തെങ്ങിന്റെ പട്ടയും ഓലയും കൊതുമ്പും തോരൻ വെച്ചാലോ.. 😂/Day in my life Malayalam

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @deepthisuneesh118
    @deepthisuneesh118 8 месяцев назад +48

    ജോലിചെയ്യാൻ ഒരു മടിയുമില്ലാത്ത തന്റെ ഈ ക്യാരക്ടർ ഒത്തിരിയിഷ്ടമാണെനിക്ക്... സംസാരത്തിലൊക്കെ ഒത്തിരി ലാളിത്യം...വളരെ സിംപിളായി തനിമലയാളി കുട്ടിയായി സംസാരിച്ചോണ്ടിരിക്കുന്നത് കേട്ടിരിക്കാൻ തന്നെ പൊളിയാട്ടോ... God bless you....

  • @haifakitchenmalappuram
    @haifakitchenmalappuram 10 месяцев назад +58

    എന്ത് ജോലി ചെയ്യാനും മടിയില്ലാത്ത ഈ കൂട്ടുകാരിയെ എനിക്കൊരുപാടിഷ്ടമാണ്
    ഞാൻ അധികം വീഡിയോസും കാണാറുണ്ട് കമൻറ് ഇടാറില്ല ഇന്നാണ് കമൻറ് ഇടുന്നത്
    തെങ്ങിൻ പൂക്കുല തിന്നുമ്പോൾ ഉള്ള ആ സൗണ്ട് അടിപൊളി
    ഞാൻ ഉണങ്ങിയ തേങ്ങ ആണെങ്കിൽ ഇതുപോലെ
    ചെയ്യും ഇതാണ് സുഖം
    പച്ചത്തേങ്ങ ആണെങ്കിൽ പൊളിച്ചടുക്കും❤❤

  • @anu.c.t-ko4ho
    @anu.c.t-ko4ho 10 месяцев назад +40

    മോടെ അടുപ്പ് സൂപ്പറാ പണ്ട് കാലത്തെ ഓർമ്മകളിലേക്ക്ഞങ്ങളെ കൊണ്ടു പോകുന്ന മോൾക്ക് ഒത്തി രി നമ്മകൾ നേരുന്നു.

  • @manikattikulam9715
    @manikattikulam9715 10 месяцев назад +23

    ശരണ്യ ഒരു ഹാർഡ് വർക്ക് ചെയ്യുന്നത് കാണാൻ എത്ര രസം. ഇപ്പോഴത്തെ പെൺകുട്ടികൾ ആരു ഇങ്ങനെ ചെയ്യുകയില്ല

  • @bijogeorge22
    @bijogeorge22 10 месяцев назад +21

    എന്റെ പൊന്നു മോളെ ശരണ്യ ഒത്തിരി ഇഷ്ടം ആയി 🥰👍👌

  • @pradeepv.a2309
    @pradeepv.a2309 10 месяцев назад +5

    സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ടമായി നല്ല കഠിനധ്വാനി യാണ് ട്ടോ തെങ്ങിന്റെ കൂമ്പ് ഒത്തിരി തിന്നിട്ടുണ്ട് പക്ഷെ തോരൻ വെച്ച് കാണുന്നത് ആദ്യമാ ക്യാമറ മാനേ കൂടി ഒന്ന് പരിജയ പെടുത്തണേ 👌👌👍👍❤

  • @satheedevi5038
    @satheedevi5038 8 месяцев назад +2

    ശരണ്യ മോളു ഒരുപാടു ഇഷ്ടമുള്ള കുട്ടി. ഈശ്വരാനുഗ്രഹം ഉള്ള മോളാണ്. ❤️❤️❤️🥰🥰🥰🥰

  • @arathysujal4367
    @arathysujal4367 Месяц назад +3

    ശരണ്യയുടെ വീഡിയോകൾ കാണുമ്പോൾ എനിക്ക് ജോലി ചെയ്യാനുള്ള ഇൻട്രസ്റ്റ് ഉണ്ടാകുന്നുണ്ട് ❤️

  • @sarithababu2745
    @sarithababu2745 10 месяцев назад +25

    ഇങ്ങനെയുള്ള വീഡിയോ കാണാൻ എന്തു രസമാ ❤❤❤

  • @RethikasreejithSree
    @RethikasreejithSree 10 месяцев назад +12

    ♥️നല്ല വിഡിയോ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് വിഡിയോ 👍👍

  • @rinzakvr5334
    @rinzakvr5334 6 месяцев назад +3

    Super നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമായി നല്ലവണ്ണം ജോലി ചെയ്യുനു ഇന്നലത്തെ സ്ത്രികൾ ക്ക് മാതൃക

  • @drisyababu8472
    @drisyababu8472 10 месяцев назад +32

    മോൾടെ യൂ ട്യൂബ് ചാനൽ. ഒന്നാമത് എത്താൻ എല്ലായോഗ്യതയും ഉണ്ട്. Love you🥰❤️

  • @storycorner5099
    @storycorner5099 10 месяцев назад +8

    ചേച്ചി നല്ല അവതരണം. ഈ സമയം കുറച്ചു കുറച്ചാൽ നല്ലതായിരുന്നു ഇത് എന്റെ അഭിപ്രായം മാത്രം ആണ്

  • @PraveenbPraveen-b
    @PraveenbPraveen-b 10 месяцев назад +15

    എല്ലാം വിഡിയോസും സൂപ്പർ ആണ് ശരണ്യ 💕💕💕💕

    • @Radhamani-o6f
      @Radhamani-o6f 8 месяцев назад

      വീഡിയോ സൂപ്പർ അടിപൊളി

  • @sulfathnoushad7996
    @sulfathnoushad7996 10 месяцев назад +157

    നമ്മുടെ കുട്ടികളെ അംഗൻവാടി യിൽ കൊണ്ട് ഇരുത്തി അവർക്ക് ചിരിച്ചു കൊണ്ട് ഉമ്മ കൊടുത്ത് ടാറ്റാ കൊടുത്ത് പുറമെ നമ്മൾ ചിരിക്കുമ്പോളും ഉള്ളിൽ നമ്മൾ കരയുകയായിരിക്കും. അവിടെ നിന്നും വരുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ ആയിരിക്കും. ശരണ്യടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് ട്ടോ ❤😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 месяцев назад +7

      സത്യം 🥰🥰🥰🥰🥰

    • @nandhasview
      @nandhasview 10 месяцев назад +4

      എൻ്റെ മോനെ സ്കൂളിൽ ആക്കി പൊരുമ്പോ ഞാൻ പൊട്ടി കരയുവായിരുന്ന്

    • @madhuriammini-fo7em
      @madhuriammini-fo7em 10 месяцев назад +1

      എന്തു നല്ല നാടൻ വിഭവങ്ങൾ

    • @drisyababu8472
      @drisyababu8472 10 месяцев назад

      ഇതെന്നെയാ എന്റെയും അവസ്ഥ 😢

    • @NimishaAlex-dl5sw
      @NimishaAlex-dl5sw 10 месяцев назад

      Correct njanum adhu feel cheyyarondo

  • @hamidyaseen3535
    @hamidyaseen3535 2 месяца назад +2

    ജോലി ചെയ്യാൻ മടിയായ enik ippo വലിയ ഒരു inspiration anu chechi..❤

  • @revuhh
    @revuhh 3 месяца назад

    കഴിഞ്ഞ വർഷം ഇത് പോലെ ഓണത്തിന് ആയിരുന്നു ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നെ.... അന്ന് തൊട്ട് ഇന്ന് വരെ എല്ലാ വീഡിയോയോയും കാണുന്നു 🤍

  • @jachuZz.
    @jachuZz. 10 месяцев назад +13

    എന്ത് ജോലി എടുക്കുമ്പോഴും നല്ല പോസിറ്റീവ് എനർജി ഉള്ള ശരണ്യ 🥰👍

  • @johncyshinoj9955
    @johncyshinoj9955 10 месяцев назад +2

    ഹായ് നല്ല രസം ഓല മെടയുന്നത് കാണാൻ ഇത്കണ്ടു ഞാൻ പഠിച്ചുകേട്ടോടാ🥰🥰🥰🥰🥰

  • @KwtKw-m7r
    @KwtKw-m7r 10 месяцев назад +4

    🔥❤️🌹
    👍...kshama venam.👌

  • @aiswaryar2068
    @aiswaryar2068 7 месяцев назад +1

    Ella jolikalum ottaku cheyunalo pavam chechi.....orupad heights il ethatte❣️👏👏👏🥰🥰🥰

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310 10 месяцев назад +1

    എല്ല് മുറിയെ പണിയെടുത്താൽ പല്ല് മുറിയെ തിന്നാം എന്നൊരു പഴമൊഴി ഉണ്ടല്ലോ അതിനെ അനുവർത്തമാക്കുന്നതാണ് അമ്മൂസിൻ്റെ പ്രവൃത്തനം . സൂപ്പർ congratulations ammoos എങ്ങനെ പറ്റുന്നു ഇങ്ങനെ ജോലി ചെയ്യാൻ അട്ടപാടിക്കാരി ആണെങ്കിലും അമ്മൂസിൻ്റെ ഇച്ചിരി എന്ന തെക്കൻ സ്ലാങ്ക് കേക്കാൻ ഒരു രസമാണ്😊 അപ്പോൾ അടുത്ത വീഡിയോവിൽ കാണം. കാണണം😅

  • @GopikaRaj-qy2wl
    @GopikaRaj-qy2wl 10 месяцев назад +3

    Njgal kumbalappam enna paryune.😊pathanamthitta.vashnaela appam enum paryum

  • @minikunjan
    @minikunjan 2 месяца назад

    ഇനിയുംഇതുപോലെപുതിയ അറിവുകൾകാണിച്ചുതരണേ❤❤❤

  • @niranjanaammu4499
    @niranjanaammu4499 10 месяцев назад +5

    Chechi beauty related ayt oru content um post chyunilalo

  • @Aadhi-s4f
    @Aadhi-s4f Месяц назад +1

    😮സൂപ്പർ ഇതു കാണുബോൾ എന്ത് എനെർജിആണ് എനിക്കു പട പട ജോലി ചെയ്യാൻ തോന്നു

  • @anjanaanju5833
    @anjanaanju5833 10 месяцев назад +7

    Katti ayittulla panikal edukumbo sradhikane sharanya ..delivery oke kazhinj adhikam ayilalo..mazhu oke edukumbo sradhikanam ishtam kond paranjathnu tto 😊😊❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 месяцев назад +1

      Tq da kuzhapamillannu thonnunnathe cheyyarullu da❤️❤️🥰

  • @sivadasanbabu5930
    @sivadasanbabu5930 10 месяцев назад +7

    Hai Saranya sughalle 😊😊. തനുമോൾ ഇച്ചിരി നീളം വച്ചു ❤❤❤ .. ലൗ u mole😘😘

  • @vibinvibink9821
    @vibinvibink9821 10 месяцев назад +6

    അവതരണ ശൈലി കൊണ്ട് ഒരു രക്ഷയുമില്ല

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 11 дней назад

    ' -
    തനു വാവ അ o ഗൻ വാടിയിൽ കൊണ്ട് ഇരുത്തി അടുപ്പ സൂപ്പർ നമ്പർ തരണം❤❤❤

  • @faleelakabeer8132
    @faleelakabeer8132 10 месяцев назад +30

    ഓരോ നാട്ടിലെ രീതികൾ കൊണ്ടാണ് നമ്മൾക്ക് അങ്ങനെ തോന്നുന്നത് അട്ടപ്പാടി എന്ന നാട്ടിലെ കുറിച്ച് ഞാൻ മനസ്സിലാക്കിയത് അവിടെയുള്ള പെൺകുട്ടികളെല്ലാം നല്ല സ്ട്രോങ്ങ് ആണ് അതായത് എന്റെ ഇവിടെ ഞാൻ ഇവർ ചെയ്യുന്ന ജോലി ഒന്നും പെട്ടെന്ന് എനിക്ക് ചെയ്യാൻ പറ്റില്ല വലിയ മുള പൊട്ടിച്ച് കുറേ ദൂരത്തുനിന്നും വീട്ടിലെ കൊണ്ട് വരുക ഇങ്ങനെയുള്ള പണികളൊന്നും എന്റെ ഇവിടെ ആ ഒരു രീതികൾ അല്ല. പക്ഷേ അട്ടപ്പാടിയിൽ അങ്ങനെ ആണെന്നാണ് എന്റെ കേട്ടറിവ്. അതുകൊണ്ടുതന്നെ ശരണ്യക്ക് ചെയ്യുന്ന ജോലികൾ ഒന്നും തന്നെ വലിയ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടായിരിക്കാം അവരത് ഇഷ്ടത്തോട് കൂടി തന്നെ ചെയ്യുന്നത്.

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 месяцев назад +9

      Ivide athyavasyam krishikkarayittulla veedukalil ulla ellavarum thanne mikkavarum jolikal ellam cheyyunnavar aanu🥰❤️❤️

    • @sindhusuresh6180
      @sindhusuresh6180 10 месяцев назад

      ശരണ്യ ഞാൻ എൻ്റെ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്

  • @raseenasaleem3687
    @raseenasaleem3687 10 месяцев назад +6

    ഞാനും തെങ്ങിന്റെ ഉള്ളിലെ കഴിച്ചിട്ടുണ്ട് അടിപൊളി ആണ് ടേസ്റ്റ് കറിവെച്ചിട്ടില്ല. സൂപ്പർ വീഡിയോ ശരണ്യ❤❤

  • @ramishak834
    @ramishak834 10 месяцев назад +3

    Saranya vedieo kanan nalla energetic aane 👌👌👌😘😘

  • @JameelaPm-de3dq
    @JameelaPm-de3dq 25 дней назад

    ശരണ്യ മോളേ ഒത്തിരി ഇഷ്ടമായി സൂപ്പർ

  • @AthiraSuresh-sw3ip
    @AthiraSuresh-sw3ip 9 месяцев назад +1

    Mathanga parich nammak biriyaanii undaakaam 😂😂kunji scene 🤗

  • @harithajanu-pt1hy
    @harithajanu-pt1hy 10 месяцев назад +1

    ഞങ്ങൾ ഇവിടെ കറുകയില എന്നാ പറയാ... തൃശൂർ... Beach

  • @Saranyadev-q6y
    @Saranyadev-q6y 10 месяцев назад +6

    Enthokke panikal aanu ee chechy easy aayi cheyunne. Athum enjoy cheythu. Beautiful natural life❤❤

  • @muhamadefazal4963
    @muhamadefazal4963 6 месяцев назад +1

    മോളൂസേ അടിപൊളി ഒരു പാട് ജോലിചെയ്യുന്നുണ്ട് 💞💞💞💞

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 9 месяцев назад +1

    Njagalum egane annu thaga pothikunnathu ...aduppi vachu thee kathikumbol chiratta ullathu kondu vegam kathugayum chayyum ...pinne ola madayal charupathile Kure ormmagal kondu thannu ..ennathe episode ful nostu adichu poye ❤❤❤😂😂

  • @veenamani8472
    @veenamani8472 9 месяцев назад

    വിഡിയോ സൂപ്പർ മോളെ ഓലാംടയുബോ ഓ ലയുടെ കണ്ണി. കുട്ടി മേടയണം അപ്പൊ ഓലക് വീതീ ഉണ്ടാവും ❤️👍👌🏼👌🏼😘😘😘😘😘എല്ലാ പണിയും മോൾക് അറിയാം 😘😘😘👍👍👌🏼👌🏼👌🏼പൊന്നു മുത്തേ 👍👍👌🏼👌🏼😘😘😘🙏🙏🙏

  • @AnjanaSachu-po2rs
    @AnjanaSachu-po2rs 10 месяцев назад +3

    Ente ponnu chechikutty kozhakkatta kazhikkunna kandit navil vellam vannu 🤤😇video oru reksha ella ellam adipoli videos aanu ketto ❤❤

  • @DhwaniMalu
    @DhwaniMalu 10 месяцев назад +4

    Eth echiri moothathaa ketoo..athinte epurathaa hridhayam ulle....😂 Super daaa❤

  • @sreekala9360
    @sreekala9360 10 месяцев назад +5

    കൊതിയാവുന്നു 🥰

  • @Preetha-vh4rv
    @Preetha-vh4rv 10 месяцев назад +16

    Super ശരണ്യ, 👌👌 ❤❤❤❤

  • @riyasriyu4s
    @riyasriyu4s 8 месяцев назад +1

    മാഷാഹ് അള്ളാഹ്. 😍😍😍🙌

  • @shabnashabna8018
    @shabnashabna8018 3 месяца назад

    Kozhikod... കരിബ് എന്നും പറയാറുണ്ട് 😊

  • @richurevuvlogs2761
    @richurevuvlogs2761 10 месяцев назад +15

    എനിക്ക് ഭയങ്കര ഇഷ്ടമാണ് തെങ്ങിനുള്ളിലെ ആ സാധനം തിന്നാൻ

  • @sruthimole8877
    @sruthimole8877 10 месяцев назад +2

    Hii chechii, njn chechide എല്ലാ videosum കാണാറുണ്ട്.. Anik oru പാട് eshttaaa, ❤

  • @dineshkkkkdinesh65
    @dineshkkkkdinesh65 10 месяцев назад +1

    Pinnee ... Nalla padaanu athinte ullilnnu athonnu kittannagiil njaanum anubavichathanuu😂😂🥰🥰

  • @lathalathasamar2877
    @lathalathasamar2877 10 месяцев назад +1

    വീഡിയോ സൂപ്പർ ഒരു രക്ഷയുമില്ല

  • @MuraleedharanKs-sp3wf
    @MuraleedharanKs-sp3wf 3 месяца назад

    Oru madiyumillathe nthu joliyum cheyyanulla molde e valiya mansundallo ❤namichu mole🙏🙏🙏Best wishes

  • @karthikaprasad9958
    @karthikaprasad9958 10 месяцев назад +3

    Supperate supperate aakki podippikkunna reethi kaanichu tharaamo chechi❤️

  • @mercyjacobc6982
    @mercyjacobc6982 11 дней назад

    അയ്യടീ ഓല മേടയാൻ ഞങ്ങൾക്കും അറിയാം 🥰

  • @ShincySajeesh-hq1sl
    @ShincySajeesh-hq1sl 10 месяцев назад

    Orupad ishttamane chechiye....❤ Ee kalathum ingane oru madiyum koodathe joli cheyyunna penkuttikal undallo...

  • @크리슈나가다
    @크리슈나가다 10 месяцев назад

    Àdà undàkkiyà ila karuvappattayude ilayàlle athu tànukutti anganvaadiyil povaan thudangiyoo mango curry super❤❤❤

  • @marymathews7075
    @marymathews7075 10 месяцев назад +3

    Puttinu kuthari and ediyappam pathirikku pachari egane podichu varathu vachal super taste l palaharangal undaakaam,u r very hard working mother.super vedios ❤❤

  • @Doodlecraftzzz
    @Doodlecraftzzz 10 месяцев назад

    കുമ്പിൾ കുത്തുന്ന കാണാൻ നല്ല രസം ❤️❤️❤️

  • @Itsmeduaaachuu
    @Itsmeduaaachuu 10 месяцев назад +2

    Trivandrum ത്തു ഈ ഇലയെ വയണയില എന്നാ പറയുന്നത് 🥰

  • @amruthar1819
    @amruthar1819 10 месяцев назад +5

    എന്റെ പൊന്ന് ചേച്ചി ഒരു രക്ഷയുമില്ല... 😌ഇൻസ്റ്റയിൽ വീഡിയോ കണ്ട് വന്നതാ ഞാൻ.. ഇതുപോലൊക്കെ ജീവിക്കാൻ ആഗ്രഹമുണ്ട്.. പക്ഷെ മടിയില്ലാത്തവർക്ക് പറഞ്ഞിട്ടുള്ളതായോണ്ട് ഇതൊക്കെ കണ്ട് സമാധാനിക്കാം 😌❤anyway എനിക്ക് ഒത്തിരി ഇഷ്ടായി ചേച്ചിയേ..😊അട്ടപ്പാടിയിലേക്ക് വരാനൊരു മോഹം. വന്ന ചേച്ചിയെ ഒന്ന് കാണണം ❤😂

    • @SakAamina
      @SakAamina 10 месяцев назад

      ഇവർ ഇങ്ങനെ ജീവിക്കുന്നവർ അല്ല... എല്ലാം വീഡിയോസിനു വേണ്ടി ആണന്നു മാത്രം അത് മനസിലാക്കികൂടെ

    • @amruthar1819
      @amruthar1819 10 месяцев назад

      @@SakAamina വീഡിയോസിനു വേണ്ടി മാത്രം ചെയ്യാന്നതാണ് എന്ന് നിങ്ങൾക്കെന്താ ഇത്ര ഉറപ്പ്..സ്വയം എന്തെങ്കിലും ചിന്തിച് കൂട്ടി ഓരോന്ന് വിചാരിക്കുന്നത് എന്തിനാണ്.. 👀😐

    • @SakAamina
      @SakAamina 10 месяцев назад

      @@amruthar1819 അവർ വീഡിയോസിനു വേണ്ടി തന്നെയാണ്... അവർ ഉണ്ടാകുന്ന ഫുടൊക അവർ ആദ്യമായി ഉണ്ടാകുന്ന താണ് എന്നു അവർ പറയുന്നുണ്ട്.. അവർക്ക് നല്ല വീടും അടുക്കളയും ഉണ്ട്

    • @amruthar1819
      @amruthar1819 10 месяцев назад

      @@SakAamina ഞാനിത് പോലെ വീഡിയോ എടുക്കണമെന്നല്ല പറഞ്ഞെ.. എനിക്കും ജീവിക്കാൻഇങ്ങനെ ആഗ്രഹമുണ്ടെന്നാ പറഞ്ഞേ... എന്നും പറഞ്ഞു അവരിങ്ങാനാണോ എപ്പളും ജീവിക്കുന്നെന്ന് എനിക്കറിയില്ല.. ഇത്പോലെ ജീവിക്കാൻ ആഗ്രഹമുണ്ടന്ന പറഞ്ഞേ 😊🙌

    • @amruthar1819
      @amruthar1819 10 месяцев назад

      @@SakAamina അതൊക്കെ എനിക്കറിയാം... ഞാൻ അത്പോലെ ജീവിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ 😌

  • @Aneesashabir-h6k
    @Aneesashabir-h6k 10 месяцев назад +3

    Nannayidundd...ingane ullaa videos ahn enikk ishtam❤

  • @Riyaboby56
    @Riyaboby56 10 месяцев назад +8

    Super ശരണ്യ ❤

  • @ST0KERFFx-k4y
    @ST0KERFFx-k4y 10 месяцев назад +1

    എല്ലാ വീഡിയോസ്സ് സൂപ്പർ, അവതരണവും, എല്ലാം കൊണ്ടും മികച്ചു നിക്കുന്ന number one you tub chanal superrrrrr💕💕💕💕💕💕

  • @valsaladevi4670
    @valsaladevi4670 10 месяцев назад +2

    Thenginte koomp dhralam kazhichittund. Alpyiil thenginte andam enna paraya. Curry vekkarilla❤😂

  • @reejavijayan7044
    @reejavijayan7044 5 месяцев назад

    Ningade voice superanu❤❤❤❤

  • @lisymolviveen3075
    @lisymolviveen3075 5 месяцев назад +1

    വയണ ഇല 👍👍👌❤❤

  • @Isha05811
    @Isha05811 10 месяцев назад +3

    First time aa chechi dea video kanunne.... Othiri eshtavayii🤩ara vdo edth therunne!? Nice aynd..❤️

  • @neenurose4958
    @neenurose4958 10 месяцев назад +7

    തേങ്ങയിൽ ഉണ്ടാകുന്ന പൊങ്ങ് കഴിച്ചിട്ടുണ്ട്.... But ഇങ്ങനെ കഴിക്കാമെന്ന് ആദ്യായിട്ടാ കാണുന്നെ...

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 9 месяцев назад +1

    hiii sharanya❤theghin kothub thoran undakkale.,ivide paraya theghin karimbnna.achanoke theghin karimb eduth athardayirunnu ethoru budimuttale edukkan sredichoke cheyyane😍kuttyye aganvadil kodakkubo ullil ethoru saghadale 😢

  • @ItzmeJanvar
    @ItzmeJanvar 10 месяцев назад +4

    🥰🥰🥰🥰🥰 super checheeeeeeee enthoru bangiya ningalde video.. Video quality onnum parayanillaa🥰🥰🥰👍👍👍

  • @deepasatheesh1395
    @deepasatheesh1395 10 месяцев назад +2

    Saranya❤️💜👍

  • @jobythomas3612
    @jobythomas3612 10 месяцев назад +3

    Highly nostalgic saranya, lunch was really tempting with the mango curry and fish fry😊😊

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 2 месяца назад +1

    മോളെ വീഡിയോ നല്ല സൂപ്പർ യാണ് നമ്പർതരുമോ❤

  • @keziahjohnson3244
    @keziahjohnson3244 10 месяцев назад +1

    I love all your videos
    I feel a lot of relaxation while watching.... 😍

  • @a_s_h2000
    @a_s_h2000 10 месяцев назад

    Advncd Congrats for 500k🎉🎉🎉🎉

  • @aryaaneeshanu1536
    @aryaaneeshanu1536 7 месяцев назад

    ഞാൻ കഴിച്ചുണ്ട് ചേച്ചി നല്ല രസമാണ് ഞങ്ങടെ ഇവിടെ തെങ്ങ് വെട്ടുപ്പോ കിട്ടാറുണ്ട്

  • @ambilysajeev3779
    @ambilysajeev3779 10 месяцев назад +3

    Spr ശരണ്യ ✨

  • @dzbeatz450
    @dzbeatz450 8 месяцев назад

    Super vlog keep it up

  • @beenajayaram7387
    @beenajayaram7387 10 месяцев назад +1

    കുമ്പിളപ്പം ....❤ കൊഴക്കട്ട ഉരുണ്ടാ പെണെ....

  • @sheebaashraf8571
    @sheebaashraf8571 8 месяцев назад

    Coconut whater kalayaty eduthukudy❤❤❤

  • @Nithyaammu17
    @Nithyaammu17 10 месяцев назад +4

    Superb💗👍

  • @harshaachu29
    @harshaachu29 10 месяцев назад

    Kothiyaavunnu.njan pandu kazhichitundu..supr aanu pongu

  • @surabhichinnu658
    @surabhichinnu658 10 месяцев назад +2

    Hai chechi.. 😍 vedio adipoli...

  • @zeusse-s6d
    @zeusse-s6d 10 месяцев назад

    Njagal vayanaila enna nu parayunnath. Anchal kollam❤

  • @deepumohan.m.u2339
    @deepumohan.m.u2339 10 месяцев назад +4

    Nice cooking
    Well done work ❤❤❤

  • @devanganagsh3379
    @devanganagsh3379 10 месяцев назад +2

    ഇതിന് ഞങ്ങൾ കുമ്പിളപ്പം എന്നു പറയും❤

  • @PoojaPooja-fp8np
    @PoojaPooja-fp8np 10 месяцев назад +2

    Adipolii video anuttooo kothippikkunna videooo😊❤️❤️❤️

  • @sabithkp515
    @sabithkp515 10 месяцев назад +2

    Hi sugano vlog super❤❤❤❤❤❤❤❤❤thanu mol❤❤❤❤❤❤❤❤❤😂

  • @shihanashehan860
    @shihanashehan860 10 месяцев назад +4

    മോളു കൊഴുക്കട്ട തിന്നുമ്പോൾ ബാക്ക് ഗ്രൗണ്ട് ഞാൻ ശ്രദ്ധിച്ചു എന്താ ലൊക്കേഷൻ 😅കൊഴാകട്ട ഉണ്ടാക്കിയ ഇല ഞങ്ങൾ വയന ഇല എന്നാ പറയുന്നേ 😅

  • @minivinayakan5655
    @minivinayakan5655 10 месяцев назад

    Hi evida vediokk waiting❤❤❤❤

  • @neenavinuraj9945
    @neenavinuraj9945 10 месяцев назад

    Vedio Kanan nalla rasamundu,samayam pokunnathu ariyunneyilla

  • @Raseena-fd2zg
    @Raseena-fd2zg 10 месяцев назад +1

    Suppersarannya

  • @aswathik4416
    @aswathik4416 10 месяцев назад +3

    താൻ ഒന്നിനേം വെറുതെ വിടില്ല ലേ...😅

  • @abidaabida3267
    @abidaabida3267 10 месяцев назад +14

    ഇന്കും ഭയങ്കര ഇഷ്ടാണ് തെങ്ങിനുള്ളിലെ കരിമ്പു തിന്നാൻ.. കണ്ടപ്പോ കൊതി ആയി 😍

  • @AyshaUmmathoor
    @AyshaUmmathoor 6 месяцев назад +1

    ചേച്ചി ചൂൽ മൊടയുന്നത് kanikkamo

  • @josephgeorge9250
    @josephgeorge9250 9 месяцев назад +1

    In our side we call cumble appam. Colukatta it's looks like round no leaf

  • @kubra_fathima_1705
    @kubra_fathima_1705 10 месяцев назад +3

    Paranju buthi muttenda.teginte kube ennu paraum.njaan eshtam pole kazichittu ondu.ente achen oru thadi vettukaran ayathu kondum.ethine kurichu nannai ariyam

  • @anjuanjuzz4128
    @anjuanjuzz4128 10 месяцев назад

    Nte veedite aduth ahnu ee chechi🥰

  • @SabiraMk-u9k
    @SabiraMk-u9k 10 месяцев назад

    Chechiye sammadikkanam igane madiyillathe ottakk yella joliyum cheyyan😊😊

  • @hashifamou2867
    @hashifamou2867 10 месяцев назад +2

    കൊതിപ്പിക്കല്ലേ മുത്തേ

  • @thamannaahh._2274
    @thamannaahh._2274 10 месяцев назад +12

    എണ്ണ ഞാനും ഇങ്ങനെ ആണ് ഉണ്ടായിരുന്നത് ഇത് പോലെ തേങ്ങ വെട്ടി പൊളിക്കും തെങ്ങിന്റെ ഉള്ളിലെ ആ സാധനം ഞാൻ ഇത് വരെ കഴിച്ചിട്ടില്ല ഇങ്ങനെ ഒരു സാധനം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു വാഴക്കൂമ്പ് ൻ്റെ ഉള്ളിലെ ഇത് പോലെ ത്തെ ത് എടുത്ത് തിന്നാറുണ്ട് പഴുത്ത മാങ്ങ ഉപ്പിലിടും എന്നത് എനിക്ക് പുതിയ അറിവാണ് ഏത് തരം മാങ്ങയാണ് ഉപ്പിലിടാൻ നല്ലത് അടിപൊളി വീഡിയോ ആണ് ഒട്ടും മടുപ്പില്ല

    • @behappyy8213
      @behappyy8213 10 месяцев назад +2

      Thenginte ullile ath kazhikan super taste anu

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 месяцев назад

      Thank you soooo much❤️🥰🥰🥰🥰🥰 manga ithu moovandan aanu