positive energy in home / 5 ways to keep your home with mahalakshmi kadaksham

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 256

  • @ushasudhakaran2345
    @ushasudhakaran2345 25 дней назад +2

    ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതു മഹാ ഭാഗ്യമായി കരുതുന്നു 🙏🙏🙏ഭഗവാൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏വളരെ അധികം നന്ദി 🙏🙏🙏🙏

  • @ambikaanil7557
    @ambikaanil7557 2 месяца назад +2

    ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോകൾ എല്ലംതന്നെ നന്ദി നമസ്കാരം ❤

  • @SandhyaGayu
    @SandhyaGayu 2 месяца назад +17

    ഓം മഹാദേവീചവിദ്മഹേ വിഷ്ണുപത്നി ചധീമഹി തന്നോ ലക്ഷ്മി പ്രചോദയാത്

  • @anipreeji
    @anipreeji 2 месяца назад +40

    Amme orupadu thanks അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ഞൻ ഇപ്പൊ ഇപ്പോഴും അമ്മയുടെ വീഡിയോ ആണ് കാണുന്നത് മനസ്സിന് ഒരു റിലാക്സ് കിട്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤

    • @vasantirajappan1600
      @vasantirajappan1600 2 месяца назад +2

      Mam kanicha Ella puja sadhanangalum njan vangi stick chythittundu 😊😊
      Mam paranju thannanu ithokke ariyunnathu thanne 😊
      Enthayalum veedu muzhuvan sugandham niranjirikkum eppolum.😊😊aaru vannalum parayum oru Ambalathinte manamanallo ennu 😊😊
      Chandanam njanum arachanu upayogikkunnathu 😊😊
      Ippol Swastik varakkan thudangiyappol veefinu purathum nalla manamanu 😊😊😊

    • @MyDivineWorship
      @MyDivineWorship  2 месяца назад

      🙏

    • @sheejakunjan3483
      @sheejakunjan3483 2 месяца назад

      Thanks a lot Ma'am ❤

  • @GirijaViswanath
    @GirijaViswanath 24 минуты назад

    Thank u very much 🙏🙏🙏

  • @beenamadhu3134
    @beenamadhu3134 2 месяца назад +2

    നമസ്കാരം മാഡം. വളരെ ഉപകാരപ്രദമായ വീഡിയോ

  • @manikuttanomanikuttano7366
    @manikuttanomanikuttano7366 2 месяца назад +1

    Nalla nalla arivu paranju tharunnathil nanniyitund mam.Thanku so much 🙏

  • @neethuudayan899
    @neethuudayan899 2 месяца назад

    Thank you, ma'am, for all your advice. It has strengthened my spiritual and divine beliefs. I try to perform poojas and tandrikam rituals regularly for the betterment of my family. Sometimes, due to being in Saudi Arabia, I face challenges in acquiring certain raw materials, but you have also suggested some helpful alternatives. I truly consider you my spiritual guru. Thank you so much; I am incredibly grateful.

  • @vijayaravindran3076
    @vijayaravindran3076 2 месяца назад +16

    നമസ്കാരം മാം 🙏🏻
    സാമ്പത്തികം ഉണ്ടാകുവാൻ പ്രാർത്ഥിക്കണം ഒരുപാട് ലോൺ ഉണ്ട് അതെലാം തീർക്കണം മാം നെ ഒരുപാട് വിശ്വാസം ആണ് നന്ദി 🙏🏻🙏🏻🙏🏻

  • @1969R
    @1969R 2 месяца назад

    Harichandanam vangi daily thottal nalla positivity undakum.

  • @vijayakumarig9874
    @vijayakumarig9874 2 месяца назад

    Thankyou Mam Entai asugham kuranghue 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 2 месяца назад +1

    Namaskaram madam,plz pray for me and my family.കടങ്ങൾ തീർക്കണം ഒരു വഴിയുമില്ല ചെറിയ ചെറിയ ലോട്ടറി സമ്മാനം കിട്ടാറുള്ളതാ പക്ഷെ ഇപ്പോ ഒന്നും കിട്ടാറില്ല.എത്ര ആലോചിച്ചിട്ടും എന്തെ എങ്ങനെ സംഭവിക്കുന്നത് ന്ന് മനസ്സിലാവുന്നില്ല madam plz pray for us🙏🙏🙏🙏🙏🙏ennik അറിയുന്ന എല്ലാ മന്ത്രങ്ങളും ഞാൻ എന്നും ചൊല്ലാരുണ്ട് മനസ്സുരുകി അമ്മേ വിളിക്കാറുണ്ട് ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏

  • @rajaniashok3383
    @rajaniashok3383 2 месяца назад +1

    Thank you Ma'am

  • @alamkrithaalamkritha1605
    @alamkrithaalamkritha1605 2 месяца назад +1

    Thank you so much chechiii ❤
    God bless you

  • @user-er3gp6rc3q
    @user-er3gp6rc3q 15 часов назад

    🙏🙏

  • @divyapretheep9635
    @divyapretheep9635 2 месяца назад

    16 Friday chiravu viliaku pooja chethu..thanks ma'am

  • @geethakumarikk7810
    @geethakumarikk7810 18 дней назад

    Thanks Mam❤❤❤❤

  • @sunithabalan4643
    @sunithabalan4643 2 месяца назад

    Excellent Mam👌👌❤ God Bless you Mam 🙏🙏🥰💕

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 2 месяца назад

    Thank you for information❤❤❤❤

  • @geethatk7708
    @geethatk7708 2 месяца назад

    മാമിന് ഒരു പാട് നന്ദി

  • @GayathriDevi-p9s
    @GayathriDevi-p9s 13 дней назад

    ❤നമസ്കാരം മാഡം ❤

  • @manjusyam9856
    @manjusyam9856 2 месяца назад

    Hare krishna
    Thanks dear mathaji ❤

  • @shyamkumar330
    @shyamkumar330 Месяц назад

    thank you mam

  • @divyasunil494
    @divyasunil494 2 месяца назад

    Thank you Ma'am ❤

  • @SreeKala-r9s
    @SreeKala-r9s 7 дней назад

  • @gayathridevi6445
    @gayathridevi6445 2 месяца назад

    താങ്ക്യൂ മാം 🙏

  • @binduraju9307
    @binduraju9307 Месяц назад

    അമ്മേ ശരണം🙏🙏🙏

  • @MINIkKMINI
    @MINIkKMINI 20 дней назад

    നമസ്തേ മാം 🙏🏻🙏🏻

  • @ambikadevi7555
    @ambikadevi7555 2 месяца назад

    Thank you madam. Am from Ahmedabad

  • @chithravinish5361
    @chithravinish5361 2 месяца назад

    Thanks 🙏🙏🙏🙏🙏🙏

  • @manjuprasanth1760
    @manjuprasanth1760 2 месяца назад

    Thanks cheachi 🙏🙏❤️

  • @akdiljith1185
    @akdiljith1185 2 месяца назад

    Thank u so much mam😍🙏

  • @VavaKunjava-yt2ou
    @VavaKunjava-yt2ou 2 месяца назад +12

    മാം ഞാൻ സ്ഥിരമായി വീഡിയോസ് കാണാറുള്ള ആൾ ആണ്. ഇപ്പോൾ ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് പഠിക്കുന്ന സമയം വല്ലാത്ത ടെൻഷൻ ആണ്. ചെയ്യാൻ പറ്റും എന്ന് കോൺഫിഡൻസ് ഉണ്ട്. പക്ഷെ പഠിക്കുന്ന സമയം ഒരുപാട് ചിന്തകൾ വരുന്നു കോൺസെൻട്രേഷൻ കിട്ടുന്നില്ല എനിക്ക് നന്നായി പഠിക്കണം, ലൈസൻസ് എടുക്കണം എന്നെ സഹായിക്കുമോ amme plssss 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 2 месяца назад

    താങ്ക്യൂ മാഡം

  • @srevyarakesh8507
    @srevyarakesh8507 2 месяца назад

    Thanks universe ❤️

  • @BabyMadhu-s5q
    @BabyMadhu-s5q 2 месяца назад

    Om mahalakshmiye namah 🙏🏼 thanks mam thanks thanks thanks 🙏🏼🙏🏼

  • @subhadradas3941
    @subhadradas3941 2 месяца назад

    Thank you Madam Ella videos mm kanarund mam parayunnath kelkkan thanne oru raaam aa

  • @jenniferann3373
    @jenniferann3373 2 месяца назад

    Njan chadanam arachanu use chaiunnathu❤❤❤❤

  • @Lee86SSSS
    @Lee86SSSS 2 месяца назад

    Thank you Amme ❤

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t 2 месяца назад

    🙏🏻നമസ്തേ മാം 🙏🏻

  • @Anu-yo5hz
    @Anu-yo5hz 2 месяца назад

    Thanks ❤❤❤

  • @PrajithaAbhilash-dw5hw
    @PrajithaAbhilash-dw5hw 2 месяца назад

    Namaskaaram maam

  • @RJK888
    @RJK888 2 месяца назад

    𝐓𝐡𝐚𝐧𝐤 𝐮❤❤❤

  • @ReshmaCR-rn9ec
    @ReshmaCR-rn9ec День назад

    🥰🥰🥰

  • @sunitamurali4841
    @sunitamurali4841 2 месяца назад

    നമസ്കാരം മാഡം🙏🙏🙏❤❤❤

  • @JalajaMkpillai
    @JalajaMkpillai 2 месяца назад +1

    നമസ്കാരം ചേച്ചി ❤❤❤

  • @deepakc4383
    @deepakc4383 Месяц назад +2

    മാഡം ബാക് ഗ്രൗണ്ട് ല് മയിൽ ന്റെ ശബ്ദം.... ഓം ശരവണ ഭവ :🙏

    • @MyDivineWorship
      @MyDivineWorship  Месяц назад

      ഇവിടെ വരുന്നതാണ്

  • @PreethaPChandra
    @PreethaPChandra 2 месяца назад +4

    നമസ്കാരം 🙏🏻വാസ്തു വിളക്കിനെ കുറിച്ച് പറയാമോ....

  • @Lalitha-q5w
    @Lalitha-q5w 2 месяца назад

    നമസ്കാരം 🙏❤️

  • @jalajavijyan2700
    @jalajavijyan2700 2 месяца назад +2

    Namaskaram mam 🙏🙏🙏🙏🙏

  • @sreedeviram2667
    @sreedeviram2667 2 месяца назад

    നമസ്കാരം മാം 🙏🙏🙏🙏👍👍❤️❤️

  • @Manju_manoj24
    @Manju_manoj24 2 месяца назад +1

    ❤❤❤ chechi housewarmingnte oru video cheyyamo

  • @ramachandrana6004
    @ramachandrana6004 Месяц назад

    Namasthe sister. I want my children to study well. So please suggest me some pooja vidhanam. So that I can do for the sake of my children to study well ❤❤❤🙏🙏🙏🙏🙏🙏🙏

  • @KamalamM-n6l
    @KamalamM-n6l 2 месяца назад

    Ammayudvideo.kanarunde.njanumdasagam.pukakkanunde❤

  • @VinodOk-bo3ts
    @VinodOk-bo3ts 2 месяца назад

    അമ്മേ ♥️♥️♥️

  • @raghipremkumar8564
    @raghipremkumar8564 18 дней назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @subhadrap3017
    @subhadrap3017 2 месяца назад

    Namaste mam 🙏🙏🙏❤

  • @Ravikumar-y2m4l
    @Ravikumar-y2m4l 2 месяца назад

    NamaskarM madam

  • @gangark6034
    @gangark6034 2 месяца назад

    Njan dairy fasmaman thodarulath Mam❤❤

  • @Lunnaaaa-r7b
    @Lunnaaaa-r7b 2 месяца назад

    Tvm chalayil pooja storeil ellam kittum njn avidannu വാങ്ങാറുണ്ട് 😊

  • @renjurajan217
    @renjurajan217 2 месяца назад +1

    നമസ്കാരം മാം 🙏🙏🙏🙏🙏

  • @mayadevi938
    @mayadevi938 2 месяца назад

    നന്ദി

  • @rrukminidevi4169
    @rrukminidevi4169 2 месяца назад

    Om mahalakshmi namah.

  • @ManjuNamdev-kf5pw
    @ManjuNamdev-kf5pw 2 месяца назад +2

    Hellp mam പറഞ്ഞാൽ തീരാത്ത നന്ദിയാണ് മാമിനോടുള്ളത് , എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം സംഭവിക്കുന്നുണ്ട് അതെനിക്ക് അറിയാനും പറ്റുന്നു, ഞാനൊരു നോർത്തിന്ത്യൻ ഫാമിലിയിലാണ് കല്യാണം കഴിച്ചു വന്നത്. ഇവിടെയും ഞങ്ങൾ ഒരുപാട് പൂജകളും ഒക്കെ ചെയ്യുന്നുണ്ട് പക്ഷേ മാമന്റെ പൂജ പൂജകളെ കുറിച്ച് പറയുന്നതൊക്കെ ഒരുപാട് വലിയ ഇഷ്ടമാണ് ഞാൻ അത് ഒത്തിരി പ്രാവശ്യം ട്രൈ ചെയ്യുന്നുണ്ട് താങ്ക്യൂ സോ മച്ച്, പച്ചക്കപ്പൂരം കൊണ്ട് മഹാദേവന് അഭിഷേകം ചെയ്യാൻ പറ്റുമോ ❤❤❤❤

    • @MyDivineWorship
      @MyDivineWorship  2 месяца назад

      ജലത്തിൽ ചേർക്കാം

  • @geethasivaprasad2598
    @geethasivaprasad2598 2 месяца назад

    🙏🌹🌹

  • @devikaeshwarya611
    @devikaeshwarya611 2 месяца назад

    Namaskaram amme🙏.. Veetil oru vilakk 5 thiriyittum nerte kolithi vanna vilakk kizhakkum padinjarum ee rand thiri chert rand jwalayayum theliyikkarund. Angane cheyamalo amme🙏 athupole vilakkinte ella dishayilum manjal kumkumam charthanamo amme.. Chandana thadi evdeninnu vangam?Vidya thadasam vivaha thadasam, veetil samadhanamilayma, manasika budbimuttukal elam und amme.. Bandukkal oke avasaravadikalum shatrupakshathum und. Enthanu ithinoke cheyendath? Vivaham oke thadasam maaran enth cheyanam.. Amma paranju tharanam.. Ennum mahadeva bhaktaranu, bhagawanil vishwasam arpichu jeevikunu. Kurach varshangalayi valare kashtathayanu amme.. Amma oru reply tharanam 🙏

  • @anithanarayan1299
    @anithanarayan1299 2 месяца назад

    🙏🙏🙏❤❤❤

  • @sruthiSajeev-c6j
    @sruthiSajeev-c6j 2 месяца назад

    Njan palakkad

  • @santhoshkannankg5880
    @santhoshkannankg5880 2 месяца назад

    Thank You Mam❤🙏🙏 ഈ cone plastic ആണല്ലോ ഇതെന്ത് ചെയ്യണം എന്ന confusion ൽ ആരുന്നു... സാമ്പ്രാണിപ്പൊടിയുടെ കൂടെ കിട്ടിയതാ, ഇപ്പോഴാണ് മനസ്സിലായത്🙏🙏 എല്ലാം വാങ്ങണം🙏

  • @anil1383
    @anil1383 2 месяца назад

    Kindly update the day for Panchami for Varahi vazhipad.
    Is it on Thursday or Friday.
    Always waiting for your updates.
    Many thanks

  • @kuttappankc1859
    @kuttappankc1859 2 месяца назад

    ഞാൻ mavelikara

  • @rajanivrajaniv7740
    @rajanivrajaniv7740 2 месяца назад

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepthylr4785
    @deepthylr4785 2 месяца назад

    Nalla brand agarbathi patayamo

  • @shemishemi7863
    @shemishemi7863 2 месяца назад

    നമസ്കാരംമാം

  • @shiji2232
    @shiji2232 2 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @ambiliachu672
    @ambiliachu672 2 месяца назад +1

    മാം ഞാനും മോനും രാവിലെ വീട്ടിൽ നിന്നും ഇറങ്ങുന്നെയാ മോൻ പഠിക്കാൻ പോകും ഞാൻ ജോലിക്ക് പോകും വൈകിട്ടു 5മണി ആകും ഞങ്ങൾ വീട്ടിൽ വരുമ്പോൾ വീട് അടച്ചിട്ടിട്ടാണ് പോകുന്നത് വീട്ടിൽ വന്നു കഴിഞ്ഞാൽ ദേഷ്യം വരും പിന്നെ രണ്ടുപേരും കൂടിചെറിയ കാര്യത്തിനാണ് ദേഷ്യം ഇത് മാറാൻ എന്താണ് ചെയേണ്ടത് വെളുപ്പിന് 5മണിക്ക് വിളക്ക് കത്തിക്കും 6നു വൈകിട്ടും കത്തിക്കും

  • @geethamohan3340
    @geethamohan3340 2 месяца назад

    🙏🙏🙏🙏🙏Namasthe

  • @SreeLekshmi-x6i
    @SreeLekshmi-x6i 2 месяца назад

    നമസ്കാരം മാം

  • @sheebasanthosh6447
    @sheebasanthosh6447 2 месяца назад

    മാം ഇടുക്കിയിൽ നിന്നാണ് കൃഷിയിൽ അഭിവിർദ്ധി ഉണ്ടാക്കാൻ ഒരു വിടിയോ ചെയ്യാമോ🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs 2 месяца назад

    🙏🏻❤️

  • @SandhyaKathir
    @SandhyaKathir 2 месяца назад

    Namasthe mam

  • @rekharamakrishnan7324
    @rekharamakrishnan7324 2 месяца назад

    Tqs ji, ❤️❤️❤️

  • @ajyachandran7830
    @ajyachandran7830 2 месяца назад +1

    എരിക്ക് തിരി നിത്യവും വിളക്ക് കത്തിക്കാൻ ഉപയോഗിക്കാമോ, മറ്റു തിരിയെക്കാൾ നല്ലത് ഇതാണോ പ്ലീസ് repl

  • @KuttanwoodKuttan
    @KuttanwoodKuttan 2 месяца назад

    Madam plz Sunday 18/8 kadathudagan ulla time onnu parayamo

  • @prabhamuralie5953
    @prabhamuralie5953 2 месяца назад +1

    കുല ഭഗവതി പടം. ഒന്നും ഇല്ല പൂജാമുറിയിൽമണ്ണ് കുടത്തിൽ വച്ച് തൊഴുക എങ്ങനായാണ് ഒന്ന് parayuga

  • @rajeswarymaniyan1187
    @rajeswarymaniyan1187 2 месяца назад

    നമസ്കാരം mam എന്റെ ഹസ്ബൻഡ് രാമേശ്വരം പോയപ്പോൾ വലമ്പിരി ശംഖു വാങ്ങിയിട്ട് വന്നു അതു എങ്ങനെ ആണ് വീട്ടിൽ വാക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ 🎉🙏

  • @miniradhakrishnan7416
    @miniradhakrishnan7416 2 месяца назад

    🙏വിളക്കിന്റെ ethokkee ഭാഗത്താണ് പൊട്ടു തോടെണ്ടത് വീഡിയോ ചെയ്യാമോ

  • @sudeepkarthyayan7010
    @sudeepkarthyayan7010 2 месяца назад

    Guruvayoor Jayapathaka shopil kittum..

  • @salinim7179
    @salinim7179 2 месяца назад

    Karunagappally place

  • @Chithra-g1z
    @Chithra-g1z 2 месяца назад

    Mam Ganesh bhagavante mumbil 5 cherath kathikkunath ethra divasamanu kathikendath oru divasam mudangiyal kuzhappamundo

  • @smithakurupan1609
    @smithakurupan1609 2 месяца назад

    Mam ജവാദ് ഞാൻ ഉപയോഗിക്കാറുണ്ട്,ഏത് ബ്രാൻഡ് അണ് നല്ലത്❤

  • @its_me_hanshik
    @its_me_hanshik 2 месяца назад +1

    Madam I am banglore

  • @Jessyprabhod
    @Jessyprabhod 2 месяца назад

    🙏🏻🙏🏻🙏🏻❤❤

  • @nandananandhuz8039
    @nandananandhuz8039 2 месяца назад

    മാം ശിവപുരണം പാരായണം ചെയ്യുന്ന രീതി ഒന്ന് പറഞു തരുമോ

  • @Dragon_lilly22
    @Dragon_lilly22 2 месяца назад +1

    എന്റെ വീട്ടിൽ പൂജ room ഇല്ല പടിഞ്ഞാറു ദിശ യിലോട്ട് ആണ് തിരി തെളിയിച്ചു കത്തിക്കുന്നേ, so ഞൻ എവിടെയാ വെക്കേണ്ടേ കർപ്പൂരം

  • @SIDHARTHA.v123
    @SIDHARTHA.v123 2 месяца назад

    Aragaja nettiyil thodamo mam ❤

  • @saivarenya9305
    @saivarenya9305 2 месяца назад +3

    പചകർപൂരം എന്ന് പറയുന്നത് ആരതി ഉഴിയുന്ന കർപ്പൂരം തന്നെ ആണോ? ഇത് തന്നെ ആണോ ആയുർവേദത്തിൽ edible ആയ കർപ്പൂരം? Javed powder/balm type ഒക്കെ നമ്മുടെ ദേഹത്തിൽ perfume പോലെ ഉപയോഗിക്കുന്നത് അല്ലെ? എനിക്ക് ഇത് രണ്ടും സമ്മാനമായി കുട്ടിയായിരുന്നു. ചന്ദനത്തിരി കത്തിച്ച മണം ആണ്. പൂജയുടെ മണവും.

  • @pranav1077
    @pranav1077 2 месяца назад +1

    🙏🙏🙏🙏🙏🙏🙏💫❤

  • @salinijayakumar7800
    @salinijayakumar7800 2 месяца назад

    ❤❤

  • @remyasreekantan9218
    @remyasreekantan9218 2 месяца назад

    From where we will get chandanam good one chechi?😊