ഇത്രയും അറിവ് പകർന്ന ഒരു വീഡിയോ മുമ്പൊരിക്കലും കണ്ടിട്ടില്ല. ഭഗവാൻ അയ്യപ്പനെ നേരിട്ട് കണ്ട ഒരനുഭൂതി തോന്നുന്നു. ഹൃദയപൂർവ്വം ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. നന്ദിയുണ്ട്.
Anna i am from Coimbatore, I am very happy to see the Sabarimalai, i always come to Sabarimalai in Vishu time in my Activa 125 i like riding because i am printing machine mechanic i go all place in kerala in acitva, so really really like sabarimalai forest place i very happy Thanks, Swamya Saranam Ayyappa.🙏
എത്ര കാലങ്ങളായി അയ്യനെ കാണാൻ പോകുന്ന ഈ കാനന പാതയിലെ ഒരോ പുല്‍നാമ്പുകൾ പോലും ഇന്നും മറക്കാതെ ഉള്ളിലുണ്ട്,.. ഇഷ്ടമായി താങ്കളുടെ ഈ മഹനീയ സൃഷ്ടി, സ്വാമിശരണം 🙏
Gr8 work,thirakkulla road alle sherikkum ee routl inganeyanu vandi odikendathu driver chettan pwoli🫡. Vandi i think 8 yr old aanennu thonnunnu RPK series
ഞാൻ ഒരുപാട് തവണ ശബരിമല പോയിട്ടുള്ള ആളാണ് , ഇത്രയും ഭംഗിയോടെ ശബരിമല റൂട്ട് ആസ്വദിച്ചിട്ടില്ല , എന്തായാലും വീഡിയോ സൂപ്പർ , പന്തളത്താണ് എൻറെ വീട് , എല്ലാ മതസ്ഥർക്കും ഇവിടെ പോകാൻ കഴിയുന്ന ഒരു ഇടമാണ് ഇവിടെ .
ഒരു KSRTC ഭക്തൻ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ശബരിമല സീസണിൽ നിലക്കൽ, പമ്പ ബസ്സ്റ്റേഷനിൽ കാല്കുത്തിയിരിക്കണം അവൻ ഏത് ജാതി, മതം ആയാലും 😂😂😂😂 പാറശ്ശാല മുതൽ അങ്ങു കാസർഗോഡ് വരെയുള്ള എല്ലാ ഡിപോകളിലെ ബസ്സുകളും കാണാം... ആനാവണ്ടികൾ നിരനിരയായി വിശ്രമിക്കുന്നത് കാണുന്നത് തന്നെ മനസ്സിന് സുഖമാണ് 😜😜😜
@@Josfscaria നിലക്കൽ പമ്പ റൂട്ടിൽ 2 minute ഇടപെട്ടു നമ്മുടെ AC non AC lowfloor ബസ്സുകൾ chain service നടത്തുന്നുണ്ട്... വെളുപ്പിന് ഒരു മൂന്ന് നാല് മണിക്ക് നിലക്കൽ സ്റ്റാൻഡിൽ പോണം... ഒരു പ്രേത്യേക ഫീൽ ആണ് bro 👍👍👍 orange ac വണ്ടികളും non ac കിളിപ്പച്ച വണ്ടികൾ കിടക്കുന്നത് കാണുന്നത് കിടിലൻ ആണ്
പക്ഷേ ഗോകുലേ ആ തിരക്കിനിടയിൽ എങ്ങിനെ ആനവണ്ടിയിൽ കയറിപ്പറ്റും? ആരെങ്കിലും ഉന്തി താഴെയിട്ടിട്ടു പൊയ്ക്കളഞ്ഞാലോ ? ഞാനാണെങ്കിൽ ഇമ്മിണി പ്രായമുള്ള ഒരു അർദ്ധപ്രാണനാണുതാനും..
Kottayam to pamba ഒരെണ്ണം daily ഉണ്ട്. പത്തനംതിട്ട യിൽ നിന്നും ഉണ്ടോ എന്നറിയില്ല. Kottayam വണ്ടി രാവിലെ പമ്പയിൽ നിന്നും കോട്ടയത്തേക്കും തിരിച്ചു ഉച്ചകഴിഞ്ഞു പമ്പയിലേക്കും സർവീസ് നടത്തുന്നു. ബാക്കി ഉള്ളതെല്ലാം സീസണിൽ മാത്രം
ചേട്ടായി പിന്നെ നമ്മുടെ വാണിയപ്പാറ ബസ് ഇണ്ട് അത് ksrtc ആണ് സമയം അറിയില്ല ഞാൻ നെടുംകണ്ടം കോളേജിൽ പോയിട്ട് വരുമ്പോൾ നെടുംകണ്ടം ബസ് സ്റ്റാൻഡിൽ ബസ് കിടക്കുന്നത് കാണാം
Vandiperiyar to Sathram Bus Yathra : ruclips.net/video/CIEFvg5wGFg/видео.html
P
ഈ തിരക്കുള്ള സമയത്തും പമ്പ സർവീസ് ഷൂട്ട് ചെയ്തതിന് സ്നേഹത്തോടെ നന്ദി.. വേറെ ആരും ഇതു വരെ കാണിക്കാത്ത റൂട്ട്
Thank-you... എല്ലാവരിലേക്കും ethikkane ഇഷ്ടപെട്ടാൽ
Proud to kl
Tickets rate
@@elangovanraj9330 114
@@Josfscaria 50 km 114
വളരെയധികം നന്ദിയുണ്ട് പ്രവാസത്തിലിരുന്ന് ഇത് കാണുമ്പോള്‍
ഈ വര്‍ഷവും ശബരിമല യാത്ര നഷ്ടമായി
Virtual tour... Share ചെയ്യണേ
മുഖം കാണിച്ച് വെറുപ്പിക്കലില്ല. പോകുന്ന റൂട്ടിലെ പ്രധാന സ്ഥലങ്ങൾ സ്ക്രിനിൽ എഴുതി കാണിച്ചു. നല്ല അവതരണം👍👍
💚🙂🙂
ഇത്രയും അറിവ് പകർന്ന ഒരു വീഡിയോ മുമ്പൊരിക്കലും കണ്ടിട്ടില്ല. ഭഗവാൻ അയ്യപ്പനെ നേരിട്ട് കണ്ട ഒരനുഭൂതി തോന്നുന്നു. ഹൃദയപൂർവ്വം ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. നന്ദിയുണ്ട്.
Thankyou sir
leyland ൻ്റേ ആ സൗണ്ടും ടർബോ vistle ഉം ഒരു രക്ഷേം ഇല്ല pwolii 💥💥💥
Thanks
இதுவரை நான் பார்க்காத பயணம் அருமையான பயணம் சாமியே சரணம் ஐயப்பா பக்தி மயமான பயணம் மிகவும் அருமை
Thank-you
Very useful information video now sabarmali season started very nice bro 🙏 swamy Sharanam ayyappa
Thankyou share max
ഒരു പാട് നന്ദി ഉണ്ട്..നാട്ടിൽ ഉള്ള ടൈമിൽ ശബരിമലക്കു മാല ഇട്ട് പോയ അതെ അനുഭവം 👌👌👌👌👌
🥰please share
சாமியே சரணம்🙏. உங்கள் வீடியோ பார்த்தது மனதிற்கு பெருமகிழ்ச்சி. நன்றி சகோதரா . வாழ்க வளமுடன் 😊
Thanks bro
Anna i am from Coimbatore, I am very happy to see the Sabarimalai, i always come to Sabarimalai in Vishu time in my Activa 125 i like riding because i am printing machine mechanic i go all place in kerala in acitva, so really really like sabarimalai forest place i very happy Thanks, Swamya Saranam Ayyappa.🙏
Thanku sir
പത്തനംതിട്ടക്കാരി ആയതിൽ സന്തോഷിക്കുന്നു.. സ്വാമിയെ ശരണം അയ്യപ്പ
❤️
എത്ര കാലങ്ങളായി അയ്യനെ കാണാൻ പോകുന്ന ഈ കാനന പാതയിലെ ഒരോ പുല്‍നാമ്പുകൾ പോലും ഇന്നും മറക്കാതെ ഉള്ളിലുണ്ട്,.. ഇഷ്ടമായി താങ്കളുടെ ഈ മഹനീയ സൃഷ്ടി, സ്വാമിശരണം 🙏
Thank-you
Enjoyable trip. Lots of vehicles and buses. Heavy traffic. Looks like, the administration is doing a good job in regulating the pilgrims rush
Thanku...Share maximum
Thanks for taking us to Pamba
😍
അടിപൊളി വീഡിയോ ആണ് മിക്കതും കാണൽ ഉണ്ട്..വളരെ ഇഷ്ടം ആണ് കാണൽ...
അതുമാത്രമല്ല പോകുന്നവഴിക് ഉള്ള പ്രധാന സ്ഥലങ്ങൾ റൂട്ടുകൾ എല്ലാം പറയാറും ഉണ്ട്...
🫣🥰
அருமையான video... Thank you bro
Welcome ❤️
Thanks u Anna pamba KSRTC bus yatra video shoot for me 🔥🔥❤️❤️❤️🙏🙏🙏
Lots of love
Erumeli to Pampa KSRTC BUS 🚌🚌 Yatra Very Very Beautiful Capture
Thankyou
അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടമായി
Share ചെയ്യണേ
உங்கள் வீடியேர அழகாக உங்களது தகவல் அருமையாக உள்ளது நன்றி சார்🙏🙏🙏🙏🙏🙏
Thanku very much...share pannuka sir
Thank you for providing complete information👍👍
Welcome sir
Erumeli Nilakkal Pamba K. S. R .T .C . Bus Journey Video Views Amazing 👌👍
Thanku bro
ippo e video edukkan petta padu hats off
♥️
എന്ത് പാട്..ദൈവം ഉണ്ടേൽ ഒന്നും സീൻ ഇല്ല... നല്ല ക്രൂ അന നല്ല ബസ്സ് ആരുന്നു
@@Josfscaria 👍😌
Sabarimala route oke onu kanan pati..Thankyou so much
Thnkyou
എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും യാത്ര വീഡിയോ ഇടണം sooper
🙋🙂
ഞാൻ ആദ്യമായിട്ടാണ് എരുമേലി - പമ്പ റൂട്ട് കാണുന്നത്
YES SHARE CHEYYUNNE... LIKE POLUM KURAVU
స్వామియే శరణం అయ్యప్ప 🙏🙏
ഞാനും ആദ്യമായിട്ടാ.
ഇനി പത്തനംതിട്ട ഭാഗത്തുനിന്നും ളാഹ വഴിയുള്ള യാത്രയും കണ്ടാൽ കൊള്ളാമെന്നുണ്ട് ...
ചെറിയ ഒരു വീഡിയോ ഇട്ടിട്ടുണ്ട് nilakkal വരെ ullthu
Really appreciate your videos your are giving information like himbus channel i love your videos hatsoff bro 🙏🙏🙏
Thanku sir
I am sabarimala from Bangalore 15 th Dec group of 15 people by train bro
I am coming on 15th dec
Adipoli video, Ayyapante Pandalath ninnum ashamsakal
💕💝 thank-you
Super super adipoli.Give more.Thanks
Super Bro.....Pamba vare pooya oru feel aan
Thanks bro
Excellent presentation.
Erumeli to Pamba bus timing pls share
Many special buses
Katta waiting for the video bro💖💖🙏
💝🙂👍
Beautiful ❤️
Thank-you
Super video, thanks,it was my first journey from erumeli to pamba in a ksrtc bus with you. my best wishes to you.
Thankyou
A nice presentation with very detailed information and also serves as a travel guide for the pilgrims. Kanniyakumari, Sahadevan Vijayakumar.
Thankyou... Last week I came there kantakumari
Thank you so much. Enjoyed !!!
Glad you enjoyed it!
Gr8 work,thirakkulla road alle sherikkum ee routl inganeyanu vandi odikendathu driver chettan pwoli🫡. Vandi i think 8 yr old aanennu thonnunnu RPK series
🙂🙂
റോഡ് സൂപ്പർ ആണല്ലോ.
പിന്നല്ലേ
Erumeli to azutha kadavu ku bus irukka ?? Bus no and bus timing , bus stop name ??
All kumily buses goes peermade azhuthA
@Josfscaria azhutha kadavu shiva temple I mean peruvali trekking path azutha ku poguma bro ??
Super Video Bro 🚌🚌🚌
Thank you so much 👍
Avidunn mere chengannur annit chengannur paithalmala 🥰
💚💝💕
Nice video ✨ Swamya saranam ayyappa 🙏🙏🙏
💕💕💕📷
... nice info watching it from delhi...... can i travel by bike
Yes you can
A nice presentation with very detailed information and also serves as a travel guide for the pilgrims.
THANK YOU SIR
ഞാൻ ഒരുപാട് തവണ ശബരിമല പോയിട്ടുള്ള ആളാണ് , ഇത്രയും ഭംഗിയോടെ ശബരിമല റൂട്ട് ആസ്വദിച്ചിട്ടില്ല , എന്തായാലും വീഡിയോ സൂപ്പർ , പന്തളത്താണ് എൻറെ വീട് , എല്ലാ മതസ്ഥർക്കും ഇവിടെ പോകാൻ കഴിയുന്ന ഒരു ഇടമാണ് ഇവിടെ .
ഓക്കേ thank you
Kollam video
Thanyou
Very nice...Although i do not know Malayalam, the captions have provided the required info. Thank you
subtitles... thankyou
Please try Mysore to Erode RPN BUS 7:40 leving time both side
Good video
Thanks for the visit
Vera Level Bro
💝💝💝
Serene journey, Thanks for your efforts
Thanks
Kumily to pampa bus vlog?
Good boss 👍👏👌
💚❤️
Waiting ♥️♥️
😍
യാത്ര നന്നായിട്ടുണ്ട്
Thanks
ഒരു KSRTC ഭക്തൻ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ശബരിമല സീസണിൽ നിലക്കൽ, പമ്പ ബസ്സ്റ്റേഷനിൽ കാല്കുത്തിയിരിക്കണം അവൻ ഏത് ജാതി, മതം ആയാലും 😂😂😂😂
പാറശ്ശാല മുതൽ അങ്ങു കാസർഗോഡ് വരെയുള്ള എല്ലാ ഡിപോകളിലെ ബസ്സുകളും കാണാം... ആനാവണ്ടികൾ നിരനിരയായി വിശ്രമിക്കുന്നത് കാണുന്നത് തന്നെ മനസ്സിന് സുഖമാണ് 😜😜😜
Ayyapa ഭക്തൻ Vs Ksrtc ഭക്തൻ എന്ന്
@@Josfscaria നിലക്കൽ പമ്പ റൂട്ടിൽ 2 minute ഇടപെട്ടു നമ്മുടെ AC non AC lowfloor ബസ്സുകൾ chain service നടത്തുന്നുണ്ട്... വെളുപ്പിന് ഒരു മൂന്ന് നാല് മണിക്ക് നിലക്കൽ സ്റ്റാൻഡിൽ പോണം... ഒരു പ്രേത്യേക ഫീൽ ആണ് bro 👍👍👍 orange ac വണ്ടികളും non ac കിളിപ്പച്ച വണ്ടികൾ കിടക്കുന്നത് കാണുന്നത് കിടിലൻ ആണ്
@@gokulgokulshajikumar3877 ac hevy demand
പക്ഷേ ഗോകുലേ ആ തിരക്കിനിടയിൽ എങ്ങിനെ ആനവണ്ടിയിൽ കയറിപ്പറ്റും? ആരെങ്കിലും ഉന്തി താഴെയിട്ടിട്ടു പൊയ്ക്കളഞ്ഞാലോ ?
ഞാനാണെങ്കിൽ ഇമ്മിണി പ്രായമുള്ള ഒരു അർദ്ധപ്രാണനാണുതാനും..
@@skariapj1798 അത് point 😂😂😂
Howmany km erumeli to pampa
Google map try
Minister sancharikkan pudiya pudiya carugal podhujanagalkke sangarikkan akkari vandi best !! Kazhetharappan chargum
👍
സ്വാമിയേ ശരണമയ്യപ്പ
✅
Super bro..💥💥💥
Thank brother
Thanks for subtitles
❤️❤️❤️
Enjoyed the Video
Share please
Total ethra ksrtc bus e route unde ayerikum any idea?
No idea..ksrtc knws...
Kottayam to pamba ഒരെണ്ണം daily ഉണ്ട്. പത്തനംതിട്ട യിൽ നിന്നും ഉണ്ടോ എന്നറിയില്ല. Kottayam വണ്ടി രാവിലെ പമ്പയിൽ നിന്നും കോട്ടയത്തേക്കും തിരിച്ചു ഉച്ചകഴിഞ്ഞു പമ്പയിലേക്കും സർവീസ് നടത്തുന്നു. ബാക്കി ഉള്ളതെല്ലാം സീസണിൽ മാത്രം
Etta from Nilaakkal to Pampa - Own vehicle allowed ? Or we need to use only KSRTC from Nilaakkal to Pampa?
Only ksrtc...
Good bro
Thanku
Very useful information bro try chenganur to pamba
❤️❤️❤️💚
Pampayil cars inu parking indoo..ato nilekkal ano ollu
Uu nilakkal
Sabarimalayil mattuvahanam kadathividathatheddaa
Traffic. Blok... Avide parkking space illa
Swami Saranam Ayyappaa Saranam Saranam Ayyappaa
❤️
I was in sabarimala on 24th this month
Okey
കന്നിമലയാ യാത്രക്കൊരുങ്ങുകയാ.ഈ മാസം.സ്വാമിശരണം.
Happy journeys
കീഴ്പ്പളളി റോക്കറ്റ് 🔥❤
Kandu പിടിച്ച്
Bro off season erumeli to pamba bus iruka
Yes.. few regular buses from erumeli
Kumily to pamba daily bus iruka bro
We are coming from Chennai
Planning to go for June month swami dharisanam
Ksrtc la bus book pana mudiyalaaa
Bus timing sollunga
@@singlepaiyan31 630 am , 7.00
Thank you bro
My favourite route super bro
Thanks bro
Swamiyey
Saranamayyappa...🙏
🙋🙋
Good 🔥👍❤️
GOD BELSS U
ചേട്ടായി ഇനി നെടുംകണ്ടം kannur ksrtc വീഡിയോ ഇടുമോ pls ❤️❤️❤️
Route... Perla vandi poya athe route alle
@@Josfscaria ചേട്ടായി നെടുംകണ്ടം ഇവിടെ നിന്ന് വഴികിട്ട് 4:45 ന് വണ്ടി എടുക്കും പിന്നെ നമ്മുടെ പാലക്കയം തട്ട് അവിടം വരെ ആണ് എന്ന് ആണ് തോന്നുന്നത്
ചേട്ടായി പിന്നെ നമ്മുടെ വാണിയപ്പാറ ബസ് ഇണ്ട് അത് ksrtc ആണ് സമയം അറിയില്ല ഞാൻ നെടുംകണ്ടം കോളേജിൽ പോയിട്ട് വരുമ്പോൾ നെടുംകണ്ടം ബസ് സ്റ്റാൻഡിൽ ബസ് കിടക്കുന്നത് കാണാം
@@user-travelvlogskoottar oke... Night anno
🔥🥰🥰🔥🔥😍😍
💝💝
Bro Palani to chaganacheery bus time bro
Theni bus stand
11.25
@@Josfscaria bro unnight time la kumily to changanachssery bus Iruka bro .
Mudala bus illama iruchu .ippo Iruka bro.bus irutha time solluga.
@@rakesh_kd6003 Kottayam buses available in night time
Super
Thanku
Beautiful journey.
Thqnku
Tamilnadu to pampa route exploring please
😊😊
@@Josfscaria Please try it
@@travellerbusy if you coming via kumily or thenkasi of eny other place .. you have to reach erumeli or pathanmthitta
Swami saranam ayyappa
Supper Driving chatta Swame Saraam.,.
😊😊
tuesday ഐ travelled in same route in a traveller
How was rraffic
Kottayam to pamba bus timings
Piz send me
Many buses are there
Nice Bus route
Thanks!
Very super route
Thankyou
AL turbo whistle 😊😊😊
💚💚
Uc
Njan sabari malai ku 8 years vanthurukku
Marupadi va
Ticket price kooduthal aanallo ☹️
Let's njoy
@@Josfscaria inghall vattavada bhaagath bus route poyino vdo valladhum???
അടിപൊളി
Welcime
Thanku bro
THANKS BRO
എനിക്കുഇത്തവണശബരിമലയാത്രചെയ്യാൻസാധിച്ചില്ലഈവീഡിയോയിൽക്കൂടിഎരുമേലിമുതൽപമ്പവരെകാണാൻകഴിഞ്ഞതിൽഅളവറ്റആനന്ദമുണ്ട്ഈവീഡിയോചെയ്തആൾക്കുശബരിഗിരീശന്റെഅനുഗ്രഹംഉണ്ടാകട്ടേസ്വാമിശരണം
🥰
Kumily to sabarimala bus timings sir
No idea.... Contact dippo
💪🏻മുക്കൂട്ടുതറക്കാർ ഹാജർ ഒണ്ടോ 😄🙋♂️
ഇല്ല
എല്ലാ ksrtc ബസ്സിന്റെയും സ്റ്റിയറിങ്ങിന്റെ കപ്പ് കാണുന്നില്ല!!!എങ്ങോട്ടുപോയി എന്നറിയില്ല
Mechanic ചേട്ടന്മാർ
Swamiye sharanam ayyappa 🙏🙏🙏🙏
God bless
Swamy Saranam 🙏 Bike allowed ah Chetta
Yes...... But some time they r not allowing
Iam Plang Tirupur To Sabarima Bike Travel Yathra
Bike Travel Allowed ?
Please Reply me Chetta
@@Josfscaria almost Allowed to Erumali...
Then Bus to Reach Pamba
You can travel till nilakkal...
@@Josfscaria ok
swamy saranam 🙏