Это видео недоступно.
Сожалеем об этом.

ക്ഷേത്രത്തിൽ പോകുമ്പോൾ ഈ 20 തെറ്റുകൾ ചെയ്യരുത് | Do not do these when you go to temple | Malayalam

Поделиться
HTML-код
  • Опубликовано: 22 июн 2022
  • #mydivineworship #malayalam #temple #temples
    ഷേത്രത്തിൽ പോകുമ്പോൾ ഈ 20 തെറ്റുകൾ ചെയ്യരുത് | Do not do these when you go to temple | Malayalam
    #mydivineworship #dakshinlakshmistotram #lakshmistotram #stotram
    The Dakshina Lakshmi Stotram is a divine chant devoted to Goddess Lakshmi, the Bestower of All Wealth and Prosperity.
    Goddess Lakshmi as a deity is considered powerful but kind.
    Through the Dakshina Lakshmi mantra, the chanter and the listener seek to appeal to her kindness and be blessed with her abundance forever.
    ത്രൈലോക്യ പൂജിതേ ദേവീ കമലാ വിഷ്ണു വല്ലഭേ യയാ തവം അചലാ കൃഷ്ണാ തഥാ-ഭവ മയീ സ്ഥിരാ കമലാ ചഞ്ചലാ ലക്ഷ്മീ ചലാ ഭൂതിർ ഹരി പ്രിയാ പദ്മ പദ്മാലയാ സമ്യക് ഉച്ചയ് ശ്രീ പദ്മ-ധാരിണീ ദ്വാദ-സൈതാനി നാമാനി ലക്ഷ്മീ സംപൂജ്യ യാ പദേത്: സ്ഥിരാ ലക്ഷ്മീർ ഭവേദ് തസ്യ പുത്ര-ധരാ അഭി-സഹാ ഇതി ശ്രീ ദക്ഷിണ ലക്ഷ്മീ സ്തോത്രം സമ്പൂർണം
    #tradition #traditional #culture
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    RUclips:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

Комментарии • 145

  • @arunarun9914
    @arunarun9914 2 года назад +6

    വളരെ നല്ലൊരു അറിവ് ആണ് ഇത്.
    ഞാനും ഒരു പൂജാരി ആണ്.
    എത്ര വലിയവൻ ആയാലും ചെറിയവൻ ആയാലും അറിവ് ആരിൽ നിന്നും കിട്ടുന്നത് നല്ലൊരു കാര്യം ആണ്.
    അതിൽ ഒരിക്കലും വലിപ്പ ചെറുപ്പം കാണിക്കാൻ പാടില്ല.
    ഞാൻ ഒരിക്കലും വലിയവൻ എന്നല്ല ഈ വാചകം കൊണ്ട് ഉദ്ദേശിച്ചത്..
    ഞാൻ ഒരിക്കലും ആരെയും ഉപദേശിക്കാറില്ല കാര്യം ഞാൻ അതിനു അർഹൻ അല്ല

  • @udayansahadevan1715
    @udayansahadevan1715 2 года назад +5

    അറിഞ്ഞുകൂടാത്ത കാര്യങ്ങളും ഇതിൽ ഉണ്ടാകും അത് ഒരു അറിവായി തീരട്ടെ നന്ദി നമസ്കാരം

  • @geethakrishnan2197
    @geethakrishnan2197 2 года назад +20

    നമസ്കാരം മാം 🙏.. Very good message.. എന്റെ അച്ഛമ്മ പറഞ്ഞു തന്ന അതേ കാര്യങ്ങൾ തന്നെയാണ് മാം പറഞ്ഞത്..വളരെ സന്തോഷം..🙏🙏

  • @venkatramans7679
    @venkatramans7679 2 года назад +15

    My wife follows most of these. She is a regular visitor in the temples. She says she gets positive energy when visiting temples.

  • @theonlychild4719
    @theonlychild4719 2 года назад +13

    വളരെ ചെറിയ ഒരു കാര്യം ആണെങ്കിൽ പോലും share ചെയ്യുന്നത് നന്നായിരിക്കും, അറിയാത്തവരും കാണുമല്ലോ... thank you so much

  • @padminipillai6631
    @padminipillai6631 2 года назад +6

    ഹരേ കൃഷ്ണ വളരെ സന്തോഷം എല്ലാം പറഞ്ഞ് തരുന്നത് ന് ❤️🌹🙏🏻🙏🏻🙏🏻🌹

  • @bhanuprakash1952
    @bhanuprakash1952 2 года назад +2

    കൊടിമരത്തിന്റെ നിഴൽ മറികടക്കാൻ പാടില്ല എന്ന് പറഞ്ഞു തന്നത് വളരെ ഉപകാരം മേം.

  • @vasantirajappan1600
    @vasantirajappan1600 2 года назад +5

    Valare nalla arivukal dear Masm 🙏🙏😊innathr thalamuraykkum ariyathathu
    Orupaadu santhosham 🙏🙏

  • @ushapillai5660
    @ushapillai5660 2 года назад +4

    Arivugalku thanku sis

  • @radhayamma1090
    @radhayamma1090 2 года назад +3

    Nalla arivukal tharunathil. Nandhi

  • @geethamohan3340
    @geethamohan3340 2 года назад +4

    Arivukalkku orupadu nanni Sister🙏🙏🙏🙏🙏God bless always🙏🙏🙏🙏

  • @ammuammutty1758
    @ammuammutty1758 2 года назад +2

    Madam paranjathellam shariyanu. Thanks for ur valueable words

  • @pramodqtr9592
    @pramodqtr9592 2 года назад +2

    Arivukal kittiyathil valare santhosham Ellavitha nanmakal nerunnu 🙏🙏🙏

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 Год назад +1

    നല്ല അറിവുകൾ നന്ദി🌹🙏

  • @ammumol8566
    @ammumol8566 2 года назад +6

    Hare Krishna 🙏♥️♥️

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 года назад +1

    വളരെ വ്യക്തമായ വിശദീകരണം.

  • @rajir4820
    @rajir4820 2 года назад +4

    Thank u so much 💖 Hare krishna!

  • @bindulatha8065
    @bindulatha8065 2 года назад +4

    thank you mam for your reply😊

  • @chippyviswa1756
    @chippyviswa1756 2 года назад +3

    Thank you ma'am 😊

  • @ushaknv5224
    @ushaknv5224 2 года назад +9

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏

  • @indirarao7433
    @indirarao7433 2 года назад +4

    Namaste Madam 🙏

  • @navaneeth3633
    @navaneeth3633 2 года назад +3

    Thanks mam🙏

  • @varshavishnu4911
    @varshavishnu4911 2 года назад +3

    Hare Krishna 🙏🙏

  • @girjasanjivan9209
    @girjasanjivan9209 2 года назад +2

    Thanku madam

  • @ushasasidharan9299
    @ushasasidharan9299 2 года назад +2

    Good...

  • @arathisukumaran196
    @arathisukumaran196 Год назад

    Valara nalla arivukal thanku somuch

  • @gopika212
    @gopika212 Год назад +2

    Om namo bhagavate vasudevaya 🍎🦜🦜
    Om namo narayana 🌅🌄🔥🔥🔥🔥

  • @kousalyaa6723
    @kousalyaa6723 2 года назад

    ഇത് നല്ലത് തന്നെ നല്ല അറിവ് കിട്ടി

  • @Sreehari-u6k
    @Sreehari-u6k Месяц назад

    ചില ക്ഷേത്രത്തിൽ pants ധരിച്ച് കടത്താത് വലിയ കഷ്ടമാണ്,കുട്ടിക്കാലത്ത് ചുറ്റമ്പലത്തിൽ വച്ച് മുണ്ട് അഴിഞ്ഞിരുന്നു,അതും പെൺക്കുട്ടികൾ അടക്കം വരുന്ന സമയത്ത്.. കുട്ടികൾക്ക് എങ്കിലും ക്ഷേത്രത്തിൽ പാൻ്റ് അനുവദിക്കണം,ഈ ആചാരം മാത്രമാണ് ഇഷ്ടമല്ലാത്തത്,ബാക്കിയെല്ലാം വളരെ നല്ലത് .

  • @mohananalora8999
    @mohananalora8999 Год назад +1

    പറഞ്ഞു തന്നതിൽ ഭൂരിഭാഗം വാക്കുകളും ഒട്ടുമിക്ക ആളുകളും ക്ഷേത്രങ്ങളിൽ സ്വീകരിച്ചു കാണുന്നവയാണ്.. ഈറനുടുത്തു കൊണ്ട് ക്ഷേത്ര ദർശനം നടത്തരുത് എന്നത് പ്രസിദ്ധമായ കൊട്ടിയൂർ അമ്പലത്തെ സംബന്ധിച്ചിടത്തോളം അപ്രയോഗികമാണ്. അവിടെ തിരുവൻ ചിറയിൽ മുങ്ങിക്കുളിച്ച് ഈറനോടെയാണ് ദർശനം നടത്തി വരുന്നത് .....🙏

  • @jayactr1241
    @jayactr1241 2 года назад +1

    Thank you

  • @sumahari8654
    @sumahari8654 2 года назад +5

    🙏🏻🙏🏻🙏🏻

  • @parvathy__1689
    @parvathy__1689 2 года назад +3

    Chechi thank you for making video of this topic. Insta il njn ee topic video chyumo enn request chythirunu. Thank you so much. 😊

  • @gopika212
    @gopika212 Год назад +1

    Super performance ❤️

  • @jayachandrana1655
    @jayachandrana1655 Год назад

    A very good advice.

  • @rajalekshmirajalekshmi8030
    @rajalekshmirajalekshmi8030 2 года назад +4

    🙏🙏🙏🙏🙏

  • @vasantirajappan1600
    @vasantirajappan1600 2 года назад +3

    Mam
    Chilappol nammal ariyaathe kai thatti vilakko, prasadamo mariyarundu. Appol udane thettuporukkane ennu prarthichu ellam veendum vekkarundu.
    Enbalum manassinu vishamam undaavum.
    Athinu enthanu Mam parihaaram ?🙏🙏

  • @aswathyachu8572
    @aswathyachu8572 2 года назад +1

    🙏🙏🙏🙏Tnks

  • @vilasinimanoharan1913
    @vilasinimanoharan1913 2 года назад

    Namashkkaram verry happy

  • @padmavathiav9719
    @padmavathiav9719 Год назад

    Thankyou mam 🙏🙏🙏🙏🙏

  • @lathikasudheer1732
    @lathikasudheer1732 2 года назад +3

    In Kerala, Ekadashi is tomorrow 25th

  • @indiramohan3969
    @indiramohan3969 2 года назад

    🙏Thank you so much

  • @resmiaryanani
    @resmiaryanani 2 года назад +3

    Chechi നാളെ ദ്വാദശിക്ക് രാത്രി അരി ആഹാരം കഴിക്കാമോ.. ഉച്ചക്ക് ചോറ് കഴിക്കും .. അതോ fruits matrme പറ്റുള്ളോ...പിന്നെ നാളത്തെ foodil ഉള്ളി.. Garlic ചേർക്കാമോ

  • @janaki20099
    @janaki20099 2 года назад +3

    Hare Krishna ❤️❤️👍🏻🙏🏻

  • @lathadevi2258
    @lathadevi2258 2 года назад +3

    Mam,
    വെള്ള എരുക്കിൻ തടിയിൽ തീർത്ത ഗണപതിയുടെ പൂജാവിധി ഒന്നു പറഞ്ഞു തരാമോ?

  • @sheebakrishnan5067
    @sheebakrishnan5067 2 года назад +2

    Good and informative video. Thnx chechi. Naanum ennu 24 nu Ekadashi eduthittunde.... But 25 naane Ekadashi ennum parayinnu. But naan follow cheyunnathe chechide video aane. Naan 23 nu orikkalim ennu 24 Ekadashi yum eduthu.... Kuzappam ellalo alle chechi?
    Naan naale karugapullu konde vinayaka pooja start cheyyugayane... 7 week enekku cheyyan pattaname ennane prarthana. Chechide anugraham koodi venam....
    Naan ella videos kaanarunde... Pattunathellam maximum try cheyyarum unde🙏🙏🙏🙏

  • @manjushabiju5460
    @manjushabiju5460 2 года назад +4

    മാം പിരിഡ്സ് ആയി 7 രാത്രി കഴിഞ്ഞെ ക്ഷത്ര ത്തിൽ കയറാൻ പാടുള്ളോ അതോ ഏഴാമത്തെ ദിവസം കയറമോ

  • @bindulatha8065
    @bindulatha8065 2 года назад +4

    enganey fasting edukkan kazhitathathil kuzhapam yentheyngilum undo

  • @mohandaskaithakkalthootham9108
    @mohandaskaithakkalthootham9108 Год назад +2

    നല്ല കാര്യം പക്ഷേ ഒരിക്കലും നടക്കില്ല.

  • @sushamaprasannan4393
    @sushamaprasannan4393 2 года назад +2

    North Indiayil nammal thannyane Pooja cheyyunnthe Appol vigrehathe sparshikummallo dhoshm undo madam plz rplay

  • @prajithasanu4822
    @prajithasanu4822 2 года назад +1

    Nallla arivukal
    .good video chechi..khethra thirunadayil irunnu phonil nokki bagaval namangal japikkamo?

  • @renjubiju8170
    @renjubiju8170 2 года назад +4

    Kuladeivam ennal kudumbadevathayano

  • @indirakeecheril9068
    @indirakeecheril9068 2 года назад +3

    Namaskaram mam 🙏🙏🙏
    Guruvayur polulla mahakshethrangalil dharalam mudi ullavar polum purakuvasham muzhuvan mudi padarthy ittu kond thozhan pokunnath kaanamallo ???

    • @MyDivineWorship
      @MyDivineWorship  2 года назад +1

      Athe, pakshe veetil oru muthassi undekkil avar parnju tharum mudi thumbenkkilum kettathe pokaruthu ennu.

    • @indirakeecheril9068
      @indirakeecheril9068 2 года назад

      @@MyDivineWorship yes 🙏

  • @sreedevipillai7693
    @sreedevipillai7693 Год назад +1

    🙏🙏🙏

  • @smithasanand
    @smithasanand 2 года назад +3

    🙏

  • @sujathak2040
    @sujathak2040 2 года назад

    Namaskaram mam

  • @RanjethV
    @RanjethV 3 месяца назад

    Amblathil poi vnu kulikamo urgamo

  • @user-pl2ig5ey8h
    @user-pl2ig5ey8h 2 года назад +2

    Kanakadhara sthothram ഒരു വീഡിയോ ചെയ്യുമോ mam🙏🙏🙏

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 года назад +2

    👍💝

  • @shiropuggy8620
    @shiropuggy8620 2 года назад +1

    Some people have told me that wen v come out of temple after our prayers and offerings it's never wise to give money to begger s waiting outside temple ...isit true?

    • @MyDivineWorship
      @MyDivineWorship  2 года назад

      Dont give them money, you can give food, water, clothes etc

  • @bijukumarb6899
    @bijukumarb6899 2 года назад +2

    🙏🏽🙏🏽🙏🏽🌹

  • @manikuttanmani2996
    @manikuttanmani2996 Год назад

    Valare seriyanu paranja kariangalellam

  • @bindulatha8065
    @bindulatha8065 2 года назад +1

    mam ,ennulla ekhadasi yenequ yedukan kszhinjolila.daite Saturday aNeynnu karuthi.mam ntey ekhadasi vedio Kanda time Friday mindil clear ayathanu.thursday daite maare vecharechathu kondu 24 Saturday aaneynnu karuthi.ennu 24 aaneynnu kandappol sad aae.fasting edukkan pattathathil

    • @MyDivineWorship
      @MyDivineWorship  2 года назад

      Saramilla adutha Ekadashi marakkathe edukkam

    • @bindulatha8065
      @bindulatha8065 2 года назад

      Thank you mam for your reply, especially idea daite marakkatherrkyan

  • @bindulatha8065
    @bindulatha8065 2 года назад +1

    enganey fasting daite marakkathirikyan yentha idea.reply tharumeynnu vecharequnnu

  • @remasimponey7535
    @remasimponey7535 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @deepanarayanan4447
    @deepanarayanan4447 2 года назад

    Namasthe chechi.🙏... Ippol eallam fashion show kanikyan pokunnavara ambalathil... Kalam mari athinteya..

  • @rajianilnair1
    @rajianilnair1 2 года назад +2

    അമ്മാവാസി date പറഞ്ഞില്ലാലോ madam ജൂൺ

  • @Lakshmymenon
    @Lakshmymenon 2 года назад +3

    നമസ്തേ ചേച്ചി 🙏🙏🙏ഞാൻ ഏകാദശി വ്രതത്തിലാണ്🙏 ഈ വിവരത്തിന് നന്ദി ചേച്ചി🙏🙏🙏ഇദിൽ പറഞ്ഞ കാര്യങ്ങൾ ഒക്കേ പാലിക്യരുണ്ടു🙏നന്ദി ചേച്ചി 🙏🙏🙏എനിക്ക് ഒരു കാര്യം അറിയണം..ഗുരുവായൂർ ക്ഷേത്രത്തിൽ നമുക്ക് എത്ര rounds aanu ആഡി പ്രദക്ഷിണം ചെയണ്ടത്തു🙏🙏🙏

    • @MyDivineWorship
      @MyDivineWorship  2 года назад +3

      Ariyavunna aarodenkkilum anveshikkanam, enikkum koodi paranju tharane

    • @shinushynu5430
      @shinushynu5430 2 года назад +2

      21

    • @Lakshmymenon
      @Lakshmymenon 2 года назад

      @@MyDivineWorship അന്വേഷിച്ചപ്പോൾ 4, 7, 21 റൗണ്ടുകൾ ഇങ്ങനെ ചെയ്യണമെന്ന് മനസ്സിലായി 🙏🙏🙏ഒരിക്കൽ കൂടി ഉറപ്പിക്കണം ചേച്ചി 🙏🥰

  • @remabai3418
    @remabai3418 2 года назад

    Hariom

  • @shashiaggarwal4277
    @shashiaggarwal4277 Год назад

    Namskaram Ma'am 🙏,Kalluppu kittillivide. Podi ഉപ്പ് upayyogickamo Ma'am. Please reply 🙏

  • @sunisuni8046
    @sunisuni8046 2 года назад

    👌🙏🏻🙏🏻🙏🏻🙏🏻

  • @ramyach1883
    @ramyach1883 Год назад

    ഒറ്റക്കൽ മണ്ഡപത്തിൽ നമസ്കരിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ദയവായി പറഞ്ഞു തരുമോ ?🙏

  • @chitraanil7081
    @chitraanil7081 2 года назад +6

    ഞാൻ തങ്ങളുടെ വീഡിയോകൾ പഴയതു മുതൽ കണ്ടു വരുകയാണ്. അതിൽ ഗണപതി ഹോമം ചെയുന്നത് എങ്ങനെ എന്ന് പറയുന്നുണ്ട്. അതിനു ഉപയോഗിച്ച ഹോമം കുണ്ഡം ഏത്ര cm വലുപ്പം ഉണ്ടെന്നും,, അത് എവിടുന്നാണ് വാങ്ങിച്ചതും എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും. അതു പോലെ കോ ലം വരയ്ക്കുന്ന stencil അതിന്റ വലുപ്പവും ഇവിടുന്ന് വാങ്ങാൻ പറ്റും? ഇവ അറിഞ്ഞാൽ കൊള്ളാം മറുപടി തരും എന്ന് വിശ്വസിക്കുന്നു 🙏

    • @MyDivineWorship
      @MyDivineWorship  2 года назад +2

      Homakundam amazon
      BRENZO Copper Yagya Havan kund Poojan Purpose, 15 x 15 x 5 cm
      Stencil from pooja store,available in Amazon also

  • @shajanm.s4395
    @shajanm.s4395 Год назад

  • @geethugirija2403
    @geethugirija2403 2 года назад +3

    ഏകാദശി ദിനത്തിൽ ഭഗവാൻ്റെ നാമം കേൾക്കുകയും,നാമം ചൊല്ലുകയും ചെയ്തു വരുന്നു.പക്ഷേ അറിയാതെ കണ്ണ് അടഞ്ഞു പോകുന്നു.അതിൽ എന്തെങ്കിലും ദോഷം ഉണ്ടോ

  • @aryababy2308
    @aryababy2308 Месяц назад

    Ambalathil poyi vannite Non veg kazhikamoo

  • @prabithakrishnan8559
    @prabithakrishnan8559 2 года назад

    🙏🙏🙏🙏

  • @balustudio873
    @balustudio873 2 года назад +1

    🙏🙏🙏🙏👌👌👌👌👌

  • @ratheeshkakkadan3895
    @ratheeshkakkadan3895 2 года назад

    👍👍👍

  • @aryababy2308
    @aryababy2308 Месяц назад

    Breakfast kazhichite pokamooo

  • @shincebyju7070
    @shincebyju7070 2 года назад

    nettiyil thottitt bakki chandanavum, poovum engane sookshikkanam or enthucheyyanam ennu paranju tharaamo

    • @harimurali4225
      @harimurali4225 2 года назад

      Poov chavttatha sthalath idum, chandanam unakki dappiyil vekkum, kumkum sookshich dappiyil vakkum, kulichitt thodum

  • @abithamadanlal8119
    @abithamadanlal8119 2 года назад +2

    🙏🙏🙏❤️

  • @Architects395
    @Architects395 2 года назад

    Shethrathil pokum munne thalayil enna thechu kulikkavo

  • @remyamanoj6084
    @remyamanoj6084 2 года назад

    Aval prsadam vitil undakamo

  • @sujathak2040
    @sujathak2040 2 года назад

    Neril kanan avide varanam

  • @bindulatha8065
    @bindulatha8065 2 года назад +1

    please reply mam

  • @shajanm.s4395
    @shajanm.s4395 Год назад

    👌👌👌

  • @AshaDevi-we6yy
    @AshaDevi-we6yy 2 года назад +1

    പണ്ടൊക്കെ ഈറനുടുത്തു ദര്ശനം വേണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    • @MyDivineWorship
      @MyDivineWorship  2 года назад +1

      Udukkam pakshe vellam thulli thulli ayi veezhan padilla

  • @navadevek
    @navadevek Год назад

    നട അടച്ചപ്പോൾ ഇറങ്ങി...ദോഷം ആണോ

  • @sudhevngn5571
    @sudhevngn5571 Год назад

    ഈറനുടുക്കുന്ന കാര്യം ഒഴിച് ബാക്കി ഒക്കെ

  • @shanithakannan6014
    @shanithakannan6014 2 года назад +2

    🙏🏻🙏🏻🙏🏻

  • @shonapp507
    @shonapp507 2 года назад +2

    🙏🙏🙏

  • @Krishnendu1505....
    @Krishnendu1505.... Год назад

    🙏🙏

  • @girijakrishnakumar1527
    @girijakrishnakumar1527 2 года назад +1

    🙏🙏🙏🙏🙏

  • @sandhyamaneesh5872
    @sandhyamaneesh5872 2 года назад +1

    🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 2 года назад +1

    🙏🙏🙏

  • @rajaramramaswamy6173
    @rajaramramaswamy6173 2 года назад +1

    🙏🙏🙏

  • @sreejaleela
    @sreejaleela Год назад

    🙏🙏🙏

  • @mohanveditharakkal327
    @mohanveditharakkal327 Год назад

    🙏🙏🙏

  • @binigch
    @binigch 2 года назад

    🙏🙏🙏