ഇടതു ഭാഗത്തു തോൾ വേദന , കുറച്ചു താഴെ വരെ പുറത്തു വേദന ,കഴുത്തു വേദന, ചെവിയുടെ പുറകിൽ കൂടി വേദന വന്നിട്ടു ഇടതു വശം നെറുകെ വരെ വേദന ഉണ്ട്. പെരുമ്പാവൂർ പോയി ആയുർവേദം ചെയ്തു കൊണ്ടിരിക്കുന്നു , കഷായം കുടിച്ചു . കുഴമ്പു പുരട്ടി, ലേപം പുരട്ടി, കിഴി വെച്ചു. എരിക്കിന്റെ ഇല,വെറ്റില,വാളം പുളി ഇല, തൊട്ടാവാടി ഇല എന്നിവ ഇട്ടു ചൂട് പിടിച്ചു. കുറച്ചു വേദന കുറവുണ്ട്.. 4 മാസം ആയി ചികിത്സ ചെയ്യുന്നു. എന്റെ ഈ അസുഖം മാറ്റാൻ പരിഹാരം വല്ലതും ഉണ്ടോ , സാർ . blood test എല്ലാം ചെയ്തിരുന്നു.മറ്റ് കുഴപ്പം ഒന്നും ഇല്ല . നന്നായി വെള്ളം കുടിക്കാറുണ്ട്. നന്നായി വിയർക്കുന്ന വ്യക്തിയാണ് ഞാൻ. വയസ് 47. ഇത്തരത്തിൽ വേദന ഉള്ളവർക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ സാർ.
"ഭാരതം "ഗുരു പരമ്പരകളുടെ രാജ്യമാണ്. നമ്മളെ സൃഷ്ടിച്ച മാതാവോ പിതാവോ അല്ല ,മറിച്ച് പ്രതിഫലം പറ്റാത്ത ഗുരു പരമ്പരകളുടെ സമർപ്പണമാണ് ഒരോ പൗരൻ്റേയും ശരീരത്തിൻ്റേയും മനസ്സിൻ്റെയും ആരോഗ്യത്തെയും നിലനിർത്തുന്നത്. ഒരു രാഷ്ട്രത്തിൻ്റെ ആരോഗ്യമുള്ള പൗരന്മാരെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വബോധം ഗുരു പരമ്പരകൾക്കുണ്ട്. 🙏
അരിയും ഗോതമ്പും, വറുത്തതും പൊരിച്ചതും ഒഴിവാക്കുക, പച്ചക്കറികളും ഡ്രൈ ഫ്രുഇറ്റ്സ് ഒക്കെ കഴിക്കുക, പഞ്ചസാര പൂർണമായി നിർത്തുക, ഓട്സ് ഉപയോഗിക്കുക, ചോറ് കഴിക്കാം വളരെ അളവ് കുറച്ചു മാത്രം, മൂന്നു ലിറ്റർ വെള്ളം കുടിക്കുക, ഗ്രേഡ് ടു ഫാറ്റി ലിവർ ഒക്കെ ഓടി പോകും, ഇത്രയുയൊന്നും ടെൻഷൻ അടിക്കേണ്ട കാര്യമില്ല, ഇതൊക്കെ കേട്ടാൽ നമ്മൾ ടെൻഷൻ അടിച്ചു ചാകും 👍
അരി ആഹാരം മധുരം റെഡ് മീറ്റ് ഇവ കുറക്കുക...fruits vegetables വെള്ളം ധാരാളം ... എക്സറ്സൈസ് ചെയ്യുക ..നടകുക... ഫാറ്റി ലിവർ ഗ്രേഡ് 2 normal ആവും...ഉറപ്പ്....80 കിലോ ഉള്ള ആൾ 70 കിലോ ആയാൽ ഫാറ്റി ലിവർ normal ആവും...എൻ്റെ അനുഭവം ✝️🙏💯
എൻ്റെ ഫാദറിന് ലിവർ സിറോസിസാണ്. മദ്ധ്യവും മാംസവും കഴിക്കില്ല. ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ ഏറ്റവും കൂടുതൽ വിയർത്തൊഴുകുന്ന ആളാണ് എൻ്റെ ഫാദർ' ഇപ്പൊ വയറ്റിൽ വെള്ളം നിറയുന്നു. 17, 18 ദിവസം ആവുമ്പോഴേക്കും Taping ചെയ്യുന്നു. ഇപ്പൊ ഫ്ലൂയിഡിൽ 2% അണുബാധയുണ്ടെന്ന് ടെസ്റ്റ് ചെയ്തു ഡോക്ടർ പറഞ്ഞു. 2 ദിവസം 2 നേരം injection എടുത്തു. രാത്രി പനിക്കുന്നു. എന്തെങ്കിലും മാർഗ്ഗമുണ്ടോ വൈദ്യരേ എൻ്റെ ഫാദറിനെ രക്ഷിക്കാൻ 'വല്ലാത്ത അവസ്ഥയിലാണ്.🙏
Sir anik pcod und age 34 .yesterday muthal metformin and vitamin d kazhikan thudangi. E Tablet kazhicha nthelum side effect undaakumbo karaline baadhikumo .e medicine continue cheyyano pls reply sir 🙏pls reply sir pls
സർ രോമ കൂപത്തിൽ വരുന്ന ചൂടുകുരു മാറാനും വന്നാൽ പൊട്ടി പോകാനും എന്ത് ചെയ്യണം.പൊട്ടിയാൽ ചോരയാണ്വരുന്നത്.എന്ത് വേദനയാണ്.എപ്പോഴും കഷത്തും സീറ്റിലും മാറി മാറി വരുന്നു.എന്തെങ്കിലും പ്രതി വിധി ഉണ്ടോ സർ
Anik 34 age und. Pcod und rheumatoid arthritis und.ipo metformin and vitamin d medicine 4 day aayit kazhikunnu.e medicine nthelum side effects undo.e medicine stop cheyyano pls reply sir
My son has liver damage after he had COVID. Before that he had no problems with health. . Doctor has not suggested any medicine though. Recently there was blood clot in the right brain. Surgery is done. After 3 weeks doctor has suggested go for mild excercise and Gym. Pl help
Helo sir njan 35 വയസ്സുള്ള വീട്ടമ്മ യാണ് എനിക്ക് fatty liver 2 ആണ് ഒരു യൂറിൻ ഇൻഫെക്ഷൻ വന്നു സ്കാൻ ചെയ്തപ്പോൾ ആണ് അറിഞ്ഞത് ഡോക്ടർ ഒരു മരുന്നും ഒന്നും തന്നില്ല വറുത്തത് ഒന്നും കഴിക്കണ്ട വയറിനു വേദന വരുമ്പോൾ മാത്രം വന്നാൽ മതി എന്ന് പറഞ്ഞു വിട്ടയച്ചു എനിക്ക് ഇതു മാറ്റാൻ എന്താ ചെയ്ക
Share this valuable message to many so that people become more aware.
Thank you very much 🥰😊😍😍🥰🥰
@@vaidyam91😅😅😢😅😅😅😅😅😅😅😅😅😅😅😮😮😮😅😮😊hnl😢
😊
I need an appointment with doctor.. What should I do.?
Sir njan acidity video kanditte illa please enike hyper acidity yum hyatus hernia unde ipo acidity koodiyite unde vidieo pls
സാറിനെ കാണുന്നത് തന്നെ എന്തൊരു ഐശ്വര്യം.. എന്തൊരു Energy..
നന്മകൾ നീണാൾ വാഴട്ടെ 🙏🏻🙏🏻🙏🏻
തിരക്കായ് പോയി അതിക നാളായ് വീഡിയോ കണ്ടിട്ട് സാർ നല്ലത് ജനങ്ങളെ ഉത്തരിച്ച് ഉന്നമനം മാത്രം ലക്ഷ്യം സാറിൻ്റെ ആരോഗ്യം ആയുസ് വർദ്ധിക്കട്ടെ !!
Thank 😍 🥰 you
ഉദ്ധരിച്ച്
Sir ന് നല്ലത് വരട്ടെ 🙏🏻🌹
Thank you 😊
ഇടതു ഭാഗത്തു തോൾ വേദന , കുറച്ചു താഴെ വരെ പുറത്തു വേദന ,കഴുത്തു വേദന, ചെവിയുടെ പുറകിൽ കൂടി വേദന വന്നിട്ടു ഇടതു വശം നെറുകെ വരെ വേദന ഉണ്ട്. പെരുമ്പാവൂർ പോയി ആയുർവേദം ചെയ്തു കൊണ്ടിരിക്കുന്നു , കഷായം കുടിച്ചു . കുഴമ്പു പുരട്ടി, ലേപം പുരട്ടി, കിഴി വെച്ചു.
എരിക്കിന്റെ ഇല,വെറ്റില,വാളം പുളി ഇല, തൊട്ടാവാടി ഇല എന്നിവ ഇട്ടു ചൂട് പിടിച്ചു. കുറച്ചു വേദന കുറവുണ്ട്.. 4 മാസം ആയി ചികിത്സ ചെയ്യുന്നു.
എന്റെ ഈ അസുഖം മാറ്റാൻ പരിഹാരം വല്ലതും ഉണ്ടോ , സാർ .
blood test എല്ലാം ചെയ്തിരുന്നു.മറ്റ് കുഴപ്പം ഒന്നും ഇല്ല .
നന്നായി വെള്ളം കുടിക്കാറുണ്ട്. നന്നായി വിയർക്കുന്ന വ്യക്തിയാണ് ഞാൻ. വയസ് 47.
ഇത്തരത്തിൽ വേദന ഉള്ളവർക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ സാർ.
Vitamin D test cheydo
ന്യൂറോ വിഭാഗത്തിൽ കാണിക്കുക
Scan cheyyanotto. Enikku eevedanakal ellam undayirunnu. Scania fatty livergallbladerstone
,,@@purushothamanthampy1912
ഒരുപാട് താങ്ക്സ് ഡോക്ടർ 🙏 ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ 🙏ഇങ്ങനെയുള്ള ഡോക്ടറെയാണ് ജനങ്ങൾക്ക് വേണ്ടത് 🙏
Thank you 🙏🙏😊
Most informative
Glad you think so! ☺️Share this knowledge to as many people as possible
"ഭാരതം "ഗുരു പരമ്പരകളുടെ രാജ്യമാണ്. നമ്മളെ സൃഷ്ടിച്ച മാതാവോ പിതാവോ അല്ല ,മറിച്ച് പ്രതിഫലം പറ്റാത്ത ഗുരു പരമ്പരകളുടെ സമർപ്പണമാണ് ഒരോ പൗരൻ്റേയും ശരീരത്തിൻ്റേയും മനസ്സിൻ്റെയും ആരോഗ്യത്തെയും നിലനിർത്തുന്നത്.
ഒരു രാഷ്ട്രത്തിൻ്റെ ആരോഗ്യമുള്ള പൗരന്മാരെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വബോധം ഗുരു പരമ്പരകൾക്കുണ്ട്.
🙏
Thank you 😍😍🥰🥰👍👍
🎉
അണ്ടി പോടേ മൈരെ
മുട്ട വച്ച് വിരീച്ചതായിരിയ്ക്കും ! എന്നേ സ്യഷ്ടിച്ചത് എൻെറ മാതാപിതാക്കളും അക്ഷരം പഠിപ്പിച്ചയാൾ ഗുരുവുമാണ്
👍🏻
Sir, Would you be kind enough to do a video on Parkinson. Thanks 😊
Great suggestion!
Gal bladder stone ulla marunu parenju tharumo docter mesherment 10 5
Sir, നമസ്തേ 🙏
Thankyou 🎉 😍😍
ഓർമക്കുറവിനു ഒരു പരിഹാര മായുള്ള ഒരു video ചെയ്യണം സാർ
തീർച്ചയായും ചെയ്യാം 😍😍👍 please subscribe and share 😍
സാർ ❤
Gallbladder stone maran medicine undosir
Medicine for mouth ulcer please give a solution
ത്രിഫല ചൂർണ്ണം കവിൾകൊള്ളുക.വെറി effective.dailytwice
മണതക്കാളി കറി വച്ച് കഴിക്കു
Super class. Thank you Sir 🙏🙏🙏
Thank you 😊
Thanku sir❤❤❤
വളരെ നന്ദി 🙏 🙏 ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക 👍
നല്ല അറിവ് നന്ദി
വളരെ നന്ദി 🙏 ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക👍👍🙏
@@vaidyam91Yes 👍👍
അരിയും ഗോതമ്പും, വറുത്തതും പൊരിച്ചതും ഒഴിവാക്കുക, പച്ചക്കറികളും ഡ്രൈ ഫ്രുഇറ്റ്സ് ഒക്കെ കഴിക്കുക, പഞ്ചസാര പൂർണമായി നിർത്തുക, ഓട്സ് ഉപയോഗിക്കുക, ചോറ് കഴിക്കാം വളരെ അളവ് കുറച്ചു മാത്രം, മൂന്നു ലിറ്റർ വെള്ളം കുടിക്കുക, ഗ്രേഡ് ടു ഫാറ്റി ലിവർ ഒക്കെ ഓടി പോകും, ഇത്രയുയൊന്നും ടെൻഷൻ അടിക്കേണ്ട കാര്യമില്ല, ഇതൊക്കെ കേട്ടാൽ നമ്മൾ ടെൻഷൻ അടിച്ചു ചാകും 👍
Gothambum prasnandoo
@@HafsathMelethil carbo hydrate gothambilum und
Oats um നല്ലതല്ല...
@@blesssan ചെറിയ അളവിൽ കഴിക്കാം, ഫൈബർ റിച് ആണ്
1 hour daily വ്യായാമം ചെയ്യണം
ചൂടുകുരു മാറാൻ തേന അരി പാലിൽ കാച്ചി കുടിച്ചാൽ മാറും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ സർ
നമസ്കാരം സർ 🙏🏻 കുക്കുമ്പർ കഴിക്കുമ്പോൾ തുമ്മലും തൊണ്ട ചൊറിയലും വരുന്നു 😞 അതിനു പകരമായി വേറെ എന്തെങ്കിലും കഴിക്കാൻ പറ്റുമോ 🙏🏻
ഫ്രഷ് ആയി പൊടിച്ച കുരുമുളക് ഇട്ട് കഴിക്കൂ
Pothee a cherthu kazhiku
What organic Dr. Said
green signature organic
Sir yeniyku fatti liver und.fibroyid und ithinu yenthu cheyyan pattum
സർ സാറിന്റെ നമ്പർ തരുമോ എവിടെയാണ് സ്ഥലം എനിയ്ക്ക് ലിവർ സിറോസിസ് 1സ്റ്റ് സ്റ്റേജ് ആണ്
ഫാറ്റി ലിവർ ഗ്രേഡ്1 അല്ലെ
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
@@vaidyam91savithri
ലിവർ ഗ്രേഡ് 1 സ്റ്റേജ് ആണ്
അരി ആഹാരം മധുരം റെഡ് മീറ്റ് ഇവ കുറക്കുക...fruits vegetables വെള്ളം ധാരാളം ... എക്സറ്സൈസ് ചെയ്യുക ..നടകുക... ഫാറ്റി ലിവർ ഗ്രേഡ് 2 normal ആവും...ഉറപ്പ്....80 കിലോ ഉള്ള ആൾ 70 കിലോ ആയാൽ ഫാറ്റി ലിവർ normal ആവും...എൻ്റെ അനുഭവം ✝️🙏💯
Thank you 😊
ഈ അറിവ് പരമാവധി ആളുകളിൽ എത്തിക്കാൻ ശ്രമിക്കൂ 🥰🥰🥰👍👍
ഏത് പഴങ്ങൾ. ഒക്കെ കഴിക്കാം എനിക്കും ഉണ്ട് ഫാറ്റ് ലിവർ@@vaidyam91
Liver cirrhosis for man ramedy non alhacolic cirrhosis please give the reply sir
Thyroidin marunn parayu sir
🙏🙏🙏നമസ്കാരം സർ
Oru ayurveda doctor paranu Bilrubin kooduthal anu.
Treatment venam.
Dr. Medicine paranju tharamo pls.
Please join our WhatsApp group chat.whatsapp.com/LQm77TtDT0d8SFSP8DK2Vg
Thrissur consulting undo
Yes 👍
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
Is ghee good for fatty liver ?
No
എൻ്റെ ഫാദറിന് ലിവർ സിറോസിസാണ്. മദ്ധ്യവും മാംസവും കഴിക്കില്ല. ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ ഏറ്റവും കൂടുതൽ വിയർത്തൊഴുകുന്ന ആളാണ് എൻ്റെ ഫാദർ'
ഇപ്പൊ വയറ്റിൽ വെള്ളം നിറയുന്നു. 17, 18 ദിവസം ആവുമ്പോഴേക്കും Taping ചെയ്യുന്നു. ഇപ്പൊ ഫ്ലൂയിഡിൽ 2% അണുബാധയുണ്ടെന്ന് ടെസ്റ്റ് ചെയ്തു ഡോക്ടർ പറഞ്ഞു. 2 ദിവസം 2 നേരം injection എടുത്തു. രാത്രി പനിക്കുന്നു. എന്തെങ്കിലും മാർഗ്ഗമുണ്ടോ വൈദ്യരേ എൻ്റെ ഫാദറിനെ രക്ഷിക്കാൻ 'വല്ലാത്ത അവസ്ഥയിലാണ്.🙏
ദയാൽ സാറിനെ നേരിട്ട് കാണാൻ സാധിക്കുമോ ?
ആ '
കാണാം '
എന്താണ് ചെയ്യേണ്ടത്
എവിടെയാണ്
പറയാമോ
Sir anik pcod und age 34 .yesterday muthal metformin and vitamin d kazhikan thudangi. E
Tablet kazhicha nthelum side effect undaakumbo karaline baadhikumo .e medicine continue cheyyano pls reply sir 🙏pls reply sir pls
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
Vericos nte paragad kandila
Thank you very much
You are welcome
സർ രോമ കൂപത്തിൽ വരുന്ന ചൂടുകുരു മാറാനും വന്നാൽ പൊട്ടി പോകാനും എന്ത് ചെയ്യണം.പൊട്ടിയാൽ ചോരയാണ്വരുന്നത്.എന്ത് വേദനയാണ്.എപ്പോഴും കഷത്തും സീറ്റിലും മാറി മാറി വരുന്നു.എന്തെങ്കിലും പ്രതി വിധി ഉണ്ടോ സർ
Yes 👍...
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
How to cure gallbladder stone
Please join our WhatsApp group
chat.whatsapp.com/GzTAyp0N40C6FfrDat8Zyq
Creatine കൂടുന്നതിന് എന്തൊക്കെ ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യാമോ sir
Yes 🤚
Creatine ullavarku ea vellam kudikamo
Cucumber juice 6 മണിക്കു ശേഷം കഴിക്കാമോ?
Yes 👍
സർ ഓർമ കുറവിനെ കുറിച്ച് വീഡിയോ ചെയ്യാമോ
തീർച്ചയായും ചെയ്യാം 😍😍
Njaramb weak ayit kazhcha illandayal marunnundo ?
Sir. Kall Mutt thenni marum edak edak. Thannuppulla Atmosphere annegill othiri kooduthal ann athupole thanne Face Joints mararund. Athinte reason enthukond ann athinn oru Class tharumo.
Please join our WhatsApp group
chat.whatsapp.com/Bmf1KeEzRpeKAAHYFWar5x
Calsium & magnesium gulikakal ethra days kazhikkanam sir onnu parayamo
Please join our WhatsApp group chat.whatsapp.com/JZ6BouR84gi52E4Enb1G2y
Low testosteron problem solution undo..age 38
Hi sir hormonal imbalance n oru solution tharumo thyroide sugar und blood kuravund
Please join our WhatsApp group
chat.whatsapp.com/JZ6BouR84gi52E4Enb1G2y
Please add me@@vaidyam91
കോഴിക്കോട് ഉണ്ടോ സർ
Ella..morning details please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
Kollam Consulting ഉണ്ടോ
Ella...
Please join our WhatsApp group chat.whatsapp.com/JZ6BouR84gi52E4Enb1G2y
തിരുവനന്തപുരം ജില്ലയിൽ
സാറിന്റ കോൺസൽറ്റേഷൻ
ആവശ്യമാണ്.
നിലവിൽ ഇല്ല.. .. തൽക്കാലം...online zoom meeting undd പങ്കെടുക്കാം...
Please join our WhatsApp group chat.whatsapp.com/JZ6BouR84gi52E4Enb1G2y
10:29 @@vaidyam91
Groupil join cheyyan patunnilla
I am Maryjoseph,, I have 75 years old
Sir colon cancer 4 th stage liver metsstatic mattan pattumo, food chart parayamo
ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കാമോ,?
ruclips.net/video/KTM2Q3_TdPA/видео.htmlsi=Cnmgb8jf_r8mPVaE
@@vaidyam91 k
Pitha sanjiyil kallu pokan entha cheyyendath
Please join our WhatsApp group chat.whatsapp.com/LQm77TtDT0d8SFSP8DK2Vg
ഈ സാറിെൻ സഥലം ഏത് ജില്ലയിൽ , ഏത് സ്ഥലത്താണ്
Samsaaram kettittu Kottayam Jilla pole thonnunnu
Please join our WhatsApp group chat.whatsapp.com/LQm77TtDT0d8SFSP8DK2Vg
ഓർമ്മ കുറവ് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണിപ്പോൾ.
അതിന് പ്രതിവിധി അറിയാൻ താല്പര്യമുണ്ട്
എത്ര വയസ്സുണ്ട്
chat.whatsapp.com/JZ6BouR84gi52E4Enb1G2y
@@Shemi-y1g 48 വയസാവാറായി
No orma Less age 67
Group admin nte no evide
Aama vadhathinu pariharam parayamo?
Excersize പറയാമോ?
Please join our WhatsApp group chat.whatsapp.com/LQm77TtDT0d8SFSP8DK2Vg
😂😂😂😂 44:51 സാർ, sabal serrulata mother tinctur ആണ് ഡോക്ടർ plz.
Fatty liver clas edanam sir
Thank you 😊👍
ഈ അറിവുകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക 🙏👍
Asthama maran pranayamam ravilayum vaikeettum chaithal mathi
❤
ഈ ക്ലാസ് തരുന്ന സാറിൻ്റെ പേരും നമ്പറും തരാമോ പ്ലീസ്
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
Sir, hiatus hernia oru video cheyyamo
തീർച്ചയായും ചെയ്യാം 😍😍
Please follow @vaidyam91
ഏത് ഗ്രേഡ്?
Sir fatty liver NE medicine Paratha please
Please join our WhatsApp group
ruclips.net/video/Tb8ViQBoqP4/видео.htmlsi=yA3PXnw44PESxwzm
Igane vidio l alade sir ne contact cheyan patumo
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
Sir. Asthma ഉള്ള വർക്ക് cucumber തണുപ്പല്ലേ. അതു കഴിക്കുന്നത് പ്രശ്നമാകുമോ
പടവലം കഴിക്കാം...
Sir,How much measurement of cucumber/snakeguard is used in a single use?
1 full
Thank you 😊
Thanku sir.enikku 53 ..kazhinja summer nu ente body viyarthilla body choringu scarch ayi
Innanu njan kanunnathu.enteyum utrus remove cheythathanu
Pinne puvarash podi entha
Athum onnu parayumo
Please join our WhatsApp group chat.whatsapp.com/LQm77TtDT0d8SFSP8DK2Vg
ബാംഗ്ലൂരിൽ ആരും വിയർക്കില്ല.അതൊരു പ്രശ്‌നമാണ്
വെറുപ്പിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ ലഭിക്കും..
@@vaidyam91evide കിട്ടും
Adendanu
Car heter
@@vaidyam91 വിയർപ്പിക്കാൻ എന്ന് തിരുത്തൂ
Kuvarak podi entha vaidyare
Kuva podiyano
Please join our WhatsApp group chat.whatsapp.com/LQm77TtDT0d8SFSP8DK2Vg
വെള്ളം കുടിക്കാൻ എന്ത് ഇലയാണ് ഉപയോഗിക്കുന്നത്.
Poovarasu
@@vaidyam91 🙏
ചീലാന്തി ഇല ( പൂവരഷ് )
👌🏻
Thank you 😊
Zoom class il enganekittum
Please join our WhatsApp group
chat.whatsapp.com/GzTAyp0N40C6FfrDat8Zyq
Sir njan Maryjoseph, aadhyam aaitanu ee programme kelkunnathu, eniku onnu kananam , eniku disc problem, kazhinja 15 varshamai undu, athinepatti parayuvananu, please
Please join our WhatsApp group
chat.whatsapp.com/Bmf1KeEzRpeKAAHYFWar5x
സാറെ , ദഹന വ്യവസ്ഥയെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ?
തീർച്ചയായും ചെയ്യാം 🥰🥰👍
. കാലിന്റെ മുട്ടിന് താഴെയും പടത്തിലുംചൊറിച്ചിൽ മരുന്ന പറയാമോ .
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
സ്കിൻ അലര്ജിയെ കുറിച്ച് പറയുമോ
Yes 👍
Platelets cound kurayunnu atinu enta chayandatu
പ്രതിരോധ ശേഷി കൂട്ടുക
ഇതേ കാര്യം എനിക്കുമുണ്ട് ആയുവേദം ചെയ്യുന്നു ഇപ്പൊ നിർത്തി വീണ്ടും പ്രശ്നം തുടങ്ങി എന്ത് ചെയ്യണം
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
Pls reply sir
How can I help you?
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
Anik 34 age und. Pcod und rheumatoid arthritis und.ipo metformin and vitamin d medicine 4 day aayit kazhikunnu.e medicine nthelum side effects undo.e medicine stop cheyyano pls reply sir
സാറിന് എവിടെയെല്ലാം consulting ഉണ്ട്
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
My son has liver damage after he had COVID. Before that he had no problems with health. . Doctor has not suggested any medicine though. Recently there was blood clot in the right brain. Surgery is done. After 3 weeks doctor has suggested go for mild excercise and Gym. Pl help
Please consult directly to Dayal sir 👍
For more information please join our WhatsApp
chat.whatsapp.com/GzTAyp0N40C6FfrDat8Zyq
Brain tumour ചുരുങ്ങി പോകാൻ എന്ത് ചെയ്യണം...
ദയാ സാറുമായി ഒന്നും നേരിട്ട് കാണുന്നതാവും നല്ലത് 👍👍😍
കൊല്ലത്തു കൺസൾട്ടിംഗഉണ്ടോബാർ
Please join our WhatsApp group
chat.whatsapp.com/LQm77TtDT0d8SFSP8DK2Vg
വിയർക്കാത്ത ശരീരം എങ്ങനെ എങ്ങനെ എങ്ങനെ വീർപ്പിക്കാൻ എക്സർസൈസ് ചെയ്യുന്നുണ്ട് അതുകൂടാതെ
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma
വിയർപ്പിക്കാൻ ഉള്ള മെഷീൻ എന്താണ്
Please reply
Please join our WhatsApp group
How
Sir , leaky gut Patti parayamo
തീർച്ചയായും പറയാം..👍👍😍😍
Please follow @vaidyam91
Fatty liver nte class പറഞ്ഞില്ല.
മുടി കോഴിച്ചിൽ മാറാനും തല നീരാറക്കം മാറാൻ എന്തെക്കിലും marunudo
Please join our WhatsApp group
chat.whatsapp.com/JZ6BouR84gi52E4Enb1G2y
Join cheyyan pattunnillallo
ബ്ലീഡിങ് നിൽക്കാൻ മരുന്ന് പറയാമോ?
ഹോർമോൺ മരുന്ന് കഴിക്കുബോൾ നില്കും മരുന്ന് നിർത്തുമ്പോൾ ബ്ലീഡിങ് ഉണ്ടാവും undavum
Sir Ernakulam jillail evide aanu varunnathu, eppozhanu please reply
Please join our WhatsApp group
chat.whatsapp.com/Bmf1KeEzRpeKAAHYFWar5x
സാറിനെ കാണാൻ വരുമ്പോൾ ബുക്ക് ചെയ്യണോ ? ഏത് നമ്പറിൽ വിളിക്കണം
ദയാൽ സാറിന്റെ No: തരാമോ
Cuccumber morningil juice aaki thanne kudikkano.... Cuccumber aayi kazhichaal kuzhappam undo sir.... Pl reply sir...
ജ്യൂസ് ആക്കി കുടിക്കുന്നതാണ് നല്ലത്... ദഹനത്തിന് സഹായിക്കും...
കുക്കുമ്പർ ജ്യൂസ് ആയിട്ട് കുടിക്കുന്നത് ദഹനത്തിന് സഹായിക്കും....
For sudden relief
Helo sir njan 35 വയസ്സുള്ള വീട്ടമ്മ യാണ് എനിക്ക് fatty liver 2 ആണ് ഒരു യൂറിൻ ഇൻഫെക്ഷൻ വന്നു സ്കാൻ ചെയ്തപ്പോൾ ആണ് അറിഞ്ഞത് ഡോക്ടർ ഒരു മരുന്നും ഒന്നും തന്നില്ല വറുത്തത് ഒന്നും കഴിക്കണ്ട വയറിനു വേദന വരുമ്പോൾ മാത്രം വന്നാൽ മതി എന്ന് പറഞ്ഞു വിട്ടയച്ചു എനിക്ക് ഇതു മാറ്റാൻ എന്താ ചെയ്ക
ദയാൽ സാറുമായി ഒന്ന് നേരിട്ട് കാണാൻ സാധിക്കുമോ ?
Please join our WhatsApp group
chat.whatsapp.com/GzTAyp0N40C6FfrDat8Zyq
Vayerinu.vedanayundo
എറണാകുളത്ത് എവിടെയാ സാർ വരുന്നത്?
Vyttila, ponnurini..
Please join our WhatsApp group
chat.whatsapp.com/JZ6BouR84gi52E4Enb1G2y
സാർ. .മസ്സിൽ കാൻസർ മാറ്റാൻ പറ്റുമോ??
Trivandrum undo sir?
Ella...
6:25 ഇത്രയും നേരം കേൾക്കുവാരുന്നു… ഇപ്പോൾ നിർത്തി പോകുന്നു. ഗുഡ് ബൈ ചേട്ടാ
Cucumber and Narendra
Ernakulam varunnudo
Yes 👍
Please join our WhatsApp group
chat.whatsapp.com/Bmf1KeEzRpeKAAHYFWar5x
സാറിനെ ഒന്ന് കാണാൻ സാധിക്കുമോ?
Please join our WhatsApp group:
chat.whatsapp.com/JZ6BouR84gi52E4Enb1G2y
നേരിട്ട് കാണാൻ വരണം
Please join our WhatsApp group
chat.whatsapp.com/H17a2wv5xXl0KLkIb6tbma