നാളത്തേക്കായി നമുക്ക് ചെയ്യാൻ പറ്റുന്നത് ഇതൊക്കെയല്ലേ..../Day in my life/Saranya's beauty vlogs

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 582

  • @Ammu_33330
    @Ammu_33330 6 месяцев назад +82

    First 😊❤ pin cheyyo

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 месяцев назад +10

      🥰❤️❤️❤️👍

    • @RajiRaju143
      @RajiRaju143 5 месяцев назад +4

      First njan ayirunu

    • @SumaSabu-ud1vj
      @SumaSabu-ud1vj 5 месяцев назад +5

      സത്യം

    • @RajiRaju143
      @RajiRaju143 5 месяцев назад +1

      @@SumaSabu-ud1vjkandayiruno

    • @Lechuzz_26
      @Lechuzz_26 5 месяцев назад +1

      ​@@saranyasbeautyvlogs video edukka. Use chyunath enda iPhone anao..?

  • @travel_Diaries_of_us
    @travel_Diaries_of_us 5 месяцев назад +16

    എന്റെ അച്ഛന്റെ വീട് അഗളിയിൽ ആരുന്നു.. അവിടുന്ന് വീട് ഒക്കെ വിറ്റിട്ട് ഞങ്ങൾ ഇപ്പോൾ പത്തനംതിട്ടയിൽ വന്നു താമസം ആയിട്ട് ഇപ്പോൾ 17 വർഷത്തോളം ആയി.... പിന്നേ അവിടെ നെല്ലിപ്പതി യിൽ എന്റെ അച്ഛന്റെ റിലേറ്റീവ്‌സ് ഒക്കെ ഉണ്ട്... ഗൂളിക്കടവ് മഠത്തിൽ ആണ് ഞാൻ പഠിച്ചത് നഴ്സറിയിൽ......❤️❤️അത് കഴിഞ്ഞ് കോട്ടത്തറ ആരോഗ്യ മാതാ സ്കൂൾ, അത് കഴിഞ്ഞ് 5വരെ അഗളി സ്കൂളിലും ആരുന്നു..... ഒരുപാട് ഇഷ്ട്ടാരുന്നു ആ നാട്.. ചെറുപ്പകാലം ❤️❤️❤️...

  • @anjalirajesh5673
    @anjalirajesh5673 5 месяцев назад +15

    ഞാനും ഇന്ന് രസം ഉണ്ടാക്കി. പപ്പായപരിപ്പ് കറി, രസം, വാഴപ്പിണ്ടി ചെറുപയർ തോരൻ, പിന്നെ പപ്പടവും. ശരണ്യയുടെ vlog ഒരുപാട് ഇഷ്ടാണ്. Food ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ നല്ല രസമാണ്. അത് പോലെ ജോലി ചെയ്യുന്നതും. ആരോഗ്യമുള്ള കുഞ്ഞുവാവയെ ഈശ്വരൻ തരട്ടെ. God bless u🥰

  • @gouribabu552
    @gouribabu552 5 месяцев назад +18

    കുറെ മോൾടെ വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ഇന്ന് മോളെ കണ്ടപ്പോൾ എന്നത്തേയും പോലെ അല്ല മുഖത്ത് ചെറിയൊരു ക്ഷിണം പോലെ തോന്നി ഇങ്ങനെ ഉള്ള സമയത്ത് കുറച്ചു റസ്റ്റ്‌ എടുക്കണേ മോളെ കുഞ്ഞ് എവിടെ പോയി കണ്ടില്ല 🥰❤️

  • @maxonkm9633
    @maxonkm9633 5 месяцев назад +9

    ശെരിക്കും അത്ഭുതപ്പെട്ടു പോവാറുണ്ട് ഞാൻ ചില ദിവസങ്ങളിൽ ചേച്ചിയുടെ വ്ലോഗ്‌ കാണുമ്പോൾ കഴിഞ്ഞ ദിവസം ഇട്ട ഓറഞ്ച് തൊട്ടവും ഇപ്പോൾ ആ മാങ്ങ പൊട്ടിക്കലും കാണുമ്പോൾ അതിശയം തന്നെ 🥰🥰🥰💔💔💔

  • @meenasreedharan2099
    @meenasreedharan2099 6 месяцев назад +89

    മോളെ കാണാനും സംസാരവും വളരെ ഇഷ്ടമാണ്. ഒരു mone തരട്ടെ മോൾക്ക്.

    • @SafaAshraf-i3b
      @SafaAshraf-i3b 4 месяца назад

      എനിക്കും ഒരുപാടിഷ്ടം ♥️

  • @Preetha-vh4rv
    @Preetha-vh4rv 5 месяцев назад +6

    മിടുക്കി കുട്ടി ആന്ന്, അമ്മയ്ക്ക് നല്ല ഇഷ്ടം ആന്ന്, എല്ലാ സൗഭാഗ്യം ഈശ്വരൻ തരട്ടെ ❤❤❤❤

  • @Maimoona-l7p
    @Maimoona-l7p 22 дня назад +1

    അടിപൊളി ആണ് ട്ടോ വീഡിയോ എല്ലാം... ഹെൽത് ശ്രദ്ധിക്കു ട്ടോ നല്ല ഫുഡ്‌ ആണ് ഇന്നത്തെ തലമുറക്ക് നഷ്ടം ആയികൊണ്ടിരിക്കുന്നതാണ് ഇതൊക്കെ..... ഇതിന്റെ ഗുണം ജനിക്കാൻ പോകുന്ന വാവക് കൂടെ കിട്ടും..... നന്നായിരിക്കട്ടെ എപ്പഴും....

  • @shiyashimod3815
    @shiyashimod3815 5 месяцев назад +5

    എനിക്ക് ഇയാളുടെ വീഡിയോ ഒരുപാട് ഇഷ്ട്ട. Love you dear തന്നു കുട്ടി സുഖമായ് ഇരിക്കുന്നോ

  • @rekhat1237
    @rekhat1237 2 месяца назад +1

    എനിക്കും ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ .ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @vinod.v3655
    @vinod.v3655 5 месяцев назад +5

    ഞാൻ ശരണ്യ
    യുടെ വീഡിയോ മിക്കവാറും കാണാറുണ്ട്
    ആദ്യം ആയിട്ട് ഈ അടുക്കളയിൽ പാകം ചെയ്യുന്നത് കാണുന്നത്,
    എന്നാലും റെസിപ്പി അടിപൊളി ❤️❤️
    ഒന്ന് പരീക്ഷിക്കണം

  • @minipminimol9656
    @minipminimol9656 5 месяцев назад +8

    എന്റെ ശരണ്യ കുട്ടീ ഇന്നത്തെ വിഭവങ്ങൾ കൊതിപ്പിച്ചു കളഞ്ഞു. നാവിൽ വെള്ളം വന്നു.

  • @chinchuchinchu1300
    @chinchuchinchu1300 6 месяцев назад +281

    ശരണ്യയുടെ നാട് കാണുന്നേ ഒരു പോസിറ്റീവ് എനർജി ആണ്.

    • @sapna9737
      @sapna9737 6 месяцев назад +4

      Very true

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 месяцев назад +7

      🥰❤️❤️❤️❤️❤️❤️❤️❤️❤️

    • @rajeshdamodhar2638
      @rajeshdamodhar2638 5 месяцев назад +1

      അതെ.. എനിക്കും. ശരിക്കും സത്യം ആണ്

    • @Lechuzz_26
      @Lechuzz_26 5 месяцев назад

      ​@@saranyasbeautyvlogs insta l message ayachitund onn nokkamo.. Im. The one.. RUclips l doubt choikanane

    • @RamseenaRamsi-ot3zq
      @RamseenaRamsi-ot3zq 5 месяцев назад

      Yevide place

  • @sharjakassim9501
    @sharjakassim9501 5 месяцев назад +9

    മിടുക്കിമോൾക്ക് നല്ലൊരു ആൺവാവയുണ്ടാവട്ടെ❤❤❤ഇന്നത്തെ കറികളും പിന്നെ പക്കാവടയും എല്ലാം കണ്ടപ്പോ കൊതിയായി...ശരണ്യ കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാ👌👌😘😘😘

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 месяцев назад +27

    റസ്റ്റ്‌ എടുക്കണം ഓടി ചാടി നടക്കരുത് ഒരുപാട് പണികൾ മോൾ എടുക്കുന്നുണ്ട് അത് സ്വന്തം ആയിട്ട് എടുക്കുന്നത് ആണ്
    എല്ലാവരും ഒപ്പം ഉണ്ട് അതുകൊണ്ട് അധികം ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് തോന്നുന്നു മഴക്കാലം കൂടി ആണ് വെള്ളം ധാരാളം കുടിക്കണം ♥️♥️♥️❤️❤️❤️
    പിന്നെ കഴിഞ്ഞ വീഡിയോയിൽ കണ്ട മാങ്ങ ഏതു മാങ്ങ ആണ് ♥️
    ദോശ മാവ് പുളിക്കാൻ വെയ്ക്കുന്ന പത്രം അടുപ്പിന്റെ അടുത്ത് വെച്ചാൽ മതി വേഗം പുളിച്ചു വരും പ്രേത്യേകിച്ചു അടുപ്പിന്റെ സ്റ്റീൽ ഉള്ള ഭാഗത്തു വെയ്ക്കണം ഞാൻ അങ്ങനെ ആണ് ചെയ്യാറുള്ളത് 👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 месяцев назад +8

      🥰❤️❤️❤️ ivide aa mangakku kilichundan wnnanu parayaaru🥰❤️❤️ pinne panikalokke amma, unniyettan okke und sahayathinu athukond stress onnum edukkarilla enkilum ente kure seelangal und athu njan thanne cheythale thripthi varu 😀😀😀😀

    • @Aparnavlogz69
      @Aparnavlogz69 5 месяцев назад +1

      E മാങ്ങയുടെ പേര് സിന്ദൂരി

  • @nafii4576
    @nafii4576 5 месяцев назад +5

    ഇതുപോലെ ഒരു ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളാണ് ഞാനും 😍

  • @Drapsae
    @Drapsae 6 месяцев назад +14

    ഇത് കിളിച്ചുണ്ടൻ മാങ്ങാ തന്നെ. കായംകുളം, പത്തനംതിട്ട ഇങ്ങനെ തന്നെയാ പറയുന്നത്. ഈ മാങ്ങാ കാണാൻ പോലും കിട്ടുന്നില്ല, കണ്ടപ്പോൾ തന്നെ കൊതിവരുന്നു.
    ശരണ്യ സുഖമായിരിക്കുന്നല്ലോ? 😊❤

  • @PreejaTC
    @PreejaTC 5 дней назад

    Saranyayude veedinaduthe prakruthi bangikal kondondirikkan anik othiri eshtamanu..

  • @arundhathims3686
    @arundhathims3686 6 месяцев назад +34

    ചേച്ചി എന്ത് ഭംഗിയാ വീഡിയോ കണ്ടിരിക്കാൻ.... നല്ല പ്രകൃതി ഭംഗി... 🥰🥰.. ഞാനും പ്രെഗ്നന്റ് ആയിട്ടി രിക്കുന്നു... നന്നായി സൂക്ഷിക്കു കെട്ടോ.. ഹാപ്പി ആയിട്ടിരിക്കു ❤🥰❤️

    • @Story_of_a_fairy
      @Story_of_a_fairy 6 месяцев назад +1

      Etra month ayi to

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 месяцев назад

      Aano ethra masam da?

    • @soumyapr5533
      @soumyapr5533 5 месяцев назад

      ❤​@@Story_of_a_fairy

    • @rajishatibin2585
      @rajishatibin2585 5 месяцев назад +1

      ഞാനും പ്രഗ്നന്റ് ആണ് 🤰

    • @arundhathims3686
      @arundhathims3686 5 месяцев назад

      @@saranyasbeautyvlogs 5 ആവുന്നേയുള്ളൂ... റിപ്ലൈ തരുമെന്ന് കരുതിയില്ലാട്ടോ.. 🥰🥰

  • @RamyaAneesh-no4ys
    @RamyaAneesh-no4ys 5 месяцев назад +19

    ഒരു വലിയ പാത്രത്തിൽ ചൂടുള്ള വെള്ളം ഒഴിച്ച് ദോശ മാവ് ഒഴിച്ചുവെച്ച പാത്രം ഇറക്കി വെക്കുക.. പാത്രം മൂടി വെക്കുക രാവിലേക്ക് ദോശ മാവ് ഏത് തണുപ്പാത്തും പുളിച്ചു വരും.. ട്രൈ ചെയ്തു നോക്കു..

  • @sarithasureshsaru2918
    @sarithasureshsaru2918 6 месяцев назад +24

    ചേച്ചിയുടെ വിഡിയോ കാണാൻ വെയറ്റിംഗ് ആയിരുന്നു 🥰🥰🥰

  • @Anuabhii
    @Anuabhii 6 месяцев назад +114

    മടിയന്മാർക്ക് ശരണ്യ ഒരു മോട്ടിവേഷൻ ആണ് എനിക്കും ഇതു പോലെ ആകണം❤

    • @drisyababu8472
      @drisyababu8472 6 месяцев назад +16

      എന്നിട്ടും ഇതും കണ്ട് ഇരിക്കും എന്നല്ലാതെ. ഒരു പണിയും ചെയ്യില്ല ഞാൻ 😂😂😂

    • @Anuabhii
      @Anuabhii 5 месяцев назад

      😄😄😄😄🫶🏻

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 месяцев назад +1

      😀😀😀😀😇😇

    • @jaseel116
      @jaseel116 5 месяцев назад

      Appo മടിച്ചി ആണല്ലേ 😂😂

    • @Anuabhii
      @Anuabhii 5 месяцев назад +1

      @@jaseel116 😅😅😅

  • @ajiaji5764
    @ajiaji5764 5 месяцев назад +4

    Unakka meen varukkumbol kurachu savola koodi edu nannayirikkum saru..❤

  • @sudhinam3506
    @sudhinam3506 Месяц назад

    വീഡിയോകളെല്ലാം വളരെ ഉപകാരപ്രദമാവുന്നുണ്ട്...

  • @nsf_22
    @nsf_22 6 месяцев назад +12

    എനിക്ക് ഇഷ്ടം ആണ് നിങ്ങളെ video aa തോട് okke

  • @mercyjacobc6982
    @mercyjacobc6982 22 дня назад

    നല്ല സിംപിൾ ആയിട്ടുള്ള, ചാച്ചൻ ഉള്ള മാല 👌🏼🥰

    • @mercyjacobc6982
      @mercyjacobc6982 22 дня назад

      ചന്തം ഉള്ള മാല 👌🏼

  • @sakkeerpulluni7216
    @sakkeerpulluni7216 5 месяцев назад +4

    Thilacha. Vellathil. Oru. Stand. Vechu. Mavinte. Kalam. Athil.irakki.vechu.ee.pathrangal.ellam.cover.cheyyunna.reethiyil.valiya.pathram.kondu.moodi.vechal.thanuppu.kalathum.mavu.pongum.pls.try

  • @PreejaTC
    @PreejaTC 5 дней назад

    Vegetables aayalum fruits aayalum fresh fresh aayi parichedukunnath kanumbol...njanum ethupoloru naatil aanu janmameduthathengil annu aashich pokukayaa...

  • @rajanimr119
    @rajanimr119 5 месяцев назад

    Kiliyude karyam arinjathil santhosham❤❤❤❤rakshichille god bless u dr

  • @abilashrajan4851
    @abilashrajan4851 5 месяцев назад +6

    Ambience is filled with lush greenery.

  • @faseelafidha3393
    @faseelafidha3393 5 месяцев назад +8

    ഞാൻ ആദ്യമായിട്ടാ ശരണ്യയുടെ വീഡിയോക്ക് comment ഇടുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ട്ടൊ നിങ്ങളുടെ വീഡിയോസ് കാണാൻ എന്താണ് എന്ന് അറിയില്ല മനസ്സിന് വല്ലാത്തൊരു സന്ദോഷം thannum thanks🥰 ശരണ്യയുടെ നാട് കാണാൻ എന്തൊരു ഭംഗിയാണ്

  • @vijunarayanan5905
    @vijunarayanan5905 20 дней назад

    Mollu enthu easy ayie ttannu jolikal cheyunnathu❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 5 месяцев назад +3

    ഒത്തിരി ഇഷ്ടമാണ് ഡിയർ 🥰🥰🥰

  • @HACKERGOD444OFFICIAL
    @HACKERGOD444OFFICIAL 16 дней назад

    എന്റെയും വായിക്കണംട്ടോ മോളെ നിന്റെ നാട് വല്ലാത്തൊരു ഇഷ്‌ടം അവിടെ ഒന്ന് കാണാം കൊതിയായി നിന്റെ വ്ലോഗ്. കാണാൻ തുടങ്ങിയത്. മുതൽ ❤❤

  • @shainigeorge4763
    @shainigeorge4763 5 месяцев назад +6

    Congratulations Saranya 🎉 Take care & stay happy

  • @Sobhana.D
    @Sobhana.D 5 месяцев назад +1

    വീഡിയോ കാണാൻ നോക്കി ഇരിക്കുക ആയിരുന്നു വർത്തമാനം കേൾക്കാൻ വലിയ ഇഷ്ടമാണ്.എല്ലാ പ്രാർത്ഥന കളും ഉണ്ടാകും . തക്കാളി ചട്ണി ദോശ 👌👌

  • @DK-xp8ty
    @DK-xp8ty 5 месяцев назад +13

    ശെരിക്കും മൊട്ടിവേഷൻ തന്നെ ആണ് വിഡിയോ കാണുമ്പോൾ എവിടുന്നോ ഒരു എ നർജി വരും 👍🥰

  • @meenam-tg3ci
    @meenam-tg3ci 5 месяцев назад +1

    Saranya videoyil kanunnathupoleyalla nerittu kanumbol.....samsarathil valare vithyasamund...pinne gamayum ....nerittu kandathukond parayuva.....voice from attappady

  • @nazriyanazeer8265
    @nazriyanazeer8265 5 месяцев назад +42

    Oru 5 like therumo today is my birthday ❤❤❤❤❤plz

  • @sugathKumari
    @sugathKumari Месяц назад

    മോളുടെ സംസാരം വളരെ ഇഷ്ടമാണ് ചേച്ചിക്ക്

  • @sisileeaj3967
    @sisileeaj3967 5 месяцев назад +1

    പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോവുന്നു ,കുട്ടി❤
    ഒപ്പം പാൽ ചിരിയും😂❤

  • @NafiyaNafi-y1v
    @NafiyaNafi-y1v 5 месяцев назад

    വീഡിയോയ്ക്ക് നല്ല ക്ലാരിറ്റി ഉണ്ട് അടിപൊളിയാണ് കാണാൻ വേണ്ടിയിട്ട് ഏത് ഫോൺ ആണ് ഉപയോഗിക്കുന്നത്,എഡിറ്റ് ചെയ്യുന്നത് ഏത് ആപ്പിൽ നിന്നാണ്❤❤❤

  • @seenabasha5818
    @seenabasha5818 6 месяцев назад +8

    Super molu rose cheddy next video yil kanikkane thanu kutty ye kandillallo take care health moluu❤

  • @ramseenarazak
    @ramseenarazak 6 месяцев назад +4

    Doshamav tharmel cockeril vacha mathi rathi

  • @josekalex8578
    @josekalex8578 6 месяцев назад +5

    Nadan vlogs. Sooooper🥰

  • @Zarveenam21
    @Zarveenam21 5 месяцев назад

    Ningle naadu neril kannan aagrhamund👍🏻.. Videol kannumbol addipoli 👌🏻

  • @Creativ100-DM
    @Creativ100-DM 6 месяцев назад +6

    നല്ല വീഡിയോസ്, എനിക്ക് ഫുഡ്‌ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്, ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..🙂

  • @vijunarayanan5905
    @vijunarayanan5905 20 дней назад

    Ente Nadu thodupuzha idukki dist. Eppol njan mumbail annu ❤

  • @RajeshwariPR-n9c
    @RajeshwariPR-n9c 5 месяцев назад +2

    എന്ത് ഭംഗിയാണ് ചേച്ചി സംസാരിക്കുന്നത്

  • @User-not-found-007
    @User-not-found-007 5 месяцев назад +2

    എടൊ നിങ്ങളുടെ ആ പഴയ അടുപ്പ് വല്ലാതെ മിസ്സ്‌ ചെയ്യുന്നു. വീഡിയോ എല്ലാം സൂപ്പർ

  • @Winoet-r2l
    @Winoet-r2l 5 месяцев назад +2

    Supr video chechi thanikuttyy enthiyeee .eni video idumbo thanikutiye kanikaneeeee ❤❤❤❤❤

  • @hafsufazlu3663
    @hafsufazlu3663 6 месяцев назад +6

    Hi chechi, chechide toe nail care tip enthenkilum undenkil oru video cheyyumo

  • @shwethashwetha2176
    @shwethashwetha2176 5 месяцев назад +1

    Nenjj erichilin oru cheriya inji ( Ginger ) thinna madhi

  • @ajwadchannel7252
    @ajwadchannel7252 5 месяцев назад +2

    Super sharanya 😊😊😊

  • @navyapreman345
    @navyapreman345 6 месяцев назад +7

    Njan ithuvare regular aayi kanunna ore oru channel

  • @susyvarghese1135
    @susyvarghese1135 4 месяца назад

    Hai Saranya congratulations. I like to see your video very much. Your videos are super you look so cute keep it up 😍

  • @SabithaCherukottagal-ik4xk
    @SabithaCherukottagal-ik4xk 5 месяцев назад +3

    ഇവിടൊക്കെയാണ് മഴ കിടുക്കൻ മഴ. വലിയ ഇഷ്ടാ നിങ്ങടെ വീഡിയോ

  • @balkeesshaniShani
    @balkeesshaniShani 5 месяцев назад +4

    ഹായ് ശരണ്യ കുട്ടി വിഡിയോ സൂപ്പർ ആയിട്ടുണ്ട്ട്ടോ ❤️ഓരോ വീഡിയോ കാണുമ്പോഴും ഒരുപാട് സന്തോഷം ആണ് 👍🏻🥰

  • @vineethavineetha9572
    @vineethavineetha9572 5 месяцев назад +6

    Othiri Othiri ishttamanu molde video love U❤❤❤❤❤❤❤

  • @sumitha5516
    @sumitha5516 6 месяцев назад +2

    ❤Nalla mannanu athukond enth pakiyalum nannayi varum❤❤

  • @soumyadeepu6132
    @soumyadeepu6132 5 месяцев назад

    Ammusinte video Kanan orupadu eshttamanu 😊🥰 super video take care dear 🥰 eanikkum ee thavana second deliverykku nenjerichilum manmpurattalumokkeyayirunnu vomiting undayittilla baby boy aayirunnu eppo 4 months aayi babykku🥰

  • @sujithakcsujithakc9883
    @sujithakcsujithakc9883 5 месяцев назад

    Sooperanutto saranya eniku aghottuvaranum asthalamkanum nalla agrahamundu

  • @aaryasooraj
    @aaryasooraj 6 месяцев назад +4

    Nice video chechi.
    Take care dear.
    Earumaadathil okke kerumbo sradhikkane.

  • @JubairiyaShan
    @JubairiyaShan 3 месяца назад

    മോളുടെ വീഡിയോ ഒരു പാട് ഇഷ്ടം ആയി

  • @shahuz-et1zt
    @shahuz-et1zt 5 месяцев назад +1

    Boy aayirikkum😍

  • @jafarjafar5346
    @jafarjafar5346 5 месяцев назад +1

    ഞാൻ വീഡിയോ കാണും 🥰കമന്റ് ഇടാറില്ല 😄ഒരുപാട് ഇഷ്ടം വീഡിയോ ചേച്ചി 👍ചേച്ചി യുടെ നാട് അടിപൊളി 🥰

  • @JaseelajabirJabir
    @JaseelajabirJabir 5 месяцев назад

    ചേച്ചി ആ തോട് ഒന്ന് ഫുൾ കാണിച്ച തരോ 😍😍അടിപൊളി സ്ഥലം

  • @molysabu-iy8fz
    @molysabu-iy8fz 5 месяцев назад +1

    Congratulations Saranya❤take care 😘😘❤

  • @krishnajaarun3120
    @krishnajaarun3120 5 месяцев назад

    Mudangathe ee videos kaanarund. Eee veed , Naadu , cooking ellaam Orupaad Ishtam ❤️

  • @alluvlogs2630
    @alluvlogs2630 6 месяцев назад +5

    Hi food adipoliyanallo. Super video saranya ❤❤

  • @ambilishaji1497
    @ambilishaji1497 5 месяцев назад

    Hai.....ശരണ്യ de videos okke super aanuto....
    Njagal june 28th ne agali IHRD yil vannirunnu.....

  • @arpalakkadanfamily68
    @arpalakkadanfamily68 5 месяцев назад +2

    Chechii enikk chechide video's ellam orupad ishtay tto njan first time aanu comment's idunne. ippo chechide video's mathram aanu kaanunne😊😊chechi njanum oru youtube channel thudangittund but engane aanu video edukkandee enn onnum ariyilla open camera app und ath engane set cheyyum njsn video edukkan nokkubol athil full grain's vara onn paranju tharoo chechi🥰🥰love u chechi take care❤️❤️🥰🥰

  • @CHIPPYCT-ol4mx
    @CHIPPYCT-ol4mx 2 месяца назад

    എന്ധോരം സ്ഥലം ഉണ്ട് നിങ്ങൾക്.. കാണാൻ തന്നെ എന്തു ഭംഗി ആണ് 🥰

  • @DK-xp8ty
    @DK-xp8ty 5 месяцев назад +3

    എല്ലാം നന്നായി വരട്ടെ 🥰🥰

  • @AnjanaSachu-po2rs
    @AnjanaSachu-po2rs 6 месяцев назад +4

    Waiting ayirunnu videokku chechi🥰😘ethra length olla video ettalum pettannu thirunna pole thonnunnu chechi😊❣️❣️❣️

  • @muhabbathu
    @muhabbathu 5 месяцев назад +1

    കോഴി മുട്ട ചേർത്ത് മാവ് കുറച്ചു ടൈം വെച്ചാൽ തന്നെ സോഫ്റ്റ്‌ ഇണ്ടാകും പയം പൊരി ഒക്കെ

  • @Shadiyaziyuvlogs
    @Shadiyaziyuvlogs 6 месяцев назад +4

    Ingle vedio kanda❤boradikooola fulllum kanum

  • @remyadas5466
    @remyadas5466 5 месяцев назад

    Videos ഓക്കേ സൂപ്പർ ആണ് ❤️❤️❤️, എനിക്ക് ചേച്ചിയുടെ നാട് ഒരുപാട് ഇഷ്ട്ടം ആണ്, ഞാനും പ്രെഗ്നന്റ് ആണ്, eppo 3months കഴിഞ്ഞു. ❤️❤️

  • @ashwin5394
    @ashwin5394 6 месяцев назад +3

    enthu bhagiya sathalam kannan moleyeyum nejurichil vannal alpam pajasara vail ittal marum odi chadi nnadakklle may god bless you❤u mole

  • @leelamani1356
    @leelamani1356 5 месяцев назад

    എന്ന്നും നെല്ലിക്ക kazhik വായിൽ വെള്ളം ഉറുന്നത് കുറേ മാറും... Kude kude കഴിക്കണം ദിവസവും 🥰

  • @abdussalmabdussalam5528
    @abdussalmabdussalam5528 5 месяцев назад +1

    തോട് kannikuo 😊

  • @sallythomas7336
    @sallythomas7336 5 месяцев назад +2

    Congratulations 🎉

  • @Achus405
    @Achus405 6 месяцев назад +3

    ശരണ്യ കുട്ടി. എന്ത് രസാനിൻ്റെ വിഡിയോസ് കാണാൻ❤❤❤❤❤❤😍😍😍😍😍😘😘😘😘

  • @anupriyam5303
    @anupriyam5303 5 месяцев назад +1

    New subcriber ane tto chechiii❤❤❤❤❤❤ katta support undavum ❤❤❤❤❤❤

  • @minivinayakan5655
    @minivinayakan5655 5 месяцев назад +1

    Hi moku sukhatittirikkunello.❤❤❤❤ Super vedio

  • @Shadiyaziyuvlogs
    @Shadiyaziyuvlogs 6 месяцев назад +6

    Enik kayinja pravshyam ayirunnnuu pregncy kuyaplenuuu
    Eee pravshyam nalllonm idangarayiii
    Vomiting gyaass problem onnum kayikanum smelllunm onnnum patunnilla
    IPO 5th❤avanyi ipo kuranjuuu okkke

  • @adukala098
    @adukala098 5 месяцев назад

    Pakavadayil kurach garam masala cherthal nalla taste aayirukkum

  • @josephgeorge7477
    @josephgeorge7477 5 месяцев назад +2

    Toe nail care tip parayamo

  • @SanthoshKumar-cb2jj
    @SanthoshKumar-cb2jj 3 месяца назад +1

    എനിക്ക് 2nd പ്രെഗ്നൻസി ഇങ്ങനെ ആയിരുന്നു. വല്യ പ്രോബ്ലം ഉണ്ടായില്ല. Vomitting ഉം കുറവ് ആയിരുന്നു. പക്ഷേ വായിൽ ഏത് നേരവും വെള്ളം വരും പിന്നെ ഗ്യാസും. കറിയൊക്കെ പത്രത്തിൽ ഇരിക്കുന്നത് കണ്ടാലേ നെഞ്ചിൽ എരിച്ചിൽ തുടങ്ങും 😂

  • @itsdude9866
    @itsdude9866 5 месяцев назад

    Enthu sunthariya ningal❤

  • @lifejourney...2757
    @lifejourney...2757 5 месяцев назад

    Chechiye othiri eshtatto... 💞💞💞💞

  • @SleepyJaguar-ku5mm
    @SleepyJaguar-ku5mm 6 месяцев назад +3

    Anike orupade ishttam ane.....❤

  • @NasreenaNoushadVlogs
    @NasreenaNoushadVlogs 5 месяцев назад

    ശരണ്യയുടെ കൂടെ ഞാനും pregnant ആണ്. ..same month തന്നെ ആണ്. ..☺️☺️☺️congrats ശരണ്യ 👏👏👏👏👏

  • @RekhaN-rc6vh
    @RekhaN-rc6vh 6 месяцев назад +5

    Daily vlog cheyyi chechi supper chechiyude vlog

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 месяцев назад +1

      Cheyyan nokkunund pattanilladaaa🥰❤️❤️❤️

  • @FareedaFaree-im6gn
    @FareedaFaree-im6gn 6 месяцев назад +2

    Marakombilok irikumbol shradikane sharaniyaude vidio kananbayankara ishttan❤❤❤

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 4 месяца назад

    മോളുടെ ഫൈസ് super

  • @Dhaneeshma
    @Dhaneeshma 5 месяцев назад

    Neela kachilinde vith corier ayachu taramo

  • @lathababu9215
    @lathababu9215 5 месяцев назад +1

    Molude video kanan.waiting aayirunnu. Njangalkku chilavu tharu.....kunjumolu sugamayirikyunnuvo.?

  • @amnuminnuvlogs7154
    @amnuminnuvlogs7154 6 месяцев назад +7

    Spr videos ❤shugr nokane edaykku 🤲enikku 7masam muthal sgr undayirunnu 😍vannapol kanan patathathil sangadam und 😢eni nammale kunjava varatte annitu varam 🤲 ikka vannitokke ♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 месяцев назад

      Aaano അട്ടപ്പാടി വന്നിരുന്നുല്ലേ?

    • @amnuminnuvlogs7154
      @amnuminnuvlogs7154 5 месяцев назад

      ​@@saranyasbeautyvlogsVannirunnu avide anneshichu ariyillannu paranju pinne.vazhugiy.ikkakku.palliyilpogan.friday.ayirunnu.instayil.msg.etirunnu.annanu.adhiyamayi.insta.eduthe adhil msg etirunnu kandilla ningal 😢saramilla eni kanam 🤲👍😍😍😍😍😍

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 5 месяцев назад

    Ellathinum ore irumb chatti❤