കാൽസ്യം കഴിക്കണോ? 💪 Is Calcium Tablet Safe? What are Problems of Low & High Calcium? 🩺 Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 58

  • @doctorprasoon
    @doctorprasoon  6 месяцев назад +1

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @saadathsaadath700
    @saadathsaadath700 2 года назад +1

    Nice explanation, നിങ്ങൾ പ്രോട്ടീൻ പൌഡറെ കുറിച്ച് ചെയ്ത vedio യിൽ പറയുന്ന ത് mass gainer പ്രോട്ടീൻ ആണോ അതോ way protien ആണോ

    • @saadathsaadath700
      @saadathsaadath700 2 года назад +1

      അത് പോലെ hight ഹോർമോൺ നെ കുറിച്ച് ചെയ്ത vedio യിൽ hight growth hormone 22ന് ശേഷം ഉപകാര പ്പെടുമോ, endocrynologist നെ കാണുന്നത് കൊണ്ട് വല്ല ഉപകാരവുമുണ്ടോ, അല്ലെങ്കിൽ വേറെ വല്ല മാർഗ്ഗവുമുണ്ടോ

  • @Aspiranthere7
    @Aspiranthere7 2 года назад +1

    പ്രസൂൺ ഡോക്ടർ,
    dry skin & exercise.
    Dry skin & sunlight
    ഇവ തമ്മിലുള്ള ബന്ധത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ? അതായത് sun exposure കുറഞ്ഞാലോ, exercise കുറഞ്ഞാലോ skin കൂടുതൽ dry ആവുമോ? പേർസണൽ എക്സ്പീരിയൻസ് പ്രകാരം light exercise ചെയ്യുമ്പോൾ dryness കുറയുന്നപോലെ ആണ് തോന്നിയിട്ടുള്ളത്.

    • @doctorprasoon
      @doctorprasoon  2 года назад

      dry skin video kando? ruclips.net/video/rK6N5A3nNsw/видео.html

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +3

    Thank you very much Dr for the valuable information. 👍😍💕

    • @doctorprasoon
      @doctorprasoon  2 года назад

      🙏🏻☺️

    • @dfgsdgfdful
      @dfgsdgfdful Год назад

      Hi doctor i have delivered baby 2 months back gyneac gave elkal calcium tablets... During my visit to ayurvedic doc he suggested not to have calcium tablets as it will accumulate in body . I am breastfeeding baby also I have been taking zanocin 200 antibiotics for 10 days due to skin infection in c-section incision will this have effect on my baby's joint development what precautions shall i take

    • @maryjoseph176
      @maryjoseph176 8 месяцев назад

      Thanku Dr

  • @rejiljithpr4830
    @rejiljithpr4830 Год назад +1

    Calcium tablets uyaram koottumo?calcium kuraykkan kure per nokkunnundallo avarellam nalla strong ano?

  • @mamenvarghese8888
    @mamenvarghese8888 2 года назад +1

    kindly advice
    does calcium supplements harmful for prostate cancer patient. Iam a prostate cancer patient under hormone treatment.

    • @doctorprasoon
      @doctorprasoon  2 года назад

      Better to take opinion from Oncologist. Are there any born Mets?

  • @konanthebarbarian2152
    @konanthebarbarian2152 2 года назад

    Wwll explained.
    Pls post buyng link as you mentioned on videos

    • @doctorprasoon
      @doctorprasoon  2 года назад +1

      Forgot to put it there, thanks for reminding. Here is the link
      amzn.to/3lgH5AV

  • @mathew2885
    @mathew2885 10 месяцев назад

    Supradyn daily multivitamin tablets + ee swisse calcium tablets use cheyamo ....

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +2

    സാധാരണ പോലെ തന്നെ,നന്നായിരുന്നു ഡോക്ടർ 🥰
    ഉപയോഗപ്രദമായ അറിവ്😊

    • @lathakumarilatha4021
      @lathakumarilatha4021 2 года назад +1

      കാൽസ്യം കുറഞ്ഞാൽ എത്ര കാലം ടാബ്ലറ്റ് കഴിക്കണം

  • @rayurayan6566
    @rayurayan6566 Год назад

    Halo Dr eanik 27 age
    Eanik idak maravi kalile nakam potal kal viral villal pallil kara pall pulipp kaimutt kaal mutt oorak okke vedhana idh eandh konda pls rply

  • @lalydevi475
    @lalydevi475 2 года назад

    വളരെ ഉപകാരം dr 🙏🙏

  • @rajeenarasvin9306
    @rajeenarasvin9306 11 месяцев назад

    dr eniku kalisiyam oxsilate stone ind.appo enni enthu food kazhikum

  • @pzkpablopzk8809
    @pzkpablopzk8809 2 года назад +1

    Uyaram vekkan eth calcium food okeya kazhikedath enn oru vedio cheyyo

  • @PraseethaK-t4u
    @PraseethaK-t4u Год назад +2

    കാൽസ്യയം ഒരു മാസം എത്ര kazhikkanam

  • @pujapk2089
    @pujapk2089 Год назад

    Sir kudiya calciam kurayan enth cheyanam

  • @onlyforu5085
    @onlyforu5085 2 месяца назад

    Dr,calcium kurayan enthu cheyanam

    • @doctorprasoon
      @doctorprasoon  2 месяца назад

      Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/

  • @mithunmathew5124
    @mithunmathew5124 2 года назад

    Thanks doctor 👍🏼😊

  • @jessyjessy7615
    @jessyjessy7615 2 года назад

    Thank you Doctor

  • @dfgsdgfdful
    @dfgsdgfdful Год назад +1

    Doctor do we need to take calcium tablet while breastfeeding? Can we get calcium from food intake

  • @deepumon.d3148
    @deepumon.d3148 Год назад

    ഹലോ ഡോക്ടർ, എനിക്ക് 30 വയസു ഉണ്ട് gemcal calcium ടാബ്‌ലറ്റ് ഡെയ്‌ലി കഴിക്കുന്നുണ്ട്. വീട്ടിൽ ഉള്ളവരും കഴിക്കുന്നുണ്ട്. ഇതൊരു supplimentry ടാബ് ആയിട്ടാണ് ഞങ്ങൽ കഴിക്കുന്നത് (dr prescribe ചെയ്തത് അല്ല) ഇപ്പൊ അതിനു പകരം ആയി cipla calcium and vitamin D3 tablet IP 500 കഴിക്കുന്നു. ഡെയ്‌ലി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @Muhammad-v6u4u
    @Muhammad-v6u4u 2 года назад

    Ente makalkk 4vayasanu, wait kuravanu. (12kg), molkk eppozhum kaal vedanayanu. Doctor nanocalciam tablet thannittund. Oru masam kodukkan paranjin, enthenkilum problems undakumo

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +1

    ഡോക്ടർ കാൽസ്യം ഏറ്റവും കൂടുതൽ ഉള്ളത് റാഗിയിൽ ആണ്.

  • @GouriParvathy-e9o
    @GouriParvathy-e9o 10 месяцев назад

    Sir എനിക്ക് 11.4 ആണ് calcimthinte അളവ്.ജാൻ എന്ത് മറുന്നാണ് കഴിക്കണ്ടത്

  • @subinbabu8325
    @subinbabu8325 2 года назад

    Sir kidney stone ഉള്ളവർ protein powder consume ചെയ്താൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ... അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ plz.. ഒരുപാട് നാളായി അറിയാനായി നടക്കുകയാണ്

    • @doctorprasoon
      @doctorprasoon  2 года назад

      Yes, but frequent kidney function monitoring is required, you will also need to drink more water.

    • @subinbabu8325
      @subinbabu8325 2 года назад

      @@doctorprasoon which tests are there to monitor kidney functions

  • @maneesharaneesh5583
    @maneesharaneesh5583 5 месяцев назад

    Njan already used calcium tablets... but after 2 days,i saw a small bumb between thigh...

  • @reenaolavil2461
    @reenaolavil2461 2 года назад

    സർ, ഇടത്തെ കാലിൽ ജോലി ചെയ്യുമ്പോൾ vein നീല നിറത്തിൽ project ചെയ്ത് കാണുന്നു. rest എടുത്താൽ മാറുന്നു. നീർ കെട്ടോ, കഴപ്പോയില്ല. ഡോക്ടറെ കണ്ടു.. calcium carbonate . vitamin D ഈ രണ്ടു ഗുളികൾ 1 മാസം കഴിക്കാൻ തന്നു. ഇന്നലെ മാത്രമാണ് കഴിച്ചത്. ഇന്ന് കൈപ്പല വേദനിക്കുന്നു. കാത്സ്യം ചേർന്ന ആഹാരങ്ങൾ കഴിക്കാറുണ്ട്. ഇനി ഗുളിക കഴിക്കണോ ? വയസ്സ് 58, Sugar, Pr, chl rഇവ normal ആണ്.

  • @mahindreamcatcher
    @mahindreamcatcher 2 года назад

    Doctor ente umma 66 yrs old muttu vedana karanamanu calcium tablets
    Varshangal ayi Kazhichu ippol Calcium koodi heart 2 block vannu doctor ippol parayunnu calcium tabletinte alavu kurachu
    Heartil vanna calcium blocks engane natural aayi maarum atho operation cheyyendi varumo

    • @doctorprasoon
      @doctorprasoon  2 года назад

      Depends on type, percentage and severity of block. If it is not serious, medicines and changes in lifestyle will be enough.

  • @DivyasS-we2vr
    @DivyasS-we2vr Год назад

    Muttu theymanthinu shelcal tablet 21 days use cheyan docter paranju idhil vitamin d3 undo docter idhu use cheyamo

    • @doctorprasoon
      @doctorprasoon  Год назад

      vit d3 und, pakshe valre kurachu mathram.. sepearate vit d3 tablets vangikunathu anu nalathu

  • @saraswathiamma4205
    @saraswathiamma4205 2 года назад

    Calcitriol and calcium capsules onnidavitta divasam.1month

  • @maryjoseph176
    @maryjoseph176 8 месяцев назад

    Eniku kazhinja kurre varshamai ostioporosis und

    • @maryjoseph176
      @maryjoseph176 8 месяцев назад

      Saiatica und, njan eppo Calrik enna medicine edakude lazhikkunni athu thudarnnu kazhikano

    • @maryjoseph176
      @maryjoseph176 8 месяцев назад

      Eniku 74years und

  • @bismillaah5819
    @bismillaah5819 2 года назад

    ലിംഗ അഗ്രഭാഗത്ത് വെളുത്ത പൊടി വരുന്നത് എന്തുകൊണ്ടാണ്

    • @rmlck9413
      @rmlck9413 Год назад

      വാണം വിട്ടാൽ മതി

  • @Aji_Cheeramban
    @Aji_Cheeramban 2 года назад +1

    Last വീക്ക്‌ Thyroidctami ചെയ്തു... കാൽസ്യം ഇല്ലാത്തതിന്റെ വലിയ ബുദ്ധിമുട്ട് ഉണ്ട് dr. Eppo കാൽസ്യം with calcitriol ടാബ് കഴിക്കുന്നു.... ഇത് ഇനി ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമോ?

    • @doctorprasoon
      @doctorprasoon  2 года назад +1

      6 weeks vare nirbandham annu..
      after that, depends on your diet, sun exposure
      Better to take in small dose for life..

    • @Aji_Cheeramban
      @Aji_Cheeramban 2 года назад

      @Patrochilles ഇപ്പോഴും കഴിക്കുന്നുണ്ട്...3 നേരം കഴിക്കുന്നത് ഇപ്പൊ 2 times ആക്കി dr. കുറച്ചു

    • @Aji_Cheeramban
      @Aji_Cheeramban 2 года назад

      @Patrochilles സർജറി കഴിഞ്ഞ ടൈം il നന്നായി കൈ കാൽ തരിപ്പ് ഉണ്ടായിരുന്നു.... അപ്പൊ ടാബ് നു പകരം കാൽസ്യം നേരിട്ട് blood il inject ചെയ്തു...പിന്നീട്
      കാൽസ്യം നോർമൽ ആയതിനു ശേഷം ഇപ്പൊ ടാബ് ആണ് കഴിക്കുന്നത്...
      ഇടയ്ക് കാൽസ്യം ചെക്ക് ചെയ്യുന്നത് നല്ലതാണ്...

  • @lijeshlij1180
    @lijeshlij1180 2 года назад

    👍👍👍

  • @elberinwilfred938
    @elberinwilfred938 2 года назад

    👌👌🙏

  • @terleenm1
    @terleenm1 2 года назад

    Great.... നന്നായി വിവരിച്ചു തന്നു. നന്ദി. ഞാൻ CCM കഴിക്കുന്നു ഇപ്പൊൾ 6 മാസമായി.. തുടരുന്നത് തന്നെ ആണ് നല്ലത് എന്ന് ഡോക്ടർ പറഞ്ഞു. Calcium 9.8 calcium citrate ൻ്റേ Amazon link കണ്ടില്ലാ

  • @raheenaa4537
    @raheenaa4537 Год назад

    Sir enik വിറ്റാമിൻ D 5 ഉള്ളു ഞാൻ എത്ര kalam calcium gulik kazhikanam