'ഡാ..റോഡിൽ നിൽക്കല്ലഡാ കേറിപ്പോഡാ..'കാട്ടാനയെ ശകാരിച്ച് ഓടിച്ച് വിട്ട ആന വാച്ചർ ശക്തിവേൽ | Devikulam

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,1 тыс.

  • @nycilah7050
    @nycilah7050 2 года назад +814

    ആനകളെ പരിചയം ഉള്ള ചേട്ടൻ ആണ്, ഇത് പോലെ ആണ് കൂടുതൽ വൈൽഡ് ലൈഫ് വാച്ചർമാർ, അവർക്ക് കാടും കാട്ടുമൃഗങ്ങളും മക്കളെ പോലെ ആണ് 😍

    • @adhunasok2524
      @adhunasok2524 Год назад +25

      അതിലൊരുമോന്‍ ഈ വാച്ചറെ ചവിട്ടി ക്കൊന്നു.

    • @anianeefa121
      @anianeefa121 Год назад +2

      @@adhunasok2524 😊

    • @viralsvision846
      @viralsvision846 Год назад +4

      @@adhunasok2524 makalil oraal iyaale chavitti konnathu arinjo

    • @pranavpranu7357
      @pranavpranu7357 Год назад +2

      ​@@viralsvision846 ee watchere konna😮

    • @jpj3632
      @jpj3632 Год назад +1

      ​@@pranavpranu7357 ചവിട്ടി കൊന്നു

  • @kadyadi
    @kadyadi 2 года назад +2887

    ലെ ആന :- ഞാൻ ഒരു കാട്ടാന ആണെന്ന് ഇയാളോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കടാ 😂

  • @ചിന്ത2024
    @ചിന്ത2024 2 года назад +129

    ചീത്ത പറഞ്ഞു എന്നു പറയരുത്. ഇത് കാടിനെ അറിയുന്നവരുടെ സ്നേഹ ഭാഷണം മാത്രമാണ്.✔️

    • @its_me_ajay_6549
      @its_me_ajay_6549 Год назад

      അതുകൊണ്ട് കാടിനെ അറിയുന്ന ആന പുള്ളിയെ കൊന്നു

    • @hennabysahla5678
      @hennabysahla5678 10 месяцев назад

      Aare🤔​@@its_me_ajay_6549

  • @noushad48
    @noushad48 2 года назад +562

    പാവം പച്ച മനുഷ്യൻ ....നിഷ്കളങ്കൻ അദ്ദേഹത്തെ ഇനിയും ദൈവം കാത്തുകൊള്ളട്ടെ ...🤲

    • @shelbi07
      @shelbi07 Год назад +13

      അദ്ദേഹം മരിച്ചു 😢

    • @-shasar._com
      @-shasar._com Год назад

      @@HeMan6508 😂😂😂

    • @PEACEtoAllLoveoneanother
      @PEACEtoAllLoveoneanother Год назад +11

      He was killed by elephant last week

    • @Stingray1953
      @Stingray1953 Год назад +9

      ദൈവം ചതിച്ചു, അയാളെ ആനതന്നെ ചവിട്ടി കൊന്നു.

    • @sagar5ag
      @sagar5ag Год назад +1

      The same elephant killed him 2 mnths aftr this incident

  • @mbinuattingal8674
    @mbinuattingal8674 2 года назад +245

    കാട്ടാനക്കുള്ള ബുദ്ധി പോലും ഇന്നത്തെ മനുഷ്യനില്ലെന്ന് ആലോചിക്കുമ്പോൾ സഹതാപം മാത്രം. ( അണ്ണൻ ഒരു ബിഗ് സല്യൂട്ട് )🙏🙏

    • @abhivoila3397
      @abhivoila3397 2 года назад

      sathyam

    • @AnnamariaAnnakutty
      @AnnamariaAnnakutty 2 года назад

      ബുദ്ധിപോലുമോ. ലോകത്തിലെ ഏറ്റവും ഓർമയും സ്നേഹവും ഉള്ളത് പട്ടികൾക്കും ആനകൾക്കും മാത്രം ആണ്.

    • @cyrilvarghese3570
      @cyrilvarghese3570 Год назад

      Sathyam

    • @lostworld5667
      @lostworld5667 Год назад

      Ninakk illennu paranna madhi

    • @abhivoila3397
      @abhivoila3397 Год назад +3

      @@lostworld5667 Aal kazhinja week aana chavitti marichath arijirunno ?

  • @junaidjunnu4855
    @junaidjunnu4855 2 года назад +105

    എത്ര മര്യാദയുള്ള മനുഷ്യൻ 😻

  • @krishna_vvr
    @krishna_vvr Год назад +194

    സ്നേഹത്തിന്റെ മുൻപ്പിൽ കീഴടങ്ങാത്ത ജീവികൾ കുറവാ, ചില മനുഷ്യർ ഒഴികെ.. 👍

    • @Diljith853
      @Diljith853 Год назад +6

      ഈ വാച്ചറെ ആന കൊന്നു 🧑🏻‍🦯

    • @vigneshsaji7539
      @vigneshsaji7539 Год назад +1

      ​@@Diljith853 eppo😢

    • @sajinsammathew1482
      @sajinsammathew1482 Год назад

      💯

    • @chosenonevlogs
      @chosenonevlogs Год назад +3

      പുള്ളിക്കാരനെ ആന ചവിട്ടി കൊന്നു

    • @meltyminds
      @meltyminds Год назад

      What a line❤️❤️

  • @melathilaquafarm1345
    @melathilaquafarm1345 2 года назад +31

    ഇത്‌ നടന്നിട്ട് 2ആഴ്ച ആയി. അന്ന് മിക്ക ന്യൂസിലും ഉണ്ടായിരുന്നു.നിങ്ങൾ ഇപ്പോഴാണോ അറിയുന്നത്. പുള്ളി 👌👌👌ആണ്

  • @MonishaAnil-zt8hz
    @MonishaAnil-zt8hz Год назад +8

    എന്തിനാ കുറെ പഠിത്തം..... പണം.... ഇതുപോലെ നല്ലൊരു മനുഷ്യൻ ആയാൽ മതി..... ആ സാറെ വിളി ❤❤❤❤❤❤

  • @pratheeshpaulose634
    @pratheeshpaulose634 2 года назад +163

    അണ്ണൻ മാസ്സ് 💪

  • @Deek45
    @Deek45 2 года назад +325

    റോഡിൽ കളിക്കുന്ന മക്കളെ വീട്ടിലേക്ക് പോവാൻ ശകാരിക്കുന്ന അച്ഛനെ പോലെ

  • @rajeevankm7232
    @rajeevankm7232 2 года назад +28

    ലേ ശക്തിവേൽ : മോനെ നാറ്റിക്കല്ലേഡാ കേറി പോടാ.. ഹോ രക്ഷപെട്ടു 😂😂😂

  • @lizardmohan6728
    @lizardmohan6728 2 года назад +1892

    ശക്തിവെൽ : കേറി പോടാ..
    മാറൂമി റിപ്പോർട്ടർ : ആനയെ പച്ച തെറി വിളിച്ചു ഓടിച്ചു 🤣🤣

  • @praveenmadhav6360
    @praveenmadhav6360 2 года назад +47

    അണ്ണാ നിങ്ങൾ പുലിയാണ്. 🙏

  • @കോഴിക്കോട്ടുകാരി

    ഇതും കണ്ട് ബാക്കിയുള്ളോർ ആനയുടെ മുമ്പിൽ ചെന്ന് ഇങ്ങനെ പറഞ്ഞാൽ പടമാകും 😁

    • @lakshmi5229
      @lakshmi5229 2 года назад +1

      😃😃😃

    • @suhail-bichu1836
      @suhail-bichu1836 2 года назад +3

      🤭😂😂😂👌

    • @ajith1752
      @ajith1752 2 года назад +26

      ചിലർ വരുമ്പോൾ വഴി മാറിയില്ലെങ്കിൽ ചരിത്രമാകും

    • @ggssss777
      @ggssss777 2 года назад

      @@ajith1752 😂💯💯

    • @theogmayavi
      @theogmayavi 2 года назад +4

      @@ajith1752 പാടമാകും

  • @A_n_o_o_p
    @A_n_o_o_p 2 года назад +46

    00:52 ആന മുകളിലോട്ട് കയറി പോകാൻ കഷ്ടപെടുന്നത് കാണുന്നില്ലേ അദ്ദേഹത്തിന് ഒന്ന് പുറകിൽ നിന്ന് ഒന്ന് ഉന്തി കയറ്റമായിരുന്നു 😂😂😂

  • @dipil299
    @dipil299 2 года назад +256

    Best Teacher Award 2022 goes to Sakthivel Sir

  • @അരവിന്ദ്
    @അരവിന്ദ് 2 года назад +103

    വേൽ അണ്ണൻ പറഞ്ഞൽ ഞാൻ കേൾക്കും. അതു പറഞ്ഞു വേറെ വല്ലവനും. എന്നെ ഭരിക്കാൻ വന്നാൽ. ചവിട്ടി കൊല്ലും ഞാൻ 💪

    • @Srsss-p4h
      @Srsss-p4h Год назад

      Pinalla.... സ്നേഹത്തിനു മുന്നിൽ മാത്രം ഞാൻ തോറ്റുകൊടുക്കും...എന്ന് Chakkakomban❣️

  • @subilps1520
    @subilps1520 2 года назад +233

    പാവം മനുഷ്യൻ, മനുഷ്യതം ഉള്ള ആന 😍

    • @praveenharidas1241
      @praveenharidas1241 2 года назад +15

      അതെ …പത്ത് ഇരുപത് പേരെ ചവിട്ടി കൊന്നിട്ടേ ഒള്ളു സാറെ..😅

    • @anum935-o5u
      @anum935-o5u Год назад +1

      "മനുഷ്യ" ത്വം ഉള്ള ആനയോ?! 🥲😆

    • @peterkv
      @peterkv Год назад +2

      ​@@anum935-o5u ഇയാളെ കഴിഞ ജനുവരിയിൽ മറ്റൊരു ആന ചവിട്ടി കൊന്നു

    • @rythmncolors
      @rythmncolors Год назад

      @@anum935-o5u 🤣🤣🤣

  • @sabnaabhilash8141
    @sabnaabhilash8141 Год назад +28

    ശക്തവേൽ rip 🌹മരണശേഷം ഇത് കാണുന്നു

  • @sreekanth_sivadas
    @sreekanth_sivadas 2 года назад +265

    സ്നേഹത്തോടെയുള്ള ശാസന.. അത് ആനക്ക് മനസ്സിലായി..

    • @safutm6314
      @safutm6314 Год назад +6

      അതുകൊണ്ട് സ്നേഹത്തോടെ ശക്തിവേലിനെ ചവിട്ടി കൊന്നു

    • @shibu476
      @shibu476 Год назад

      ​@@safutm6314 ennu?

    • @safutm6314
      @safutm6314 Год назад

      @@shibu476 കുറേ ആയി

  • @sukusthings8221
    @sukusthings8221 2 года назад +23

    ലെ ആന സെർ : അയ്യോ... തലൈവാ നീങ്കളാ....🙏🙏

  • @starinform2154
    @starinform2154 2 года назад +41

    ആന തിരിച്ചുചെന്ന് ചങ്ങായിമാരോട്... ടാ ഞാനാ ശക്തിവേലുവിന്റെ മുന്നിൽ പോയി പെട്ടെടാ... ഒരുകണക്കിന് ജീവൻ കിട്ടി 🐘🐘

    • @salimkompan5281
      @salimkompan5281 Год назад +2

      Aa aanayude friends athinu pakaram chodichu.... Ippo shakthivel annan nammade koode illa....

  • @fawasnalakath1993
    @fawasnalakath1993 2 года назад +13

    അങ്ങനെ മനസിലാവുന്ന ഭാഷയിൽ പറ ആന😂😂😂

  • @shajimutpza9002
    @shajimutpza9002 Год назад +25

    ശക്തിവേലിനെ ആനതന്നെ കൊണ്ടുപോയി. പ്രണാമം

  • @MusthafaIritty-u5y
    @MusthafaIritty-u5y 10 месяцев назад +1

    ഈ ശക്തിവേലിനെ ആനതന്നെ കൊണ്ടുപോയി.. പ്രണാമം

  • @nidha3826
    @nidha3826 2 года назад +134

    എന്തൊരു അനിസരണ ഉള്ള ആനയ 😄മനുഷ്യർക്കും പോലും ഉണ്ടാവില്ല ഇത്ര അനുസരണ 😄😄😄

    • @its_me_ajay_6549
      @its_me_ajay_6549 Год назад +1

      അനുസരണ ഉള്ള ആന പുള്ളിയെ കൊന്നു

    • @nidha3826
      @nidha3826 Год назад

      @@its_me_ajay_6549 🥺

  • @arunkumararun9346
    @arunkumararun9346 2 года назад +16

    ഇത് എപ്പോഴത്തെ വീഡിയോ ആണ്. മാതൃഭൂമി മാത്രം ഇന്ന് അറിഞ്ഞത് ഞങ്ങൾ ഒരാഴ്ച്ച മുന്നേ ഇത് കണ്ടത് ആണ് 😄😄

  • @safeerkk2500
    @safeerkk2500 2 года назад +660

    മനുഷ്യരെ ക്കാളും നല്ല. മനസ്സുള്ളത് കാട്ടു മൃഗങ്ങൾക്ക് തന്നെയാണ്‌ നരബലിനടത്തി കറിവെച്ച് കഴിക്കില്ല സ്നേഹിച്ച ചെറുക്കനെ കഷായത്തിൽ വിഷം കൊടുത്തു. ചതിച്ചു കൊല്ലില്ല വാഹനത്തിൽ ചാരി നിന്നാൽ പിഞ്ചു കുട്ടിയെ ചവിട്ടി ഊര മുറിക്കില്ല എന്ത് കൊണ്ടും മനുഷ്യരെക്കാൾ ഭേദം കാട്ടുമൃഗങ്ങൾ തന്നെ

    • @achuaadhi8398
      @achuaadhi8398 2 года назад +16

      വലിയൊരു സത്യം 👍🏻👍🏻👍🏻

    • @നെൽകതിർ
      @നെൽകതിർ 2 года назад +7

      നരബലിക്ക് ഒരുതരത്തിലും ന്യായീകരണം ഇല്ല എന്നാൽ മറ്റ് രണ്ട് കേസിലും പ്രതികൾക്ക് അവരുടേതായ ന്യായീകരണം ഉണ്ട്

    • @vineeshkc2183wayanad
      @vineeshkc2183wayanad 2 года назад

      Yes

    • @kadyadi
      @kadyadi 2 года назад +6

      Ninod ipo arada ithoke chodichath 😝

    • @zenjm6496
      @zenjm6496 2 года назад

      എന്തൊക്കെയോ മണ്ടത്തരം വിളിച്ചു പറയുന്നു. കാട്ടുപന്നി സ്വന്തം മക്കൾ തട്ടി പോയാലും ഞറു മുറാ തിന്നും. കാട്ടാനകൾ മദം പൊട്ടുമ്പോൾ പിടിയാനയ്ക് വേണ്ടി തമ്മിൽ കുത്തുകൂടി ചാവാൻ പോലും മടിക്കില്ല. അത് പോലെ തന്നെ ആണ് എല്ലാ കാട്ടുമൃഗങ്ങളും. ഇത് രണ്ടു ഉദാഹരണം മാത്രം. അതാണ് അവരുടെ നിയമം. മനുഷ്യർ പൊതുവെ ഇങ്ങനെ ആണോ??

  • @sarathkumarjcb6813
    @sarathkumarjcb6813 2 года назад +58

    അങ്ങേർക്കുള്ളതിനേക്കാൾ പരിചയം ആനയ്ക്കുണ്ടാകും.... പത്തിരുപതു പേരെ കാച്ചിയ തന്റെ മുൻപിൽ വന്നവൻ തനിക്കു ശല്യം ഉണ്ടാക്കാൻ വന്നവനാകില്ലെന്ന മുൻപരിചയം 👍🏼👍🏼👍🏼

  • @batman33669
    @batman33669 2 года назад +5

    ലേ ആന: ഇന്ന് സമയമില്ല കുഞ്ഞമ്മയുടെ മോൻറെ നൂലുകെട്ട് ആണ് , ഇതിൻറെ മറുപടി അടുത്ത വെള്ളിയാഴ്ച തരാം.

  • @dreamcatcher2288
    @dreamcatcher2288 Год назад +7

    "പ്രശ്നക്കാരനൊന്നുമല്ല സാറേ പത്തിരുപതു പേരെ ചവിട്ടികൊന്നിട്ടേ ഉളൂ" ..കിലുകത്തിലെ രേവതിയെ ഓർമ വന്നു 😄

  • @Rzveet
    @Rzveet 2 года назад +181

    Reporter is mistaken...Sakthivel didnt use abusive words...!

    • @sudheerappu2194
      @sudheerappu2194 2 года назад +22

      റിപ്പോർട്ടർമാരുടെ ശീലമാണത് 😂

    • @tester3595
      @tester3595 2 года назад +13

      ആദ്യാമായിട്ടാ മാതൃഭൂമി കാണുന്നതെന്ന് തോന്നുന്നു. ഇതൊക്കെ ചെറുത്.. സാധാരണഗതിയിൽ "ആനയോട് വാച്ചർ ചെയ്തത് എന്ത്!" എന്നൊക്കെയാണ് ടൈറ്റിൽ വരേണ്ടത്. 😄

    • @sudheerappu2194
      @sudheerappu2194 2 года назад +2

      @@tester3595 😂😂😂😂👍🏾

    • @anjanasuresh4855
      @anjanasuresh4855 2 года назад +7

      വഴക്കു പറഞ്ഞു എന്നതിന് വടക്കോട്ട് oke cheetha paranju ennanu പറയുക..അങ്ങനെ ആയിരിക്കാം

    • @ancy2042
      @ancy2042 2 года назад +4

      @@anjanasuresh4855 ആയിരിക്കാം... പക്ഷേ ചീത്ത എന്ന വാക്കിനും തെറി എന്ന വാക്കിനും ഒരേ അർത്ഥമല്ല...

  • @KLMtrader
    @KLMtrader 2 года назад +3

    ആനയെ പേടിപ്പിച്ചതിന്നു ഇയാൾക്കെതിരെ കേസ് 😎😎😎😁😁😁😁😁😎😎😎 സൈക്കോ ടീംസ്

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 года назад +12

    Le ആന : പോന്നു ചേട്ടാ നാറ്റിക്കരുത് ഞാൻ ഇത്തിരി ഗുണ്ടാ പണിയൊക്കെ കാണിച്ചു ജീവിച്ചോട്ടെ 🥺

  • @balamuralibalu28
    @balamuralibalu28 2 года назад +10

    കഷ്ടപ്പാടുകൊണ്ട് ഒരുപാട് അനുഭവിച്ച മാത്രമേ ഒരു കാര്യം പറയാൻ പറ്റത്തൊള്ളൂ 👍🏻

  • @jyothishmb8368
    @jyothishmb8368 2 года назад +16

    ധീരതയ്ക്കുള്ള അവാർഡ് തന്നെ കൊടുക്കണം💥🔥

  • @muhammedchchirammalh3365
    @muhammedchchirammalh3365 Год назад +2

    ഇന്നത്തെ മനുഷ്യനെ കാളും അനുസരണയുള്ള ആന എന്നും കേൾക്കാറുള്ള ശബ്ദമായത് കൊണ്ട് അവൻ അത് പോലെ അനുസരിച്ചു

  • @sreejithpanicker3785
    @sreejithpanicker3785 2 года назад +3

    ലെ ആന :- ഞാൻ ആക്റ്റിംഗ് ചെയ്യണം അല്ലേ... 😂ശരി

  • @nidhiponnuz
    @nidhiponnuz 2 года назад +49

    അവർക്കൊക്കെ experience ഉള്ള ആളുകൾ ആണ്.....
    അതുകണ്ട് ആരും അനുകരിക്കാതെ ഇരിക്കുക 🙏

  • @ponnuponnu1644
    @ponnuponnu1644 Год назад +4

    ഇത് നമ്മുടെ ചക്ക കൊമ്പൻ അല്ലേ 😳😳😳😳😳😳😳😳😳😳😳

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 2 года назад +44

    Disclaimer: :ഇതും കണ്ട് ആനയുടെ അടുത്ത് പോയാൽ...തൊട്ടടുത്ത കൊക്കയിൽ നിന്ന് പെറുക്കേണ്ടി വരും 🙌😌😂

    • @predatorfromhell1
      @predatorfromhell1 2 года назад +9

      ആനിയുടെ കല്യാണം കഴിഞ്ഞതാണേൽ തീർച്ചയായും അങ്ങനെ സംഭവിക്കും. 🤣🤣🤣🤣

    • @Anu-j6z
      @Anu-j6z 2 года назад +5

      ഏത് ആനിയാ. സിനിമ നടി ആനി ആണോ...😲

    • @gikkuthomas2418
      @gikkuthomas2418 2 года назад +1

      @@predatorfromhell1 🤭

    • @sabujose7015
      @sabujose7015 2 года назад +2

      ആനിയുടെ അടുക്കളയിൽ ചെന്നാൽ കപ്പ പുഴുങ്ങിയതും മത്തിക്കറിയും കിട്ടിയേക്കും...

    • @WirelessElectricity
      @WirelessElectricity 2 года назад

      ആനീസ് കിച്ചൻ. 👍

  • @shinedasc4098
    @shinedasc4098 Год назад +23

    ഈ മനുഷ്യന്‍ ഇന്ന് നമ്മളോട് കൂടെ ഇല്ല എന്നതു വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ്

    • @shafeeqshafeeqvm9004
      @shafeeqshafeeqvm9004 Год назад

      എന്ത് പറ്റി

    • @badushan123
      @badushan123 Год назад +2

      ​@@shafeeqshafeeqvm9004 കാട്ടാന ചവിട്ടി കുത്തി കൊന്നു 😭

    • @Rashid-tt2du
      @Rashid-tt2du Год назад

      @@badushan123 എന്ന് അന്നോട് ആരു പറഞ്ഞു.🙄

    • @ponnuponnu1644
      @ponnuponnu1644 Год назад

      ആരാ പറഞ്ഞേ 😡😡😡😡😡😡😡😡ചുമ്മാ പറയരുത് 😡😡

    • @Rashid-tt2du
      @Rashid-tt2du Год назад

      @@ponnuponnu1644 സത്യം അണ്. news il ഉണ്ടർന്ന് miss u ചെട്ടാ.😞

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +1

    നല്ല അച്ഛനും അമ്മയ്ക്കും
    പിറന്ന ആന 😅❤
    അദ്ദേഹത്തിന് ഒരു ലാൽ സലാം

    • @sahilkadakkal4458
      @sahilkadakkal4458 Год назад

      2 masam munp aanyude aakramanatthil marichu😢😢😢

  • @athulvj2037
    @athulvj2037 2 года назад +4

    സംശയം വേണ്ട വാച്ചർ ഇന്ന് അടിച്ചത് ജവാൻ തന്നെ 😂😇🤣

  • @fathimashiyas
    @fathimashiyas 2 года назад +12

    മനുഷ്യനേക്കാൾ വിവേകം ഉള്ള മൃഗം ആണ് ആന...

  • @murukeshv4224
    @murukeshv4224 Год назад +3

    നല്ല വാചർ ആയിരുന്നു ഇന്ന് അദ്ദേഹം ഇല്ല നമ്മളൊപ്പം 🌹🌹🌹

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 21 час назад

    ശക്തിവേൽ ❤️മികച്ച വാച്ചർ ❤

  • @sijinbalakrishnan1808
    @sijinbalakrishnan1808 Год назад +3

    എല്ലാരും കൂടി പുകഴ്ത്തി ആ മനുഷ്യനെ കുരുതി കൊടുത്തു

  • @hiranyaratheesh4663
    @hiranyaratheesh4663 Год назад +2

    ചക്ക കൊമ്പൻ ആയിരുന്നു ♥️♥️♥️♥️

  • @callmepopz9088
    @callmepopz9088 2 года назад +7

    മനുഷ്യരേക്കാൾ ഭേദം മൃഗങ്ങൾ തന്നെ

  • @Alokia5105
    @Alokia5105 2 года назад

    ഞാൻ പണ്ട് ഒരു ദിനോസറിനെ പോടാന്ന് പറഞ്ഞ് ഓടിച്ചിട്ടുണ്ട്..പാവം.. വേണ്ടായിരുന്നു .😭 ഇപ്പോ കുറ്റബോധം തോന്നുന്നു.
    ശക്തിവേൽ ചേട്ടൻ super🙏

  • @travellingphotography6908
    @travellingphotography6908 Год назад +9

    ശക്തി വേൽ ചേട്ടന് ആദരാഞ്ജലികൾ......

  • @kishorb1836
    @kishorb1836 Год назад

    നല്ല മനുഷ്യൻ. ഇതു പോലുള്ള നല്ല മനുഷ്യർ ഇന്ന് വളരെ കുറവാണ്.

  • @ritvikblackb6516
    @ritvikblackb6516 2 года назад +5

    ശക്തി വേൽ ഡാ 💪🏻💪🏻💪🏻

  • @abdulsameehpvt6668
    @abdulsameehpvt6668 Год назад +29

    ഇദ്ദേഹം ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞു വന്നവർ ഉണ്ടോ ഇവിടെ?

  • @prakashanp9706
    @prakashanp9706 Год назад

    അങ്ങിനെ മനസിൽ ആകുന്ന ഭാഷയിൽ പറയൂ,,,, അരികൊമ്പനും പോകും 😄😄😄😄🤗🤗🤗

  • @ajcreation7368
    @ajcreation7368 2 года назад +1

    ലെ ആന : dey dey ഒരു പൊടിക്ക് അടങ്ങടെ.... ഒന്നുമില്ലെങ്കിലും ഞാൻ ഒരു ആന അല്ലെ 😂

  • @jithukv6633
    @jithukv6633 2 года назад +15

    ഇരട്ട ചങ്കൻ കഴിഞ്ഞു ധൈര്യം ഉള്ള ഒരു ആളെ ഇപ്പോഴാ കാണുന്നത് 😂

  • @sreejasuresh1893
    @sreejasuresh1893 Год назад +1

    ആഹാ ചേട്ടൻ ആരോടാണ് പറഞ്ഞത് മ്മടെ അരികൊമ്പന്റെ കൂട്ടുകാരൻ ചക്കകൊമ്പൻ ആണല്ലോ ലവൻ

  • @Asdstravalfooddance
    @Asdstravalfooddance 2 года назад +22

    നല്ല മനസ്സ്

  • @business__man
    @business__man 2 года назад +23

    മറ്റു കാട്ടാനകൾ ഇനി ഈ ആനയ്ക്ക് ഒരു വിലയും കൽപിക്കില്ല😅

    • @johnutube5651
      @johnutube5651 2 года назад +26

      അതെ അതെ അവരൊക്കെ ഇപ്പോൾ ഈ വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ടാവും.

    • @abhijithbr9802
      @abhijithbr9802 2 года назад +2

      @@johnutube5651 😂😂🤣

    • @tjyothish5512
      @tjyothish5512 2 года назад +1

      @@johnutube5651 🤣🤣🤣🤣🤣

    • @business__man
      @business__man 2 года назад +1

      @@johnutube5651 😂😂😂

    • @95.unnimayarkrishnan
      @95.unnimayarkrishnan 2 года назад +1

      10-20pere chavittikonna pulliya

  • @vipinmohan1722
    @vipinmohan1722 2 года назад

    ആദ്യം പുള്ളി തെറ്റായി പോയൊണ്ടാണോ മീഡിയ വന്നത് എന്ന് കരുതി. "ഇത് ഞങ്ങടെ ജോലിയാണ് സാറേ,ഞാൻ ചീത്തയൊന്നും പറഞ്ഞില്ല "ധൈര്യമുള്ള നിഷ്കളങ്ക ഗ്രാമീണൻ

  • @satheeshannt8389
    @satheeshannt8389 2 года назад +7

    അഭിനന്ദനങ്ങൾ ആ ചേട്ടന് 👍

  • @Sathiiish
    @Sathiiish 2 года назад +13

    ആരും അനുകരിക്കരുത് 🙏🙏

  • @roopeshlachu1948
    @roopeshlachu1948 Год назад

    മാതൃഭൂമിക്ക് രസകരമായ ആ സംഭവത്തിലെ,.ആ ധൈര്യശാലി ഇന്ന് നമ്മോടൊപ്പമില്ല

  • @deepusudharman9692
    @deepusudharman9692 2 года назад +14

    കാടിൻ്റെ ചൂടും ചൂരും അറിഞ്ഞ ഇദ്ദേഹത്തെ പോലെ ഉള്ളവർ ആണ്.യഥാർത്ഥ പ്രകൃതി സ്നേഹികൾ..മറ്റുള്ളവർക്ക് കാടിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൽ മുന്നിൽ നിന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണ് ചുമതല നൽകി ആദരിക്കേണ്ടതും...

  • @thecraftjar3921
    @thecraftjar3921 Год назад

    ഇദ്ദേഹം കാട്ടാനയുടെ അക്രമത്തിൽ തന്നെ മരണപ്പെട്ടു

  • @Sandhya7441
    @Sandhya7441 2 года назад +14

    ശക്തി വേലിന് കീർത്തിവേൽ കൂടി.. പ്രണാമം

  • @തൊട്ടാൽകലിപ്പാനന്ദസ്വാമി

    "ചീത്തവിളിച്ചില്ല സാറേ " 1:28
    കുത്തി തിരിക്കാൻ നിങ്ങളുടെ റിപ്പോർട്ടർമാരെ കഴിഞ്ഞേ ഉള്ളു 🤣

  • @nava4212
    @nava4212 Год назад +4

    ആദരാഞ്ജലികൾ 🙏🙏

  • @shanavaspunalur5949
    @shanavaspunalur5949 Год назад +1

    ഇയാൾ ആനയുടെ ആക്രമണത്തിൽ ആണ് മരണം സംഭവിച്ചത്

  • @ajithchembath
    @ajithchembath 2 года назад +4

    ആന.:ആ ചേട്ടൻ വഴക്ക് പറഞ്ഞു.....😂

  • @ajith0707
    @ajith0707 Год назад

    ഇത് താൻ ഡാ വാച്ചർ….👍👍😍

  • @sarinjose2519
    @sarinjose2519 Год назад +3

    മീഡിയ കാരൻ ശക്തി വെല്ലുവിനെ സർ എന്നു വിളിക്കേണ്ടതായിരുന്നു

  • @zeroone9747
    @zeroone9747 2 года назад +83

    ചാവാൻ ടൈം ആയിട്ടില്ല അത്കൊണ്ട് ആന പോയി ..,ഇല്ലെങ്ങിൽ നിങ്ങൾതന്നെ പറയും ഒരു സേഫ്റ്റിയും ഇല്ലാതെയാണ് വാച്ചർ ആനയുണ്ടെ അടുത്തുപോയത് 😂😂😂

    • @anandhumanoharan402
      @anandhumanoharan402 2 года назад +1

      💯 .media🤢

    • @tssubin5252
      @tssubin5252 2 года назад

      True

    • @bibinbaby8205
      @bibinbaby8205 2 года назад

      Yes

    • @johnutube5651
      @johnutube5651 2 года назад +2

      ഫോറസ്ററ് ഓഫീസർ ആരാണ്, സാധാരണക്കാർ ആരാണെന്നൊക്കെ അതുങ്ങൾക്ക് നല്ല നിശ്ച്യയം ഉണ്ട്.

    • @shaayishahira
      @shaayishahira Год назад

      Iyal marichu.. Ipo ellarum parayunnu over confidence anennkke

  • @dibesharavankara5313
    @dibesharavankara5313 Год назад

    അദ്ദേഹം ആനയുടെ ആക്രമണത്തിൽ ഇന്ന് കൊല്ലപ്പെട്ടു. ആദരാജ്ഞലികൾ 😞😞😞....

  • @jintavarghese4769
    @jintavarghese4769 Год назад +4

    Heartfelt condolences 💔
    Chetta..... onnum parayunnilla ....
    ,💔😢🙏

  • @nishadnishad3360
    @nishadnishad3360 2 года назад

    ഈ ചാനൽ ന്യൂസ് വെറും നിസാരമായി കാണലും ഇതിന്റെ ഭൗ ഷ്യത്ത്‌ ഈ ചാനൽ തന്നെ റിപ്പോര്ട്ട് ചെയ്യും

  • @nambudiripad6452
    @nambudiripad6452 2 года назад +24

    പാവം ആന 🐘

  • @innale.marichavan
    @innale.marichavan 2 года назад +2

    ഇനി ഇതും കണ്ട് ആരെങ്കിലും മാസ്സ് കാണിക്കാൻ പോയാൽ ചുവരിൽ പടം ആയി ഇരിക്കാം😸😸😸

  • @achuaslam1259
    @achuaslam1259 2 года назад +64

    ഇതും ഒരു കുടുമ്പമുള്ള ജീവനക്കാരല്ലെ... ഒരു നേരത്തേ അന്നത്തിനു വേണ്ടി എന്തല്ലാം സഹിക്കണം ഇത് ശരിക്കും കണ്ടിട്ട് പേടി തോന്നി ദൈര്യം അപാരം തന്നെ .....

    • @WR-NC-ASPL
      @WR-NC-ASPL 2 года назад +1

      Women are not brave enough to do such things

    • @sainahaniya928
      @sainahaniya928 2 года назад

      @@WR-NC-ASPL women in ur house maybe not able to do it.. An used animal trainer or someone who's attached to forest are brave enough to do this.. Gender isn't matter in this idiot

    • @peterkv
      @peterkv Год назад +1

      ഇയാളെ കഴിഞ ജനുവരിയിൽ മറ്റൊരു ആന ചവിട്ടി കൊന്നു

  • @anotherEarth.17yearsago
    @anotherEarth.17yearsago Год назад +1

    അയാൾ കട്ടാനെന്റെ ചവിട്ടു കിട്ടി മരിച്ചു അവസാനം 💀🤍

  • @iaashu98
    @iaashu98 2 года назад +3

    हाहा क्या सही डांटा यार! 😂 लेकिन थोड़ा सतर्क रहे ऐसी परिस्थिति में, नही तो वो हाथी है, वो कुछ भी कर सकता था आपके साथ। आप बहुत ही ज्यादा बहादुर हो। ❤️

  • @rajeeshas2296
    @rajeeshas2296 2 года назад

    ഈ വീഡിയോ ഇറങ്ങിയിട്ട് കുറച്ച് നാൾ ആയി..

  • @vijeeshr545
    @vijeeshr545 2 года назад +4

    Your news Presentation is amazing with this smile..👍😁👌

  • @roshanroja
    @roshanroja 2 года назад

    ശക്തിവേലിന്റ വാക്കുകൾ ശിരസ്സാ വഹിച്ചു കാട്ടില്ലേക്ക് മടങ്ങാൻ തീരുമാനിച്ച ആനയ്ക്കും ആനയെ അത്തരത്തിൽ വളർത്തിയ പ്രിയ വനം മന്ത്രിക്കും അഭിനന്ദനങ്ങൾ

  • @travalogue4689
    @travalogue4689 2 года назад +8

    റോക്കി ബായ് 😄😄കാട്ടിലെ റോക്കി അണ്ണൻ 😀😀

  • @NavasIndia
    @NavasIndia 2 года назад +2

    പടയപ്പയുടെ എക്സ്‌പീരിയൻസ് വെച്ച് ആരും ഇതുപോലെയുള്ള കാട്ടാനകളുടെ അടുത്ത് പോവരുത്.

  • @leomessi-c1e
    @leomessi-c1e Год назад +8

    R. I. P brother🌹🌹

  • @sreejithsurendra3555
    @sreejithsurendra3555 Год назад

    സ്കൂളിന്റെ മതിൽ ചാടി നേരെ പ്രിൻസിപ്പാൾ ന്റെ മുന്നിൽ വീണ അവസ്ഥ.... പാവം ചക്ക 🤣🤣🤣

  • @onattukarakompanmar
    @onattukarakompanmar 2 года назад +11

    ചീത്ത വിളിച്ചില്ലല്ലോ അദ്ദേഹം.. പിന്നെന്തിനാ ഇടക്കിടക്ക് ചീത്തവിളിച്ചു എന്ന് പറയുന്നേ 🤔

    • @shaayishahira
      @shaayishahira Год назад

      Cheetha paranju ennal vazhakku paranju ennum meaning und.

  • @mejodavis9764
    @mejodavis9764 2 года назад +5

    ഈ സംഭവം നടന്നട്ട് കുറേ ദിവസമായല്ലോ ....... ഇപ്പോ കിട്ടിയുള്ളൂ മാതൃഭൂമിക്ക് ....

  • @ijasyuva547
    @ijasyuva547 Год назад +1

    അദ്ദേഹം മറ്റൊരു ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • @akhilgr5091
    @akhilgr5091 2 года назад +4

    Innocent man😍😍

  • @thamannaahh._2274
    @thamannaahh._2274 2 года назад +1

    എപ്പോഴും ചക്കയിടുംബോൾ മുയല് ചാവത്തില്ല കേട്ടോ

  • @Knowledge_Wave813
    @Knowledge_Wave813 Год назад +11

    Paavam chettan, RIP🌹

  • @fouziyayoosuf5646
    @fouziyayoosuf5646 2 года назад +1

    രണ്ടു ദിവസം മുന്നേ ഞങ്ങൾ തൃശൂർ വരെ ഒന്ന് പോയി. അതിരപ്പള്ളിയിൽ വരെ രാത്രി ആയപ്പോ എല്ലാർക്കും ആഗ്രഹം സിനിമ ക്ക് പോകാൻ. ടിക്കറ്റും ബുക്ക്‌ ആക്കി. റിസോർട്ടിൽ നിന്നും ഇറങ്ങാൻ നേരം ആണ് അവിടുത്തെ ബോയ് പറയുന്നത് സൂക്ഷിക്കണേ രാത്രി ആന ഇറങ്ങും രണ്ടു ദിവസം മുന്നേ ഓട്ടോയൊക്കെ മറിച്ചിട്ടന്ന്. ന്റെ പൊന്നോ. തിരികെ വന്നപ്പോ 1.30ശാസം പിടിച്ചു കൊണ്ട് എങ്ങനെ ഇരിന്നു വെന്ന് ഇപ്പോഴും ഓർക്കാൻ കൂടി വയ്യ തിരിച്ചു റൂമിൽ എത്തിയപ്പോഴാ ആശ്വാസമയത്. അതുമല്ല രസം ഫിലിം പകുതി ആയപ്പോ ടൈം നോക്കി പിന്നെ ആനയെ ഓർമ വന്നു സിനിമേ കാണാൻ പറ്റുന്നില്ല ടെൻഷനും ഒകെ അടിച്ചു ഓഓഓ വല്ലാത്തൊരു അവസ്ഥയായി പോയി

  • @nipinkamal07
    @nipinkamal07 Год назад +37

    Unfortunately ശക്തിവെൽ ഇപ്പൊ നമ്മുടെ കൂടെ ഇല്ല... കഴിഞ്ഞ ദിവസം ആന ചെളിയിൽ ചവിട്ടി കൊന്നു... 😪😪..
    RIP MAN... 💐💐💐

    • @sajimolvarghese3619
      @sajimolvarghese3619 Год назад

      Chakkakomban aano konnath?

    • @jayeshn4813
      @jayeshn4813 Год назад +2

      ​@@sajimolvarghese3619അരികൊമ്പൻ.

    • @snupinsachu6794
      @snupinsachu6794 Год назад +2

      @@jayeshn4813 അരികൊമ്പൻ അല്ല സിഗരറ്റ് ആണ് ആളെ കൊന്നത്

  • @navasth7065
    @navasth7065 Год назад

    ചേട്ടൻ പൊളിയാണ്