ജീവനും കൊണ്ട് രക്ഷപ്പെടുന്ന bro കണ്ടിട്ട് പേടിച്ചു എന്റെ പോന്നു ചേട്ടാ. വീഡിയോ എടുക്കാൻ പോയ എനിക്ക് ഇതുപോലെ പറ്റിയിട്ടുണ്ട് 6km ചുറ്റി ഞങ്ങൾ. 🙏😍😍😍യാത്രകളിൽ ശ്രദ്ധിക്കണം
ചേട്ടാ നിങ്ങൾ ഷൊർട്സ് വീഡിയോസ് കൂടി അപ്‌ലോഡ് ചെയ്യണം. ഇന്ന് യൂട്യൂബിൽ റീൽസിൽ കൂടിയാണ് സബ്സ്ക്രൈബേഴ്‌സ് കൂടുന്നത്.കുറെ അധികം ആളുകൾ ഷൊർട് വീഡിയോസ് കാണുന്നുണ്ട് നല്ല മൊമെന്റ്സ് ഇട്ടാൽ മതി ചേട്ടന്റെ ലാസ്റ്റ് ഇട്ട ഷൊർട് വിഡിയോ 2 മില്യൻ റീച്ചു ഉണ്ട്
Our place pokunathinu. Mune paramathi aa place pattiyula vidios kanan shramikuva apol aa placene Patti oru idea kittum athile eathlum landmark note cheythu pokuvnel adhikm karagthe avide chellam pattum eante oru travel experience parajthne eantheylum addipolii video chetta❤️
നായ്ക്കളെല്ലാം കൂടി വന്നപ്പോൾ പേടിച്ചാണ് ബാക്കി ഭാഗം കണ്ടത് യാത്രകൾ, കാഴ്ച്ചകൾ വളരെ നന്നായിരുന്നു 👌🏾👌🏾 പക്ഷെ നമ്മുടെ ജീവൻ വച്ചുള്ള കാഴ്ച്ചകൾ ഒഴിവാക്കുക ജിതിൻ 🙏🙏🙏
👏👏 Vlog-ചെയ്യുന്ന എല്ലാവര്ക്കും ഇത് ഒരു പാഠം ആണ്. എങ്ങനെ ആണ് Gmap മാത്രം വിശ്വസിച്ചു ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പോകുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്നു ഈ എപിസോഡ് കാണിച്ചുതരുന്നു. Gmap-ല്‍ ബൈക്ക് പോകുന്നസ്ഥലം car-എന്ന് add ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടു. ഇനി ഹൃദയരാഗത്തിന് പറ്റിയപ്പോലെ ഇതുപോലെ വനമേഖലയോട് അടുത്തു കിടക്കുന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍ വന്നവഴിയും, ഇനി പോകാന്‍ ഉള്ള വഴിയും നല്ലവണ്ണം നോക്കി മാത്രം മുന്നോട്ട് പോവുക.Gmap-ല്‍ ഈ വിവരം ഹൃദയരാഗം റിപോര്‍ട്ട് ചെയ്യും എന്ന് കരുതുന്നു.
Chetta jeevan panayam vechu cheytha video kandu… ith pole risk eduthathinu hats off also please don’t do more risky things like this… oru request und I’m a Malayali but I studied in Chennai.. I would love to see more Tamil village type videos to see the local Tamil villages… kindly visit karaikudi it will be a great video
Ottakke vijanamaya sthalathe pokunnathe oru resam aarunnu,Pande Vagamon il aha palli kaanan poyathe okke...❤️ Bt Innathe e sahasam kurache kuduthal risk aarunnu,
താമസിച്ചുപോയി കാണാൻ. ഹൃദയരാഗത്തിന്റെ പുതിയ യാത്രയിൽ ഞങ്ങളും കൂടെ... ഡാമും പരിസരവും അതിന്റെ ഘടനയും എല്ലാം നല്ലതുപോലെ അറിയുന്ന ആൾ അപകട സാധ്യത ഉള്ള വഴികളിലൂടെ സഞ്ചരിച്ചു എന്നു പറയുമ്പോൾ എന്തു പറയാനാ.. ഒറ്റയ്ക്ക് ചതുപ്പിൽ പൂണ്ടു പോയാൽ കയറി പറ്റാൻ ആകുമോ ജിതിൻ.. പ്രകൃതിയെ സ്നേഹിക്കുന്ന യാത്രികന് പ്രപഞ്ചത്തിന്റെ അനുഗ്രഹം കൊണ്ടുമാത്രം ഒന്നും സംഭവിച്ചില്ല.സംഭവബഹുലമായ ചിത്രീകരണം ആയിരുന്നെങ്കിലും പിന്നീടുള്ള കാഴ്ചകൾ മനോഹരമായിരുന്നു.thankyou jithin..
Pandu oru mazhakalathu karnataka ile oru forest keriyatha, ippo orkkumbo thrilling, annu peadichu virandu, ithu pole ottakku allayirunnu, oru friend-um koode undayirunu. anyway hats off to your courage.
Though the dogs followed you, they don't look like mad. One of the brown-white shade was in a play mood! Sometimes they were warning you against elephants! It's true that Google directions can mislead and we get stuck or strafed. I think its good idea to seek help from the subscribers who belongs to the place you are visiting. By the way, I started watching your channel through B-bro stories. It was fascinating to enjoy beauty of Kerala & TN border through your videos. Please don't mind, it is observed that sometimes you are raising doubts and as a viewer, we also get curious but it was unanswered! That's nice you have clarified with students why are they in the temple as a group. Take care bro and wish you splendid visuals.
Take care bro, don't take risk at any cost. Pls visit the places where people visits more rather isolated & foggy view points.your vedios are Always awsome. All efforts will be friutfull one day.Don't loose heart.Please include more content, avoid silly visuals.
ഇന്നത്തെ വിഡീയോ ഒരു ത്രിലിങ് എപ്പിസോഡ് ആയിരുന്നു...ശ്വാസം അടക്കിപിടിച്ചിരുന്നാണ് മുഴുവൻ കണ്ടത്. എന്ക്കിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്യണമെങ്കിൽ കുഴപ്പം ഒന്നും സംഭവിച്ചില്ല എന്ന മുൻവിധി ആശ്വാസം തന്നു. യാത്രകൾ സുരക്ഷിതമാക്കു ജിതിൻ....
എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ഒന്നും പോകാതെ.... ഒരുത്തൻ മലയിൽ പോയി കുടുങ്ങിയത് ഓർമ ഇലെ... റിസ്ക് പിടിച്ച ഒരു പരിപാടി ആയിരുന്നു ഇത്.... യാത്രകൾ സുരക്ഷിതമാകട്ടെ
ഞങ്ങളും കവയിൽ പോയി. ഗൂഗിൾ മാപ് ചതിച്ചു. But ഞങ്ങൾ എത്തിയ സ്ഥലത്ത് ഗൂഗിൾ മാപ്പിന്റെ ചതിയിൽ പെട്ട നിരവധി പേര് ഉണ്ടായിരുന്നു. നല്ല സ്ഥലം കണ്ടു. Enjoy ചെയ്തു kava എന്ന സ്ഥലത്തിന് പകരം കണ്ട ആ സ്ഥലം പിന്നെ ഏതാ 😜?. ഞങ്ങൾ വനത്തിനുള്ളിൽ ഇതു പോലെ പെടേണ്ടതായിരുന്നു. But കോവിഡ് കാലം ആയതിനാൽ ഒരുപാട് പോലീസ് ഒക്കെ വനതിർത്തിയിൽ ഉണ്ടായത് കൊണ്ട് രക്ഷപെട്ടു 🙏
Malampuzha Dam
ruclips.net/video/o_6CXPhRE0k/видео.html
Very risky trip Jithin Don't worry God will protect you
Daivam Rakshicu. Daivame, ninakku Stothram.
Daivam Kaathu Githin. Enthinaa Ithra Risk Edukkunnarhu.
Ente daily vazhi aanu kava. Ningalu orupaad sthalangal miss cheythu. Disappointed 😞
ജാങ്കോ... നീ അറിഞ്ഞോ ? ഞാൻ പെട്ടു..എന്ന ഡയലോഗ് ഓർമ്മ വന്നു,ജിതിൻ ബ്രോ..
🥰🥰
ഇന്നത്തെ യാത്ര ഏതായാലും കൊറച്ച് adventurous ആയി😁.
ഇത്തിരി കൂടിപോയെങ്കിലേ ഉള്ളൂ 😂
Jithin പെട്ടെങ്കിലും..,.video. അടിപൊളി യായിരുന്നു.......👍🥰
🥰🌹♥️
ജീവനും കൊണ്ട് രക്ഷപ്പെടുന്ന bro കണ്ടിട്ട് പേടിച്ചു എന്റെ പോന്നു ചേട്ടാ. വീഡിയോ എടുക്കാൻ പോയ എനിക്ക് ഇതുപോലെ പറ്റിയിട്ടുണ്ട് 6km ചുറ്റി ഞങ്ങൾ. 🙏😍😍😍യാത്രകളിൽ ശ്രദ്ധിക്കണം
🥰🥰🥰🥰🙏
എനിക്ക് ചിരി വന്നത് ആ ക്യാമറയും നീട്ടി പിടിച്ചു പട്ടികളുടെ നടുവിൽ സ്റ്റാച്യു മാതിരി നിന്നില്ലേ 😄താങ്കളുടെ മനോധൈര്യം സമ്മതിച്ചിരിക്കുന്നു സുഹൃത്തെ 👍❤
😂😂😂😂
🌷നന്ദി
Njangalkk nalla kaazhchakal labhikkan vendi ithrayum kashtapedunna chettanu orayiram nanni arikkunnu...
Safe aai travell cheyuka.... Always with you 💓💓💓💓
thank you Anoop ❣️
♥️♥️♥️♥️
iPhone adutapol namude zoom camera ozhivakyo
ചില സാങ്കേതിക കാരണങ്ങൾ 😪
ചേട്ടാ നിങ്ങൾ ഷൊർട്സ് വീഡിയോസ് കൂടി അപ്‌ലോഡ് ചെയ്യണം.
ഇന്ന് യൂട്യൂബിൽ റീൽസിൽ കൂടിയാണ് സബ്സ്ക്രൈബേഴ്‌സ് കൂടുന്നത്.കുറെ അധികം ആളുകൾ ഷൊർട് വീഡിയോസ് കാണുന്നുണ്ട്
നല്ല മൊമെന്റ്സ് ഇട്ടാൽ മതി
ചേട്ടന്റെ ലാസ്റ്റ് ഇട്ട ഷൊർട് വിഡിയോ 2 മില്യൻ റീച്ചു ഉണ്ട്
🥰🌹♥️
Entenna ningal nallapole bhudhimutti ennu kandu, pakshe sathyyamayittum nalla comedy aayirunnu kandirunna enikku. Kaliyakkan paranjathalla, chiri vannu poyi. Enthayalam videos super 👍
🥰🥰🥰😄🙏🏼
Our place pokunathinu. Mune paramathi aa place pattiyula vidios kanan shramikuva apol aa placene Patti oru idea kittum athile eathlum landmark note cheythu pokuvnel adhikm karagthe avide chellam pattum eante oru travel experience parajthne eantheylum addipolii video chetta❤️
നന്ദി പ്രിൻസ് 🌷❣️🥰
Enikkettavum ishtapetta film kanmadham. Bro happy journey
ഒരാളെലും പറഞ്ഞല്ലോ 😄സന്തോഷം 🌹
നായ്ക്കളെല്ലാം കൂടി വന്നപ്പോൾ പേടിച്ചാണ് ബാക്കി ഭാഗം കണ്ടത്
യാത്രകൾ, കാഴ്ച്ചകൾ വളരെ നന്നായിരുന്നു 👌🏾👌🏾
പക്ഷെ നമ്മുടെ ജീവൻ വച്ചുള്ള കാഴ്ച്ചകൾ ഒഴിവാക്കുക ജിതിൻ 🙏🙏🙏
🥰🥰❣️🙏🌷
വല്യ risk ആയിപ്പോയല്ലോ ജിതിൻ 😨
Stay safe Bro ...
Never the less wonderful video 👏👏👏
All the best for your new venture 🌹
🥰🥰🙏🌷🧚♂️
6:09 അത് ഒരു ചുമട് താങ്ങി അല്ലേ..? ഇത്തരത്തിൽ, വാഗമൺ കരിക്കാട് നിന്നും പള്ളി തേടിയുള്ള താങ്കളുടെ സാഹസിക യാത്രയാണ് നമ്മളെ സ്ഥിരം പ്രേഷകനാക്കിയത്...
😊♥️👍👍👍👍👍
🥰🌹♥️💐
👏👏 Vlog-ചെയ്യുന്ന എല്ലാവര്ക്കും ഇത് ഒരു പാഠം ആണ്. എങ്ങനെ ആണ് Gmap മാത്രം വിശ്വസിച്ചു ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പോകുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്നു ഈ എപിസോഡ് കാണിച്ചുതരുന്നു. Gmap-ല്‍ ബൈക്ക് പോകുന്നസ്ഥലം car-എന്ന് add ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടു. ഇനി ഹൃദയരാഗത്തിന് പറ്റിയപ്പോലെ ഇതുപോലെ വനമേഖലയോട് അടുത്തു കിടക്കുന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍ വന്നവഴിയും, ഇനി പോകാന്‍ ഉള്ള വഴിയും നല്ലവണ്ണം നോക്കി മാത്രം മുന്നോട്ട് പോവുക.Gmap-ല്‍ ഈ വിവരം ഹൃദയരാഗം റിപോര്‍ട്ട് ചെയ്യും എന്ന് കരുതുന്നു.
🌷🌷thank you
Chettaa bee Care full 👍👍video spr yennathe Pole polichu view spr chettaaa😍😍🥰🥰👍👍👌👌
❣️❣️❣️❣️
Chetta jeevan panayam vechu cheytha video kandu… ith pole risk eduthathinu hats off also please don’t do more risky things like this… oru request und I’m a Malayali but I studied in Chennai.. I would love to see more Tamil village type videos to see the local Tamil villages… kindly visit karaikudi it will be a great video
Sure 👍
Thanks bro 🥰
@@jithinhridayaragam Bro alla sister anu 😜
ചേട്ടാ ഇതൊരു ഗംഭീര വീഡിയോ ആയ്
🥰🥰🥰🌹♥️
Bro inganeyulla yathrakalil sredhikkane,, enthoru riskedutha ee video cheyyunne kandappol pedi thonni,, video 💕💕💕👍👍👍
🥰🌹♥️
Kure neram oru cinematic feel aarunnu..... ningal ithenthu bhaavicha enna feeling aarunnu... Ini ingane ulla expedition ne areyelum koode kootu sir...
🥰🌹♥️🙏🏼
take care brotherrr.... already ഞാൻ പറഞ്ഞിട്ടുണ്ട്....really ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ എന്താ ഫീലിംഗ്....നല്ല വീഡിയോ.........
🥰❣️🙏😝
35:19......ലിയോപാട്.... 😀😀😀
എന്തായാലും അടിപൊളി
🥰🌹♥️
🌹🌹👍
Innathe video kandu serikkum pedichutto. Vanathinullilode ulla cheriya vazhikal shredhikkanam..ariyatha vazhikalil thanichu pokathirikkuka.. pinnidulla kazhchakal manoharam aayirunnutto
🌹🥰♥️നന്ദി
I like 'manja kiliyude mooli paattundey 'song
👍👍👍👍
Ottakke vijanamaya sthalathe pokunnathe oru resam aarunnu,Pande Vagamon il aha palli kaanan poyathe okke...❤️
Bt Innathe e sahasam kurache kuduthal risk aarunnu,
🥰🥰🥰
മനഃപൂർവം അല്ല 😥
രെക്ഷ പെട്ടു ലെ ബ്രോ 👍👍👍❤️❤️❤️
😀😀😀🙏
Tkcr chettaaa..
2018ലെ പ്രളയം ഒഴുക്കിയ വഴിയിൽ കൂടിയാണ് യാത്ര. കവക്ക് ഇനിയും പോകണം. ചോദിച്ചു വേണം യാത്ര ചൈയ്യുവാൻ
Good video. I laughed a lot. Patti ye pedichu puli yude munnil chadumo ennu enikkum thonni. 👍👍
😂😂🙏❣️🥰
Ho sathyam jithin uncle aa chadupilude pogunnathu syasam adakkipidichurunn kanuvayirunnu ho
🥰🥰🥰❣️
thank you ❣️
താമസിച്ചുപോയി കാണാൻ. ഹൃദയരാഗത്തിന്റെ പുതിയ യാത്രയിൽ ഞങ്ങളും കൂടെ... ഡാമും പരിസരവും അതിന്റെ ഘടനയും എല്ലാം നല്ലതുപോലെ അറിയുന്ന ആൾ അപകട സാധ്യത ഉള്ള വഴികളിലൂടെ സഞ്ചരിച്ചു എന്നു പറയുമ്പോൾ എന്തു പറയാനാ.. ഒറ്റയ്ക്ക് ചതുപ്പിൽ പൂണ്ടു പോയാൽ കയറി പറ്റാൻ ആകുമോ ജിതിൻ.. പ്രകൃതിയെ സ്നേഹിക്കുന്ന യാത്രികന് പ്രപഞ്ചത്തിന്റെ അനുഗ്രഹം കൊണ്ടുമാത്രം ഒന്നും സംഭവിച്ചില്ല.സംഭവബഹുലമായ ചിത്രീകരണം ആയിരുന്നെങ്കിലും പിന്നീടുള്ള കാഴ്ചകൾ മനോഹരമായിരുന്നു.thankyou jithin..
എന്തുവന്നാലും ആ പട്ടികൾക്കിടയിലേക്കു തിരിച്ചു പോവാനുള്ള ധൈര്യം ഇല്ലായിരുന്നു . അതാ ചതുപ്പ് ...
Background music nice 👍🏼
Thanks ✌️🥰❣️🙏
Supper video
Thanks🥰
സൂപ്പറ് 👌👌
🥰🥰🌹
Pandu oru mazhakalathu karnataka ile oru forest keriyatha, ippo orkkumbo thrilling, annu peadichu virandu, ithu pole ottakku allayirunnu, oru friend-um koode undayirunu. anyway hats off to your courage.
🥰🥰🥰♥️നന്ദി
Hai... Hridayaragam
ഇത്രം ടെൻഷൻ അടിച്ച ഒരു എപ്പിസോഡ് 🥴🙏🏻🥹🥹🥹
🥰🥰🥰🌹😄
Adventure trip...😳😳
🥰🌹♥️
plese takecare while visting new locatiion
❤️❤️❤️❤️
Though the dogs followed you, they don't look like mad. One of the brown-white shade was in a play mood! Sometimes they were warning you against elephants! It's true that Google directions can mislead and we get stuck or strafed. I think its good idea to seek help from the subscribers who belongs to the place you are visiting. By the way, I started watching your channel through B-bro stories. It was fascinating to enjoy beauty of Kerala & TN border through your videos. Please don't mind, it is observed that sometimes you are raising doubts and as a viewer, we also get curious but it was unanswered! That's nice you have clarified with students why are they in the temple as a group. Take care bro and wish you splendid visuals.
thank you Mr.Lal C🌷
Take care bro, don't take risk at any cost. Pls visit the places where people visits more rather isolated & foggy view points.your vedios are Always awsome. All efforts will be friutfull one day.Don't loose heart.Please include more content, avoid silly visuals.
Sure 👍thank you♥️
നമ്മുക്ക് സില്ലി visuals ആയിട്ട് തോന്നുന്നത് ആ പാവം എത്ര കഷ്ടപ്പെട്ടാ എടുക്കുന്നത്. Be more considerate man.
@@padmajakunhipurayil6147 addehatte yella vedios njan kanarundu, yellam super anu, pakshe chumma nadakkuna scenes edit cheyya enna suggestion paranjede ullu, kastapad enikku ariya ningal athrekk tension adikkuna karya onnnu illa. Think broad then reply
Thrilling episode.take care.
🥰🙏❣️
ഇന്നത്തെ വിഡീയോ ഒരു ത്രിലിങ് എപ്പിസോഡ് ആയിരുന്നു...ശ്വാസം അടക്കിപിടിച്ചിരുന്നാണ് മുഴുവൻ കണ്ടത്. എന്ക്കിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്യണമെങ്കിൽ കുഴപ്പം ഒന്നും സംഭവിച്ചില്ല എന്ന മുൻവിധി ആശ്വാസം തന്നു. യാത്രകൾ സുരക്ഷിതമാക്കു ജിതിൻ....
സത്യം അത് കൊണ്ട് മാത്രമാണ് ഈ വീഡിയോ കണ്ടത്.
🥰🥰🥰
നന്ദി മാത്രം ❣️🌷🥰
എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ഒന്നും പോകാതെ.... ഒരുത്തൻ മലയിൽ പോയി കുടുങ്ങിയത് ഓർമ ഇലെ... റിസ്ക് പിടിച്ച ഒരു പരിപാടി ആയിരുന്നു ഇത്.... യാത്രകൾ സുരക്ഷിതമാകട്ടെ
Very nice
Thanks♥️
ജിതിൻ ഇന്ന തെവീഡിയോയുംഅ ടിപൊളി. ഭയക ത്രില്ആയി രുന്നു.
🥰🌹♥️
നല്ല വീഡിയോസ്
🥰🌹♥️
Google map needs cross-check?
Yes👍👍👍
പാലക്കാട് വന്നിരുന്നോ ഒരു ക്ലൂ തരുവാവായിരുന്നുവെങ്കിൽ വന്നു മീറ്റ് ചെയ്യാമായിരുന്നു 😊-സ്ഥിരം പ്രേക്ഷകൻ 😍
🥰❣️🙏🌷
ഹൃദയരാഗത്തിൻടെ ആദ്യത്തെഅനുഭവമായിരിക്കും ഇങ്ങിനെയൊരു ദുഷ്ക്കരമായ ഒരുയാത്ര
GOOD...
Thanks🥰♥️
ഞങ്ങളും കവയിൽ പോയി. ഗൂഗിൾ മാപ് ചതിച്ചു. But ഞങ്ങൾ എത്തിയ സ്ഥലത്ത് ഗൂഗിൾ മാപ്പിന്റെ ചതിയിൽ പെട്ട നിരവധി പേര് ഉണ്ടായിരുന്നു. നല്ല സ്ഥലം കണ്ടു. Enjoy ചെയ്തു kava എന്ന സ്ഥലത്തിന് പകരം കണ്ട ആ സ്ഥലം പിന്നെ ഏതാ 😜?. ഞങ്ങൾ വനത്തിനുള്ളിൽ ഇതു പോലെ പെടേണ്ടതായിരുന്നു. But കോവിഡ് കാലം ആയതിനാൽ ഒരുപാട് പോലീസ് ഒക്കെ വനതിർത്തിയിൽ ഉണ്ടായത് കൊണ്ട് രക്ഷപെട്ടു 🙏
Thank you Saraf♥️
Njan chirichu oru vazhy ay jithin bro
🥰❣️🙏🌷
Super👍👍👍
Thank you 👍
Kava island 🏝 ❤
🥰❣️🙏
♥ My Favorite Travel Vlog ♥
So glad!🥰♥️🌹
👌👌👌👌👌👌
🌷thank you
Super
Thanks🥰🥰🥰🥰
Your blogs are getting interesting now.
Don't forget to add that engaging factor in coming videos
🥰❣️🙏🌷
വളരെ സൂക്ഷിച്ചു പോവുക.
🥰🥰🥰
Nice video
Thanks🌹🥰
Good effort bro 👍🏻. Keep going
Thanks ✌️
Kava.... 👍
❣️🌷
Super jithin packhe over act venda
thank you
kava...❤❤❤❤❤❤❤❤
👍👍👍👍♥️
@@jithinhridayaragam KANMADAM location 🥰
Kl.14/എന്താണ്. ജിതിൻ. റിസ്ക്ക്. എടുത്ത്. പോകരുതേ.?
🥰❣️🙏🌷
Malayalam film named MRIGAYA was shot here before 1989
🥰❣️🙏😝
chetta,vandi ethra km aaayi
1ലക്ഷം കഴിഞ്ഞു
Aa bgm poliyan, enik kitiyal ringtone akamayirunnu
🥰🥰🥰
Offline map download cheyyunna karyam paranjit ithuvare cheithille?
🥰😄😄🙏🏼
ഇപോഴും ചേട്ടന്റെ വിഡിയോ കാണുന്നു, 4-12 -2024❤❤❤
🙏🏽🙏🏽🙏🏽🙏🏽
Le Google map : yathrayil kurach adventure ok vende Bro😂😂
Hai Bro.Ayyo Patti.....
🥰🌹♥️
😍😍
🥰🌹♥️
💚
🌹🥰♥️
BGM lover 🥰🥰🥰🥰🥰🥰🥰🥰🥰🥰💥👍😍💥💥👍😍😍💥👍😍😍💥💥❤️❤️❤️💯💯💯💯👌👌👌👌👌👌👌👌👌👌👌👌👌👌💥💥💥🤪🤪🤪🤪🤩🤩🤩🤩🤩🤩🤩🤩🤩🤩
CAREFULL BROHHH
🥰🥰🥰♥️🙏🏼
❤️
Oh God! Really Scary ....
🥰🌹♥️
Hai jithin., പട്ടികളിൽ നിന്നും രക്ഷപെട്ടല്ലോ.
🥰🌹♥️
Cool
🥰🥰🥰🥰
എന്റെ പൊന്നണ്ണാ.. ഞങ്ങൾ ശരിക്കും ടെൻഷൻ അടിച്ചു...
ഇനി വിജനമായ പ്രേദേശത്ത് കൂടി നടക്കുമ്പോൾ ഒരു വടി കരുതുക
🥰🥰🥰🌹♥️
അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ്
🙏🙏❣️
മനോഹര കാഴ്ചകൾ. സൂപ്പർ 🌹🌹🌹
🥰🌹♥️💐
Pattiyil nll
🥰🥰
🥰🌹♥️
''ഗൂഗിളിൻെറ ചതി'' എന്നതാണ് നല്ല ക്യാപ്ഷൻ
🥰🥰🥰♥️🌹
🥰🌹♥️
❤❤❤❤❤❤❤❤❤❤
👍
🥰❣️🌷
പാന്റിൽ. പെടുതോ
😂😂😂😂
👍👍🥰🥰🥰
🥰🥰🥰
Jithinbhai thangal kavayile.pattikalkkidayil pettappol kamukara-purushothamante " aathmavidhialayame" enna ganamanormavannathe😂😂😂😂😂
❤️🌹👍
🥰🌹♥️
Jithin, വളരെ നല്ല അനുഭവങ്ങൾ ആണല്ലോ കിട്ടിയത്. പാമ്പ് ഒക്കെ ഉള്ള സ്ഥലത്തു ഒരു ഷൂ പോലും ഇടാതെ 😲 കുറേക്കൂടി സൂക്ഷിക്കണം..🙏എല്ലാ വിധ ആശംസകളും..🤝👍👌
🥰❣️🙏
കന്മദം സിനിമ ഷൂട്ട് ചെയ്ത സ്ഥലം ആണ് ഇത്
thank you🌺
haiii
ചേട്ടാ വീഡിയോസ് സൂപ്പർ ആണ് ✨️✨️
🌹🥰👍
Halo
Mygod
🥹🌹