Kanthalloor One Day Tour | രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് | Local Route

Поделиться
HTML-код
  • Опубликовано: 26 окт 2023
  • രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് പുരസ്കാരം തേടിയെത്തിയതോടെയാണ് കാന്തല്ലൂരിൽ ഒന്ന് പോയാലെന്താ എന്ന ചിന്ത വരുന്നത്. അങ്ങനെ
    സുൽത്താൻ ബത്തേരിയിൽ നിന്ന് വരുന്ന കോഴിക്കോട് രാത്രി 10.50-ന് എത്തുന്ന സ്വിഫ്റ്റിന്റെ മൂന്നാർ ബസ് പിടിച്ചു.രാവിലെ ആറരയാവുമ്പോഴേക്കും മൂന്നാറെത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും കാന്തല്ലൂരേക്ക് ഏഴേകാലിന് നേരിട്ട് പ്രൈവറ്റ് ബസുണ്ട്. ഈ ബസിലാണ് ലോക്കൽ റൂട്ടിന്റെ കാന്തല്ലൂർ യാത്രയുടെ ആദ്യഘട്ടം. ഇരവികുളം നാഷണൽ പാർക്കും തേയിലത്തോട്ടങ്ങളും പിന്നിട്ട് മറയൂർ വഴിയാണ് ഈ യാത്ര.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

Комментарии • 19

  • @binoymathew9001
    @binoymathew9001 9 месяцев назад +10

    കാന്തല്ലൂർ ... ഒരു വ്യത്യസ്ഥ അനുഭവം തന്നെ. കാന്തല്ലൂരിൽ നിന്നും മൂന്നാർ ടോപ് സ്റ്റേഷൻ ഭാഗത്തേക്ക് വനത്തിൽ കൂടി ഒരു റോഡ് ഉള്ള വിവരം അധികം ആർക്കും അറിയില്ല. Jungle Safari /Off Roading😮 experience ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് ഏറ്റവും ഉത്തമമാണ്. മലമുകളിൽ കൂടി മൂന്നാറിലേക്കുള്ള ഒരു കുറുക്കുവഴി. Jeep / SUV കൾക്കു മാത്രം.

    • @nouf381
      @nouf381 3 месяца назад

      ഈ വഴി ഇപ്പോൾ യാത്ര അനുവദനീയമാണോ

  • @harinair4856
    @harinair4856 Месяц назад

    വീഡിയോ നന്നായിട്ടുണ്ട് മികച്ച വിവരണവും നമ്മൾ നന്ദർശനം നടത്തിയ ഒരു പ്രതീതി

  • @jobinmathew7512
    @jobinmathew7512 9 месяцев назад +4

    Great visual and good narration . Sucha a new experience 😍

  • @josetabor
    @josetabor 8 месяцев назад +2

    Kanthalloor is a gem, an emerald. Each view, ❤ each spot ❤ is exclisive

  • @agnesjohnson7050
    @agnesjohnson7050 9 месяцев назад +1

    😍 infotainment.Nice👌place

  • @lijuabraham8418
    @lijuabraham8418 9 месяцев назад

    Nice 🎉

  • @Sujith762
    @Sujith762 9 месяцев назад +1

    Super ❤❤❤new sub👍🏻

  • @Mr-ZINC21
    @Mr-ZINC21 8 месяцев назад +3

    ഇപ്പൊ കുങ്കുമ പൂ വും വിളഞ്ഞ എന്റെ കാന്താല്ലൂർ 😍😍😍 വന്നു നോക്ക് മക്കളെ ❤

    • @devikadevikripa7295
      @devikadevikripa7295 8 месяцев назад +2

      Ee December month vanall enthalm fruits & veggies kanann pattum?

    • @Mr-ZINC21
      @Mr-ZINC21 8 месяцев назад +1

      @@devikadevikripa7295 orang, apple, phaeton fruit, strobes, sugarcane, caret, പിന്നെ പച്ചക്കറികൾ , 👍🏼

  • @thomasvarky1010
    @thomasvarky1010 8 месяцев назад +2

    കാന്തല്ലൂർ day//night tour ഒരുക്കുന്ന ഗ്രൂപ്പുണ്ടോ?

  • @user-eu4je1jm9v
    @user-eu4je1jm9v 9 месяцев назад +2

    Ente naadu❤

  • @Yoosaf-ut7qq
    @Yoosaf-ut7qq 2 месяца назад

    എന്നാൽ ഒന്നു പോയ്കണ്ടുകളയാം Tks❤

  • @thomasmathew3962
    @thomasmathew3962 9 месяцев назад

    Waste

    • @PradeepKumar-yt1jl
      @PradeepKumar-yt1jl 9 месяцев назад +1

      നിങ്ങൾ പോയിട്ടുണ്ടോ കാന്തല്ലൂർക്ക്

  • @Vishmiracle
    @Vishmiracle 8 месяцев назад +2

    ട്രക്കിങ്ങ് ചെയ്തിട്ടില്ലാത്തത് കൊണ്ടാണ്. അത്ര വല്യ പാടുള്ള ട്രെക്കിങ് ഒന്നുമല്ല ഇവിടെ. ഒരു മയത്തിലൊക്കെ തള്ള്