ്പോയാൽ അത് മനസ്സിൽ ആകാവുന്നതേയുള്ളു.. ഈ സത്യം വളച്ചൊടിക്കാൻ വേണ്ടി ആ ധീര യോദ്ധാവിൻറ ജാതി പോലും മാറ്റാൻ വേണ്ടി സവർണ്ണ വിഭാഗം കുറുപ്പ് / നായർ വിഭാഗം കുറെ ശ്രമം നടത്തി.. എന്നാൽ ആ സ്ഥലവാസികൾക്കും പിന്മുറക്കാർക്കും മാത്രം അറിയുന്ന സത്യം ആണ് അദ്ദേഹം തിയ സമുദായം ആണെന്ന് 👍
Yes👍
@@Jithuzjourney Othenanate kudambakkar ippozhum avide undu.. avarodu poyi para ningal theeyaranu ennu.. Kaari thuppum avar
ഇപ്പ തീയ്യൻ ആക്കിതരം😂😂😂😂😂
@@SR-hp4tp നിന്റെ സവർണ്ണ നപുംസകത്തേക്കാൾ അന്തസ്സും ആണത്വവും നട്ടെല്ലും ഉണ്ടെടാ തിയ ജനുസ്സുകൾക്കു.. കേട്ടോടാ നപുംസക സവർണ്ണ ജനുസ്സേ.. പന്നി നാറി നിനക്ക് ചരിത്രം അറിയോടാ.. ആരാടാ ഉണ്ണിയാർച്ച..? അസ്സൽ തിയ വീര നായിക.. ആരാടാ ആരോമൽ ചേകവർ? അസ്സൽ തിയ വീര യോദ്ധാവ്.... അറിയണം നാറി ചരിത്രം.. പന്നകളെ
ഒതേനൻ നായർ വിഭാഗമാണ് ഞാൻ അവിടെ പോയിട്ടുണ്ട് ഇപ്പോഴത്തെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടിട്ടുമുണ്ട് .
സർഗം സിനിമ ഷൂട്ട് ചെയ്തത് മുചുകുന്ന് കോട്ടയിലുള്ള ചിറയിലാണ് അറിയാത്ത കാര്യം പ്രരിപ്പിക്കരുത്
🤔
My marriage venue 🙏
👍
ഒതേനക്കുറുപ്പിൻ്റെ പാരമ്പര്യക്കാരനാണ് ഞാൻ. കളരിയിൽ എന്നെ പറ്റിക്കാൻ ആർക്കുമാകില്ല' കാരണം ഞാൻ പൂർവ്വ ജന്മത്തിൽ ഒതേനക്കുറുപ്പാണ്. കളിക്കേണ്ട ? തന്നെ തേടി ഞാൻ വരുന്നുണ്ട്.
Welcome👍
Adutha Mandan kalari onnu viarichu tharumo
Chonakekanmar ennalla ghonaghan mar ennalle
👍
തച്ചോളി ഒതേനൻ nabiyar anu. That is true. No തീയ്യ
👍
Theeya ആണ്...
@@Jithuzjourneyതീയ അല്ല നായർ കുറുപ്പ് ആണ് (ഓതേണന്റെ ഫാമിലി ഇപ്പോഴും വടകര ഉണ്ട് വെറുതെ അവരെ അപമാനിക്കരുത്.
@@SR-hp4tp അപമാനം അല്ല തെറ്റിദ്ധാരണ എന്ന് പറയുക.
@@ridhuusbeautyvlog2346 thacholi maanikoth nair tharavad aan
ഇത് ഒരു സിനിമയാക്കിയാൽ നല്ലതാണ്
👍
Prem Nazir
👍
സർഗ്ഗം സിനിമ സൂട്ട് ചെയ്തത് ലോകനാർകാവ് ചിറയില്ല മുചുകന്നു കോട്ട എന്ന ക്ഷേത്ര കളത്തിലാണ് സിനിമ സൂട്ട് ചെയ്തത് തെറ്റായ വിവരം നൽകരുത്
👍👍
ഏതു ബസ്സിൽ വരണം? എവിടെ ഇറങ്ങണം?
കണ്ണട മാറ്റിയാൽ നിങ്ങൾ പേടിക്കും എന്റെ കണ്ണ് പഴുത്തു ചീഞ്ഞിരിക്കുകയാ 😊
Yes👍
നല്ല വിവരണമായിരുന്നു --- പക്ഷേ, ആ കണ്ണട...!
....എല്ലാം നശിപ്പിച്ചു ----..(കോമാളി വേഷം.)...🙏.
ഇവിടെ പ്രവേശനത്തിന് അനുമതിയുണ്ടോ?
ക്ഷേത്രത്തിലോ ,ഉണ്ടല്ലോ
@@Jithuzjourneytnx bro
തച്ചോളി ഒതേന കുറുപ്പ് .
👍
തച്ചോളി ഉദേനന് തീയരു ആണ് 1925 ന് ശേഷം ചരിത്ര കാരൻ മാർ എന്ന് പറഞ്ഞു തെക്ക് നിന്ന് വന്ന നയൻ മാർ നമ്പ്യാർ മാരെ കൂട്ടിച്ചേർത്തു മാണികൊത്ത് എന്ന തീയരിലും നബിയാരിലും ഉണ്ടായിരുന്ന ഒരു തറവാടിനെ കൂടികലക്കി അവർകിഷ്ട പെട്ട പോലെ വടക്കൻ പാട്ട് ചരിത്രം വളച്ചൊടിചൂ. പട കുറുപ്പ് എന്നാല് തീയ്യ ചേകവർക് ലഭിക്കുന്ന ഒരു പദവിയാണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല ആ വിഭാഗം കണ്ണൂർ കോഴിക്കോട് കാസർഗോഡ് ഇല്ലതച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയരു ആണ് തെക്കൻ മേനോൻമാർ വന്നു അത് പുസ്തകമാക്കിയപ്പോൾ വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച്
👍
No he is നായർ
എടാ ഇത് എഴുതിയ മരപട്ടി തീയർ അല്ല കുറുപ്പ് തീയർക്ക് അന്ന് മാറ് മറക്കാൻ പാടില്ല കുറുപ്പത്തി മാർ മാറ് മറച്ചിരുന്നു നല്ല മുല കച്ചകെട്ടി മനസിലായോ ചോച്ചെക്കാ നിനക്കോക്കെ അന്ന് ആയിത്തം ആയിരുന്നു അത് മാറ്റാനാ ശ്രീ നാരായണ ഗുരു സമരം ചെയ്തത് അല്ലാതെ അയാൾ ദൈവം അല്ല കുറുപ്പ് എന്ന് പറ ഞാൻ നല്ല നായർ കുറുപ്പാണ് തറവാട് കളരിക്കൻ അല്ലാതെ വടാശേരി - അമ്പാട്ട - .എന്നോന്നും അല്ല മനസ്സിലായോ മണ്ടൻമാരെ
എനാൻ ഇപോൾ എല്ലാവരും കളരിക്കാരാ പാണനും - പറയനും പുലയനും - ചോനും - വേടനും C വേട്ടുവനും എല്ലാം OK by
Annu nayan maarude paada seva cheythirunna theeyan maaru ippo kalla kadha undakki nayanmaarude charitram swnathamakkan nadakkunnu.. nanam ennoru saadanam illatha vargam..
നമസ്ക്കാരം പറയേണ്ടത് ആദ്യമാണ്.😂
🤔🤔
Kanada mattuu hai
😀😀
Jonakar-ude bharadevathayo? Avar muslims aanu.
Athanu njanum manasilakkiyathu
🤔🤔
Amme devyyyyy parashakthyy kathukollane
🙏🙏
ലുങ്കി പാടില്ലേ പിന്നെ എന്താ മോനേ വേണ്ടത്
ഒരു ക്ഷേത്രത്തിൽ പോകുമ്പോൾ ഉള്ള ചിട്ടകൾ അറിയില്ലേ
താങ്കൾ ലുങ്കി ഉടുത്തോണ്ടാണോ കല്യാണത്തിനും അതുപോലുള്ള വിശേഷങ്ങൾക്ക് പോകാറുള്ളത് 🤔
പറയുന്ന വാക്കുകളും ഉള്ളടക്കങ്ങളും തെറ്റാണ് അറിയാത്ത കാര്യത്തിനു എന്തിനാ പോകന്നേ
😁😁
ആനേനേ എന്നല്ല ആനയെ എന്ന് പറയൂ. ഭാഷയെ കൊല ചെയ്യരുത്
ആനേനെ എന്നുള്ളതിൽ എന്താണ് തെറ്റ്
വയനാട് സ്വദേശി ആണ് വ്ലോഗർ
കലേനേ കൊലചെയ്യരുതു എന്ന് ആ സിനിമാ നടി ആനി പി ജീ ക്കാരനായ സന്തോഷ് പണ്ഡിറ്റിനോടു് പറഞ്ഞിട്ടുണ്ട്. ആ സ്ത്രീയ്ക്ക് അത്രയേ വിവരമുള്ളൂ. ഇവിടെ ഈ വ്ലോ ഗറേ ക്കുറിച്ച് ഒന്നും അറിയില്ല
Kshemichu kala panikkare....
😯👉ത?
🤔
ആദ്യം ചരിത്രം പഠിക്ക് എന്നിട്ട് ചാനൽ ഇട്
ok 👍
Athe
ഒന്ന് ശ്വാസം വീട്ട് പറഞ്ഞാൽ പോരെ ചേട്ടാ
ഒരു പ്രാവശ്യം ശ്വസം വിട്ടാൽ മതിയോ😄😄
🙏🙏🙏
👍👍🤝🤝
Nair warrior 💪
👍
Kadathanadan ambadi❤
👍🤝
Ur nmbr plss bro
Jithuz Journey Instagram
Athil und
@@KSHETHRASANCHARAM-es1vu ഒരു മെസേജ് അയച്ചാൽ മതി
Enthinaa, cheetha vilikkaanaano?