ഇന്ത്യ ഇസ്രായേലിന് ആയുധങ്ങൾ നൽകിയോ എന്ന് ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യം | John Brittas

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 1,1 тыс.

  • @bobbyrenjan4864
    @bobbyrenjan4864 Месяц назад +3559

    കാർഗിൽ യുദ്ധ സമയത്ത് മതം മാത്രം നോക്കി പാകിസ്താൻ്റെ ഒപ്പം നിന്ന palastine ne അല്ല ഇന്ത്യ സപ്പോർട്ട് ചെയ്യേണ്ടത്. ഒരു ഇടക്ക് അടിപതറി പോയ ഇന്ത്യൻ സൈന്യത്തിന് അമേരിക്ക വിലക്കിയിട്ടും സഹായവും ആയി വന്ന ഇസ്രായേലിനെ ആണ് ഇന്ത്യ support ചെയ്യേണ്ടത്.

    • @കുഞ്ഞുണ്ണിമുണ്ടയിൽ
      @കുഞ്ഞുണ്ണിമുണ്ടയിൽ Месяц назад +235

      Excatily..

    • @KVSM231
      @KVSM231 Месяц назад +62

      പലസ്റ്റീൻ പാകിസ്താന്റെ ഒന്നിച്ചു നിന്നു എന്നോ 😆

    • @abhi_drona5538
      @abhi_drona5538 Месяц назад +303

      ​@@KVSM231 ഞമ്മൻ്റെ മതക്കാരുടെ പ്രത്യേകത വെച്ച് വേറെ ആരുടെ കൂടെ നിൽക്കാൻ ആണ്...

    • @yehooda5840
      @yehooda5840 Месяц назад +76

      Sure 👍🏻👍🏻

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад

      ​@@KVSM231hmm, അവിടുത്തെ മന്ത്രി പാകിസ്താനെ ആണ് support ചെയ്തത്. കശ്മീർ പാകിസ്താൻ്റെ ആണ് എന്ന് പറയുകയും ചെയ്തു.

  • @ekru6717
    @ekru6717 Месяц назад +715

    ജോൺ ബ്രിട്ടാസ് കേരളത്തിന്റെ അപമാനമാണ് 🤡

    • @neothomas2916
      @neothomas2916 Месяц назад +6

      ചോദ്യങ്ങൾ ചോദിക്കുന്നത് കൂടുതൽ വ്യക്തത ഉണ്ടാകാനാണ്
      ഒരു രാജ്യസഭ എം. പി എന്ന നിലയ്ക്കും ഇന്ത്യ എന്ന രാജ്യം പണ്ട് കാലങ്ങളിൽ അനുഭവച്ചിരിക്കുന്ന അടിച്ചേൽപ്പിക്കപ്പെട്ട മനുഷ്യത്വമില്ലായ്മയും ഭരണവും അതുപോലെയുള്ള ചരിത്രം ഉള്ളപ്പോൾ രാജ്യത്തിൻ്റെ സാമ്പത്തിക മുന്നേറ്റം മാത്രം കണ്ടുകൊണ്ട് ചെയ്യുന്നത് ശരിയല്ല എന്നതു മാത്രമല്ല നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം മുൻനിർത്തി കണ്ടുകൊണ്ടാണോ ചെയ്യുന്നത് എന്ന് ഒരു പ്രതിപക്ഷം ചോദിക്കേണ്ടിയ കാര്യം തന്നെയാണ്

    • @harik3547
      @harik3547 Месяц назад +11

      Avan Bangladesh kaanulla, avante kannu poolastein matramey kaanooo..

    • @samkoshy1385
      @samkoshy1385 Месяц назад +4

      ബ്രിട്ടാസ് എന്നു പറഞ്ഞാൽ മുഖത്തു ചായം അടിച്ചവനാണെന്നു മു൯ ജയിൽ DGP ജേക്കബ് അലക്സാണ്ടർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

    • @Karthika-qw2xz
      @Karthika-qw2xz Месяц назад

      Yes ofcourse

    • @Karthika-qw2xz
      @Karthika-qw2xz Месяц назад

      ​@samkoshy138 he is......

  • @misty.rizzer
    @misty.rizzer Месяц назад +914

    Dr S Jaisankar ❤

  • @Dinsonthettayil
    @Dinsonthettayil Месяц назад +1301

    ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്😊❤

    • @AbdulRazak-zs8xd
      @AbdulRazak-zs8xd Месяц назад +10

      @@Dinsonthettayil ജാതിയും മതവും നോക്കി സഹായിക്കുന്നവനല്ല സുഹൃത്ത്, ന്യായത്തിന്റെയും നീതിയുടേയും പക്ഷത്ത് നിൽക്കുന്നവനാണു സുഹൃത്ത്.

    • @NICKY-lm2xr
      @NICKY-lm2xr Месяц назад +135

      @@AbdulRazak-zs8xd ബെസ്റ്റ് ടീം ആണ് പറയുന്നത് എന്നാൽ ബാംഗ്ളദേശിൽ കാണിക്കുന്നത് emtha

    • @Simbathelionking-so1xp
      @Simbathelionking-so1xp Месяц назад +83

      എന്ന് മതം നോക്കി മാത്രം സുഹൃത്തിനെ തിരഞ്ഞെടുക്കുന്ന കൂട്ടർ 😂​@@AbdulRazak-zs8xd

    • @nppreejith
      @nppreejith Месяц назад +61

      @@AbdulRazak-zs8xd Then Arab league always supporting Pakistan why

    • @TomLesnar-sh4gu
      @TomLesnar-sh4gu Месяц назад +18

      ​@@AbdulRazak-zs8xdukrainil vere parayum Russia indiayude suhrth ennu ninghalk etra baapamaarinde metha🤣

  • @vijayanp5342
    @vijayanp5342 Месяц назад +702

    പൊട്ടാഷ് എന്നും പലസ്തിന് വേണ്ടി, ബംഗ്ലാദേശ് ഹിന്ദു അവൻ കാണില്ല

    • @rejinjoseph3839
      @rejinjoseph3839 Месяц назад +20

      @@vijayanp5342 പൊട്ടഷ് അല്ല കുരുടാൻ

    • @alfredsunny800
      @alfredsunny800 Месяц назад

      Bangladesh war onnum nadakunilla indayill muslim bulldozer raj cheyuna pole Bangladesh Hindus new government cheyinu ivide bjp cheyunathu Bangladesh new ruling party cheyunu

    • @Anjid-n1k
      @Anjid-n1k Месяц назад +1

      ഇന്ത്യൻ മുസ്ലിം നീ കണ്ടോ

    • @athi482
      @athi482 Месяц назад +20

      ​@@Anjid-n1kenthu kanana
      Waqaf ?

    • @360r_r9
      @360r_r9 Месяц назад +2

      Vere valla rajyatharnu waqaf issue pole enthelum vannene kannarnu karachil .. evide ayekondu ethoke nadakunnu..​@@Anjid-n1k

  • @jomonpk7470
    @jomonpk7470 Месяц назад +1067

    ബംഗ്ലാദേശിനെ കുറിച്ച് ചോദിക്കാൻ ഇപ്പൊ ഒരുത്തനെയും കാണുന്നില്ലല്ലോ

    • @anishkhudheibam2325
      @anishkhudheibam2325 Месяц назад +6

      bangladesh endina manipurill 52 hindukql konni ariyo ?

    • @Chillbaba-1990
      @Chillbaba-1990 Месяц назад

      This is why congis commis are a threat to this country

    • @Chillbaba-1990
      @Chillbaba-1990 Месяц назад

      ​@@anishkhudheibam2325 it's a tribal.war. No ഹിന്ദു xtian

    • @bulletbudha911
      @bulletbudha911 Месяц назад +36

      @@anishkhudheibam2325 palastine enthina appo??

    • @anasthalalappuzha
      @anasthalalappuzha Месяц назад

      എടമണ്ടാ ആയുധം കൊടുത്തോ? എന്നാണ് ചോദിച്ചത് ഇസ്രായേലിനെ സഹായിക്കാൻ സമയമുണ്ട് മണിപ്പൂരിനെ സഹായിക്കാൻ സമയമില്ല ആയുധമില്ല എന്ന ഒരു തോന്നൽ മാത്രമാണ്​@@bulletbudha911

  • @nationalist2024...
    @nationalist2024... Месяц назад +606

    ഈ വിഡിയോയൊക്കെ ആളുകൾക്ക് ഷെയർ ചെയ്തിട്ടുപറെ ഇതുപോലുള്ള കിടിലങ്ങളാണ് ഇന്ത്യ ഭരിക്കുന്നതെന്ന് 🙏

    • @MakriMakri-s9q
      @MakriMakri-s9q Месяц назад +3

      India 🇮🇳 yude akathe bharanathekurichu parayalle comedy ya😂😂😂 vargeeyatha atllathe enthundu vilambaan kayyil😅

    • @harisankar7411
      @harisankar7411 Месяц назад

      @@MakriMakri-s9q onnum manasilayillae....englishum hindiyum mobu valya pidiyilpae pillay

    • @vaishakh_r
      @vaishakh_r Месяц назад

      @@MakriMakri-s9qMr makri I know the next thing you are gonna end up is praising the Saudi govt . I don’t think so there is no vargeeyatha more than what John Brittas is trying to spread …. lol yesterday he was supporting wakf board …. Bro clearly doing it for vote bank and idiots supporting it
      Whom should we support Israel or Palestine … like Jaishankar said we support both … instead of playing religion based politics and supporting Palestine and trying to please one community just for votes 😊
      Britas is just being a pseudo secular and not a secular to be told as truth

    • @DCK5388
      @DCK5388 Месяц назад +28

      ​@@MakriMakri-s9q വർഗീയത മാത്രം പറയുന്നവരോട് വർഗീയത തന്നെ കാണിക്കണം

    • @Brahmachari-z9r
      @Brahmachari-z9r Месяц назад +8

      കണ്ടാലും മൈൻഡ് ചെയ്യില്ല ഒരു പ്രതേക വിഭാഗം 😂

  • @funnycat1551
    @funnycat1551 Месяц назад +1482

    പേന കറക്കി പരദൂഷണം ചോദിക്കുന്നത്പോലെ എളുപ്പമുള്ള പണിയല്ല നയതന്ത്രം

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Месяц назад +29

      True🗿👍

    • @4pp_2024
      @4pp_2024 Месяц назад +18

      😂 correct

    • @Misslolu_ff
      @Misslolu_ff Месяц назад +15

      😂😂😂

    • @vickyz169
      @vickyz169 Месяц назад

      പിണ്ണാക്ക്, ഇവന്മാർക് അയൽ രാജ്യങ്ങളെ പറ്റിക്കാനുള്ള നയതന്ത്രമല്ല വേണ്ടത് സ്വന്തം രാജ്യത്തെ ജനങ്ങളെ പറ്റിക്കാനുള്ള തന്ത്രങ്ങളാണ്, ആ ആ വിഷ സർപ്പങ്ങളായ ഇസ്രായേൽ ന്റെ കയ്യിൽ ഒരുപാടുണ്ട്

    • @athira2126
      @athira2126 Месяц назад +13

      😂😂😂

  • @balachandran2416
    @balachandran2416 Месяц назад +129

    ബ്രിട്ടാസ് കുറച്ചു കൂടി വളരണം. കാരണം അപ്പുറത്ത് ഉള്ളത് ജയശങ്കർ സാർ ആണ്. സൗമ്യനായ ബുദ്ധിമാൻ. ബ്രിട്ടാസിന്റെ ഹൈ ലെവൽ ബുദ്ധിമാൻ എന്ന ഭാവം എടുത്തു നാറണ്ട

  • @Userty-t2h
    @Userty-t2h Месяц назад +922

    കേരളത്തിൽ ഉള്ള എംപി മാർക്ക് തൊട്ടടുത്തു ബംഗ്ലാദേശ് il നടക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യാം

    • @AbdulRazak-zs8xd
      @AbdulRazak-zs8xd Месяц назад +10

      @@Userty-t2h ശരിയാണ്, ബംഗ്ലാദേശ് ഇന്ത്യക്കകത്തും മണിപ്പൂർ ഇൻത്യക്കു പുറത്തും ആണല്ലോ ലേ😀

    • @Userty-t2h
      @Userty-t2h Месяц назад +172

      @AbdulRazak-zs8xd ഗസയും ഇസ്രായേലും കേരളത്തിൽ ആണല്ലോ

    • @SureshKumar-p7s2h
      @SureshKumar-p7s2h Месяц назад +80

      ബംഗ്ലാദേശ് അത് ഹലാൽ പാലസ്തീൻ ഹറാം അതാണ ഇവരുടെ ലൈൻ😆😆😆

    • @reghuprakash
      @reghuprakash Месяц назад +6

      😂😂😂 👌👌​@@Userty-t2h

    • @vijayakrishnan1700
      @vijayakrishnan1700 Месяц назад

      @@AbdulRazak-zs8xd PALASTINE PINNE MALAPPURAM BUS STANDIL NINNU 5KM OTTOYKKU POVAAVUNNA DHOORAM MATHRAMALLE OLLU...

  • @crushwater
    @crushwater Месяц назад +725

    ജോൺ ബ്രിട്ടസ് അമേരിക്കൻ ഫണ്ട്‌ വാങ്ങുന്നുണ്ട് ജോർജ് സോറസ്

    • @guardianangel777w
      @guardianangel777w Месяц назад +54

      Allathe ividuthe suddapikalde fund alla alle😂

    • @rijuhdas1
      @rijuhdas1 Месяц назад +8

      @@guardianangel777wathanu George Sorose okke ethra gathi ellathe ayo…😂😂😂

    • @guardianangel777w
      @guardianangel777w Месяц назад +5

      @rijuhdas1 ivante team kanichu koothunente pinnil " US" anu parayunna team anu, appol ninte bookil enthanu ollenu choichal parayum, islam is a religion of peace ennu🤣🤣🤣, ammathiri item anu

    • @crushwater
      @crushwater Месяц назад

      @@guardianangel777w ഇന്ത്യ രണ്ടായി ഭാഗിച്ച ടീംസ് ആണ് മുറി അണ്ടികൾ പിന്നെ ഇതല്ല ഇതിന്റെ അപ്പുറം കേട്ടാലും അതിശയിക്കാൻ ഒന്നും ഇല്ല

    • @rebeccabezalel7051
      @rebeccabezalel7051 Месяц назад

      You are correct 👌

  • @SubuMohan
    @SubuMohan Месяц назад +419

    പപ്പു മോൻ ജോർജ് സോറോസ് നു വേണ്ടി സ്നേഹ ത്തിന്റെ കട തുറന്നതാണ് ഇപ്പോൾ പറമ്പിന്റെ ആധാരം വഖഫ് ബോർഡ്‌ ന്റെ കയ്യിൽ

    • @shajithshajith7856
      @shajithshajith7856 Месяц назад +9

      😂😂😂😂

    • @manoharanmangalodhayam194
      @manoharanmangalodhayam194 Месяц назад +17

      Once a PAPPU
      Always a PAPPU..😁

    • @karthikavarma654
      @karthikavarma654 Месяц назад +4

      @@SubuMohan എന്നിട്ടും കേരളത്തിലുള്ളവർ കോൺഗ്രസ്സിന് സപ്പോർട്ട്. കഷ്ടം !!

  • @Ardeshir83
    @Ardeshir83 Месяц назад +201

    Nation first .❤

  • @anskumar3731
    @anskumar3731 Месяц назад +149

    കേരളത്തിൽ നിന്നും പോയ ഏതെങ്കിലും MP ക്ക് പേപ്പർ നോക്കാതെ സസംസാരിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ പാർലിമെന്റിൽ തെളിയിക്കട്ടെ

  • @nagarajans36
    @nagarajans36 Месяц назад +147

    ഇൻഡ്യ ഇസ്രയേലിന് ആയുധം നൽകിയാൽ ജോൺ ബ്രിട്ടാസ്ന്ംഎന്തിനാണ് കുരു പൊട്ടുന്നത് ചൈനക്ക് കൊടുത്തിരിന്നുവെങ്കിൽ ബ്രിട്ടാസിനു പെരുത്ത് സന്തോഷം ആയേനേ

    • @rockeygamings7425
      @rockeygamings7425 Месяц назад +4

      ഇതൊക്കെ മഞ്ഞ പത്രത്തിൽ ദേശാ അപമാനിയിൽ അടിക്കാനുള്ള ന്യൂസിന് വേണ്ടി അല്ലേ😂

  • @sajeevp9510
    @sajeevp9510 Месяц назад +358

    ഇന്ത്യയിലെ 90% ആൽക്കാരും ഇസ്രയേലിനൊപ്പം❤

    • @baijumon6078
      @baijumon6078 Месяц назад +27

      ബാക്കി പത്ത് ശതമാനം പോർക്കികളാ അല്ലേ?😂😂😂

    • @rasputin774
      @rasputin774 Месяц назад +1

      പക്ഷെ UNil India palestinu Oppam. Natteillathvar

    • @wedderstudioevents1727
      @wedderstudioevents1727 Месяц назад

      99

  • @philipskaria5703
    @philipskaria5703 Месяц назад +133

    നമ്മുടെ രാജ്യത്തിന്റെ പാർലമെന്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ടത് നമ്മുടെ രാജ്യത്തിന്റെ കാര്യങ്ങളാണ് മറ്റു രാജ്യത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് മാക്സിമം ഒഴിവാക്കുന്നതാണ് നല്ലത് നമ്മുടെ കാര്യം ശരിയാക്കിയതിനു ശേഷം പോരെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടേണ്ടത്
    ജയ് ജയ് ഭാരതം

    • @ajik2001in
      @ajik2001in Месяц назад +6

      Absolutely..but they just ignore to get support from unwanted sectors

    • @shyjuchelery730
      @shyjuchelery730 Месяц назад +11

      You are correct.but idiotic MPs from kerala and opposition needs to talk about political islam in Parliament

    • @MUSICFVR
      @MUSICFVR Месяц назад +1

      ​@@shyjuchelery730 exactly they look some points to pinpoint the ruling govt not for development!

    • @viveknair2125
      @viveknair2125 Месяц назад

      Kerala sends useless representative ، look at Telangana AP TN، those MPs are working for their state، here Kerala.shitty politicians are bothered to please Muslim.league in state ، vote out these Kerala politicians for once and try BJP for 5 years

    • @har_7988
      @har_7988 Месяц назад

      ​@@shyjuchelery730they need 30% votes

  • @ratheeshr3223
    @ratheeshr3223 Месяц назад +127

    India pak war ഉണ്ടായപ്പോൾ palestine pak നെ സപ്പോർട്ട് ചെയ്തപ്പോൾ ഇസ്രായേൽ ആണ് ഇന്ത്യ ക്കൊപ്പം നിന്നത്. CPIM ഇത്തരം ഒരു question ചോദിച്ചത് യുക്തിവാദി ആയ എന്നെ പോലും സംശയം ജനിപ്പിക്കുന്നു. മുസ്ലിം പ്രീണനം ആണ് CPIM നെ നശിപ്പിക്കാൻ പോകുന്നത്.

    • @cryptomanushyan8812
      @cryptomanushyan8812 Месяц назад +4

      Exactly

    • @sajinks1872
      @sajinks1872 Месяц назад +2

      Ippozhum manassilaakiyille.. kashattam

    • @PR.Gokulnath
      @PR.Gokulnath Месяц назад +7

      ഒരു യുക്തിയും ഇല്ലാത്ത CPIM ഉം യുക്തിവാദവും തമ്മിൽ എന്ത് ബന്ധം? 😂

    • @ratheeshr3223
      @ratheeshr3223 Месяц назад +4

      @@PR.Gokulnath CPIM ന്റെ ആ കമന്റ്‌ മുസ്ലിം പ്രീണനം ആണെന്നാണ് ഉദ്ദേശിച്ചത്. ഇനി സംഘി ആക്കാൻ വരണ്ട എന്ന്‌ കരുതി യുക്തിവാദി എന്നത് പറഞ്ഞു എന്നെ ഉള്ളു.

  • @josephvarkey4785
    @josephvarkey4785 Месяц назад +292

    Full support for only Israel 🇮🇱

  • @abhilashkrishna1432
    @abhilashkrishna1432 Месяц назад +232

    നൽകി.. ഇനിയും നൽകും... ആണ്പിള്ളേര് ചോദിച്ചു... ഞങ്ങൾ കൊടുത്തു..

    • @suhailrahman5494
      @suhailrahman5494 Месяц назад +3

      India clearly said India is supporting palastine and providing aid but same India giving weapon for Israel 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂and people of andhabhakth is crying for israel 😂😂😂😂😂😂😂😂

    • @Nnss-yb6vb
      @Nnss-yb6vb Месяц назад +44

      ​@@suhailrahman5494?
      Its called diplomacy
      India taken a neutral stand
      And india has several defense alliance with isreal

    • @user-ui4dw8tm2d
      @user-ui4dw8tm2d Месяц назад

      ​@@suhailrahman5494india never support any terrorist nation.. But china did... First ask china & russia y r they giving weapons to terrorists

    • @hithamohanan3387
      @hithamohanan3387 Месяц назад

      @@suhailrahman5494you should use your literacy to learn more about the Indian diplomacy. India sends aid to help the helpless in Palestine and India will keep supporting any country that’s facing the same terrorism which it has been fighting with for a very long time. Yes , India will keep sending weapons to Israel. (Above all ,Israel and India share great friendship . Crying about it won’t help.😂)

    • @naazrizu3160
      @naazrizu3160 Месяц назад

      ​@@Nnss-yb6vbnot diplomacy but hypocracy

  • @Abi-fb7cb
    @Abi-fb7cb Месяц назад +104

    മതം അല്ല National Interest ആണ് വേണ്ടത്. മതം മാത്രം നോക്കിയാൽ അവിടെ ഹമാസികൾ കാണിക്കുന്ന ക്രൂരതകൾ നായീകരിക്കേണ്ടി വരും. .
    India🇮🇳 First...! And I am proud of that 💪🏻

    • @suhailrahman5494
      @suhailrahman5494 Месяц назад

      India clearly said India is supporting palastine and providing aid but same India giving weapon for Israel 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂and people of andhabhakth is crying for israel 😂😂😂😂😂😂😂😂

    • @sujinsukumaran64
      @sujinsukumaran64 Месяц назад

      Like you people crying for Palestine ​@@suhailrahman5494

    • @petrichor259
      @petrichor259 Месяц назад +2

      Neither Israel nor Palestine is innocent.

  • @bibindevasia8935
    @bibindevasia8935 Месяц назад +222

    ബ്രിട്ടസ് പോയി പണി നോക്കട്ടെ..
    India should stand with israel at any situation.

  • @revikudamaloor3715
    @revikudamaloor3715 Месяц назад +214

    അമേരിക്കൻ ഫണ്ട് വാങ്ങി മാതാ അമൃതാനന്ദമയിയെ തേജോവധം ചെയ്യാൻ കിണഞ്ഞ് പരിശ്രമിച്ച ബ്രിട്ടാസ് എന്ന ക്രിമിനലിനുള്ള നല്ല മറുപടി

    • @Amalgz6gl
      @Amalgz6gl Месяц назад +13

      അമൃതാനന്ദമയി എന്ന ഭൂലോക ഫ്രോഡിനെ തുറന്നു കാട്ടാൻ ശ്രമിച്ചെങ്കിൽ അതിനൊരു കയ്യടി ബ്രിട്ടാസ് അർഹിക്കുന്നു...👏👏👏🔥
      ആ തരികിട ആൾദൈവത്തെയും അതിൻ്റെ ശിങ്കിടികളെയും അങ്ങനെ വിലസാൻ വിടില്ല...

    • @shreya1809
      @shreya1809 Месяц назад

      ​@@Amalgz6gl athe...palestine Israel issue l I stand with my country's interest only...bt amruthanadhamayide karyathil iyalk oppamanu

    • @jouharnm69
      @jouharnm69 Месяц назад

      What u understand from his reply. Is India is Hypocrite ?

  • @sandeepk.s7477
    @sandeepk.s7477 Месяц назад +545

    കുത്തി തിരിപ്പ് ബ്രിട്ടാസ് qstion 😏😏😏

  • @illuminatientertainment6380
    @illuminatientertainment6380 Месяц назад +76

    As an Indian, I extend my unwavering support to Israel during these challenging times. May peace and stability prevail, ensuring the safety and prosperity of its people

  • @ACHU003-z9c
    @ACHU003-z9c Месяц назад +222

    ഇന്ത്യ യുടെ വളർച്ചക്ക് ഇസ്രയേൽ ബന്ധം ആണ് വലുത്,അല്ലാതെ ഒരു മത തീവ്രവാദം നില നിൽക്കുന്ന രാജ്യം അല്ല. ജയശങ്കർ sir ❤

    • @that.guy.with.an.attitude
      @that.guy.with.an.attitude Месяц назад

      Umm! Parayunnath pottatharam aanenkilm kelkaan nalla resam. Edakk okke onnu Whatsapinn erangi varoo.

    • @abhishekgopan1673
      @abhishekgopan1673 Месяц назад +15

      ​@@that.guy.with.an.attitude അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്? ഇന്ത്യയും യുദ്ധവുമായി ബുദ്ധിമുട്ടിയ സമയവും അല്ലാതെയും ഇസ്രായേൽ സഹിച്ചിട്ടുണ്ടല്ലോ? മിലിറ്ററി ടെക്നോളജിയിളും അവരുടെ സഹായം നമുക്ക് കിട്ടിയിട്ടുണ്ട്. വാട്സ്ആപ്പിൽ നിന്ന് ഇറങ്ങി താങ്കൾ ഈ വിഷയത്തിൽ ചെറിയ അന്വേഷണം നടത്തിയാൽ തന്നെ മനസിലായിക്കോളും.

    • @that.guy.with.an.attitude
      @that.guy.with.an.attitude Месяц назад

      @abhishekgopan1673 Ente punnaara monne. Athoru arms deal aayrnu. Audaryam thannu sahayichath onnum alla. Annathe nammde aavshyam isrel fundakal mothal eduthu athre ulloo. Athum oru mere border conflict. Angane aanel onnu choychotte. Palastinile isrel theevravaadikalude naranaayatin kootu nilkunna Israelin ellaa helpum cheythu kodukunna... Ceasefiren ethire vote cheytha US Enthin aa arms dealin ethire ninnu? Avde USin laabam illa athenne. Athupole Palastine vishayathil annathe PM aayrna Sri AB vajpayee paranjath enthaayrnnu? "Isrel will have to vacate!!". Loud and clear!! Why?? Athoru humanitarian issue aan. Kargil oru border conflict maathram aayrnu. Athum Palastinle genocide um thammil compare cheytha ninte okke thalayil enthu thengaa pinnaakk aan? Njaan veendum parayunnu. WhatsAppinn erangi leeeesham loka vivaram undakk. Ennitt konakkyu sahodara❤️

    • @that.guy.with.an.attitude
      @that.guy.with.an.attitude Месяц назад

      @@abhishekgopan1673 @abhishekgopan1673 Ente punnaara monne. Athoru arms deal aayrnu. Audaryam thannu sahayichath onnum alla. Annathe nammde aavshyam isrel fundakal mothal eduthu athre ulloo. Athum oru mere border conflict. Angane aanel onnu choychotte. Palastinile isrel theevravaadikalude naranaayatin kootu nilkunna Israelin ellaa helpum cheythu kodukunna... Ceasefiren ethire vote cheytha US Enthin aa arms dealin ethire ninnu? Avde USin laabam illa athenne. Athupole Palastine vishayathil annathe PM aayrna Sri AB vajpayee paranjath enthaayrnnu? "Isrel will have to vacate!!". Loud and clear!! Why?? Athoru humanitarian issue aan. Kargil oru border conflict maathram aayrnu. Athum Palastinle genocide um thammil compare cheytha ninte okke thalayil enthu thengaa pinnaakk aan? Njaan veendum parayunnu. WhatsAppinn erangi leeeesham loka vivaram undakk. Ennitt konakkyu sahodara❤️.

    • @that.guy.with.an.attitude
      @that.guy.with.an.attitude Месяц назад

      @@abhishekgopan1673 Ente punnaara monne. Athoru arms deal aayrnu. Audaryam thannu sahayichath onnum alla. Annathe nammde aavshyam isrel fundakal mothal eduthu athre ulloo. Athum oru mere border conflict. Angane aanel onnu choychotte. Falastheenle isr£l theevravaadikalude naranaayatin kootu nilkunna Isrelin ellaa helpum cheythu kodukunna... Ceasefiren ethire vote cheytha US Enthin aa arms dealin ethire ninnu? Avde USin laabam illa athenne. Athupole Palastine vishayathil annathe PM aayrna Sri AB vajpayee paranjath enthaayrnnu? "Isrel will have to vacate!!". Loud and clear!! Why?? Athoru humanitarian issue aan. Kargil oru border conflict maathram aayrnu. Athum Falastheenle genocide um thammil compare cheytha ninte okke thalayil enthu thengaa pinnaakk aan? Ninnodum parayunnu. WhatsAppinn erangi leeeesham loka vivaram undakkoo sahodara. Ennitt konakkyu sahodara❤️

  • @bennyjacobadv9012
    @bennyjacobadv9012 Месяц назад +61

    മുസ്ലിം വോട്ട് ബാങ്ക്

  • @kidsfunfacts
    @kidsfunfacts Месяц назад +152

    Jaishankar Rocked ✅
    Britas Shocked ❌

    • @shasha2022-bo5yw
      @shasha2022-bo5yw Месяц назад

      Jaishanker is comedy man only 🤣 😂 😆 😭

    • @jayarajrajashekaran1978
      @jayarajrajashekaran1978 Месяц назад

      How sad..🤧​@@shasha2022-bo5yw

    • @supersaiyan3704
      @supersaiyan3704 Месяц назад

      @@shasha2022-bo5ywnow say that without crying 😂

    • @mssachin9872
      @mssachin9872 Месяц назад

      ​@@shasha2022-bo5yw athe ithinkal nannyi external affairs britas kaikaryam chyum😌😌

    • @akshayraju3891
      @akshayraju3891 Месяц назад +18

      @@shasha2022-bo5yw ബ്രിട്ടാസ് ഉഫ് മാസ്സ് 😂😂😂😂

  • @SherlockHolme-b1b
    @SherlockHolme-b1b Месяц назад +113

    ISRAEL ❤❤

  • @jayachandranpillai1619
    @jayachandranpillai1619 Месяц назад +85

    Sri.jayasankar സർ കൃത്യമായ മറുപടി കുത്തിത്തിരുപ്പ്കാർക്ക് കൊടുത്തു....
    ദേശീയ താൽപ്പര്യം നോക്കി നടപടി എടുക്കും💪🇮🇳💪💪💪

  • @RAJIVMENON-n3j
    @RAJIVMENON-n3j Месяц назад +40

    👌 Mr Jaishankar...stand by Israel at all times...

  • @ajayfrancis2849
    @ajayfrancis2849 Месяц назад +253

    Support Israel 🇮🇳 ❤️ 🇮🇱

    • @smallthink8003
      @smallthink8003 Месяц назад +2

      India always with Palestine 🇵🇸

    • @madboy12496
      @madboy12496 Месяц назад

      Evde😂😂😂 ath nigal muslims matram paranja poralo ​@@smallthink8003

    • @Chillbaba-1990
      @Chillbaba-1990 Месяц назад

      1947 നോക്കാം ​@@smallthink8003

    • @Anuworld943
      @Anuworld943 Месяц назад +23

      @@smallthink8003ath eth india??

    • @an_jal6188
      @an_jal6188 Месяц назад +17

      @@smallthink8003 india ennal muriyandikal allaaa

  • @Timetravellers_vlog
    @Timetravellers_vlog Месяц назад +31

    Salute to mr jayashankar
    Physically he doesnt have 6packs but mentally he having atleast 14 packs .....❤❤❤❤

  • @PJA84
    @PJA84 Месяц назад +170

    We support ❤❤❤❤ ISRAEL ❤❤❤

  • @Govinda-Mamukoya
    @Govinda-Mamukoya Месяц назад +64

    ഇരട്ടചങ്കൻ ബെഞ്ചമിൻ നെതന്യാഹു💪💪💪❤️

  • @saneeshunni
    @saneeshunni Месяц назад +187

    ജയ് bjp.. ❤️ജയ് ഇസ്രായേൽ ❤️❤️❤️

  • @Arjun-kq5vj
    @Arjun-kq5vj Месяц назад +37

    Dr. JS ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @john11111573
    @john11111573 Месяц назад +22

    National interest,, ultimate answer,

  • @shibuysmeenamchira8563
    @shibuysmeenamchira8563 Месяц назад +63

    Israel ♥️♥️♥️

  • @kanshkansh6504
    @kanshkansh6504 Месяц назад +70

    ബംഗ്ലാദേശിൽ നടക്കുന്ന കാര്യങ്ങൾ ഇവർക്ക് പ്രശ്നം ഇല്ല. Palestine ആണ് പ്രശ്നം

  • @Socrates99917
    @Socrates99917 Месяц назад +117

    Support Israel..

  • @RobinZacharias-y2q
    @RobinZacharias-y2q Месяц назад +30

    Dr. Jaishankar ❤

  • @hithamohanan3387
    @hithamohanan3387 Месяц назад +22

    Jai Dr.Jaishankar ❤️🫰🏽🔥

  • @krishnakumar-oy3ur
    @krishnakumar-oy3ur Месяц назад +157

    ഏതോ ടൂൾ കിറ്റ് ഇറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു 😄

    • @hithamohanan3387
      @hithamohanan3387 Месяц назад +3

      Athurappalle. Parliament nu tottu munnu oru Adani issue, a golden temple assassination attempt and an unnecessary farmers protest.
      Pinne dynasty siblings nte Sambhal yathra. Kashtam!

  • @vishnuprakashv9798
    @vishnuprakashv9798 Месяц назад +13

    കൃത്യമായ രാജ്യ വിരുദ്ധതയും, ഹിന്ദു മത വിദ്വേഷവും ആണ് ബ്രിട്ടസിന്റെ വയറ്റിപിഴപ്പ്. സ്വന്തം മതത്തെ ആദരാവോട് കൂടി മാത്രം കാണുന്ന ബ്രിട്ടസ് എപ്പോഴും ഹിന്ദു മതത്തെ ബുദ്ധിപരമായി പുച്ഛിയ്ക്കുന്നത് പതിവാണ്. ഒരു പാർലമെന്ററിയന്റെ മനസ് ഇത്രമേൽ ജീർണ വർഗീയത നിറഞ്ഞതാകാൻ പാടില്ല.

  • @filmography4825
    @filmography4825 Месяц назад +89

    നൽകിയാൽ എന്താണ് പ്രശ്നം നമ്മുടെ നാടിന്റെ വികസനം അത്ര മാത്രം ആയുധകച്ചവടം ആണ് ഏറ്റവും കൂടുതൽ നടക്കുന്ന ബിസിനസ് usa ഒക്കെ നിലനിൽക്കുന്നത് അതിൽ ആണ് അവിടെ മതം തിരുകി നമ്മുടെ നാടിന്റെ പുരോഗതി പുറകോട്ടടുപ്പിക്കരുത് ഈ പറയുന്ന ഗസ ക്കാരൊന്നും ഇന്ത്യക്ക് പ്രശ്നം വരുമ്പോൾ ഉണ്ടാവില്ല ബിസിനസ് അത് മാത്രം

    • @streemone-q6o
      @streemone-q6o Месяц назад +1

      ഈ വിശയത്തിൽ ബിസിനസ് മാത്രം നോക്കിയാൽ മനുഷ്യരാശിയോട് ചെയ്യുന്ന ഏറ്റവും വലിയ ചതി ആയിരിക്കും അത് കുറച്ച് മനുഷ്യത്വപരമായി ചിന്തിക്ക് ബിസിനസ് പുറകെ വരും.

    • @prasadp8067
      @prasadp8067 Месяц назад +14

      ബംഗ്ലാദേശ് ഒരു'വിശയം ' അല്ലെ കാക്കാ

    • @TomLesnar-sh4gu
      @TomLesnar-sh4gu Месяц назад +5

      ​@@streemone-q6oRussiayude vishayathil ee manushyatham vendaayirikum allea metha🤣

    • @David94989
      @David94989 Месяц назад +9

      ​@@streemone-q6o ബിസിനെസ്സ് മാത്രം അല്ല സൗഹൃതം ആണ്! യുദ്ധത്തിൽ നമ്മളെ സഹായിച്ചത് ഇസ്രായേലും റഷ്യയും ആണ്, അതുകൊണ്ട് അവർക്ക് ഒരു ആവശ്യം വരുമ്പോൾ ഇന്ത്യ കൂടെ ഉണ്ടാവും❤

    • @suhailrahman5494
      @suhailrahman5494 Месяц назад +1

      India clearly said India is supporting palastine and providing aid but same India giving weapon for Israel 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂and people of andhabhakth is crying for israel 😂😂😂😂😂😂😂😂

  • @Ishi641
    @Ishi641 Месяц назад +46

    ബ്രിട്ടാസ് വിവരോം വിവേകോം ഇല്ലാത്ത പൊട്ടനാണെന്നു ഇപ്പോഴാ മനസ്സിലായത്!!

  • @aneeshbabukochi8828
    @aneeshbabukochi8828 Месяц назад +32

    ഇന്ത്യ ഈശ്രീലിനു സഹായം നൽകിയാൽ അത്‌ വളരെ നല്ല കാര്യം ഇന്ത്യയുടെ ഒന്നിച്ച് ഇസ്രായേൽ മാത്രമേ ഉണ്ടാവു അല്ലാതെ പലസ്റ്റീൻ അല്ല 😂

  • @prasadvarghese3023
    @prasadvarghese3023 Месяц назад +24

    ലോകത്തിൽ ഉള്ള ഏതു രാജ്യങ്ങൾക്കും ആയുധം നിർമ്മിക്കാനും വിൽക്കാനും അധികാരം ഉണ്ട് ഇന്ത്യ മാത്രം അങ്ങനെ ചെയ്യരുത് എന്ന് പറയാൻ ആർക്കു ആണ് അധികാരം

  • @madhuvv8136
    @madhuvv8136 Месяц назад +27

    ഇന്ത്യ നൽകും....നൽകണം...
    ചൈനക്കാർക്ക് മറുപടി നൽകേണ്ട കാര്യമുണ്ടായിരുന്നില്ല

  • @princegeorge9482
    @princegeorge9482 Месяц назад +72

    Israel❤

  • @RenilKJ-ne5mv
    @RenilKJ-ne5mv Месяц назад +75

    ഇസ്രായേൽ എന്നും ഇന്ത്യക്ക് ഒപ്പം നിൽക്കുന്ന രാജ്യമാണ് ഫലസ്തീൻ എന്നും പാക്കിസ്ഥാൻ ഒപ്പം നിൽക്കുന്ന രാജ്യം ആണ് ഇന്ത്യ ഇസ്രായേലിനൊപ്പം നിൽക്കണം എന്നത് ഇന്ത്യയുടെ കടമയാണ്👌 ജോൺ പൊട്ടാസ് 😂

  • @amaljith4152
    @amaljith4152 Месяц назад +53

    Well done 😍

  • @Marcos12385
    @Marcos12385 Месяц назад +11

    എത്ര കാലം മാപ്ലാരുടെ താങ്ങി നടക്കും ബ്രിട്ടസ്സേ...🙏

  • @rk-mm5qk
    @rk-mm5qk Месяц назад +42

    INDIANS ALWAYS WITH OUR BROTHER ISRAEL ❤.

    • @petrichor259
      @petrichor259 Месяц назад

      They think we are inferior lol. Very racist.

  • @rajeeshkarolil5747
    @rajeeshkarolil5747 Месяц назад +44

    എന്ത കൊണ്ടാണ് ബംഗ്ലാദേശിലെ ഹൈന്ദവരെ കുറിച്ച കേരളത്തിലെ എം പി സംസാരിക്കുന്നു ഇല്ല ?

  • @pkochujpkochuj
    @pkochujpkochuj Месяц назад +6

    Dr. JAI SHANKARJI... India will always remember you. Your dialogs are study material for all diplomats across the world.

  • @MotoG04-tg6mg
    @MotoG04-tg6mg Месяц назад +20

    Brittu, .......
    Israel❤❤❤❤❤❤❤❤❤❤❤❤❤

  • @saroshsarusaru2274
    @saroshsarusaru2274 Месяц назад +16

    Israel 🎉❤ india 🎉❤

  • @Karthikisfire1
    @Karthikisfire1 Месяц назад +11

    പ്രിയപ്പെട്ട 24 വാർത്തകളേ, ലക്ഷക്കണക്കിന് ഹിന്ദു ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ബംഗ്ലാദേശ് വിഷയം എന്തുകൊണ്ട് ചർച്ച ചെയ്യില്ല, നിങ്ങളുടെ ചാനലിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഒരു വിലയുമില്ല, പക്ഷേ നിങ്ങൾ ഹമാസിനെയും ഹിസ്ബുള്ള ഭീകരതയെയും ചർച്ച ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യും. ഫലസ്തീനിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്നത് ഹമാസ് ഭീകരത കൊണ്ട് മാത്രമാണ്. ഫലസ്തീൻ്റെയും മുഴുവൻ ലോകത്തിൻ്റെയും നന്മയ്ക്കായി ഹമാസിനെയും ഹിസ്ബുള്ളയെയും പൂർണ്ണമായും ഇല്ലാതാക്കണം.

  • @ShihabPkmotivation
    @ShihabPkmotivation Месяц назад +8

    ഇസ്രയേലിനും ഈ ലോകത്ത് ജീവിക്കാൻ അവകാശം ഉണ്ട് 🎉🎉❤

  • @sreekala7858
    @sreekala7858 Месяц назад +79

    നമ്മുടെ സ്വന്തം വിഷയങ്ങളിൽ പാർലമെൻ്റിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് താൽപ്പര്യമുണ്ടോ? പാലസ്തീൻ മാത്രം

    • @har_7988
      @har_7988 Месяц назад +1

      Palestine matters for mull'as in Kerala more than Kerala issues

  • @migipadamattummal2844
    @migipadamattummal2844 Месяц назад +63

    Britas 3g

  • @Revolutionlifeall
    @Revolutionlifeall Месяц назад +50

    പൊട്ടാസ് രാവിലെ തൊട്ടു ഇംഗ്ലീഷ് എഴുതി പേടിച്ചു രഞ്ജി പണിക്കർ ഡയലോഗ് സ്റ്റൈലിൽ ഫെക് അക്‌സെന്റ് ആയിട്ടും ഇറങ്ങിയേക്കുവാണ്

  • @omnama123
    @omnama123 Месяц назад +5

    Superb response from FM👏🏽👏🏽👏🏽👏🏽

  • @Krishna-nadq3
    @Krishna-nadq3 Месяц назад +17

    ഈ സുനിൽ ഒക്കെ ഏതവൻ ആടെ, DR S JAYASHANKAR ❤️

  • @ronaldwilson2005
    @ronaldwilson2005 Месяц назад +4

    Good answer from Jayshanker 👍

  • @NICKY-lm2xr
    @NICKY-lm2xr Месяц назад +77

    Whom is Palestine supporting in Kashmir issue...?

    • @rasputin7880
      @rasputin7880 Месяц назад +33

      Pakistan

    • @NICKY-lm2xr
      @NICKY-lm2xr Месяц назад +38

      @rasputin7880 It is purely based on religion

    • @Anjid-n1k
      @Anjid-n1k Месяц назад

      Wt does pajeets have to do in Kashmir 😂

    • @har_7988
      @har_7988 Месяц назад +1

      ​@@Anjid-n1khere comes the islam''ists mujeet😂

  • @ashwinnair943
    @ashwinnair943 Месяц назад +7

    Yes jaishankar told that india never forgets its allies who came and aid in our perilous times

  • @AshokKumar-xo8uw
    @AshokKumar-xo8uw Месяц назад +5

    Very crisp and clear explanation by our FM..

  • @aruna.k9722
    @aruna.k9722 Месяц назад +4

    What a minister. Crystal clear and delivering national interest 🔥. Isreal is the true friend of India since decades❤

  • @Outspoken684
    @Outspoken684 Месяц назад +4

    Wow.. What a strong words. ❤

  • @shibuparavurremani2939
    @shibuparavurremani2939 Месяц назад +39

    🇮🇳🇮🇳🇮🇳🇮🇳❤️❤️🇮🇱🇮🇱🇮🇱🇮🇱

  • @Kochuskichu
    @Kochuskichu Месяц назад +38

    പൊട്ടാസ് ചെന്നത് നരിയുടെ മടയിൽ😂😂😂😂😂

  • @pradeepg2010
    @pradeepg2010 Месяц назад +5

    Super reply by Honorable minister.. Always Nation and National interest first. Nothing matters before Nation..Jai Hind. Jai Bharat.. 🇮🇳 🇮🇳 🇮🇳

  • @leophilip
    @leophilip Месяц назад +5

    കാർഗിൽ യുദ്ധസമയത്തു മാത്രമല്ല, യു എൻ വോട്ടെടുപ്പൽ നാളിതുവരെ പലസ്തീൻ പാകിസ്താനെ അനുകൂലിച്ചു മാത്രമേ നിന്നിട്ടുള്ളു. ഇപ്പോഴും അങ്ങനെ തന്നെ. ഇന്ത്യ യിൽ നിന്ന് ധാരാളം പ്രവാസികൾ ഇസ്റിയൽ ൽ ജോലി ചെയ്തു വരുന്നു. സപ്പോർട്ട് ഇസ്രായേൽ 👍🏼

  • @FairyInki
    @FairyInki Месяц назад +9

    Israel ❤

  • @deepu6866
    @deepu6866 Месяц назад +7

    ഈ വിവരം കെട്ടവനോട് മറുപടി പറയേണ്ട ഒരു ഗതികേട് വിദേശ മന്ത്രിക്കുനായല്ലോ

  • @mmathew6735
    @mmathew6735 Месяц назад +5

    🇮🇳is on the right path

  • @santhoshkumar6174
    @santhoshkumar6174 Месяц назад +13

    V. P. Sunir ഒക്കെ എഴുതി വായിച്ചു അല്ലാതെ ഒന്ന് നേരെ നിന്ന് ചോദ്യം ചോദിക്കാൻ അറിയില്ലേ. നേരാവണ്ണം ഒന്ന് സംസാരിക്കാൻ അറിയാത്തവന്മാരെ എന്തിനാണ് ഡൽഹിലോട്ടു കെട്ടിയെടുക്കുന്നത്.

  • @thoma9749
    @thoma9749 Месяц назад +8

    suppport to S jaishankar

    • @suhailrahman5494
      @suhailrahman5494 Месяц назад

      India clearly said India is supporting palastine and providing aid but same India giving weapon for Israel 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂and people of andhabhakth is crying for israel 😂😂😂😂😂😂😂😂

  • @muralinair6738
    @muralinair6738 Месяц назад +3

    Very adorable reply given by Minister..... Full Support to Govt. 👍

  • @shibushibu-e7w
    @shibushibu-e7w Месяц назад +16

    പിണറായി വിജയൻറെ പെട്ടി ചുമന്നും , വീട്ടിൽ മീൻ വരെ വാങ്ങി ക്ലീൻ ചെയ്തു കൊടുത്തു ഒപ്പിച്ച രാജ്യസഭാ സീറ്റ് , ഇപ്പൊ സോറോസിന്റെ പൈസ വാങ്ങി ഇന്ത്യയ്ക്ക് എതിരെ കുരക്കുന്നവരുടെ ശബ്ദമായി മാറിയ ജോൺ ബ്രിട്ടാസിനു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @Prince-bv4ke
    @Prince-bv4ke Месяц назад +5

    9:55 Super answer by mr. Jayshankar

  • @anithachellam9665
    @anithachellam9665 Месяц назад +10

    എന്നും പ്രതിപക്ഷത്തുമാത്രം ഇരിക്കുന്നവർക് ഇന്ത്യയുടെ അയൽ പ്രശ്നവും, മറ്റ് ആഭ്യന്തരപ്രശ്നങ്ങളും എങ്ങനെ മനസ്സിലാവാൻ.... സ്ഥിരം കുറ്റപെടുത്തുന്നത് സുഖം. ഒന്നും അറിയണ്ടല്ലോ..

  • @TGD71
    @TGD71 Месяц назад +8

    Dr Jaishankar is Gold
    His words selection are sweet and sharp
    His brain works faster than speed of light …
    Proud to be an Indian 🇮🇳 🇮🇳
    Thankfull to BJP Govt to bring such personality on front bench ❤❤

  • @karolilkarolil
    @karolilkarolil Месяц назад +8

    Brittas never speak about Bangladesh Hindus

  • @praveenep380
    @praveenep380 Месяц назад +37

    Britu ഐന്തിനാണാവോ കെട്ടും കെട്ടി പോയത്. ഉപദ്രവം മാത്രമേ ഉള്ളൂ.

  • @achumuralimurali8428
    @achumuralimurali8428 Месяц назад +20

    ഇവൻ ആരാ അത് ചോദിക്കാൻ കേരളത്തിൽ വല്ലതും കിട്ടുമോ എന്ന് നോക്ക്

  • @harsh4959
    @harsh4959 Месяц назад +2

    Well said ❤

  • @പ്രവാസി-ഫ3ണ
    @പ്രവാസി-ഫ3ണ Месяц назад +11

    ഇസ്രായേൽ❤

  • @adarshkparameswar5984
    @adarshkparameswar5984 Месяц назад +1

    Well explained ❤️

  • @libinjohn777
    @libinjohn777 Месяц назад +20

    Israel🇮🇱

  • @SiaRam-x2f
    @SiaRam-x2f Месяц назад

    അതാണ് മറുപടി... 👏🏼👏🏼👏🏼🙏🏼🙏🏼

  • @IND17548
    @IND17548 Месяц назад +31

    അടിമ ബ്രിട്ടാസ് 😂

  • @deepashiju-xs5xs
    @deepashiju-xs5xs Месяц назад +9

    അതൊക്കെ ഞങ്ങൾ നോക്കിക്കോളാം എന്നു minIster 😅😅

  • @abdulsamadtabdulsamadt745
    @abdulsamadtabdulsamadt745 Месяц назад +22

    24 ന്യൂസിനോട് ഒരു അപേക്ഷയുണ്ട് ഇനിയെങ്കിലും നിങ്ങൾ ഫലസ്തീൻ കുട്ടികളും മരിച്ചു എന്ന് സ്ത്രീകൾ മരിച്ചു എന്ന് പറഞ്ഞ് സങ്കടം പറഞ്ഞു ആഘോഷിക്കുന്നത് നിർത്തണം പ്ലീസ്

  • @Chillbaba-1990
    @Chillbaba-1990 Месяц назад +5

    Last word india will do what is best in its national interest is a slap

  • @davoodhakeem6319
    @davoodhakeem6319 Месяц назад +17

    Support humanity❤

  • @sreechandp6671
    @sreechandp6671 Месяц назад +1

    Jaishankar is a very special person who van own brittas in 100 ways he is really strong mind people.i saw lot of debates with Jaishankar .He is firm and Strong