ഞങ്ങളുടെ കുഞ്ഞ് Birthday ആഘോഷം ഇങ്ങനെയൊക്കെയാണ് /Day in my life / saranya's beauty vlogs

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ‪@saranyasbeautyvlogs‬
    #attappady #kerala #dayinthelife

Комментарии • 516

  • @thamannaahh._2274
    @thamannaahh._2274 10 месяцев назад +118

    കുളിച്ച് ചന്ദന കുറി തൊട്ട് മുടിയൊക്കെ വിടർത്തി ഇട്ട് ശരണ്യയെ കാണാൻ എന്ത് ഭംഗിയാണ് ഒരു തുളസി കതിർ ൻ്റെ നൈർമല്യം എന്നൊക്കെ പറയുന്നത് പോലെ ❤❤❤

  • @movihub4907
    @movihub4907 10 месяцев назад +26

    നല്ല അച്ചടക്കം ഉള്ള പെൺകുട്ടി മാന്യമായ രീതിയിൽ ചെയ്യുന്നാ വിഡിയോ ❤️

  • @PremaN-p1j
    @PremaN-p1j 10 месяцев назад +8

    ശരണ്യയുടെ സംസാരം കേട്ടിരിക്കാൻ തോന്നും നല്ല സ്ഥലവും

  • @reallifevlog9683
    @reallifevlog9683 10 месяцев назад +22

    നല്ല ഭംഗിയുള്ള ഈ സ്ഥലങ്ങൾ കാണുമ്പോൾ സന്തോഷം തോന്നുന്നു 🙏🏻🥰

  • @DK-xp8ty
    @DK-xp8ty 10 месяцев назад +12

    മനസ്സിൽ സന്തോഷം തോന്നുന്നു ഈ സ്ഥലവും ശരണ്യ യേയും കാണുമ്പോൾ

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 10 месяцев назад +18

    പുഴയും മുകളിലെ hut ഉം പ്രകൃതിയും എല്ലാം വളരെ മനോഹരം 😍😍

  • @sumavijay3045
    @sumavijay3045 10 месяцев назад +32

    പിറന്നാൾ ആശംസകൾ ❤❤❤.... സൂപ്പർ പുഴ 😍😍😍😍തെളിഞ്ഞ വെള്ളം ❤️❤️❤️❤️❤️❤️👌👌👌എല്ലാവിധ സുഖത്തോടെ രണ്ടു പേരും ഒരുപാട് വർഷം ജീവിക്കട്ടെ

  • @NisarNisar-cm5rd
    @NisarNisar-cm5rd 10 месяцев назад +4

    Happy birthday unniyetta. Ella vedeosum kanum njan . Eniku orupadishtamanu ammuse ningale. Thanukutty love u

  • @Sinsin-vc7xr
    @Sinsin-vc7xr 10 месяцев назад +4

    മനോഹരം.ഒരു കാര്യം പറയട്ടേ.. ശരണ്യ യുടെ വീഡിയോ കണ്ടിട്ട് ഞാനും അടുപ്പിൽ പാകം ചെയ്യും.ഞാൻ മടിച്ചിയായതോണ്ട് അടുപ്പ് കത്തിക്കൂലായിരീന്നു.ഗ്യാസ് കഴിഞ്ഞപ്പോൾ ഞാൻ നിറച്ചില്ല.😁 മടിച്ചു നിന്നിരുന്നു ഞാനിപ്പോ ഒരു മാസമാവാറായി അടുപ്പിൽ തന്നെ പാചകം.എന്തോ നല്ല സന്തോഷം തോന്നുന്നു.ചായവെക്കാൻ ഇലക്ട്രിക് അടുപ്പുണ്ട്.ഹസ്ബൻ്റ് ഗ്യാസ് നിറക്കാഞ്ഞിട്ട് പറയുന്നുണ്ടേലും എനിക്ക് ഇതാ ഇഷ്ടം സമയം പോകേം ചെയ്യും.നിങ്ങളുടെ ലൈഫ് കാണുമ്പോൾ കൊതിയാകാ.പക്ഷേ ഞങ്ങൾക്ക് കുറച്ച് സ്ഥലമേയുള്ളൂ..എന്നാലും സന്തോഷാണുട്ടോ.❤️.

  • @Priya-m6q6k
    @Priya-m6q6k 6 месяцев назад +1

    സാമ്പാർ അവിയൽ ഉള്ളി തീയൽ ഒരു സിമ്പിൾ സദ്യ അല്ലെ ശരണ്യ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘

  • @sivadasanbabu5930
    @sivadasanbabu5930 10 месяцев назад +4

    Videokku waiting ആയിരുന്നു ❤. happy birthday bro😊😊😊❤

  • @Priya-m6q6k
    @Priya-m6q6k 6 месяцев назад +1

    അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ ഉണ്ണിയേട്ടാ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫

  • @faseelap4033
    @faseelap4033 10 месяцев назад +24

    അമ്മുസിന്റെ ഉണ്ണിയേട്ടൻ ഒരായിരം പിറന്നാൾ ആശംസകൾ 😍

  • @hemat4394
    @hemat4394 10 месяцев назад +2

    എന്താ ഭംഗി video കാണാൻ. പ്രകൃതിയും സുന്ദരിയും എല്ലാം. സുന്ദരിയെ എന്റെ മകളായി കിട്ടിയിരുന്നെങ്കിൽ.🙏🙏🙏🙏🙏🙏🙏🌷🙏🌷🌷

  • @vibinavinod5353
    @vibinavinod5353 10 месяцев назад +2

    പിറന്നാൾ ആശംസകൾ ☺️
    ഞങ്ങൾ (കോഴിക്കോട് )അവിയൽ വെക്കുമ്പോ ഉള്ളി ചേർക്കാറില്ല

  • @archanakk7043
    @archanakk7043 10 месяцев назад +1

    നിങ്ങളുടെ സ്ഥലം നേരിൽ കാണാൻ കൊതിയാവുന്നുന്നു

  • @Adidev569
    @Adidev569 10 месяцев назад +4

    ഹായ് ശരണ്യ ചേച്ചി എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ചേച്ചിയുടെ വീഡിയോസ് ചേച്ചി എത്ര രസം ആയിട്ടാണ് അവിടുത്തെ എല്ലാ ജോലികളും ചെയ്യുന്നത് നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ❤️❤️❤️ പിന്നെ ഹാപ്പി ബർത്ത് ഡേ ഉണ്ണിയേട്ടാ🍰🍰🍰

  • @reallifevlog9683
    @reallifevlog9683 10 месяцев назад +4

    Happy birthday ഉണ്ണിമോനെ.
    കുഞ്ഞിന് നല്ലരീതിയിൽ കഫക്കെട്ട് ഉണ്ട് ട്ടോ... ഹോസ്പിറ്റലിൽ കാണിച്ചിട്ട് nebulization എന്തെങ്കിലും കൊടുക്കണേ 🙏🏻

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 месяцев назад +1

      ❤️🥰🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 месяцев назад +1

      Haa kabhakkett und

    • @reallifevlog9683
      @reallifevlog9683 10 месяцев назад

      @@saranyasbeautyvlogs കഫക്കെട്ട് വെച്ചോണ്ട് ഇരിക്കരുത് 🙏

  • @craftstudy-ik8ps
    @craftstudy-ik8ps 10 месяцев назад +1

    യാത്ര കഴിഞ്ഞു വന്നപോലെയേകും അസുഖം വാനുലെയേ nalla മഞ്ഞല്ലേ അവിടെ ശരണ്യ വേഗം ചുമ varum വീഡിയോ ഇഷ്ട്ടായിട്ടോ ninte ഉണ്ണിയേട്ടന് happy birthday

  • @sumasudhakaran8662
    @sumasudhakaran8662 8 месяцев назад +1

    Happy birthday ഞങ്ങൾ avial വയ്ക്കുമ്പോള്‍ വെളുത്തുള്ളി cherkkilla

  • @baijub9291
    @baijub9291 10 месяцев назад +22

    ഉണ്ണിയേട്ടന്റെ ഭാഗ്യം നല്ലൊരു ഭാര്യയെ കിട്ടിയല്ലോ. ഉണ്ണിയേട്ടനും സൂപ്പർ ആണ്. 😘😍👍🏻

  • @manojkumarpy4756
    @manojkumarpy4756 10 месяцев назад +2

    നല്ല ഭംഗി സ്ഥലം സ്ഥലങ്ങൾ ,നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ......വീഡിയോ നന്നായിരുന്നു ശരണ്യേ....🎉

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 7 месяцев назад +1

    manoharamaya attapadikk chdariyaya oru penkutty ammuss .unniettanitta perum adipoli ella kondum nalloru jeevidham❤❤❤❤

  • @Priya-m6q6k
    @Priya-m6q6k 6 месяцев назад +1

    പൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @binijose3690
    @binijose3690 10 месяцев назад +1

    Nalla sundarikutty. Eniku eginathae matimolae kittyirunnenkil. Nalla👍🏿varyhamanm. Eppo egineyulla penkuttikal undo?

  • @shanthinimurugan5253
    @shanthinimurugan5253 3 месяца назад +1

    Njanum koyyarunndayirunnu, athum kuday kandappol ethu ezhuthan ennai prarippichathu

  • @_Thamburu_s
    @_Thamburu_s 10 месяцев назад +11

    സത്യം പറയാല്ലോ ചേച്ചി..... Ee വ്ലോഗ് സൊക്കെ കാണുമ്പോ തന്നെ ഒരു പ്രേത്യേക ഭംഗി ah ❤️❤️

  • @shanthinimurugan5253
    @shanthinimurugan5253 3 месяца назад +1

    New subscriber njan, saranya ye kanumbol entay cherupam orma vannu. Marriage nu munpu njan oru gramathil valarnnu, 19 vayassu vary, punalur anu entay nadu, pashky eppol njan Alappuzha town il anu thamasam, ( after marriage) 1982 anu marriage, oru needda 41 ys ayi. Ennalum chakka, chymbu okkay swad oday kazhikkan avday poyal mathramy pattullu.

  • @SreejaPv-g6k
    @SreejaPv-g6k 9 месяцев назад +1

    Saranyakuttikkitiya Nidhiyanu Unniyettan thirichum Unniyettanukittya Nidhiyanu Saranya randuperkumkoody Valiyorunidhi Thanumol❤❤❤

  • @chippynizamzehimon3569
    @chippynizamzehimon3569 10 месяцев назад +1

    Njan oru muslim ann. Chechide vdos kanan adipoliyann👍👍ambalathil povunnathallam👍👍👍👍👍

  • @sumeshp3751
    @sumeshp3751 8 месяцев назад +1

    ഹാപ്പി ബിർത്തഡേ ഉണ്ണി 🎂🎂🎂🎂👑👑👑👑

  • @e-cafe3553
    @e-cafe3553 10 месяцев назад +1

    Happy birthday 🎂 🎉

  • @suvarnadeepak5024
    @suvarnadeepak5024 10 месяцев назад +26

    ഉണ്ണിയേട്ടനു പിറന്നാൾ ആശംസകൾ... ഉണ്ണി ഏട്ടന്റെ ശരിക്കുള്ള പേരെന്താ? Cute തനു കുട്ടി.... തനു കുട്ടീടെ സംസാരം ഉൾപെടുത്തണെ പറ്റുന്ന വീഡിയോ യിൽ... നല്ല രസമാണ് അവളുടെ വർത്താനം കേൾക്കാൻ ♥️😍മറ്റു vloggers ഇൽ നിന്ന് വ്യത്യസ്ത മായ രീതിയിൽ ആണ് ശരണ്യ വീഡിയോ എടുക്കുന്നത്..... വളരെ മനോഹരമായ സ്ഥലവും കാഴചകളും എല്ലാം.... ♥️♥️♥️ആമ്പൽകുളം അടിപൊളി...ഓർഗാൻസാ top നല്ല ഭംഗി യുണ്ട്..

  • @JayanthiGopinath-wb1eb
    @JayanthiGopinath-wb1eb 10 месяцев назад +5

    പിറന്നാൾ ആശംസകൾ കുട്ടികളെ

  • @NikthaKuttan-dd2dn
    @NikthaKuttan-dd2dn 10 месяцев назад +1

    Happy birthday day🎉🎉bro ningaludi family orupad ishttamane ❤❤

  • @lathababu9215
    @lathababu9215 4 месяца назад

    Saranyakutty valya eshttam.....❤❤❤❤❤❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 10 месяцев назад +5

    ഉണ്ണിക്കു പിറന്നാൾ ആശംസകൾ 🌹🌹🌹🎉🎉🎉

  • @Jasee8494
    @Jasee8494 10 месяцев назад +1

    Nte veetil nere thirichane,veettile manjalnpodi nalla colour ane.curry okke koottiyal kai nalla yellow calour ayirikkum

  • @SheejaMurugan-z1e
    @SheejaMurugan-z1e 11 дней назад

    Molde videos kanarunde enici ishtam ane❤❤😂😂🎉🎉😊😊

  • @achuz1013
    @achuz1013 10 месяцев назад +9

    Happy birthday Unni😊❤stay blessed 🙏

  • @IndoInto
    @IndoInto 10 месяцев назад +1

    Happy bday unniyettaa🎂🎂🎂🎂🎊🎊🎊എന്റെ നാട് ആണേലും വീഡിയോ യിൽ കാണുമ്പോൾ ഭയങ്കര ഇഷ്ടം ആണ്

  • @RITHASABU
    @RITHASABU 7 месяцев назад

    So Sweet to see your very innocent ways of presentation. No hurry at all even though a 100 big and small things to do. It is great quality. All the best.

  • @girijadevivg4357
    @girijadevivg4357 10 месяцев назад

    എന്തൊരു പ്രകൃതി ഭംഗി. കോഴിക്കോട് ഉള്ള എനിക്ക് ee👍ഭംഗി കാണുമ്പോൾ avidഎന്റെ vannu താമസിക്കാൻ തോനുന്നു 😂

  • @rameshgopi7453
    @rameshgopi7453 10 месяцев назад +2

    ഞാൻ നാട് മിസ്സ്‌ ചയ്തു ഇരിക്കുവാരുന്നു 😢❤കൂട് ഉണ്ടാരുന്നു മാലയിട്ടു. സാമിശരണം 🎉എന്റെ നടും ഇതുപോലെ ഇടുക്കി മഞ്ജു മൂടി നിൽക്കും ഇയാളുടെ കൂട് ഞാനും ഉണ്ടാരുന്നു. കറികൾ ഉള്ളിക്കറി ഉത്തിരി ഇഷ്ടം ആയി. ഹാപ്പി ബര്ത്ഡേ ഉണ്ണി ബ്രോ ❤

  • @sabareesank3782
    @sabareesank3782 9 месяцев назад

    തിക്കും തിരക്കുമില്ലാത്ത സുന്ദര ജീവിതം 💕❤️💕❤️💕💕💕

  • @ramaniramanikallingal7186
    @ramaniramanikallingal7186 10 месяцев назад +1

    പിറന്നാൾ ആശംസകൾ 🥰🥰.. നില വിളക്കത്തു വിളമ്പില്ലേ പിറന്നാളിന് ❤️❤️❤️

  • @reejababu5146
    @reejababu5146 10 месяцев назад +4

    ശരണ്യയുടെ ഉണ്ണിയേട്ടന് ഒരായിരം ജന്മദിനാശംസകൾ. എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ സർവ്വേശ്വരൻ അനുഹിക്കട്ടെ.

  • @dasanthporkulath9584
    @dasanthporkulath9584 10 месяцев назад

    ഇതെവിടെയാ. നല്ല ഭംഗിയുള്ള സ്ഥലം

  • @riyasriyu4s
    @riyasriyu4s 7 месяцев назад

    ഉണ്ണിയേട്ടൻ ശരണ്യ രണ്ടാളും ലക്കി ആണ് 😍😍😍

  • @BushraBushra-li8fw
    @BushraBushra-li8fw 10 месяцев назад

    സൂപ്പർ വീഡിയോ ആണ് ട്ടോ. എനിക്ക് ഇഷ്ട്ടാണ്. ഇനിയും വ്ലോഗ് ചെയ്യണേ...

  • @smithaanilnair5299
    @smithaanilnair5299 10 месяцев назад

    Many many happy returns of the day sharanyayude Uniiyetanu. Pinnay Charukkuttee chandanam mothiraviral kondu thodanam too. kathir koyyumbo oala kannil thattathe nokkanam to. Njan Degreekku padikkumbo oru girl nu enagne oala kondu oru kanninu vision nashtappettirunnu. Take care dear molus.

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 месяцев назад +1

      Thank you🥰🥰🥰 ariyatha karyangal paranju thannathinu othiri thanks ttoo❤️❤️❤️

  • @clickbeautybydarsana
    @clickbeautybydarsana 10 месяцев назад +3

    Happy birthday 😍😍

  • @Akhilavishnu14
    @Akhilavishnu14 10 месяцев назад +1

    Birthday wishes chetta🎉🎂
    Video wait chaiythe irukuvarunu da❤😘

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 10 месяцев назад +5

    Happy birthday 🍰❤ പിറന്നാളിന് പായസമില്ലാതെ രസമില്ല ട്ടാ ഒരു ചെറിയ മധുരം കൊടുക്കാമായിരുന്നു ശരണ്യ.

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 месяцев назад

      😀😀😀😀😀 vijarichu but ellam koode theerillannu thonni😀

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 3 месяца назад

    Soooper vedio sharanya molaee

  • @girijaasokan5283
    @girijaasokan5283 10 месяцев назад +7

    Happy birthday subhash പ്രത്യേകിച്ചും അമ്മൂസ്സിന്റ ഉണ്ണിയേട്ടനെ ഒരായിരം പിറന്നാൾ ആശംസകൾ 💚💚💚❤️❤️❤️🥰🥰🥰💕💕💞💞

  • @pranavkrishnankp8194
    @pranavkrishnankp8194 8 месяцев назад +2

    ഉണ്ണിയേട്ടോ, നിങ്ങൾ പല കാര്യങ്ങളാൽ അനുഗ്രഹീതനാണ്.
    1. നല്ല ഭംഗിയുള്ള അന്തരീക്ഷത്തിൽ വീടും കുടുംബവും ആയുള്ള ജീവിതം.
    2. ഇതുപോലെ നല്ലൊരു പെണ്ണിനെ കിട്ടിയത്
    താങ്കളുടെ ജോലിയോ മറ്റ് കാര്യങ്ങളോ എനിക്കറിയില്ല. പക്ഷേ ഒന്നറിയാം. ഞാൻ ജീവിക്കാനാഗ്രഹിക്കുന്ന പോലൊരു ജീവിതമാണ് ചേട്ടൻ ജീവിക്കുന്നേ. വരണമെന്ന് ആഗ്രഹമുണ്ട് ഒരിക്കൽ നിങ്ങടെ അട്ടപ്പാടിയിലേക്ക്. ❤ ആ നാടൊന്ന് കാണാൻ.

  • @nazry205
    @nazry205 10 месяцев назад +2

    Super vlogs.Happy birthday bro ♥️.

  • @BabuT-c4g
    @BabuT-c4g 10 месяцев назад

    പിറന്നാൾ.ആയിട്ട്.ചേട്ടനെ.ഒരു.പായസം.വെച്ചുകൊടുക്കാൻ.മായിരുന്നു.

  • @rajijayaprakash334
    @rajijayaprakash334 4 месяца назад

    Dearmost saranya, I'm realy enjoying all your vlogs. Thanku dear❤❤❤❤

  • @anilak7699
    @anilak7699 10 месяцев назад

    ഈ വീടും തോടും പരിസരവും ഒന്ന് കാണിക്കുമോ സൂപ്പർ സ്ഥലം

  • @Vichoos-t3h
    @Vichoos-t3h 10 месяцев назад +1

    Happy brthday brother🎂🎂 ❤❤❤❤ nalla video
    kiliyude sound kelkkaan othiri ishtam enikku ❤❤❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 месяцев назад +1

      ❤️❤️❤️❤️❤️

    • @Vichoos-t3h
      @Vichoos-t3h 10 месяцев назад

      ഇടക്ക് ഷോർട്ട് വീഡിയോ ആയി വരണം kto ❤️❤️❤️❤️❤️.

  • @waheedacv8804
    @waheedacv8804 10 месяцев назад +2

    അടിപൊളി കാണാൻ നല്ല rasam🥰

  • @AnilKumarM-r4x
    @AnilKumarM-r4x 10 месяцев назад +1

    Happy Birthday unni🎉

  • @jesusangel3993
    @jesusangel3993 10 месяцев назад +7

    ❤ happy birthday dear brother 🎂

  • @mohandaskb7807
    @mohandaskb7807 7 месяцев назад

    പിറന്നാളാശംസകൾ 🌹

  • @sharonsharon7227
    @sharonsharon7227 10 месяцев назад +6

    That lucky husband and the ammayiamma.....😊checchi.. You are great ❤

  • @KavithaKavi-ht2gb
    @KavithaKavi-ht2gb 6 месяцев назад

    New subscriber aanu tto🤗ella vdos um kanan adipoli😍kunjavade samsaram kelkkan nalla rasand😍😘

  • @sindhus6320
    @sindhus6320 10 месяцев назад +1

    ജന്മദിനാശംസകൾ ഉണ്ണി 🎂🎂💐💐

  • @craftstudy-ik8ps
    @craftstudy-ik8ps 10 месяцев назад

    ഇന്നലെ കാണാൻ തുടങ്ങിയാടാണ് നിന്റെ വീഡിയോ net കഴിഞ്ഞു രാത്രി baki eppolanu കണ്ടട്

  • @크리슈나가다
    @크리슈나가다 10 месяцев назад

    Hbd wishes unni❤❤ sharanyakum tanukuttikkum sugalle àdipoli video❤❤❤❤

  • @muthuami5763
    @muthuami5763 10 месяцев назад +1

    Dear ❤
    Ende oru doubht aan
    Aa വയ്ക്കോൽ കൂര ഇല്ലേ
    മഴ പെയ്താൽ ഉള്ളിലോട്ട് വെള്ളം വരില്ലേ
    മഴക്കാലം വന്ന അത് നാശമാകുമോ !?

  • @ManikananManikanan
    @ManikananManikanan Месяц назад

    ശബരി മല,, എന്റെ ജില്ല യുടെ അടുത്ത ണ്,,, എന്റെ,, ജില്ല,,, തിരുവനന്തപുരം,,, പിന്നെ,, കൊല്ലം,,, പത്തനംതിട്ട or ശ ബ രി മല

  • @Sreevidhya-o8o
    @Sreevidhya-o8o 10 месяцев назад

    ശരണ്യയെ കാണാൻ ദേവയാനിയുടെ face cut നല്ലപോലെ ഉണ്ട് ☺️

  • @remyasoman478
    @remyasoman478 10 месяцев назад

    Happy birthday 🎉🎉🎉. Super video. Yenna malaku pokunne unniyettan

  • @sumikm4060
    @sumikm4060 10 месяцев назад +1

    Santhosha janmadinam kuttikk❤❤❤❤🎉🎉🎉🎉

  • @remyamohanan2933
    @remyamohanan2933 7 месяцев назад

    A top super ayitund kto❤

  • @lilalila4912
    @lilalila4912 10 месяцев назад

    ആ കോട്ട കൊള്ളാല്ലോ

  • @pathushani5961
    @pathushani5961 10 месяцев назад

    Hbd ചുബാച്ച് അച്ഛാ ❤️👍

  • @meenacheriyan2757
    @meenacheriyan2757 10 месяцев назад

    Hi സുന്ദരി കുട്ടി birthday ഒക്കെ ഭംഗി ആയി ആഘോഷിച്ചോ

  • @kevinscaria8942
    @kevinscaria8942 10 месяцев назад +6

    Happy birthday Subash,❤🍰🍰🍰🍰♥️♥️

  • @valsalakumari6366
    @valsalakumari6366 10 месяцев назад

    പിറന്നാൾ ആശംസകൾ മോനെ 🌹🌹❤️❤️🎂🎂

  • @GouriRRaji
    @GouriRRaji 10 месяцев назад +2

    Happy Birthday Unni🥰🥰🥰🥰🥰🥰🥰🎉🎉🎉🎉

  • @lissyjacob7882
    @lissyjacob7882 10 месяцев назад +4

    പിറന്നാൾ ആശംസകൾ ♥️ എന്താ രസം കിളികളുടെ ശബ്ദം.

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 10 месяцев назад

    ഹാപ്പി ബർത്തഡേ 🎉

  • @AnjuMol-dr6lg
    @AnjuMol-dr6lg 10 месяцев назад +1

    നല്ല അടിപൊളി സ്ഥലം ❤

  • @lalkrishna501
    @lalkrishna501 9 месяцев назад

    Happy birthday wishes uni❤❤❤❤❤❤,

  • @sijisubi6487
    @sijisubi6487 10 месяцев назад +1

    Happy birthday unnietta

  • @binduradhakrishnan2877
    @binduradhakrishnan2877 10 месяцев назад +1

    പിറന്നാൾ ആശംസകൾ

  • @sheebadani3534
    @sheebadani3534 8 месяцев назад

    Saranya changed my impression to attapadi, l thought it is only adivasis there

  • @fathimaaysha3139
    @fathimaaysha3139 10 месяцев назад

    Ningal etta green dress evidanna

  • @sanilkumar4957
    @sanilkumar4957 10 месяцев назад

    Happy birthday unni❤❤❤

  • @ReshmaChellappan
    @ReshmaChellappan 10 месяцев назад

    ഉണ്ണി happy birthday

  • @bijuthankachan1023
    @bijuthankachan1023 10 месяцев назад +2

    Happy birthday to you

  • @farikalu321
    @farikalu321 10 месяцев назад

    Nammal naatil vannaal tour varaarund ith polthe sthalath😁frm kasargod🫰

  • @vidyav6198
    @vidyav6198 10 месяцев назад +2

    Happy birthday chetta 🎉🎂

  • @jaganjva3728
    @jaganjva3728 10 месяцев назад +1

    HAPPY BIRTHDAY UNNI CHETTA

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 2 месяца назад

    Happy birthday❤❤

  • @diyafathima4b597
    @diyafathima4b597 10 месяцев назад

    Happy B day unni chetta🥰..
    Saraniya chechis costume super🥰

  • @anjanat4249
    @anjanat4249 10 месяцев назад +1

    Happy birthday unni eataaa