ചക്കയും മാങ്ങയും ആയാൽ പിന്നെ വേറെന്തു വേണം.....Malayalam /Day in my life

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 308

  • @nithin__joseph
    @nithin__joseph 6 месяцев назад +16

    3 ആഴ്ച ആകുന്നു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്, ഇന്ന് രാവിലെ ആയപ്പോ എല്ലാ വീഡിയോസ് ഉം കണ്ട് തീർന്നു.
    എല്ലാ വിഡിയോയും അടിപൊളി ആയിട്ടുണ്ട്, അട്ടപ്പാടി യുടെ പ്രകൃതി ഭംഗി ഒരുരക്ഷയില്ല 👌🏻
    പിന്നെ അവിടുത്തെ ജീവിതരീതിയും അടിപൊളി.
    പിന്നെ തോടും, കൃഷിയും, പാചകവും, അട്ടപ്പാടിലെ പച്ചയായ ജീവിതവും പിന്നെ തനുകുട്ടീടെ കുറുമ്പും എല്ലാം കൊണ്ടും അടിപൊളി ചാനൽ. ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. 👍🏻

  • @Heleenamn2718
    @Heleenamn2718 6 месяцев назад +29

    കൊതിപ്പിക്കുന്ന വീഡിയോ... ചക്ക, മാങ്ങാ, കൃഷി, കുളിരുന്ന തണുപ്പ്.. 😘

  • @hemat4394
    @hemat4394 6 месяцев назад +11

    എന്നത്തേയും പോലെ super. ചക്ക, മാങ്ങ,കൊഞ്ച് എല്ലാം കണ്ടിട്ട് കൊതിയാകുന്നു. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 13 дней назад

    വെയും ചക്ക അപ്പം 'ഏലക്ക o ജീരകവും വറുന്നു പൊടിച്ചും കൂടി ഇടണം അപ്പം സൂപ്പർ മാങ്ങാ കറി ചെമീൻ സവാളയും വറുത്തേ സൂപ്പർ വിഡിയ) നമ്പർതരണം ആമ സൂപ്പർ ഞാൻ കണ്ടു😂😂😂😂

  • @rahinasuhail9723
    @rahinasuhail9723 6 месяцев назад +17

    ചക്ക അപ്പം ഉണ്ടാക്കുമ്പോൾ ഏലക്ക യും ചെറിയ ജീരകവും വറുത്തു പൊടിച്ചും കൂടി ഇടണം ,,,, സൂപ്പറാ,, റവയുടെ കൂടെ അരിപൊടിയും ഇടണം

  • @anandhuuthaman5114
    @anandhuuthaman5114 6 месяцев назад +4

    ഹായ് ചേച്ചി. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്. വീഡിയോസ് എല്ലാം എന്തു രസമാണ് കണ്ടിരിക്കാൻ. നാട്ടിൻപുറത്തെ ജീവിതം വളരെ മനോഹരമായിട്ടാണ് പങ്കുവെക്കുന്നത് ☺️. ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @Anjana-Nair388
    @Anjana-Nair388 6 месяцев назад +2

    എന്ത് രസാണ് ചേച്ചിന്റെ സംസാരം കേൾക്കാൻ 😊❤️

  • @DhwaniMalu
    @DhwaniMalu 6 месяцев назад +8

    Wait cheyan vayye..... petennu next video edane...🤩🥰🥰🥰🥰

  • @ashatv.3610
    @ashatv.3610 6 месяцев назад +28

    ചക്കപുഴുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരമായിട്ടും കിട്ടാത്ത ഞാൻ. അത് എന്നും കഴിക്കുന്ന ശരണ്യ. 😩😢😭

  • @ambikah6761
    @ambikah6761 6 месяцев назад +3

    Avidathe greenery SUPER molu chakka recipes super super super kunjuvave ❤❤❤❤❤❤

  • @mayarajeevan1395
    @mayarajeevan1395 6 месяцев назад +4

    Hi Saranya, മോളു cute ആണ് ചക്കയ്ക്ക് കൊതി വരുന്നു നല്ല effort ആണ്

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 6 дней назад

    ആപ്പർ ചെമ്മീൻ റോസ്റ്റ് മാങ്ങി കറി സൂപ്പർ ശരണ്യ മോളു വായ അഗം ന വാടിയിൽ പോയേ വീഡിയോ സൂപ്പർ ന സർ തരണേ❤❤ comm ents തരണം സന്തോഷം മാണ് ശരണ്യ

  • @sreelathanair4343
    @sreelathanair4343 6 месяцев назад +3

    Thanikuty chakka ada sooo yummy 😋😍 kunjinte amma njangale kothippikuvanu😍kilikalude sound enthu rasamanu kelkkan☺☺

  • @dhanyasree2116
    @dhanyasree2116 6 месяцев назад +3

    കണ്ണിനും മനസ്സിനും കുളിര്മയേകുന്ന vdo😍

  • @RajanvattavilaRajanvattavila
    @RajanvattavilaRajanvattavila 6 месяцев назад +7

    എത്ര മനോഹരം, വീഡിയോ ക്ലാരിറ്റി സൂപ്പർ

  • @ArpithaPraveen-hn7uq
    @ArpithaPraveen-hn7uq 2 месяца назад +1

    Kazhinja videole birds enthayi rakshapetto

  • @Aswathy-mq3hs
    @Aswathy-mq3hs 6 месяцев назад +6

    ശരണ്യകുട്ടിയെയും ഈ നാടും കാണാൻ കൊതിയാകുന്നു 😍

  • @garudan2798
    @garudan2798 5 месяцев назад

    കറിവേപ്പിലയുടേം െവളുത്തുള്ളീടേം ജീരകത്തിൻ്റേം.....😋😋😋

  • @remarajkumar4682
    @remarajkumar4682 6 месяцев назад +3

    സൂപ്പർ വീഡയൊ ശരണ്യ മോളെ

  • @onepreciouslife4339
    @onepreciouslife4339 6 месяцев назад +2

    Uyyo ente sharanye, innu njan mazhayath attappadiyilanenn sankalppich urangum. Manassil mazha peithu. Pinne enthoru pachappan chuttilum. Naattilullappo enikkum ithokke thanne aairunnu pani. Chemb naduka, kappa naduka, chakkem mangem parikka angane angane ❤❤❤

  • @AswajithJithu-zm4lt
    @AswajithJithu-zm4lt 6 месяцев назад

    മോളെ എല്ലാം അടിപൊളിയാ സൂപ്പർ മോളെ 👌👌👌💞💞

  • @ShamnaSirajudheen-r4z
    @ShamnaSirajudheen-r4z 6 месяцев назад +3

    പെട്ടെന്ന് വീഡിയോ ഇടണം tto🥰❤

  • @sreelekshmir1722
    @sreelekshmir1722 5 месяцев назад

    Chechik Amrita tv le aliyans program le muthinte chaya und❤😊

  • @athul7433
    @athul7433 6 месяцев назад +3

    Your voice is very nice chechi ❤️

  • @jayasreenair3973
    @jayasreenair3973 6 месяцев назад +2

    Yummy 😋😋 Muthe😘 enteum fvrt chakka puzhukkum, mathi curry um, Chakkakku Curyy vepila cherthille, Mumbail erunnu kothi vidane pattuuu😋😋 Kunjavakku Aunty de ponnumma😘😘 urangikko😴

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 месяцев назад +1

      🥰❤️❤️❤️ അരച്ച് cherthayirunnu 🥰🥰❤️

  • @nikhilp8185
    @nikhilp8185 6 месяцев назад +2

    തീർച്ചയായും അടുക്കള Miss ചെയ്യുന്നു 😅

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 месяцев назад

      Adukkala paniyokke kazhiyarayi tto🥰🥰🥰

    • @nikhilp8185
      @nikhilp8185 6 месяцев назад

      @@saranyasbeautyvlogs 👍😍😍

  • @museeramuseera5433
    @museeramuseera5433 6 месяцев назад +1

    Woww ndh rasa chechinte vediol kandirikan❤

  • @subhasunil7219
    @subhasunil7219 6 месяцев назад +1

    Nalla resam kandirikan ♥♥♥kunjavaku ente 😘😘😘😘

  • @vasanthymohandas8667
    @vasanthymohandas8667 6 месяцев назад +2

    നമ്മുടെ ചെടികൾ എന്തായി ശരണ്യ. പഴുത്തു മാങ്ങാ കറിയിൽ ഉള്ളി ചേർക്കില്ല ഞങ്ങൾ. കിളികൾ സുഖായോ. ❤️❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 месяцев назад

      🥰❤️❤️❤️ ചെടികൾ വളരുന്നുണ്ട് 🥰🥰❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 месяцев назад

      ഒരു കിളി പറന്നു പോയി പിന്നെ ഉള്ള ഒരെണ്ണം മരിച്ചു പോയി 😰😰

    • @vasanthymohandas8667
      @vasanthymohandas8667 6 месяцев назад

      അയ്യോ നല്ല മുറിവ് ഉള്ള കിളിയാവും അല്ലെ പാവം.😔😔

  • @anithanatarajan8602
    @anithanatarajan8602 2 месяца назад

    Super vedeo

  • @minivinayakan5655
    @minivinayakan5655 6 месяцев назад +1

    Chakka adayum chakka curry kokk kandu kothi vannu ❤❤❤super mole thanukutti gdnt subscribe chaiyyatto❤❤❤chakkare

  • @sindhuks6704
    @sindhuks6704 6 месяцев назад +1

    Saranya... Super aanutto mole... 🥰🥰🥰❤❤❤

  • @kcm4554
    @kcm4554 6 месяцев назад +1

    Adipoli chakka sarkar pani thenga appam ( jackfruit jaggery coconut 🥥 cake) & manga panchamula manjal puddi thenga tarakari (ripe mango green chilly grated coconut curry) dry prawns, chakka ( jackfruit) etc delicious tasty recipes. Kuni Awanganwdi vidyapitham ( little kids Awanganwdi school).❤🎉😘😍👌💐💗

  • @dhanyasanjay5683
    @dhanyasanjay5683 5 месяцев назад

    Chakkda kazhikn thonunu ❤

  • @DK-xp8ty
    @DK-xp8ty 6 месяцев назад +2

    ചില ചാനലിലെ വീഡിയോസ് കുറച്ച് കാണുബോൾ തന്നെ മടുത്തു പോകും പക്ഷെ ശരണ്യ യുടെ വിഡിയോസ് എത്ര വട്ടം കണ്ടാലും വീണ്ടും അടുത്ത വിഡിയോക്ക് വൈറ്റ് ചെയ്യും 🥰🥰

  • @lincynarayanan
    @lincynarayanan 6 месяцев назад

    Attapadi il yevidennnu forest original honey kitumennu ariyumo

  • @lissywilson6258
    @lissywilson6258 6 месяцев назад +1

    ഹായ് ശരണ്യ കുട്ടി ചക്ക അട സൂപ്പർ ❤❤

  • @mollyjoseph8708
    @mollyjoseph8708 6 месяцев назад +1

    Avide Kanan nalla beautiful anu avide sthalathinoke nalla vilayano kanan bangi

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 месяцев назад +2

    അവിടെ വന്യ മൃഗ ശല്യം ഉണ്ടോ.
    എന്റെ വീട് ചാലക്കുടിയിൽ ആണ് ഞങ്ങളുടെ വീടിന്റെ അടുത്ത സ്ഥലം ആണ് അതിരപ്പിള്ളി അവിടെ ഇതുപോലെയുള്ള കാലാവസ്ഥ ആണ്.❤️❤️❤️
    റവ ഇട്ട് ചക്ക അട ഉണ്ടാക്കുന്നത് ആദ്യം ആയി കാണുന്നു അടിപൊളി ❤️❤️❤️😊

  • @AshikaJabir
    @AshikaJabir 6 месяцев назад +1

    ഹൈ chechi 🥰othiri ishtava chechide videos. Pinne chechide placeum attapadi 😍ente fav place anu njanum husum avide trip vararund ini varumpol chechine kanan pattuvo

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад +1

    സൂപ്പറാണല്ലോ കുഞ്ഞു

  • @Dileep563
    @Dileep563 6 месяцев назад +2

    ചേച്ചി giveaway onnum Elle😊🥰❤️

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад

    ഹായ്‌ മോളു, കുഞ്ഞു അങ്കണവാടിയിൽ പോയോ. 🙏🏻🌹❤️

  • @PachuVishnu
    @PachuVishnu 3 месяца назад +1

    Atta padi.anthorubangiya

  • @Naima-sz7bc
    @Naima-sz7bc 6 месяцев назад +4

    ഏർമാടം miss ചെയ്യുന്നു 🥰

  • @KavithaKavi-ht2gb
    @KavithaKavi-ht2gb 6 месяцев назад +1

    Yummy parayamme.... 🥰🥰chundhari mol😘😘

  • @suttu8563
    @suttu8563 6 месяцев назад +1

    എന്നും വീഡിയോ ഇടി chechi ഞാൻ ഇങ്ങളെ vedio കാണാത്തപ്പോ പഴയ വീഡിയോ ഒക്കെ എടുത്തു kelkkaran

    • @suttu8563
      @suttu8563 6 месяцев назад +1

      ഇങ്ങളെ സംസാരം കേൾക്കാൻ എന്തൊരു രസം ആണ് ന്ന് അറിയോ 😘😘😘😘😘😘😘😘😘😘

  • @Ramyav08
    @Ramyav08 6 месяцев назад +3

    Molk ethra vayassayì...

  • @nikhilp8185
    @nikhilp8185 6 месяцев назад

    Spr.....saranya..❤❤❤❤🤗🤗

  • @animohandas4678
    @animohandas4678 6 месяцев назад +2

    അടിപൊളി ചെമ്മീൻ റോസ്റ്റ്

  • @RubeenaSaleem-o9n
    @RubeenaSaleem-o9n 5 месяцев назад

    Super 🎉❤❤❤

  • @shamlarasakraizan4366
    @shamlarasakraizan4366 6 месяцев назад +2

    Mumbathe videoyil vayyatha 2 birds undayirunnalooo avarkk endu sambavichu?

  • @dhanayapk
    @dhanayapk 6 месяцев назад +2

    Adipoli vlog ❤

  • @VinuPV-yg5lq
    @VinuPV-yg5lq 6 месяцев назад +1

    സൂപ്പർ വീഡിയോ 🌹👍❤️👌🥉

  • @jasnapully8598
    @jasnapully8598 6 месяцев назад +1

    Hi sharuu........ 🥰🥰🥰👍🏻👍🏻

  • @suhailsuhailpk8989
    @suhailsuhailpk8989 6 месяцев назад +1

    Q&A cheyyo chechi😊

  • @Amitha__ammz
    @Amitha__ammz 6 месяцев назад

    Video kk vendi waiting aayirunnuuu ❤❤❤😊

  • @JayalakshmiJ-vo8pn
    @JayalakshmiJ-vo8pn 6 месяцев назад +1

    Haiii chechiye❤❤❤, enne kalyanam kazhichu kondu Vanna naadum chechiyude naadum Kanan oru poleya, but oru kuzhappame ollu , ivide niraye rubber aanu

  • @neethutomy1514
    @neethutomy1514 6 месяцев назад +2

    Enth rasam aaytta oro panikal cheyyunnath..kaanumbo cheyyan thonnum..u r great 👍

  • @farzatp6039
    @farzatp6039 6 месяцев назад +1

    Hi thannu mole bag super 👌 👌 👌 ❤ ❤ ❤ ❤ ❤

  • @devavlogs3573
    @devavlogs3573 6 месяцев назад

    Location parayio trip varana🙏🙏🙏

  • @vishnuvichu9260
    @vishnuvichu9260 6 месяцев назад

    ചേച്ചിയുടെ ചിരി uff 😘🥰

  • @azzwaazzwa2338
    @azzwaazzwa2338 6 месяцев назад +1

    Chechi eppo porth ninnu endakarille

  • @sandh805
    @sandh805 6 месяцев назад +3

    ശരണ്യ Q&A ചെയ്യാമോ കുറെ നാളായല്ലോ cheythitt

  • @dhyan2549
    @dhyan2549 6 месяцев назад +3

    Hi , waiting aarunnu...❤❤❤

  • @mohammedalikalkandi8364
    @mohammedalikalkandi8364 6 месяцев назад

    Attappadiyil evideyan veed nhan kalkandiyil aanu

  • @anusreems2026
    @anusreems2026 6 месяцев назад +1

    Kndit kothy aavnuu...kollam chechi 🥰❤️

  • @girijakumari566
    @girijakumari566 6 месяцев назад

    Super mole 😘

  • @Flora12734
    @Flora12734 6 месяцев назад

    Aduppinte gapil steel piece idoo nannayi kathum

  • @Najmunnisa-n1o
    @Najmunnisa-n1o 6 месяцев назад +1

    Your vedios give a positive energy

  • @sheejayahiya6965
    @sheejayahiya6965 6 месяцев назад +13

    പ്രെഗ്നന്റല്ലേ ശരണ്യ ...കെളയ്ക്കാനും വെട്ടാനും ഒക്കെ പാടുണ്ടോ ഈ സമയത്ത്...സൂക്ഷിക്കണം...നെഗറ്റവായി കാണണ്ട കേട്ടോ മോളെ .

  • @mohananremya9640
    @mohananremya9640 6 месяцев назад +1

    Hai Saranya ❤❤❤❤❤

  • @FaseelaAshif-m4s
    @FaseelaAshif-m4s 6 месяцев назад

    അമ്മുസിന്റെ ഡ്രസ്സ്‌ സൂപ്പർ 👌

  • @byaathi
    @byaathi 6 месяцев назад +1

    മാങ്ങാക്കറിയില് ഉള്ളി വെളുത്തുള്ളി ചേർക്കാതെ ഒരു തവണ ഉണ്ടാക്കി നോക്കു.. 😊

  • @snehaks5820
    @snehaks5820 6 месяцев назад +2

    Ethu evideya stalam ?Nalla vlog

  • @faisalfathima9027
    @faisalfathima9027 6 месяцев назад +1

    Chechi food cook cheyinnath alle kannikunnullum veara joli allam indavoole vittil ath onnum kannikunnilalla ath allam edthude

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 месяцев назад

      Edukkarundalloda munnathe videos onnum kandittille appo?

  • @InsiderGyaN
    @InsiderGyaN 6 месяцев назад

    Love you Di 😘😘😘😘😘😘😘

  • @lathababu9215
    @lathababu9215 6 месяцев назад +1

    Kunju vavakyu ❤❤❤❤❤❤

  • @kuttanmanjeri692
    @kuttanmanjeri692 6 месяцев назад +2

    ഞങ്ങളുടെ നാട്ടിൽ മൂത്ത പച്ച ചക്ക കൊണ്ട് ചക്ക പപ്പടം ഉണ്ടാക്കാറുണ്ട്

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 месяцев назад

      Aaano kettittilla ❤️❤️❤️

    • @kuttanmanjeri692
      @kuttanmanjeri692 6 месяцев назад

      @@saranyasbeautyvlogs ചക്ക കൊത്തിയരിഞ്ഞു പുഴുങ്ങി ഇടിച്ച് വട്ടത്തിൽ പരത്തി ഉണക്കുക

  • @AppukkuttanM
    @AppukkuttanM 6 месяцев назад +2

    എടന മരം മനസ്സിലായില്ല കറാമപ്പട്ട പോലെ - കണ്ടിട്ടു

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 месяцев назад

      Karuvappatta alla same family maram aanennu thonnunnu🥰❤️❤️

    • @dattebayo4280
      @dattebayo4280 6 месяцев назад +1

      Vayana leaf.

  • @abilashrajan4851
    @abilashrajan4851 6 месяцев назад +5

    Gorgeous saranya...

  • @fasrifasri585
    @fasrifasri585 6 месяцев назад

    സംയുക്ത വർമ്മയെ പോലെ വീഡിയോ സൂപ്പർ ❤

  • @ATK333ff
    @ATK333ff 6 месяцев назад

    പ്രിയ സഹോദരി ശരണ്യക്ക്,
    വീഡിയോ കാണാൻ വൈകി. ക്ഷമിക്കുക. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
    സസ്നേഹം♥️💖💚
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല.

  • @beenavenugopal3477
    @beenavenugopal3477 6 месяцев назад +1

    Super mole

  • @Ammu_33330
    @Ammu_33330 6 месяцев назад

    waiting ayirunn 💕

  • @reenabk8906
    @reenabk8906 6 месяцев назад +1

    Hai saraniya. Video kanan orupaad ishttam

  • @sheebadani3534
    @sheebadani3534 6 месяцев назад

    U can add cardamom, jeerakam and dry ginger powder and tiny bit salt, it will taste better

  • @rashith1877
    @rashith1877 6 месяцев назад +1

    സൂപ്പർ ഇവിടെയും ചക്ക മാങ്ങാ , വിഡിയോ നന്നായിട്ടുണ്ട്

  • @vineethavineetha9572
    @vineethavineetha9572 6 месяцев назад

    Supper ❤❤❤❤❤

  • @angelin.vchristina8677
    @angelin.vchristina8677 6 месяцев назад +1

    Hi sharanya, what leaf is that

  • @Fara-f8m
    @Fara-f8m 6 месяцев назад +1

    Mashlllh❤ 😊 nice vlog hy chechi

  • @roshinsurendran9846
    @roshinsurendran9846 6 месяцев назад

    Kitchen cooking ipol Ellam veed nte ullil anallooo endhu patty

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад

    ഓക്കേ ബൈ മോളു ഗുഡ്‌നൈറ്റ്
    കുഞ്ഞു

  • @Dileep563
    @Dileep563 6 месяцев назад +4

    Car, bus,bike, ബംഗ്ലാവ് പിന്നെ എന്ത് നാട് സ്നേഹം😂😂

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 месяцев назад

      🤣🤣🤣

    • @Dileep563
      @Dileep563 6 месяцев назад

      @@saranyasbeautyvlogs 🥰❤️

    • @Dileep563
      @Dileep563 6 месяцев назад

      @@saranyasbeautyvlogs ചിരിച്ചോ ചിരിചോ😒

    • @Dileep563
      @Dileep563 6 месяцев назад

      @@saranyasbeautyvlogs ചിറിച്ചോ😒

    • @Dileep563
      @Dileep563 6 месяцев назад

      @@saranyasbeautyvlogs 😒

  • @seenabasha5818
    @seenabasha5818 6 месяцев назад +1

    Amazing video kilikal endhayi moluu parannu poyo love you😘

  • @mahipawar7839
    @mahipawar7839 6 месяцев назад +1

    സൂപ്പർ ❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 месяцев назад

      ❤️❤️❤️❤️

    • @mahipawar7839
      @mahipawar7839 6 месяцев назад

      എനിക്കും എന്റെ കുടുംബത്തിനും തന്നെ ഭയങ്കര ഇഷ്ടമാ 🥰 ആ കൊച്ചു സുന്ദരിന് അതിൽ ഏറെ ഇഷ്ടം🥰🥰

  • @ParuRidhika
    @ParuRidhika 6 месяцев назад +2

    എന്തു ഭംഗിയാണ് സ്ഥലം ❤

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад

    ശരിയാണ്. കുക്കറിൽ വേവിച്കുമ്പോൾ ടെസ്റ്റ്‌ തോന്നാറില്ല.

  • @THALAFF-kc6rm
    @THALAFF-kc6rm 6 месяцев назад +2

    Dayli vlog vheythude

  • @sreelathak5479
    @sreelathak5479 6 месяцев назад +1

    Dhakshina muthasshiyude aduthano veedu ❤❤chakka ada super❤ from mkd