Haindava Acharangal - ക്ഷേത്രദർശന രീതി | ക്ഷേത്ര ദർശന വേളയിൽ നിർബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 14

  • @rahulm.r968
    @rahulm.r968 4 года назад +1

    Thank you for knowledge.

  • @sureshbabut4114
    @sureshbabut4114 2 года назад

    Thanks, namasthe Mathe..

  • @അഭിജിത്ത്കൃഷ്ണ

    Thank you

  • @skyways1810
    @skyways1810 4 года назад +6

    ആചാങ്ങൾ മാറ്റേണ്ട ഒന്നല്ല
    ക്ഷേത്ര ദർശ്ശന സമയത്ത് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് നാമജപം മാത്രമായി ക്ഷേത്ര ദശനം ആരംഭിക്കുന്നു അല്ലാതെ കുടുoബവിശേഷമോ നാട്ടുവിശേഷമോ പറയാനുള്ള ഇടമല്ല ക്ഷേത്രം
    പിന്നെ ക്ഷേത്ര ദർശ്ശന സമയത്ത് ഉച്ചിഷ്ടമാക്കാതെ ജലം പാനം ചെയ്യണം (മുഴുവാനായും പാനം ചെയ്യുക) ഉച്ചിഷ്ടമായ ജലം ശിരസിൽ തെളിക്കുകയോ ക്ഷേത്രത്തിനകത്ത് തെളിക്കുകയോ ചെയ്യരുത് ക്ഷേത്രത്തിലെ നിർഗ്ഗമനഓവിൽ നിന്ന് വരുന്നത് തീർത്ഥജലമല്ല ഒരിക്കലും എതൊരു ക്ഷേത്ര ദർശ്ശനം നടത്തിയാലും ആ ഓവിൽ നിന്നും വരുന്ന ജലം പാനം ചെയ്യരുത് പ്രസാദങ്ങൾക്ഷേത്രത്തിൽ ഉപേക്ഷിക്കരുത് ഒരിക്കൽ ഉപയോഗിച്ച പ്രസാദങ്ങളും യി സോപാനത്തേക്കു പോവരുത് പ്രസാദമായി കിട്ടുന്ന ചന്ദനം പുഷ്പങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന് പുറത്തു വച്ചു വേണം തൊടുവാൻ ഏവർക്കും നന്മ വരട്ടെ നന്ദി നമസ്കാരം

  • @chandranneelakandan7292
    @chandranneelakandan7292 2 года назад

    Saranam ayyappa

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +3

    ARE YOU AWARE HOW MANY DEITIES ARE MENTIONED IN GAYATRI MANTRA?
    There are 26 gods in gayatri mantra
    That is why it’s called the mother of all mantras
    *OM*
    Tat- ganesh
    Sa- Narasimha
    Vi- vishnu
    Tu-siva
    Va- krishna
    Re-radha
    Ni - lakshmi
    Yam- agni
    Bha- indra
    Rgo - saraswati
    De- durga
    Va- hanuman
    Sya- prithvi
    Dhee- surya
    Ma- Sriram
    Hi-seetha
    Dhi- chandra
    Yo- yama
    Ya-brahma
    Na- varuna
    Pra-Lakshmi and Vishnu
    Cho-hayagreeva
    Da- hamsa
    Yaat - tulasi
    Gayatri has fire in the face,
    Brahma the creator in forehead,
    Vishnu the protector in heart and
    Siva the destroyer on top of head.
    So its a combination of all Gods.
    Goddess Gaythri confers the boon of Intelligence, Protection as Savithri and Learning as Saraswathi.
    Gayathri is therefore called Sarvadevata Swarupini.....

  • @SajiksSajiks-lg1ru
    @SajiksSajiks-lg1ru 2 года назад

    Plz reply

  • @yathrakal....rencymanoj3814
    @yathrakal....rencymanoj3814 5 лет назад +2

    👍

  • @dinesanp385
    @dinesanp385 2 года назад

    ഒരു സംശയം ഹൃതുവായ ഒരു സ്ത്രീക്കു വീട്ടിൽ ദേഹശുദ്ധി വരുത്തി വീട്ടിൽ ഷിബോധി വെക്കാൻ പാടുണ്ടോ

  • @krishnansekhar4035
    @krishnansekhar4035 4 года назад

    ഈറൻ ഉടുത്തു അമ്പലത്തിൽ പോകമോ, അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ