Erumeli Karimala Pampa Forest Route | Sabarimala Traditional Trekking Path | Periyar Tiger Reserve

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Sabarimala Trek is an important trek route to Sannidhanam, the abode of Ayyappan. It covers a distance of about 46 kilometres (29 mi) through the mountainous terrains and thick forests which are inhabited by many wild animals. It is believed that Ayyappa used this path in his expedition to kill Mahishi, a demoness. Even now, many pilgrims heading towards Sabarimala use this route, especially the pilgrims from Kerala, Andhra Pradesh, Telangana, Karnataka and Tamil Nadu.
    Erumely
    This is the starting point of the trek. Most devotees visit the mosque/mausoleum of Vavar Swamy situated in Erumely. It is believed that Vavar swamy (a Muslim devotee of Ayyappa) protects devotees travelling through the Erumely pathway.
    Peroorthodu
    Peroorthodu is a stream-crossing as well as the first stop on this path, almost 4 km (2.5 mi) from Erumely. Devotees often bathe here and the Kanniayyappas offers "Malarpodi" and "Aripodi" before their journey.
    Kalaketty
    Kalaketty is situated about 6 kilometres (3.7 mi) from Perurthodu. According to the legends, Lord Shiva came on his ox and tied it to a banyan tree to witness the killing of the demoness Mahishi by his beloved son, Ayyappa. There is a shrine here dedicated to Lord Shiva and the pilgrims burn camphor and break coconuts as a part of the rituals.
    Azhutha
    Azhutha, a tributary of Pamba River is just 2 kilometres (1.2 mi) from Kalaketty. In Sanskrit, Azhutha is termed as Alamba. Pilgrims have facilities to take rest here. There is also a temple here administrated by the "Malayaraya mahasabha", who has also the administrative controls of Kalaketty, Inchippara and Mukkuzhy temples. The far river side is known as the "Azhutha medu" which is a steep slope.
    Kallidamkunnu
    The steep Azhutha medu ends at the summit Kallidamkunnu. As part of the customs, the devotees take a pebble from Azhutha river which they drop at Kallidamkunnu to cover the remains of Mahishi. Devotees also burns a camphor here before their journey.
    Inchipparakotta
    The place got its name due to the presence of a fort built by Udaya. There is a temple here named Kottayil Sastha temple, dedicated to the Inchippara moopan, the guardian of the sacred forests.
    Mukkuzhy
    Mukkuzhy is situated at a valley. A temple dedicated to Devi is situated here which is administrated by the 'Malayaraya Mahasabha'. Devotees who are tired and unable to continue trekking can and should get help here. It is near to Kuzhimavu bus stand in Koruthodu Panchayat and connected by a concrete road. From Kuzhimavu, buses and taxis are available to Pamba/Sabarimala. Frequent buses are available from Kuzhimavu to Mundakayam.
    Karimala
    Karimala (Black Hill / Elephant Hill ('Kari': elephant in Malayalam)) is a hazardous point on the trail which is inhabited by many elephants. Pilgrims will have to cross eight levels in Karimala hill to reach its summit. Here, devotees often lights fire to escape from the wild animals and cold. There is a Nazhikkinar (well within a well) here which benefits many pilgrims. They offer their prayers to Karimalanathan (the protector of Karimala) and Karimala Bhagavathy (at the summit) for a risk-free journey.
    Valiyanavattom
    The steep Karimala hill ends at Valiyanavattom which is the abode of wild elephants.
    Cheriyanavattom
    It is the stop just before Pamba.
    #erumeli #Azhutha #karimala #mukkuzhy #pampa #sabarimala #Erumeli_pampa_Traditional_Trecking_Path #kalaketty_Temple #Sabarimala_Today
    camera : GoPro Hero 9
    ====== Follow me======
    Our New Channel : / @viswayathravlogs
    Facebook ; Sahayath...
    Instagram; ...
    ANTI-PIRACY WARNING : This content is copyrighted to Sahayathrikan . Any unauthorised , reproduction. redistribution or re-upload is ,Strictly prohibited of this material . Legal action will be taken against those who violate the copyright of the following material presented!

Комментарии • 1,2 тыс.

  • @Sahayathrikan
    @Sahayathrikan  3 месяца назад +13

    വീഡിയോ ഇഷ്ടമായാൽ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള മറ്റ് അടിപൊളി വീഡിയോസ് കൂടി കാണാൻ ശ്രെമിക്കണേ ❤ നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റ് ചെയ്യാനും മറക്കേണ്ട.... സഹയാത്രികൻ 🙏

    • @OruVadakkan118
      @OruVadakkan118 2 месяца назад

      എരുമേലിയിൽ നിന്ന് കാനന പാതയിൽക്കൂടി എത്ര K M നടക്കാനുണ്ട് സ്വാമി ? പറഞ്ഞ്തരുമോ ?

    • @Sahayathrikan
      @Sahayathrikan  2 месяца назад +1

      46 km

    • @trollmovies6871
      @trollmovies6871 2 месяца назад

      Chetta...oru doubt...erumeliyil vachalle mahirshi vadam nadannathu....atho... Azhutha yil vachaano

    • @Sahayathrikan
      @Sahayathrikan  2 месяца назад +1

      @@trollmovies6871 എരുമേലിയിൽ ഒരു ദിവസം അന്തിയുറങ്ങി എന്ന് പറയപ്പെടുന്ന ഒരു വീട് ഇപ്പോഴും ഉണ്ട്. അതിന്റ വീഡിയോ ചാനലിൽ ഉണ്ട്. പിറ്റേന്ന് അവിടെ നിന്നും പോയി മഹിഷിയെ നിഗ്രഹിച്ചു എന്നും പറയപ്പെടുന്നു

  • @karthikakp7728
    @karthikakp7728 2 года назад +344

    ഒരു അഞ്ചുവയസുകാരിയുടെ ഓർമകളിലേക്ക് തിരികെ കൊണ്ടുപോയതിനു ഒരുപാട് നന്ദി❤️.... രണ്ടു വട്ടം പോയിട്ടുണ്ട് ഈ വഴികളിലൂടെ ... അച്ഛനൊപ്പം....കാടിനു മാത്രം ഒരു മാറ്റവുമില്ല... അന്ന് അഴുതയിൽ പാലം ഉണ്ടായിരുന്നില്ല.. ഞങ്ങൾ പുഴ നീന്തിയാണ് പോയിരുന്നത്...ഇനി ഒരിയ്ക്കൽ കൂടി ഈ വഴി പോകാൻ പറ്റുമോ എന്നറിയില്ല....സ്വാമി ശരണം......ഒരുപാട് നന്ദി 😊

    • @Sahayathrikan
      @Sahayathrikan  2 года назад +5

      💝💝🙏🙏🙏

    • @sreerajmoodadi
      @sreerajmoodadi 2 года назад +4

      😲😲👌🏻👌🏻

    • @sundar74
      @sundar74 2 года назад +5

      Swamiye Saranam Ayyappa You are blessed madam சுவாமியே சரணம் ஐயப்பா

    • @renjithr1503
      @renjithr1503 2 года назад +4

      Malikappuram

    • @nidheeshtp3644
      @nidheeshtp3644 2 года назад

      👍👍

  • @sunilkoothur9325
    @sunilkoothur9325 2 года назад +44

    30 വർഷം മുൻപ് നടന്നുകയറിയ സ്ഥലം ആണ് ഇപ്പൊ കണ്ടപ്പോൾ മലവീണ്ടും കയറിയ ഒരു അനുഭവം വളരെ വളരെ നന്നായിരുന്നു വീഡിയോ അയ്യപ്പന്റെ എല്ലാനുഗ്രഹവും ഉണ്ടാകും

  • @LijozVlogs
    @LijozVlogs 2 года назад +13

    ഒത്തിരി കാലമായി കാണുവാൻ ആഗ്രഹിച്ച കാഴ്ച്ച, പമ്പയിലേക്ക് പോയപ്പോഴൊക്കെ മനസ്സിൽ ഒരായിരം വട്ടം പരമ്പരാഗത കാനനപാതയിലെ കാഴ്ച്ചകൾ കാണുവാൻ ആഗ്രഹിച്ചിരുന്നു. ശരണവിളികൾ നിറഞ്ഞ പാതയിലൂടെ ഞങ്ങളും കൂടെ വന്ന ഒരു ഫീൽ.. പ്രിയ സുഹൃത്തിന് ഒരായിരം നന്ദി❤

  • @pushpalathac8871
    @pushpalathac8871 2 года назад +11

    ഞാൻ ആദ്യമായിട്ടാണ് ഈ യൂടൂബ് ചാലൽ കാണുന്നത് സ്വാമീ യുടെ അടുത്ത് എത്താനുള്ള കാനനപാത നല്ല രീതിയിൽ ചിത്രീകരിച്ചു ഞങ്ങളെ പോലെയുള്ളവർക്ക് വലിയ സന്തോഷം തരുന്നു. അഭിനന്ദനങ്ങൾ മക്കളെ

  • @homemadetastesandtips6525
    @homemadetastesandtips6525 2 года назад +227

    Super video. Super shots. എരുമേലി വഴിയുള്ള പരമ്പരാഗത പാത ഇത്രയും മനോഹരമായി ചിത്രീകരിച്ച വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ല.keep going 🙏

  • @NandiniRamachandran-v6k
    @NandiniRamachandran-v6k Год назад +9

    കാടു വഴി പോകുമ്പോഴാണ് ദർശനാനുഭവം ഉണ്ടാകുന്നത്. അതൊരു അനുഭവം തന്നെയാണ്. ഇനിയും പോകാനുള്ള ഭാഗ്യം തരണേ അയ്യപ്പ സ്വാമി 🙏🏻

  • @CACJSA
    @CACJSA 2 года назад +48

    പുരാതനമായ എരുമേലി കാനന പതയുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . വളരെ വളരെ നന്ദി , അയ്യപ്പ സ്വാമി നിങ്ങളെ നല്ലതായി അനുഗ്രഹിക്കും , സ്വാമിയേ ശരണം അയ്യപ്പാ

  • @msvenugopalan4442
    @msvenugopalan4442 2 года назад +9

    കാനന പാതയിലൂടെ ശബരിമലയ്ക്ക് പോകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും അതുവഴി യാത്ര ചെയ്ത പ്രതീതി ഉളവാക്കുന്ന ഒരു വീഡിയോ. വളരെ നന്ദി. സ്വാമി ശരണം!

    • @Sahayathrikan
      @Sahayathrikan  2 года назад

      Swami Sharanam 🙏🙏🙏

    • @anoopanu345
      @anoopanu345 2 месяца назад

      ഇപ്പോൾ കാനന പാതയിലൂടെയുള്ള യാത്ര സാധ്യമാണോ

  • @flavoursonourplate2024
    @flavoursonourplate2024 2 года назад +29

    Very emotional video. Took me back to 1957 when i walked this way to have the darshan of Lord Ayyappa. Thankyou

    • @Sahayathrikan
      @Sahayathrikan  2 года назад +3

      Thank you mam.🙏 please keep supporting me 💝🙏

    • @sunilsuni6089
      @sunilsuni6089 Год назад

      Pls explain about the travel of 1957 eager to hear. Any changes in the forest

  • @sancharimenon
    @sancharimenon Год назад +2

    നന്ദി. ഈ വീഡിയോ കണ്ടിട്ട ആ പാദാകൂടെ ശബരിമല തീർത്ഥാടനം ചെയ്‌തേ പോലെ ഒരു അനുഭവം. ആയപ്പനോട് ഒരു ആഗ്രഹം. അയ്യപ്പനെ കാണാൻ ഒരു പ്രാവിശ്യമെങ്കിലും ഈ പാതേകൂടെ വാരാൻ അനുഗ്രഹീക്യനെ. സ്വാമിയേ ശരണം അയ്യപ്പാ

  • @aravindakshank7683
    @aravindakshank7683 2 года назад +3

    വളരെ നല്ല ചിത്രീകരണം. ഇതിനു പിറകെ പ്രവർത്തിച്ചവർ അഭിനന്ദനം അർഹിക്കുന്നു. ഡോ കെ. അരവിന്ദാക്ഷൻ

  • @lakshmypillai3709
    @lakshmypillai3709 2 года назад +8

    Thankyou
    നമുക്ക് ഒരിക്കലും ഇങ്ങനെ ഒരു യാത്ര കഴിയില്ല
    അതുകൊണ്ട് ഈ വീഡിയോ എടുത്തു കാണിച്ചുതന്നതിൽ വളരെ വളരെ നന്ദി

  • @anilgovind4595
    @anilgovind4595 2 года назад +8

    സ്വാമി ശരണം 🙏🙏 ഇത്രയും നല്ല വിവരണത്തോട് കൂടി ഇത്രയും മനോഹരമായി ശബരിമലയെ കുറിച്ച് ചിത്രികരിച്ച സ്വാമിക്ക് അഭിനന്ദനങ്ങൾ 👏👏👏👏 സ്വാമി ശരണം 🙏🙏🙏🙏

    • @Sahayathrikan
      @Sahayathrikan  2 года назад

      💝💝🙏

    • @sureshbalan7129
      @sureshbalan7129 Год назад

      ഈ വഴി ശബരിമലയിൽ എത്താൻ എത്ര ദിവസം വേണ്ടി വരും ...

  • @ShanSujith-o5h
    @ShanSujith-o5h Год назад +3

    അന്ന് 3ആം ക്ലാസ്സിൽ ആയിരുന്നു ഇന്ന് 3 വയസുള്ള മോന്റെ അമ്മയാണ് ഇത് കണ്ടപ്പോ പഴയ ആ 3ആം ക്ലാസ് കാരിയായപോലെ ഒരു തോന്നൽ. ....🙏സ്വാമി ശരണം 🙏

  • @arunmsreedhar6792
    @arunmsreedhar6792 2 года назад +13

    കാനന പാതയിലൂടെ ഉള്ള യാത്ര ഒരു അനുഭവം തന്നേ ആണ്.4 തവണ ഇങ്ങനെ പോകാനുള്ള ഭാഗ്യം ലഭിച്ചു 🙏സ്വാമി ശരണം

  • @Abiii_Matteo
    @Abiii_Matteo 2 года назад +13

    കാണാൻ ആഗ്രഹിച്ച കുറെ നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി. ഒരു സെക്കൻഡ് പോലും സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടു സ്വാമി ശരണം 😍🙏 Great Work Bro ✌️🔥

    • @Sahayathrikan
      @Sahayathrikan  2 года назад

      Thanks for supporting me 💝💝🙏

  • @vijayakumark.p2255
    @vijayakumark.p2255 2 года назад +1

    ഈ കാനനപാത ഇത്രയും വിശദമായി തന്നെ അത് ചിത്രീകരിച്ച് അതിന്റെ അവതരണം ഉൾപ്പെടെ കരി മല ഉൾപ്പെടെ കയറുമ്പോൾ തന്നെ ആ ബുദ്ധിമുട്ടും അവഗണിച്ച് ഇത്രയും വ്യക്തമായി അവതരിപ്പിക്കുന്ന സഹയാത്രികന് എന്റെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അങ്ങേക്കും കുടുംബത്തിനും അയ്യപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് അയ്യപ്പനോട് പ്രാർത്ഥിക്കുന്നു🙏🙏🙏

    • @Sahayathrikan
      @Sahayathrikan  2 года назад +1

      സ്വാമി ശരണം 🙏🙏💝

  • @chithramaracreations9707
    @chithramaracreations9707 2 года назад +17

    അഭിനന്ദനങ്ങൾ
    ആത്മധൈര്യത്തിനും
    കാഴ്ചകൾ പകർത്താനുള്ള ആത്മാർത്ഥതയ്ക്കും.

  • @rajamani9928
    @rajamani9928 2 года назад +3

    . കുറെ വർഷമായി പരമ്പരാഗത കാനനപാതയിലൂടെ ശബരീശ സന്നിധിയിൽ പോകാൻ ആഗ്രഹിച്ചിരുന്നു പോയ വർ പറഞ്ഞു കേട്ടിട്ടുണ്ട് താങ്കൾ കാരണം എല്ലാം വിശദമായി കാണാൻ സാധിച്ചു 🙏 ഭഗവാൻ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമി ശരണം🙏🙏🙏👍👌💪

  • @sukeshkapoor3104
    @sukeshkapoor3104 Год назад +3

    Thanks for the informative video Swami Sharanam Ayappa🙏🌹👏👏👏

  • @LifeTravelEvents
    @LifeTravelEvents 2 года назад +45

    സ്വാമി ശരണം 🙏, കാനന പാതയിലൂടെ ഉള്ള യാത്രയുടെ കാഴ്ചകളും വിവരണവും വളരെ നന്നായി 👍

  • @DotGreen
    @DotGreen 2 года назад +4

    Deepuchetta nice video 👌🏻👌🏻😊

  • @anilganig7183
    @anilganig7183 Год назад +5

    എനിക്കിപ്പോള്‍ വയസ് 58. തുടര്‍ച്ചയായി 25 വര്‍ഷം ഞാന്‍ എരുമേലി, ഇരുമ്പൂന്നിക്കര, കാളകെട്ടി, അഴുത, മുക്കുഴി, പുതുശേരി, കരിമല, വലിയാനവട്ടം, ചെറിയാന വട്ടം വഴി പമ്പയില്‍ എത്തി ശബരിമലയ്ക്ക് പോയിട്ടുണ്ട്. എന്തൊരു യാത്രയെന്നോ..മൊബൈലോ ഹാന്‍ഡികാമോ ഒന്നും ഇല്ലാത്ത സമയം. അല്ലെങ്കില്‍ എത്ര ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാമായിരുന്നു.

  • @navinsdancemagic
    @navinsdancemagic Год назад +3

    ബ്രോ സൂപ്പർ. ഈ മണ്ഡലകാലത്തു ഈ
    വീഡിയോ കാണാൻ കഴിഞ്ഞത് എന്തോ ഭാഗ്യം തന്നെ 🥰ഈ വഴിയിൽ കൂടി പോകാൻ ആഗ്രഹം ഉണ്ട്. ഒരിക്കൽ എങ്കിലും പോയി നോക്കണം എന്നാണ് തീരുമാനം 🥰🙏21 നു ശബരിമല പോയി അയ്യനെ തൊഴുതു 🙏🙏ആ കാനന പാതയിൽ കൂടി പോകുന്ന ഫീൽ വീഡിയോ വഴി അനുഭവിച്ചു അറിഞ്ഞു ❤️ഒരുപാട് സ്നേഹം ❤️❤️സ്വാമി ശരണം 🙏

    • @Sahayathrikan
      @Sahayathrikan  Год назад +1

      സ്വാമി ശരണം 🙏🙏🙏

  • @dildev1000
    @dildev1000 2 года назад +2

    Thanks for a to create sabarimala sannidhanam devine pilgrim feel!! May lord ayyappa bless us!! Swami Saranam 🙏🏻🙏🏻🙏🏻

  • @vijayanak1855
    @vijayanak1855 Год назад +5

    Swamiye saranam ayyappa.
    I was fortunate for the pilgrimage to sabarimala by karimala route in the year 1974 and 1975. As you said there were no arrangements or lshops and even temples in on the route. Your contributions and efforts are highly appreciated and encouraged.

  • @tamilankalaigal2
    @tamilankalaigal2 Год назад +1

    Brother , I gave lots of likes to almost many of the comments in single day so that many Ayyappa devotess like us will watch the video
    Save sabarimalai
    Save Ayyappa Tradition
    Save Kerala Gods own country
    Iam from Tamilnadu
    I love all Malayalees brothers and sisters
    I visited Periyapathai twice --->in January 3rd 2015 and January 3rd/4th 2019
    .
    You have done a fabulous job. Thankyou

  • @lazybun_india5134
    @lazybun_india5134 2 года назад +9

    ... watching from new delhi... one can only feel the beauty one has to walk through this route

  • @DileepKumar-rg9ug
    @DileepKumar-rg9ug 7 месяцев назад +2

    വർഷങ്ങൾക്ക് മുൻപ് ആദ്യമായി ശബരിമലയ്ക്കു പോയപ്പോൾ ഈ പാരമ്പരാഗത പാതയിലൂടെ മല ചവിട്ടി പോകുവാനുള്ള ഭാഗ്യം ലഭിച്ചു, അന്ന് അഴുതാ നദിയിൽ പാലം ഇല്ല പുഴ മുറിച്ചു കടന്ന് പോയത് ഓർക്കുന്നു പമ്പ എത്തുന്നതിനു മുന്നേ അവിടുന്നുള്ള പാട്ടുകൾ മൈക്കിലൂടെ കേൾക്കുമ്പോൾ ഒരു ആവേശവും സന്തോഷവും ആയിരുന്നു, സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏വരുന്ന ഓണത്തിന് പോകുവാൻ ആഗ്രഹം ഉണ്ട് 🙏🙏

  • @sree4607
    @sree4607 2 года назад +16

    ആനയും പുലിയും കടുവയും വിരഹിക്കുന്ന ഈ കാടിന്റെ നടുവിലൂടെയുള്ള അയ്യപ്പ ഭക്തന്മാരുടെ യാത്രയിൽ തുണയായി അയ്യപ്പൻ കൂടെയുണ്ടെന്നുള്ള തെളിവാണ് ഒരു ഉപദ്രവംവുമില്ലാതെ അയ്യന്റെ പക്കലെത്താൻ ഭക്തർക്ക് സാധിക്കുന്നത്, 🙏

  • @newbeginning4242
    @newbeginning4242 2 года назад +2

    Skip cheyathe muzhuvan kandu.. Kaanumbo enthoru feel paranjariyikan pattathoru feel... Valare upayogprethamaya video.... Swamiye sharanamayyappa🙏

  • @rajeevankc7923
    @rajeevankc7923 Год назад +3

    ഞാൻ 31 വർഷം ചവിട്ടിയ വഴിയാണ്. 2023 ജനുവരി പോയിട്ടുണ്ട്. കുറെ വീഡിയോ കണ്ടിരുന്നു. പക്ഷെ ഈ വീഡിയോ ഒരു ഒറിജിനാലിറ്റി ഉണ്ട്. സ്വാമി ശരണം... ഇനിയും ചവിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sukumaransukumaran3027
    @sukumaransukumaran3027 2 года назад +1

    Njan orupadu thawana erumeli - kari mala vazhi sannidhanatheku poyittundu, Swamiye Sharanam Ayyappa, super video, thanks👍

  • @chandrank.r.3378
    @chandrank.r.3378 2 года назад +4

    Supper video and supper shot. Congratulations. God bless you all your family.. swamiye. Saranamyyappa

    • @Sahayathrikan
      @Sahayathrikan  2 года назад

      Thank you 💝💝 swamy Sharanam 🙏

  • @HARI3857
    @HARI3857 2 года назад +10

    ആത്മാർത്ഥയോടെ കാഴ്ചകൾ പകർത്തി അഭിനന്ദനങ്ങൾ 🌹❤️❤️

  • @Shanoj-i8c
    @Shanoj-i8c 2 года назад +10

    ഒരുപാടു് പ്രാവശ്യം കാനനപാതവഴി ശബരിമലയ്ക്ക് പോയിട്ടുണ്ട്, കഴിഞ്ഞ വർഷമായി പമ്പ വഴിയാണ് പോക്ക്. കാണുമ്പോൾ സന്തോഷം.

  • @jazzydriven2784
    @jazzydriven2784 Год назад +1

    ഇത്ര നല്ല ഒരനുഭവം തന്നതിന് നന്ദി.... ചെയ്യാനാവുന്നത് ചെയ്തിട്ടുണ്ട്.... കമന്റും സബ്സ്ക്രൈബിങ്ങും ❤❤❤❤❤

  • @kalavijayakumar7033
    @kalavijayakumar7033 2 года назад +3

    My 🏠 town. Swami saranam🙏 Thanks dear for a nice video. Good effort. Video quality 👍👍 keep it up🙏🙏

  • @manikuttanpk9748
    @manikuttanpk9748 Год назад

    When I was in 4th year standard I Had gone through this route with my father .
    THANKS A LOT .

  • @vijithpillai5856
    @vijithpillai5856 2 года назад +11

    സൂപ്പർ ബ്രോ ഞാനും എന്റെ കൂട്ടുകാരും ഡിസംബർ 2- 3 തീയതികളിൽ ഇതിലെ മലക്ക് പോയിരുന്നു. എന്റെ 11 മത് പെരിയപാത യാത്ര അരുന്നു. ഇതിന്റെ ഇത്ര മനോഹരമായ ഒരു ദൃശ്യ ആവിഷ്കരണം വേറെ കണ്ടിട്ടില്ല സൂപ്പർ 🥰🥰🙏🙏സ്വാമി ശരണം

    • @Sahayathrikan
      @Sahayathrikan  2 года назад

      Thank you 💝💝💝🙏

    • @praveenunni9645
      @praveenunni9645 2 года назад

      1 ദിവസം കൊണ്ട് ഇത് വഴി പമ്പയിൽ എത്താൻ കഴിയുമോ

    • @praveenunni9645
      @praveenunni9645 2 года назад

      ഒരു ദിവസം രാവിലെ നടന്നാൽ വൈകിട്ട് ആകുമ്പോൾ പമ്പയിൽ എത്താൻ കഴിയുമോ....ഇത് വരെ aa വഴി പോയിട്ടില്ല

    • @Sahayathrikan
      @Sahayathrikan  2 года назад +1

      @@praveenunni9645 yes. Oru day konde etham

  • @vishnuet8935
    @vishnuet8935 2 года назад +9

    ഞാൻ മലയ്ക്കു പോകുന്നുണ്ടെങ്കിൽ എനിക്ക് ഇഷ്ട്ടം പരമ്പരാഗത കാനനപാത വഴി പോകാനാണ് ഇഷ്ടം. രാവിലെ നടക്കാൻ തുടങ്ങും വൈകുന്നേരം ആകുമ്പോൾ പമ്പയിൽ എത്തി കുറച്ചു നേരം അവിടെ വിരി വെച്ച ശേഷം സന്നിധാനത്ത് അയ്യന്റെ പുണ്യദർശനത്തിനായി പോകും സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പ

    • @Sahayathrikan
      @Sahayathrikan  2 года назад +1

      💝💝🙏🙏

    • @anoopanu345
      @anoopanu345 2 месяца назад

      പോവണം എന്നുണ്ട് ഇപ്പോൾ ഇത് സാധ്യമാണോ... രാവിലെ എപ്പോൾ മുതലാണ് സാധ്യമാകുന്നത്??

  • @citybird4u64
    @citybird4u64 Год назад +3

    This is the best version of Periya Paathai trek..

  • @pradeepnadakkal
    @pradeepnadakkal Год назад +1

    കുറേ വർഷം കാനനപാതവഴി പോയി അയ്യപ്പദർശനത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നല്ല വീഡിയോ .

  • @sujeshtraveldiaries
    @sujeshtraveldiaries 2 года назад +21

    Very beautifully captured..wish I could give you more likes..thank you for capturing this divine path to sannidhanam..Swamiye Sharanam Ayyappa❤️🙏

  • @roopert12885
    @roopert12885 2 года назад +2

    Thank you for uploading this video. May Lord Ayyappa bless you and all devotees. Swami Saranam

  • @renuarts7423
    @renuarts7423 Год назад +3

    I was went to jan month to this big path very thrilling and spritual and enjoyed

  • @AnilNair-i6c
    @AnilNair-i6c 3 месяца назад

    ഒരു പ്രാവശ്യം ഞാൻ നടന്നു പോയ വഴിയും നിബിഡ വനവും നീർച്ചാലുകളും ഏറെ നാളുകൾക്ക് ശേഷം കാണാനായതിൽ സന്തോഷം വീണ്ടും ഈ വഴിയിലൂടെ ശബരിമലയ്ക്ക് യാത്ര നടത്താൻ ആഗ്രഹിക്കുന്നു അയ്യപ്പൻ തുണക്കട്ടെ,
    ഈ ദൃശ്യ വിരുന്നൊരുക്കിയതിന് നന്ദി
    സ്വാമിയേ ശരണമയ്യപ്പ 🙏🤝

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 2 года назад +6

    മികച്ച ചിത്രീകരണം👌 അഭിനന്ദനങ്ങൾ 👏👏👏

  • @SandhyaG-p1b
    @SandhyaG-p1b Год назад +1

    Valareyathikam agrahicha vedeo
    Thanks😊😊

  • @sureshkamath8590
    @sureshkamath8590 2 года назад +9

    Beautiful Video. Only heard about the difficult path. Seeing for the first time. Felt like walking with you. Thanks a lot. God bless you.,🙏🙏🙏

  • @latha81lakshmi
    @latha81lakshmi Месяц назад

    Swamy Saranam very nicely narrated the path - great job

  • @happyclassroomforever6531
    @happyclassroomforever6531 2 года назад +4

    Excellent production, thank you, Swami Saranam.

  • @chandramathikp3601
    @chandramathikp3601 Год назад +1

    ഇങ്ങനെ കാണിച്ചു തന്നതിൽ ഒരഒരുപാട് സന്തോഷം ഉണ്ട് മോനെ

  • @vijayanak1855
    @vijayanak1855 2 года назад +9

    Well presented with high devotion and dedication. The efforts are highly appreciated and continue your efforts and contributions.
    Swamiye saranam ayyappa

  • @Anjuanil-q2v
    @Anjuanil-q2v 2 месяца назад

    എന്റെ അച്ഛന്റെ കൈയ്യും പിടിച്ച് 5 തവണ ഞാൻ മലചവിട്ടിയിട്ടുണ്ട്. അതിൽ 8 വയസ്സിൽ ആണ് അവസാനം പോയത്. രണ്ടുവർഷം പോയതേ ശരിക്കും ഓർമയിൽ നില്കുന്നുള്ളു.വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ """,,,

  • @yesodharankishore9029
    @yesodharankishore9029 2 года назад +46

    In 2004, I travelled this path to Sabari Mala. There was no time restriction then. I took a bus from thampanoor to erumeli at 2130 hrs, reached etumeli at about 0200 hrs. Erumeli ayyappa temple was a sea of ayyappa at that time, I couldn’t reach anywhere near temple, managed to get inside vavaru mosque, broke a coconut , came outside and asked a roadside tea stall vendor the way to to pampa, he pointed at the crowd moving and asked me to follow them.i followed them, kept walking. By dawn I reached kalakatty temple. An interesting thing happened here . There was non paved road full of jeeps and autorickshaws parked, all the trekkers were approached by the drivers asking them why you want to take the trouble of walking the forest, hurting yourself or rather attacked by wild beasts, we ll take you to pampa safely and comfortably , and to my astonishment I saw many ayyappas being lured away by the drivers.went around the temple and kept following the crowd,by day break reached azhutha. There was no bridge then.i found the ayyappa crowd crossing very slowly across a section of river. I thought why not I avoid them and cross the river fast to overtake the crowd.lo and behold no sooner had I bypassed the crowd than I fell in an abyss of the river. I managed to get myself out fully drenched.The water was freezing cold. What I remember clearly is the contact with freezing cold water was an electric treatment to my already sore foot and crammed calf muscles. My legs got a booster shot from the biting cold water of azhutha. After crossing river, I couldn’t go anywhere near kalldam kunnu, bcos of the crowd I could only pick a grain of sand and throw in the direction of the place to drop the stone. The ground was devoid of any stone whatsoever as the ayyappas before me has cleared the place of stones.
    By 1000 my lower back was aching badly After 6 hrs of non stop trekking. I thought I won’t be able to make it non stop, I decided to walk 45 mts and rest for 15 mts.i stuck to this schedule and kept walking till I reached karimala top at 1300 hrs. I had a bowl of kanji from the makeshift stall and lied down for 15 mts.
    Reaching karimala means I reached Ajna chakra of the shadadharas. I felt relieved though my lower back was hurting a lot.
    A forest guard asked me keep moving to reach pampa before dusk as there was a rogue elephant attack in the path ahead the previous day.
    I am all alone and I ve to reach home safely, I couldn’t afford to give anymore rest to myself i if I ve to get back home, I got up and kept moving faster as the terrain was not so harsh on your body, passed valianavattom and cherianavattom and reached pampa by about 1730 hrs if I am not mistaken. Pampa was bone dry. Not a drop of water.as a symbolic gesture I set my foot on the river bed and started to climb neelimala. It was tough bcos of the non stop trekking I had since 2 am. I kept climbing at slowest possible pace non stop till I reached a rope barricade at marakoottam. This was couple of days before makaravilakku.There is no point standing,all I could do was fall in n the ground between the bodies of ayyappa . All I remember is I fell asleep before I hit the ground.i woke up after being trampled upon by the ayyappas who started to move once the barricade was lifted. After about a 100m distance there was another barricade. I was happy I could grab some more sleep.bcos I was sleeping on the ground cushioned with dry leaves and layers of powdery dust the sleep was comfortable. This time I woke up with the strong stench of diarrhoea from the nether regions of ayyappa from other states trampling g over me. I don’t remember how many cat naps I had till I reached sannidanam.by the time I reached sannidanam Harivarasanam was heard playing loudly putting lord ayyappa to sleep.
    I couldn’t sleep any more I kept vigil for ayyappa waiting in the metal barricade down below.
    At around 0330 the temple was opened . By then I was sitting on the floor on the north east side of sreekovil..I stood up and merged with the crowd of ayyyappas from far and wide. One doesn’t have to move. You ll glide past the sreekovil in a tsunami of Divine surge from all directions.
    I did nothing after that. I found an easy way out of sannidanam and kept walking down hill.
    On the way down I sat on a chair in a tea stall and ordered a tea. I fell asleep sitting . The shopkeeper shook me up. I was pissed off with him , refused his tea and kept my descend on till I reached pampa. I went into the wash area of Indian coffee house and looked myself in the mirror. I couldn’t recognise myself, that’s what I saw on the mirror. I washed my face and tried to straighten my hair. The hotel staff reprimanded me for that, i gave up improving my looks, ate one dosa and walked towards the bus station. All I remember was boarding a bus to pathansmthitta and the conductor jostling with my body to evict me from the bus at payhsnamthitta. I was felling fresh once I got out of the bus. I got another bus very soon, a Ranni -tvpm fast. I was worried for the passenger who sits next to me bcos i was covered in grime from head to foot.
    When I got out of the bus I couldn’t move one step forward. My calf muscles were sore to the point of breaking. I managed to hit the sac at home around 2 pm.
    When I got up next morning there was a crowd of relatives at home to find out what happened to me bcos I was not answering the Bsnl telephone blare of those days bcos I was sleeping like a log.

    • @Sahayathrikan
      @Sahayathrikan  2 года назад +7

      There are no words to say. Thank you so much for commenting your experiences 💝 Swami Sharanam 🙏

    • @renjanpai4256
      @renjanpai4256 2 года назад +2

      Well narrated 🎉

    • @jazzydriven2784
      @jazzydriven2784 Год назад

      Just pictured in mind what you experienced.... Great description.... 😍😍😍

  • @sureshbtasb4060
    @sureshbtasb4060 Год назад

    SWAMIYE SARANAM AYYAPPA. Very good job brother, Ayyappa swamy bles you.

  • @mspradeesh786
    @mspradeesh786 2 года назад +4

    Captured beautifully..Swamiye Sharanam 🙏

  • @nithyaarchana3179
    @nithyaarchana3179 2 года назад +1

    വളരെ മനോഹരമായ ഭക്തി നിറഞ്ഞ കാഴ്ച്ച തന്നതിന് നന്ദി 🙏🏻

  • @fenilvlogs
    @fenilvlogs 2 года назад +5

    Adipoli bro🥰🥰

  • @balagangadharbalagangadhar9043
    @balagangadharbalagangadhar9043 2 года назад

    Swami saranam very good presentation

  • @vmevlogs
    @vmevlogs 2 года назад +14

    അടിപൊളി ❤സ്വാമിയേ ശരണം അയ്യപ്പ 🙏 ഇത് വഴി പോകാൻ പ്ലാൻ ഉണ്ട് അയ്യൻ അനുഗ്രഹിക്കട്ടെ 🙏

  • @RamMalampuzha
    @RamMalampuzha Год назад +1

    വളരെ നല്ല അവതരണം, ക്യാമറ 👍 പോയ വഴികൾ ഒന്നുകൂടി ഓർമയിൽ കൊണ്ടുവന്നു

  • @Rajeshkumar-ms4zy
    @Rajeshkumar-ms4zy 2 года назад +3

    Thank you so much for giving such a "walking pleasure" to sabarimala pilgrim...👍..your video gives encouragement to the Swami"s , those who want to walk from Erumeli to poonkavanam...once again Thank you dear.. go ahead..😊👍 swami saranam.

    • @Sahayathrikan
      @Sahayathrikan  2 года назад +1

      Thanks for supporting me 💝🙏🙏

  • @rajeevantn6009
    @rajeevantn6009 Год назад

    Beautifilly explained. I feel that I had walked through the forest along with u. Thnks a lot

  • @nitintrichy2982
    @nitintrichy2982 2 года назад +10

    Super video hatsoff best video for knowing karimala route...Remembered all those days

    • @Sahayathrikan
      @Sahayathrikan  2 года назад

      Thank you 💝💝💝 . Please share atleast one person who likes this traditional Trecking Path

  • @GiridharRanganathanBharatwasi
    @GiridharRanganathanBharatwasi 2 года назад

    Swamy Saranam Ayyappa Saranam. Wonderful video.

  • @sabeeshsudhakaran2067
    @sabeeshsudhakaran2067 2 года назад +4

    Woww.. what a visual treat... Swameee saranam 🙏🙏🙏🙏

  • @ranjitkumar.karnool
    @ranjitkumar.karnool Год назад

    Excellent video swamy. Om swamiye saranam ayyappa

  • @dineshpuliyara
    @dineshpuliyara 2 года назад +3

    How wonderful the nature itself if untouched by human! Thank you.

  • @tommyjose4758
    @tommyjose4758 2 месяца назад

    Thanks a lot for this beautiful video ❤❤❤❤

    • @Sahayathrikan
      @Sahayathrikan  2 месяца назад

      @@tommyjose4758 thank you❤ watch more videos and support me🙏

  • @aanbreenkaroothbashir3752
    @aanbreenkaroothbashir3752 2 года назад +10

    What a visual treat👏

  • @devansworkshop4461
    @devansworkshop4461 Год назад +1

    ആദ്യമായി കാനന പാതയിൽ കൂടി പോയ ഓർമ്മകൾ തന്നതിന് നന്ദി...
    സ്വാമിയേ ശരണമയ്യപ്പാ.

  • @shalunataraj
    @shalunataraj 2 года назад +5

    Knhan poyittundu,,, 20 varsham mumbu... Vallathoru feel annu. Orikkalengilum ayyappanmar eee vazhi ponam..🙏🙏

  • @rajinina8602
    @rajinina8602 2 года назад +2

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി 🙏

    • @Sahayathrikan
      @Sahayathrikan  2 года назад

      Thanks for supporting me 💝💝🙏

  • @pgsujatha5529
    @pgsujatha5529 2 года назад +7

    Erumeli - Kalaketti 18 km 5.30am-9.30am
    30minute break fast & rest
    Kalaketti - Azhutha river 2 km 10am -10.30 am
    Azhutha river - Mukkuzhi 5 km (10.30am - 1pm)
    30 minutes lunch & rest
    Mukkuzhi Puthussery -10 km
    ( 1.30 PM- 6 pm)
    Halt night
    Puthussery - Karimala top - 10 km
    (7.30 am - 9.30 am)
    Kaimala top - Pampa - 8km
    ( 10am- 12 am)
    Rest upto 6.15 PM
    Pamba- Sabarimala - 5 km
    ( Pampa- Neelimala - A ppachimedu-
    Saramkuthi - Marakkootam Sabarimala - Sannidhanam)
    (6.25 PM- 10.30 pm)
    Rest. Next day start 4.30 to 18th step & Darsanam. After Ghee nivedyam. Then after Malikappuram Darsanam.
    Then returns to pampa about 8am.
    1 hr rest at neelimala for phone recharging.
    Reach pampa at 2.30 PM. Then 30 minutes bath, food and rest.
    4pm at pampa bus stand. Get bus started 4.30 PM snd reach at Kottarakkara 8 PM. Remove Mala at kottarakkara temple.

    • @Sahayathrikan
      @Sahayathrikan  Год назад

      ❤❤

    • @maninaimu8466
      @maninaimu8466 Год назад

      Bro is there buses available from kottarakkara to erumeli?? We have planned on 6 jan 24.

    • @Sahayathrikan
      @Sahayathrikan  Год назад

      Yes bro. Season time bus available aane

    • @maninaimu8466
      @maninaimu8466 Год назад

      @@Sahayathrikan thank you bro. 🥰

  • @Sreejitha-h3d
    @Sreejitha-h3d 2 месяца назад

    Keep going deepu chetta 👏 got so much relief just by watching this video shorts, god bless you chetta👏🙏

  • @udayakumar4552
    @udayakumar4552 2 года назад +8

    സ്വാമിയേ ശരണം കരിമല കയറ്റം കഠിനം കഠിനം 🙏🙏 ഞാൻ യാത്ര ചെയ്തിട്ടുണ്ട് 15 വർഷം അയ്യപ്പനെ കണ്ടു തൊഴുതാൻ 🙏

  • @aabbccddeeff394
    @aabbccddeeff394 2 месяца назад

    Captured beautifully. ❤ God bless you

    • @Sahayathrikan
      @Sahayathrikan  2 месяца назад

      @@aabbccddeeff394 ❤❤🙏🙏🙏

  • @sujiththomas4199
    @sujiththomas4199 2 года назад +94

    Never seen a Video Like this Before ! Very connecting and emtionally uplifting. Thanks a lot for your dedication and Hardwork behind this Video and a true one worth to be Archived for future reference as well

    • @Sahayathrikan
      @Sahayathrikan  2 года назад +1

      Thank you 💝🙏

    • @sarithasarithavijayan3872
      @sarithasarithavijayan3872 2 года назад +2

      @@Sahayathrikan ബാബറി മസ്ജിദ് എന്നാ മിത്തിലേക്ക് ഇനിയില്ല ഞാൻ ...കെട്ടുംകെട്ടി നേരെ ശബരിമലക്ക് ...🔥❤️

    • @devichandran1253
      @devichandran1253 2 года назад

      SamiyeasaranamAyyappa ayyappa jangalvarunu

    • @mamuuk5814
      @mamuuk5814 2 года назад +1

      @@Sahayathrikan 0
      , ,

    • @njanakumar8295
      @njanakumar8295 2 года назад

      @@Sahayathrikan .

  • @jayashreemuraleedharan6391
    @jayashreemuraleedharan6391 Год назад +2

    Very well presented. Attention to details and your effort is highly appreciated. Beautifully shot video. Thank you so much.

  • @chekavar8733
    @chekavar8733 2 года назад +14

    മനോഹരമായ യോഗാത്മകമായ ദൃശ്യഭംഗി❣️
    Spiritual trekking 🙏

  • @vishnuashokkumar8745
    @vishnuashokkumar8745 Год назад

    കാണുന്ന date 16/09/2023 സ്വാമി ശരണം....നല്ല രീതിയിൽ അവതരിപിച്ച്...Thanks bro

  • @sethumadhavannair9253
    @sethumadhavannair9253 2 года назад +10

    ഞാൻ ഏതാണ്ട് 40 വർഷം മുൻപ് കന്നി അയ്യപ്പനായി ഈ വഴിയാണ് പോയത്. അഴുതയിൽ അരക്കൊപ്പം വെള്ളമുണ്ടായിരുന്നു.. കരിമല കയറ്റവും ഇറക്കവും മറക്കാൻ കഴിയില്ല, ശരിക്കും മനസ്സുകൊണ്ട് അയ്യനേക്കാണും, സകല ചിന്തയും ഒഴിഞ്ഞു സാക്ഷാൽ അയ്യനാവും, പാമ്പയിൽ കുളികഴിഞ്ഞു നീലിമല കയറി പൊന്നുപതിനെട്ടാം പടിതൊട്ടു വണങ്ങുമ്പോൾ ഓരോരുത്തരും തത്വമസിയാവും... സ്വാമിയേ ശരണമയ്യപ്പാ. 🙏🙏🙏

    • @Sahayathrikan
      @Sahayathrikan  2 года назад

      സ്വാമി ശരണം 💝🙏🙏

  • @rajeeshtrithala3322
    @rajeeshtrithala3322 Год назад

    Super video. Swamy saranam

  • @shijuvt58
    @shijuvt58 2 года назад +3

    മൂന്ന് വട്ടം നടന്ന് പോയിട്ടുണ്ട് നല്ല രസമുള്ള യാത്രയാണ് ലാസ്റ്റ് പോയത് 2015

  • @amalkrishna4694
    @amalkrishna4694 Год назад

    നല്ല നല്ല ഓർമകൾ വീണ്ടും കാണിച്ചു തന്നതിന് നന്ദി❤

  • @agnasvarghese234
    @agnasvarghese234 2 года назад +6

    വളരെ മനോഹരം കാനന പാത ♥️

  • @aishwaryats4572
    @aishwaryats4572 2 года назад

    Nice video ths for sharing
    Sammy saranam 🙏🙏

  • @padmarajpappan8472
    @padmarajpappan8472 2 года назад +7

    Eathra saranam vilikkatha aalum karimala kerumbol onnu vilikkum... സ്വാമിയെ ശരണമയ്യപ്പാ🙏🙏..... Ennu

  • @sinithkpaswathy2881
    @sinithkpaswathy2881 2 года назад +1

    സ്വാമിയേ ശരണമയ്യപ്പാ 2പ്രാവശ്യം കരിമല ഞാനും കയറി സൂപ്പർ വീഡിയോ

  • @gvbalajee
    @gvbalajee 2 года назад +7

    Wonderful God Save all and nature

  • @aneeshnair8815
    @aneeshnair8815 2 года назад +2

    Tnks bro , Beautiful route picture

  • @ritheshbalan7471
    @ritheshbalan7471 2 года назад +3

    Last time i went through this long trek from Erumely in the year 2017...we also got rain...so it was very slippery & difficult...this year (2022) i gone through easy Pampa route...best visuals...will be a great memory for people who already gone through this tough long trek route & for those who want to go in future...

    • @Sahayathrikan
      @Sahayathrikan  2 года назад

      Thank you for supporting me 💝🙏🙏

  • @kochikaran6699
    @kochikaran6699 2 года назад

    👌❤️super vdo

    • @Sahayathrikan
      @Sahayathrikan  2 года назад

      Thanks for supporting me 💝💝🙏

  • @unnikrishnan333
    @unnikrishnan333 2 года назад +5

    ഒരിക്കൽ ശബരിമലയിലേക്ക് എരുമേലിയിൽ നിന്നും പമ്പ വരെ ഈ റൂട്ടിൽ നടന്ന് പോയത് ഓർക്കുന്നു,,, കാളകെട്ടി, അഴുത, കല്ലിടാം കുന്ന്,, ഇഞ്ചിപ്പാറക്കോട്ട,,,, അങ്ങനെ മുമ്പോട്ട്,, ( ഞങ്ങളും മുക്കുഴിയിലാണ് stay ചെയ്തിരുന്നത്)കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴി പമ്പ ഗണപതിക്ഷേത്രത്തിന് മുമ്പിൽ,,

  • @radhikasunil9280
    @radhikasunil9280 2 года назад +1

    Nice video'

  • @shijinthomasmathew6670
    @shijinthomasmathew6670 2 года назад +3

    Nice

  • @Sujith-CowboyX
    @Sujith-CowboyX Год назад +2

    Manoharam kaananapaatha❤❤❤❤new sub👍🏻❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥