Ishalotha Kinavum|ഇശലൊത്തകിനാവും|Asif kappadAfeed sha|Salman Anjarakandy|New mappila song22New album

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 1,2 тыс.

  • @rasheedharasheedha6228
    @rasheedharasheedha6228 3 месяца назад +7

    ഒരു ദിവസം ഒരു 5പ്രാവശ്യം എങ്കിലും കേൾക്കും. അത്രക്കും നല്ല പാട്ടും സൗണ്ടും mashaallah

  • @shareefnk9433
    @shareefnk9433 10 месяцев назад +72

    2024 ലിൽ കാണുന്നവർ ഉണ്ടോ.. ആസിഫ്യ്ക്ക ഒരുപാട് ഇഷ്ടം ❤❤❤

  • @nasar.5054
    @nasar.5054 2 года назад +102

    വർഷങ്ങൾക്ക് ഷേശം ഇത്രയും മനോഹരമായ ഗാനം ഞാൻ കേട്ടിട്ടില്ല രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Muneera395
    @Muneera395 Год назад +2

    Asifkaa supper adipoly ethrakettittum mathiyavunnillaaaa iniyum iniyum ingane ulla paattukal paadan padachon anugrahikkatte

  • @dilse..3232
    @dilse..3232 2 года назад +185

    ഇത്‌ പോലുള്ള ഗാനങ്ങൾ വീണ്ടും കൊതിക്കുന്നു.. ഇക്കിളിപ്പെടുത്തുന്ന പൈങ്കിളി പാട്ടുകളെക്കാൾ എല്ലാം കൊണ്ടും മനസ്സിൽ തങ്ങി നിൽക്കുന്ന പാട്ട്‌🥰

    • @AsifKappadsinger
      @AsifKappadsinger  2 года назад +14

      💚💚💚💚💚💚💚

    • @aboobakkeraboobakker2115
      @aboobakkeraboobakker2115 2 года назад

      ]

    • @fasifasi2022
      @fasifasi2022 2 года назад +5

      Supper adipoli song ethra praavashyam kettunn ariyilla ippozhum kelkkunnund idhupolulla songaan poli album songsokke maari nikkanam😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @nizamnavas5431
      @nizamnavas5431 2 года назад

      ♥️♥️♥️♥️♥️♥️♥️♥️♥️💞💞💞💞🥰🥰🥰🥰🥰🥰🥰🥰

    • @aflah.S
      @aflah.S 2 года назад

      😘❤🥰🎁😄😭🎂🙋‍♂️🙋‍♂️👍❤❤🎁yyuuuuuuuuuuuuuuuuh😘😘😘😘❤😘❤😘😘😘😘😘😘😘❤❤2😘❤❤❤😘😘❤🥰😄🎁😭🎂😭🙋‍♂️🥳🥳

  • @ahammadulkabeerpullaloor1990
    @ahammadulkabeerpullaloor1990 2 года назад +76

    എത്ര കേട്ടിട്ടും അങ്ങ് പൂതി മാറുന്നില്ല 👍🏻👍🏻👍🏻👌👌🌹🌹🌹

    • @AsifKappadsinger
      @AsifKappadsinger  2 года назад +6

      💚💚💚💚💚💚💚💚💚

    • @shereefvlog3317
      @shereefvlog3317 2 года назад +1

      സൂപ്പർ

    • @fakkeer4312
      @fakkeer4312 Год назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shansmedia
      @shansmedia 9 месяцев назад

      ഇന്ന് തന്നെ ഒരു 5 തവണ കേട്ടു......

    • @shasnsmedia3726
      @shasnsmedia3726 5 месяцев назад

      ശരിയാ...ഞാൻ കേൾക്കുമ്പോൾ പ്രവാചകൻ്റെ കല്ല്യാണം മനസ്സിൽ കാനും

  • @cherrycm9165
    @cherrycm9165 Год назад +59

    അൻഷിഫ് moonikkalinte വീഡിയോ കണ്ട് പാട്ട് അന്വേഷിച്ച് വന്നതാണ്.ഇപ്പൊ ഈ പാട്ടിന് addict ആയി,എന്നും കേൾക്കും

  • @fayiz5640
    @fayiz5640 2 года назад +2

    Afeekaa....poliyaa....to....ingle ikkayum usharanu tto

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhsinamuhsina513
    @muhsinamuhsina513 Год назад +21

    ഇയ്യ് പാട്ട് എത്ര വട്ടം ഞാൻ കേട്ടു എനിക്ക് അത്രക്കും ഇഷ്ട്ടപെട്ട് 😍😍😍❤️❤️പാട്ട് ഒരു രക്ഷയില്ലാ സൂപ്പർ 👌👌👌🥰🥰🥰❤️❤️❤️💞💞💞💞💞💞❤️❤️❤️❤️ മാഷാഅല്ലാഹ്‌ 😍😍😍 👍🏻👍🏻👍🏻👍🏻 അള്ളഹു നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ🤲🏻❤️‍🔥👌

  • @shareefs7734
    @shareefs7734 2 года назад +2

    Ngan inn ketadhaan super oraayiram vatt am ketu🥰🥰excellent 👍

  • @fahizfahiz5483
    @fahizfahiz5483 2 года назад +5

    Anshif moonikkalinte videoyil ketta song,appo youtubil search cheydhadha.oru rakshayumillA super super ippo ente fovrt song nalla oru feelingumm unde

  • @aishuaishu5611
    @aishuaishu5611 2 года назад +21

    Asif kappad sound oru rakshayum illa😍🌹🌹❤❤👍👍👌👌👌

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️

    • @aishuaishu5611
      @aishuaishu5611 2 года назад +2

      Asifkaa iniyum idhupole illa old song remake cheyyanna.ikayude voice superaann👌👌👌

    • @fairuza5069
      @fairuza5069 2 года назад

      Yes..amazing sound

  • @hasnathhasnath1577
    @hasnathhasnath1577 2 года назад +7

    എത്രവട്ടം കേട്ടു എന്ന് അറിയില്ല അത്രയും സൂപ്പർ

  • @jamshi767
    @jamshi767 2 года назад +2

    Asifka fidhu brw randaalum kidu 🥰🥰
    Mashah allah

  • @amrithaschanel2768
    @amrithaschanel2768 6 месяцев назад +4

    ആസിഫിക്കാ ഒരു രക്ഷയുമില്ല. ഭഗവാൻ നിങ്ങളെ രക്ഷിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌👌👌❤❤❤❤❤❤❤❤

  • @fairuza5069
    @fairuza5069 2 года назад +2

    Kettal madupp thonnatha song..
    Inim venam ithpole ulla songs..

  • @sajnarafeeqrishan141
    @sajnarafeeqrishan141 2 года назад +5

    മാഷാ അല്ലാഹ് ഒന്നും പരയനില്ല പൊളിചു

  • @Shihabkms994
    @Shihabkms994 Год назад +2

    ashifka onnum parayannilla polichu, Super song and all

  • @shifanaillias9806
    @shifanaillias9806 2 года назад +36

    ഈ പാട്ടിനോട് വല്ലാത്തൊരു മുഹബത് ✨️😍

  • @sharfudeensharafu7444
    @sharfudeensharafu7444 Год назад +2

    Njn yasudas songs matram kelkuna alanu but epol asifanu ❤

  • @rishadnambiyanz6298
    @rishadnambiyanz6298 2 года назад +12

    ടിക്ടോക്കിൽ കണ്ട് തിരഞ്ഞ് വന്നതാണ്...🥰
    സംഭവം പൊളി🙌🏻😍🔥💯👏🏻

    • @AsifKappadsinger
      @AsifKappadsinger  2 года назад +2

      ❤️💚💚💚💚💚💚💚💚💚💚

  • @HDHIR-c7g
    @HDHIR-c7g 2 года назад +2

    Orupad bangiyund... ❤️ pattum pattile kadhakalum..... ❣️Habeebinte khadheeja.....

  • @rajeeshksurya6371
    @rajeeshksurya6371 Год назад +3

    മനോഹരം ആസിഫ്❤❤❤ നവാസ്❤❤❤❤❤

  • @basheerbavu2882
    @basheerbavu2882 2 года назад +2

    Fbyi kandu
    Vannu
    Super❤️

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤️

  • @slovemedia5969
    @slovemedia5969 Год назад +3

    Aasifkka അക്ഷര സ്പുടത 👍👍👍👍🥰❤️
    By shanu manjeri

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 месяца назад +1

    *Super Brothers❤🎉*

  • @saluseditzz3521
    @saluseditzz3521 2 года назад +5

    Mashallah 🥰🥰 asifka policchu...eniyum pratheekshikunnu

  • @HAMMAFIYAHAMMAFIYA
    @HAMMAFIYAHAMMAFIYA 2 месяца назад

    ❤❤❤ ഈ പാട്ട് കേട്ടപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ യും ഖദീജ റളിയള്ളാഹു അൻഹയുടെ യും കല്യാണം നേരിൽ കാണാൻ കൊതിയാകുന്നു❤❤❤❤❤❤❤

  • @pcjames6415
    @pcjames6415 2 года назад +7

    വളരെക്കാലത്തിനുശേഷം നല്ല മാപ്പിള പാട്ട് കേൾക്കാൻ സാധിച്ചു

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @ranafathimaranafathima7692
    @ranafathimaranafathima7692 2 года назад +2

    സൂപ്പർ s😘

  • @ajmalvlog5784
    @ajmalvlog5784 2 года назад +12

    സൂപ്പർ വോയിസ്‌ രണ്ടു പേരുടെയും എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല അത്രത്തോളം മനോഹരം 🌹🌹🌹🌹

  • @fathimasulaiman9642
    @fathimasulaiman9642 2 года назад +2

    Valaree manohara song super singing

  • @mrjamsheer4190
    @mrjamsheer4190 2 года назад +33

    ജനമനസ്സുകൾക്ക് ഇമ്പ മേറുന്ന ഇത് പോലുള്ള സുന്ദര ഗാനവുമായി ഇനിയും ഞങ്ങൾക്ക് വേണ്ടി സമ്മാനിക്കാൻ സാധിക്കട്ടെ......

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤

    • @sherinshafeek8326
      @sherinshafeek8326 2 года назад +1

      Asifka. Magical voice

    • @AsifKappadsinger
      @AsifKappadsinger  2 года назад

      @@sherinshafeek8326 അൽഹംദുലില്ലാഹ് 💚💚💚💚💚💚

  • @dumdumdumpeepeepee955
    @dumdumdumpeepeepee955 2 года назад +2

    അടിപൊളി മുത്തേ

  • @faisalkavil
    @faisalkavil 2 года назад +33

    രണ്ട് പേരും വളരെ നന്നായിട്ടു പാടി. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പിടി ഗാനങ്ങളുടെ കൂട്ടത്തിലേക്ക് ഈ ഗാനവും ചേർത്ത് വെക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @786bismillahi
    @786bismillahi 2 года назад +1

    സൂപ്പർ നന്നായി ഇഷ്ടപെട്ടു

  • @3lillees383
    @3lillees383 2 года назад +3

    മാഷാ അല്ലാഹ് അടിപൊളി ഒന്നും പറയാൻ ഇല്ല ഇക്കാ

  • @abithaayisha3761
    @abithaayisha3761 2 года назад +2

    അഫീദ് ✌🏻🥰

  • @MUTHUMEZI
    @MUTHUMEZI 2 года назад +2

    Asifka adipoli song muthee

  • @munavwarmuhammed1092
    @munavwarmuhammed1092 2 года назад +2

    Salman... Nice lyrics... Inghanathe nalla paatugal veendum pradheesikunnhi

  • @muhdrayz3050
    @muhdrayz3050 2 года назад +3

    kollam shafi undayirunnel poli ayene ❤

  • @hishwahijan7923
    @hishwahijan7923 Год назад +2

    endhu rasayita padunnath. ethra ketitum mathiyavunnilla👌👌👌

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 2 года назад +9

    ആ...ഹാ...
    സബാഷ്... സബാഷ്... മുത്തേ...
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുക..
    മൂളാൻ തോന്നുക...
    അത്താണ് ഈ ഗാനത്തിന്റെ വിജയം..
    അണിയറക്കാർക്കും അമരത്തുളളവർക്കും വിജയാശംസകൾ...

    • @AsifKappadsinger
      @AsifKappadsinger  2 года назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abuthwahir1995
    @abuthwahir1995 Год назад +15

    രണ്ടു പേരുടെയും വോയ്സ് അടിപൊളി ഇനിയും ഇത് പോലുള്ള ഗാനങ്ങൾ ആലപിക്കാൻ ആ ശബ്ദം അല്ലാഹു നിലനിർത്തി തരട്ടെ

  • @nichasbake
    @nichasbake 2 года назад +12

    ഒരു റീൽ കണ്ടു യൂട്യൂബിൽ വന്നത് ആണ് അടിപൊളി song voice അടിപൊളി ❤️❤️❤️❤️❤️

  • @sirajbinmusthafa7605
    @sirajbinmusthafa7605 2 года назад +2

    കിടു ഫീൽ.. സൂപ്പർ വോയിസ്‌ 😍😍😍

  • @lBatha
    @lBatha 2 года назад +10

    നല്ല ഫീൽ... നന്നായിട്ടുണ്ട് ആസിഫിന്റെ കലാജീവിതത്തിലെ ഒരു രത്നവും കൂടി നമുക്ക് കിട്ടി... ❤️❤️❤️

    • @AsifKappadsinger
      @AsifKappadsinger  2 года назад

      💚💚💚💚💚💚💚💚

    • @nahassha4440
      @nahassha4440 2 года назад +2

      @@AsifKappadsinger super voice 😍😍😍എന്നാ ഫീൽ ആണ്😍😍😍

    • @AsifKappadsinger
      @AsifKappadsinger  2 года назад

      അൽഹംദുലില്ലാഹ് സന്തോഷം 💚💚💚

  • @brothers5109
    @brothers5109 2 года назад +2

    Asif ikka song poliyan

  • @sharafukpd
    @sharafukpd 2 года назад +10

    ആസിഫ് bro പറയാതെവയ്യ..
    നിങ്ങൾ സാധാരണചെയ്യാറുള്ളതിൽവെച്ചു തികച്ചും വ്യത്യസ്തം
    പാട്ടും വിശ്വലും
    അത്പോലെ റിസൽടും കണ്ടു ഇനിയും ഇത്പോലെ വ്യത്യസ്തമായ വർക്കുകൾ വരട്ടെ ആളുകൾ സ്വീകരിക്കും 🔥🔥🔥🔥

  • @dilusentertainment3343
    @dilusentertainment3343 2 года назад +2

    Super.ethra kettittum mathiyavunnilla

  • @shameem.kshameem.k55
    @shameem.kshameem.k55 2 года назад +13

    ماشاء الله
    വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ട്
    ആസിഫ്ക്ക വീണ്ടും ഉയരങ്ങളില്‍ എത്തട്ടെ 🤲❤😍😍👍👍👍👍👍👌👌👌

  • @muthumuthuzz3317
    @muthumuthuzz3317 2 года назад +2

    Oru rakshayum illa Adipoliiiiii🥰masha allahhh

  • @alihajath4886
    @alihajath4886 2 года назад +8

    ഒരു പാട് ഇഷ്ടമായി: കുടുംബ സമേതം കാണാനും കേൾക്കാനും പററിയ ഇമ്പമാർന്ന ഒരു കല്യാണ പാട്ട് . Thanks Asif nd group.....

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @irshadalikoppam4013
    @irshadalikoppam4013 2 года назад +2

    അടിപൊളി
    വരികൾ കമന്റ്‌ ചെയ്യാമായിരുന്നു

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @favasvkf1893
    @favasvkf1893 2 года назад +19

    പ്രിയപ്പെട്ട നാട്ടുകാർ... 💕
    അഫീദ് ഷാ പാടി....
    ജവാദ്, റിഫാൽ അജ്സൽ എന്നിവർ ആദ്യമായി അഭിനയത്തിന്റെ ഭാഗമായ ആൽബം 💥

  • @nhhgd
    @nhhgd 2 года назад +2

    ആസിഫ്ക്കാ. ഞാൻ മനാഫിന്റെ അനിയൻ ആണ് കൊണ്ടോട്ടി

  • @irfanrifu2617
    @irfanrifu2617 2 года назад +17

    ഓരോ വരികളും എത്ര മനോഹരം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ മാഷാഅല്ലാഹ്‌ സൂപ്പർ രണ്ടാളും പൊളിച്ചടുക്കി 🌹🌹

  • @hodophile9490
    @hodophile9490 Год назад +2

    Asif kka pathivu pole polich adakki. koode paadiya changhai ente mone ejjathi voice aanu mooparude..ithupolulla song ninghal 2 perum iniyum paadi kekkan poothind❤

  • @shefeeknazar7946
    @shefeeknazar7946 2 года назад +4

    എന്താ വോയിസ്‌❤️❤️. എന്താ വരികൾ ❤️❤️❤️fbyil ഒരു വരി കേട്ടതെ ഉള്ളൂ അപ്പോൾ ഓടി വന്നു ❤️❤️❤️❤️❤️

  • @rezirahman93
    @rezirahman93 2 года назад +2

    ആസിഫ് കാപ്പാട് എന്ന് one week മുന്നെ search ചെയ്തതാ എത്ര തവണ കേട്ടെന്ന് അറിയില്ല ഇനിയും പ്രതീക്ഷിക്കുന്നു ഇക്കാ waiting ആണ്

    • @AsifKappadsinger
      @AsifKappadsinger  2 года назад +1

      അൽഹംദുലില്ലാഹ് 💚💚💚സന്തോഷം

  • @ktmoideen6608
    @ktmoideen6608 2 года назад +20

    പ്രിയപ്പെട്ടവരെ രണ്ടു പേരും കൂടി നന്നായി പാടി. Congratulations. Take care and stay blessed please

  • @naseebmadambil3234
    @naseebmadambil3234 2 года назад +2

    Paachu njammale mutj

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @fakkeer4312
      @fakkeer4312 2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sshmedia298
    @sshmedia298 2 года назад +7

    Asifkka ❤️❤️സൂപ്പർ രണ്ടാളും വളരെ നന്നായിട്ട് പാടി pinne എല്ലാരും അടിപൊളി യാണ് ❤️❤️❤️song കെട്ടിരുന്നു poyi സൂപ്പർ feell 😍😍😍

  • @shafisingerpallangod605
    @shafisingerpallangod605 2 года назад +2

    ആശി ഫെ സൂപ്പർ

  • @safeercmr3554
    @safeercmr3554 2 года назад +3

    സൽമാൻ ഭായിയുടെ മാസ്മരിക വരികൾ💜💛💚💚👍👍👍👌👌👌👌👌👌👌👌👌👆👆👆👆👆👍👍👍👍💖💖💖💖💖💖💕💔💔💓💜💛💚💚💘

  • @ameensha2270
    @ameensha2270 2 года назад +2

    Ntammooh... Staatus kand thirann vannathaan.. Adipoli.. Mashaalllaah.. Ntha feeling 😍😍😍😍🙌🙌❤❤❤❤❤❤❤❤

  • @fuhadptb
    @fuhadptb 2 года назад +7

    രണ്ട് പേരും അടിപൊളി,👌🏻

  • @adilaadi9319
    @adilaadi9319 2 года назад +2

    asifkande pat vere levalaab

    • @AsifKappadsinger
      @AsifKappadsinger  2 года назад

      അൽഹംദുലില്ലാഹ് 💚💚💚

  • @amjadsd7
    @amjadsd7 2 года назад +8

    ഇൻസ്റ്റയിൽ കേട്ടിട്ട് വന്നതാ, കൊള്ളാം നല്ല ഫീൽ ഉണ്ട് ❤✨️

    • @AsifKappadsinger
      @AsifKappadsinger  2 года назад +1

      💚💚💚💚💚💚💚💚💚💚💚💚💚

  • @themhworld
    @themhworld 2 года назад +2

    1.25 x speedil kelkkan nalla sugam nd, adipoli if you make little bit speed

  • @nahassha4440
    @nahassha4440 2 года назад +7

    super voice 😍😍😍 എന്തോ വല്ലാത്തൊരു ഇഷ്ടമാണ് ഈ വോയ്‌സ് എന്നാ ഫീൽ ആണെന്നെ😍😍😍

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rashidaruksana4916
    @rashidaruksana4916 2 года назад +2

    Spr aayittund

  • @midhusmidhila5920
    @midhusmidhila5920 2 года назад +3

    ഒരുപാട് നല്ല വരികൾ ആലാപനം ഗംഭീരം

    • @AsifKappadsinger
      @AsifKappadsinger  2 года назад

      💚💚💚💚💚💚💚👍🏻👍🏻👍🏻

  • @muneermunee2343
    @muneermunee2343 2 года назад +2

    ഇക്ക അടിപൊളി ❤❤ കാണാൻ കൊതി ഉണ്ട്

    • @AsifKappadsinger
      @AsifKappadsinger  2 года назад

      💚💚💚💚💚💚💚💚💚💚💚💚

  • @Shihab_udma
    @Shihab_udma 2 года назад +13

    അടിപൊളി പാട്ട് എത്ര കേട്ടാലും മതിവരാത്ത ഗാനം 🥰🥰🥰

    • @AsifKappadsinger
      @AsifKappadsinger  2 года назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Shihab_udma
      @Shihab_udma 2 года назад

      @@AsifKappadsinger 🥰🥰🥰

  • @mohammadbasheeravavkmon4007
    @mohammadbasheeravavkmon4007 2 года назад +2

    ഇനിയും വരണം

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤️

  • @shamshishefishamshishefi4957
    @shamshishefishamshishefi4957 2 года назад +10

    നമ്മടെ പാച്ചുവിൻറെ പാട്ടുകൾ ഇനിയും ഇനിയും വരട്ടെ

  • @RaoofVlog
    @RaoofVlog 2 года назад +2

    കണ്ടില്ലെ ശവ്വാലമ്പിളി ഫീൽ അസിഫിക സൂപ്പർ.

  • @rasinarasina6509
    @rasinarasina6509 2 года назад +3

    Puthumaaran Rasoolullah chamanjeedunnee.,,,, Aa vari kelkkn vere thnne oru rasam. Masha Allah ningl randalum polichadakki❤❤

  • @hamsapuliyakkote1325
    @hamsapuliyakkote1325 2 года назад +2

    സൂപ്പർ സോങ്ങ് നാഥൻ അനുഗ്രഹിക്കട്ടെ

  • @hrkmalappuram
    @hrkmalappuram 2 года назад +47

    ഇത്തരം പാട്ടുകൾ ഇനിയും പിറക്കട്ടെ .....മനോഹരമായ വരികളും ആലാപനവും 🥰

  • @farookcherpulassery
    @farookcherpulassery 2 года назад +2

    ആഷിഫ് ഭായ് പൊളി ഒരു രക്ഷയുമില്ല 😊👌

  • @sudheer_mngply
    @sudheer_mngply 2 года назад +3

    ഒരു മാസമായിട്ടും ഇന്നാണ് കണ്ടത് സൂപ്പർ ഇക്ക

  • @Ramees1987
    @Ramees1987 Год назад +1

    ആസിഫ് ബ്രോ ഇത് ഞാനിങ്ങെടുക്കുവാ എന്ത് നല്ല വരികൾ എന്ത് നല്ല ആലാപനം wow 🥰🥰❤❤❤ഒരു പാട് ഇഷ്ട്ടായി മുത്തുമണികളെ 🔥🔥🔥🦋🦋🦋🦋🦋🦋🦋

    • @AsifKappadsinger
      @AsifKappadsinger  8 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️

  • @താടിക്കാരൻകരിമ്പ

    അൻഷിഫ് മൂനിക്കലിന്റെ വീഡിയോ കണ്ടിട്ട് പാട്ട് അന്വേഷിച്ചു വന്നവർ ഇവിടെ കമ്മോൺ... 👌🏻👌🏻👌🏻🎶🎼🎵🎶

  • @riyaskeezhur1003
    @riyaskeezhur1003 2 года назад +2

    മുത്തേ പൊളിച്ചടുക്കി 👍👍👍👍👌❤️❤️❤️❤️❤️

  • @jasmishafeeq7748
    @jasmishafeeq7748 2 года назад +8

    ഒരുപാട് പ്രാവശ്യം കേട്ടു ഈ പാട്ട്. Super 👌👌👌👌🥰

  • @raheesip5731
    @raheesip5731 Год назад +2

    ഈ പാട്ടി നോട് നല്ല മുഹബത്ത്

    • @AsifKappadsinger
      @AsifKappadsinger  Год назад

      ruclips.net/video/crwWoE0_m0A/видео.html
      💚💚💚💚💚💚

  • @mrjamsheer4190
    @mrjamsheer4190 2 года назад +4

    അസിഫ്‌ക നിങ്ങളുടെ സ്നേഹം അത് നിങ്ങളുടെ പാട്ടിൽ ഒഴുകി വരുന്നു നിങ്ങളുടെ മനസ്സിന്റെ നന്മ പോലെ അത് ഞങ്ങൾ ഏറ്റെടുക്കുന്നു അതി മനോഹര ഗാനം . ജംഷീർ മലപ്പുറം / വേങ്ങര

    • @AsifKappadsinger
      @AsifKappadsinger  2 года назад

      സന്തോഷം 💚💚💚💚💚💚❤❤❤

  • @shabnatk5427
    @shabnatk5427 Год назад +2

    Adipoli🎉🎉🎉

    • @AsifKappadsinger
      @AsifKappadsinger  Год назад

      💚💚💚💚❤️❤️❤️❤️❤️❤️

  • @sweethunder3282
    @sweethunder3282 2 года назад +8

    🔥🔥🔥🔥❤️❤️ അന്നും ഇന്നും ആസിഫ് കാപ്പാട്❤️❤️❤️

    • @AsifKappadsinger
      @AsifKappadsinger  2 года назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️അൽഹംദുലില്ലാഹ്

  • @hadhifadhinishad2788
    @hadhifadhinishad2788 2 года назад +2

    Mashaallah enthru feelayitta rand peraum padunnath. Adipoliii aayittund. Eniyum orupad pattukal pratheekshikkunnu 👍🏻

  • @abdulrahmanp6632
    @abdulrahmanp6632 2 года назад +6

    സൂപ്പർ സോങ്ങ്‌, രണ്ടാളും നന്നായി പാടി, ഒരുപാട്‌ ഇഷ്ടമായി...💐💐

  • @aynusvlog9619
    @aynusvlog9619 2 года назад +2

    Salman അഞ്ചരക്കണ്ടി lyrics super

    • @AsifKappadsinger
      @AsifKappadsinger  2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤❤️❤️

  • @shemeerbismi4727
    @shemeerbismi4727 2 года назад +3

    ഇക്ക അടിപൊളി

  • @sakalakala6611
    @sakalakala6611 2 года назад +2

    മുത്ത് മണികളെ . രണ്ടാളും . തകർത്ത് . ഞാൻ സിദ്ധീഖ് വഴിക്കടവ. ചെറിയ കലാകാരനാണ്.

    • @AsifKappadsinger
      @AsifKappadsinger  2 года назад +1

      💚💚💚💚💚💚💚👍🏻👍🏻👍🏻👍🏻

    • @sakalakala6611
      @sakalakala6611 2 года назад

      @@AsifKappadsinger 😘😘

  • @nazardeevs4873
    @nazardeevs4873 2 года назад +5

    ഒരു കല്യാണം കഴിഞ്ഞ് ഇറങ്ങി 👍🏻🙏🏻💞💞💞

  • @bachlorkitchen2055
    @bachlorkitchen2055 2 года назад +2

    Rand perum 👍👍

  • @sahlayasmin339
    @sahlayasmin339 2 года назад +9

    Masha Allah adipoli 🥰

  • @shafeequesha4034
    @shafeequesha4034 2 года назад +2

    ആസിഫ്ക്ക നല്ല സോങ് ഇനിയും പ്രതീക്ഷിക്കുന്നു