ഹായ് മോളെ. ഞാൻ വല്ലപ്പോഴും ഈ ചാനൽ കാണുന്ന വ്യക്തി ആണ്. നിന്റെ കാര്യങ്ങൾ ഒക്കെ തുടക്കം മുതൽ ഇതുവരെ അറിയാം. ലൈറ്റ് off ചെയ്തിട്ട് കിടക്കുമ്പോൾ ഉണ്ടാകുന്ന പേടിയെ കുറിച്ച് പറഞ്ഞില്ലേ, അതിനു ഒരു സൈക്കോളജിസ്റ്റിന്റെ സഹായം കുട്ടി തീർച്ചയായും തേടണം. കുട്ടിക്കതു സഹായകമാകും. അപ്പോൾ" ഒരു " കല്യാണം കഴിക്കാൻ തോന്നും. നമുക്ക് " ഒരു " കല്യാണം അല്ല വേണ്ടത്. നമ്മളെ മനസ്സിലാക്കുന്ന ഒരാളിന്റെ കൂടുള്ള ജീവിതം ആണ്. അനുഭവം കൊണ്ട് പറയുകയാ. കർത്താവിനെ ഓർത്തു ആ മോനെ വേറെ പെണ്ണിന്റെ അടുത്തേക്ക് പറഞ്ഞു വിടല്ലേ. ആ പെണ്ണ് ശരിയല്ലെങ്കിൽ ഈ മോൻ അനുഭവിക്കുന്നത് കണ്ടു മോൾക്ക് സഹിക്കാൻ കഴിയാതെ അന്നോർക്കും " അയ്യോ, ഞാൻ അങ്ങ് കെട്ടിയാൽ മതിയായിരുന്നു എന്ന്. അതുകൊണ്ട് എന്റെ പൊന്നു മോളെ ഈ കമന്റ് ആ മോനെയും കാണിച്ചു നല്ലൊരു തീരുമാനത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുക. 29 വയസ്സുള്ള 2 ആൺകുട്ടികളുടെ അമ്മയാണ് ഞാൻ. ഒരു സൈക്കോളജിസ്റ്റും കൂടിയാണ്.മോൾക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും. പ്രാർത്ഥിക്കുന്നു.
അദ്യമായാണ് ദീപ്തിടെ വീഡിയോ കണ്ടു വിഷമിക്കുന്നത്.. കുറച്ചുനാൾ കഴിയുമ്പോൾ ദീപ്തി ഒറ്റപ്പെടും.. കുഞ്ഞാവ വേറേ കെട്ടിയാൽ ഇതുപോലെ വന്നുപോകാനും വിളിക്കാനും ഒന്നും ആ വരുന്ന പെണ്ണ് സമ്മതിക്കില്ല.. എല്ലാവർക്കും നല്ലകാര്യങ്ങൾ ചെയുന്ന ദീപ്തി എന്തുകൊണ്ട് ഈ നല്ല കാര്യത്തിൽ എതിർക്കുന്നു... ഒരു ഡോക്ടറെ കണ്ട് കൗൺസിലിംഗ് നടത്തിയാൽ എല്ലാം ശരിയാകും കുട്ടി.. കൈ വിട്ടുപോയിട്ട് വിഷമിക്കല്ലേ.. അച്ചാച്ചിയൊന്നു സന്തോഷിക്കട്ടെ ദീപ്തി. വീട്ടുകാർക്കും നാട്ടുകാർക്കും അങ്ങനേ ദീപ്തി ഒഴിച്ച്എല്ലാവരും ഈ ബന്ധത്തിന് താല്പര്യപെടുന്നത് ദീപ്തി ഒറ്റപെട്ടുപോകാതിരിക്കാൻ വേണ്ടിയാണു.. ഒന്നുകൂടി നല്ലതുപോലെ ചിന്തിക്കൂ... 🥰🥰
അല്ലേൽ തന്നെ ആള്ക്കാര് കമെന്റ് ഇട്ട് കോലവാക്കീട്ടുണ്ട് അത് എങ്ങനേം കുഞ്ഞാവേടെ ഭാവിയെ ബാധിക്കില്ലേ ഞാൻ ഒരിക്കല്ഉം നിങ്ങള് കെട്ടണം എന്ന് പറഞ്ഞിട്ടില്ല, കുഞ്ഞാവേന്നല്ലേ വിളിക്കുന്നെ, acsept ചെയ്യാൻ പറ്റൂങ്കിൽ മുൻപോട്ട് പോകുക അല്ലെങ്കിൽ നയം വ്യക്തമാക്കുക പിന്നെ കെട്ടൽ കമെന്റ് ഒഴിവാക്കുക
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായ കാര്യം ദിപ്തിക്ക് കുഞ്ഞാവയെ ശരിക്കും ഇഷ്ട്ടമാണ് പേടി ഒക്കെ മാറ്റിവെച്ച് കുഞ്ഞാവയും മായി സന്തോഷമായി ജീവിക്ക് കുഞാവക്ക് കൂടി സമ്മതമാണെങ്കിൽ കുഞ്ഞാവ തേച്ച പെണ്ണിനെ മറന്ന് ഇത്രയും നല്ല മനസ്സിനുടമയായ ദിപ്തിയെ ജീവിത്തത്തിൽ ഒപ്പം കൂട്ടാൻ മുൻകൈ എടുക്കണം രണ്ടു പേർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കട്ടെ💯♥️🥰
ദീപ്തി ആദ്യം ഒരു കൌൺസിലിങ് ന്നു പോവുക ഭൂത കാലത്തിന്റെ കൈ പ്പേറി യ അനുഭവങ്ങൾ മനസ്സിൽ തുടച്ചു കളയുക കുഞ്ഞാവയുമായി ആരോഗ്യ പരമായ ഒരു വിവാഹ ജീവിതം സമാരംഭിക്കുക .
പൊന്നുമോളെ കുഞ്ഞാവയെ കുറിച്ച് അങ്ങനൊന്നും പേടിക്കാനില്ലാലോ, പിന്നെന്തിനാടാ ആ ബന്ധം ചേർത്ത് വെച്ചൂടെ, ഞങ്ങളും ഹാപ്പി നിങ്ങളും വീട്ടുകാരും ഹാപ്പി, പിന്നെന്താടാ, ഒന്നുകൂടി ആലോചിക്ക്, നല്ല ജോഡി, മാനസികമായി നല്ലോണം അറിയുന്നവർ, ദൈവം നിങ്ങളെ ഒന്നിപ്പിക്കട്ടെ എന്ന് aatmarthamaayi പ്രാർത്ഥിക്കുന്നു, കുഞ്ഞാവ പൊന്നുമോനാണ്, മോള് അങ്ങനെയും ഒന്ന് സന്തോഷിക്കുന്നത് കാണാനുള്ള കൊതി കൊണ്ടാടാ pls pls, അച്ചാച്ചി സുലുഅമ്മ ഞങ്ങൾ subscribers എല്ലാവരും ആഗ്രഹിച്ച പോലെ happy നിങ്ങൾ ഒന്നിക്കട്ടെ
കുഞ്ഞാവയെ വേണ്ട എന്ന് തീരുമാനിക്കാൻ വരട്ടെ. ദീപ്തി പറഞ്ഞതുപോലെ കുഞ്ഞാവ വേറെ ആരുടെയെങ്കിലും ആയി കഴിഞ്ഞ് നഷ്ടപെട്ടല്ലോ എന്നോർത്തു വിഷമിക്കാൻ ഇടായകരുത്. ആ സ്നേഹം നഷ്ടപ്പെടുത്തരുത്. ദീപ്തി പറഞ്ഞ ആ ബെഡ്‌റൂം പേടിയില്ലേ അത് കുഞ്ഞാവക്ക് അല്ലേ ശരിക്കും മനസിലാക്കാൻ പറ്റുന്നത്. അതൊക്കെ സമയം എടുത്തു ശരിയാകും മോളെ. കൈവിട്ട് കളയല്ലേ. പിന്നെ വിധിപോലെ ❤️🙏
സ്ഥിരം ചാനൽ കാണുന്ന ആളാണെങ്കിലും ആദ്യമായാണ് ഒരു വീഡിയോക്ക് കമൻ്റിടുന്നത്. കുഞ്ഞാവയും ദീപ്തിയും ഒന്നിച്ചുണ്ടാവുന്ന വീഡിയോയിലൊക്കെ പ്രണയത്തിൻ്റെ ഒരു തരി മ്പെങ്കിലും കണ്ടു പിടിക്കാനാവുന്നുണ്ടോ എന്ന് സ്ഥിരം തിരഞ്ഞുകൊണ്ടിരുന്നു. ജീവിതകാലം മുഴുവൻ നിങ്ങൾ ഒന്നിച്ചുണ്ടാവണമെന്ന ഒരാഗ്രഹം എന്തിനെന്നറിയാതെ ഞാനും ഉള്ളിൽ സൂക്ഷിച്ചു. ഈ എക്സ്പ്ലനേഷൻ കേട്ടിട്ടും ഒരു മോഹം ഇപ്പൊഴും ബാക്കിയാവുന്നു.എന്നും നന്മകൾ മാത്രമുണ്ടാവട്ടെ.
ചക്കര ഉമ്മ. മോളേ എല്ലാ കാര്യങ്ങളും ഈശ്വരൻ നടത്തി തരട്ടെ മോളേ കുഞ്ഞാവ നല്ലയൊരു സംരക്ഷകൻ ആയിരിക്കും മനസുണ്ടങ്കിൽ കയ്യിവിട്ട് കളയരുത് പ്ലീസ്... ഒരു നല്ല തണലാണ്.. ❤️🙏
കുഞ്ഞാവക്ക് ചേച്ചിയെ കല്യാണം കഴിക്കാൻ സമ്മതമാണെകിൽ എത്രയും വേഗം കല്യാണം കഴിക്കുന്നതാണ് നല്ലത് ചേച്ചിക് ചേർന്ന ഒരു ആൾ ആണ് കുഞ്ഞാവ ഇനി ഇതുപോലെ ചേച്ചിയെ മനസിലാക്കി ചേച്ചിക് എല്ലാ കാര്യത്തിലും സപ്പോർട് ചെയ്യുന്ന ഒരാളെ കിട്ടില്ല
സുന്ദരിക്കുട്ടീ .,എല്ലാ trauma യിൽ നിന്നും കരകയറാൻ കഴിയും Proper counseling എടുക്കണം. പിന്നെ അസുഖങ്ങൾ ആർക്കാ ഇല്ലാത്തത്. divorce കിട്ടിയിട്ട് സന്തോഷകരമായി ജീവിച്ച് കിടു കുട്ടൻ മാരാ ടൊപ്പം കളിക്കാൻ അച്ചാച്ചിക്കുംസുലുമ്മക്കും ഭാഗ്യം ഉണ്ടാകാൻ🙏🙏🙏🙏 പ്രാർത്ഥിക്കുവാണ്.🫶🫶🫶🫶🥰🥰🥰🥰 പിന്നെ അർഹതപ്പെട്ടവരെ സഹായിക്കുക. ശുഭകരമായ വാർത്ത കേൾക്കാനിടവരട്ടെ. love u all. ...🎉🎉🎉
ആണായാലും പെണ്ണായാലും മറ്റുള്ളവർ പറഞ്ഞിട്ടോ അഭിപ്രായപ്പെട്ടിട്ടോ ഒരിക്കലും കല്യാണം കഴിക്കരുത്.രണ്ടുപേർക്കും ഇഷ്ടമാണെങ്കിൽ കല്യാണം വൈകിപ്പിക്കുകയും അരുത്. എത്ര ഇഷ്ടപ്പെട്ടവർ ആണെങ്കിലും ദാമ്പത്യബന്ധം എന്നും അങ്ങനെ തന്നെ നിലനിൽക്കണമെന്നില്ല. ടീച്ചറുടെ ആദ്യവിവാഹം നിയമപരമായി വേർപെടുത്തിയോഎന്നറിയില്ല. നിലവിലുള്ള വിവാഹം നിയമപരമായി വേർപെടുത്തിയില്ലങ്കിൽ ആദ്യ ഭർത്താവിന് നിയമപരമായി ടീച്ചറിൽ ഒരു അവകാശമുണ്ടായിരിക്കും (spouse ) അത് ഇപ്പോൾ പ്രശ്നമില്ലെങ്കിലും ഭാവിയിൽ സ്വത്തിന്റെയും മറ്റും കാര്യം വരുമ്പോൾ ആദ്യ ഭർത്താവിന് അവകാശം ഉണ്ടായിരിക്കും. Mutual ഡിവോഴ്സ്ന്കൊടുക്കാത്തതുകൊണ്ട് ചുരുങ്ങിയത് അഞ്ച് ആറു വർഷമെങ്കിലും എടുക്കും ഡിവോഴ്സ് ആകാൻ. അല്ലെങ്കിൽ എതിർ കക്ഷി കോടതി വിളിക്കുന്ന സമയത്ത് മതിയായ കാരണമില്ലാതെ തുടർച്ചയായി ഹാജരായില്ലെങ്കിൽ പെട്ടന്ന് ഡിവോഴ്സ് അനുവദിക്കും. ടീച്ചറുടെ കേസിൽ ഇനിയൊരു കല്യാണം കഴിക്കുന്നെങ്കിൽ നല്ലവണ്ണം ആലോചിച്ചു മാനസികമായും ശാരീരികമായും തയ്യാറെടുത്തു സാഹചര്യങ്ങൾ എല്ലാം നോക്കിനല്ല ഒരു തീരുമാനം എടുക്കുക ധൃതി പിടിക്കണ്ട. പിന്നെ ഇനി കല്യാണം കഴിക്കണ്ട എന്നൊന്നും തീരുമാനിക്കേണ്ടകാര്യമില്ല ഒരു ബന്ധം പരാജയപ്പെട്ടെന്ന് കരുതി ഇനി എപ്പോഴും അങ്ങനെ ആവണമെന്നില്ല. ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ചു സന്തോഷത്തോടെ ജീവിച്ചിട്ട് പെട്ടന്ന് നമ്മൾ ഒരു തെറ്റും ചെയ്യാതെ അത് ഇല്ലാതാകുമ്പോൾമനസ്സിന് ഉണ്ടാകുന്ന വേദന അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ ഇനി ഒരിക്കലും ഒരു കല്യാണം കഴിക്കില്ല എന്ന് തീരുമാനം എടുത്തു.പിന്നീട് ഒരിക്കലും എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല ഇനി തോന്നുകയും ഇല്ല. കാലം മായ്ക്കാത്ത മുറിവുകളില്ല. ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മൂന്നു സഹോദരി മാരുടെ ഒരേ ഒരു സഹോദരൻ എന്ന നിലയിൽ മറ്റൊരു സഹോദരിയായി കരുതുന്ന ടീച്ചർക്ക് വേണ്ടി ഇത്രയെങ്കിലും പറയണമെന്ന് തോന്നി ഇത് മുഴുവൻ വായിക്കുന്നെങ്കിൽ നല്ലത് എന്ന് തോന്നുന്നത് മാത്രം എടുക്കുക.പിന്നെ എന്റെ അഭിപ്രായത്തിൽ പണ്ട് ചെയ്തിരുന്ന ടീച്ചിങ് ഫീൽഡിൽവീണ്ടും സജീവമാകുക അപ്പോൾ രണ്ടുണ്ട് കാര്യം തരക്കേടില്ലാത്ത സ്ഥിര വരുമാനവും ആകും പിന്നെ എപ്പോഴും എൻഗേജ്ഡ് ആയതുകൊണ്ട് ടെൻഷൻ അടിക്കാൻ സമയം കിട്ടുകയും ഇല്ല...എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ദിപ്തി ഒരു കൂട്ട് നല്ലതാ അച്ചാച്ചിക്കും അമ്മയ്ക്കും അവരുടെ കാലം കഴിഞ്ഞാൽ നീ ഒറ്റക്കാകും എന്ന ടെൻഷൻ ഉണ്ടാകും വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചാൽ കുഞ്ഞാവയെ കല്യാണം കഴിച്ചാൽ മതി നിങ്ങൾ രണ്ടു പേരും പര്സപരം മനസ്സിലാക്കിയവരാണ് നല്ല Helpmind രണ്ടാൾക്കും ഉണ്ട് ദൈവം നിങ്ങളെയോ ജിപ്പിക്കും തീർച്ച മാതാവ് നിങ്ങളെ അനുഗ്രഹിക്കും❤❤❤❤❤
Deepthi ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട്. സന്തോഷത്തോടെയാണ് ഓടിവന്നത്, നിരാശയാണ് ഭലം.😢ഞാൻ ആർക്കും അങ്ങനെ കമന്റ് ഇടാറില്ല. പക്ഷെ ഇതു ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ആയിരുന്നു, നിരാശ ആയിരുന്നു ദീപ്തിയുടെ മറുപടി, നിങ്ങൾ ഒന്നിക്കണം. ദീപ്തിക്കു ഒരു കൂട്ടുവേണം, കുഞ്ഞാവയെ പുറത്തേക്കു (വേറൊരു കുട്ടിയെകെട്ടാൻ )വിടരുത്, അച്ഛനും അമ്മയ്ക്കും എന്നും കൂട്ടായിരിക്കും. 👌👌👌
നിങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയവരല്ലെ , നിങ്ങൾക്ക് ഒന്നിച്ച് ജീവിക്കൂ ,വീട്ടിൽ, എല്ലാർക്കും ഇഷ്ടമുള്ള ആളല്ലെ , നിങ്ങൾക്ക് നല്ല ജീവിതം ഉണ്ടാവും. നല്ല ഫ്രൻസായ വരാണ് വിവാഹിതവരാവേണ്ടത്,രണ്ട് പേരും ചൂടുവെള്ളത്തിൽ വീണവരല്ലെ, ഒരു വയസ്സ് കുറവൊന്നും തെറ്റല്ല , ഇത്ര നല്ല ഒരു വ്യക്തിയെ ഒഴിവാക്കരുത്, കുഞ്ഞാവക്ക് ഇഷ്ടമാന്നെങ്കിൽ, കുഞ്ഞാവ മറ്റൊരു കല്യാണം കഴിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കില്ല
ദീപ്തി കുഞ്ഞുവാവയെ വിവാഹം കഴിക്കണം. ജീവിതം കുറച്ചു നാളെയുള്ളൂ. എല്ലാം അറിയുന്ന ആളെ വേണം സ്വീകരിക്കാൻ. അമ്മയുടെയും അച്ഛന്റെയും കാലം കഴിഞ്ഞാൽ ജീവിക്കണ്ടേ. ചുറുചുറുക്കും ചുണയുമുള്ള ഒരാളെയാണ് ദീപ്തിക്ക് ആവിശ്യം. നാഥൻ ഇല്ലങ്കിൽ ഒറ്റയ്ക്ക് കഴിയാൻ പ്രയാസമാണ്. വിവാഹം കഴിഞ്ഞാൽ ആരെയും പേടിക്കാതെ ജീവിക്കാം. പ്രായം ചിലപ്പോൾ കുഞ്ഞാവക്കു കുറവായിരിക്കും അതൊന്നും സാരമില്ല. മനസ്സിന് ഇഷ്‌ടപ്പെട്ട ആളോട് ജീവിക്കുക
ദീപ്തി ടീച്ചർ കുഞ്ഞാവ യിൽ നിന്നും ആത്മാർത്ഥ മായ സ്നേഹം ലഭിക്കുമ്പോൾ മനസിന് ഏറ്റ മുറിവുകൾ എല്ലാം മാറും ധൈര്യമായി ഇരിക്കു നിങ്ങൾ സന്തോഷം ആയി ജീവിക്കുന്നത് കാണാൻ കൊതിയാവുന്നു 👍👍🥰🥰🙏
കുട്ടിയേ ..ഇനിയും മാറി ചിന്തിക്കുവാൻ സമയം ഉണ്ട് .കുഞ്ഞാവ മറ്റൊരു കല്യാണം കഴിച്ചാൽ പിന്നെ ഒരിക്കലും ഈ രീതിൽ നിങ്ങളെ സഹായിക്കാൻ പറ്റില്ല .കുഞ്ഞാവ ആഗ്രഹിച്ചാലും ചിലപ്പോൾ പെൺകുട്ടി സമ്മതിക്കണമെന്നില്ല .ഒന്നുകൂടി ചിന്തിക്കുക ഒരു കൗണ്സിലിംഗിന് പോകുക പോകുമ്പോൾ കുഞ്ഞാവയെക്കൂടി കൂട്ടിക്കോ ...
ദീപ്തി ഒരുപാട് ഇഷ്ടം ആണ്. കഴിഞ്ഞ ജീവിതം പൊട്ടെ. ഇനി അങ്ങോട്ട് കുഞ്ഞാവയെ പോലെ ഉള്ള നല്ല ഒരു മനുഷ്യനെ യാണ് ജീവിതത്തിൽ കൂടെ കൂട്ടെ ണ്ടത്.കാത്തിരിക്കുന്നു ഒരു ഗുഡ് ന്യൂസ് ൻ വേണ്ടി.❤❤❤❤
കുഞ്ഞാവയുടെ കാര്യം ഒരുപക്ഷെ ഞാൻ ആണ് ഈ ചാനലിൽ ആദ്യമായിട്ട് പറഞ്ഞതെ അപ്പോൾ ആരോ എന്ന് ട്രോളി............ തീരുമാനം മാറ്റണം ദീപ്‌തി കല്യാണം കഴിക്കണം കുറച്ചു സാവകാശം കൊടുത്തു മതി. എത്രയോകൂടുതൽ പ്രായ വെത്യാസം ഉള്ളവർ കല്യാണം കഴികുന്നു. അചാച്ചി ദീപ്തിയെ ഒരു കൗൺസിലിംഗ് നെ വിധയം ആക്കണം. നിങ്ങൾ രണ്ടുപേരും ഒന്നിച്ചു ജീവിക്കുന്നത്തെ കാണാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട്.നിഗറ്റീവ് കമന്റിനെ മൈൻഡ് ചെയ്യണ്ട 😊
അവരോട് പോകാൻ പറ ദീപ്തി..... ദീപ്തി നിതിഷ്...ഗുഡ്... നിങ്ങൾ നന്നായി ജീവിക്കണം... ദീപ്തി കുഞ്ഞാവ ഒന്നാവും.... നിങ്ങൾ ഒന്നാകണം.... ❤️❤️❤️👍👍👍👍god bless you
ചേച്ചി നിങ്ങൾ ഒന്നിക്കണം 🥰🥰അതാണ് ഞങ്ങളുടെ ആഗ്രഹം. കുഞ്ഞാവ ചേട്ടനെ പോലെ നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇങ്ങനെ ഒരാളെ കിട്ടുന്നത് തന്നെ ഭാഗ്യം ആണ്. കൈ വിട്ടു കളയല്ലേ ചേച്ചി 🥹🥹🥹ആള് വേറെ കല്യാണം കഴിച്ചാൽ നിങ്ങൾക്ക് സഹായത്തിനു കിട്ടിയെന്ന് വരൂല. എല്ലാം അറിഞ്ഞിട്ടും ഒരാൾ കൂടെ ഉണ്ടാകുന്നത് അല്ലേ നല്ലത്. എല്ലാം മറന്നു നിങ്ങൾ കൂടെ കൂട്ടിക്കോളൂ 🙏🙏🙏എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് 🥰🥰❤️
Chechi mentally ok aaku ippol single life adichu polikku pinnae aalochikkam kalyanam ee old ammachimarkku oru vijaramundu kettiyalae life set aakunu kalyanam aarkum appolum kazhikam mental helth aanu important pinnae full support chaiyunna oru family Koodae kattaku nikkunna friends Kure snehikunna manusharum mindapranikalum ithokke madhi life chila negative time marannu kalanju munpottu pokan ❤❤
സഹോദരങ്ങളെക്കാൾ സ്നേഹമുള്ള സുഹൃത്തുക്കൾ ഉണ്ട് ❤️നല്ല സുഹൃത്ത്ബന്ധം എന്നും, എപ്പോഴും നിലനിൽക്കട്ടെ 🙏കല്യാണത്തിന് സമയം ആകുമ്പോൾ നല്ല മനസുള്ള ദിപ്തി ടീച്ചർക്കു ഒരാളെ ഈശ്വരൻ കൊണ്ടുത്തരും 👍 God Bless you 🙏🙏❤️
കുഞ്ഞാവ ദീപ്‌തി ടെ ജീവിതത്തിലേക്ക് പ്രേവേശിക്കുമ്പോ ദീപ്തി ടെ മനസ്സിൽ ഉള്ള എല്ലാം പേടിയും ഒപ്പം മനസിന് ഏറ്റ എല്ലാ മുറിവുകളും മയിഞ്ഞു പോകും. ഇതിലൂടെ അച്ചാച്ചിക്കും സുലു അമ്മയ്ക്കും ഒരുപാട് സന്തോഷം ആയിരിക്കും. സ്വന്തം മകൾ ഇനി ഒരു സുരക്ഷിത കരങ്ങളിൽ ആയിരിക്കും എന്ന ശുഭ പ്രേധീക്ഷയിൽ അവരും ഹാപ്പി ആയിരിക്കും കൂടെ കാണുന്ന ഞങ്ങളും 😍🥰🤝നന്നായി ആലോചിക്കു ദീപ്തി 🤝❤️
പ്ലീസ്.... കുഞ്ഞാവയെ കൈവിടല്ലേ... കഴിഞ്ഞ തവണ കണ്ടപ്പോൾ നമ്മുക്ക് ഒരു പോസറ്റീവ് വൈബ് അടിച്ചു . ടീച്ചറെ ഉറച്ചു ഒരു തീരുമാനനമെടുക്കൂ, പ്ലീസ് വഴക്ക് പറയല്ലേ ❤️
ഇനി ആരും ദീപ്തിയുടെ വിവാഹകാര്യം പറഞ്ഞു കമന്റ് ഇടാതിരിക്കുന്നതാണ് നല്ലത് കാരണം ഇതിൽ കൂടുതൽ ഒരാൾക്കും ഈ കാര്യത്തിൽ വിശദകരിച്ചു തരാൻ കഴിയില്ല.. എന്നെങ്കിലും ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നുമ്പോൾ അപ്പോ മാനസികമായി വിവാഹജീവിതത്തോട് ഇഷ്ടം തോന്നുമ്പോൾ അത് നടക്കട്ടെ 🙏🥰..
എന്ത് വിശദീകരണം. ഇങ്ങനെയൊരു ഡ്രോമ യുടെ കാര്യമോ. അത് മാറണ്ടേ. എല്ലാരും ഒരുപോലെയല്ലല്ലോ. ദീപ്തിയെ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന കെയർ ചെയ്യുന്ന മനസിലാക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അത് കുഞ്ഞാവ ആയിരിക്കും
Achachi ഈ കമൻ്റ് വായിക്കണം.കുഞ്ഞവ വേറെ കെട്ടുന്നേനെ മുന്നേ ഗൗരവമായി ചിന്തിക്കണം.ഇതുപോലെ ഒരു പയ്യനെയാണേ ഇനി ദീപ്തിക്കെ വേണ്ടത്.അവൻ പോയപിന്നെ ദീപ്തിക്കെ ഇതുപോലെ വിശ്വസിക്കാൻ പറ്റിയ ആരെയും കിട്ടിയെന്നെ വരില്ല.ദീപ്തി മനസ്സിലാക്കിയ ഒരാൾ അല്ലെ.പേടിക്കാതെ കൈ പിടിച്ച് കൊടുക്കാം.പിന്നെ ഇഷ്ടത്തോടെ ഫാം ഒക്കെ നോക്കുകയും ചെയ്യും
This message is for Kannur Ammu & Kunjava. If Kunjava likes Deepthi, Ammu and your family members, take a quick decision about Deepthi& Kunjaava. I am a 68 year old man from Delhi. I want to see Deepthi happy because she has a golden heart. Deepthi has some inhibitions and concerns about second marriage which is quite natural. A good counsellor can help. Also, let her take her own time to come to a decision. Best wishes
കുഞ്ഞാവചേട്ടൻ ഈ കമന്റ് കാണും എന്ന് വിജാരിക്കുന്നു കുഞ്ഞാ ടീച്ചറെ കല്യാണം കഴിക്കണം അചാച്ചി ഇവരെ കെട്ടിക്കണേ അചാച്ചി 🥰🥰🥰🥰 ശെരിക്കും രണ്ട് പേർക്കും ഉള്ളിൽ ചെറിയ ഒരു ഇഷ്ടം ഉണ്ട്
കുഞ്ഞാവ ഇത് വായിക്കുകയാണെങ്കിൽ pls don't lose her, ടീച്ചറെ ജീവിതത്തിലേക്കു കൂട്ടുമോ അത്കൊണ്ട് തനിക് ഒരു കാലത്തും ഒരു ദോഷവും വരില്ല because she is a gem
ദീപ്തിക്ക് നല്ലൊരു കൌൺസിലിംഗ് ആവശ്യമാണ്. ആവശ്യത്തിനുള്ള ധൈര്യമുണ്ട്. നന്മയുളള മനസ്സുമാണ്. ദീപ്തിയെ കെയ൪ ചെയ്യുന്ന നന്നായി അറിയുന്ന ഒരാളല്ലേ. കൈവിടരുത് എന്ന് അപേക്ഷിക്കുന്നു. കുട്ടി പറഞ്ഞ പോലെ യു ലോസ്റ്റ് എ ജെം എന്ന് ഞങ്ങളെക്കൊണ്ട് പറയിക്കാ൯ ഇടവരുത്തല്ലേ. കാലം ഉണക്കാത്ത മുറിവുകളില്ല. എല്ലാം ശരിയാകും. എല്ലാ പ്രാർത്ഥനകളും ഭാവുകങ്ങളും നേരുന്നു. ❤❤❤
ദീപ്‌തി കുഞ്ഞാവയെ പോലെ മോളെ മനസിലാക്കാൻ മറ്റൊരാൾക്കും കഴിയില്ല കുഞ്ഞാവക്ക് പകരം മോളു മറ്റൊരാളെ വിവാഹം കഴിച്ചാലും എത്ര കണ്ടു അതു വിജയിക്കും എന്നു പറയാൻ പറ്റില്ല അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ കുഞ്ഞാവയെ വിവാഹം കഴിക്കു, 🙏♥️♥️
ആ തേച്ച പെണ്ണിനോട് പറഞ്ഞ പോലെ പറയുവാ, ദീപ്തി ഇപ്പോൾ എടുത്ത തീരുമാനം തെറ്റായിപോയി എന്ന് പിന്നെ തോനരുത് ...He is very very valuable person, don't miss him
❤❤ഞാനൊരു കാര്യം പറയട്ടെ ദീപ്തിക്ക് കല്യാണത്തെക്കുറിച്ചു ഒരു പേടി മനസ്സിൽ ഉണ്ട് അത് മാറ്റാൻ ഒരു കൗൺസിലിംഗ് ചെയ്താൽ മതി മാറിക്കൊള്ളും കുഞ്ഞാവക്കും ഇഷ്ട്ടമാണങ്കിൽ വീട്ടുകാർക്കു ഇഷ്ടമായ സ്ഥിതിക്ക് സമയം കളയാതെ വിവാഹം നടത്തുക
എനിക്കും നിങ്ങളെ രണ്ടുപേരെയും ഇഷ്ടമാണ്..കുഞ്ഞാവ നല്ല പയ്യനാണ്..നിങ്ങൾ രണ്ടുപേരും കൂടി ഈ വിഷയത്തെ കുറിച്ച് സംസാരിക്കണം..നന്നായി മനസ്സിലാക്കിയവർ ആണല്ലോ...വീട്ടുകാർക്കും ഇഷ്ടമാണല്ലോ..പിന്നെന്തിന് മറിച്ച് ചിന്തിക്കണം..എത്രയോ പേർ ഫ്രണ്ട്സ് ആയിരുന്നിട്ടും പിന്നീട് കല്യാണം കഴിച്ചിരിക്കുന്നത്..ദീപ്തി കൗൺസിലിംഗ് പോയി പേടിയോക്കെ മാറ്റി നന്നായി ആലോചിച്ചു തീരുമാനത്തിൽ എത്തൂ.❤❤
അപാസ്മാ രം മാറാൻ ക്രപസനം, കലവൂർ, ആലപ്പുഴ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിക്കു. ക്രപസനം സാക്ഷ്യം യു ട്യൂബിൽ കാണു. പേടി യുടെ ഒരു ദുരാത് മാവ് ദീപ്തി യിൽ ഉണ്ട്. അത് മാറി പോകാൻ ഉടമ്പടി സഹായിക്കും. എനിക്ക് അനുഭവം ഉണ്ട്.. എത്ര സമയം ഇല്ലെങ്കിലും പോകണം.... ഗോഡ് ബ്ലസ് യു ഡിയർ.
ചേച്ചി സമയം ഇനിയും ഉണ്ട് ആലോചിക്കൂ നന്നായി പുള്ളി നല്ലവനാണ് പ്രായം ഒന്നും നോക്കണ്ട ഈ ചാനൽ തുടങ്ങിയപ്പോൾ മുതൽ ഉള്ള ആളാണ് ഞാൻ സ്നേഹം കൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞത് ❤️❤️🥰
ഞാൻ ഒരു കാര്യം പറയാം, ഇപ്പൊ എടുത്തിരിക്കുന്നു തീരുമാനം stupid ആണ് ദീപ്തി. പക്ഷെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു നിങ്ങൾ രണ്ടുപേരും കല്യാണം കഴിക്കും എന്നു. കാരണം നിങ്ങൾ രണ്ടുപേരും പരസ്പരം നല്ലപോലെ മനസിലാക്കിയവർ ആണ്. നിങ്ങളുടെ രണ്ടുപേരുടെയും മനസ്സിൽ നല്ല സ്നേഹം ഉണ്ട്. അതിനു ഞാൻ ഉദാഹരണം പറയാം. പണ്ട് ഒരു നാളെ നിങ്ങൾ കണ്ണൂർ അമ്മുവിന്റെ അവിടെ പോയപ്പോൾ ഒരു വീട്ടിൽ വെച്ചു ഒരു പെൺകുട്ടി വന്നു കുഞ്ഞാവയെ ഭയങ്കര മായി കെട്ടിപിടിച്ചു. ഈ സമയത്തു ഇയാളുടെ മുഖഭാവം കണ്ണൂർ അമ്മു ഒപ്പിയെടുത്തിരുന്നു, അന്നെനിക്ക് മനസിലായി ദീപ്തിയുടെ മനസ്സിൽ എന്താണെന്നുള്ളത്. പിന്നൊരു കാര്യം, കിടു ചേട്ടനും, കുഞ്ഞാവയും വീഡീയോയിൽ ഇല്ലാതായാൽ വ്യൂവേഴ്സ് കുറഞ്ഞു കുറഞ്ഞു വരും. ഇത് ഇയാൾക്ക് മനസിലാവും എന്നു കരുതുന്നു. ഇയാൾക്ക് ഡിവോഴ്സ് കിട്ടിയെങ്കിൽ ആർക്കും വേണ്ടി കാത്തിരിക്കാതെ നല്ലൊരു ജീവിതം കെട്ടിപ്പടുക്ക്. നിങ്ങളുടെ രണ്ടുപേരുടെയും കുടുംബത്തോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ പറയുന്നത്. ഞാൻ suresh babu from അബുദാബി. 👍👍👍
അച്ചച്ചിയും സുലു അമ്മയും ഈ വീഡിയോ കാണുമ്പോൾ,, നിങൾ ഉള്ളടിത്തോളം കാലം ആണ് സേഫ് മാനസികമായും,, ദീപ്തിക് ഉള്ളിൽ ഒരു ഭയം ഉണ്ടക്കിൽ. അതൊരു ട്രീറ്റ്‌മെൻ്റിലൂടെ മാറ്റി എടുക്കാൻ കഴിയും ,അതിപ്പോൾ മാത്രേ നടക്കു 😊 അച്ചച്ചിയും സുലു അമ്മയും തീർച്ച ആയും കാര്യമായി എടുക്കണം..
കുഞ്ഞാവ...അത്..നടക്കില്ലേ ടീച്ചറെ.....എനിക്ക് ആഗ്രഹം ഉണ്ട്...ടീച്ചർ....നല്ല..ഒരാളെ..കെട്ടണം....എന്നിട്ട്....വിഡിയോയിൽ. ...നിങ്ങളുട..കുഞ്ഞിനേയും...കാണണം....ഒരു...കൂടപ്പിറപ്പിന്റെ...സ്വപ്നം..പോലെ..കണ്ടാ മതി
എനിക്കും ദീപ്തിയോടും പറയാൻ ഉള്ളത് ഇതു തന്നെയാണ്. കുഞ്ഞാവയെ വേറെ ആർക്കും കൊടുക്കരുത് അതൊരു നഷ്ട്ടമായി പോകും... പതിയെ മതി.. ആലോചിച്ചു.. കുഞ്ഞാവ പെട്ടെന്ന് കെട്ടേണ്ട 🙏🏻.. പിന്നെ കല്യാണം കഴിഞ്ഞാൽ ചിലപ്പോ സ്വാഹൃദം പോലും തുടരാൻ കുഞ്ഞാവയ്ക്കു കഴിയാതെ വരും. എല്ലാപെൺകുട്ടികൾ സ്വാർത്ഥരാണ് ഭർത്താക്കന്മാരുടെ കാര്യത്തിൽ
എന്റെ ടീച്ചറെ ഒരുപാട് ഇഷ്ട്ടമാണ്.... 🤗സ്നേഹം കൊണ്ട് പറയുകയാ പേർസണൽ കാര്യങ്ങൾ അത് എന്തായാലും സോഷ്യൽ മീഡിയയയിൽ പറയല്ലേ. ചിലത് അത് എന്ത് ബന്ധമാണെകിലും പേർസണൽ ആയി വെക്കുമ്പോൾ മനോഹാരിത ഒരിക്കലും നഷ്ടപ്പെടില്ല.
ദീപ്തിയുടെ തീരുമാനം എനിക്ക് ഇഷ്ടമായി. വളരെ ചിന്തിച്ച് എടുത്ത തീരുമാനം പോലെ തോന്നി സുഹൃത്ത് അങ്ങനെ തന്നെ ഇരിക്കട്ടെ. പക്ഷേ മനസ്സ് മാറുമ്പോൾ ഒരു കൂട്ട് വേണം. തനിച്ചായിപോകുമ്പോൾ വളരെ വേദന തോന്നും. ആര് ഇപ്പോൾ ജീവിതത്തിൽ നിന്നും പോകും എന്നറിയില്ല അപ്പോൾ താങ്ങും തണലും വേണം. ഭർത്താവിനെ വളരെ ഇഷ്ട്ടമാണ് പക്ഷേ അദ്ദേഹം അർഹനല്ല മോളുടെ സ്നേഹം അനുഭവിക്കാൻ. കാലം മുറിവ് ഉണക്കും തീർച്ചയായുംസ്നേഹത്തോടെ ഒരു സഹോദരി .അമ്മക്ക് തുല്യമായും കാണാംഎന്നെ.❤❤❤❤❤❤❤❤❤❤
ദീപ്തി നീ സുരക്ഷ ആയിരിക്കണം കരുതിയ കുഞ്ഞാവ യെ കെട്ടാൻ പറയുന്നത് അവൻ അവിടെ ഉണ്ടേൽ ഞങ്ങൾക്കും സമാധാനം രണ്ടാളും ചേർന്നു തീരുമാനിക്ക് മറ്റെ തെമ്മാടി ഉള്ളതും ഭീഷണിയും അത് പേടി അതോണ്ടല്ലേ കെട്ടിക്കോ പറഞ്ഞത്
കുഞ്ഞാവേ മോൻ ദീപ്തിയെ കല്യാണം കഴിക്കണേ പ്ലീസ് ദീപ്തിമോളെ കുഞ്ഞാവേ വിട്ടുകളയല്ലേ നിങ്ങൾ സംസാരിച്ചു തീരുമാനിക്ക് എല്ലാം നല്ലതായിട്ട് വരട്ടെ ഇനി ദീപ്തിമോൾക്ക് ഒരു വിഷമം ഉണ്ടാകാതിരിക്കട്ടെ
കുഞ്ഞാവേ .….. താൻ വേറെ കല്യാണം കഴിക്കരുത് ട്ടോ .... ദീപ്തിയുടെ ജീവിതം മുഴുവനായും അറിയുന്ന താൻ ഈ കുട്ടിയെ കൂടെ കൂട്ടിക്കോ .... ഒരു വയസ്സിൻ്റെ വ്യത്യാസമൊന്നും ഒരു വിഷയമേയല്ല .... ദീപ്തിക്കും കുടുംബത്തിനും താങ്ങായി എന്നും കൂടെ നില്ക്കാൻ തന്നെക്കൊണ്ട് മാത്രമേ കഴിയൂ❤❤❤ ദീപ്തീ..... പരസ്പരം നന്നായി മനസ്സിലാക്കിയ സുഹൃത്തുക്കൾ വിവാഹം കഴിച്ചാൽ ആ ജീവിതം മനോഹരമായിരിക്കും മോളേ .... ആ ട്രോമ മനസ്സിലാകുന്നു .... അത് ഏറ്റവും കൂടുതൽ അറിയാവുന്ന കുഞ്ഞാവയ്ക്ക് മെല്ലെ തന്നെ അതിൽ നിന്നും പുറത്തു കൊണ്ടു വരാനും കഴിയും .... കുഞ്ഞാവയെ കുറിച്ച് പറയുമ്പോൾ അയാളോടുള്ള സ്നേഹം തൻ്റെ കണ്ണുകളിൽ തെളിഞ്ഞു കാണുന്നുണ്ട് .... തനിയെ ഉള്ള ജീവിതം അത്ര സുരക്ഷിതമല്ല ദീപ്തീ .... തന്നെ നന്നായി അറിയുന്ന ഒരാളുടെ കൂടെയുള്ള ജീവിതം ഏറ്റവും സുരക്ഷിതവുമായിരിക്കും .... നിങ്ങൾ രണ്ടു പേരും ഇതിനെ കുറിച്ച് സംസാരിച്ച് ഒരു നല്ല തീരുമാനമെടുക്കൂ ❤❤❤❤
എന്തൊക്ക പറഞ്ഞാലും കണ്ണുരമ്മു വഴി കുഞ്ഞാവ അവിടെ വന്നതും ദീപ്തിയുടെ പഴയ കാര്യങ്ങളെല്ലാം അറിയാവുന്ന ഒരു ആൾ എന്ന നിലയിലും ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതിനാലും ഫാമിലിയിൽ ഇതൊരു സംസാര വിഷയം ആയതിനാലും ഇതിലും നല്ലൊരു കൂട്ട് ഇനി കിട്ടില്ല എന്നതിനാലും കുഞ്ഞാവ..... അല്ല നിധീഷ് തന്നെയാ ബെസ്റ്റ്..... പഴയതൊക്കെ മറന്ന് ജീവിക്കു.... ജീവിതം ഒന്നേ ഉള്ളു.....
ഒന്നും അറിയാത്ത ഒരാളെ കെട്ടി ഇനി ഒരു പരീക്ഷണം വേണോ ❓🙄ജീവിതത്തിൽ ഒരു കുട്ടു വേണം എന്തായാലും. അപ്പോൾ പിന്നെ 😍 എല്ലാം അറിയാമെന്നുള്ള ഒരാളെ കേട്ടുന്നതല്ലെ നല്ലത് ❤️ നിങ്ങൾ ആണ് ശെരിക്കും ഒന്ന് ചേരണ്ടത് 💯🙌💖
ടീച്ചറെ നിങ്ങളുടെ വീഡിയോ കണ്ടു നിങ്ങളെ പോലെ ഉള്ള ഒരു പാട് പെൺ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ആണ് മുൻ ജീവിതത്തെ അതി ജീവിക്കുന്നത് കാണിച്ചു kodukk കുഞ്ഞാവയെ വേറെ ഒരു പെണ്ണിനും വിട്ട് കൊടുക്കാതെ ജീവിച്ചു കാണിക്ക് അത് കാണുമ്പോ എല്ലാവർക്കും സന്തോഷം ആവും ❤️❤️പ്ലീസ് ടീച്ചറെ ടീച്ചറെ പേടി ഒക്കെ മാറും കുഞ്ഞാവയുടെ ഇത് വരെ അനുഭവിക്കാത്ത സ്നേഹം കിട്ടുമ്പോൾ 👍👍👍👍👍👍
കുഞ്ഞാവ ഇതു വായികുമോന്നു അറിയില്ല..... എങ്കിലും പറയുവാ..... ദീപ്തിയുടെ കഷ്ടപ്പാടിന്റെ സമയത്തൊക്കെ കുടെ നിന്ന നിനക്ക് അവളെ ഒരു കൗൺസിലിങ് കൊണ്ട് പോയി പേടിയൊക്കെ മാറ്റി ജീവിതത്തിൽ കൂട്ടണം..... നിങ്ങൾ രണ്ടു perum made for eachother ആണ്...... നിങ്ങളുടെ സന്തോഷമായ ജീവിതം കാണാൻ കാത്തിരിക്കുന്നു..... My prayers ❤❤❤❤️
കണ്ണൂർ അമ്മു വിചാരിച്ചു കഴിഞ്ഞ ഇനി ഇവരെ തമ്മിൽ ഒന്നിപ്പിക്കാൻ കഴിഞ്ഞേക്കും 😍. രണ്ടുപേർക്കും രണ്ടാളുടെ ജീവിതം തമ്മിൽ തമ്മിൽ നന്നായി അറിയാം. അപ്പോ പിന്നെ ഇത് അല്ലെ നല്ലത് 😍കണ്ണൂർ അമ്മുനോട് ഉള്ള ഒരു ചോദ്യം ആണ് ഇത് 🤝എന്തായാലും ഇതിലും നല്ലത് ഇനി ദീപ്‌തി ക്ക് കിട്ടാൻ ഇല്ല. കണ്ണൂർ അമ്മു ദീപ്‌തി ക്ക് നല്ല രീതിയിൽ മാനസികമായിട്ടു നല്ല ധൈര്യം പകർന്നു കൊടുക്കണം. ജീവിതം ഒന്നേ ഉള്ളു അത് ഇങ്ങനെ കഴിഞ്ഞു പോയതിന്റെ ഡ്രോമയിൽ അകപ്പെട്ടു കിടന്നു തീർക്കാൻ ഉള്ളത് അല്ല. മനസ്സിൽ ദീപ്തിക്ക് താല്പര്യം കുറവ് ഇല്ല, ഈ ഒരു പ്രശ്നം മാത്രം ഉള്ളു അത് എല്ലാവരും വിചാരിച്ചു കഴിഞ്ഞ തീരും. അതോടൊപ്പം കാണുന്ന ഞങൾ ക്കും അത് വലിയ ഒരു സന്തോഷം ആയിരിക്കും🤝❤️.
തംനയിലെ ഫോട്ടോ ഞങ്ങളൊക്കെ നാളുകളായി കാണാൻ ആഗ്രഹിക്കുന്ന നിമിഷം 🥰🥰🥰🥰👍👍👍👍 ഈശ്വരൻ സഭലമാക്കി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു🙏🙏🙏😋 Deepthy പറഞ്ഞത് പോലെ He is really a Gem, kai വിട്ടു കളയല്ലേ ദീപ്തി 🙏🙏🙏🙏🙏🙏🥰🥰
ഒരുപാട് ആഗ്രഹിച്ചു പോയ് നിങ്ങൾ രണ്ടു പേരും ഒന്നിച്ച് ജീവിക്കുന്നത് കാണാൻ പക്ഷെ ഇതു കേട്ടപ്പോൾ ഒത്തിരി സങ്കടം ആയി ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിച്ചില്ല.
ദീപ്തിമോളുടെ പ്രശ്നം നല്ലൊരു കൗൺസിലിംഗിലൂടെ പരിഹരിക്കപ്പെടാവുന്നതേയൊള്ളു.......... ആശംസകൾ. പിന്നെ ദീപ്തിമോളെ, മകളെന്ന് വിളിച്ചത്?. അച്ഛാച്ചിയെക്കാൾ പ്രായക്കൂടുതൽ എനിക്കുള്ളതിനാലാണ് കേട്ടോ.
എന്റെ കുട്ട്യേ,,, ഞാൻ comment box ൽ വന്നിട്ട് ഒത്തിരി നാൾ ആയി,, ഇന്നത്തെ explanation കേട്ടു,, കുട്ടിയുടെ ജീവിതമാണ്, നല്ലപോലെ ആലോചിച്ചു തീരുമാനം എടുക്കൂ,, ഇതിൽ ഒരു തെറ്റും കാണുന്നില്ല കുട്ടി ഒരിക്കലും ഒറ്റയ്ക്കാവരുത്, കുറച്ചു കഴിയുമ്പോൾ എല്ലാവരും അവരുടെ തിരക്കുകളിലേയ്ക്ക് മാറും ആരെയും കുറ്റം പറയാൻ പറ്റില്ല ❤️👍OK all the best ♥️♥️♥️
തമ്പ്നയിൽ ഫോട്ടോസ് 👌😍ഒരു വയസ്സ് ഒരു പ്രോബ്ലം ആണോ? സച്ചിൻ തെണ്ടുൾക്കർ നാലോ അഞ്ചോ വയസ്സിനു മൂത്ത ഭാര്യയുടെ കൂടെ നന്നായി ജീവിക്കുന്നില്ലേ? നിങ്ങളുടെ ലൈഫ് സ്റ്റൈൽ, പ്രവർത്തനങ്ങൾ, പെറ്റ്സ്, മാതാപിതാക്കൾ എല്ലാം ഒത്തു പോകുന്ന ആൾ, കിട്ടാൻ പാടല്ലേ 🙏പതുക്കെ മതി 🙏
ദീപ്തി ജീവിതത്തിൽ നല്ല ഒരു ഫ്രണ്ട്നെ കിട്ടാൻ വളരെ ബുദ്ധി ആണ് പക്ഷെ ദീപ്തിക്ക് നല്ലൊരു ഫ്രണ്ട്നെ കിട്ടി അത് എന്നും നിലനിർത്തുക ദീപ്തിയുടെ ജീവിതത്തിൽ കുഞ്ഞാവ നല്ലൊരു ഫ്രണ്ടായി എന്നും ഉണ്ടാകട്ടെ നല്ലൊരു ഫ്രണ്ട്ഷിപ് നിലനിർത്തുക l❤️❤️
ഒരു സൈക്യാട്രിക് കൗൺസിലിംഗ് കൊണ്ട് പരിഹരിക്കാവുന്ന വിഷയമേ നിങ്ങൾക്കുള്ളൂ. നിങ്ങൾ നല്ലൊരു വ്യക്തിത്വമുള്ളയാളാണ്. ആനിങ്ങൾക്കും നല്ലൊരു ജീവിതം ഉണ്ടാവാൻ ആഗ്രഹിക്കുന്നത് കൊണ്ട് പറയുകയാണ്. നിങ്ങളേ മനസ്സിലാക്കുന്ന നിങ്ങളുടെ പ്രവർത്തനം വിലക്കാത്ത അതിൽ സഹായിക്കുന്ന കുഞ്ഞാവയേ ജീവിത പങ്കാളിയാക്കുക. സർവ്വേശ്വരൻ നിങ്ങൾക്കും നല്ലൊരു സന്തോഷകരമായ ദാമ്പത്യ ജീവിതം നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤
ദീപ്തി ടീച്ചർ കുഞ്ഞാവ ചേട്ടനെ മാത്രം കെട്ടിയാൽ മതി. നിങ്ങളുടെ കുട്ടികളുമായി വീഡിയോ കാണാൻ ഞങങ്ങളും വെയ്റ്റ് ചെയും. കുഞ്ഞാവ ചേട്ടോ ടീച്ചറിനെ കെട്ടിക്കോ നോക്കിക്കോണം പൊന്നുപോലെ പറഞ്ഞേക്കാം ❤
ഇതിന് കുഞ്ഞാവ തന്നെ മുൻകൈ എടുത്തു ടീച്ചറെ ജീവിതത്തിലേക്കു ക്ഷണിക്കാൻ ആഗ്രഹിക്കുന്നു, ടീച്ചറുടെ ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും അത് ഒരിക്കലും തുറന്നു പറയാൻ പറ്റാഞ്ഞിട്ടാവും
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ദീപ്തി ഇപ്പോൾ ഇയ്യാൾ പറയുന്നതിൽ തെറ്റ് ഇല്ല കാരണം ഒരു ജീവിതത്തിൽ അനുഭവിച്ചത് മൊത്തം താൻ തന്നെ ആണ് ബട്ട് കുഞ്ഞുവാവ തന്നെ ഇഷ്ടം ആണ് കല്യണം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറയുകയാണെങ്കിൽ സമ്മതിക്കോ സമ്മതിക്കണം കേട്ടോ ഒരു ആളെ പോലെ മറ്റുള്ളവരും അങ്ങനെ ആയിരിക്കും എന്നില്ല എല്ലാം പോസിറ്റീവ് ആയിട്ടു ചിന്തിച്ചു തീരുമാനം എടുക്കു കേട്ടോ നല്ലത് മാത്രമേ ഇയാൾക്ക് ഉണ്ടാകു ലൗ യൂ ദീപ്തി 🥰🥰🥰🥰🥰
8 വർഷങ്ങളായി കുഞ്ഞാവയെ അറിയാം
17 വർഷങ്ങളായിട്ട് അമ്മൂനെയും അറിയാം
ദീപ്തി അവരെ കുറിച്ച് പറഞ്ഞതൊക്കെ word by word സത്യമാണ് ❤
0:30 0:30 0:31
ഹായ് മോളെ.
ഞാൻ വല്ലപ്പോഴും ഈ ചാനൽ കാണുന്ന വ്യക്തി ആണ്. നിന്റെ കാര്യങ്ങൾ ഒക്കെ തുടക്കം മുതൽ ഇതുവരെ അറിയാം. ലൈറ്റ് off ചെയ്തിട്ട് കിടക്കുമ്പോൾ ഉണ്ടാകുന്ന പേടിയെ കുറിച്ച് പറഞ്ഞില്ലേ, അതിനു ഒരു സൈക്കോളജിസ്റ്റിന്റെ സഹായം കുട്ടി തീർച്ചയായും തേടണം. കുട്ടിക്കതു സഹായകമാകും. അപ്പോൾ" ഒരു " കല്യാണം കഴിക്കാൻ തോന്നും. നമുക്ക് " ഒരു " കല്യാണം അല്ല വേണ്ടത്. നമ്മളെ മനസ്സിലാക്കുന്ന ഒരാളിന്റെ കൂടുള്ള ജീവിതം ആണ്. അനുഭവം കൊണ്ട് പറയുകയാ. കർത്താവിനെ ഓർത്തു ആ മോനെ വേറെ പെണ്ണിന്റെ അടുത്തേക്ക് പറഞ്ഞു വിടല്ലേ. ആ പെണ്ണ് ശരിയല്ലെങ്കിൽ ഈ മോൻ അനുഭവിക്കുന്നത് കണ്ടു മോൾക്ക് സഹിക്കാൻ കഴിയാതെ അന്നോർക്കും " അയ്യോ, ഞാൻ അങ്ങ് കെട്ടിയാൽ മതിയായിരുന്നു എന്ന്. അതുകൊണ്ട് എന്റെ പൊന്നു മോളെ ഈ കമന്റ് ആ മോനെയും കാണിച്ചു നല്ലൊരു തീരുമാനത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുക.
29 വയസ്സുള്ള 2 ആൺകുട്ടികളുടെ അമ്മയാണ് ഞാൻ. ഒരു സൈക്കോളജിസ്റ്റും കൂടിയാണ്.മോൾക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും. പ്രാർത്ഥിക്കുന്നു.
ഒരു നല്ല സുഹൃത്ത് ആണ് എപ്പോഴും നല്ല പാർട്ണർ ആകാൻ നല്ലത്...രണ്ടുപേരും ഒരുമിച്ച് ജീവിത യാത്ര തുടങ്ങൂ....
Deepti, may Gid bless you. Pray to God Almighty. God will guide you.
അദ്യമായാണ് ദീപ്തിടെ വീഡിയോ കണ്ടു വിഷമിക്കുന്നത്.. കുറച്ചുനാൾ കഴിയുമ്പോൾ ദീപ്തി ഒറ്റപ്പെടും.. കുഞ്ഞാവ വേറേ കെട്ടിയാൽ ഇതുപോലെ വന്നുപോകാനും വിളിക്കാനും ഒന്നും ആ വരുന്ന പെണ്ണ് സമ്മതിക്കില്ല.. എല്ലാവർക്കും നല്ലകാര്യങ്ങൾ ചെയുന്ന ദീപ്തി എന്തുകൊണ്ട് ഈ നല്ല കാര്യത്തിൽ എതിർക്കുന്നു... ഒരു ഡോക്ടറെ കണ്ട് കൗൺസിലിംഗ് നടത്തിയാൽ എല്ലാം ശരിയാകും കുട്ടി.. കൈ വിട്ടുപോയിട്ട് വിഷമിക്കല്ലേ.. അച്ചാച്ചിയൊന്നു സന്തോഷിക്കട്ടെ ദീപ്തി. വീട്ടുകാർക്കും നാട്ടുകാർക്കും അങ്ങനേ ദീപ്തി ഒഴിച്ച്എല്ലാവരും ഈ ബന്ധത്തിന് താല്പര്യപെടുന്നത് ദീപ്തി ഒറ്റപെട്ടുപോകാതിരിക്കാൻ വേണ്ടിയാണു.. ഒന്നുകൂടി നല്ലതുപോലെ ചിന്തിക്കൂ... 🥰🥰
അല്ലേൽ തന്നെ ആള്ക്കാര് കമെന്റ് ഇട്ട് കോലവാക്കീട്ടുണ്ട് അത് എങ്ങനേം കുഞ്ഞാവേടെ ഭാവിയെ ബാധിക്കില്ലേ ഞാൻ ഒരിക്കല്ഉം നിങ്ങള് കെട്ടണം എന്ന് പറഞ്ഞിട്ടില്ല, കുഞ്ഞാവേന്നല്ലേ വിളിക്കുന്നെ, acsept ചെയ്യാൻ പറ്റൂങ്കിൽ മുൻപോട്ട് പോകുക അല്ലെങ്കിൽ നയം വ്യക്തമാക്കുക പിന്നെ കെട്ടൽ കമെന്റ് ഒഴിവാക്കുക
Enikkum ethanu parayanullathu
W
മനസ്സിന് വല്ലാത്ത വിഷമം തോന്നി.
LP ko@@shijijohnson7517
@@shijijohnson7517നീയത് മൈരാ ആൾക്കാർ അവർക്കു ഇഷ്ടമുള്ളത് പോലെ പറയും..
ആ ഫോട്ടോ കണ്ടപ്പോ ഒരുപാട് സന്തോഷിച്ചു 😊. രണ്ടാൾക്കും കു ഴപ്പമില്ലെകിൽ ഒന്നായിക്കൂടെ 🙏🏻🙏🏻
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായ കാര്യം ദിപ്തിക്ക് കുഞ്ഞാവയെ ശരിക്കും ഇഷ്ട്ടമാണ് പേടി ഒക്കെ മാറ്റിവെച്ച് കുഞ്ഞാവയും മായി സന്തോഷമായി ജീവിക്ക് കുഞാവക്ക് കൂടി സമ്മതമാണെങ്കിൽ കുഞ്ഞാവ തേച്ച പെണ്ണിനെ മറന്ന് ഇത്രയും നല്ല മനസ്സിനുടമയായ ദിപ്തിയെ ജീവിത്തത്തിൽ ഒപ്പം കൂട്ടാൻ മുൻകൈ എടുക്കണം രണ്ടു പേർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കട്ടെ💯♥️🥰
👍🏻👍🏻👍🏻
അവർക്കു സമ്മത മാണെങ്കിൽ സമ്മതിക്കു ദീപ്തി 😍😍😍😍😍🙏🙏🙏🙏🙏🙏
👍❤
❤❤❤❤👍🏼
💜💜💜💜💜💜💜💜💜💜
ദീപ്തി ആദ്യം ഒരു കൌൺസിലിങ് ന്നു പോവുക ഭൂത കാലത്തിന്റെ കൈ പ്പേറി യ അനുഭവങ്ങൾ മനസ്സിൽ തുടച്ചു കളയുക കുഞ്ഞാവയുമായി ആരോഗ്യ പരമായ ഒരു വിവാഹ ജീവിതം സമാരംഭിക്കുക .
പൊന്നുമോളെ കുഞ്ഞാവയെ കുറിച്ച് അങ്ങനൊന്നും പേടിക്കാനില്ലാലോ, പിന്നെന്തിനാടാ ആ ബന്ധം ചേർത്ത് വെച്ചൂടെ, ഞങ്ങളും ഹാപ്പി നിങ്ങളും വീട്ടുകാരും ഹാപ്പി, പിന്നെന്താടാ, ഒന്നുകൂടി ആലോചിക്ക്, നല്ല ജോഡി, മാനസികമായി നല്ലോണം അറിയുന്നവർ, ദൈവം നിങ്ങളെ ഒന്നിപ്പിക്കട്ടെ എന്ന് aatmarthamaayi പ്രാർത്ഥിക്കുന്നു, കുഞ്ഞാവ പൊന്നുമോനാണ്, മോള് അങ്ങനെയും ഒന്ന് സന്തോഷിക്കുന്നത് കാണാനുള്ള കൊതി കൊണ്ടാടാ pls pls, അച്ചാച്ചി സുലുഅമ്മ ഞങ്ങൾ subscribers എല്ലാവരും ആഗ്രഹിച്ച പോലെ happy നിങ്ങൾ ഒന്നിക്കട്ടെ
കുഞ്ഞാവയെ വേണ്ട എന്ന് തീരുമാനിക്കാൻ വരട്ടെ. ദീപ്തി പറഞ്ഞതുപോലെ കുഞ്ഞാവ വേറെ ആരുടെയെങ്കിലും ആയി കഴിഞ്ഞ് നഷ്ടപെട്ടല്ലോ എന്നോർത്തു വിഷമിക്കാൻ ഇടായകരുത്. ആ സ്നേഹം നഷ്ടപ്പെടുത്തരുത്. ദീപ്തി പറഞ്ഞ ആ ബെഡ്‌റൂം പേടിയില്ലേ അത് കുഞ്ഞാവക്ക് അല്ലേ ശരിക്കും മനസിലാക്കാൻ പറ്റുന്നത്. അതൊക്കെ സമയം എടുത്തു ശരിയാകും മോളെ. കൈവിട്ട് കളയല്ലേ. പിന്നെ വിധിപോലെ ❤️🙏
Vere paniyonnum ille..avarkkishtamundenkil kallyanam kazhicholum
സീതത്തോട്കാരീ…. 😍😍😍
നല്ലൊരു ജീവിതം കിട്ടട്ടേ..വിവാഹമൊന്നും ജീവിതത്തിലെ അവസാനവാക്കല്ല.
സ്ഥിരം ചാനൽ കാണുന്ന ആളാണെങ്കിലും ആദ്യമായാണ് ഒരു വീഡിയോക്ക് കമൻ്റിടുന്നത്. കുഞ്ഞാവയും ദീപ്തിയും ഒന്നിച്ചുണ്ടാവുന്ന വീഡിയോയിലൊക്കെ പ്രണയത്തിൻ്റെ ഒരു തരി മ്പെങ്കിലും കണ്ടു പിടിക്കാനാവുന്നുണ്ടോ എന്ന് സ്ഥിരം തിരഞ്ഞുകൊണ്ടിരുന്നു. ജീവിതകാലം മുഴുവൻ നിങ്ങൾ ഒന്നിച്ചുണ്ടാവണമെന്ന ഒരാഗ്രഹം എന്തിനെന്നറിയാതെ ഞാനും ഉള്ളിൽ സൂക്ഷിച്ചു.
ഈ എക്സ്പ്ലനേഷൻ കേട്ടിട്ടും ഒരു മോഹം ഇപ്പൊഴും ബാക്കിയാവുന്നു.എന്നും നന്മകൾ മാത്രമുണ്ടാവട്ടെ.
❤❤❤❤
Sathyam. Enikum thonni
😊😊
God. Bless. You Deepthi mole
ചക്കര ഉമ്മ. മോളേ എല്ലാ കാര്യങ്ങളും ഈശ്വരൻ നടത്തി തരട്ടെ മോളേ കുഞ്ഞാവ നല്ലയൊരു സംരക്ഷകൻ ആയിരിക്കും മനസുണ്ടങ്കിൽ കയ്യിവിട്ട് കളയരുത് പ്ലീസ്... ഒരു നല്ല തണലാണ്.. ❤️🙏
എന്തൊക്കെ പറഞ്ഞാലും.. ആ thumbnail ഫോട്ടോസ് കണ്ടപ്പോൾ വളരെ സന്തോഷം... 😍മനസ്സിൽ പതിഞ്ഞു പോയി.. 🥰❤️❤️ഒരേ vibe ഉള്ളവർ ഒരുമിച്ചാൽ അടിപൊളി അല്ലേ.. 👍😊
കുഞ്ഞാവക്ക് ചേച്ചിയെ കല്യാണം കഴിക്കാൻ സമ്മതമാണെകിൽ എത്രയും വേഗം കല്യാണം കഴിക്കുന്നതാണ് നല്ലത് ചേച്ചിക് ചേർന്ന ഒരു ആൾ ആണ് കുഞ്ഞാവ ഇനി ഇതുപോലെ ചേച്ചിയെ മനസിലാക്കി ചേച്ചിക് എല്ലാ കാര്യത്തിലും സപ്പോർട് ചെയ്യുന്ന ഒരാളെ കിട്ടില്ല
സുന്ദരിക്കുട്ടീ .,എല്ലാ trauma യിൽ നിന്നും കരകയറാൻ കഴിയും Proper counseling എടുക്കണം. പിന്നെ അസുഖങ്ങൾ ആർക്കാ ഇല്ലാത്തത്. divorce കിട്ടിയിട്ട് സന്തോഷകരമായി ജീവിച്ച് കിടു കുട്ടൻ മാരാ ടൊപ്പം കളിക്കാൻ അച്ചാച്ചിക്കുംസുലുമ്മക്കും ഭാഗ്യം ഉണ്ടാകാൻ🙏🙏🙏🙏 പ്രാർത്ഥിക്കുവാണ്.🫶🫶🫶🫶🥰🥰🥰🥰 പിന്നെ അർഹതപ്പെട്ടവരെ സഹായിക്കുക. ശുഭകരമായ വാർത്ത കേൾക്കാനിടവരട്ടെ. love u all. ...🎉🎉🎉
ദീപ്തിയെ ഇത്രത്തോളം മനസ്സിലാക്കിയ ഒരാളെ പാർട്ണർ ആയി കിട്ടില്ല. കൈവിട്ട് കളയല്ലേ ദീപ്തി കുഞ്ഞാവയെ ♥️
ആണായാലും പെണ്ണായാലും മറ്റുള്ളവർ പറഞ്ഞിട്ടോ അഭിപ്രായപ്പെട്ടിട്ടോ ഒരിക്കലും കല്യാണം കഴിക്കരുത്.രണ്ടുപേർക്കും ഇഷ്ടമാണെങ്കിൽ കല്യാണം വൈകിപ്പിക്കുകയും അരുത്. എത്ര ഇഷ്ടപ്പെട്ടവർ ആണെങ്കിലും ദാമ്പത്യബന്ധം എന്നും അങ്ങനെ തന്നെ നിലനിൽക്കണമെന്നില്ല. ടീച്ചറുടെ ആദ്യവിവാഹം നിയമപരമായി വേർപെടുത്തിയോഎന്നറിയില്ല. നിലവിലുള്ള വിവാഹം നിയമപരമായി വേർപെടുത്തിയില്ലങ്കിൽ ആദ്യ ഭർത്താവിന് നിയമപരമായി ടീച്ചറിൽ ഒരു അവകാശമുണ്ടായിരിക്കും (spouse ) അത് ഇപ്പോൾ പ്രശ്നമില്ലെങ്കിലും ഭാവിയിൽ സ്വത്തിന്റെയും മറ്റും കാര്യം വരുമ്പോൾ ആദ്യ ഭർത്താവിന് അവകാശം ഉണ്ടായിരിക്കും. Mutual ഡിവോഴ്സ്ന്കൊടുക്കാത്തതുകൊണ്ട് ചുരുങ്ങിയത് അഞ്ച് ആറു വർഷമെങ്കിലും എടുക്കും ഡിവോഴ്സ് ആകാൻ. അല്ലെങ്കിൽ എതിർ കക്ഷി കോടതി വിളിക്കുന്ന സമയത്ത് മതിയായ കാരണമില്ലാതെ തുടർച്ചയായി ഹാജരായില്ലെങ്കിൽ പെട്ടന്ന് ഡിവോഴ്സ് അനുവദിക്കും. ടീച്ചറുടെ കേസിൽ ഇനിയൊരു കല്യാണം കഴിക്കുന്നെങ്കിൽ നല്ലവണ്ണം ആലോചിച്ചു മാനസികമായും ശാരീരികമായും തയ്യാറെടുത്തു സാഹചര്യങ്ങൾ എല്ലാം നോക്കിനല്ല ഒരു തീരുമാനം എടുക്കുക ധൃതി പിടിക്കണ്ട. പിന്നെ ഇനി കല്യാണം കഴിക്കണ്ട എന്നൊന്നും തീരുമാനിക്കേണ്ടകാര്യമില്ല ഒരു ബന്ധം പരാജയപ്പെട്ടെന്ന് കരുതി ഇനി എപ്പോഴും അങ്ങനെ ആവണമെന്നില്ല. ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ചു സന്തോഷത്തോടെ ജീവിച്ചിട്ട് പെട്ടന്ന് നമ്മൾ ഒരു തെറ്റും ചെയ്യാതെ അത് ഇല്ലാതാകുമ്പോൾമനസ്സിന് ഉണ്ടാകുന്ന വേദന അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ ഇനി ഒരിക്കലും ഒരു കല്യാണം കഴിക്കില്ല എന്ന് തീരുമാനം എടുത്തു.പിന്നീട് ഒരിക്കലും എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല ഇനി തോന്നുകയും ഇല്ല. കാലം മായ്ക്കാത്ത മുറിവുകളില്ല. ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മൂന്നു സഹോദരി മാരുടെ ഒരേ ഒരു സഹോദരൻ എന്ന നിലയിൽ മറ്റൊരു സഹോദരിയായി കരുതുന്ന ടീച്ചർക്ക് വേണ്ടി ഇത്രയെങ്കിലും പറയണമെന്ന് തോന്നി ഇത് മുഴുവൻ വായിക്കുന്നെങ്കിൽ നല്ലത് എന്ന് തോന്നുന്നത് മാത്രം എടുക്കുക.പിന്നെ എന്റെ അഭിപ്രായത്തിൽ പണ്ട് ചെയ്തിരുന്ന ടീച്ചിങ് ഫീൽഡിൽവീണ്ടും സജീവമാകുക അപ്പോൾ രണ്ടുണ്ട് കാര്യം തരക്കേടില്ലാത്ത സ്ഥിര വരുമാനവും ആകും പിന്നെ എപ്പോഴും എൻഗേജ്ഡ് ആയതുകൊണ്ട് ടെൻഷൻ അടിക്കാൻ സമയം കിട്ടുകയും ഇല്ല...എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ദിപ്തി ഒരു കൂട്ട് നല്ലതാ അച്ചാച്ചിക്കും അമ്മയ്ക്കും അവരുടെ കാലം കഴിഞ്ഞാൽ നീ ഒറ്റക്കാകും എന്ന ടെൻഷൻ ഉണ്ടാകും വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചാൽ കുഞ്ഞാവയെ കല്യാണം കഴിച്ചാൽ മതി നിങ്ങൾ രണ്ടു പേരും പര്സപരം മനസ്സിലാക്കിയവരാണ് നല്ല Helpmind രണ്ടാൾക്കും ഉണ്ട് ദൈവം നിങ്ങളെയോ ജിപ്പിക്കും തീർച്ച മാതാവ് നിങ്ങളെ അനുഗ്രഹിക്കും❤❤❤❤❤
Appol ayalude perentsine ayalkku nokkende?deepthiyeyum deepthiyude perentsineyum nokkan ninnal.pinne deepthiyude brother venam perentsine nokkan.
Deepthi ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട്. സന്തോഷത്തോടെയാണ് ഓടിവന്നത്, നിരാശയാണ് ഭലം.😢ഞാൻ ആർക്കും അങ്ങനെ കമന്റ് ഇടാറില്ല. പക്ഷെ ഇതു ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ആയിരുന്നു, നിരാശ ആയിരുന്നു ദീപ്തിയുടെ മറുപടി, നിങ്ങൾ ഒന്നിക്കണം. ദീപ്തിക്കു ഒരു കൂട്ടുവേണം, കുഞ്ഞാവയെ പുറത്തേക്കു (വേറൊരു കുട്ടിയെകെട്ടാൻ )വിടരുത്, അച്ഛനും അമ്മയ്ക്കും എന്നും കൂട്ടായിരിക്കും. 👌👌👌
നിങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയവരല്ലെ , നിങ്ങൾക്ക് ഒന്നിച്ച് ജീവിക്കൂ ,വീട്ടിൽ, എല്ലാർക്കും ഇഷ്ടമുള്ള ആളല്ലെ , നിങ്ങൾക്ക് നല്ല ജീവിതം ഉണ്ടാവും. നല്ല ഫ്രൻസായ വരാണ് വിവാഹിതവരാവേണ്ടത്,രണ്ട് പേരും ചൂടുവെള്ളത്തിൽ വീണവരല്ലെ, ഒരു വയസ്സ് കുറവൊന്നും തെറ്റല്ല , ഇത്ര നല്ല ഒരു വ്യക്തിയെ ഒഴിവാക്കരുത്, കുഞ്ഞാവക്ക് ഇഷ്ടമാന്നെങ്കിൽ, കുഞ്ഞാവ മറ്റൊരു കല്യാണം കഴിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കില്ല
ദീപ്തി കുഞ്ഞുവാവയെ വിവാഹം കഴിക്കണം. ജീവിതം കുറച്ചു നാളെയുള്ളൂ. എല്ലാം അറിയുന്ന ആളെ വേണം സ്വീകരിക്കാൻ. അമ്മയുടെയും അച്ഛന്റെയും കാലം കഴിഞ്ഞാൽ ജീവിക്കണ്ടേ. ചുറുചുറുക്കും ചുണയുമുള്ള ഒരാളെയാണ് ദീപ്തിക്ക് ആവിശ്യം. നാഥൻ ഇല്ലങ്കിൽ ഒറ്റയ്ക്ക് കഴിയാൻ പ്രയാസമാണ്. വിവാഹം കഴിഞ്ഞാൽ ആരെയും പേടിക്കാതെ ജീവിക്കാം. പ്രായം ചിലപ്പോൾ കുഞ്ഞാവക്കു കുറവായിരിക്കും അതൊന്നും സാരമില്ല. മനസ്സിന് ഇഷ്‌ടപ്പെട്ട ആളോട് ജീവിക്കുക
ദീപ്തി ടീച്ചർ കുഞ്ഞാവ യിൽ നിന്നും ആത്മാർത്ഥ മായ സ്നേഹം ലഭിക്കുമ്പോൾ മനസിന് ഏറ്റ മുറിവുകൾ എല്ലാം മാറും ധൈര്യമായി ഇരിക്കു നിങ്ങൾ സന്തോഷം ആയി ജീവിക്കുന്നത് കാണാൻ കൊതിയാവുന്നു 👍👍🥰🥰🙏
Loveyoumnicegirl
ദീപ്തിയെ എന്നെകിലും ഒരിക്കൽ എനിക്ക് കാണണം ഞാൻ എന്നും ഓർക്കുന്ന ഒരു മുഖം ❤❤❤
കുട്ടിയേ ..ഇനിയും മാറി ചിന്തിക്കുവാൻ സമയം ഉണ്ട് .കുഞ്ഞാവ മറ്റൊരു കല്യാണം കഴിച്ചാൽ പിന്നെ ഒരിക്കലും ഈ രീതിൽ നിങ്ങളെ സഹായിക്കാൻ പറ്റില്ല .കുഞ്ഞാവ ആഗ്രഹിച്ചാലും ചിലപ്പോൾ പെൺകുട്ടി സമ്മതിക്കണമെന്നില്ല .ഒന്നുകൂടി ചിന്തിക്കുക ഒരു കൗണ്സിലിംഗിന് പോകുക പോകുമ്പോൾ കുഞ്ഞാവയെക്കൂടി കൂട്ടിക്കോ ...
Sathyam
ദീപ്തി ഒരുപാട് ഇഷ്ടം ആണ്. കഴിഞ്ഞ ജീവിതം പൊട്ടെ. ഇനി അങ്ങോട്ട് കുഞ്ഞാവയെ പോലെ ഉള്ള നല്ല ഒരു മനുഷ്യനെ യാണ് ജീവിതത്തിൽ കൂടെ കൂട്ടെ ണ്ടത്.കാത്തിരിക്കുന്നു ഒരു ഗുഡ് ന്യൂസ് ൻ വേണ്ടി.❤❤❤❤
കുഞ്ഞാവയുടെ കാര്യം ഒരുപക്ഷെ ഞാൻ ആണ് ഈ ചാനലിൽ ആദ്യമായിട്ട് പറഞ്ഞതെ അപ്പോൾ ആരോ എന്ന് ട്രോളി............
തീരുമാനം മാറ്റണം ദീപ്‌തി കല്യാണം കഴിക്കണം കുറച്ചു സാവകാശം കൊടുത്തു മതി. എത്രയോകൂടുതൽ പ്രായ വെത്യാസം ഉള്ളവർ കല്യാണം കഴികുന്നു. അചാച്ചി ദീപ്തിയെ ഒരു കൗൺസിലിംഗ് നെ വിധയം ആക്കണം. നിങ്ങൾ രണ്ടുപേരും ഒന്നിച്ചു ജീവിക്കുന്നത്തെ കാണാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട്.നിഗറ്റീവ് കമന്റിനെ മൈൻഡ് ചെയ്യണ്ട 😊
അതിന് ആരാണ് നെഗറ്റീവ് കമന്റ് പറയുന്നത്??
അവരോട് പോകാൻ പറ ദീപ്തി..... ദീപ്തി നിതിഷ്...ഗുഡ്... നിങ്ങൾ നന്നായി ജീവിക്കണം... ദീപ്തി കുഞ്ഞാവ ഒന്നാവും.... നിങ്ങൾ ഒന്നാകണം.... ❤️❤️❤️👍👍👍👍god bless you
ചേച്ചി നിങ്ങൾ ഒന്നിക്കണം 🥰🥰അതാണ് ഞങ്ങളുടെ ആഗ്രഹം. കുഞ്ഞാവ ചേട്ടനെ പോലെ നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇങ്ങനെ ഒരാളെ കിട്ടുന്നത് തന്നെ ഭാഗ്യം ആണ്. കൈ വിട്ടു കളയല്ലേ ചേച്ചി 🥹🥹🥹ആള് വേറെ കല്യാണം കഴിച്ചാൽ നിങ്ങൾക്ക് സഹായത്തിനു കിട്ടിയെന്ന് വരൂല. എല്ലാം അറിഞ്ഞിട്ടും ഒരാൾ കൂടെ ഉണ്ടാകുന്നത് അല്ലേ നല്ലത്. എല്ലാം മറന്നു നിങ്ങൾ കൂടെ കൂട്ടിക്കോളൂ 🙏🙏🙏എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് 🥰🥰❤️
Chechi mentally ok aaku ippol single life adichu polikku pinnae aalochikkam kalyanam ee old ammachimarkku oru vijaramundu kettiyalae life set aakunu kalyanam aarkum appolum kazhikam mental helth aanu important pinnae full support chaiyunna oru family Koodae kattaku nikkunna friends Kure snehikunna manusharum mindapranikalum ithokke madhi life chila negative time marannu kalanju munpottu pokan ❤❤
@boolife7862 ayin ingalod njn enthelum paranjo🙄
സഹോദരങ്ങളെക്കാൾ സ്നേഹമുള്ള സുഹൃത്തുക്കൾ ഉണ്ട് ❤️നല്ല സുഹൃത്ത്ബന്ധം എന്നും, എപ്പോഴും നിലനിൽക്കട്ടെ 🙏കല്യാണത്തിന് സമയം ആകുമ്പോൾ നല്ല മനസുള്ള ദിപ്തി ടീച്ചർക്കു ഒരാളെ ഈശ്വരൻ കൊണ്ടുത്തരും 👍
God Bless you 🙏🙏❤️
കുഞ്ഞാവക്കും ഇതേ അഭിപ്രായം ആണെന്ന് തോന്നുന്നില്ല. ദീപ്തിയുടെ തീരുമാനങ്ങൾ റെസ്‌പെക്ട് ചെയ്യുന്നതുകൊണ്ടാവാം ഒന്നും പറയാത്തത്
കുഞ്ഞാവ ദീപ്‌തി ടെ ജീവിതത്തിലേക്ക് പ്രേവേശിക്കുമ്പോ ദീപ്തി ടെ മനസ്സിൽ ഉള്ള എല്ലാം പേടിയും ഒപ്പം മനസിന് ഏറ്റ എല്ലാ മുറിവുകളും മയിഞ്ഞു പോകും. ഇതിലൂടെ അച്ചാച്ചിക്കും സുലു അമ്മയ്ക്കും ഒരുപാട് സന്തോഷം ആയിരിക്കും. സ്വന്തം മകൾ ഇനി ഒരു സുരക്ഷിത കരങ്ങളിൽ ആയിരിക്കും എന്ന ശുഭ പ്രേധീക്ഷയിൽ അവരും ഹാപ്പി ആയിരിക്കും കൂടെ കാണുന്ന ഞങ്ങളും 😍🥰🤝നന്നായി ആലോചിക്കു ദീപ്തി 🤝❤️
Kannur Ammu… Evare anthayalum orumippichal randu perudem jeevithathil oruthunayakum… Kannur Ammu oru decision adukkamo. Randu perem njgalkku eshtama… Orikkalum njangalkku moshamayi thonniyittilla… Randu perkkum samkadam ulla karyamgal undayitullathalle… Chilappo Deivam oru nimitham pole Ammu nem Kunjavem Deepthi de aduthu athichathanenkilo… Alla nanmakalum undavatte
നിന്റെ നന്മ മാത്രമാണ് എല്ലാവരും ഉദേശീച്ചത്..❤❤❤❤ അതുകൊണ്ടാ ....ഇങ്ങനെ ഒക്കെ പറയുന്നത്...
പ്ലീസ്.... കുഞ്ഞാവയെ കൈവിടല്ലേ... കഴിഞ്ഞ തവണ കണ്ടപ്പോൾ നമ്മുക്ക് ഒരു പോസറ്റീവ് വൈബ് അടിച്ചു
. ടീച്ചറെ ഉറച്ചു ഒരു തീരുമാനനമെടുക്കൂ, പ്ലീസ് വഴക്ക് പറയല്ലേ ❤️
എന്റെ അഭിപ്രായം, കണ്ണൂർ അമ്മു ഇവരെ ഒന്നിപ്പിക്കാൻ മുൻകൈ എടുക്കണം എന്നാണ്, ഇവർ ഒന്നിച്ചു സന്തോഷമായി ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു ❤️❤️
ഇനി ആരും ദീപ്തിയുടെ വിവാഹകാര്യം പറഞ്ഞു കമന്റ് ഇടാതിരിക്കുന്നതാണ് നല്ലത് കാരണം ഇതിൽ കൂടുതൽ ഒരാൾക്കും ഈ കാര്യത്തിൽ വിശദകരിച്ചു തരാൻ കഴിയില്ല.. എന്നെങ്കിലും ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നുമ്പോൾ അപ്പോ മാനസികമായി വിവാഹജീവിതത്തോട് ഇഷ്ടം തോന്നുമ്പോൾ അത് നടക്കട്ടെ 🙏🥰..
സത്യം 😊
ദീപ്തി ഇതിൽ കൂടുതൽ ഒരു വിശദീകരണം തരാൻ ഇല്ല. സന്തോഷമായി ട്ടിരിയ്ക്കു. എന്നെങ്കിലും നേരിൽ കാണണമെന്നും ഒന്ന് hug ചെയ്യണമെന്നും ഒരാഗ്രഹം ഉണ്ട്..
എന്ത് വിശദീകരണം. ഇങ്ങനെയൊരു ഡ്രോമ യുടെ കാര്യമോ. അത് മാറണ്ടേ. എല്ലാരും ഒരുപോലെയല്ലല്ലോ. ദീപ്തിയെ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന കെയർ ചെയ്യുന്ന മനസിലാക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അത് കുഞ്ഞാവ ആയിരിക്കും
Kunjava urgent cheyyenda kalyanathinu..veedu paniyokke kazhiyatte😉😜
Yes
ദീപ്തി, അധികം ആലോചിക്കാൻ നിക്കണ്ട, ആ പയ്യന്റെ കൂടെ കൂടിക്കോ, രണ്ട് പേർക്കും അതു നല്ലത് ❤❤😊😊😊😊😊❤
Achachi ഈ കമൻ്റ് വായിക്കണം.കുഞ്ഞവ വേറെ കെട്ടുന്നേനെ മുന്നേ ഗൗരവമായി ചിന്തിക്കണം.ഇതുപോലെ ഒരു പയ്യനെയാണേ ഇനി ദീപ്തിക്കെ വേണ്ടത്.അവൻ പോയപിന്നെ ദീപ്തിക്കെ ഇതുപോലെ വിശ്വസിക്കാൻ പറ്റിയ ആരെയും കിട്ടിയെന്നെ വരില്ല.ദീപ്തി മനസ്സിലാക്കിയ ഒരാൾ അല്ലെ.പേടിക്കാതെ കൈ പിടിച്ച് കൊടുക്കാം.പിന്നെ ഇഷ്ടത്തോടെ ഫാം ഒക്കെ നോക്കുകയും ചെയ്യും
അയ്യേ കൈപ്പിടിച്ചു കൊടുക്കുന്നത് ഒക്കെ വിവാഹം കഴിഞ്ഞ ശേഷം ചെയ്യുന്നത് അല്ലേ നല്ലത്?
This message is for Kannur Ammu & Kunjava. If Kunjava likes Deepthi, Ammu and your family members, take a quick decision about Deepthi& Kunjaava. I am a 68 year old man from Delhi. I want to see Deepthi happy because she has a golden heart. Deepthi has some inhibitions and concerns about second marriage which is quite natural. A good counsellor can help. Also, let her take her own time to come to a decision. Best wishes
കുഞ്ഞാവചേട്ടൻ ഈ കമന്റ് കാണും എന്ന് വിജാരിക്കുന്നു കുഞ്ഞാ ടീച്ചറെ കല്യാണം കഴിക്കണം അചാച്ചി ഇവരെ കെട്ടിക്കണേ അചാച്ചി 🥰🥰🥰🥰 ശെരിക്കും രണ്ട് പേർക്കും ഉള്ളിൽ ചെറിയ ഒരു ഇഷ്ടം ഉണ്ട്
Mole kunjava nalla payyananu
കുഞ്ഞാവ ഇത് വായിക്കുകയാണെങ്കിൽ pls don't lose her, ടീച്ചറെ ജീവിതത്തിലേക്കു കൂട്ടുമോ അത്കൊണ്ട് തനിക് ഒരു കാലത്തും ഒരു ദോഷവും വരില്ല because she is a gem
കുഞ്ഞവയെ പോലൊരാളെ കൈ വിട്ടു കളയരുത്. ഒരു കൗൺസലിംഗ് ചെയ്താൽ മാറാവുന്നത് ഉള്ളു. ഞാൻ ആദ്യമായാണ് ഒരു കമൻ്റ് ഇടുന്നത്.
ദീപ്തിക്ക് നല്ലൊരു കൌൺസിലിംഗ് ആവശ്യമാണ്. ആവശ്യത്തിനുള്ള ധൈര്യമുണ്ട്. നന്മയുളള മനസ്സുമാണ്. ദീപ്തിയെ കെയ൪ ചെയ്യുന്ന നന്നായി അറിയുന്ന ഒരാളല്ലേ. കൈവിടരുത് എന്ന് അപേക്ഷിക്കുന്നു. കുട്ടി പറഞ്ഞ പോലെ യു ലോസ്റ്റ് എ ജെം എന്ന് ഞങ്ങളെക്കൊണ്ട് പറയിക്കാ൯ ഇടവരുത്തല്ലേ. കാലം ഉണക്കാത്ത മുറിവുകളില്ല. എല്ലാം ശരിയാകും. എല്ലാ പ്രാർത്ഥനകളും ഭാവുകങ്ങളും നേരുന്നു. ❤❤❤
ദീപ്‌തി കുഞ്ഞാവയെ പോലെ മോളെ മനസിലാക്കാൻ മറ്റൊരാൾക്കും കഴിയില്ല കുഞ്ഞാവക്ക് പകരം മോളു മറ്റൊരാളെ വിവാഹം കഴിച്ചാലും എത്ര കണ്ടു അതു വിജയിക്കും എന്നു പറയാൻ പറ്റില്ല അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ കുഞ്ഞാവയെ വിവാഹം കഴിക്കു, 🙏♥️♥️
ആ തേച്ച പെണ്ണിനോട് പറഞ്ഞ പോലെ പറയുവാ, ദീപ്തി ഇപ്പോൾ എടുത്ത തീരുമാനം തെറ്റായിപോയി എന്ന് പിന്നെ തോനരുത് ...He is very very valuable person, don't miss him
❤❤ഞാനൊരു കാര്യം പറയട്ടെ ദീപ്തിക്ക് കല്യാണത്തെക്കുറിച്ചു ഒരു പേടി മനസ്സിൽ ഉണ്ട് അത് മാറ്റാൻ ഒരു കൗൺസിലിംഗ് ചെയ്താൽ മതി മാറിക്കൊള്ളും കുഞ്ഞാവക്കും ഇഷ്ട്ടമാണങ്കിൽ വീട്ടുകാർക്കു ഇഷ്ടമായ സ്ഥിതിക്ക് സമയം കളയാതെ വിവാഹം നടത്തുക
ചൂടുവെള്ളത്തിൽ വീണവർ അല്ലേ രണ്ടാളും ഒന്നാവുമ്പോൾ തണുത്തോളും ..😊
എനിക്കും നിങ്ങളെ രണ്ടുപേരെയും ഇഷ്ടമാണ്..കുഞ്ഞാവ നല്ല പയ്യനാണ്..നിങ്ങൾ രണ്ടുപേരും കൂടി ഈ വിഷയത്തെ കുറിച്ച് സംസാരിക്കണം..നന്നായി മനസ്സിലാക്കിയവർ ആണല്ലോ...വീട്ടുകാർക്കും ഇഷ്ടമാണല്ലോ..പിന്നെന്തിന് മറിച്ച് ചിന്തിക്കണം..എത്രയോ പേർ ഫ്രണ്ട്സ് ആയിരുന്നിട്ടും പിന്നീട് കല്യാണം കഴിച്ചിരിക്കുന്നത്..ദീപ്തി കൗൺസിലിംഗ് പോയി പേടിയോക്കെ മാറ്റി നന്നായി ആലോചിച്ചു തീരുമാനത്തിൽ എത്തൂ.❤❤
Counselling poyal ellam ok aakum.its common
👍👌
🤣🤣
അപാസ്മാ രം മാറാൻ ക്രപസനം, കലവൂർ, ആലപ്പുഴ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിക്കു. ക്രപസനം സാക്ഷ്യം യു ട്യൂബിൽ കാണു. പേടി യുടെ ഒരു ദുരാത് മാവ് ദീപ്തി യിൽ ഉണ്ട്. അത് മാറി പോകാൻ ഉടമ്പടി സഹായിക്കും. എനിക്ക് അനുഭവം ഉണ്ട്.. എത്ര സമയം ഇല്ലെങ്കിലും പോകണം.... ഗോഡ് ബ്ലസ് യു ഡിയർ.
ഒന്നും പറയണ്ട ദീപ്തി നിങ്ങൾ കല്യാണം കഴിച്ചുകാണാനാണ് ഞങ്ങൾക്ക് ആഗ്രഹം അത് അങ്ങിനെതന്നെ നടക്കട്ടെ 😍 മംഗളാശംസകൾ ❤️
Thambnail picture കാട്ടി കൊതിപ്പിച്ചു, ഇനി എന്തായാലും കുഞ്ഞാവയെ കെട്ടിയെ പറ്റൂ,,, 😂
ചേച്ചി സമയം ഇനിയും ഉണ്ട് ആലോചിക്കൂ നന്നായി പുള്ളി നല്ലവനാണ് പ്രായം ഒന്നും നോക്കണ്ട ഈ ചാനൽ തുടങ്ങിയപ്പോൾ മുതൽ ഉള്ള ആളാണ് ഞാൻ സ്നേഹം കൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞത് ❤️❤️🥰
ഞാൻ ഒരു കാര്യം പറയാം, ഇപ്പൊ എടുത്തിരിക്കുന്നു തീരുമാനം stupid ആണ് ദീപ്തി. പക്ഷെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു നിങ്ങൾ രണ്ടുപേരും കല്യാണം കഴിക്കും എന്നു. കാരണം നിങ്ങൾ രണ്ടുപേരും പരസ്പരം നല്ലപോലെ മനസിലാക്കിയവർ ആണ്. നിങ്ങളുടെ രണ്ടുപേരുടെയും മനസ്സിൽ നല്ല സ്നേഹം ഉണ്ട്. അതിനു ഞാൻ ഉദാഹരണം പറയാം. പണ്ട് ഒരു നാളെ നിങ്ങൾ കണ്ണൂർ അമ്മുവിന്റെ അവിടെ പോയപ്പോൾ ഒരു വീട്ടിൽ വെച്ചു ഒരു പെൺകുട്ടി വന്നു കുഞ്ഞാവയെ ഭയങ്കര മായി കെട്ടിപിടിച്ചു. ഈ സമയത്തു ഇയാളുടെ മുഖഭാവം കണ്ണൂർ അമ്മു ഒപ്പിയെടുത്തിരുന്നു, അന്നെനിക്ക് മനസിലായി ദീപ്തിയുടെ മനസ്സിൽ എന്താണെന്നുള്ളത്. പിന്നൊരു കാര്യം, കിടു ചേട്ടനും, കുഞ്ഞാവയും വീഡീയോയിൽ ഇല്ലാതായാൽ വ്യൂവേഴ്സ് കുറഞ്ഞു കുറഞ്ഞു വരും. ഇത് ഇയാൾക്ക് മനസിലാവും എന്നു കരുതുന്നു. ഇയാൾക്ക് ഡിവോഴ്സ് കിട്ടിയെങ്കിൽ ആർക്കും വേണ്ടി കാത്തിരിക്കാതെ നല്ലൊരു ജീവിതം കെട്ടിപ്പടുക്ക്. നിങ്ങളുടെ രണ്ടുപേരുടെയും കുടുംബത്തോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ പറയുന്നത്. ഞാൻ suresh babu from അബുദാബി. 👍👍👍
അച്ചച്ചിയും സുലു അമ്മയും ഈ വീഡിയോ കാണുമ്പോൾ,,
നിങൾ ഉള്ളടിത്തോളം കാലം ആണ് സേഫ് മാനസികമായും,,
ദീപ്തിക് ഉള്ളിൽ ഒരു ഭയം ഉണ്ടക്കിൽ. അതൊരു ട്രീറ്റ്‌മെൻ്റിലൂടെ മാറ്റി എടുക്കാൻ കഴിയും ,അതിപ്പോൾ മാത്രേ നടക്കു 😊
അച്ചച്ചിയും സുലു അമ്മയും തീർച്ച ആയും കാര്യമായി എടുക്കണം..
തീർച്ചയായിട്ടും നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കാണാൻ ആഗ്രഹമുണ്ട് ❤❤❤❤
Achachi ,amme,ammu,annani,kannur ammu,ellavarum koody theerumanichu kalyanam nadathu p,s allenkil kure kazhiyumbol nammude Deepthi ottakkakum ,kalyanam kazhiyumbol nalloru payyanalle deepthi ok akum ,kunjave estamanekil,p,z nammude Deepthikku kootaku❤❤❤
കുഞ്ഞാവ...അത്..നടക്കില്ലേ ടീച്ചറെ.....എനിക്ക് ആഗ്രഹം ഉണ്ട്...ടീച്ചർ....നല്ല..ഒരാളെ..കെട്ടണം....എന്നിട്ട്....വിഡിയോയിൽ.
...നിങ്ങളുട..കുഞ്ഞിനേയും...കാണണം....ഒരു...കൂടപ്പിറപ്പിന്റെ...സ്വപ്നം..പോലെ..കണ്ടാ മതി
Athe
എനിക്കും ദീപ്തിയോടും പറയാൻ ഉള്ളത് ഇതു തന്നെയാണ്. കുഞ്ഞാവയെ വേറെ ആർക്കും കൊടുക്കരുത് അതൊരു നഷ്ട്ടമായി പോകും... പതിയെ മതി.. ആലോചിച്ചു.. കുഞ്ഞാവ പെട്ടെന്ന് കെട്ടേണ്ട 🙏🏻.. പിന്നെ കല്യാണം കഴിഞ്ഞാൽ ചിലപ്പോ സ്വാഹൃദം പോലും തുടരാൻ കുഞ്ഞാവയ്ക്കു കഴിയാതെ വരും. എല്ലാപെൺകുട്ടികൾ സ്വാർത്ഥരാണ് ഭർത്താക്കന്മാരുടെ കാര്യത്തിൽ
എന്റെ ടീച്ചറെ ഒരുപാട് ഇഷ്ട്ടമാണ്.... 🤗സ്നേഹം കൊണ്ട് പറയുകയാ പേർസണൽ കാര്യങ്ങൾ അത് എന്തായാലും സോഷ്യൽ മീഡിയയയിൽ പറയല്ലേ. ചിലത് അത് എന്ത് ബന്ധമാണെകിലും പേർസണൽ ആയി വെക്കുമ്പോൾ മനോഹാരിത ഒരിക്കലും നഷ്ടപ്പെടില്ല.
ദീപ്തിയുടെ തീരുമാനം എനിക്ക് ഇഷ്ടമായി. വളരെ ചിന്തിച്ച് എടുത്ത തീരുമാനം പോലെ തോന്നി സുഹൃത്ത് അങ്ങനെ തന്നെ ഇരിക്കട്ടെ. പക്ഷേ മനസ്സ് മാറുമ്പോൾ ഒരു കൂട്ട് വേണം. തനിച്ചായിപോകുമ്പോൾ വളരെ വേദന തോന്നും. ആര് ഇപ്പോൾ ജീവിതത്തിൽ നിന്നും പോകും എന്നറിയില്ല അപ്പോൾ താങ്ങും തണലും വേണം. ഭർത്താവിനെ വളരെ ഇഷ്ട്ടമാണ് പക്ഷേ അദ്ദേഹം അർഹനല്ല മോളുടെ സ്നേഹം അനുഭവിക്കാൻ. കാലം മുറിവ് ഉണക്കും തീർച്ചയായുംസ്നേഹത്തോടെ ഒരു സഹോദരി .അമ്മക്ക് തുല്യമായും കാണാംഎന്നെ.❤❤❤❤❤❤❤❤❤❤
ദീപ്തി നീ സുരക്ഷ ആയിരിക്കണം കരുതിയ കുഞ്ഞാവ യെ കെട്ടാൻ പറയുന്നത് അവൻ അവിടെ ഉണ്ടേൽ ഞങ്ങൾക്കും സമാധാനം രണ്ടാളും ചേർന്നു തീരുമാനിക്ക് മറ്റെ തെമ്മാടി ഉള്ളതും ഭീഷണിയും അത് പേടി അതോണ്ടല്ലേ കെട്ടിക്കോ പറഞ്ഞത്
Ee payyan bavyil married ayal ithu pole ningalk thudaran kazhiyilla ennanu enik thonunnath
നിങ്ങൾ തമ്മിൽ ഒന്നിക്കണം... അതാണ് അതിന്റെ ശെരി... കുഞ്ഞാവേ യെ എവിടെയും വിടല്ലേ... നല്ല മനസ്സിന്റെ ഉടമയാണ് അവൻ..
ദീപ്തി ഒരു കൗൺസിലിങ്ങിനെ വിധേയ ആകുക, മനസ്സിൽ നല്ല പേടിയുണ്ട്. ഇതു കേട്ടപ്പോൾ എനിക്കു നല്ല വിഷമം 😢😢
👍👌
കുഞ്ഞാവേ മോൻ ദീപ്തിയെ കല്യാണം കഴിക്കണേ പ്ലീസ് ദീപ്തിമോളെ കുഞ്ഞാവേ വിട്ടുകളയല്ലേ നിങ്ങൾ സംസാരിച്ചു തീരുമാനിക്ക് എല്ലാം നല്ലതായിട്ട് വരട്ടെ ഇനി ദീപ്തിമോൾക്ക് ഒരു വിഷമം ഉണ്ടാകാതിരിക്കട്ടെ
കുഞ്ഞാവേ .….. താൻ വേറെ കല്യാണം കഴിക്കരുത് ട്ടോ .... ദീപ്തിയുടെ ജീവിതം മുഴുവനായും അറിയുന്ന താൻ ഈ കുട്ടിയെ കൂടെ കൂട്ടിക്കോ .... ഒരു വയസ്സിൻ്റെ വ്യത്യാസമൊന്നും ഒരു വിഷയമേയല്ല .... ദീപ്തിക്കും കുടുംബത്തിനും താങ്ങായി എന്നും കൂടെ നില്ക്കാൻ തന്നെക്കൊണ്ട് മാത്രമേ കഴിയൂ❤❤❤
ദീപ്തീ..... പരസ്പരം നന്നായി മനസ്സിലാക്കിയ സുഹൃത്തുക്കൾ വിവാഹം കഴിച്ചാൽ ആ ജീവിതം മനോഹരമായിരിക്കും മോളേ .... ആ ട്രോമ മനസ്സിലാകുന്നു .... അത് ഏറ്റവും കൂടുതൽ അറിയാവുന്ന കുഞ്ഞാവയ്ക്ക് മെല്ലെ തന്നെ അതിൽ നിന്നും പുറത്തു കൊണ്ടു വരാനും കഴിയും .... കുഞ്ഞാവയെ കുറിച്ച് പറയുമ്പോൾ അയാളോടുള്ള സ്നേഹം തൻ്റെ കണ്ണുകളിൽ തെളിഞ്ഞു കാണുന്നുണ്ട് .... തനിയെ ഉള്ള ജീവിതം അത്ര സുരക്ഷിതമല്ല ദീപ്തീ .... തന്നെ നന്നായി അറിയുന്ന ഒരാളുടെ കൂടെയുള്ള ജീവിതം ഏറ്റവും സുരക്ഷിതവുമായിരിക്കും .... നിങ്ങൾ രണ്ടു പേരും ഇതിനെ കുറിച്ച് സംസാരിച്ച് ഒരു നല്ല തീരുമാനമെടുക്കൂ ❤❤❤❤
@@Sheela-oc6ns 1✋✋
@@Krgnair123
എന്തൊക്ക പറഞ്ഞാലും കണ്ണുരമ്മു വഴി കുഞ്ഞാവ അവിടെ വന്നതും ദീപ്തിയുടെ പഴയ കാര്യങ്ങളെല്ലാം അറിയാവുന്ന ഒരു ആൾ എന്ന നിലയിലും ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതിനാലും ഫാമിലിയിൽ ഇതൊരു സംസാര വിഷയം ആയതിനാലും ഇതിലും നല്ലൊരു കൂട്ട് ഇനി കിട്ടില്ല എന്നതിനാലും കുഞ്ഞാവ..... അല്ല നിധീഷ് തന്നെയാ ബെസ്റ്റ്..... പഴയതൊക്കെ മറന്ന് ജീവിക്കു.... ജീവിതം ഒന്നേ ഉള്ളു.....
❤️😍 ദീപ്തികുഞ്ഞെ...പെട്ടെന്ന് തീരുമാനിക്കണ്ട.. ആലോചിക്കുക..രണ്ടാൾക്കും ok ആണെങ്കിൽ മാത്രം ഒരുമിക്കുക....❤️😍
ഒന്നും അറിയാത്ത ഒരാളെ കെട്ടി ഇനി ഒരു പരീക്ഷണം വേണോ ❓🙄ജീവിതത്തിൽ ഒരു കുട്ടു വേണം എന്തായാലും. അപ്പോൾ പിന്നെ 😍 എല്ലാം അറിയാമെന്നുള്ള ഒരാളെ കേട്ടുന്നതല്ലെ നല്ലത് ❤️ നിങ്ങൾ ആണ് ശെരിക്കും ഒന്ന് ചേരണ്ടത് 💯🙌💖
മോളെ നീ ധൈര്യമായി കുഞ്ഞാവേ കല്യാണം കഴിക്കൂ.. കൂടെ ഞങ്ങളുണ്ട് 👍👍👍🥰🥰🥰
ടീച്ചറെ നിങ്ങളുടെ വീഡിയോ കണ്ടു നിങ്ങളെ പോലെ ഉള്ള ഒരു പാട് പെൺ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ആണ് മുൻ ജീവിതത്തെ അതി ജീവിക്കുന്നത് കാണിച്ചു kodukk കുഞ്ഞാവയെ വേറെ ഒരു പെണ്ണിനും വിട്ട് കൊടുക്കാതെ ജീവിച്ചു കാണിക്ക് അത് കാണുമ്പോ എല്ലാവർക്കും സന്തോഷം ആവും ❤️❤️പ്ലീസ് ടീച്ചറെ ടീച്ചറെ പേടി ഒക്കെ മാറും കുഞ്ഞാവയുടെ ഇത് വരെ അനുഭവിക്കാത്ത സ്നേഹം കിട്ടുമ്പോൾ 👍👍👍👍👍👍
പരസ്പരം മനസ്സിലാക്കിയ freinds ഒന്നിച്ചു ഒരു ഫാമിലി ആയി കഴിയുന്നത് നല്ലതാ sister ഒന്ന് കൂടി ആലോചിക്കൂ.... Loving Brother.....❤ All the best....
നിങ്ങൾക് ഒരുമിച്ചു കൂടെ നിങ്ങൾ സൂപ്പർ ജോഡി യാണ് അതാണ് നങ്ങൾക്ക് ഇഷ്ട്ടം 👍👍👍🥰🥰🥰
ഏതെങ്കിലും kayaratte അത്രേ ഉള്ളൂ.നിങ്ങളെ കൊണ്ട് പറ്റുമോ??ഇല്ലെങ്കിൽ മിണ്ടാതെ ഇരി
സഹോദരനെ പോലെ ആണെന്ന് പറഞ്ഞില്ലല്ലോ...അതുകൊണ്ട് ഞങ്ങൾ ആഗ്രഹിക്കും 💗💗💗😊
😂😂
😂😂
കുഞ്ഞാവ ഇതു വായികുമോന്നു അറിയില്ല..... എങ്കിലും പറയുവാ..... ദീപ്തിയുടെ കഷ്ടപ്പാടിന്റെ സമയത്തൊക്കെ കുടെ നിന്ന നിനക്ക് അവളെ ഒരു കൗൺസിലിങ് കൊണ്ട് പോയി പേടിയൊക്കെ മാറ്റി ജീവിതത്തിൽ കൂട്ടണം..... നിങ്ങൾ രണ്ടു perum made for eachother ആണ്...... നിങ്ങളുടെ സന്തോഷമായ ജീവിതം കാണാൻ കാത്തിരിക്കുന്നു..... My prayers ❤❤❤❤️
ഞാൻ എത്രയോ മുന്നേ വിചാരിച്ചു ഇവർക്ക് കല്യാണം കഴിച്ചൂടെ ന്ന് 😍😍😍
കണ്ണൂർ അമ്മു വിചാരിച്ചു കഴിഞ്ഞ ഇനി ഇവരെ തമ്മിൽ ഒന്നിപ്പിക്കാൻ കഴിഞ്ഞേക്കും 😍. രണ്ടുപേർക്കും രണ്ടാളുടെ ജീവിതം തമ്മിൽ തമ്മിൽ നന്നായി അറിയാം. അപ്പോ പിന്നെ ഇത് അല്ലെ നല്ലത് 😍കണ്ണൂർ അമ്മുനോട് ഉള്ള ഒരു ചോദ്യം ആണ് ഇത് 🤝എന്തായാലും ഇതിലും നല്ലത് ഇനി ദീപ്‌തി ക്ക് കിട്ടാൻ ഇല്ല. കണ്ണൂർ അമ്മു ദീപ്‌തി ക്ക് നല്ല രീതിയിൽ മാനസികമായിട്ടു നല്ല ധൈര്യം പകർന്നു കൊടുക്കണം. ജീവിതം ഒന്നേ ഉള്ളു അത് ഇങ്ങനെ കഴിഞ്ഞു പോയതിന്റെ ഡ്രോമയിൽ അകപ്പെട്ടു കിടന്നു തീർക്കാൻ ഉള്ളത് അല്ല. മനസ്സിൽ ദീപ്തിക്ക് താല്പര്യം കുറവ് ഇല്ല, ഈ ഒരു പ്രശ്നം മാത്രം ഉള്ളു അത് എല്ലാവരും വിചാരിച്ചു കഴിഞ്ഞ തീരും. അതോടൊപ്പം കാണുന്ന ഞങൾ ക്കും അത് വലിയ ഒരു സന്തോഷം ആയിരിക്കും🤝❤️.
ശെരിക്കും personally നിങ്ങൾ തമ്മിൽ കല്യാണം കഴിക്കണം 👍
തംനയിലെ ഫോട്ടോ ഞങ്ങളൊക്കെ നാളുകളായി കാണാൻ ആഗ്രഹിക്കുന്ന നിമിഷം 🥰🥰🥰🥰👍👍👍👍
ഈശ്വരൻ സഭലമാക്കി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു🙏🙏🙏😋
Deepthy പറഞ്ഞത് പോലെ He is really a Gem, kai വിട്ടു കളയല്ലേ ദീപ്തി 🙏🙏🙏🙏🙏🙏🥰🥰
ഒരുപാട് ആഗ്രഹിച്ചു പോയ് നിങ്ങൾ രണ്ടു പേരും ഒന്നിച്ച് ജീവിക്കുന്നത് കാണാൻ പക്ഷെ ഇതു കേട്ടപ്പോൾ ഒത്തിരി സങ്കടം ആയി ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിച്ചില്ല.
ദീപ്തിമോളുടെ പ്രശ്നം നല്ലൊരു കൗൺസിലിംഗിലൂടെ പരിഹരിക്കപ്പെടാവുന്നതേയൊള്ളു.......... ആശംസകൾ. പിന്നെ ദീപ്തിമോളെ, മകളെന്ന് വിളിച്ചത്?. അച്ഛാച്ചിയെക്കാൾ പ്രായക്കൂടുതൽ എനിക്കുള്ളതിനാലാണ് കേട്ടോ.
ദീപ്തിയുടെ ഈ സംസാരം കേൾക്കാനാണ് എനിക്കിഷ്ടം.....ഏതു വിഷയത്തെക്കുറിച്ച് സംസാരിച്ചാലും...
എന്റെ കുട്ട്യേ,,, ഞാൻ comment box ൽ വന്നിട്ട് ഒത്തിരി നാൾ ആയി,, ഇന്നത്തെ explanation കേട്ടു,, കുട്ടിയുടെ ജീവിതമാണ്, നല്ലപോലെ ആലോചിച്ചു തീരുമാനം എടുക്കൂ,, ഇതിൽ ഒരു തെറ്റും കാണുന്നില്ല കുട്ടി ഒരിക്കലും ഒറ്റയ്ക്കാവരുത്, കുറച്ചു കഴിയുമ്പോൾ എല്ലാവരും അവരുടെ തിരക്കുകളിലേയ്ക്ക് മാറും ആരെയും കുറ്റം പറയാൻ പറ്റില്ല ❤️👍OK all the best ♥️♥️♥️
ദീപ്തിയും, കുഞ്ഞാവയും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കണം എന്ന് ഇ ചേച്ചിയും ആഗ്രഹിക്കുന്നു!❤️🙏🏻
ദീപ്തി നല്ലൊരു സുഹൃത്തിനു നല്ലൊരു പാർട്ണർ ആവാൻ കഴിയും.. nighal ഒന്നിക്കുന്നത് കാണാൻ കൊതിയുണ്ട്. നല്ലൊരു കൗൺസിലിംഗ് എടുക്കു. എല്ലാം ശരിയാവും. ❤️❤️
തമ്പ്നയിൽ ഫോട്ടോസ് 👌😍ഒരു വയസ്സ് ഒരു പ്രോബ്ലം ആണോ? സച്ചിൻ തെണ്ടുൾക്കർ നാലോ അഞ്ചോ വയസ്സിനു മൂത്ത ഭാര്യയുടെ കൂടെ നന്നായി ജീവിക്കുന്നില്ലേ? നിങ്ങളുടെ ലൈഫ് സ്റ്റൈൽ, പ്രവർത്തനങ്ങൾ, പെറ്റ്സ്, മാതാപിതാക്കൾ എല്ലാം ഒത്തു പോകുന്ന ആൾ, കിട്ടാൻ പാടല്ലേ 🙏പതുക്കെ മതി 🙏
എന്റെ മകനേക്കാൾ ഒരു വയസിനു മൂത്തതാണ് എന്റെ മരുമകൾ വയസ് ഒരു പ്രോബ്ലം അല്ല മോളെ മോൾ സേഫ് ആയ കൈകളിൽ എത്തിയാൽ മതി
Ente marumakal 2 vayassinu moothathaanu. Nalla thani thangam aanu. Ente mon punyam cheythavan aanu,njan idakkiddakku molude parents ine vilichu thanks parayaarundu❤
@@SS-wu2ejAmmayude manassum nallathaaya konda❤ . Nanmayulla manassine nallathu kaanaan sadhikku. Allenkil ethra nalla Amma aayaalum marumakal aayaalum athu angeekarikkaan nalla budhinutta..
@@sayarose02💯
@@sayarose02 Njan pothuve oru kaaryathilum complaint illatha aalaanu. Pinne oru makal illatha sangadam marumakal vannappozhaanu theernnathu. Njangal Hindus um molu malayali Christian um aanu. Avale santhoshathode aanu aa parents thannathu. Njangal nalla jolly aayi chirichum snehichum kazhiyunnavar aanu. Avarkkum molude santhosham aayirunnu mukhyam.Njangal north India yil aanu,oru restrictions um aarkkum illa,ente Pooja room il ippol Yeshu devanum undu. Aa molkkum snehikkaan mathrame ariyoo
@@SS-wu2ejithupole oru ammayiammaye kittya mathiyarnnu😂😁
ദീപ്തി ജീവിതത്തിൽ നല്ല ഒരു ഫ്രണ്ട്നെ കിട്ടാൻ വളരെ ബുദ്ധി ആണ് പക്ഷെ ദീപ്തിക്ക് നല്ലൊരു ഫ്രണ്ട്നെ കിട്ടി അത് എന്നും നിലനിർത്തുക ദീപ്തിയുടെ ജീവിതത്തിൽ കുഞ്ഞാവ നല്ലൊരു ഫ്രണ്ടായി എന്നും ഉണ്ടാകട്ടെ നല്ലൊരു ഫ്രണ്ട്ഷിപ് നിലനിർത്തുക l❤️❤️
കാലത്തിനു മയിക്കാൻ പറ്റാത്ത ഒരു ഓർമകളും ഇല്ല ദീപ്തി ആലോചിച്ചു തീരുമാനിക്ക്
ThumbNeel കണ്ട് സന്തോഷിച്ച് വന്നതാ കണ്ട് കഴിഞ്ഞപ്പോ സങ്കടായി
ആര് കെട്ടിയാലും അവൻ്റെ ഭാഗ്യം
റീനയ്ക്ക് കൊടുത്ത മറുപടി എൻറെ ഗർഭപാത്രം അവരുടെ കയ്യിലാണ് എന്ന്നന്നായി
@@deepacolours845 👍👍👍
,😂😂😂😂😂
എന്തോ മനസ്സിൽ വല്ലാത്തൊരു സന്തോഷമായി പോയിരുന്നു. തന്നോടുള്ള ഇഷ്ട്ടം കൊണ്ടാഡോ🥰🥰🥰🥰
"ഇനി എന്റെ ഗർഭപാത്രം അവരുടെ കയ്യിലാണോ 🙄"🫢😁🤣🤣🤣🤣🤣🤣🤣അടിപൊളി 😜👌
ഒരു സൈക്യാട്രിക് കൗൺസിലിംഗ് കൊണ്ട് പരിഹരിക്കാവുന്ന വിഷയമേ നിങ്ങൾക്കുള്ളൂ. നിങ്ങൾ നല്ലൊരു വ്യക്തിത്വമുള്ളയാളാണ്. ആനിങ്ങൾക്കും നല്ലൊരു ജീവിതം ഉണ്ടാവാൻ ആഗ്രഹിക്കുന്നത് കൊണ്ട് പറയുകയാണ്. നിങ്ങളേ മനസ്സിലാക്കുന്ന നിങ്ങളുടെ പ്രവർത്തനം വിലക്കാത്ത അതിൽ സഹായിക്കുന്ന കുഞ്ഞാവയേ ജീവിത പങ്കാളിയാക്കുക. സർവ്വേശ്വരൻ നിങ്ങൾക്കും നല്ലൊരു സന്തോഷകരമായ ദാമ്പത്യ ജീവിതം നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤
ദീപ്തി ടീച്ചർ കുഞ്ഞാവ ചേട്ടനെ മാത്രം കെട്ടിയാൽ മതി. നിങ്ങളുടെ കുട്ടികളുമായി വീഡിയോ കാണാൻ ഞങങ്ങളും വെയ്റ്റ് ചെയും. കുഞ്ഞാവ ചേട്ടോ ടീച്ചറിനെ കെട്ടിക്കോ നോക്കിക്കോണം പൊന്നുപോലെ പറഞ്ഞേക്കാം ❤
ഇതിന് കുഞ്ഞാവ തന്നെ മുൻകൈ എടുത്തു ടീച്ചറെ ജീവിതത്തിലേക്കു ക്ഷണിക്കാൻ ആഗ്രഹിക്കുന്നു, ടീച്ചറുടെ ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും അത് ഒരിക്കലും തുറന്നു പറയാൻ പറ്റാഞ്ഞിട്ടാവും
കുഞ്ഞാവയും ദീപ്തിയും ഒന്നിക്കൂ.. Best wishes.
എത്രയും വേഗം ടീച്ചർക്ക് ഒരു ജീവിതം കിട്ടട്ടെ അതു കുഞ്ഞാവ തന്നെ ആകട്ടെ ❤❤❤❤❤
കുഞ്ഞാവയെ ദീപ്തിക്കു ഇഷ്ടം ആണെന്ന് മനസിലായി ❤❤
സുഹൃത്തിനു പാർട്ണർ ആവാം.... ഞങ്ങൾ ആഗ്രഹിക്കുന്നു
Vivekamllapurushan കൂടെയുണ്ടെങ്കിൽ safe ആയിരിക്കും നന്നായി ആലോചിച്ച് തീരുമാനിക്കുക