ഇനി അങ്ങോട്ട് ഈ മിന്നലും Sabari യും Express ഉം ഒക്കെ കാണും എന്ന് അറിയില്ല 😕ശെരിക്കും മിസ്സ് ചെയ്യും KSRTC യുടെ അടുത്ത് നിന്ന് ഇവരൊക്കെ പോയാൽ... കണ്ണൂർ വെച്ച് കണ്ട Deluxe പഴയ പാലാ - ബാംഗ്ലൂർ വണ്ടി അല്ലേ... ഇതിനു മുൻപ് ആ Eicher വണ്ടി ബാംഗ്ലൂർ - വടകര സെക്ടറിൽ വന്നപ്പോ കയറിയിരുന്നു പൊളി ആണ് 😍പിന്നെ ഈ വീഡിയോ യും കിടു... ശെരിക്കും വീഡിയോ എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് time ഉള്ളപ്പോൾ കാണാം എന്ന് വിചാരിച്ചു open ചെയ്തതാണ്... But തുടക്കം മുതൽ അവസാനം വരെ skip അടിക്കാതെ ഒറ്റ ഇരുപ്പിൽ കണ്ട് തീർത്തു... അത്രക്കും intresting വീഡിയോ ആയിരുന്നു ❤
ഇങ്ങനെ വീഡിയോ എടുത്തിട്ട് ഇവൻ മാരെ ഹീറോ ആക്കുന്നതാണ് പ്രശ്നം.... അഹങ്കാരം വഴിയിലല്ല മറ്റു വാഹനങ്ങളോടല്ല..... ശമ്പളം കിട്ടാത്തതിന്റെ ജീവിത പ്രശ്നവും ഇവർക്കുണ്ട്...
പാലായിൽ നിന്ന് കാസർഗോഡ് വരെ പോയ പ്രതീതി.. യാത്ര സൂപ്പർ.. റോഡ് പണിയൊക്കെ കഴിഞ്ഞാൽ ഇനിയും നേരത്തെ എത്താൻ പറ്റും... 👍👍അടുത്ത യാത്രക്ക് കാത്തിരിക്കുന്നു.. ആശംസകൾ ❤l
ഒരു ദിവസം കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട് വരെ ഇതിൽ യാത്ര ചെയ്യുക ഉണ്ടായി.... അന്ന് ഇതുപോലെ തന്നെ ജാഫർ ഇക്ക ആയിരുന്നു ഡ്രൈവർ.... അന്ന് ശരിക്കും സർവീസിൻ്റെ പേരിനോട് സാമ്യം ഉള്ള തയി തോന്നി... അത്രക്ക് അടിപൊളി ആയിരുന്നു ആ സർവ്വീസ് ...ജാഫർ ഇക്ക കണ്ണൂർ വരെ ഡ്രൈവർ ആയി ഉണ്ടായിരുന്നുള്ളൂ... കാസറഗോഡ് ....പാല മിന്നൽ 🔥🔥🔥🔥🔥
Tata യുടെ വലിയ വണ്ടികൾ pulser bike നെ പോലെയാണ്.. Sudden പിക്കപ്പ് കിട്ടും... എന്നാൽ leyland വണ്ടികൾ yamaha fz പോലെയും.. Suden പിക്കപ്പ് കുവാനെലും nallla riding കംഫർട് kittum.. ഇത് എന്റെ തോന്നൽ ആണ് 🥰
Nice coverage. Ethreyum pettanu road works theernu, yathra sukhapradham aavatte enn njan prarthikinnu. SPS Travelsinde website nokkiyappol, Keralathilekk avar nadathunna Non AC Sleeper service Madurai to Ernakulam enn ariyaan kainju!! Matta routes kandilla avarda websiteil, so ningal kanda bus aa route inde bus aayirikkam, Bengaluru bus thanne enn orappano??
അധികം സ്റ്റോപ്പുകളിൽ നിർത്താത്ത ദീർഘദൂര രാത്രിയാത്രകളിൽ ലൈലാൻ്റ് വണ്ടികളേക്കാൾ പുതിയ ടാറ്റ ബസ്സുകളാണ് ഡ്രൈവർമാർക്ക് ഇഷ്ടം. പുതിയ ടാറ്റ ബസ്സുകൾ ഒരു കാർ ഓടിക്കുന്നതു പോലെ സുഖപ്രദമാണെന്ന് എന്നോട് ഒരു KSRTC ഡ്രൈവർ പറഞ്ഞു.
കൊട്ടാരക്കര - CBE 🔥🔥 ഒരിക്കൽ 17.00 ൻ്റെ സുള്ള്യ SDLX കുറിവിലങ്ങാട് ഫുഡ് ബ്രേക്ക് ന് നിർത്തിയപ്പോ 17.15 ൻ്റെ കോയമ്പത്തൂർ ബ്രേക്കും കഴിഞ്ഞ് അവിടന്ന് ഇറങ്ങി 🔥
A clear depiction of Torque vs Speed.. in the Minnal (Tata) it was gaining on SPS from standstill but SPS travels (Leyland) caught up with speed after a while...😊 anyway, nice video..❤
@@_BlackBirdRider_ not "in a way", that's the only way you can say what you described. Torquey engine results in great pickup of speed and Power helps maintain that speed. The ultimate resultant of the above two is "Speed". Also, transmission has an important role to play as well.
Tata വണ്ടിയുടെ കാര്യം bro പറഞ്ഞത് കറക്റ്റ് ആണ് എനിക്കും തോന്നിയിട്ടുണ്ട്, അടുത്ത വണ്ടി വന്നിട്ട് അതായത് നുമ്മട leyland ❤️ വരട്ടെ എന്ന് നോക്കി നിക്കുമായിരുന്നു.. പക്ഷെ ഇപ്പോ ടാറ്റയും സൂപ്പർ ആയി... പക്ഷെ ബ്രേക്കിങ് സൗണ്ട് പഴയ പോലെ തന്നെ 🙂
@@Josfscaria 1 hour late aayitanu Kannur ethiyath. Thirichum ethe busil po nnu, 2 hour late aayi. Santhosh Chettanum vere oru Chettanum ayirunnu drivermar.
ഇനി അങ്ങോട്ട് ഈ മിന്നലും Sabari യും Express ഉം ഒക്കെ കാണും എന്ന് അറിയില്ല 😕ശെരിക്കും മിസ്സ് ചെയ്യും KSRTC യുടെ അടുത്ത് നിന്ന് ഇവരൊക്കെ പോയാൽ... കണ്ണൂർ വെച്ച് കണ്ട Deluxe പഴയ പാലാ - ബാംഗ്ലൂർ വണ്ടി അല്ലേ... ഇതിനു മുൻപ് ആ Eicher വണ്ടി ബാംഗ്ലൂർ - വടകര സെക്ടറിൽ വന്നപ്പോ കയറിയിരുന്നു പൊളി ആണ് 😍പിന്നെ ഈ വീഡിയോ യും കിടു... ശെരിക്കും വീഡിയോ എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് time ഉള്ളപ്പോൾ കാണാം എന്ന് വിചാരിച്ചു open ചെയ്തതാണ്... But തുടക്കം മുതൽ അവസാനം വരെ skip അടിക്കാതെ ഒറ്റ ഇരുപ്പിൽ കണ്ട് തീർത്തു... അത്രക്കും intresting വീഡിയോ ആയിരുന്നു ❤
😊😊✅✅✅thanks bro...
ഇങ്ങനെ വീഡിയോ എടുത്തിട്ട് ഇവൻ മാരെ ഹീറോ ആക്കുന്നതാണ് പ്രശ്നം.... അഹങ്കാരം വഴിയിലല്ല മറ്റു വാഹനങ്ങളോടല്ല..... ശമ്പളം കിട്ടാത്തതിന്റെ ജീവിത പ്രശ്നവും ഇവർക്കുണ്ട്...
പാലായിൽ നിന്ന് കാസർഗോഡ് വരെ പോയ പ്രതീതി.. യാത്ര സൂപ്പർ.. റോഡ് പണിയൊക്കെ കഴിഞ്ഞാൽ ഇനിയും നേരത്തെ എത്താൻ പറ്റും... 👍👍അടുത്ത യാത്രക്ക് കാത്തിരിക്കുന്നു.. ആശംസകൾ ❤l
Thanku
Kallada bus is going too fast yet this bus driver gave tough competition 👍🥳
സൂപ്പർ super. എന്നാ സ്പീഡ്
🩷
Super lightning video jisaab
So nice
പ്രതീക്ഷിച്ചതിനേക്കാൾ മികച്ച video ❤
കോട്ടയം കാസർകോഡ് മിന്നൽ ബസിന്റെ യാത്രാ വിശേഷം കൂടിയിടണ് ഞാൻ കണ്ണൂർ വരെ കോട്ടയത്ത് നിന്ന് പോയിരുന്നു സൂപ്പർ
🩷
Erattupetta- Thiruvambady😥. Take me back 5 years.
ഒരു ദിവസം കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട് വരെ ഇതിൽ യാത്ര ചെയ്യുക ഉണ്ടായി.... അന്ന് ഇതുപോലെ തന്നെ ജാഫർ ഇക്ക ആയിരുന്നു ഡ്രൈവർ.... അന്ന് ശരിക്കും സർവീസിൻ്റെ പേരിനോട് സാമ്യം ഉള്ള തയി തോന്നി... അത്രക്ക് അടിപൊളി ആയിരുന്നു ആ സർവ്വീസ് ...ജാഫർ ഇക്ക കണ്ണൂർ വരെ ഡ്രൈവർ ആയി ഉണ്ടായിരുന്നുള്ളൂ...
കാസറഗോഡ് ....പാല മിന്നൽ 🔥🔥🔥🔥🔥
ഏതോ വാൽവ് മാറ്റി വെക്കാൻ ഓർഡർ കൊടുത്തിട്ടുണ്ട് അത് കഴിഞ്ഞാൽ picup കിട്ടും
Minnal Deluxe Bus 🚌 Travel Journey Yatra Very Awesome Beautiful Capture 🌴🌴🍊🍊🌻🌻🙏🏼🙏🏼
Thanks a lot
Thrissur to kozhikode in 2.10 hrs amidst these road conditions is really commendable
✅✅
ടാറ്റാ.
കാണാൻ നല്ല ഭംഗി
കാണാനുള്ള ഭംഗി മാത്രമേ ഉള്ളൂ പണി അറിയില്ല... കല്ലട പോയ വഴി കണ്ടോ പുല്ലു പോലും മുളക്കില്ല... Leyland ആണ് കുറച്ചൂടെ best
Your channel follower from "mysuru district" Karnataka, i love kasaragod super volgs thank u sir 💛❤️ ಜೈ ಕರ್ನಾಟಕ ನಮಸ್ಕಾರ,
Thanks bro
Kidilan video....
❤️❤️✅
❤❤ safe journey 🎉. Ksrtc mass. Komban
Thank you 😃
പാലാ, കാസർഗോഡ് കലക്കി .കൊട്ടാരക്കരയിൽ നിന്നും ഉള്ള മൂകാംബിക ബസ് യാത്ര വിശേഷത്തിൽ പെടുത്തണേ
Long journey..ore strech boring allle...
@@Josfscaria സ്വിഫ്റ്റ് ബോർ ksrtc nice
Tata യുടെ വലിയ വണ്ടികൾ pulser bike നെ പോലെയാണ്.. Sudden പിക്കപ്പ് കിട്ടും... എന്നാൽ leyland വണ്ടികൾ yamaha fz പോലെയും.. Suden പിക്കപ്പ് കുവാനെലും nallla riding കംഫർട് kittum.. ഇത് എന്റെ തോന്നൽ ആണ് 🥰
😁smile for തോന്നൽ ❤️ ശെരിയാണ്
Like platina=leyland splendor = tata
മിന്നൽ വീഡിയോ കലക്കി
Thanks
Kottarakkara to Kollur deluxe bus full journey cover cheyumo.....pls......
Video valare nannayitundu....
Lalithamaya vivaranam
Anavashyamaya sambashanam Ella
Nala voice modulation
Crisp and clear
Thanku sir
ഇനിയും വേണം മിന്നൽ വീഡിയോ 💥🔥🥰🥰🥰
വരും
Video super sthiram preshanam❤️
👍👍👍👍
I also felt like a part of this journey. Nice👌👌👌👌👌
Great 👍
പാലാ - കാസർഗോട് കുറച്ച് നാളായി deluxe ആയിരുന്നു ഓടുന്നത്. വീണ്ടും മിന്നൽ ഓടി തുടങ്ങിയ വിവരം അറിഞ്ഞത് നന്നായി
CF
12:57that polo 👀💥
true
Bro try Kallada travel’s video if possible
Many vidoes
Le Kallada Leyland :- unal mudiyath thambi 🔥
😃
Nice from tamil nadu
🔥🔥
താങ്കളുടെ വിവരണം നന്ന്
ഓരോ സ്ഥലവും പറഞ്ഞ് തരുന്നുണ്ട് 👍🏻
Sps നെ overtake ചെയ്യാൻ നോക്കുമ്പോൾ 1st time മിന്നൽ ഒന്ന് കിതച്ചു 😊
വീഡിയോ കൊള്ളാം
🙏✅✅
Puli pathungiyathaa
ടാറ്റായും ലായ്‌ലാൻഡും തമ്മിലുള്ള ഒരു നേർക്കുനേർ കയ്യാങ്കളി ആയിരുന്നു.. ലേയ്‌ലൻഡ് ❤
ee trip l njanum undayirunnu . Muvattupuzha to kanhangad
താങ്കൾ മൈൻഡ് ആക്കിയില്ല...🫣🤧
അടിപൊളി വീഡിയോ 👏🏻👏🏻👏🏻👍🏻
Thanku
അടിപൊളി ❤🥰
✅✅
மிக சிறப்பாக ரிவியூ செய்கிறார். பேருந்தில் நாமே பயணிப்பது போன்ற திருப்தி ஏற்படுகிறது. மிக நன்று.
Thanksu anna
Thank u Anna
പൊളിച്ചു ബ്രോ വിഡിയോ 👌👌👌👌
Thanku
Excellent 👌🏻 Video.Back to form.Waiting for the Hassan -Ermkulam Vlog.......
Coming soon
Awesome 👌
Thanks 🤗
Kallada 🔥🔥🔥🚀🚀🚀
❤️✅
@@Josfscaria bro
Sps ALAPPUZHA 🔁 Madurai ane
Non AC seater cum sleeper
Nice coverage. Ethreyum pettanu road works theernu, yathra sukhapradham aavatte enn njan prarthikinnu.
SPS Travelsinde website nokkiyappol, Keralathilekk avar nadathunna Non AC Sleeper service Madurai to Ernakulam enn ariyaan kainju!! Matta routes kandilla avarda websiteil, so ningal kanda bus aa route inde bus aayirikkam, Bengaluru bus thanne enn orappano??
ഉറപ്പില്ല... Bangalore ബസ്സുകൾ അവർ നിർത്തിയോ ആവോ
got fever at the end of the video :-)
😁
Perla - kannur morning video try chey bro
ഒന്നും സ്പെഷ്യൽ ഇല്ലല്ലോ
Super ബ്രോ പൊളിച്ചു ❤❤❤
thanks
Katta waiting ❤❤❤
WOW
അധികം സ്റ്റോപ്പുകളിൽ നിർത്താത്ത ദീർഘദൂര രാത്രിയാത്രകളിൽ ലൈലാൻ്റ് വണ്ടികളേക്കാൾ പുതിയ ടാറ്റ ബസ്സുകളാണ് ഡ്രൈവർമാർക്ക് ഇഷ്ടം. പുതിയ ടാറ്റ ബസ്സുകൾ ഒരു കാർ ഓടിക്കുന്നതു പോലെ സുഖപ്രദമാണെന്ന് എന്നോട് ഒരു KSRTC ഡ്രൈവർ പറഞ്ഞു.
👍👍👍
Hmm ara ath parajne 😅 evide Leyland tan an edukune
Waiting👌👌👌
😊
Super...Nice upload 💥💥💥
Thanks for the visit
Superb 👍 TATA 💥❤️
✅
Yeah you didn't see the last part of the vedio where tata failed 😂😂
കൊട്ടാരക്കര - CBE 🔥🔥 ഒരിക്കൽ 17.00 ൻ്റെ സുള്ള്യ SDLX കുറിവിലങ്ങാട് ഫുഡ് ബ്രേക്ക് ന് നിർത്തിയപ്പോ 17.15 ൻ്റെ കോയമ്പത്തൂർ ബ്രേക്കും കഴിഞ്ഞ് അവിടന്ന് ഇറങ്ങി 🔥
Super ❤
Thanks 🔥
Super sulthan bathery to paravoor take over service video cheyyu
Keralathile aadethathe ac buss take over parasuram
Private undo
@@Josfscaria Privett odunnilla
Waiting ❤️
Super Video Bro 🚌🚌🚌
Thank you so much 👍
Hello Chetan from Mumbai !
KSRTC bus timings and other details nokkan vendi vella application ondu in IOS ?
Anavandi app
@@Josfscaria : There is no such app in IOS. I just checked
Nice
Very nice💚❤️
Vandi mattan samayam epozhae kazhinju. BS 6 vandi varenda time kazhinjittu years ayi
Yes
Mananthavady -Thiruvananthapuram minnal ATC 210,ATC211 SUPER deluxe board vechu pokunundu. 7pm from mananthavady 8.32 pm from tvm
Athenna minnal ayi odikkathe
@@Josfscaria vilichappol eni ennanu minnal ayi oduka ennu avarkku ariyilla ennu kurach munne paranjirunnu. Minnal ayi odiyirunnenkil nallathanu
മിന്നൽ ഓടാൻ crew ille? Atho vandi mosamo
Perumbavur to Angamaly ...A1 travelsnte purakil !!! Ee minnal enthoo Minnal ride pole thonunila.... Night aayathkond oodi pidikan shremikunu ennu maathram!!!
👍
Yess ..sheriyanu. Vandi old aanu. Vali kuravanu.
Tata e kond Leyland ine pidikan patilla
Bro...പാലാ to പാണത്തൂർ super fast video upload ചെയ്യാമോ
😊
അടിപൊളി. വീടിയോ .
✅💯
Kaliyikkavila -kumily roote video cheyyaamo
Swift Ayo
PALA -KASARAGOD K.S.R.T.C. MINNAl SERVICE 🐕🦺 Journey Video 📸 Views 👌👌👍💪
കൊട്ടാരക്കര ബാംഗ്ലൂർ via ഈരാറ്റുപേട്ട വെയ്റ്റിംഗ്
ചെയ്യണം
Good video. Today Private operator's new bus services Sleeper buses towards Kannur is a good thing. People can travel comfortably.
Yes, you are right
14.05 ഒരുത്തൻ കൈ നീട്ടുന്നു മിന്നൽ നു 😂😂😂 തലൊർ വെച്ച്
Changanacherry to bandadukka und nokkane
Pala to bandaduka
ATC 233 Minnal aa 234 ne kaall poli😂😁❤
As a palakaran & a palaksrtc lover, most awaited video❤❤❤❤
233 nekkal look ഇതല്ലേ
@@Josfscaria Rand vandiyium korach naal munb vare orupole aayirunnu....Njn rand vandiyilum kayariyittund...but enik evdeyo kooduthal istam thonniyath 233 nod anu...pinne athile driver conductor chettanmarokke friendly aariunnu
👍👍
Good ❤❤❤
Thanku
Super
Thanks
Which your favorite TATA, ASHOK LEYLAND, EICHER
AL..
Tata
Trissur to Kozhikode 3hr 45min ... request stop vende...
Kottaakkl und
Make some videos below Kottayam 😀.. like Pathanamthitta, alapuzza, Kollam thriuvananthpuram
Oke boss
Super
❤️
A clear depiction of Torque vs Speed.. in the Minnal (Tata) it was gaining on SPS from standstill but SPS travels (Leyland) caught up with speed after a while...😊 anyway, nice video..❤
You mean torque vs power?
@@jj2000100 yea, in a way you can say that too..
Thanks for sharing
@@_BlackBirdRider_ not "in a way", that's the only way you can say what you described.
Torquey engine results in great pickup of speed and Power helps maintain that speed.
The ultimate resultant of the above two is "Speed".
Also, transmission has an important role to play as well.
Yeah anyway but didn't match with the Leyland
Super bai
❤️💚
14:04 😂 ഇപ്പൊ നിർത്തും.... 😁😁
🙏
@@Josfscariabro Stay ഒക്കെ എങ്ങനെ അപ്പോൾ....
Ksrtc ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് കിട്ടുമോ...? അതോ വേറെ റൂം എടുക്കുമോ..?
@@EditographerOffl KSRTCKKARKKU EVIDE NALLA STAY ROOM POLUM ILLA
@@Josfscaria ആ കൊള്ളാം... 🥴
അപ്പൊ ബ്രോ separate room എടുക്കുമോ...?
@@EditographerOffl PALAPPOLUM VENDI VARUM...
Ithinte return eppola? Kasargod to pala.... Ithil trissur-thodupuzha time onn parayo?
745 pm
Bro Thiruvananthapurath to Kannur Minnal Alle Ettavum long Distance odunna Minnal
Yes... Or Bathery
TATA യുടെ വണ്ടിക്ക് എന്തെരു അലപ്പ് ആണ് ? തകിട് എല്ലാം വിറക്കുകയാണ്
🤧👍
Yes true 😁
Tata വണ്ടിയുടെ കാര്യം bro പറഞ്ഞത് കറക്റ്റ് ആണ് എനിക്കും തോന്നിയിട്ടുണ്ട്, അടുത്ത വണ്ടി വന്നിട്ട് അതായത് നുമ്മട leyland ❤️ വരട്ടെ എന്ന് നോക്കി നിക്കുമായിരുന്നു.. പക്ഷെ ഇപ്പോ ടാറ്റയും സൂപ്പർ ആയി...
പക്ഷെ ബ്രേക്കിങ് സൗണ്ട് പഴയ പോലെ തന്നെ 🙂
😁❤️❤️
@@Josfscaria nyc വീഡിയോ ✨️✨️🥰🥰
Tata പഴയ tata തന്നെയാണ് ബ്രോ... 1512... പക്ഷേ ഇതുപോലെ പണിയിപ്പിക്കണം...
Last kallada yude kude otila 😅😅 alelum Leyland ine pidikan patilla tata k
Minnal bus 🤟
😃❤️
ബാംഗ്ലൂർ - തിരുവല്ല Swift deluxe ചെയ്യാമോ നല്ല പെരുമാറ്റം ഉള്ളവരാണ് അതിലെ ജീവനക്കാർ
അത് സ്വിഫ്റ്റ് അല്ലേ!...nannavum
I think pandum athu nalla service arnu... Allathe swift ayappo kombonum vanitilaa... Swiftum nallathakum may be, ksrtc odiyapozhum nallatharnu... Puthiyathine kanumbol pazhayathine ellam thallli paryaruthu broo..
Super super
Thank you
18.04.23 യാത്രയിൽ ആണ്. പാലാ - കണ്ണൂർ. 🥳⚡⚡⚡🚌
Which bus
@@Josfscaria ATC 233
Ok
Evidey എത്തി
@@Josfscaria 1 hour late aayitanu Kannur ethiyath. Thirichum ethe busil po nnu, 2 hour late aayi. Santhosh Chettanum vere oru Chettanum ayirunnu drivermar.
Thodupuzha 😘
❤️💚
Kasaragod to pala ksrtc minnal super service ❤
Thanku
Pala -ambayathode cheyyamo
നോക്കട്ടെ
സുൽത്താൻ ബത്തേരി - കോട്ടയം -തിരുവനന്തപുരം മിന്നൽ വീഡിയോ ചെയ്യണം! LEYLAND ഇന്റെ പവർ അറിയാൻ 😍
😁 Leyland super hey
ഈ വീഡിയോ ചെയ്യുമ്പോൾ പാലായിൽ കോഴിക്കോട് നിരക്കുകൾ എന്നുപറഞ്ഞാൽ വലിയ ഉപകാരമായിരിക്കും
Discription nil kodukkam
ബ്രോ പാലായിൽ നിന്നും കാസർഗോഡ് വരെ ടിക്കറ്റ് എത്രയാ ബ്രോ
Ente ksrtc appil nokku
Mananthavady service nadathunnund, review idanee🙂
Evidennnn
@@Josfscaria Mananthavady - Thiruvananthapuram Minnal , 1900 MDY TVM via ALP
2032 TVM MDY via KTM 🙂
Wrong info aayond paranjeya! (9.07il paranja karyam aane😅)
TATA ❤
👍💚✅
jijimon chettan nte naattukaran aanu🤩🤩🤩🤩
👍👍
Pala to kasragod Minal service കാസർഗോഡ് കർണാടക ബോർഡർ തലപാടി വരെ സർവീസ് നടത്തിയാൽ...👌
✅
Next kasaragod to Banglore bus trip please
Next time
അടിപൊളി
Thanks
Sps bus bangalore kk alla madurai vandi ann from ernakulam non ac time 9 pm
Okey
Pala KASARGODE minnal bus fare athra
600
Tata വണ്ടി പെട്ടെന്ന് മുഷിയും, മിക്കതിനും break sound വളരെ അരോചകമാണ്. Long നല്ല മടുപ്പമാണ്. ഒന്ന് മംഗലാപുരം പോയതോടെ മതിയായി. 9:23
😲
വണ്ടിക്കു വലി ഉണ്ടോ ഞാൻ പോയപ്പോ തീരെ ഇല്ലാരുന്നു 5 മണിക് കണ്ണൂർ എത്തി യൊള്ളു
Vali illa
വലിസ് ഇല്ലാഞ്ഞിട്ടാണോ,3 ഇരട്ടി hp യുള്ള കല്ലട യുമായി പിടിച്ചു നിന്നത്
@@bosewellninan4132 vali kuravayakond ...anu keri pokanjathu ennu urappalle !!! HP ye kurichum BS3 ano bs4 ano kallada ennum ariyilla ketto
@@Josfscaria 😂
@@bosewellninan4132 atin pidich nini lalao 😅