ഞാൻ ഇവിടം പോയിട്ടുണ്ടെങ്കിലും ഇത്രയൊന്നും കണ്ടിട്ടില്ല ഹൃദയരാഗമാണ് ഇവിടെ ഇതൊക്കെ ഉണ്ട് എന്ന് കാണിച്ചു തന്നത്... കോതിരാജ എന്നൊരാൾ ഇവിടത്തെ ചുമരുകൾ പിടിച്ച് കയറിയിറങ്ങുന്ന കാഴ്ച നമ്മളെ അത്ഭുതപ്പെടുത്തും... വൈകുന്നേരങ്ങളിൽ ആണ് ഈ കാഴ്ചകൾ ഉണ്ടാവുക എന്നാണ് തോന്നുന്നത്... എന്തായാലും അതിഗംഭീരം... ഇനിയും പലതും ഹൃദയരാഗത്തിൽ കാണാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു... ഒപ്പമുണ്ട് 🌷🌷🌷🌷🌷t
ആകാംഷഭരിതമായ വീഡിയോ ആയിരുന്നു ചിത്രദർഗ്ഗ ഭാഗം ഒന്നും രണ്ടും.പരിസമാപ്തി കുറിച്ച് കൊണ്ട് ചിത്രദുർഗ്ഗ കീഴടക്കലും.Congrats and big thanks jithin....goodeffort 👍🏻
ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് എന്ത് കൊണ്ട് ലോകാത്ഭങ്ങളുടെ പട്ടികയിൽ 🇮🇳 ഇൻഡ്യയിൽ നിന്ന് താജ് മഹലിനെ മാത്രം ഉൾപ്പെടുത്തി എന്ന് ഇൻഡ്യയെ മൊത്തം ഉൾപ്പെടുത്താള്ള സംഭവങ്ങളും സാധന സാമഗ്രികളും നമ്മുടെ ഭാരതത്തിൽ 🇮🇳 ഉണ്ട് .... 03 - 03 - 2023
ചിത്രദുർഗ്ഗ കീഴടക്കിയ ജിതിൻ bro ക്ക് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️ മല കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്വാസം അടക്കിപ്പിടിച്ചാണ് കാണുന്നത്😄 പേടിയുടെ ചെറിയൊരു പ്രോബ്ലം ഉണ്ടേ ❤️ഹൃദയരാഗം❤️
ചിത്രദുർഗ്ഗ കീഴടക്കിയ jithin ന് അഭിനന്ദനങ്ങൾ!! 💐. ഇങ്ങനെ ഓരോ മലയും കീഴടക്കി കീഴടക്കി അങ്ങ് എവറസ്റ്റ് വരെ എത്താൻ സാധിക്കട്ടെ 😄.കാഴ്ചകൾ വളരെ മനോഹരം ഒപ്പം പേടിപ്പെടുത്തുന്നതും( പ്രത്യേകിച്ചും ജിതിനെ 😄😄)പേടിക്കരുത്. എന്തിന് പേടിക്കണം. 😄ഒരു സഞ്ചാരിയായ യൂട്യൂബർ ധൈര്യവാനായിരിക്കണം ഒപ്പം സാഹസികനും😄😄😄. ഹൃദയരാഗം മുന്നോട്ടു പോകട്ടെ. മുൻപ് പറഞ്ഞത് പോലെ ആറുമാസം കൊണ്ടൊന്നും നിർത്തരുത്!
പ്രിയ സുഹൃത്തേ... 2023 ഏപ്രില്‍ 28ന് ഭാര്യയോടും മകളോടുമൊപ്പം ചിത്രദുര്‍ഗ്ഗ കാണാന്‍ പോയിരുന്നു. അതിദുര്‍ഗ്ഗമായതിനാല്‍ പലയിടത്തും എത്താന്‍ സാധിച്ഛില്ല. ഗൈഡ് കാണിച്ചു തന്ന കുറേ സ്ഥലങ്ങള്‍ കണ്ട് അതിന്‍റെ ചരിത്രവും കേട്ട് തിരികെ പോന്നു. ഒണക്കേ ഒബ്ബാവേ കിണ്ടിയെ കുറിച്ച് ഗൈഡ് പറഞ്ഞ കഥ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായത്, അതുമായി ബന്ധപ്പെട്ട ചില കന്നഡ വീഡിയോസ് കണ്ടപ്പോളാണ്. ചിത്രദുര്‍ഗ്ഗയുടെ മനോഹാരിതയും സാഹസികതയും കാട്ടിത്തന്ന അങ്ങേയ്ക്ക് നന്ദി... ❤❤❤
ഇന്ത്യയുടെ ഉറങ്ങിക്കിടക്കുന്ന വിസ്മയങ്ങളിൽ മറ്റൊന്ന്... എടുക്കുന്ന effort നു ഇന്നല്ലെങ്കിൽ നാളെ വലിയ അംഗീകാരം ലഭിക്കും. ഉറപ്പ്. പിന്നെ bro ഇങ്ങനുള്ള കോട്ടകൾ കാണാൻ പോകുമ്പോൾ bag - ൽ വെള്ളത്തിനൊപ്പം Snack s കൂടി കരുതുന്നത് നല്ലതാണ്.🦋🌹🦋🌹🦋🌹
സൂപ്പർ വീഡിയോ. വളരെ കഷ്ടപ്പെട്ട് ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി. ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങൾ കാണാൻ ആഗ്രഹിക്കുന്ന എനിക്ക് വളരെ ഉപകാര പ്രദമായ ഒരു ചാനൽ ആണ് bro താങ്കളുടേത്.2 weeks ആയിട്ടേ ഉള്ളൂ ഹൃദയരാഗം കാണാൻ തുടങ്ങിയിട്ട്. Waiting for new episode. Take care. Stay healthy 👍👍
ചിത്രദുർഗ്ഗ കീഴടക്കിയതിന് ഹൃദയ രാഗത്തിന് അഭിനന്ദനങ്ങൾ👏
താങ്കളുടെ വീഡിയോ പോലെ തന്നെ മനോഹരമാണ് വിവരണം. 👏👏👏
❣️🥰🙏🌷
ചിത്രദുർഗ്ഗ കീഴടക്കൽ ഭാഗം ഒന്നു രണ്ടും കണ്ടു നന്നായിട്ടുണ്ട്👍🔥
ഒരു ദിവസം വെറുതെ ഒന്ന് എത്തി നോക്കിയതാ ഹൃദയരകത്തിൽ ഇപ്പോൾ സ്ഥിരം ആയി... താങ്കൾ എടുക്കുന്ന പ്രയത്നം..... ഹോ....
ഇങ്ങനെഒരു കാഴ്ചകണ്ടെത്തി സമ്മാനിച്ചതിനു ഒരുപാട് നന്ദി 👍
ഞാൻ ഇവിടം പോയിട്ടുണ്ടെങ്കിലും ഇത്രയൊന്നും കണ്ടിട്ടില്ല ഹൃദയരാഗമാണ് ഇവിടെ ഇതൊക്കെ ഉണ്ട് എന്ന് കാണിച്ചു തന്നത്...
കോതിരാജ എന്നൊരാൾ ഇവിടത്തെ ചുമരുകൾ പിടിച്ച് കയറിയിറങ്ങുന്ന കാഴ്ച നമ്മളെ അത്ഭുതപ്പെടുത്തും...
വൈകുന്നേരങ്ങളിൽ ആണ് ഈ കാഴ്ചകൾ ഉണ്ടാവുക എന്നാണ് തോന്നുന്നത്... എന്തായാലും അതിഗംഭീരം... ഇനിയും പലതും ഹൃദയരാഗത്തിൽ കാണാൻ കഴിയട്ടെ
എന്നാഗ്രഹിക്കുന്നു... ഒപ്പമുണ്ട് 🌷🌷🌷🌷🌷t
ഒരു മതിൽ കയറ്റക്കാരൻ ഉണ്ടെന്നു കേട്ടിരുന്നു . ഞാൻ രാവിലെ പോയതുകൊണ്ടാവാം കണ്ടില്ല
കാഴ്ചകൾ ഞങ്ങളുടെ അടുത്ത് എത്തിക്കാൻ താങ്കൾ കാണിക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾ മനസ്സിലാക്കുന്നു സ്നേഹം മാത്രം ഹൃദയത്തിന്
🌷🌷🌷❣️
ചിത്രദുർഗ്ഗ കീഴടക്കിയതിൽ അഭിനന്ദനങ്ങൾ. മ്യൂസിക് മനോഹരം 🙏👍
ഇത്രയും റിസ്ക്കെടുത്ത് ചിത്രദുർഗ കാണിച്ച് തന്നതിന്ന് നന്ദി
അഭിനന്ദനങ്ങൾ.🎉
thank you👍
ആകാംഷഭരിതമായ വീഡിയോ ആയിരുന്നു ചിത്രദർഗ്ഗ ഭാഗം ഒന്നും രണ്ടും.പരിസമാപ്തി കുറിച്ച് കൊണ്ട് ചിത്രദുർഗ്ഗ കീഴടക്കലും.Congrats and big thanks jithin....goodeffort 👍🏻
നന്ദി സിന്ദുച്ചേച്ചി 🌷
എന്റെ കൈയും കാലും വിറച്ചു. 💪💪👌👌🌹🌹
🥰🥰🥰🥰
അടിപൊളി 👌👌❤️
താങ്കളുടെ വേറിട്ട ശൈലി ഒരു ആകർഷണം ആണ് ❤️🌹
❣️അനുരാജ്
ബാലരമയിലെ വഴികാണിക്കാമൊ എന്നപോലെ ആയി ...നിഷ്കളങ്കമായ ആ പ്രയോഗം ഒരുപാട് ചിരിപ്പിച്ചു .ഒരുപാടു effort എടുത്തു welldone
THANK YOU
3:44 purple നിറം..നീലക്കുറിഞ്ഞിയുടെ നിറവും അതാണ്...💮🌼💮🌼💮🌼💮🌼💮
6:53 ഇറങ്ങാൻ ആണ് പ്രയാസം..
12:42 😀
18:21 😀
താങ്കളുടെ പരിശ്രമം വെറുതെ ആയില്ല, ഒരുപാടു റിസ്ക് എടുത്ത് ഇത് ഒക്കെ ചിത്രീകരിച്ചതിനു ഒരുപാട് അഭിനന്ദനങ്ങൾ
🌼thank you
ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് എന്ത് കൊണ്ട് ലോകാത്ഭങ്ങളുടെ പട്ടികയിൽ 🇮🇳 ഇൻഡ്യയിൽ നിന്ന് താജ് മഹലിനെ മാത്രം ഉൾപ്പെടുത്തി എന്ന് ഇൻഡ്യയെ മൊത്തം ഉൾപ്പെടുത്താള്ള സംഭവങ്ങളും സാധന സാമഗ്രികളും നമ്മുടെ ഭാരതത്തിൽ 🇮🇳 ഉണ്ട് .... 03 - 03 - 2023
❣️🙏🌷🥰
Super ആയിട്ടുണ്ട്. ചിത്ര ദുർഗ്ഗ കോട്ട കീഴടക്കിയ ജിതിന് അഭിനന്ദനങ്ങൾ ഭാവുകങ്ങൾ നേരുന്നു..
🥰❣️🙏🌷
സാഹസം നിറഞ്ഞ കാഴ്ചകൾ. ആയിരം നന്ദി. 💐💐💐
🥰❣️🙏🌷
ഈ എപ്പിസോഡിൽ ജിതിന്
ചിത്രദുർഗ്ഗ കീഴടക്കിയതിൽ അഭിനന്ദനങ്ങൾ
🥰❣️🙏🌷
സൂപ്പർ കിടിലൻ കാഴ്ചകൾ 👍👍
🥰❣️🙏🌷
കാണാൻ ഉള്ളത് കണ്ടതുപോലുള്ള ഒരു ഫീൽ
ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ
🥰❣️🙏🌷
Congratulations.Appreciating your strength and willpower.🎉🎉🎉
🥰🥰🥰🌹🌹🌹🌹
Congratulations. Super ayee ethrayum kashtapattu mukalil kayari vedio aduthatallea nashtamilla. Superrrrrrrrrrrrr
🥰❣️🙏🌷
ചിത്രദുർഗ്ഗ കീഴടക്കിയ ജിതിൻ bro ക്ക് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️
മല കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്വാസം അടക്കിപ്പിടിച്ചാണ് കാണുന്നത്😄 പേടിയുടെ ചെറിയൊരു പ്രോബ്ലം ഉണ്ടേ
❤️ഹൃദയരാഗം❤️
😂🥰❣️🙏🌷🌺
@@jithinhridayaragam 😍😍
ചിത്രദുർഗ്ഗ കീഴടക്കിയ jithin ന് അഭിനന്ദനങ്ങൾ!! 💐. ഇങ്ങനെ ഓരോ മലയും കീഴടക്കി കീഴടക്കി അങ്ങ് എവറസ്റ്റ് വരെ എത്താൻ സാധിക്കട്ടെ 😄.കാഴ്ചകൾ വളരെ മനോഹരം ഒപ്പം പേടിപ്പെടുത്തുന്നതും( പ്രത്യേകിച്ചും ജിതിനെ 😄😄)പേടിക്കരുത്. എന്തിന് പേടിക്കണം. 😄ഒരു സഞ്ചാരിയായ യൂട്യൂബർ ധൈര്യവാനായിരിക്കണം ഒപ്പം സാഹസികനും😄😄😄. ഹൃദയരാഗം മുന്നോട്ടു പോകട്ടെ. മുൻപ് പറഞ്ഞത് പോലെ ആറുമാസം കൊണ്ടൊന്നും നിർത്തരുത്!
പ്രിയ സുഹൃത്തേ... 2023 ഏപ്രില്‍ 28ന് ഭാര്യയോടും മകളോടുമൊപ്പം ചിത്രദുര്‍ഗ്ഗ കാണാന്‍ പോയിരുന്നു. അതിദുര്‍ഗ്ഗമായതിനാല്‍ പലയിടത്തും എത്താന്‍ സാധിച്ഛില്ല. ഗൈഡ് കാണിച്ചു തന്ന കുറേ സ്ഥലങ്ങള്‍ കണ്ട് അതിന്‍റെ ചരിത്രവും കേട്ട് തിരികെ പോന്നു. ഒണക്കേ ഒബ്ബാവേ കിണ്ടിയെ കുറിച്ച് ഗൈഡ് പറഞ്ഞ കഥ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായത്, അതുമായി ബന്ധപ്പെട്ട ചില കന്നഡ വീഡിയോസ് കണ്ടപ്പോളാണ്. ചിത്രദുര്‍ഗ്ഗയുടെ മനോഹാരിതയും സാഹസികതയും കാട്ടിത്തന്ന അങ്ങേയ്ക്ക് നന്ദി... ❤❤❤
🥰🥰🥰🥰
🌹നന്ദി
Valare manoharamaya video tto kollam
🥰❣️🙏🌷
🥰❤️🥰ആഗ്രഹം ഉണ്ടായിട്ടും ചെറിയ ഒരു ഭയത്താൽ ഞാനന്ന് കോട്ടയുടെ മുകളിൽ കയറിയില്ല,
ഇപ്പൊൾ നമ്മുടെ ഹൃദയരാഗത്തിലൂടെ അവിടം കാണാൻ സാധിച്ചതിൽ സന്തോഷം 😍
🌹Thanks🌹
സൂപ്പർ 😍😍
Thanks for this wonderful video 👌👌👌👌👍
Thank you too❣️
Nice.. Bro.. Wishes.. Shradhikanam...
Bro.. Kashtapettu.. Alle..vishamam
Thonni..👍🙏❤️
🥰🥰🥰🙏🙏🙏🙏
അഭിനന്ദനങ്ങൾ 🙏🙏🙏
🥰❣️🙏🌷
Thakarpan two episodes ayirunnu jithin chetta👌👍
Thank you vaisakh
@@jithinhridayaragam ❤️
ഇന്ത്യയുടെ ഉറങ്ങിക്കിടക്കുന്ന വിസ്മയങ്ങളിൽ മറ്റൊന്ന്... എടുക്കുന്ന effort നു ഇന്നല്ലെങ്കിൽ നാളെ വലിയ അംഗീകാരം ലഭിക്കും. ഉറപ്പ്. പിന്നെ bro ഇങ്ങനുള്ള കോട്ടകൾ കാണാൻ പോകുമ്പോൾ bag - ൽ വെള്ളത്തിനൊപ്പം Snack s കൂടി കരുതുന്നത് നല്ലതാണ്.🦋🌹🦋🌹🦋🌹
ഇത്ര ഭീകര കോട്ടയാവുമെന്നു കരുതിയോ 😃
@@jithinhridayaragam aa kayattam kandappo pedi aayi poyi.fud koodi kazhichittilla enn parenjeppo
Thanks ❤️
You're welcome 😊
Wow.... Great video journey
Glad you enjoyed it
Realy great Bro...👏👏👏👍👍👍💪💪💪🙏🙏🙏❣❣❣
Thank you 🙌
Adipoli chetta ❤️
That was a gigantic fort complex !
Yet another milestone in your adventurous journey 🌹
thank you
Oru blogar enna nilayil ningalde parimidamaya arivevech ningle vivarichu tannu👍👍.pakshe guide nirbandem ayirunu.
Jithin,l was so scared.Realy adventurous congratulations Jithin Tessy Francis from Mysore
🌷thank you tessy francis
Congratulations ❤
thank you
Ethrem views undayittum like valare kuravanu...valare nalloru channel aanu hridhayaragam enik bhyankara eshtam aanu ee chettante avatharanam ...adheham adhehathinte channel inod 100% neethi pularthunnund.adhrhathinte maximum cheyyunnund...oru nalla youtuber aayit koode like kurayumbo vishamam thonnunnu...oru nalla youtuber thanne aaanu jithin Chetta ningal..
🌷നന്ദി എന്ന രണ്ടക്ഷരം മാത്രം
Nammude india ilum European maarekal nalla reethil plan cheith kond ingane oru township indakki eduthu enn orkkumbo valare santhosham. Bt ath nalla reethil maintain cheyathathul valare sangadavum thonnunnu.
Ithrayum nalla kaazchakal thanna chettanu orupaad nannii....❤️❤️❤️
ഒരുപാട് നന്ദി അനൂപ് ❣️
@@jithinhridayaragam ❤️
Superb 🙏🙏
Thanks 🤗
സൂപ്പർ വീഡിയോ. വളരെ കഷ്ടപ്പെട്ട് ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി. ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങൾ കാണാൻ ആഗ്രഹിക്കുന്ന എനിക്ക് വളരെ ഉപകാര പ്രദമായ ഒരു ചാനൽ ആണ് bro താങ്കളുടേത്.2 weeks ആയിട്ടേ ഉള്ളൂ ഹൃദയരാഗം കാണാൻ തുടങ്ങിയിട്ട്. Waiting for new episode. Take care. Stay healthy 👍👍
thank you lekha🌷
Super💞💞💞
🥰🥰🌹
Congratulations😍 Great effort bro👏💥❤️
Thank you so much 😀
Super bro
❣️🥰🌷
glucose powder engilum karuthanam dsuhruthe
പോളി
ഹൈദരാലിക്ക് ശേഷം ചിത്രദുർഗ കീഴടക്കി ഹൃദയരാഗ കൊട്ടാരത്തിലെ jhidhin രാജാവ്
🥰🥰🌺🌷
great job with lots of efforts ...keep travel
Thanks a lot!❣️
ഞങ്ങൾ ആരും കാഴ്ചകൾ കണ്ട് കണ്ട് മടുത്തില്ല സഹോ..പിന്നേം പിന്നേം കാണാനുള്ള ആക്രാന്തം കൂടുന്നതല്ലാതെ..
സത്യത്തിൽ ഞാനും കൂടെയാണ് എന്നൊരു തോന്നൽ
രണ്ടു പാർട്ടും ഫുൾ കണ്ടവർ 🫡
ആരും ഇല്ലാരിക്കും 😀
@@jithinhridayaragam present🖐🏻
Good effort❤
Thanks 😊
ചിത്രദുർഗ കീഴടക്കി ഇനി നമുക്ക് ഹിമവാനേം കൂടി
🥰🥰🥰👍
ആശാൻ അല്ലേലും പൊളിയാണ്
🥰🥰🥰
സൂപ്പർ 👌👌👌
🥰❣️🙏🌷
സൂപ്പർ 🥰🥰🥰
നിർമ്മിച്ചവരെ സമ്മതിക്കണം🙏🙏🙏❤️
A real Spring in the desert!
🥰❣️🙏🌷
Janaki kattil vanapol kandirinuu
🥰🥰🌹
Super episode
Super ❤️
🥰🥰🌹
Supper
🌹🥰🥰
❤️
🥰🥰🌹
അടിപൊളി 👍
Kanan Njanum Unde💪💪💪💪
🌷🌷🌷🌷
Nice video and commentary. Would be good if history is learnt and explained in detail with video.
അത് പറയാനുണ്ടോ, കഴിഞ്ഞ വീഡിയോയിൽ മനസ്സിലായി
🥰🥰🌹
🖐️🖐️🖐️
🥰🥰🌹
E video kollammm
🌷🌷🌷
Amazing experience
🌷🌷🌷
🙏💪😍😍😍
👌👌🥰🥰👍🏻👍🏻👍🏻👍🏻
🥰🌺❣️
Bro you should be keep .lemon juice .or glucose while doing this type of shoot 🔥🔥💪
🥰🥰🥰🌷🤣
🌷നന്ദി
Kalakkimone
🥰🥰
Great job
2024 july 7 .nice video chetaaa
Verydeancherwalkingfortchitradurga
😘😘😘😘😘
Hai jidhin e yathrayil enney koodi koottumo... njan nattil vannal orumichu yathra poyalloo
👍👍
Supper🔥🔥🔥♥️♥️❤️
♥️♥️♥️♥️♥️♥️
🌷🌷🌷🌷
ആന്ധ്രാ തമിഴ്നാട് ഗ്രാമ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
👍👍👍
മല മുകളിൽ നല്ല തണുത്ത വെള്ളം കിട്ടുന്ന ഒരു മണി കിണറും ഒരു നീന്തൽ കുളവും ഉണ്ടായിരുന്നു..ഒരു 35വർഷം മുൻപ് കയറി കണ്ടിരുന്നു..
thank you🌺
ഇറങ്ങാൻ കഷ്ടമായിരിക്കും സോദരാ.
Conquered🔥
🥰🥰🥰
❤️👍
Super👍
Eranganullavazhitopilchennittsideilkudevazhiundd
👍🌞
🌷🌷🌷
ബ്രോ കണ്ട ആ നീല പൂക്കൾടെ പേര് ആണ് ജക്രാന്ത..നമ്മുടെ,മൂന്നാർ പോകുന്ന വഴി,ചിത്തിരപുരം, പള്ളിവാസൽ, ഹെഡ് വർക്സ് വരെ ഒക്കെ ആ പൂക്കൾ ഉണ്ട്..❤❤❤❤
🌹🌹
effort 🔥🔥🔥🔥
🥰🥰🥰🙏
❤ u
Ottakyathracheuvanriskullaplacekeep
thank you
❤️🌹👍