കേട്ടറിഞ്ഞ വിജയനഗര സാമ്രാജ്യം കണ്ടറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം. കരിങ്കല്ലിൽ തീർത്ത മായാലോകം. ഇതിന്റെ ശില്പികളെ നമിക്കാതെ വയ്യ. വീണ്ടും യാത്ര തുടരട്ടെ 👍👍too risky place. Your effort is great. Take care👍
Hambi വിവരിക്കാൻ വാക്കുകളില്ല, തകർന്നു പോയിട്ടും എന്താ അതിന്റെ ഒരു ഗാംഭീര്യം അപ്പോ അതിന്റെ യൗവനകാലം എങ്ങനെയായിരിക്കും ❤️❤️❤️ വീഡിയോ സൂപ്പർ ആയിരുന്നു 😍ഹൃദയാരോഗം 😍🔥
ജിതിൻ ചേട്ടാ. താങ്കൾ കാണുന്ന കാര്യങ്ങൾ ഒറ്റ ഷോട്ടിൽ ഞങ്ങളെ കാണിക്കണം എന്നില്ല. ഷൂട്ട് ചെയ്യുന്നതിന് മുൻപ് എങ്ങനെ ക്യാമറ ചലിപ്പിക്കണം എന്നു മനസ്സിൽ വേണം. ഇപ്പൊൾ ചെയ്യുന്നതു പോലെ റെക്കോർഡിംങ്ങിൽ തന്നെ zoom ചെയ്യുകയും ക്യാമറ താങ്കളുടെ കണ്ണ് ചലിക്കുന്ന വേഗത്തിൽ വെട്ടിക്കുകയും ചെയ്താൽ കാണുന്നവർക്ക് ബൂദ്ധിമൂട്ട് അനുഭവപ്പെടും . അത് താങ്കളെ ഭവിയിലോട്ടുള്ള വളർച്ചക്ക് പ്രതികൂലമായി ബാധിക്കും.ബാക്കിയെല്ലാം സൂപ്പർ 🥳🥳😍😍😍😍
Vlog super bro. അത്ര effort എടുത്തു ചെയ്തതിനു നന്ദി ഹൃദയരാഗത്തിന്., ഒരു ബ്രഹത്തയ കലാഷ്‌റൂഷ്ടി തകർത്തെറിയപ്പെട്ടല്ലോ നഷ്ടബോധം ഉള്ളിൽ പിടയുന്നു, എക്കാലവും പണ്ണിനു വേണ്ടിയുള്ള വടം വലികളാകാം ഇതിന്റെ യും പിന്നിൽ ശൈവ വൈഷ്ണവ സംഗമ ഭൂമി അതിൽ ലോട്ടസ് മെഹൽ നിർമിതി വേറിട്ട ഒരു ശൈലി അതിൽ ദർശിക്കാം അങ്ങനെ യുണ്ടായ തർക്കങ്ങളാവം ലഹള യ്ക്കു കാരണമാകാം, മനോഹര ശിലാവൈഭവം. Thanks bro.
ഇനിയൊരു ജനതക്ക് പടുത്തുയർത്താൻ കഴിയാത്ത സാമ്രാജം ❤ ബ്രോ ഇനിയും ഉണ്ട് ഒരുപാട് കാണാൻ അവിടെ. ഞാൻ പോയിരുന്നു 4 ദിവസം അവിടെ സ്റ്റേ ചെയ്ത് കണ്ടറിഞ്ഞ humbi സാമ്രാജം. ചിത്രദുർഗ പോയിരുന്നോ ബ്രോ അവിടെ ഒന്ന് explore ചെയ്യ്ബ്രോ
Nobody has shown like this ever before. Good try. I like your videos by the way. Had been thrice to Hampi but didn't explored the way u did. All the best ❤️❤️👌👍🤘
മഴ വരുന്നതിനെ കണക്കാക്കിയാണ് സ്റ്റേറ്റ് ഉണ്ടായത്. കരയുടെ അളം - കേരളം കരയുടെ നാട. - കർണാടക. - ആ നയുടെ മുകളിൽ കയറി - മരുത് -- കാറ്റ് - മുരുകൻ - ആനയുടെ പുറത്ത് കയറി - ഹിമാലയാത്ര നടത്തുന്ന്. ഗുജറാത്ത്. മദ്ധ്യമം. ഉത്തരം. കൈലാസം. മംഗള ദേശം - ബംഗാൾ - ആധുര- അന്ദ്ധ്ര - മഹാ ആധുര മീനാക്ഷി - മദ്രാസ് മദിരാശി ഇങ്ങിനേയാണ് -
ഇന്ന് നമ്മൾ വൈദ്യുതിയെ അടിസ്ഥാനമാക്കി പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുതും വലുതുമായ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നു അതും എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും മുൻകൂട്ടി എടുത്തു എന്ന് അവകാശപ്പെട്ടു കൊണ്ട് എന്നിട്ടും എത്രയോ അപകടങ്ങളും മനുഷ്യ ജീവനുകളും നഷ്ടപ്പെടുന്നു . അപ്പോൾ ആ കാലത്ത് ഒരു പക്ഷെ എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കാം ഒന്നിനും ഒരു തെളവുമില്ല ഉണ്ടായിരുന്നു എങ്കിൽ തന്നെ അത് ആ കാലത്ത് തന്നെ നശിപ്പിച്ചിട്ടുമുണ്ടാകാം വീണ്ടും പഴയതുപോലെ ചിന്തിപ്പാൽ 😜 (എന്റെ ) 😜 നമ്മുടെ തല തിരിഞ്ഞ് പോകും . തത്വമസി @ 15 - 03 - 2023
നിർമിതികളുടെ വിസ്മയം ... പറ്റുന്ന അബദ്ധങ്ങളാവട്ടെ തെറ്റുകൾ ആവട്ടെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അത് എടുത്ത് പറയാൻ കാണിക്കുന്ന മനസ്സ്🙏. ഇനിയും യാത്ര തുടരട്ടെ🌹🦋🌹🦋
ഇത്രയും വലിയ കരിങ്കല്ലുകൾ കൊണ്ടുമാത്രം ഭംഗിയായി ഒരു സാമ്രാജ്യം ഉണ്ടാക്കിയെടുക്കണമെങ്കിൽ അന്നത്തെ ജനങ്ങൾ എത്രവലിയ ആരോഗ്യം ഉള്ളവരും ബുദ്ധിമാന്മാരുമായിരുന്നു.
കവി ഉദ്ദേശിക്കുന്ന ഭാഗം ഇവിടെയെങ്ങും കണ്ടെത്താനായില്ല എന്ന് പറഞ്ഞത് സ്വയം ഉദ്ദേശിച്ചാണോ jithin 😄😄😄. ഈയിടെ വീഡിയോകളിൽ ചില കവിതാ ശകലങ്ങളുംവചനങ്ങളും മറ്റും കാവ്യാത്മകമായി പറയുന്നത് കാണാം 😂😂.ജിതിൻ എന്തെങ്കിലും ഉദ്ദേശിച്ചോ 😄😄. സബ്സ്ക്രൈബേഴ്സിനോട് റെസ്പെക്ടറും ഒപ്പം ചെറിയ പേടിയുമുള്ള ഒരു യൂട്യൂബർ😂😂 . ബാക്കി എല്ലാവരും എനിക്ക് ഒരുത്തനെയും പേടിയില്ലെന്ന് പറയും 😄 ഈ വീഡിയോയും സൂപ്പറായിട്ടുണ്ട്👍
ഒരുപക്ഷേ അത് തകർക്കപ്പെട്ടു എല്ലാവരും ഉപേക്ഷിച്ചുപോയ അതുകൊണ്ടുതന്നെയാവണം ഇന്നും ആ ചരിത്ര നിർമ്മിതികൾ കാണാൻ സാധിക്കുന്നത് ഇല്ലായെങ്കിൽ പുതിയ ഇടപെടലുകൾ കൊണ്ട് സർവ്വതും നമ്മൾ നശിപ്പിച്ച കയ്യിൽ കൊടുത്തേനെ ഉദാഹരണം ഹൈദരാബാദിൽ തന്നെ എത്രയോ മഹാന്മാർ മുകിൽ കാണാൻ കഴിയും എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ് ഇതുപോലെ ഇന്ത്യയുടെ എത്രയും ഗ്രാമങ്ങളിലും നഗരങ്ങളിലും ചരിത്ര നിർമ്മിതികൾ ഇല്ലാതായി
കിടക്കാൻ സുൽത്താന്മാരുടെ ചരിത്രത്തിൽ അവരുടെ സ്വഭാവം അറിയാവുന്നവർക്ക് അറിയാം അവർക്ക് പ്രത്യേകിച്ച് വൈരാഗ്യം എന്നും കാണണമെന്നില്ല കേവലം സ്വത്തു കൈക്കലാക്കുക പക്ഷേ സ്വത്തു കിട്ടാത്തതുകൊണ്ട് തന്നെ അതിൻറെ പ്രതികാരം ആ രാജ്യത്തോട് മൊത്തവും ചെയ്തു മഹാ നിർമ്മിതികൾ എല്ലാം അച്ചടക്ക പെട്ടു. സ്വത്തുക്കളെല്ലാം ആരോരുമറിയാതെ വിജയനഗര സാമ്രാജ്യത്തിലെ ക്ഷേത്രങ്ങളിൽ നിന്നും വ്യക്തമായി തന്നെ മാറ്റി കൊണ്ടുപോയിരുന്നു സുൽത്താന്മാരുടെ വരവിനു മുമ്പ് തന്നെ.
കാലാവസ്ഥ, പ്രുകൃതി ഈ അനുഗ്രഹങ്ങൾ എല്ലാം ഉണ്ടായിരുന്ന കേരളത്തിൽ എന്താ ഇങ്ങിനെ ഒരു സൃഷ്ടി ഇല്ലാതെ പോയത്? അന്നും നമ്മള് ഇടുങ്ങിയ ചെറിയ മനസ്സ് കാർ ആയിരുന്നോ?
കേരളം പണ്ടേ ദാരിദ്ര്യം പിടിച്ച ഒരു പ്രദേശം തന്നെയായിരുന്നു പിന്നെ പതിനെട്ടാം നൂറ്റാണ്ടോടെ കൂടി മാത്രമാണ് തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മയുടെ വരവോട് കൂടിയാണ് വലിയ കൂറ്റൻ നിർമ്മിതികൾ കേരളത്തിലുണ്ടായത് പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ അതിൽ ഭൂരിപക്ഷവും ഇന്ന് കന്യാകുമാരിയുടെ ജില്ലയുടെ ഭാഗമായി തമിഴ്നാട്ടിലേക്ക് പോയി കഴിഞ്ഞു. കേരളത്തിൽ സമ്പന്നമായ നാട്ടുരാജ്യം എന്ന് പറയാൻ ഉള്ളത് കോഴിക്കോട് ആയിരുന്നു. എന്നിരുന്നാലും അവർക്ക് കച്ചവടം എങ്ങനെ ചെയ്യണമെന്ന് ബുദ്ധിയില്ലാത്ത അതുകൊണ്ടുതന്നെ അറബികൾ പറ്റിച്ചു കൊണ്ടുപോയി കൊള്ള ലാഭം കൊയ്തു പിന്നീട് പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും. കേരളത്തിലെ പ്രത്യേകതരം ജാതിവ്യവസ്ഥയും ജീവിത രീതി അവരെ കച്ചവടത്തിൽ നിന്നും പലതരത്തിൽ പിൻതിരിപ്പിച്ചു നിർത്തി എങ്ങനെയെങ്കിലും ജീവിക്കുക എന്നത് മാത്രമായിരുന്നു അന്ന് മലയാളികളുടെ പൊതു സ്വഭാവം അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. പിന്നെ ഇതുപോലുള്ള പ്രദേശങ്ങളും കേരളത്തിൽ ഇല്ലായിരുന്നു കാലാവസ്ഥ നല്ലതായിരുന്നു പക്ഷേ താഴ്ന്ന പ്രദേശം ചതുപ്പുനിലങ്ങൾ ബാക്കി പ്രദേശങ്ങൾ കുന്നും മലയും കൊടും വനാന്തരങ്ങളിലും മാത്രം.
ബ്രോ യുടെ ഫ്രഞ്ച് താടി മാറ്റണം വളരെ ബോറാണ് ഷർട്ട് മാറ്റി ടീഷർട്ട് ആക്കുവാണേൽ സൂപ്പർ ആയിരിക്കും ബ്രോയുടെ ബ്ലോഗ് സ്ഥിരം കാണുന്ന ആളാണ് ഞാൻ വളരെ നല്ല ബ്ലോഗാണ്
12:06 മറ്റു രാജ്യങ്ങളുമായി ഉള്ള വ്യാപാര ബന്ധങ്ങളും കച്ചവടങ്ങളും ഈ നാടിനെ സമ്പന്നമാക്കി..ഇവിടെ നില നിന്നിരുന്ന താഴെ കണ്ട നാമാവശേഷമായ കച്ചവട സ്ഥാപനങ്ങൾ കമ്പോളങ്ങൾ അതിനൊപ്പം കച്ചവടക്കാരെയും ജനങ്ങളെയും നശിപ്പിച്ചാൽ എല്ലാം നശിച്ചില്ലേ?? പിന്നെ മറ്റു രാജ്യങ്ങൾ വ്യാപാരത്തിന് വരുമോ ബ്രോ..
Nobody has shown like this ever before. Good try. I like your videos by the way. Had been thrice to Hampi but didn't explored the way u did. All the best ❤️❤️👌👍🤘
ruclips.net/video/BDpxXEiMIQc/видео.html
ഹംപി ആദ്യ ഭാഗം
കേട്ടറിഞ്ഞ വിജയനഗര സാമ്രാജ്യം കണ്ടറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം. കരിങ്കല്ലിൽ തീർത്ത മായാലോകം. ഇതിന്റെ ശില്പികളെ നമിക്കാതെ വയ്യ. വീണ്ടും യാത്ര തുടരട്ടെ 👍👍too risky place. Your effort is great. Take care👍
Hambi വിവരിക്കാൻ വാക്കുകളില്ല,
തകർന്നു പോയിട്ടും എന്താ അതിന്റെ ഒരു ഗാംഭീര്യം അപ്പോ അതിന്റെ യൗവനകാലം എങ്ങനെയായിരിക്കും ❤️❤️❤️
വീഡിയോ സൂപ്പർ ആയിരുന്നു
😍ഹൃദയാരോഗം 😍🔥
👍👍
ജിതിൻ ചേട്ടാ. താങ്കൾ കാണുന്ന കാര്യങ്ങൾ ഒറ്റ ഷോട്ടിൽ ഞങ്ങളെ കാണിക്കണം എന്നില്ല. ഷൂട്ട് ചെയ്യുന്നതിന് മുൻപ് എങ്ങനെ ക്യാമറ ചലിപ്പിക്കണം എന്നു മനസ്സിൽ വേണം. ഇപ്പൊൾ ചെയ്യുന്നതു പോലെ റെക്കോർഡിംങ്ങിൽ തന്നെ zoom ചെയ്യുകയും ക്യാമറ താങ്കളുടെ കണ്ണ് ചലിക്കുന്ന വേഗത്തിൽ വെട്ടിക്കുകയും ചെയ്താൽ കാണുന്നവർക്ക് ബൂദ്ധിമൂട്ട് അനുഭവപ്പെടും . അത് താങ്കളെ ഭവിയിലോട്ടുള്ള വളർച്ചക്ക് പ്രതികൂലമായി ബാധിക്കും.ബാക്കിയെല്ലാം സൂപ്പർ 🥳🥳😍😍😍😍
ഞാൻ മനസിലാക്കുന്നു. ഇനി ശ്രദ്ധിക്കും. നന്ദി 🙏
@@jithinhridayaragam 👏👏👏
Vlog super bro.
അത്ര effort എടുത്തു ചെയ്തതിനു
നന്ദി ഹൃദയരാഗത്തിന്., ഒരു ബ്രഹത്തയ കലാഷ്‌റൂഷ്ടി തകർത്തെറിയപ്പെട്ടല്ലോ നഷ്ടബോധം
ഉള്ളിൽ പിടയുന്നു, എക്കാലവും പണ്ണിനു വേണ്ടിയുള്ള വടം വലികളാകാം ഇതിന്റെ യും പിന്നിൽ
ശൈവ വൈഷ്ണവ സംഗമ ഭൂമി അതിൽ ലോട്ടസ് മെഹൽ നിർമിതി
വേറിട്ട ഒരു ശൈലി അതിൽ ദർശിക്കാം അങ്ങനെ യുണ്ടായ
തർക്കങ്ങളാവം ലഹള യ്ക്കു കാരണമാകാം, മനോഹര ശിലാവൈഭവം. Thanks bro.
🌷ചന്ദ്രബാബു
ആദ്യഭാഗം കണ്ടായിരുന്നു👌 രണ്ടാമത്തെ ഭാഗം കാണാൻ പോകുന്നു👍
ഹംപി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം... ഒരുകാലത്ത് മൂന്ന് സമുദ്രങ്ങളുടേയും അധിപരായിരുന്നു വിജയനഗര സാമ്രാജ്യം.
🌷ശ്രീനി
@@jithinhridayaragam ഒരുപാട് ഇനിയും മുന്നോട്ടു പോകട്ടെ
കല്ലിൽ തീർത്ത വിസ്മയം സൂപ്പർ പറയാൻ വാക്കുകളില്ല 👍👍
🥰🥰🥰❣️
Hrudayaraagathilude njaan Jithinodoppam sancharikkunnu.
Sureshnemmara.
India nasikkaathirikkaan naam ottakkettaayirikkanam
Bro big fan ബ്രോ മല പ്രദേശങ്ങളിൽ പോകു ആ ഐഫോണിൽ അത് കാണാൻ തന്നെ ഒരു ഭംഗി ആണ്
🌷Aslam
ഇനിയൊരു ജനതക്ക് പടുത്തുയർത്താൻ കഴിയാത്ത സാമ്രാജം ❤ ബ്രോ ഇനിയും ഉണ്ട് ഒരുപാട് കാണാൻ അവിടെ. ഞാൻ പോയിരുന്നു 4 ദിവസം അവിടെ സ്റ്റേ ചെയ്ത് കണ്ടറിഞ്ഞ humbi സാമ്രാജം. ചിത്രദുർഗ പോയിരുന്നോ ബ്രോ അവിടെ ഒന്ന് explore ചെയ്യ്ബ്രോ
ruclips.net/video/B7gMEzY422g/видео.html
നന്ദി ബ്രോ 🌷
അടിപൊളി ജിതിൻചേട്ടാ സൂപ്പർ
Nobody has shown like this ever before. Good try. I like your videos by the way. Had been thrice to Hampi but didn't explored the way u did. All the best ❤️❤️👌👍🤘
Hi jethin ജി സൂപ്പർ ആകുന്നുണ്ട്
നന്ദി സെർജി 🌷
Nalla avadaranam ellarkum pettannu manassilavunna vidathil broo soopoerb
എന്തായാലും അതി ഗംഭീരം അഭിനന്ദനങ്ങൾ ഇന്ന് മുഴുവൻ. കാണാൻ പറ്റില്ല 🙏very very സൂപ്പർ
മഴ വരുന്നതിനെ കണക്കാക്കിയാണ് സ്റ്റേറ്റ് ഉണ്ടായത്. കരയുടെ അളം - കേരളം കരയുടെ നാട. - കർണാടക. - ആ നയുടെ മുകളിൽ കയറി - മരുത് -- കാറ്റ് - മുരുകൻ - ആനയുടെ പുറത്ത് കയറി - ഹിമാലയാത്ര നടത്തുന്ന്. ഗുജറാത്ത്. മദ്ധ്യമം. ഉത്തരം. കൈലാസം. മംഗള ദേശം - ബംഗാൾ - ആധുര- അന്ദ്ധ്ര - മഹാ ആധുര മീനാക്ഷി - മദ്രാസ് മദിരാശി ഇങ്ങിനേയാണ് -
Super
Fan from malappuram 🥰
Nice journey
ഇന്ന് നമ്മൾ വൈദ്യുതിയെ അടിസ്ഥാനമാക്കി പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുതും വലുതുമായ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നു അതും എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും മുൻകൂട്ടി എടുത്തു എന്ന് അവകാശപ്പെട്ടു കൊണ്ട് എന്നിട്ടും എത്രയോ അപകടങ്ങളും മനുഷ്യ ജീവനുകളും നഷ്ടപ്പെടുന്നു . അപ്പോൾ ആ കാലത്ത് ഒരു പക്ഷെ എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കാം ഒന്നിനും ഒരു തെളവുമില്ല ഉണ്ടായിരുന്നു എങ്കിൽ തന്നെ അത് ആ കാലത്ത് തന്നെ നശിപ്പിച്ചിട്ടുമുണ്ടാകാം വീണ്ടും പഴയതുപോലെ ചിന്തിപ്പാൽ 😜 (എന്റെ ) 😜 നമ്മുടെ തല തിരിഞ്ഞ് പോകും . തത്വമസി @ 15 - 03 - 2023
നിർമിതികളുടെ വിസ്മയം ... പറ്റുന്ന അബദ്ധങ്ങളാവട്ടെ തെറ്റുകൾ ആവട്ടെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അത് എടുത്ത് പറയാൻ കാണിക്കുന്ന മനസ്സ്🙏. ഇനിയും യാത്ര തുടരട്ടെ🌹🦋🌹🦋
മഞ്ഞു മലകൾ കാണിക്കാമോ
നല്ല വിവരണം❤️
സൂപ്പർ.... ഹൃദയരാഗം...
അവസാനം മയിലിനെ കണ്ടപ്പോൾ ഉണ്ടായ ആശ്വാസം. ഹോ
🥰🥰🥰😃
Mahanavami dibbaa..avide ariyunna oru stalam...
ഇതൊക്കെ കാണുമ്പോൾ - എന്തോന്നു ഇൻഡ്യാ ഗേറ്റ് - താജ മഹൽ.
Happy journey.
Thank you 🙂
👍👍👍😍nice vlog
Thank you 😊
നിങ്ങൾ കറിൽ ഉറങ്ങാൻ setup ചെയ്യുന്ന തു കൂടി നിർബന്ധമായും ഉൾപ്പെടുത്തണം
അതെ
നേരത്തെ കാണിച്ചിട്ടുണ്ട്. വീണ്ടും ഇടക്ക് കാണിക്കാം 🥰👍
Nalla vivaranam chetta, nalla video aan, great effort❤
🌷നന്ദി ബ്രോ
Kollam
ക്യാമറ ഏതാ നല്ല ക്ലാരിറ്റി ഉണ്ട് പൊളി
Nice presentation bro, you have the real admire to share your experiences with others, keep going
Thank you so much 👍
സുൽത്താൻ മാർക്ക് മറ്റു മതംസംസ്കാരം കാഫിർ എന്ന പേരിൽ തച്ചു ഉടക്കുന്ന പതിവ് ഉണ്ടായിരുന്നു. അതാണ് ഹംപിയിൽ ഉണ്ടായത്.
🙏🙏🙏🙏
കർണാടകയിൽ പാറകല്ലുകൾക്ക് ഒരു ക്ഷാമവുമില്ലല്ലോ
അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നു എങ്കിൽ വിനോദ സഞ്ചാരികളുടെ പറുദീസ ആക്കിയേനെ
തീർച്ച 👍
ലോക സഞ്ചാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല?
👍🏼
Super 🥰🥰🥰
Thank you 🤗
Video ellam sema super bro
sooper bro....mayil is became a Wilson (Cast Away)
🥰🙌
👌👌❤️🥰👍👍
♥️
🥰🥰🥰
👍
BGM lover 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🔊🎼🎼🎼🎼🎼🎼🎼❤️❤️❤️❤️❤️❤️❤️🤩🤩🤩🤩🤩🤩💥💥💥💥🌟🌟🌟🌟
ഇത്രയും വലിയ കരിങ്കല്ലുകൾ കൊണ്ടുമാത്രം ഭംഗിയായി ഒരു സാമ്രാജ്യം ഉണ്ടാക്കിയെടുക്കണമെങ്കിൽ അന്നത്തെ ജനങ്ങൾ എത്രവലിയ ആരോഗ്യം ഉള്ളവരും ബുദ്ധിമാന്മാരുമായിരുന്നു.
ശരിയാണ് പക്ഷേ ഈ കല്ലുകൾ വച്ചുമാത്രം സങ്കൽപ്പിക്കരുത് . കല്ലുമാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ എന്ന് മാത്രം
👍👍👍♥️
Super bro
🥰🥰🙏
Paruvathamalai vanga bro
കവി ഉദ്ദേശിക്കുന്ന ഭാഗം ഇവിടെയെങ്ങും കണ്ടെത്താനായില്ല എന്ന് പറഞ്ഞത് സ്വയം ഉദ്ദേശിച്ചാണോ jithin 😄😄😄. ഈയിടെ വീഡിയോകളിൽ ചില കവിതാ ശകലങ്ങളുംവചനങ്ങളും മറ്റും കാവ്യാത്മകമായി പറയുന്നത് കാണാം 😂😂.ജിതിൻ എന്തെങ്കിലും ഉദ്ദേശിച്ചോ 😄😄.
സബ്സ്ക്രൈബേഴ്സിനോട് റെസ്പെക്ടറും ഒപ്പം ചെറിയ പേടിയുമുള്ള ഒരു യൂട്യൂബർ😂😂 . ബാക്കി എല്ലാവരും എനിക്ക് ഒരുത്തനെയും പേടിയില്ലെന്ന് പറയും 😄
ഈ വീഡിയോയും സൂപ്പറായിട്ടുണ്ട്👍
സൂക്ഷിക്കണം
😂😂😂😂
നമ്മുടെ culture nashippikkuka ithaanu invaders ഉദേശിച്ചത്
Oru guide nem kondu poyirunnenkil entha etha ennokke njangalk manasilakumayirunnu.
❤️🌹👍
ഒരുപക്ഷേ അത് തകർക്കപ്പെട്ടു എല്ലാവരും ഉപേക്ഷിച്ചുപോയ അതുകൊണ്ടുതന്നെയാവണം ഇന്നും ആ ചരിത്ര നിർമ്മിതികൾ കാണാൻ സാധിക്കുന്നത് ഇല്ലായെങ്കിൽ പുതിയ ഇടപെടലുകൾ കൊണ്ട് സർവ്വതും നമ്മൾ നശിപ്പിച്ച കയ്യിൽ കൊടുത്തേനെ ഉദാഹരണം ഹൈദരാബാദിൽ തന്നെ എത്രയോ മഹാന്മാർ മുകിൽ കാണാൻ കഴിയും എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ് ഇതുപോലെ ഇന്ത്യയുടെ എത്രയും ഗ്രാമങ്ങളിലും നഗരങ്ങളിലും ചരിത്ര നിർമ്മിതികൾ ഇല്ലാതായി
🌷thank you
Chilpo..hambi rajakanmar deccan sultanmarod entengilum porukan avatha tett chid kanum..avare nedi edukuka alla chided..nashipikuka ane.8 veetil pillamarod marthadavarma chida pole..
കിടക്കാൻ സുൽത്താന്മാരുടെ ചരിത്രത്തിൽ അവരുടെ സ്വഭാവം അറിയാവുന്നവർക്ക് അറിയാം അവർക്ക് പ്രത്യേകിച്ച് വൈരാഗ്യം എന്നും കാണണമെന്നില്ല കേവലം സ്വത്തു കൈക്കലാക്കുക പക്ഷേ സ്വത്തു കിട്ടാത്തതുകൊണ്ട് തന്നെ അതിൻറെ പ്രതികാരം ആ രാജ്യത്തോട് മൊത്തവും ചെയ്തു മഹാ നിർമ്മിതികൾ എല്ലാം അച്ചടക്ക പെട്ടു. സ്വത്തുക്കളെല്ലാം ആരോരുമറിയാതെ വിജയനഗര സാമ്രാജ്യത്തിലെ ക്ഷേത്രങ്ങളിൽ നിന്നും വ്യക്തമായി തന്നെ മാറ്റി കൊണ്ടുപോയിരുന്നു സുൽത്താന്മാരുടെ വരവിനു മുമ്പ് തന്നെ.
Haiiiiii
hiii
കാലാവസ്ഥ, പ്രുകൃതി ഈ അനുഗ്രഹങ്ങൾ എല്ലാം ഉണ്ടായിരുന്ന കേരളത്തിൽ എന്താ ഇങ്ങിനെ ഒരു സൃഷ്ടി ഇല്ലാതെ പോയത്? അന്നും നമ്മള് ഇടുങ്ങിയ ചെറിയ മനസ്സ് കാർ ആയിരുന്നോ?
THANK YOU
കേരളം പണ്ടേ ദാരിദ്ര്യം പിടിച്ച ഒരു പ്രദേശം തന്നെയായിരുന്നു പിന്നെ പതിനെട്ടാം നൂറ്റാണ്ടോടെ കൂടി മാത്രമാണ് തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മയുടെ വരവോട് കൂടിയാണ് വലിയ കൂറ്റൻ നിർമ്മിതികൾ കേരളത്തിലുണ്ടായത് പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ അതിൽ ഭൂരിപക്ഷവും ഇന്ന് കന്യാകുമാരിയുടെ ജില്ലയുടെ ഭാഗമായി തമിഴ്നാട്ടിലേക്ക് പോയി കഴിഞ്ഞു. കേരളത്തിൽ സമ്പന്നമായ നാട്ടുരാജ്യം എന്ന് പറയാൻ ഉള്ളത് കോഴിക്കോട് ആയിരുന്നു. എന്നിരുന്നാലും അവർക്ക് കച്ചവടം എങ്ങനെ ചെയ്യണമെന്ന് ബുദ്ധിയില്ലാത്ത അതുകൊണ്ടുതന്നെ അറബികൾ പറ്റിച്ചു കൊണ്ടുപോയി കൊള്ള ലാഭം കൊയ്തു പിന്നീട് പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും. കേരളത്തിലെ പ്രത്യേകതരം ജാതിവ്യവസ്ഥയും ജീവിത രീതി അവരെ കച്ചവടത്തിൽ നിന്നും പലതരത്തിൽ പിൻതിരിപ്പിച്ചു നിർത്തി എങ്ങനെയെങ്കിലും ജീവിക്കുക എന്നത് മാത്രമായിരുന്നു അന്ന് മലയാളികളുടെ പൊതു സ്വഭാവം അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. പിന്നെ ഇതുപോലുള്ള പ്രദേശങ്ങളും കേരളത്തിൽ ഇല്ലായിരുന്നു കാലാവസ്ഥ നല്ലതായിരുന്നു പക്ഷേ താഴ്ന്ന പ്രദേശം ചതുപ്പുനിലങ്ങൾ ബാക്കി പ്രദേശങ്ങൾ കുന്നും മലയും കൊടും വനാന്തരങ്ങളിലും മാത്രം.
വിടാല ക്ഷേത്രം ഇത് അല്ല. അത് വളരെ ഭംഗിയുള്ളതാണ്
ഇതല്ല. ഇത് അച്ചുതരായർ ക്ഷേത്രം
🤗🤗🤗🤗
♥️♥️♥️👌👌💞👍👍
ബ്രോ യുടെ ഫ്രഞ്ച് താടി മാറ്റണം വളരെ ബോറാണ് ഷർട്ട് മാറ്റി ടീഷർട്ട് ആക്കുവാണേൽ സൂപ്പർ ആയിരിക്കും ബ്രോയുടെ ബ്ലോഗ് സ്ഥിരം കാണുന്ന ആളാണ് ഞാൻ വളരെ നല്ല ബ്ലോഗാണ്
😂😂😂👍👍👍
2:04 -- 2:09 ജസ്റ്റ് ഫോർ ഹൊറർ 😀😁
10:17 അതിൽ കയറി വിശ്രമിക്കൂ ബ്രോ
12:06 മറ്റു രാജ്യങ്ങളുമായി ഉള്ള വ്യാപാര ബന്ധങ്ങളും കച്ചവടങ്ങളും ഈ നാടിനെ സമ്പന്നമാക്കി..ഇവിടെ നില നിന്നിരുന്ന താഴെ കണ്ട നാമാവശേഷമായ കച്ചവട സ്ഥാപനങ്ങൾ കമ്പോളങ്ങൾ അതിനൊപ്പം കച്ചവടക്കാരെയും ജനങ്ങളെയും നശിപ്പിച്ചാൽ എല്ലാം നശിച്ചില്ലേ?? പിന്നെ മറ്റു രാജ്യങ്ങൾ വ്യാപാരത്തിന് വരുമോ ബ്രോ..
ഇതല്ല മാതഗ മലയിലേക്ക് ഉള്ള പ്രോപ്പർ വഴി. ആ നന്ദി ശിൽപ്പം ഉണ്ടായതിന്റെ ഇടത് വശത്തു കൂടി ആണ്
Channel പൂട്ടിയിട്ട് 3 മാസം ആയി
Nobody has shown like this ever before. Good try. I like your videos by the way. Had been thrice to Hampi but didn't explored the way u did. All the best ❤️❤️👌👍🤘
thanks friend ❣️
Super
Thanks
😍
❤❤❤
👍
🥰🥰🥰
❤
♥️🌹
Super
❣️❣️