ടെറസിലും മതിലിലും മഴക്കാലത്ത് പച്ച നിറത്തിൽ കാണുന്ന പൂപ്പൽ ചെടികൾക്ക് ഗുണപ്രദമാണോ? ചകിരിച്ചോറിന് പകരമായി ഉപയോഗിക്കാമോ? അങ്ങനെയെങ്കിൽ ഈ പായൽ എടുത്ത് നേരിട്ട് മണ്ണിനോട് മിക്സ് ചെയ്ത് ഉപയോഗിക്കാമോ? അതോ ഇത് കുമ്മായ വെള്ളത്തിലിട്ട് വാരി ഉണക്കിയാണോ ഉപയോഗിക്കേണ്ടത്? Pls reply
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കുമ്മായം ഇട്ട് നന്നായി ഇളക്കിയ ശേഷം ഗ്രോ ബാഗിന് ചുറ്റും ഒഴിച്ചുകൊടുക്കുക, 10 ദിവസത്തിനു ശേഷം 5ഗ്രാം എപ്സോം സാൾട്ട് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക
പെട്ടെന്ന് fungus ബാധിക്കുന്ന indore പ്ലാന്റുകളിൽ നമ്മൾ ഒഴിച്ച് കൊടുക്കുന്ന വെള്ളത്തിന്റെ ph ശരി അല്ല എന്നുണ്ടെങ്കിൽ ഇല ചീയൽ രോഗങ്ങൾക് കാരണമാകുമോ. വെള്ളത്തിന്റെ ph നോക്കേണ്ടതുണ്ടോ.?
വെള്ളത്തിന്റെ പിഎച്ച് കുറഞ്ഞതുകൊണ്ട് അങ്ങനെയുള്ള പ്രശ്നമുണ്ടാവില്ല, കൂടുതലായി വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടോ, ചെറിയ രീതിയിൽ പ്രകാശം ലഭിക്കുന്ന ഭാഗത്താണോ
ഒരു ഭാഗത്ത് കാബേജിന്റെ ഇല മാറ്റിവയ്ക്കുക അത് തിന്നാൻ വേണ്ടി ഒച്ച വരും ആ വരുന്ന ഒച്ചിന് രാവിലെ നേരത്തെ ഉപ്പുവെള്ളത്തിൽ ഇട്ടു വെച്ചാൽ മതി, ഒച്ചിന് പച്ചിലകളാണ് ഭക്ഷണം, അതിന് കാബേജിന്റെ വേസ്റ്റ് വളരെ നല്ലതാണ് അങ്ങനെ കെണിയ ഒരുക്കി പിടിക്കാം
ചകിരിച്ചോറ് കമ്പോസ്റ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം, മുൻപുണ്ടാക്കിയ കമ്പോസ്റ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം, പുളിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാം, ചാണകം സ്ലേറിരൂപത്തിൽ ഉപയോഗിക്കാം, em ലയനി ഉപയോഗിക്കാം
വീഡിയോ സൂപ്പർ 👍
🌹🌹🌹
വീഡിയോ കൊള്ളാം സാർ. Informative 👍👍👍
🌹🌹🌹
Informative video
🌹🌹🌹
good vedio
🌹🌹🌹
Useful video
🌹🌹🌹
Very informative video 👌👌🙏🙏
🌹🌹🌹
Super
🌹🌹🌹
Nano fertilizer ne kkurichu vedio idamo
Thank you for the information
🌹🌹🌹
Njan kummayam mannil mix aki pittedivasam mazha peythu. Athukondu aa mannu upayogikkan pattumo
ഉപയോഗിക്കാം
Mattikuzhichitapol thottanu
Hello sir sweet oranginte ilakal churund kanapedunu athu enth kondanu sir
Ellumpinnak oyich kodukamo
👍
Hello..sir🙏🙏enik oru koval thand kittanamennund
നോക്കട്ടെ ഞാൻ പറയാം
ടെറസിലും മതിലിലും മഴക്കാലത്ത് പച്ച നിറത്തിൽ കാണുന്ന പൂപ്പൽ ചെടികൾക്ക് ഗുണപ്രദമാണോ? ചകിരിച്ചോറിന് പകരമായി ഉപയോഗിക്കാമോ?
അങ്ങനെയെങ്കിൽ ഈ പായൽ എടുത്ത് നേരിട്ട് മണ്ണിനോട് മിക്സ് ചെയ്ത് ഉപയോഗിക്കാമോ? അതോ ഇത് കുമ്മായ വെള്ളത്തിലിട്ട് വാരി ഉണക്കിയാണോ ഉപയോഗിക്കേണ്ടത്?
Pls reply
7:51 വീഡിയോ ഉണ്ടായിക്കോട്ടേ🙏
കൂടുതൽ വ്യക്തമായി മനസ്സിലാക്കാ൦
Urea or 18-18-18...adivalam aayi ittu kodukamo
Urea അടിവളം ആയിട്ട് ഇടാം, 18:18:18 വെള്ളത്തിൽ ലയിക്കുന്നതാണെങ്കിൽ അടിവളമായിട്ട് ഇടാൻ സാധിക്കില്ല
Oru chediku ethra gram idam...chattiyil anel
10 - 20 gram
7:41ഇതില് ഇ.എ൦ ലായനി ചേ൪ത്താൽ കമ്പോസ്റ്റി൦ഗ് വേഗത്തിലാകുമോ🤔
അതോ പച്ചക്കറിയിൽ മാത്രമേ വ൪ക്ക് ചെയ്യൂ🙄 🤔
കമ്പോസ്റ്റും വേഗത്തിലാക്കാം ചാരം ചേർത്തേണ്ട ആവശ്യമില്ല, അടിയിൽ ഇട്ടുകൊടുക്കുന്ന മണ്ണ് കൂടുതലായിട്ട് കൊടുക്കേണ്ടി വരും, പാത്രം നല്ലപോലെ മൂടി വയ്ക്കണം
പച്ച കക്ക പൊടി ഉപയോഗിക്കാമോ.അളവ് എന്താണ്
2 - 3 സ്പൂൺ
എന്റെ ഒരു മുളകു ചെടിയുടെ ഇല മൊത്തം മഞ്ഞ ളിക്കുന്നു. എന്ത് ചെയ്യണം
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കുമ്മായം ഇട്ട് നന്നായി ഇളക്കിയ ശേഷം ഗ്രോ ബാഗിന് ചുറ്റും ഒഴിച്ചുകൊടുക്കുക, 10 ദിവസത്തിനു ശേഷം 5ഗ്രാം എപ്സോം സാൾട്ട് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക
ഹോമോത്രം തനിയെ വെള്ളം ചേർത്ത് ഒഴിച്ചാൽ പച്ചക്കറിക്ക് നല്ലതാണോ ഒരു കപ്പിന് എത്രമാത്രം വെള്ളം അതിൽ ചേർക്കണം
ഗോമൂത്രം
10 ഇരട്ടി വെള്ളം ചേർത്ത് ഇലകളിൽ സ്പ്രേ ചെയ്തുകൊടുക്ക തടത്തിൽ ഒഴിച്ചു കൊടുക്കാം
S👍🏻
S👍🏻
S👍🏻
പെട്ടെന്ന് fungus ബാധിക്കുന്ന indore പ്ലാന്റുകളിൽ നമ്മൾ ഒഴിച്ച് കൊടുക്കുന്ന വെള്ളത്തിന്റെ ph ശരി അല്ല എന്നുണ്ടെങ്കിൽ ഇല ചീയൽ രോഗങ്ങൾക് കാരണമാകുമോ. വെള്ളത്തിന്റെ ph നോക്കേണ്ടതുണ്ടോ.?
വെള്ളത്തിന്റെ പിഎച്ച് കുറഞ്ഞതുകൊണ്ട് അങ്ങനെയുള്ള പ്രശ്നമുണ്ടാവില്ല, കൂടുതലായി വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടോ, ചെറിയ രീതിയിൽ പ്രകാശം ലഭിക്കുന്ന ഭാഗത്താണോ
കറിവേപ്പിന്റെ തൈ നട്ടു 2ആഴ്ച ആയി ഇപ്പോൾ ഇലകൾ മഞ്ഞളിക്കുന്നു അത് എന്തു കൊണ്ടാണ്
കുമ്മായം ചേർത്തിരുന്നോ?
@@usefulsnippets ചേർത്തു അര സ്പൂൺ കുമ്മായം സാറിന്റെ ഒരു വീഡിയോ കണ്ടിരുന്നു
1 സ്പൂൺ കൂടി കുമ്മായമിട്ടുകൊടുക്കും
Egg shells will take three years to decompose
S
എനിക്ക് നാല് പച്ചമുളക് തൈയുണ്ട്, ഇല മുരടിപ്പാണ് പ്രശ്നം, പല ജൈവ രീതികളും പരീക്ഷിച്ചു, ഒരു മാറ്റവുമില്ല..
വെറ്റബിൾ സൾഫർ സ്പ്രേ ചെയ്തു കൊടുക്കൂ, താഴെ വീഡിയോ കൊടുത്തിട്ടുണ്ട് 👇
ruclips.net/video/VAqz_-ksPiE/видео.html
ഒച്ചിന്റെ ശല്യം എങ്ങനെ ഇല്ലാതാക്കാം?
ഉപ്പിട്ടൽ മതിയാകും
@@joev പക്ഷേ ചെടികൾക്ക് ഉപ്പിട്ടാൽ ചെടി നശിച്ചു പോകൂലെ?
ഒരു ഭാഗത്ത് കാബേജിന്റെ ഇല മാറ്റിവയ്ക്കുക അത് തിന്നാൻ വേണ്ടി ഒച്ച വരും ആ വരുന്ന ഒച്ചിന് രാവിലെ നേരത്തെ ഉപ്പുവെള്ളത്തിൽ ഇട്ടു വെച്ചാൽ മതി, ഒച്ചിന് പച്ചിലകളാണ് ഭക്ഷണം, അതിന് കാബേജിന്റെ വേസ്റ്റ് വളരെ നല്ലതാണ് അങ്ങനെ കെണിയ ഒരുക്കി പിടിക്കാം
ബയോ കമ്പോസ്റ്റ് ബിൻ ഇനോകുലത്തിനു പകരം ഉപയോഗിക്കാൻ പറ്റുന്നതു എന്താണ്
ചകിരിച്ചോറ് കമ്പോസ്റ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം, മുൻപുണ്ടാക്കിയ കമ്പോസ്റ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം, പുളിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാം, ചാണകം സ്ലേറിരൂപത്തിൽ ഉപയോഗിക്കാം, em ലയനി ഉപയോഗിക്കാം
കോ മൂത്രം
ചികരിച്ചോർ കമ്പോസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത്?
വീഡിയോ താഴെ കൊടുത്തിട്ടുണ്ട്👇
ruclips.net/video/7M1Y4bxqE34/видео.html