Varamahalakshmi vratham pooja 2024 / step by step procedure for beginners

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 267

  • @rekharamakrishnan7324
    @rekharamakrishnan7324 2 месяца назад +19

    എന്നും രാവിലെ മെയിൻ ഡോർ തുറക്കുന്നത് ഓം വരലക്ഷ്മിയേ നമഃ എന്ന് ചൊല്ലിയാണ് ❤️❤️❤️

  • @PreethaPChandra
    @PreethaPChandra 2 месяца назад +9

    നമസ്കാരം... കുല ദൈവത്തിനു വേണ്ടി കുടം വെച്ചു പ്രാർഥിച്ചു തുടങ്ങി... ഇപ്പോൾ വീട്ടിൽ എന്നും കുരുവികൾ വരുന്നു... മനസിന്‌ വലിയ സന്തോഷം..... നന്ദി 🙏🏻

  • @Vimala435
    @Vimala435 2 месяца назад +2

    നമസ്കാരം മാം. 888 മാനിഫെസ് സ്റ്റേഷൻ 8 ദിവസം ഇന്ന് പൂർത്തിയായി Thank you mam.....❤

  • @RakhiVinu-o5d
    @RakhiVinu-o5d 2 месяца назад +11

    Hi, താങ്ക്യൂ മാം. ഞങ്ങൾക്ക് പുതിയ അറിവുകൾ പകർന്നു നൽകുന്ന മാമിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏❤️

  • @vrindha9680
    @vrindha9680 2 месяца назад +6

    ഞാൻ വിഷു നു ലക്ഷ്മി വിളക്ക് മേടിക്കാൻ പോയി, കടയിൽ ചെന്ന് ലക്ഷ്മി വിളക്ക് ചോദിച്ചു, പക്ഷേ ആ കടയിലെ അദ്ദേഹം എനിക്ക് അഷ്ടലക്ഷ്മി വിളക്ക് എടുത്തു തന്നു, മോൾ ഇത് കൊണ്ടു പൊയ്ക്കോ എന്ന് പറഞ്ഞു, ഞാൻ വിളക്ക് മേടിച്ചു കറക്റ്റ് cash ആണ് ഞാൻ കൊടുത്തത്,എന്നിട്ട് എന്റെ മുഖത്തു നോക്കി ചിരിച്ചിട്ട് 150 rs തിരിച്ചു തന്നു
    , എന്നോട് പറഞ്ഞു മോളേ കണ്ടപ്പോൾ എന്തോ ഒരു പോസിറ്റീവ് തോന്നുന്നു എന്ന് പറഞ്ഞു, ഇത്രയും ദിവസം ആയിട്ടും ആ വിളക്ക് എനിക്ക് തെളിയിക്കാൻ എനിക്ക് കഴിഞ്ഞില്ല, ഞാൻ വരലക്ഷ്മി പൂജയ്ക്ക് ആണ് ആദ്യം ആയി ആ വിളക്ക് എടുക്കുന്നത് , ❤ സമയം ആകുമ്പോൾ പ്രപഞ്ചശക്തി തന്നെ നമ്മളിലേക്ക് എത്തിക്കും 🙏🏻

  • @lissimolg5180
    @lissimolg5180 2 месяца назад +3

    പറ്റുന്ന എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി പൂജ ചെയ്യുന്നുണ്ട്... വരലക്ഷ്‌മി വൃതം എടുത്ത് പൂജ ചെയ്യാൻ ദേവി ആഗ്രഹിക്കുന്നു. ദേവി തുണയ്ക്കട്ടെ 🙏🙏🙏

  • @divyaramesh9391
    @divyaramesh9391 2 месяца назад

    Valare nannayi engine Lakshmi puja cheiyyanam ennu paranju tannathinu valare nanniyundu. Om Mahalaksmyainamah 🙏🏻

  • @ANANDS-fr2hs
    @ANANDS-fr2hs 2 месяца назад +5

    താങ്ക്സ് അമ്മ. തീർച്ചയായിട്ടും വരലക്ഷ്മി പൂജ ചെയ്യും. 🙏🏻❤️

  • @nishashine4415
    @nishashine4415 2 месяца назад +1

    എനിക്ക് വരലക്ഷ്മി പൂജയെ ചെയ്യാൻ പറ്റൂ എന്ന് കരുതി... പക്ഷെ ദേവി എനിക്ക് വൃതം എടുക്കാനുള്ള സാഹചര്യം ഒരുക്കി തന്നു.... മാഡം പറഞ്ഞപോലെ ഒരുവിധം എല്ലാം ചെയ്തു.... സന്തോഷം കൊണ്ടു കണ്ണും മനസ്സും നിറഞ്ഞു പോയി....
    🙏🏻🙏🏻🙏🏻

  • @ajithaprabakaran4311
    @ajithaprabakaran4311 2 месяца назад +1

    Good explanation about Varalakshmi pooja❤❤ Thanks chechi

  • @leenavinod4612
    @leenavinod4612 2 месяца назад

    Njan varalekshi pooja cheythu

  • @ambikasuma
    @ambikasuma 2 месяца назад +3

    Lakshmiji.🙏🙏 was waiting for this video. കഴിഞ്ഞ രണ്ടു വർഷമായി ചെയുന്നു. വീട് cleaning തുടങ്ങി. എല്ലാവർക്കും പൂജ ചെയ്യാൻ സാധിക്കട്ടെ. താങ്ക് യൂ, ലക്ഷ്മിജി

  • @snehamaryc8983
    @snehamaryc8983 2 месяца назад

    I got almost all the stuffs for the varamahalakahmi. Saw many videos from other channel but not satisfied with them was waiting for you video. I started doing pooja from your channel only And started doing poojas and God has completely changed my life ❤

  • @gopalakrishnannair401
    @gopalakrishnannair401 2 месяца назад +1

    Namaskaram mam
    Wait cheythirunna video last 2yrs aayi cheyyunnu mam nte video lude kittiya arivanu
    Varamahalakshmi pooja and
    Lakshminarayana pooja
    Thank you very much mam 🙏🙏🙏🙏🙏

  • @Shylaja-n7p
    @Shylaja-n7p 2 месяца назад +2

    I am from idukki..kerala..namaste

  • @SandhyaGayu
    @SandhyaGayu 2 месяца назад +3

    വരര ലക്ഷ്മിയേനമ:🙏🙏🙏

  • @ShemiSumesh-ob6ld
    @ShemiSumesh-ob6ld 2 месяца назад

    Ee puja Kannan sadichathil valarae nandhi❤🙏

  • @latharajllatharajl1828
    @latharajllatharajl1828 2 месяца назад +1

    Thank you madam ❤❤❤

  • @manjuladaiju
    @manjuladaiju 2 месяца назад

    Thanks mam 🙏.varamahalakshmi pooja cheyyunnathu correct aayi ariyillarnnu. Ithra clear aayi paranju thannathinu valare thanks.

  • @seemajp2761
    @seemajp2761 2 месяца назад +1

    കഴിഞ്ഞ വർഷം നന്നായി പൂജ ചെയ്യാൻ സാധിച്ചു. ഈ വർഷവും സാധിക്കണേ ഭഗവാനേ...🙏

  • @girijavinod9447
    @girijavinod9447 2 месяца назад +1

    നമസ്കാരം മാം നന്ദി നന്ദി

  • @vineethak9662
    @vineethak9662 2 месяца назад +2

    ഓം വര ലക്ഷ്മി നമഃ

  • @ushamanohar2057
    @ushamanohar2057 2 месяца назад

    പൂജ ഒരുപാട് ഇഷ്ടപ്പെട്ടു 🙏🙏

  • @sushamanair2819
    @sushamanair2819 2 месяца назад +2

    ഓം വര മഹാ ലക്ഷ്മി നമഃ 🙏🙏

  • @priyadivakar1299
    @priyadivakar1299 2 месяца назад +1

    Wonderful video mam.. I was waiting for this.. Thank you.. ❤❤

  • @Devi-m1d
    @Devi-m1d 2 месяца назад +2

    കൊതി തോന്നുന്നു ചെയ്യാൻ

  • @anipreeji
    @anipreeji 2 месяца назад

    അമ്മേ എനിക്ക് skanthashashti ബുക്ക് കിട്ടി കേട്ടോ ഒരു പാട് ഒരു പാട് thanks enik ഭയങ്കര സന്തോഷം പറഞ്ഞു അറിക്കൻ വയ്യ അമ്മയ്ക്ക് ഒരു പാട് നല്ലത് വരട്ടേ ❤❤❤

  • @yaminijc5238
    @yaminijc5238 2 месяца назад

    Thank you chechi... Bhagvante enthelam kaaryangal chechi paranhu tharunu..athikavum ithuvare kelkathathum anu.....🙏🙏❤❤❤❤❤

  • @sathimurali1059
    @sathimurali1059 2 месяца назад

    വളരെ വളരെ സന്തോഷം,നന്ദി ,നമസ്തേ🙏🙏🌹💐🌺⚘🥀

  • @geethanair5803
    @geethanair5803 2 месяца назад

    Nice to see you madam, very young and beautiful like your presentation..
    You are a blessing to this universe ❤❤

  • @sheejaraveendranathan122
    @sheejaraveendranathan122 2 месяца назад +1

    നമസ്കാരം മാം🙏🙏🙏🌸🌹😊

  • @geethaunni9270
    @geethaunni9270 2 месяца назад

    Mam nice to see you in video looking very young and good presentation thanks for sharing this viedio

  • @remyap979
    @remyap979 2 месяца назад

    അമ്മേ നന്ദിയുണ്ട് 🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 2 месяца назад

    നമസ്ക്കാരം മാതാജി

  • @ശ്രീലക്ഷ്മി-ഗ7ശ
    @ശ്രീലക്ഷ്മി-ഗ7ശ 2 месяца назад +2

    ഇന്ന് മുരുകൻകോവിലിൽ പോയി ഭാഗവാന് കലശവും, ഷഷ്ടി പൂജയും കണ്ട് തൊഴുതു 🙏🏼🙏🏼🙏🏼🙏🏼.

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 2 месяца назад +1

    Valare upakaram mam 💞 njan theerchayayum cheyyum

  • @SandhyaGayu
    @SandhyaGayu 2 месяца назад

    അമ്മേ ഒരുപാട് നന്ദി ഉണ്ട്❤❤❤🙏

  • @bhargavip2348
    @bhargavip2348 2 месяца назад

    🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹

  • @sminishanth
    @sminishanth 2 месяца назад

    Cheyyan sadhikkane 🙏🙏🙏

  • @GirijaYaragatti
    @GirijaYaragatti 2 месяца назад

    Thanku sister

  • @neeshmaanilkumar6066
    @neeshmaanilkumar6066 2 месяца назад

    Good morning mam, The story of Shamabala is recited here in Maharashtra during Margashish 4 Thursdays Mahalaxmi Vrat. Devi is decorated in the same way.

  • @rethikapurushothaman4779
    @rethikapurushothaman4779 2 месяца назад

    Namasthe madam bhagavan anigrahikkatte❤🙏🏾🙏🏾

  • @JayaLekshmis-ox5nx
    @JayaLekshmis-ox5nx 2 месяца назад

    Thank you madam. ഇനി ചെയ്യുന്നില്ല. സമാധാനം ആയി. സന്തോഷം 🙏🥰

  • @deepasanthosh9321
    @deepasanthosh9321 2 месяца назад

    Thanks amma 🙏🏻🙏🏻🙏🏻

  • @achuachu2035
    @achuachu2035 2 месяца назад

    ന മസ്കാരം ചേച്ചി❤🙏🏻

  • @premkumar-ln4ws
    @premkumar-ln4ws 2 месяца назад

    Thank you Madam

  • @sreeram7382
    @sreeram7382 2 месяца назад

    Varamahalakshmiye namaha🙏🏻🙏🏻🙏🏻❤❤❤
    Maaminu ella uyarchayum undakatte.
    Enikkum ente kudumbathinum sreyassum, aiswaryangalum undaakatte
    🎉🎉🎉🎉
    Vinaya, Kollam

  • @mallikam9832
    @mallikam9832 2 месяца назад

    ❤ഈ വീഡിയോ എന്താ വരാത്തത് എന്ന് വിചാരിച്ചതേയുള്ളു ഇന്ന് രാവിലെ.. അപ്പോഴേക്കും ദേവി തന്നു... കഴിഞ്ഞ രണ്ടു വർഷം മാം പറഞ്ഞപോലെ കലശം വച്ചുതന്നെ ചെയ്യാം അമ്മ അനുഗ്രഹിച്ചു... ഈ വർഷവും ചെയ്യാൻ ശ്രമിക്കും തീർച്ചയായും... കഴിഞ്ഞ രണ്ടും ചെയ്തത് നാസിക്കിൽ വച്ചായിരുന്നു... ഈ വർഷം ചെറിയ മകളോടൊപ്പം ചെന്നൈ ആണ്... പരിമിതികൾ ഉണ്ട് എന്നാലും ശ്രമിക്കും... അമ്മയും മാം ഉം അനുഗ്രഹിക്കണം ❤❤❤❤

  • @sangeethacooksmart8493
    @sangeethacooksmart8493 2 месяца назад

    Thank you 🙏🏻🙏🏻

  • @leelatk3905
    @leelatk3905 2 месяца назад

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ ശ്യാം സദ് ശ്രീ ആകാൽ 🙏🌿🪷☘️ഓം വരാമഹാലക്ഷ്മി ദേവിയെ നമഃ 🪷ഓംവരാമഹാലക്ഷ്മി ദേവിയെ നമഃ 🪷ഓം വരാമഹാലക്ഷ്മി ദേവിയെ നമഃ 🌿🪷☘️🌼🌺🌸ഓം ഗും ഗുരുഭ്യോം നമഃ 🌿🪷☘️നമസ്തേ മാം 🙏🙏🙏

  • @girijavinod9447
    @girijavinod9447 2 месяца назад +1

    ഞാൻ മാഡത്തിന്റെ വീഡിയോ മാത്രമേ ഫോളോ ചെയ്യാറുള്ളു എല്ലാം കാണാറില്ല മാമിനെ വിശ്വാസമാണ് ചെയ്യാൻപറ്റുന്നത് ചെയ്യും നന്ദി മാം

  • @vineethak9662
    @vineethak9662 2 месяца назад

    വരലക്ഷ്മ്യേ നമോ നമഃ 🤗💛

  • @LekshmyAnilMenon
    @LekshmyAnilMenon 2 месяца назад

    Thank you ma'am 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @nikhin6187
    @nikhin6187 2 месяца назад

    Thanks madam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BabyGirija-x5c
    @BabyGirija-x5c 2 месяца назад

    Thanks❤

  • @sindhupramod5542
    @sindhupramod5542 2 месяца назад

    Thank you mam'🙏

  • @sunitamurali4841
    @sunitamurali4841 2 месяца назад

    നമസ്കാരം മാഡം🙏🙏🙏❤❤❤

  • @_sindhupillai
    @_sindhupillai 2 месяца назад

    നമസ്തേ ജി 🙏

  • @anipreeji
    @anipreeji 2 месяца назад

    അമ്മേ നാരായണ❤

  • @padminipillai6631
    @padminipillai6631 2 месяца назад

    നമസ്കാരം 🙏🏻🙏🏻🙏🏻❤❤❤

  • @padmamv9908
    @padmamv9908 2 месяца назад +3

    🙏🙏ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട് ഇതും അങ്ങനെ തന്നെ വിരുന്നുകാർ വന്നാൽ കെണിയാകും. ഒരു തടസ്സവും വരല്ലേ എന്ന് ഗണപതിയോട് വേണ്ടിയിട്ടുണ്ട് . ചെയ്യാൻ പറ്റട്ടെ 🙏🙏

  • @AjithaAji-ib1em
    @AjithaAji-ib1em 2 месяца назад

    ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 thankyou chechi 🥰🥰🥰

  • @sathimanoj4353
    @sathimanoj4353 2 месяца назад

    🙏🙏🙏

  • @rekharamakrishnan7324
    @rekharamakrishnan7324 2 месяца назад

    Tqs ji ❤❤❤

  • @user-hh8xp4kq7d
    @user-hh8xp4kq7d 2 месяца назад

    Hare Krishna Lakshmi mam

  • @sobhanameleveettil9490
    @sobhanameleveettil9490 2 месяца назад

    Aum varalakshmiye നമഃ

  • @geethamohan3340
    @geethamohan3340 2 месяца назад

    Namasthe 🙏🙏🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 2 месяца назад +1

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 2 месяца назад

    Namaskaram Mam 🙏🙏🙏

  • @praseedarajeev1787
    @praseedarajeev1787 2 месяца назад

    Mam❤

  • @jalajavijyan2700
    @jalajavijyan2700 2 месяца назад

    Namaskaram mam 🙏🙏🙏🙏🙏🙏

  • @VinodOk-bo3ts
    @VinodOk-bo3ts 2 месяца назад

    അമ്മേ 🙏🙏❤️

  • @sreedevipanicker7717
    @sreedevipanicker7717 2 месяца назад

    Namaskaram madam🎉🎉❤

  • @neethuwilson5346
    @neethuwilson5346 2 месяца назад +2

    Njan ethra pravashyam ee video kandu ennariyilla...❤

  • @umavs7802
    @umavs7802 2 месяца назад +1

    🙏🏼🙏🏼🙏🏼

  • @Lee86SSSS
    @Lee86SSSS 2 месяца назад +5

    Njan kurachu munbe Insta yil ithine kurichu Ammayodu chodhichetheyullu 😀 Amma message kandittilla.

  • @Sathya-n4p
    @Sathya-n4p 2 месяца назад +3

    ഒരു പാട് പൂജകളുടെ Video ഇടുന്നുണ്ടല്ലോ... അതിലൂടെ ഉണ്ടായ ഗുണഫലങ്ങളെക്കുറിച്ച് ഒരു video ഇടാമോ?❤

  • @RijulRajesh
    @RijulRajesh 2 месяца назад

    ❤ hai mam

  • @sreejabiju3578
    @sreejabiju3578 2 месяца назад

    Mam Kai kooppunne pole venam thiri idanam ennalle kizhakkottum padinjarottum idanam ennalle 5thiri ittallum Kai kooppunne pole venam ennu kettu sathyano
    Pinne your Pooja awesome mindglowing entha parayuka parayan vakkukal illa super mam

  • @rajanivrajaniv7740
    @rajanivrajaniv7740 2 месяца назад

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mininair7073
    @mininair7073 2 месяца назад

    Namaskaram mole

  • @sindhuthanduvallil4011
    @sindhuthanduvallil4011 2 месяца назад +2

    നമസ്തേ ചേച്ചി,
    ഞാൻ ഒത്തിരികാര്യങ്ങൾ ഈ ചാനൽ നോക്കി ചെയ്തിട്ടുണ്ട് എനിക്കതിന്റെ ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്.
    കഴിഞ്ഞ ഒരു 6 മാസം നമുക്ക് ഒത്തിരി സാമ്പത്തിക നഷ്ടം. ജോലിചെയ്ത പണം മുഴുവൻ അനാവശ്യമായി പോകുന്ന ഒരു അവസ്ഥ. ജോലി നഷ്ടപ്പെടുക. വിസ പ്രോബ്ലം അങ്ങനെ.
    ചെയ്യാൻ ഓട്ടുന്നകാര്യങ്ങൾ മാക്സിമം ചെയ്യാറുണ്ട്.
    ഞാനീ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒരു മാറ്റം ഉണ്ടാകാൻ എന്താണ് ചെയ്യുക. ലളിത സഹസ്ര നാമം.
    വിഷ്ണു സഹസ്ര നാമം ഡെയിലി കേൾക്കും ഇരുന്നു ചൊല്ലാൻ ഉള്ള അവസരം ഇല്ല ചെയ്യാൻ പറ്റുന്ന. പൂജകൾ വഴിപാടുകൾ എല്ലാം ചെയ്യാറുണ്ട്. രണ്ടുമാസം കഴിഞ്ഞു നാട്ടിൽ വരുന്നുണ്ട് എല്ലാം വിധിയം വണ്ണം ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കണേ എന്നാണ് പ്രാർത്ഥന. 🙏🏻🙏🏻🙏🏻

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 2 месяца назад

    Namaskaram Mam kshmikanam Mam mamnte videos kananan oru padu vaigi otum samayaum kittilla ante randamathe maganu pazya joli yil ninu vare companil kitti AP poll mumbh thamadikna flattol ninu marandi vannu puthiya flattil thamadikan vannu appol kurachu settil ment chayan samayum eduthu vaigatangilum mamnte videos kaanarund🙏🙏🙏

  • @ajiththayil4271
    @ajiththayil4271 2 месяца назад

    🎉🎉🎉🎉🎉

  • @AneeshG-cw4xq
    @AneeshG-cw4xq 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @JayaLekshmis-ox5nx
    @JayaLekshmis-ox5nx 2 месяца назад +2

    മാഡത്തിന്റെ വീഡിയോകൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. വിശ്വാസം ആണ്. എല്ലാം ചെയ്യാറുണ്ട്. ഒരു തെറ്റ് പറ്റി. അതിന് ഒരു നല്ല reply തരണേ 🙏.
    ആദ്യമായി മറ്റൊരു vedio കണ്ടു. വിഷ്ണു മായ. മന്ത്രവും. കാര്യസാധ്യത്തിന്. ഇന്നലെയും ഇന്നും ഭഗവാനെ ഓർത്തു ചൊല്ലി.
    ഇപ്പോൾ ഒരു vedio കണ്ടു. വിഷ്ണുമായയെ പ്രാർത്ഥിച്ചാൽ കഷ്ടപ്പാട്, കലഹം, വീട് മുടിയും എന്നൊക്ക. 2പ്രാവശ്യമേ ചൊല്ലിയുള്ളു. മാഡം. കുഴപ്പം ഉണ്ടോ. ഒരു പ്ര ധിവിധി പറഞ്ഞു തരുമോ. മാഡത്തിന്റെ reply എനിക്ക് വിശ്വാസം ആണ്. കണ്ടപ്പോൾ സാദ്ധ്യതകൾ തീരണേ എന്ന് 2പ്രാവശ്യം പ്രാർഥിച്ചു. തെറ്റായോ. കുഴപ്പം ഉണ്ടോ. മാഡത്തിന്റെ വിലയേറിയ reply തരണേ 🙏🙏🙏🙏. കാത്തിരിക്കും ഞാൻ. മാഡത്തിന്റെ വിശ്വസ്ഥയായ ഭക്ത 🙏🙏🙏😍

    • @JayaLekshmis-ox5nx
      @JayaLekshmis-ox5nx 2 месяца назад

      കടബാധ്യതകൾ തീരണേ എന്ന് പ്രാർഥിച്ചു കുഴപ്പം ഉണ്ടോ മാഡം reply തരണേ 🙏🙏🙏

    • @MyDivineWorship
      @MyDivineWorship  2 месяца назад +1

      മനസ്സിന് ഭയം തോന്നിയാൽ പിന്നെ ചെയ്യരുത്

    • @beenaknair4666
      @beenaknair4666 2 месяца назад

      നമ്മൾ വിശ്വസിക്കുന്ന ഭഗവാന്‍ ഒരിക്കലും നമ്മെ shishikkilla.നമുക്ക് ആപത്ത് വരുന്ന സമയം ആണെങ്കിൽ
      കണ്ണില്‍ കൊള്ളുന്നത് piriyathu എന്ന് പറയും പോലെ

  • @ANANDS-fr2hs
    @ANANDS-fr2hs 2 месяца назад

    🙏🏻❤️

  • @bindhug.prasad2697
    @bindhug.prasad2697 2 месяца назад

    Mam ഗുരുവായൂരപ്പന്റെ കണ്ടമാല ധരിക്കുപ്പോൾ എന്തെല്ലാം കാര്യങ്ങൾ പാലിക്കണം ഒന്നു പറഞ്ഞു തരണേ 🙏🏼🙏🏼🙏🏼🙏🏼

  • @vishnunair3941
    @vishnunair3941 2 месяца назад

    താങ്ക്സ് അമ്മേ 🙏🙏🙏🙏❤️

  • @preethisajith4387
    @preethisajith4387 2 месяца назад

    😍🙏🙏❤️❤️

  • @sreejamanoj3849
    @sreejamanoj3849 2 месяца назад +35

    ചേച്ചി വെറ്റില ദീപം കൊളുത്തിഎനിക് വീട് വെക്കുവാൻ സാധിച്ചു ഇനി അതു തുടർന്ന് ചെയ്യണോ

    • @MyDivineWorship
      @MyDivineWorship  2 месяца назад +4

      മാസത്തിൽ ഒരിക്കൽ ചെയ്യാം

    • @surajadevi-re5he
      @surajadevi-re5he 2 месяца назад +4

      എത്ര ദീപം കൊളുത്തി

    • @sreejamanoj3849
      @sreejamanoj3849 2 месяца назад

      Thanku

    • @anchuanju9516
      @anchuanju9516 2 месяца назад +1

      വെറ്റില ദീപത്തിന്റെ വീഡിയോസ് link kittumo

    • @rekharamakrishnan7324
      @rekharamakrishnan7324 2 месяца назад +2

      ഞാനും വെറ്റില ദീപം തെളിച്ചം വീട് കിട്ടിയത്. ഇപ്പഴും ചെയ്യുന്നുണ്ട് 🙏🙏🙏🙏

  • @bindu842
    @bindu842 2 месяца назад

    🙏🙏🙏🙏🙏❤❤❤❤❤

  • @കിടിലംതൃശ്ശൂർ
    @കിടിലംതൃശ്ശൂർ 2 месяца назад

    Thank you chechi. Njan adhyamayanu varalaxmi vrithatte kurichu ariyunnathu. Chinga masattil 23 friday pooja cheyyan pattumo chechi.

  • @haris2615
    @haris2615 2 месяца назад +2

    ❤️❤️❤️❤️❤️🥰🥰🥰 വരലക്ഷ്മ്യേ നമോ നമ:🙏🏻🙏🏻🙏🏻

  • @nimyasubhash1001
    @nimyasubhash1001 2 месяца назад

    Evening cheyyan pattuo pooja

  • @surajadevi-re5he
    @surajadevi-re5he 2 месяца назад

    ചേച്ചി ഞാൻ നെല്ലിക്ക ദീപം, കുബേര പൂജ ചെയ്യുന്നുണ്ട് , thusday വെറ്റില ദീപം കൊളുത്തുന്നുണ്ട് 🙏🙏🙏

  • @GeetikaKG
    @GeetikaKG 2 месяца назад

    Varalakshmi Pooja le mavila and lemon enda cheyya

  • @Veenasreem
    @Veenasreem 2 месяца назад

    Mam Asoka Ila use cheyyamo

  • @dvavukkal7015
    @dvavukkal7015 2 месяца назад

    നമസ്കാരം 🙏. 888മാനിഫെസ്റ്റേഷൻ ഇന്ന് പൂർത്തിയാക്കി. പക്ഷെ 2ദിവസം ഓരോ time വെച്ച് മിസ്സ്‌ ആയിപോയി. ഒരുഡേ രാവിലെയും മറ്റൊരു day വൈകിട്ടും. 😢

  • @aswathyachu5459
    @aswathyachu5459 2 месяца назад

    Noyambu charudum frndsinu manjal prasadavum kodukendathu eppozhaanu I mean ennanu ennu manasilayilla