Mundakayam to Palani Ksrtc Superfast Bus Yathra | കൊടൈക്കനാൽ പോകാൻ ഒരു ബസ്

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 399

  • @ratheeshkumar7918
    @ratheeshkumar7918 9 месяцев назад +3

    അടിപൊളി വിഡിയോ.വ്വിവരണം നന്നായിടുണ്ട്.ഓരോ സ്ഥലത്തെ കുറിച്ചു വിശദമായി അവതാർപ്പികുന്നുണ്ട്.❤

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 года назад +5

    എന്ത് ഭംഗിയുള്ള സ്ഥലം
    കാണാൻ നല്ല ഭംഗി യുള്ള കാഴ്ചകൾ സൂപ്പർ

  • @premanathanv8568
    @premanathanv8568 2 года назад +7

    மிகவும் அருமைங்க சூப்பரா இருக்கு பயணம்.நல்ல அழகிய காட்சிகள் அனைத்தும் அருமை 👌🤝👏

  • @Josfscaria
    @Josfscaria  Месяц назад +1

    EE BUS IPPOL CHERTHALAYILKKU MATTIYITTUND

  • @sahadevanachary6919
    @sahadevanachary6919 2 года назад +6

    വളരെ നന്നായിരിക്കുന്നു. സാറിന്റെ യാത്രാ വിവരണവും ഈ കാഴ്ചകളും കണ്ടുകേട്ടത്തിൽ നേരിട്ട് യാത്ര അനുഭൂതി. ഒരുപാട് നന്ദി 👍🙏

  • @vaishak.g.r1120
    @vaishak.g.r1120 2 года назад +40

    തമ്പാനൂരിൽ നിന്നും ഒരു കിടിലൻ യാത്രയുണ്ട് .പുനലൂർ ' പത്തനംതിട്ട ,ഇരാറ്റുപേട്ട ,തൊടുപുഴ ,മൂവാറ്റുപുഴയിൽ എത്തി തൃശ്ശൂര് വഴി കൽപ്പറ്റ സൂപ്പർ ഫാസ്റ്റ് ബസ് യാത്ര അത് ഈ യാത്രയ്ക്ക് ഒരു അനുഭവമായിരിക്കും.

  • @vincentjohnson7789
    @vincentjohnson7789 2 года назад +1

    Nalla rasam ondu kazchakal kandu yathara Cheyen adipoly mashua 👍 👍 👍

  • @ramananser1115
    @ramananser1115 2 года назад +1

    12:32 കുമിളി സ്റ്റാൻഡിൽ എല്ലാവരും ഉണ്ടല്ലോ..
    Saranya, vazhayil, cochin, alphonsa

  • @manoharans9312
    @manoharans9312 Год назад +2

    Good vedio I like it. 😎😎😎👌👌👌I am from Kanyakumari.

  • @ganesan3611
    @ganesan3611 2 года назад +3

    Mundakayam to Palani KSRTC SF Bus Yathra Very Beautiful Capture 🌼🌼🍇🍇🚌🚌🙏🙏

  • @gopinathramachandran2736
    @gopinathramachandran2736 2 года назад +8

    Nice Video Coverage and excellent narration of the entire journey. Great work and keep going...

  • @venkatsa3807
    @venkatsa3807 2 года назад +2

    அருமையான காணொளி காட்சிகள் நன்றி 🙏

  • @rameshmathew1961
    @rameshmathew1961 Год назад +1

    Good video coverage and quality narration. Sub titling is equally praiseworthy.

  • @raghav413
    @raghav413 Год назад +2

    I am a kannadiga.. your explaination is nice sir

    • @Josfscaria
      @Josfscaria  Год назад

      Thanks... Every one can learn any luggage

  • @southasiamapsjayreddy
    @southasiamapsjayreddy Месяц назад +1

    Presentation is good. Your description of 3 routes from chengsnserry to Palani via
    Angamally, , athomoli, Kumily and detailed Land marks ,is really great. Dhanyavadh

  • @vkwilson802
    @vkwilson802 Год назад +5

    I have an experience of trip from Theni to Kumily in 1993. Now these places so developed especially in Agreculture and Small scale industries.

  • @ragheshtr
    @ragheshtr 4 месяца назад +1

    50 km from kumuli they have a railway station in bodinayakanur

  • @anishgopan1397
    @anishgopan1397 2 года назад +1

    വളരെ നല്ല വീഡിയോ. ആ ബസിൽ യാത്ര ചെയ്ത ഫീൽ 🙏👌

    • @Josfscaria
      @Josfscaria  2 года назад

      Ticket കാശ് 😃😃😃

  • @mahendrans8490
    @mahendrans8490 2 года назад +8

    കുമിളിയിൽ നിന്ന് ഇപ്പോൾ അടുത്ത റെയിവേ സ്റ്റേഷൻ തേനിയാണ്

  • @muruganxxx4790
    @muruganxxx4790 Год назад +6

    இந்தியாவின் சிறந்த சர்வீஸ் ksrtc super fast,best TN ரோடு

  • @ALLU_007
    @ALLU_007 2 года назад +5

    Thiruvananthapuram to nedumkandam bus video cheyyamo

  • @ajithkumarkg9650
    @ajithkumarkg9650 2 года назад +5

    SUPER SIR. ENJOYED YOUR COVERAGE AND BRIEFING.
    GOOD. EVEN A SMALL CHILD CAN UNDERSTAND YOUR TALK.

  • @prakashn986
    @prakashn986 2 года назад +1

    Adipoli.neatly explained. Good coverage. Nice video. Appreciate this.

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 2 года назад +1

    നല്ല അവതരണവും.............. നല്ല കാഴ്ചകളും..........

  • @teamkdnholidays3249
    @teamkdnholidays3249 2 года назад +3

    Ningal poliyannu 🥰🔥🔥
    Oru trip poya feel bro 🥳
    POLI BRO FULL SUPPORT💪

    • @Josfscaria
      @Josfscaria  2 года назад

      Thanks bro..നെല്ലിയാമ്പതി വീഡിയോ kanane

  • @salimthottuval9195
    @salimthottuval9195 2 года назад +7

    നല്ല അവതരണവും നല്ല കാഴ്ചകളും വീണ്ടും ഇതുപോലുള്ള യാത്രകൾ പ്രതീക്ഷിക്കുന്നു

    • @Josfscaria
      @Josfscaria  2 года назад

      തീർച്ചയായും

  • @ArjunMahadevThangaPrasath
    @ArjunMahadevThangaPrasath Год назад +1

    തിരുവനന്തപുരം to കോയമ്പത്തൂർ വരെ ഒരു route try ചെയ്യുമോ and കായംകുളം to തിരുപ്പറപ്പു falls വരെ

  • @abhinanthpappy4648
    @abhinanthpappy4648 2 года назад +1

    Tvm to punalur via kalpetta nice journey

  • @jasonwaterfalls2935
    @jasonwaterfalls2935 Год назад +2

    Bus ile thirakk kandale ariyam nalla labhakaram aaya route aanenn

  • @Radhakrishnanav192
    @Radhakrishnanav192 2 месяца назад +1

    സൂപ്പർ super

  • @martingeorge1673
    @martingeorge1673 2 года назад +1

    🙏🌹🥰സൂപ്പർ വീഡിയോ 👍🥰🌹🙏

  • @pranavlal3392
    @pranavlal3392 Год назад +2

    Super 😍

  • @govind74849
    @govind74849 Год назад +1

    njan yathravishengal sthiramayi kaanunnu nalla vivaranam nalla kazhchakal

  • @georgeabraham7925
    @georgeabraham7925 2 года назад +2

    Irregular service already spoiled. Mundakkayam time 9.40am but the schedule cancelled today

    • @Josfscaria
      @Josfscaria  2 года назад

      അതാണ് കർതതവ്യബോധം

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад +1

    അടിപൊളി 👌👍🏻🌹🌹🌹

  • @sravindranath6596
    @sravindranath6596 2 года назад +1

    Nice enjoyable video and the journey.

  • @rajaramank3290
    @rajaramank3290 2 года назад +1

    Excellent bro

  • @nirmalk3423
    @nirmalk3423 2 года назад +7

    Awesome ❤️

  • @JVN267
    @JVN267 2 года назад +1

    Nalla oru yathra cheytha feel undu

  • @dhanapalvellingiri5716
    @dhanapalvellingiri5716 2 года назад +2

    Your malayalam pronunciation super sir that's why I subscribed

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 2 года назад +1

    Very nice capture.

  • @ezhuswaramraagam3764
    @ezhuswaramraagam3764 2 года назад +1

    SUPER NARRATION & VIDEO COVERAGE.

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 2 года назад +10

    தமிழ் நாடு சாலைகள் அருமை நன்றி தமிழ் நாடு அரசு 🙏🙏🇮🇳

  • @ratheeshtv4362
    @ratheeshtv4362 2 года назад +1

    Super broo

  • @விவசாயி-ய5ழ
    @விவசாயி-ய5ழ 5 месяцев назад +1

    எனது ஊர் ஓட்டன்சத்திரம் நான் விவசாயி உங்கள் வீடியோ மிக அருமை

  • @nagarajant3404
    @nagarajant3404 2 года назад +1

    Nice video. Good oral commentary. Enjoyed the virtual trip. T Nagarajan, Goa

  • @meenutti...6302
    @meenutti...6302 2 года назад +2

    അടിപൊളി... ഒരു യാത്ര കഴിഞ്ഞ ഫീൽ 💞❤️

  • @pandeeswaranrasudevar1841
    @pandeeswaranrasudevar1841 Год назад +1

    Theni district 2nd biggest city CUMBUM Since 1990 1st grade municipal corporation 1lacks and above people are staying at place

  • @arunkumar-zo6br
    @arunkumar-zo6br 2 года назад +1

    Kottarakkara to pazhani via munnar

  • @rajeshs4157
    @rajeshs4157 2 года назад +1

    Veri nice voice

  • @sudhisuku3134
    @sudhisuku3134 2 года назад +1

    Very good video

  • @SaravananSaravanan-ft3ir
    @SaravananSaravanan-ft3ir 2 года назад +1

    Your all videos super bro

  • @akbarsha5420
    @akbarsha5420 2 года назад

    തമ്പാനുരിൽ നിന്നും രാവിലേ 4.30 ന്, തമ്പാനൂർ, നെടുമങ്ങാട്,പാലോട് കുളത്തുപ്പുഴ, തെന്മല, പുനലൂർ, പത്തനംതിട്ട, എരുമേലി വഴി തൃശൂർ ഒരു bus ഉണ്ട്... അതിന്റെ വ്ലോഗ് ഉടനെ പ്രതീക്ഷിക്കുന്നു

    • @Josfscaria
      @Josfscaria  2 года назад +1

      നോക്കട്ടെ

  • @nishadapnishu5024
    @nishadapnishu5024 2 года назад +1

    കണ്ട്ട്ടു കൊതി യാകുന്നു

  • @monikandannair3355
    @monikandannair3355 2 года назад +3

    Bro, really the way u explain is excellent...... Lots of love from Saudi Arabia, keep it up exploring and your dedicated hard work...

  • @MRAJARAMVlOGS
    @MRAJARAMVlOGS 2 года назад +1

    Nice Brother

  • @NowfalSubair
    @NowfalSubair 10 месяцев назад

    Ponnaani kadappuram to gudalur forest care orubus .ponnani gudalur cheyyamoa

  • @vijaysurya4241
    @vijaysurya4241 2 года назад +1

    Indha bus return kumily time poduga

  • @Lensographer
    @Lensographer 2 года назад +5

    KSRTC + KK Road ❣️👌🏻

  • @jaleelpj6300
    @jaleelpj6300 2 года назад +1

    Super

  • @CJ-si4bm
    @CJ-si4bm 2 года назад +1

    കൊടൈക്കനാൽ കിലോമീറ്റർ കൾ ദൂരെ നിന്ന് കണ്ടിട്ടുണ്ട് വട്ടല ഗുണ്ട്.. അണ്ടിപ്പട്ടി റൂട്ടിൽ വെളുപ്പിനെ ഗ്രാമീണ റൂട്ടിൽ ബസിൽ പോയപ്പോ സൂപ്പർ scenery ആണ്

    • @Josfscaria
      @Josfscaria  2 года назад +1

      🧡wow

    • @sasidharannair9312
      @sasidharannair9312 2 года назад +1

      വത്തൽഗുണ്ട്,,. ആണ്ടിപ്പെട്ടി

  • @sriharijana6834
    @sriharijana6834 2 года назад +1

    very nice bro

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 2 года назад +1

    looks like the way he is explaining is almost like Santhosh George Kulangara. Looks like his influence in his journey also

  • @balasubramanyan6889
    @balasubramanyan6889 2 года назад

    Super cheta

  • @saneeshsaneesht7420
    @saneeshsaneesht7420 2 года назад +1

    nammude mundakayam..... mundakayamkaran.....

  • @nibisarath2505
    @nibisarath2505 2 года назад +1

    Super fast permit maatiyit fast aaayi oodanam..ennit changanassery to kumily enkilum aale eduth oodu...Tamilnadu keriyal pinne aalillallo..vandy veruthe pokuva...

    • @PRINCECITYVIBES
      @PRINCECITYVIBES 10 месяцев назад

      E schedule kollathekku extend cheyyanam
      Kollam Palani
      Palani Kollam
      Appol SF ayittu odunnathu kondu kuzhappamilla

  • @soundar4270
    @soundar4270 2 года назад +6

    Dindigul-Cumbam-Kumuli- Pamba-Kottayam Rail project feasibility report is ready,
    Ask your CM P Vijayan to cooperate with Tamilnadu & Southern Railway. Theni MP, OP Ravindranath is pushing hard for the project. Kerala MPs are not speaking in Parliament
    Railway earlier asked for 50:50 cost share from states. Now, Southern Railway is ready to do with 100% own funding provided that complete Land acquisition is done before start the project.

    • @CJ-si4bm
      @CJ-si4bm 2 года назад

      First prefer dindugal teni lower camp construction but tn government not intersted alredy survey completed another project (Madurai cochin ) Bodynaykannur tevaram nedumkandam neriyamangalam kothamangalam ernakulam this project sleeping in the file ☠️☠️☠️

  • @rathnaram9600
    @rathnaram9600 2 года назад +1

    Palani and mundakayam timing pl

  • @poppranav9353
    @poppranav9353 2 года назад +2

    Welcome to Palani bro💖...my native place🤩

  • @bijupaul4197
    @bijupaul4197 Год назад +1

    Superr

  • @sumolsunny2143
    @sumolsunny2143 2 года назад +1

    Mudakayam palani ethra km anu etra anu charge

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 Год назад +1

    ഒരിക്കൽ മധുരയിൽനിന്ന് കുമളി വരെ തമിഴ്നാട് വണ്ടിയിലും, കുമളിയിൽനിന്ന് കോട്ടയം വരെ KSRTC യിലും യാത്ര ചെയ്തിട്ടുണ്ട്. കുമളി - കോട്ടയം യാത്ര ഇരുട്ടുവീണതിനുശേഷമായതിനാൽ ഒന്നും കാണാൻ പറ്റിയില്ല. ഇനിയൊരിക്കൽ പോകണം.
    പിന്നെ, ആലപ്പുഴ - തിരുനെൽവേലി (തിരുവല്ല, അടൂർ, പുനലൂർ, ചെങ്കോട്ട വഴി) റൂട്ടിൽ തമിഴ്നാട് വണ്ടി ഓടുന്നുണ്ട്. കേരള വണ്ടി ഇതേ റൂട്ടിൽ ഉണ്ടോ? ആ റൂട്ട് ഒന്ന് അവതരിപ്പിക്കണം കേട്ടോ?

  • @sachinshewag9560
    @sachinshewag9560 9 месяцев назад +1

    Super video sir..i want small help sir..palani to mundakayam via kumily bus timeings..

    • @Josfscaria
      @Josfscaria  9 месяцев назад

      8am

    • @sachinshewag9560
      @sachinshewag9560 9 месяцев назад +1

      Everyday only one bus.
      Unfortunately bus missing then how to reach kumily..

    • @Josfscaria
      @Josfscaria  9 месяцев назад

      U can get many tnstc to kumly... From there many ksrtc or private buses avaialble

    • @sachinshewag9560
      @sachinshewag9560 9 месяцев назад

      Thankyou very much sir..

  • @bikewhatsappstatus4165
    @bikewhatsappstatus4165 2 года назад +1

    Kumuly to munnar oru trip video padunga sir naan Tiruppur unga video ennakku pudikkum

    • @ramamoorthyk8216
      @ramamoorthyk8216 2 года назад +1

      புடிக்கும்
      வாந்தித்தமிழ்

  • @sumolsunny2143
    @sumolsunny2143 2 года назад +1

    Entte nadanu mudakayam

  • @vgmanivasagam3554
    @vgmanivasagam3554 Год назад +1

    What is the time the bus departs from Palani to mundakayam

    • @Josfscaria
      @Josfscaria  Год назад

      8am from Palani..earlier was 8pm

  • @shinasshafi4140
    @shinasshafi4140 2 года назад +1

    Entha vandi maintain cheythal nannayirikum

  • @Sian_editz
    @Sian_editz Год назад +1

    Thank you

  • @mohithuthaman6050
    @mohithuthaman6050 2 года назад +1

    Kothamangalam to munnar nalla route ആണ്. ഒരു വീഡിയോ ചെയ്യണം

  • @yadhuyadhu2721
    @yadhuyadhu2721 2 месяца назад +1

    തമിഴ് നാട്ടിലോട്ട് പോകാൻ എനിക്ക് ഏറ്റവും. ഇഷ്ടപെട്ട റൂട്ട്

  • @rathnaram9600
    @rathnaram9600 2 года назад +1

    From palani pl

  • @richuroy6832
    @richuroy6832 Год назад +1

    കൊടൈക്കനാലിൽ നിന്നും തിരിച്ചു കോട്ടയത്തോട്ട് എങ്ങനെയാ പോകേണ്ടത് vathala gund bus stopil വന്നാൽ മതിയോ??

  • @shots4mass668
    @shots4mass668 2 года назад +2

    Mundakkayam❤️

  • @g.balaji5555
    @g.balaji5555 2 года назад

    Super bro..💥💥💥

  • @nitinmuthu5363
    @nitinmuthu5363 2 года назад +2

    Adipoly

  • @meghulmano7063
    @meghulmano7063 2 года назад +2

    Beautiful

  • @JVN267
    @JVN267 2 года назад +1

    E bus chitty vazhi ano

  • @fejjhejj815
    @fejjhejj815 2 года назад +1

    Bro, kottayath ninn paanchali medu pokan direct bus indo

    • @Josfscaria
      @Josfscaria  2 года назад

      illl... from mundakkayam und

  • @PRINCECITYVIBES
    @PRINCECITYVIBES 6 месяцев назад +1

    E bus inu collection engane undu bro allundo keralam vittal

    • @Josfscaria
      @Josfscaria  6 месяцев назад

      ഇപ്പൊൾ ഇത് ചങ്ങനാശേരിയിൽ നിന്ന് വൈകിട്ടും പലനിയിൽ നിന്ന് രാവിലെയും ആണ്

    • @PRINCECITYVIBES
      @PRINCECITYVIBES 6 месяцев назад

      @@Josfscaria Changanasherry Palani randu service ille ravile 7 manikku onnu ille

  • @sajadsaji5499
    @sajadsaji5499 2 года назад +1

    Kottarakkarayuda muthu sharanya kollam kumilyy

  • @joisonkrajan
    @joisonkrajan 2 года назад +1

    Kottayam-kumaly is NH ,not SH

  • @abisliveryworld
    @abisliveryworld 2 года назад +3

    11മണിക്കാനല്ലോ premier time ആദ്യം കൊടുത്തിരുന്നത്

    • @Josfscaria
      @Josfscaria  2 года назад

      ....11 mani right time ആണോ

    • @abisliveryworld
      @abisliveryworld 2 года назад +1

      @@Josfscaria weekend il ok aanu

    • @Josfscaria
      @Josfscaria  2 года назад

      @@abisliveryworld athu marnnu bro...

  • @rajpandi639
    @rajpandi639 2 года назад +1

    Now this route is stopped by ksrtc

  • @adarsh6607
    @adarsh6607 2 года назад +2

    Njan mundakkayam tta

    • @Josfscaria
      @Josfscaria  2 года назад +1

      അത് ശെരി

  • @withmeabhayp
    @withmeabhayp 2 месяца назад +1

    👍...

  • @VELS436
    @VELS436 2 года назад +4

    Plz cover madurai to trichy or madurai to kodaikanal if you have chance to travel ...

  • @amaltgeo3542
    @amaltgeo3542 2 года назад +1

    Bus return eppozha

  • @seshangopim597
    @seshangopim597 2 года назад +1

    Cheta kodaikanal yathra onnu iduvo

    • @Josfscaria
      @Josfscaria  2 года назад

      ഉണ്ടല്ലോ....

  • @bussidkerala6443
    @bussidkerala6443 2 года назад +1

    Bro ooty to KOZHIKODE tnstc bus vlog panugaa

    • @Josfscaria
      @Josfscaria  2 года назад

      Now a days they r not allowing to sit in cabin

  • @MMMTraveller
    @MMMTraveller 2 года назад +2

    ❤️❤️❤️❤️👍

    • @Josfscaria
      @Josfscaria  2 года назад +1

      നേപ്പാളിൽ നിന്നും ഒരു viewer

    • @MMMTraveller
      @MMMTraveller 2 года назад +1

      @@Josfscaria അതെ തീർച്ചയായും😍നെപ്പാളിലും ഉണ്ട് നിങ്ങൾക്ക് ഫാൻ❤️❤️🥰👍

    • @Josfscaria
      @Josfscaria  2 года назад

      @@MMMTraveller 😁💜🔥

    • @Josfscaria
      @Josfscaria  2 года назад +1

      യാത്രയും editingum orumichu എങ്ങനെ സാധിക്കുന്നു ബ്രോ...

    • @MMMTraveller
      @MMMTraveller 2 года назад

      @@Josfscaria ഒന്നും പറയണ്ട ഇത്തിരി കഷ്ടപ്പാടാണ്.. But views ഇല്ലാതെ വരുമ്പോൾ ആണ് സങ്കടം😢😢