ഈ കൊച്ചു നാട്ടിൻപുറത്തു ഞങ്ങൾ ഇങ്ങനെ ഒക്കെയാണ് 🥰🥰 /day in my life/attappady /shopping vlog/Saranya

Поделиться
HTML-код
  • Опубликовано: 6 ноя 2023

Комментарии • 561

  • @Heleenamn2718
    @Heleenamn2718 7 месяцев назад +418

    വീടിന്റെ തൊട്ടടുത്തായി ആരും ഇല്ലാത്തതാണ് നല്ലത്. മറ്റേത് പുറത്തിറങ്ങി എന്തെങ്കിലും ചെയ്താൽ ആരെങ്കിലുമൊക്കെ നോക്കും, നമുക്കൊരു പ്രൈവസി കാണില്ല. അങ്ങനെ ഒരിടത്തു കിടന്ന് ശ്വാസം മുട്ടി ജീവിക്കയാണ് ഞാൻ.

  • @nikhilnath4428
    @nikhilnath4428 4 месяца назад +2

    Aa aduppinte setup valare ishtapettu .ipol njanum veedinu purathu angane orenam set cheyyanulla plan il aanu

  • @ajmiyashibu6173
    @ajmiyashibu6173 7 месяцев назад +1

    Rava choodu vellathilano kuzhakunne recipe parayo pls

  • @sreeshmapv4086
    @sreeshmapv4086 7 месяцев назад +3

    Dress nannayittundu, ethu stich cheythathu aano, redymade aano

  • @Bibi..958
    @Bibi..958 5 месяцев назад +2

    Sathyam parayalo chechyde vlog kandu kandu ingne ulla sthalathu jeevikan kothiyannu.neretheoke flat villaokke arunnu agraham. ippo sathyam paranja ithpole nature ayi innangi jeevikanam enna agraham.othiri lucky annu chechy.kude snehiche aalde kude kunjuayi ithpolethe placeil jeevikunne chechy sherikum lucky annu .kannu kittandu irikatte .luv u lots❤

  • @santhyantony1611
    @santhyantony1611 Месяц назад +1

    Mole use cheyynna jewels evide ninnu vangunnthu online shop address send cheyyane ellam nice annu bracelet chains super video s super molu stay blessed abundantly

  • @yedukrishnanpoomthoppil9553
    @yedukrishnanpoomthoppil9553 5 месяцев назад +2

    2 inch pipe medichu chuttinum hole.. itt borewell net iduka.. alappuzhayile borewell adikunnapole..cheliyum mannum kurayum..

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 месяцев назад +1

      ആണോ സൂപ്പർ ഐഡിയ ഉണ്ണിയേട്ടനോട് പറഞ്ഞു നോക്കാം 🥰

  • @nasar2581
    @nasar2581 3 месяца назад +1

    Njani 2 mathe vedio aan kaana samsaram ottiri istaii naadhum cute 👍👍👍

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310 5 месяцев назад +5

    അമ്മൂസെ പുതിയ വീഡിയോ ഇനി എന്നാണ് ചെയ്യുന്നത് ? എനിയ്ക്ക് അമ്മൂസിന്റെ വീഡിയോ ഇഷ്ട്പെടാനുള്ള കാരണങ്ങൾ ഒന്ന് ഏറ്റവും നല്ല മധുരമായ സംസാരം മറ്റൊന്ന് ഡ്രസ്സ് , അവയവങ്ങളെ മുഴുവൻ മറച്ച് വളരെ comfortable ആയ വസ്ത്രങ്ങൾ ധരിക്കുന്നത് പിന്നെ നമ്മുടെ നാടിന്റെ പച്ചയായ ചിത്രങ്ങൾ പകർത്തി ലോകത്തിന്റെ മുന്നിൽ എത്തിക്കുന്നു .ഇതൊക്കെ കാരണം അമ്മൂസിന്റെ ഒരു ആരാധനകനായി തീർന്നു. ഇതിനൊക്കെ പിന്നിൽ അമ്മൂസിന്റെ അമ്മുടെ പ്രയത്നം തീർച്ചയും ഉണ്ടാകും ആ അമ്മക്കൊരു ബിഗ് സല്യൂട്ട് 🙏 പിന്നെ നമ്മുടെ ഉണ്ണി സാറും. നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @ratheeshks1863
    @ratheeshks1863 6 месяцев назад +2

    ആത്മാർത്തമായി അദ്വാനിക്കാൻ ഒള്ള മനസ് നീങ്ങളേ ഉയരങ്ങളിൽ എത്തിക്കും: ദൈവം അനുഗ്രഹിക്കട്ട്

  • @InsiderGyaN
    @InsiderGyaN 2 месяца назад +1

    Didi, I am watching your video from Chhattisgarh. Really, my heart becomes happy after watching your video. I feel like meeting you. ❤

  • @archanasubeesh8961
    @archanasubeesh8961 5 месяцев назад +1

    നല്ല സ്ഥലങ്ങൾ dear💖💖

  • @nirmsnair7377
    @nirmsnair7377 20 дней назад +2

    മേരക്ക is chow chow??

  • @RemyaArun-sg7ny
    @RemyaArun-sg7ny 7 месяцев назад

    Chechi kanthari pickle idunna oru video idamo please

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 7 месяцев назад +2

    Saranyayude santhosham nammudeyum santhosham video super

  • @anuprasuja5877
    @anuprasuja5877 7 месяцев назад

    Hii saranhya 2 vayass ulla mol an enik continuous ayi thummal and cough athin patya naatumarunn ariyamoo

  • @PoojaPooja-fp8np
    @PoojaPooja-fp8np 7 месяцев назад +1

    Adipolii video anuu kurach divasayii wait cheyine

  • @josyshabin8862
    @josyshabin8862 7 месяцев назад +2

    Goolikadavu ee supermarket evideya

  • @aiswaryar2068
    @aiswaryar2068 24 дня назад

    Chechi bhayankara disciplined aan othiri ishtta chechide videos oke....

  • @Anu-is7fn
    @Anu-is7fn 7 месяцев назад +1

    Kanuvan nalla sundaramaya place.kilikalude shabdam.
    Apol avideninu thane kulichuvo.

  • @ninakurrian3330
    @ninakurrian3330 2 месяца назад +1

    Pambu ullakondu parambil idunna shoe ittu nadannude...nallathinu parayunnathane

  • @baluvbabu1822
    @baluvbabu1822 7 месяцев назад +11

    ഞാൻ കഴിഞ്ഞ ദിവസം ആണ് നിങ്ങളുടെ ലവ് സ്റ്റോറി കണ്ടത്. ഒറ്റ ഇരിപ്പിന് ഫുൾ കണ്ടു. ശരണ്യയുടെ ഉണ്ണിയേട്ടൻ വളരെ നല്ലൊരു മനുഷ്യൻ ആണെന്ന് അതിൽ നിന്ന് മനസിലായി. ഒരു നന്മയുള്ള മനുഷ്യൻ. ശരണ്യ ബോൾഡ് ലേഡി.

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 месяцев назад +1

      🥰🥰❤️❤️ unniyettan athu vere oru level aalaaa paranju ariyikkan pattulla❤️❤️❤️

    • @JT-ez7ye
      @JT-ez7ye 6 месяцев назад

      ഞാനും അതേ
      കുറച്ചു നാളുകളെ ആയിട്ടുള്ളു അമ്മുനേം ഉണ്ണിയേം പരിചയപ്പെട്ടിട്ടു. ആദ്യം കണ്ടതും Love story ആയിരുന്നു. ഒറ്റയിരുപ്പിനു കണ്ടു. പിന്നെ എന്തു പറ്റി എന്നറിയാനുള്ള ആകാംക്ഷ
      First noticed your color n flawless skin
      Good night Ammu
      Chitra sara
      Maramon
      ഉണ്ണി ശബരിമലക്ക് പോകുമ്പോൾ കുഞ്ഞും അമ്മുവും ഇങ്ങോട്ട് പോരുന്നോ
      ഇവിടെ ഞാനും മോനും മാത്രമേ ഉള്ളു.
      ഉണ്ണി മടങ്ങി വരുമ്പോൾ കൂടെ കൂട്ടും
      പോരുന്നോ??

  • @smithaputhiyottil893
    @smithaputhiyottil893 7 месяцев назад +1

    Hai saranya enthokke undu vishesham video super

  • @sheebadani3534
    @sheebadani3534 3 месяца назад +2

    Rava kumbalappam ayalo

  • @sumayyashan5047
    @sumayyashan5047 7 месяцев назад

    Ee idea kollalllo njn erkkil vechitta sequer aakki vekkunnth vayanayila

  • @happy12384
    @happy12384 7 месяцев назад +1

    Da camera eatha.. Good quality videos

  • @karthikakarthika2007
    @karthikakarthika2007 7 месяцев назад +1

    Njan dutyla video kandu supper kunjintea uduppu kollattooo

  • @shameemashammu2709
    @shameemashammu2709 7 месяцев назад +8

    എനിക്ക് ശരണ്യയുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടമാ ♥️

  • @anjana9883
    @anjana9883 7 месяцев назад +6

    nalla rasamulla jeevitham

  • @sunithavsubash710
    @sunithavsubash710 7 месяцев назад +8

    ഞാൻ കോട്ടയം(ചിങ്ങവനം )ആണ് താമസം നമ്മൾ ഇവിടെ കുമ്പിൾ അപ്പം എന്നാ പറയാറ് പിന്നെ ഈ ഇല വഷണ യില എന്നാണ് പറയുന്നത്

  • @user-dr5ro4xo2q
    @user-dr5ro4xo2q 4 месяца назад +1

    Ningalude ella Dressum super aanutto

  • @Nithara496
    @Nithara496 7 месяцев назад

    Nth nalla vellam🎉🎉🎉

  • @sivanyasivanya3014
    @sivanyasivanya3014 7 месяцев назад

    Super saranya

  • @daisybenny9003
    @daisybenny9003 5 месяцев назад +3

    Super place❤

  • @gayathriakhil5702
    @gayathriakhil5702 29 дней назад

    Enik nalla ishta vedios oke ella paniyum ottakano eduka? Eed oila use cheyyunne? Parayo

  • @saifrahman9610
    @saifrahman9610 7 месяцев назад +1

    Merakka TVM parayunnath chow chow ennanu

  • @kidilam_muthassi
    @kidilam_muthassi 7 месяцев назад +3

    വാവേ 😘😘ഉമ്മ. സൂപ്പർ റെസിപ്പി മോളെ ❤️

  • @vaigasworld7047
    @vaigasworld7047 7 месяцев назад +3

    Dear ee dress എവിടുന്നാ pls idunna dress ellam super aane

  • @user-sb3pc1wf4f
    @user-sb3pc1wf4f 5 месяцев назад +2

    Supper

  • @saranyasasi5236
    @saranyasasi5236 18 дней назад +1

    എൻ്റ മോനും chiken meemi ennea പറയുക 😂 എല്ലാം വീഡിയോസ് kaanunde ഗോഡ് bless you saranya

  • @hridyakm7970
    @hridyakm7970 7 месяцев назад

    spr video Chechi😍

  • @kcm4554
    @kcm4554 3 месяца назад +1

    Your videos are beautiful so as your recipes & your dwelling place, talking 👄 etc. Cute daughter & cute mother. My suggestion is you mix language Malayalam & english in ratio 80: 20.Malayalam 80%& english 20% that will make us able to understand you and your work a little bit, be a little kind on your viewers. Beautiful farming.....water ( bhelam ) and bhelam ( water 💧) everywhere, you are a beautiful hardworking good house caring perfect responsible wife/ mother/ daughter in law. Wish you all the best & God blessings on you & on your beautiful family ❤🎉👌💐💗

  • @neethup3051
    @neethup3051 7 месяцев назад +3

    Puliylitta mulaku undakunnnathu kaanikaamo

  • @prameelasugathan3358
    @prameelasugathan3358 3 месяца назад +1

    Njan puthiya subscriber anu othiri ishttmayi ❤

  • @sureshkumare306
    @sureshkumare306 7 месяцев назад

    Super congrats

  • @annuadhi3178
    @annuadhi3178 7 месяцев назад +2

    Hello saranya😊

  • @hudahenzahenza8654
    @hudahenzahenza8654 7 месяцев назад +1

    Rava ada undakki nokkanam 🥰

  • @HennaPA-wt7sz
    @HennaPA-wt7sz 7 месяцев назад +1

    Hi chechi❤

  • @shahana821
    @shahana821 7 месяцев назад +1

    Hi chechi ee അടുപ്പിണ്ടാക്കുന്നതു ങ്ങിനെയാ? Video ഇണ്ടോ?

  • @jayanok9162
    @jayanok9162 2 месяца назад +4

    അമ്മു എല്ലാവരും comment പറയും ഉണ്ണിയുടെ ഭാഗമാണ് അമ്മു എന്ന് സത്യം തിരിച്ചല്ലേ

  • @hudahenzahenza8654
    @hudahenzahenza8654 7 месяцев назад +1

    Ellam adipoli aaayyirunnu nnalla rasamundu thodum vellam edukkunnathum ellaam super👍👍👍

  • @AkhilaKumar-wd6wr
    @AkhilaKumar-wd6wr 7 месяцев назад

    Thanks!

  • @pravithaks478
    @pravithaks478 7 месяцев назад +1

    Ravede koode chakka pazham arachu cherthalum nallatha

  • @FathimaHanna-bv3jl
    @FathimaHanna-bv3jl 7 месяцев назад +1

    Hiiii chechiiiii ❤️❤️❤️

  • @brothersvlogs7471
    @brothersvlogs7471 7 месяцев назад +1

    വേനൽ കാലത്ത് വെള്ളം ഉണ്ടാകുമോ

  • @user-mn2gm5em5c
    @user-mn2gm5em5c Месяц назад +2

    ആരാ ee വിഡിയോ എടുത്ത് തരുന്നത്?

  • @user-uk6ec6pc9m
    @user-uk6ec6pc9m 7 месяцев назад +1

    Hiii chechi...🥰🤗

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 24 дня назад +1

    ഞാനും നിങ്ങടെ വീട്ടിൽ വന്നോട്ടെ ❤❤

  • @saibimathew1536
    @saibimathew1536 7 месяцев назад

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ഒരു പ്രവാസിയാണ്. എന്റെ ചെറുപ്പകാലത്തും ഞാനും ഇങ്ങനെ ഉറവവെള്ളം തിരിക്കാൻ പോകുമായിരുന്നു ഇത് കണ്ടപ്പോൾ അത് ഓർമ്മ വരുന്നു. അന്ന് വെള്ളം നോക്കാൻ പറയുമ്പോൾ എന്ത് സങ്കടം ആയിരുന്നു

  • @hibafathima3039
    @hibafathima3039 7 месяцев назад +1

    Hai sugano saranya

  • @sinjumunnu8425
    @sinjumunnu8425 7 месяцев назад +3

    വെയ്റ്റിംഗ് ആയിരുന്നു

  • @praveenmp1400
    @praveenmp1400 7 месяцев назад

    Super polichuda

  • @nechoosvibez5978
    @nechoosvibez5978 7 месяцев назад +1

    Njan ella videos um kaanalundetta supera❤❤❤😊😊😊

  • @deepthikamal
    @deepthikamal 7 месяцев назад

    Ration ille... Sugar ration. Il kittille

  • @binji4147
    @binji4147 7 месяцев назад +7

    അവിടുത്തെയൊക്കെ... കാട്ടിലെ വെള്ളത്തോളം.. ശുദ്ധമായ വെള്ളം വേറെ എവിടെ കിട്ടാനാ...

  • @harithaharithasivadas3629
    @harithaharithasivadas3629 7 месяцев назад +2

    കറുകഇലഅപ്പം എന്നാ ഞങ്ങളുടെ എവിടേ paraya

  • @user-zk4zf5iy6g
    @user-zk4zf5iy6g 7 месяцев назад +1

    സൂപ്പർ 👍👍 thanukuttii ❤❤❤

  • @reena1642
    @reena1642 7 месяцев назад +1

    മേരക്ക എന്താ

  • @FareedaFari-qn8tg
    @FareedaFari-qn8tg 7 месяцев назад +2

    ❤❤

  • @ambilysajeev3779
    @ambilysajeev3779 7 месяцев назад +2

    വീഡിയോ spr ✨

  • @shanworld9372
    @shanworld9372 7 месяцев назад +2

    അടിപൊളി അഴിക്ക്ണ് പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടൊരു vedio കാണാൻ

  • @starslove916
    @starslove916 7 месяцев назад +1

    Hi dear i am from Nelliyampathy njangaldavudeyum urava vellam kittum supera ath

  • @santhamma3893
    @santhamma3893 5 месяцев назад

    ❤❤❤❤❤

  • @anmariyasaju9386
    @anmariyasaju9386 7 месяцев назад +1

    Super vedio 👍

  • @aryavineeth635
    @aryavineeth635 7 месяцев назад +3

    Chechi pattumengil idak idak video idan nokkane. Videok vendi kathirikum. Athukondane

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 месяцев назад +1

      ശ്രമിക്കുന്നുണ്ട് da❤️❤️❤️

  • @DruvanKS-jp1qx
    @DruvanKS-jp1qx 7 месяцев назад +1

    Haichechii❤

  • @sulochanap8811
    @sulochanap8811 7 месяцев назад +2

    I am wait for your video I love tooo

  • @Nidhanichu05
    @Nidhanichu05 2 месяца назад +1

    Chechi ningalk kuva parichoode athinte podi nallathalle

  • @athiraratheesh6271
    @athiraratheesh6271 7 месяцев назад

    Saranya ee vellam veetil ethunath motar on cheythal ahno

  • @ammuishu9542
    @ammuishu9542 7 месяцев назад

    super video chechi

  • @chuthoos6325
    @chuthoos6325 7 месяцев назад +3

    Njangal idhine parayunnadhu കറുകഇല അപ്പം എന്നാണ് പറയുന്നത്

  • @AnilKumar-bq2ld
    @AnilKumar-bq2ld 7 месяцев назад +4

    സൂപ്പറായിട്ടുണ്ട് കാണാൻ നല്ല ഭംഗിയുണ്ട് റവ അട സൂപ്പർ

  • @JamshiCreations-6224
    @JamshiCreations-6224 7 месяцев назад +9

    ഏറ്റവും ഇഷ്ടമുള്ള യൂട്യൂബർ ❤

  • @valsalakumari6366
    @valsalakumari6366 7 месяцев назад

    Nice വീഡിയോ,,, ഒരു പാട് ഇഷ്ടം ❤️❤️❤️❤️

  • @Athvishcreations
    @Athvishcreations 7 месяцев назад +2

  • @simsar69
    @simsar69 7 месяцев назад +4

    ഹായ്, അലക്കുന്ന ഭാഗത്തു നിന്ന് കുറച്ചു താഴോട്ട് ഒരു ചിറ പോലെ (നിങ്ങൾ എന്താണ് പറയുക എന്നറിയില്ല ഒരുപാട് കല്ലുകൾ കൂട്ടിവെച്ചു ഈ തലതൊട്ട് മറ്റേ അറ്റം വരെ നീളത്തിൽ വെക്കുക. ഇങ്ങനെ ചെയ്യുന്നതിനെ ആണ് ചിറ കെട്ടുക ennu ഞങ്ങൾ പറയുന്നത് ) ചെയ്താൽ അലക്കാൻ നിക്കുന്ന ഭാഗത്തു ഒരുപാടു വെള്ളം ഉണ്ടാകും

  • @jaganjva3728
    @jaganjva3728 7 месяцев назад

    HAPPY DEEPAVALI EXCELENTTTTTTTTTT APPAM

  • @azminaazmiya3973
    @azminaazmiya3973 7 месяцев назад

    Ith chavu chavu alle upperi vekkunna

  • @deepthikamal
    @deepthikamal 7 месяцев назад

    Molu oru airbnb thodamgu.... Nannayi povum

  • @mayadevikamala6205
    @mayadevikamala6205 7 месяцев назад +1

    kandappol ഒരുപാട് സന്തോഷം മോളേ❤❤❤❤❤

  • @safamarva4024
    @safamarva4024 7 месяцев назад

    Ith mazha vellam pole tasty aayirikum alle saranye.. U both nice

  • @bushraponnani5902
    @bushraponnani5902 7 месяцев назад +6

    തന്റെ വീഡിയോസ് ഒക്കെ കാണാൻ ഭയങ്കര ഇഷ്ട്ടാണുട്ടോ. നല്ലൊരു മോട്ടിവേഷൻ ആണ് പണികളൊക്കെ ചെയ്യാനായിട്ട്. ഇനിയും day ni my life വീഡിയോസൊക്കെ ചെയ്യണേ. മലപ്പുറം പൊന്നാനിയിൽ നിന്നും ആണ് ഞാൻ

  • @remarajkumar4682
    @remarajkumar4682 7 месяцев назад

    Enthu bhangiulla sthalam

  • @marysvarghese595
    @marysvarghese595 7 месяцев назад +4

    പുളി മുളക് ഉണ്ടാക്കുന്നത് കാണിക്കുമോ?

  • @mittusvlogs4955
    @mittusvlogs4955 7 месяцев назад +2

    Kollam❤

  • @user-gi8wx3zv7i
    @user-gi8wx3zv7i 7 месяцев назад +1

    Hai Saranya nice video❤

  • @Stellastella4845
    @Stellastella4845 7 месяцев назад +2

    കുമ്പിൾ അപ്പം

  • @mohandaskb7807
    @mohandaskb7807 2 месяца назад +4

    26:06 എന്തുപണിയും അറിയുന്ന കുട്ടി... ഒരു മടിയുമില്ലാതെ എല്ലാം ചെയ്യും. ഇപ്പൊ ഇതുപോലുള്ള കുട്ടികളെ കാണാൻ ബുദ്ധിമുട്ടാണ്.

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 7 месяцев назад +2

    Nice vedio All the Best

  • @divya2025divi
    @divya2025divi 7 месяцев назад +1

    Chechi ithu etha jillaya. 🤔