New Malayalam nabidhina Mashup | Malabar Cafe Music band mashup 2017 | Asif Kappad & Afsal

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 1 тыс.

  • @a_f_s_a_l2273
    @a_f_s_a_l2273 7 лет назад +309

    റസൂലരെ സ്നേഹിക്കു

  • @yusirynazer3476
    @yusirynazer3476 4 года назад +181

    ഒരായിരം വട്ടം കേട്ടിട്ടും മതിവരുന്നില്ല..... mashaallah😍

    • @thahathaha860
      @thahathaha860 2 года назад

      'pppppppplplpmpplplĺlppllllpplllplplllllllllĺlllllĺllllllllllllllllppllppplllllpppplplllllllllll lmmplpppppppppppppppppppppppp

    • @ashkarali5921
      @ashkarali5921 Год назад +1

      Same

    • @ShabinE-q4w
      @ShabinE-q4w 21 день назад

      ❤❤❤❤❤

  • @jisharyousaf
    @jisharyousaf 5 лет назад +93

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട വരികളാണ് ഞാൻ മിക്ക്യ ദിവസവും കേൾക്കും ഞാൻ മാത്രമല്ല എന്റെ 4 വയസ്സായ മകൻ അമീർ ആദിൽ അവർക്കെല്ലാം ഭയങ്കര ഇഷ്ട്ടമാണ്😍😍😘

  • @asarmulla2690
    @asarmulla2690 3 года назад +64

    മനസ്സ് നിറഞ്ഞു. സൂപ്പർ. ഇക്കയും അനിയനും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @thajuddeenthaj1413
    @thajuddeenthaj1413 5 лет назад +81

    ഒരുപാട് ഇസ്റ്റായി
    നിങ്ങളുടെ രണ്ടാളുടെയും മ്യൂസിക് ഇല്ലാത്ത പാട്ടിനായി waiting ആണ്
    ദഫിന്റെ ഈരടിയോടെ ഞങ്ങൾക്ക് വേണ്ടി പാടുമോ

  • @shihabshukkoor1224
    @shihabshukkoor1224 2 года назад +50

    "പ്രവാചക റസൂലുല്ലാഹ് തങ്ങടെ ചെറുപ്പത്തിൽ" എന്ന വരി ഒരുപാട് ഇഷ്ട്ടം ആണ്

  • @noufalnoufal4243
    @noufalnoufal4243 4 года назад +464

    ലോകത്തിന്റ സുന്ദര പ്രകാശം അല്ലഹുവിന്റ പ്രിയ മുഹമ്മദ്‌ നബി

  • @anoofanoxing9583
    @anoofanoxing9583 6 лет назад +15

    എത്ര കേട്ടിട്ടും മതിയാവുന്നില്ല ഇക്കമാരെ....... ഇങ്ങള് രണ്ടാളും മുത്താണ്........ നല്ല വരികൾ കേൾക്കാൻ കൊതിക്കുന്ന രീതിയിൽ പാടി...... ഒരുപാട് ഇഷ്ടായി എനിക്ക് കിട്ടുന്ന കലാ വേദികളിൽ ഞൻ ആദ്യം ഈ പാട്ടാണ് പാടി തുടങ്ങുന്നത് പക്ഷെ മ്യൂസിക് ഇല്ലാതെ........ എന്തൊക്കെ പറഞ്ഞാലും ഒരു മാറ്റവും ഇല്ല കിടുക്കി...... 👋👋👋👋👋👋👋👋👋 അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ....

  • @horizonmedia7841
    @horizonmedia7841 5 лет назад +83

    'ആരാണീ ലോകത്തെ ഉണ്ടാക്കാൻ കാരണം'
    ആസിഫ് പെരുത്ത് ഇഷ്ട്ടം

  • @faisalksa6694
    @faisalksa6694 7 лет назад +105

    ഒരു പിടി നല്ല പാട്ടിന്റെ വരികളും ഇതിൽ ചേർത്തിരിക്കുന്നു മൊത്തത്തിൽ കൊള്ളാം ആശംസകൾ നേരുന്നു

  • @abdullapc5412
    @abdullapc5412 4 года назад +13

    പ്രവാചകനെ കുറിച്ച് എത്രയും മനോഹരം ആയ സോങ് വേറെ ഉണ്ടോ...... ഒന്നും പറയാനില്ല....

  • @mallusplanet5797
    @mallusplanet5797 3 года назад +43

    ആരാണീ ലോകത്തെ ഉണ്ടാക്കാൻ കാരണo... ഉഫ്ഫ് ഇജ്ജാതി feel ♥️♥️♥️♥️

  • @faijaskk5381
    @faijaskk5381 6 лет назад +21

    പ്രവാചകൻ റസൂലുള്ള തങ്ങൾ ചെറുപ്പത്തിൽ എന്ന് തുടങ്ങുന്ന വരി വളരെ നന്നായിട്ടുണ്ട്

  • @salmanfaris7862
    @salmanfaris7862 5 лет назад +41

    വളരെ ഇഷ്ടപ്പെട്ടു എന്തു നല്ല ഈണം, സംഗീതം, ഉച്ചാരണം ,വരികൾ നിങ്ങൾ ഇനിയും ഉയരങ്ങളിലെത്തും നിങ്ങളെ വിമർശിക്കുന്ന അഭിനവ ഉമറാക്കളോട് പോവാൻ പറ

  • @daravind3183
    @daravind3183 4 года назад +51

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @latheefkvlatheefkv7173
    @latheefkvlatheefkv7173 3 года назад +7

    കേട്ടാലും കേട്ടാലും മതി വരുന്നില്ല
    പുതിയ mashupനായികാത്തിരിക്കുന്നു

  • @younusmahamoodck1810
    @younusmahamoodck1810 7 лет назад +202

    ഇക്കാക്കയും ഇക്കാക്കാന്റെ അനിയനും പൊളിച്ചു.... 😍😍😘😘മാഷാ അല്ലാഹ്....

    • @shihabkavungal1369
      @shihabkavungal1369 5 лет назад +1

      .

    • @pravasi6468
      @pravasi6468 5 лет назад +3

      @@shihabkavungal1369 ആ ടോ പാട്ടിന്റെ തുടക്കം പൊളിച്ച് എന്താ ഒരു വോയ്സ്

    • @triller8447
      @triller8447 5 лет назад

      ruclips.net/video/4TFStYauchg/видео.html

    • @triller8447
      @triller8447 5 лет назад +1

      മുതു നബിക്കു ഒരു കത്ത്

    • @shameemuliyil6941
      @shameemuliyil6941 4 года назад

      9i9000001000100

  • @anufoodandtravelvlogs3598
    @anufoodandtravelvlogs3598 4 года назад +2

    Ente kutty uranganamenkil ithu ittu kodukanam.....
    What a feel this song ....
    Hubbu rasool.....
    Allahu iniyum eee shabdam nilanirthi tharatte ....
    Njangal iniyum ithu polatha mashup songs pradeekshikunnu...

  • @junedkadri1377
    @junedkadri1377 5 лет назад +233

    I am gujrati i dont know language but i really like i daily listan 2 4 time lovely and sweet voice

  • @munsheer_hrly
    @munsheer_hrly 3 года назад +5

    ഓരോ ഉച്ചാരണവും അധികംഭീരം അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ ഇടയ്ക്കിടെ കേൾക്കും അത്ര മനോഹരം

  • @hezamehar6031
    @hezamehar6031 2 года назад +9

    Pravajakan thiru nabi (s) madhukal എത്ര തവണ കേട്ടിട്ടും കൊതി തീരുന്നില്ല 💞💞💞❤️❤️❤️

  • @nidhinsavithri822
    @nidhinsavithri822 2 года назад +10

    ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. ഇടക്ക് ഇടക്ക് കേൾക്കാറുണ്ട്. ♥️👌

  • @chatholinasi7959
    @chatholinasi7959 3 года назад +12

    എൻറെ നബിയുടെ കാലത്തു ജനിചിരുന്നെങ്കിൽ ആശിച്ചു പോയി

  • @hameedap77
    @hameedap77 5 лет назад +32

    കരുണാനിറഞ്ഞറബ്ബിൻ അരുമ പൂ നിലാവേ ......👍🏻

  • @yuvamkmyuvamkm9867
    @yuvamkmyuvamkm9867 2 года назад +3

    ഈ പാട്ട് സത്യം എന്നും കേൾക്കാൻ കൊതി ആക്കും അത് കേട്ടാൽ ഒരു ഉന്മേഷം ആണ് അല്ലഹു അനുഗ്രഹിക്കട്ടെ 2 അളെയും

  • @abdulrafeeque9077
    @abdulrafeeque9077 3 года назад +2

    അന്ന് മുതൽ ഇന്ന് വരെ എത്ര കേട്ടാലും മതി വരാത്ത വരികൾ

  • @abusemi6643
    @abusemi6643 4 года назад +687

    ഇ സോങ് ഇഷ്ട്ടപ്പെട്ടവർ ഇവിടെ ഒരു ലൈക്‌ അടിച്ചേ

  • @vadoodmanu
    @vadoodmanu 5 лет назад +32

    അനിയൻ സ്റ്റാർ . ഏട്ടൻ സൂപ്പർ സ്റ്റാർ . ആസിഫ് പാടിയതിൽ ഏറ്റവും വിലപ്പെട്ട പാട്ട്

  • @Inuzz_vlogs
    @Inuzz_vlogs 4 года назад +15

    Innum idu pole ulla ganam padan allahu thoufik nalgatte ameen🤲🏻🤲🏻

  • @Junu1988
    @Junu1988 3 года назад +31

    മുത്ത് റസൂലിന്റെ നൂരിനെ റെബ്ബ് നമ്മളിൽ എല്ലാവരിലും എത്തിച്ച് അനുഗ്രഹിക്കട്ടെ. ആമീൻ... ആമീൻ... യാ റെബ്ബൽ ആലമീൻ...!!!

  • @palaaskitchen9551
    @palaaskitchen9551 3 года назад +3

    ആസിഫ്ക്ക എത്ര കേട്ടാലും മതിയാവില്ല ഇ സോങ്

  • @anvarchelakkara8757
    @anvarchelakkara8757 6 лет назад +18

    മാഷാ അള്ളാ .. .ആ പഴയ നബിദിന പരിപാടിയിലേക്ക് ഓർമയെ കൊണ്ടെത്തിച്ചതിന് ഒരായിരം നന്ദി ... Still watching. Nov 2018...😍😍😍

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 5 лет назад +39

    നല്ല ശബ്ധം മാഷാ അള്ളാ

  • @fathimashahul5371
    @fathimashahul5371 7 лет назад +2

    Masha allah...allahu dheergayussu tharatte randalkumm.. muthu rasooline kandumuttunnathu vare ingane padi nadakkan vidhiyundavatte

  • @farooquekavuthiyotil4086
    @farooquekavuthiyotil4086 4 года назад +199

    പ്രവാചക റസൂലുള്ള തന്റെ ചെറുപ്പത്തിൽ ഹലീമാബീ വസതിയിൽ ആകുമ്പോൾ
    അതിൽ 'തന്റെ' എന്നുള്ളിടത്തു 'തങ്ങൾ' എന്ന് പാടി ബഹുമാനം കാണിച്ച ആസിഫ് ഇക്ക... 🌹
    ഇക്ക 😍പെരുത്തിഷ്ട്ടം 🌹

  • @Abcdefgh11111ha
    @Abcdefgh11111ha 4 года назад +9

    ശരിക്കും ഇവർ രണ്ടുപേരും brothers ആണോ ??? അനുഗ്രഹീത മുത്തുകൾ 👌👌🌹

  • @mediamedia-qv5ri
    @mediamedia-qv5ri 4 года назад +4

    Asif ikka vere level an natil വന്നിരുന്നു sound oru രക്ഷയും illa

  • @seban7647
    @seban7647 2 года назад +1

    പച്ച തൊപ്പിക്കാരന്റെ പാട്ടുകൾ എന്റെ കുട്ടിക്കാലത്തു ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി 🥰🥰🥰💔💔💔

  • @vishnusmilevishnu
    @vishnusmilevishnu 5 лет назад +6

    Asif chetan pwolichhu... Kidu voice

  • @sydsharafu1508
    @sydsharafu1508 3 года назад +9

    പെരുന്നാൾ രാത്രി ആഘോഷിക്കാൻ പറ്റി സന്തോഷം 👍👍🎉🎉🎉🔥❤️❤️❤️🔥🎉🎉👍👍👍👍

  • @adeebanan6242
    @adeebanan6242 3 года назад +26

    മനോഹരമായ ഗാനം❤️❤️❤️

  • @afzzu._5537
    @afzzu._5537 6 лет назад +37

    നിങ്ങൾ നബി യുടെ പേര് പറയുമ്പോൾ നിങ്ങളുടെ മനസ് കാണാൻ കഴിയുന്നു അള്ളാഹു ആമ്മീൻ ആകട്ടെ
    👐👐

  • @sufailm
    @sufailm 5 лет назад +18

    Idhaan mashup...pwolli asifkka❤️😍😍😍❤️😘❤️👌👌👌👌👌👍👍

  • @hanoonafaiza6612
    @hanoonafaiza6612 3 года назад +2

    Asifkanod njan phoniloode samsarichhirunnu. Oru jaadayum illatha manushyan😍😘

  • @anvarsharafudeens666
    @anvarsharafudeens666 7 лет назад +214

    Brothers ...
    ഇഷ്ട്ടപ്പെട്ടു പക്ഷെ ഹറാമായ മ്യൂസിക്‌ ഒഴിവാക്കി നല്ലൊരു ദഫിന്റെ ഈരടിയിൽ ഞങ്ങൾക്ക് വേണ്ടി ഇനിയും പാടണം

    • @ummukulsuummu58
      @ummukulsuummu58 5 лет назад

      2019 ayitta

    • @murshissky55
      @murshissky55 5 лет назад

      മ്യൂസിക് ഹറാമാണോ

    • @salmanfaris7862
      @salmanfaris7862 5 лет назад +2

      ഒന്ന് പോയി തരുമോ?

    • @Solosinger123
      @Solosinger123 5 лет назад +1

      മ്യൂസിക് ഹാരാമാണെന്ന് ആരാണപ്പാ പറഞ്ഞത്

    • @hafismoideen6925
      @hafismoideen6925 5 лет назад +1

      കേൾക്കണ്ട.സ്ഥലം വിട്ടോ 😏

  • @abdullapc5412
    @abdullapc5412 4 года назад +5

    എല്ലാവരും എന്നും ഫോർവേഡ് ചെയ്തു മതിവരില്ല ❤👌🌹huq...

  • @jabisheri653
    @jabisheri653 4 года назад +6

    എത്ര കേട്ടാലും മതി വരാത്ത song

  • @moinudheenkopra2398
    @moinudheenkopra2398 6 лет назад +18

    നന്നായിട്ടുണ്ട് മക്കളെ...
    👏👏👍👍

  • @fiazmr
    @fiazmr 6 лет назад +8

    brothers sing so good very very nice voice, kidu brothers. Song selection and sequencing so so good.

  • @ashnasavad6727
    @ashnasavad6727 4 года назад +16

    2020 l kaanunnavar like

  • @kollampoli8737
    @kollampoli8737 7 лет назад +31

    Masha allah ആസിഫ്ക്ക അഫ്‌സൽക്കാ ഒരു പാട് നന്നായിക്കി

  • @naseerperumbathur3521
    @naseerperumbathur3521 4 года назад +2

    ഒരു രക്ഷയും ഇല്ല 😘 മച്ചാൻസേ poli എന്നു paraggal😍😍😍

  • @tknoufaltknoufal4533
    @tknoufaltknoufal4533 4 года назад +10

    Masha allah വളരെ മനോഹരം ♥️👌👌👌👌❤️

  • @shamiaskershami8589
    @shamiaskershami8589 4 года назад +1

    എത്ര തവണ കേട്ടാലും മതിവരില്ല. ഒരുപാടിഷ്ടം പാട്ടും പാടിയവരെയും.

  • @Risnushafi
    @Risnushafi 7 лет назад +6

    അടിപൊളി, എനിക്ക് ഒരുപാട് ഇഷ്ടായി. Soooper

  • @monograminterior1101
    @monograminterior1101 2 года назад +1

    നല്ല മനോഹരം തന്നെ ട്ടോ ഈ സോങ്ങ് അടിപൊളി
    എല്ലാവരും ഓരോ സ്വലാത്ത് ചൊല്ലുക الصلوة والسلام عليك يا رسول الله🥰 الصلوة والسلام عليك يا حبيب الله 🥰 الصلوة والسلام عليك يا خليل الله 🥰ه الصلوة والسلام عليك يا نبي الله

  • @SHAKIVLOGGER
    @SHAKIVLOGGER 3 года назад +13

    എത്ര തവണ കേട്ടാലും മതി വരില്ല kidu rimix മലബാർ കഫെ ♥️🎵👏

  • @muhashidvkmuhashid6685
    @muhashidvkmuhashid6685 7 лет назад +2

    Adipoliyanu.vyathyasthamayuru anubhoothi.good song selection

  • @najaaminazayedahmed4321
    @najaaminazayedahmed4321 6 лет назад +5

    മാഷാ അള്ളാഹ നല്ല സൗണ്ട് അള്ളാഹു അവര്ക സ്വർഗം നല്ലകാഠ്‌ ആമീൻ

  • @saleempakkulam1015
    @saleempakkulam1015 3 года назад

    Randalum thakarthu paadi....👌...... Nammude muth nabiye. Ningal sherikkum varnichu....❤❤♥

  • @kelcomediakhaleel283
    @kelcomediakhaleel283 6 лет назад +3

    ഏട്ടനും അനിയനും
    തകർത്തു എനിക്ക് ഇഷ്ടപ്പെട്ട
    Top singer മാരാണ്
    *അടിപൊളി*

  • @ashkarali5921
    @ashkarali5921 Год назад

    എത്ര തവണ കേട്ടു,,,,, ഹൗ വല്ലാത്തൊരു ഫീൽ,,,,,, തന്നെ,,,,വീണ്ടും വീണ്ടും കേൾക്കുന്നു,,,,, 💕💕💕💕💕💕

  • @nihasgnihas1080
    @nihasgnihas1080 6 лет назад +10

    എല്ലാവർക്കും എന്റെ നബിദിന ആശംസകൾ superrrrr

  • @ashrafachu8030
    @ashrafachu8030 3 года назад +2

    Yande 9 masam prayamulla monikk bayangara ishtam e patt id vechkodutha karayandirikkum sandosham kond chirikkum

  • @Muhammad_owais_vlogs_UAE
    @Muhammad_owais_vlogs_UAE 4 года назад +18

    Masha'ALLAH brothers 🇵🇰🇮🇳

  • @jamsheerjamshi3852
    @jamsheerjamshi3852 Год назад +2

    2023 കേൾക്കുന്നവർ ഇതാ മാപ്പിള പാട്ട് ആസിഫ് കാപ്പാട്

  • @najunaju6969
    @najunaju6969 7 лет назад +3

    അടിപൊളി.... .... അല്ലാഹു അനുഗ്രഹിക്കട്ടെ...........

  • @alfinaafi2524
    @alfinaafi2524 3 года назад +2

    Adipoli feell kitti masha allha inniyum ningal vijaikkatt

  • @muhammedbukhari4014
    @muhammedbukhari4014 5 лет назад +75

    ഇന്ന് നബദിനം ...കാണുന്ന ആൽകരുണ്ടെകിൽ like അടിക്

  • @skillgame2426
    @skillgame2426 4 года назад +1

    ഒന്നും പറയാനില്ല അടിപൊളി ഇക്കയു.അനിയനും പൊളിച്ചു

  • @muneermunee3747
    @muneermunee3747 3 года назад +3

    ഇ song എപ്പോഴും കേൾക്കാറുണ്ട് ❤👌

  • @sajeermsk
    @sajeermsk Год назад

    എന്ത് രസാണ് കേട്ടിരിക്കാൻ. എന്തോ ഒരു എനർജി ഇതിൽ നിന്ന് കിട്ടുന്നുണ്ട് 🔥😊അൽഹംദുലില്ലാഹ്

  • @badubadusha3722
    @badubadusha3722 6 лет назад +3

    Nalla randalum kalakkitoo..superb bro..all the best...👍👍👍

  • @hanoonafaiza6612
    @hanoonafaiza6612 3 года назад +1

    Sng poli oru rakshayum illa. Njan oyiv kittunna tymil ee sng kelkkarund.

  • @habeebrahman8218
    @habeebrahman8218 3 года назад +11

    4:34 *മനോഹരമായ ഭാഗം* 💗💓

  • @ABKnadapuram
    @ABKnadapuram 4 года назад +2

    Monjulla shabdham kond looga malayalikale virappicha orumma petta 2 shabdam. Afsal kappad and asif kappad 😍😍

  • @mohammedijas4558
    @mohammedijas4558 5 лет назад +10

    Masha Allah varikal..👌👌💙💝polichu....

  • @mohdrafeeq4364
    @mohdrafeeq4364 Год назад

    2 perum nannayi paadi.pakshe,enikku ishtappetta voice Asif ntethu thanne.nalla shabdam aanu.clear cut voice aanu.Asifka nte voiceum aalaapanavum ishtam aanu.pakshe,Afsal koode undenkil oru mark adhikam Afsal nu thanne.no doubt about it.enthayaalum mappilapaattu shaakha athinte paramyathilekku ikkalathu ethikkunnathil Asifka&team nte panku valuthaanu ennu parayaathe vayya.kolkali pattu aayaalum,devptional song aayaalum,kathu pattu aayaalum,mad'h paattu aayaalum.puthiya puthiya maappula paattu rajichu paadunnathilum ikke Asifka & team ne abhinandikkunnu.innu cinemayil polum mappilappattu,khawwali thudanghiyava cherkkan thudanghi.kaaranam oru kaalathu mappilapaattu randaam tharam aayi kandavar thanne innu onnam tharam aakiyirikkunnu ennathil ella mappilappattu snehikalkum abhinandikkam.iniyum orupaad pazhayathum,puthiyathumaaya maappilapaattukal ninghalude adharathiloode purakkatye ennu aashamsikkunnu.

  • @abbasppanolan205
    @abbasppanolan205 5 лет назад +7

    Music ഒഴിവാക്കണം....... അടിപൊളി ഇനിയും പാട്ട് ചെയ്യണം.

  • @nammabengaluru4305
    @nammabengaluru4305 Месяц назад

    Proud Hindu I’m but I love this song 🎵 love from Namma Bengaluru ❤

  • @Fenixxe
    @Fenixxe 6 лет назад +14

    ഇസ്ലാം പ്രകൃതി മതമാണ് ഈ സംഗീതം കേട്ടാൽ ഇവിടെ എന്ത് തിന്മയാണ് നടക്കാൻ പോകുന്നത്

    • @Jasimali129
      @Jasimali129 5 лет назад +3

      Noor Indian ഇസ്ലാമിക നിയമം ഉണ്ടാക്കിയത് അല്ലാഹുവാണു പറഞ്ഞു തന്നത് നബിയും .അതിലെ ശെരിയും തെറ്റും വിലയിരുത്താൻ നമുക്കാവില്ല .കേൾക്കാൻ വന്നാൽ കേട്ടിട്ട് പോവാ .

    • @shanmohammed6614
      @shanmohammed6614 4 года назад

      Music കേട്ടാൽ ഹൃദയം കട്ടിയായിപ്പോകും എന്ന് പറയുന്നുണ്ട്.

  • @sareenarazak6347
    @sareenarazak6347 3 года назад +2

    Asif chante nalla sabdam aan
    Asif bai great sound
    മാഷാ Allah

  • @pnousheedp9409
    @pnousheedp9409 6 лет назад +16

    സൂപ്പറായിട്ടുണ്ട് പാട്ട്
    ഇനിയും പ്രതീക്ഷിക്കുന്നു...

  • @jabbarjabbu7704
    @jabbarjabbu7704 3 года назад

    Masha allah... Orupad isttam 👍🏻👍🏻👍🏻

  • @ramsiramsi4627
    @ramsiramsi4627 7 лет назад +43

    ആറു രണ്ടു വയസിൽ ആട് മെയ്ചു നടന്നിട്ടും.....എന്താ ഫീൽ....സപ്പർ......

  • @khadheejabeevi2926
    @khadheejabeevi2926 3 года назад +1

    Masha allah nanayivarum

  • @sajadpksaju
    @sajadpksaju 7 лет назад +7

    കാപ്പാടിന്റെ മുത്തേ 😍 അടിപൊളി

  • @റാഷിദ്കുഞ്ഞിമോൻ

    ഒത്തിരി ഇഷ്ട്ടായി പൊളിച്ചു ട്ടോ....

  • @NEJUMUDHEENN
    @NEJUMUDHEENN 6 лет назад +15

    ഇതിൽ
    " മക്കത്തുദിത്ത മുത്ത്, മാനവർക്കെല്ലാം സ്വത്ത്,
    മാതാ ആമിനബീ പെറ്റ,
    യാ റസൂലല്ലാഹ്.. "
    എന്നുള്ള വരികൾ ഏതു പാട്ടിലെ വരികൾ ആണ്...? ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരിക...

  • @beenabeena8592
    @beenabeena8592 3 года назад +1

    Nammude nabi ishamullapol ee pattu aarkka ishtallathathu

  • @basheerkpbasheer1533
    @basheerkpbasheer1533 6 лет назад +9

    എനിക്ക് ഒരുപാട് ഇഷ്ടായി 2 ആൾ പാടുന്നതും കേൾക്കാൻ നല്ല സുഖം 👍👍👍

  • @farispc874
    @farispc874 6 лет назад +6

    Song & singers 👌🏻👌🏻👌🏻👌🏻💐💐

  • @izaanvk7968
    @izaanvk7968 6 лет назад +3

    മ്യൂസിക് കേള്കുന്നവരുടെ kalbilek അള്ളാഹു 30അസുഖങ്ങളെ ഇട്ടു കൊടുക്കുo ,,,, ഞാനും മ്യൂസിക്കിന് adict ആയിരുന്നു ,,,, ഇപ്പൊ ഇല്ല , സിംസാറുൽ ഹഖ് ഉസ്താദിന്റെ speech കേട്ടപ്പോൾ ഒരു നല്ല മാറ്റം വന്നു . സിനിമ , മ്യൂസിക് ,,,, etc ഇങ്ങനെ യുള്ള എല്ലാ haramayathum ഒഴിവാക്കി ,,, സിംസാറുൽ ഹഖ് ഉസ്താദിന്റെ സ്പീച് മനസ്സിൽ പെട്ടെന്ന് ഉൾക്കൊള്ളും അത്രയും മനോഹരം ആണ് . നിങ്ങളിലും മാറ്റം വരട്ടെ അള്ളാഹു തൗഫീഖ് നൽകട്ടെ ,,, ആമീൻ

  • @jarshadkoya3612
    @jarshadkoya3612 5 лет назад

    Ethra nalla shabdam ethra nalla varikal ennirunnalkoodiyum music ulpeduthiyavanum kuttakkaran music ulla paattenn arinjitt padiyavarum thettukar koodathe aaswathikkunnavarum

  • @sahadiya.a.s7281
    @sahadiya.a.s7281 4 года назад +5

    My fvrt song❤️

  • @moinudheenkopra2398
    @moinudheenkopra2398 2 года назад

    ഇന്നും കേട്ടു....
    ഒരുപാട് തവണ.... ❤️❤️💐💐

  • @faheemfayis1800
    @faheemfayis1800 7 лет назад +5

    Super song selection,good voice

  • @muhammedaslam2901
    @muhammedaslam2901 3 года назад +2

    എനിക്ക് വളരെ ഇഷ്ടം പാട്ടുകൾ

  • @sunajms3672
    @sunajms3672 5 лет назад +23

    4:36 beautiful portion.

  • @happyvisuals105
    @happyvisuals105 Год назад

    ഇതു കേട്ടാൽ ഉറക്കം പോലും വരില്ല.... ഉറങ്ങണമെങ്കിൽ full പാട്ട് തീരണം