ബഹു.അച്ചാ,ചങ്കൂറ്റത്തോടെ സത്യം തുറന്നുപറയാൻ അങ്ങ് കാനിചനല്ല മനസ്സിന് നന്ദി.ചിലർ എങ്കിലും നമ്മളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ഇരിക്കുന്നവരുടെ പാവകൾ ആകുമ്പോൾ മനസ്സ് തളരുന്ന ഞങ്ങൾക്ക് അച്ഛൻ്റെ വാക്കുകൾ ഉണർവ് തരുന്നു. ഇങ്ങനെ ഉള്ള അച്ഛന്മാറാണ് ഇന്ന് സഭക്ക് ആവശ്യം. നന്ദി. നന്ദി.
കർത്താവായ ഈശോയിലൂടെ മുമ്പോട്ടു പോകുന്ന കത്തോലിക്കാസഭ മുൻപോട്ടു പോകുക തന്നെ ചെയ്യും. സിസ്റ്റർ ലുസി കാരണം കേരളത്തിൽ ഉറങ്ങി കിടന്നിരുന്ന സഭ ഉയർത്തെഴുന്നേറ്റു💙. സഭക്ക് വിശ്വാസ തീഷണതാ കൂടി. സഭക്ക് വേണ്ടി വിശ്വാസികൾ ഒന്നായി പ്രാർത്ഥിക്കുവാൻ തുടങ്ങി.💙💙💙. സഭയിൽ നിന്നും ഇനിയും സന്യാസ വിളികൾ ഉണ്ടാകുക തന്നെ ചെയ്യും.
@@santoshsebastian7408 ഇവിടെ 2000 വർഷമായി തുടരുന്ന കത്തോലിക്കാസഭ ഒരു തരത്തിലുമുള്ള വർഗ്ഗിയ പരാമർശവും നടത്തിയിട്ടില്ല. അങ്ങന്നെ വർഗീയമായി ചിത്തിക്കുന്ന സഭയായിരുന്നു എങ്കിൽ സഭയുടെ സേവനകൾ കത്തോലിക്കാർക്കുമാത്രമേ ലെഭികുകയുള്ളാരുന്നു.
@@thankammakm5009 പ്രിയ സഹോദരി, ഞാൻ ജനിച്ചത് *റോമൻ കത്തോലിക്കനായിട്ടാണ്.* എന്റെ മാതാപിതാക്കൾ പാരമ്പര്യ കത്തോലിക്കരായിരുന്നു. ഞങ്ങളെ റോമൻ കത്തോലിക്കാ സഭയുടെ പഠിപ്പിക്കൽ അനുസരിച്ചാണ് അവർ വളർത്തിയത്. എന്നാൽ ദിവസവും വൈകുന്നേരം മാതാവിനോടുള്ള പ്രാർത്ഥനക്കു ശേഷം ഒരധ്യായം ബൈബിൾ വായന നിർബന്ധമായിരുന്നു. വിശുദ്ധ കുർബാന കണ്ടാൽ മാത്രം പോരാ സ്വീകരിക്കുകയും വേണമായിരുന്നു. കൂടാതെ ഞങ്ങൾക്ക് അവധി ദിവസങ്ങളിൽ വൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടുവരെയുള്ള ഭാഗങ്ങളിൽ നിന്നും വായിക്കാൻ തരുമായിരുന്നു.. അപ്പൻ വായന ശ്രദ്ധിച്ച് ഉച്ചാരണത്തിൽ തെറ്റുവന്നാൽ തിരുത്തുകയും അർത്ഥം മനസിലാക്കാതെ വായിച്ചാൽ ഇടക്ക് ചെറിയ ചോദ്യങ്ങൾ ചോദിച്ച് ഉത്തരത്തിനായി വീണ്ടും എന്നെക്കൊണ്ട് വായിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെ *സഭാ നിയമങ്ങൾ അനുസരിച്ചു പോരുമ്പോൾ പോലും ദൈവവചനത്തിൽ അറിവുണ്ടായിരിക്കാൻ* അപ്പൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1992 ൽ അപ്പൻ മരിച്ചു. അപ്പനുള്ള സമയത്തൊക്കെ ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു പ്രത്യേകിച്ച് എല്ലാ വിഭാഗം ക്രൈസ്തവരുടെയും പുസ്തകവും മാസികയും വായിക്കാൻ പ്രോൽസാഹിപ്പിക്കുമായിരുന്നു. *പരന്ന വായനയിലുടെയാണ് നാം വളരേണ്ടത്* എന്ന് അപ്പൻ പറയുമായിരുന്നു, അങ്ങിനെയിരിക്കെ മുരിങ്ങുർ തുടങ്ങിയ സ്ഥലങ്ങളിലെ *കരിസ്മാറ്റിക് ധ്യാനങ്ങൾക്ക് പോകാനും മറ്റുള്ളവരെ കൊണ്ടുപോകാനും* തുടങ്ങി. *അവിടന്നു കിട്ടിയ പ്രചോദനത്താൽ* 95 ൽ ചെറിയ രീതിയിൽ *സ്വയമായി ബൈബിൾ പഠിക്കാൻ* തുടങ്ങി. *വായന പഠനമായപ്പോൾ ധാരാളം സംശയങ്ങൾ വന്നു.* *സഭയുടെ വിഗ്രങ്ങൾ സംബസിച്ചു* കരിസ്മാറ്റിക്ക് ബ്രദരൻമാർ പറഞ്ഞത് ഓർത്തു. *സ്വർഗത്തിലുള്ളവരുടെ ഉൾപ്പെടെ വിഗ്രഹം ഉണ്ടാക്കരുതെന്ന ദൈവകൽപനയെ* ( പുറ.20:3,4) യാതൊരു വിലയും കൽപ്പിക്കാതെ *അവയൊക്കെ തിരുസ്വരുപങ്ങൾ ആണ്* എന്ന കാഴ്ച്ചപ്പാടാക്കി മാറ്റിയ സഭാ നേതാക്കൾ *റോമൻ വിഗ്രഹ ആരാധകരുടെ സ്വാധീനത്താൽ* മുന്നാം നൂറ്റാണ്ടു മുതൽ അവ ഉണ്ടാക്കുകയും അത് വിഗ്രഹമല്ലായെന്നു തെറ്റിധരിപ്പിക്കുകയും ചെയ്തു പോന്നു. പെന്തക്കോസ്ത്/ ബ്രദരൻ സഭാ പഠനങ്ങൾ കുറച്ചു കൂടി ബൈബിളിനോടു യോജിപ്പിലാണെന്നു മനസിലായി. അവരുടെ യോഗങ്ങൾക്ക് രഹസ്യമായി പോകാനും അവരുടെ ബൈബിൾ പഠന സഹായികൾ വായിക്കാനും *താരതമ്യ പഠനം* നടത്താനും കഴിഞ്ഞു. അങ്ങിനെയിരിക്കെ ധാരാളം സഹവിശ്വാസികൾ സഹായിക്കാൻ വന്നു. പക്ഷെ അത് *എന്നെ വീണ്ടും ഞെട്ടിച്ചു* നമ്മുടെ *അച്ചൻമാർ ബൈബിൾ പഠിക്കുന്നെയില്ലാ* എന്നു മാത്രമല്ലാ പലരും *ബൈബിൾ ദൈവത്തിന്റെ ലിഖിത വചനമാന്നെന്നു പോലും വിശ്വസിക്കുന്നിലാ* എന്നതും. ബൈബിൾ പഠിക്കുന്നത് കത്തോലിക്ക അച്ചൻമാർ എല്ലാവരും എതിർത്തു. എന്നാലും *ബൈബിൾ പഠനത്തിൽ വളരെ സന്തോഷം കിട്ടിയ* ഞാൻ കത്തോലിക്കാ വിശ്വാസം *ദൈവവചനം അനുസരിച്ച് തികച്ചും തെറ്റും* അതിലുള്ളവർ *പറ്റിക്കപ്പെടുന്ന പാവം കുഞ്ഞാടുകൾ* ആണെന്നും തിരിച്ചറിഞ്ഞു. അവരെ ബൈബിൾ പഠിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അച്ചൻമാർ ഞങ്ങളോട് സംസാരിക്കുന്നത് പോലും വിലക്കി. *ആദ്യം ശക്തിയുക്തം എതിർത്ത പള്ളി ഭക്തയായ ഭാര്യ പഠിക്കാൻ തുടങ്ങിയപ്പോൾ* കൂടുതൽ സംശയങ്ങൾ പൊങ്ങി വന്നു തികച്ചും വ്യത്യസ്തമായ എന്നാൽ അതുവരെ ശ്രദ്ധിക്കപെടാതിരുന്ന എന്നാൽ *വളരെ ഗുരുതരമായ ചില കാര്യങ്ങൾ* പ്രധാനപ്പെട്ട ഒരു കാര്യം ദൈവത്തിന് *വ്യക്തിപരമായ ഒരു പേരുണ്ടെന്നത്* (യോഹാ 17:28) ആയിരുന്നു. സഹോദരി മോശക്കു ദൂതൻ മുഖാന്തരം പ്രത്യക്ഷനായ, സർവ്വത്തിന്റെയും സൃഷ്ടാവായ *ആ അത്യുന്നതനായ ദൈവത്തിന്റെ* പേര് കേട്ടിട്ടുണ്ടൊ? (സങ്കി. 83:18/ഉൽപ.14:19, 22 വായിക്കുക)
@@thankammakm5009 നമ്മളുടെ പി.ഒ.സി. ബൈബിളിൽ ആ പേരിന്റെ സ്ഥാനത്ത് *"കർത്താവ്"* എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. പി ഒ സി വിവർത്തനം ചെയ്യുന്നതിന് ഉപയോഗിച്ച *ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ* സത്യവേദപുസ്തകത്തിൽ പഴയ നിയമ ഭാഗത്തെല്ലാം *സൃഷ്ടാവായ ദൈവത്തിന്റെ പേര്* കൊടുത്തിട്ടുണ്ട്. ആ പേര് മാറ്റാൻ മറ്റാർക്കും ദൈവം അനുവാദം കൊടുത്തില്ലാ. മാത്രമല്ല *എല്ലാ തലമുറകളും ദൈവത്തെ ആ പേരിലാണ് വിളിക്കേണ്ടത്* എന്നും ദൈവം കൽപിച്ചു.( പുറപ്പാട് 3:15). ബ്രദറൻ/പെന്തക്കൊസ്ത് കാരടക്കം 99% ക്രൈസ്തവരും *ആ ദൈവം തന്നെയാണ്* മനുഷ്യനായ യേശുവായി *ഭുമിയിൽ വന്നതെന്നു* വിശ്വസിക്കുകയും (യോഹ. 1:14) പഠിപ്പിക്കുകയും ചെയ്യുന്നു. കുടാതെ പരിശുദ്ധാത്മാവും അതുപോലുള്ള വേറൊരു ദൈവമാണെന്നു അവർ വിശ്വസിക്കുന്നു. എന്നാൽ ഈ മൂവരും ചേർന്ന *ത്രീയേകദൈവം (ത്രിത്വം)* എന്ന സഭാ പഠിപ്പിക്കൽ ബൈബിൾ പഠിപ്പിക്കലല്ലാ. അതായത് പിതാവ് പുത്രൻ പരിശുദ്ധാൽമാവ് *ഇവർ മൂവരും സർവ്വ ശക്തിയുള്ള, സർവ്വജജാനിയായ, സർവ്വത്തിന്റെയും സൃഷ്ടാവുമായ* ഏക ദൈവമാണെന്ന *ഒരു വചനം പോലും ബൈബിളിൽ ഇല്ലാ* എന്നത് പുതിയ കണ്ടെത്തലായിരുന്നു. പരിശുദ്ധാൽമാവ് എന്ന ഒരു വ്യക്തി *ദൈവത്തിന്റെ വാസസ്ഥലമായ സ്വർഗത്തിൽ* (1 രാജാ8:49/2 ദിന.6:18) പോലും ഇല്ലാ എന്നറിയാൻ സ്വർഗത്തെ കുറിച്ച് നമുക്ക് കാണിച്ചുതരുന്ന വെളിപ്പാട് പുസ്തകം വായിച്ചാൽ മതി. *സൃഷ്ടാവും ആരാധനക്ക് യോഗ്യനുമായ നമ്മുടെ രക്ഷകനായ ദൈവം ഏകനാണ്* (യുദാ: 1: 25 ) (റോമ. 3:30) അവൻ മാത്രമാണ് *സർവ്വവും സൃഷ്ടിച്ച* സർവ്വശക്തൻ (വെളിപ്പാട്. 4:11/വെളി.11:7 ) *അവനു മാത്രമെ* ആരാധന നൽകാവു (മത്തായി. 4:10 ) എന്ന് *നമ്മുടെ കർത്താവായ യേശു മിശിഹാ* പഠിപ്പിച്ചു. *പിന്നെ യേശു ആരാണ്?* സ്വർഗത്തിൽ പിതാവായ ദൈവത്തിന്റെ അടുത്തുണ്ടായിരുന്ന പുത്രനായ ദൂതനായിരുന്നു (യോഹ. 1:1,18/ഹെബ്രാ.1:13) അവർക്കെല്ലാം *ദൈവങ്ങൾ എന്ന സ്ഥാനപേര്* ലദിച്ചിട്ടുണ്ട് (സങ്കീ.82:6). യേശുവിനെയാണ് *ദൈവം കർത്താവും ക്രിസ്തുവുമാക്കി* വച്ചിരിക്കുന്നത് (അപ്പൊ. പ്രവ.2:36). കുടാതെ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും യേശുവിന് *ദൈവം നൽകിയിരിക്കുന്നു* (മത്തായി.28:18). ആദത്തിൽ നിന്നും വ്യത്യസ്തമായി *മരണത്തോളം ദൈവത്തെ വിശ്വസ്ഥമായി അനുസരിച്ചതിനാൽ* (ഫിലി.2:8) അമർത്യത ലദിച്ചു. മരണത്തെ തോൽപിക്കാൻ അധികാരം ലഭിച്ചു. മരിച്ചവർക്ക് ജീവൻ നൽകാനും അധികാരം ലഭിച്ചു ( 1 കൊരി. 15:45) ആദാമ്യ പാപം മൂലം *മനുഷ്യനു ഭൂമിയിൽ നഷ്ടപെട്ട നിത്യജീവൻ* യേശുവിന്റെ അനുസരണം മൂലം തിരികെ കിട്ടും (റോമ.5:17). ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനുള്ള അധികാരം *ദൈവം യേശുവിനു നൽകി* (പ്രവ .10:42). അങ്ങിനെ സ്വർഗത്തിലും ഭുമി യിലും ധാരാളം അധികാരങ്ങൾ *ദൈവം അവന് നൽകി* . എന്നാൽ ബൈബിളിൽ ഉടനീളം ദൈവം ഏകനാണ് എന്നു പഠിപ്പിക്കുമ്പോൾ. *ദൈവം ത്രീയേകനാണെന്ന* നമ്മുടെയും പന്തകോസ്തു കാരുടെയും *തെറ്റായപഠിപ്പിക്കൽ ദൈവത്തെ അപമാനിക്കില്ലെ* ?. *യഥാർത്ഥ ആരാധകർ* പിതാവിനെ സത്യം അറിഞ്ഞു ആത്മാവിൽ ആരാധിണം എന്ന് പാപികളായ നമ്മൾക്കു വേണ്ടി ജീവൻ അർപ്പിച്ച *യേശു കർത്താവ് പറഞ്ഞത് അനുസരിക്കുന്നത്* തെറ്റാണോ? (യോഹ. 4:23, 24) നമുക്ക് ഒരു ദൈവവും ഒരു മദ്ധ്യസ്ഥനും മാത്രമെയൊള്ളു എന്തെന്നാല്‍, *ഒരു ദൈവമേയുള്ളു* ദൈവത്തിനും മനുഷ്യര്‍ക്കും *മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.* 1 തിമോത്തേയോസ് 2 : 5 *യേശുവിന്റെ ദൈവത്തിന്റെ പേര്* എന്താണെന്നറിയാനും (മത്തായി 6:9) (യോഹ. 20: 17) ബൈബിൾ പരസ്പരം ഫോൺ വഴിയൊ നേരിട്ടോ *സൗജന്യമായി പഠിക്കാനും* സഹായിക്കുന്നു.( വെളി.22:17) വിളിക്കുക / വാട്ട് സാപ്പയക്കുക. *98951 06406*
@@dennyaugustymanickathan384 സഹോദരന്ന് ഒരു പണിയും ഇല്ലാ. സഭടെ പഠനം തെറ്റാണ് എന്നു പറയാൻ സഹോദരൻ അപ്പസ്‌തോലൻ അന്നോ???. സഭക്ക് വിശുദ്ധ പാരമ്പര്യവും, ആരാധന രീതികകളും ഉണ്ട്. അത് തെറ്റാണ് എന്ന് തന്നെ അഗു പരാജ മതിയോ. കർത്താവാല് തന്നെ ആണ് സഭ നയിക്കപ്പെടുന്നത്. അതിന്ന് ഉദഹരണം പ്രൊട്ടസ്റ്റൻ വിപ്പ്ളവത്തിലൂടെ സഭ തകരും എന്ന് ലോകം കരുതി സഭ തകർന്നില്ല പകരം ഇന്ന് പെന്തകോസ്ത് സഭ വികടിച്ചു വികടിച്ചു എത്ര സഭയായി മാറി. അപ്പോൾ സത്യം മനസിലാക്കു സഭയിലാക്കു തിരികെ വരൂ.........
Congratulations dear Fr. Roy. This is what we need to answer ..Very nice.! Today what Kerala alone outstanding out of all other States is because of the all embracing love of the Catholics ..that our young genaration should be told ...Today what Kerala is the contribution of the Catholics.,can you forget.. this kind of oneness whereelse will you find...what is this janadhipathyam means ? Let us rise .rise dear brothers and Sisters... thanks to all for the awareness that you are creating...great..I pray for all. May the good Lord work in you All....
യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; *അവിടുത്തെ മാത്രമേ* പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. മത്തായി 4 : 10 ആരാധനക്ക് യോഗ്യനായ ആ *ഏക സത്യ ദൈവം* ആരാണ്? (യോഹ. 17:3) യേശു ആണൊ? അതൊ യേശുവിന്റെ ദൈവമാണൊ? യേശു പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്‍െറ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്‍െറ പിതാവിന്‍െറയും നിങ്ങളുടെ പിതാവിന്‍െറയും *എന്‍െറ ദൈവത്തിന്‍െറയും* നിങ്ങളുടെ ദൈവത്തിന്‍െറയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക. യോഹന്നാന്‍ 20 : 17 ബൈബിൾ യഥാർത്ഥമായി പഠിക്കാൻ ആഗ്രഹിക്കുന്നവരെ നമുക്ക് യേശുവിനെ പോലെ പിതാവിൽ നിന്നു പഠിക്കാം. അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. *പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്‌തവരെല്ലാം* എന്‍െറ (യേശുവിന്റെ) അടുക്കല്‍ വരുന്നു. യോഹന്നാന്‍ 6 : 45. *പഠനം തികച്ചും സൗജന്യം* കത്തോലിക്ക സഭയിലുള്ളവർ ബൈബിൾ പഠിക്കട്ടെ. മറ്റുള്ളവർക്ക് യേശു ചെയ്ത പോലെ *ദൈവ വചനത്തിൽ നിന്നും* ക്യത്യമായ മറുപടി നൽകാൻ പഠിക്കാം(മത്താ.22:41-46) വിളിക്കു/വാട്ട് സാപ്പയക്കു *9895 106 406.* വചനം പഠിക്കു *അറിവു നേടു* നിത്യജീവൻ നേടു... (യോഹ. 17:3) അപ്പസ്തോലനായ പൗലോസിനെ പോലെ *യഥാർത്ഥ ക്രിസ്തു അനുകാരിയെന്നു* തെളിയിക്കാം ( 1 കൊരി. 11:1).
വിഗ്രഹത്തെ നോക്കി ദൈവമാണെന്നു പറഞ്ഞ് പ്രാർത്ഥിക്കുകയും മറ്റുള്ളവരെ പ്രാർത്തിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നവരെ ' സാത്താൻ തോൽപ്പിക്കില്ലാ' വിഗ്രഹം വക്കാത്തെ പ്രാർത്ഥിക്കുന്നവരെ തോൽപ്പിക്കുന്നതല്ലെ സാത്താന്റെ ലക്ഷ്യം.( പുറപ്പാട്. 20:3,4) കീഴിലുള്ളവരെ തോൽപിക്കേണ്ടതില്ലല്ലോ?
സത്യം വിളിച്ചു പറയാൻ, പരിശുദ്ധാൽ മാവ് *അച്ചന് ശക്തി നൽകട്ടെ* എന്നാണൊ? അച്ചന് സത്യം വിളിച്ചു പറയാൻ, *ദൈവം തന്റെ പരിശുദ്ധാൽമ ശക്തിയെ* നൽകട്ടെ എന്നാണൊ? മനുഷ്യപുത്രനെതിരായ പാപം ക്ഷമിക്കപെടും എന്നാൽ *പരിശുദ്ധാൽ മാവിനെതിരെ* ചെയ്യുന്ന പാപം ക്ഷമിക്കില്ലാ എന്ന് യേശു പറഞ്ഞു. യേശു *അയക്കുന്ന സഹായകൻ* എന്നു വിളിക്കപ്പെടുന്ന *പരിശുദ്ധാത്മാവ്* യേശു വിനേക്കാൾ *വലിയ വ്യക്തിയാണൊ?* എന്തായിരിക്കും അർത്ഥം? പരിശുദ്ധാൽമാവ് *യേശുവിനെ പോലുള്ള* വ്യക്തിയാണൊ? *ഏതാണ് ബൈബിൾ പഠിപ്പിക്കുന്നത് എന്ന് നോക്കിയാലോ?*
How much I appreciate this kind of gatherings and proclaims the love of Christ..when we are supressed, silenced they can take any advantage of our tolerance towards all strata of people.. because of the few who give a wrong signal.. their hidden agenda should be dealt with...
വിശുദ്ധ മദർ തെരേസയെ പോലും തമസ്കരിക്കാൻ പാടുപെടുന്ന ഇക്കാലത്ത് വിളക്കു കൊളുത്തി പറയുടെ അടിയിൽ മറച്ചു വെക്കരുത് എന്ന ബൈബിൾ വാക്യം നമുക്ക് പ്രായോഗികമാക്കാൻ ശ്രമിക്കാം
Catholic church will never suffer any harm because of Fr.Vattu (vattoli) & Sr. Loose (lucy). It has been built upon the blood of Christ. We all firmly stand with the Church.
റോയി അച്ചാ ഞങ്ങൾ കൂടെയുണ്ട് സഭയോട് ഒപ്പം .... Sacrament s are our life and we are ready to live and die for Christ.....പരിശുദ്ധ അമ്മയും പരിശുദ്ധാത്മാ സാന്നിദ്ധൃവും അച്ചന് ലഭിക്കുവാൻ .....with prayers .
ദൈവത്തിന്റെ പേരിൽ താൻ ചുമ്മ കുരയ്ക്കുകയാണ് സ്വന്തം മുഖം വീ കൃതമാണ് സഭയുടെ പേരിൽ കൊച്ചിനെ കൊടുത്ത് പ്രസംഗം . ആദ്യം മാർപാപ്പ യെ അനുസരിയ്ക്കു അതു കഴിഞ്ഞു മതി സഭയുടെ ദൈവത്തിന്റെ അനുസരണനിങ്ങൾ നന്നാവൂ ഒരു സന്യസിയും പേരുദോഷത്തിന് ഇട വരുത്തരുത് വന്നാൽ അവർ അതിൻ യോഗ്യരല്ലാ ക്രിസ്തു സഭയല്ലാ വിശ്വാസം ആണ് ഒരു അച്ചന്റെയും പോക്കറ്റിൽ അല്ലായേശു . ഇതു പോലെ പ്രധീക്ഷേധിച്ചത് പോലും തെറ്റ് ആണ് . ക്രിസ്തു പ്രധിഷേധിചട്ടില്ലാ ഒന്നിനുംതമ്പുരാന്റെ പേരിൽ വെല്ലുവിളി നിങ്ങൾ സ്വർഗ ഗ ത്തിൽ പേ കുകയില ആരെയും വിട്ടുകയും ഇല്ലാ .. ഭാവിദ് നെകല്ല് എറിഞ്ഞത്ഓർക്കു അപ്പേൾ പറഞ്ഞത്. ഞാൻ അതിന് അർഹനാണ് തെറ്റ് പറ്റി അത് ദൈ പത്തിെന്റ വഴി . മൈക്ക് കെട്ടി ഞാൻ നലവൻ എന്ന് പറയ്ന്നത് അല്ലാ ക്രിസ്തു . സഭയ്ക്കും പറ്റും സഭ മനുഷ്യ നിർമ്മിതം ക്രിസ്തുദൈ പത്തിന്റെയും കവല പ്രസംഗം ന്ടത്തി വീശ ദി കരിയക്കൻ മാത്രം പതനം വന്നു എന്ന് മനസിലാക്കൂ
ഇന്ന് മറ്റു മതസ്ഥർക്ക് ആണ് കത്തോലിക്കാസഭ മുന്നോട്ടു നീക്കാൻ കൂടുതൽ പ്രയത്നം രണ്ടു മുട്ടനാട് തമ്മിലടിപ്പിച്ച് കുറുക്കന്റെ റോൾ അഭിനയിക്കുന്ന ഇവന്മാരെയൊക്കെ ക്രൈസ്തവ സഹോദരങ്ങൾ എന്ത് വില കൊടുത്തും ഒഴിവാക്കേണ്ടതാണ് ഇല്ലെങ്കിൽ എറണാകുളം അങ്കമാലി രൂപതയിൽ നടക്കുന്ന അതേ അനുഭവം മറ്റു രൂപതകളിലും അനുഭവിക്കേണ്ടതായി വരും
യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും. എനിക്ക് എന്‍െറ പിതാവിനോട് അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്‍െറ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ? മത്തായി 26 : 52-53
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്‍െറ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. റോമാ 12 : 19
ബഹു.അച്ചാ,ചങ്കൂറ്റത്തോടെ സത്യം തുറന്നുപറയാൻ അങ്ങ് കാനിചനല്ല മനസ്സിന് നന്ദി.ചിലർ എങ്കിലും നമ്മളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ഇരിക്കുന്നവരുടെ പാവകൾ ആകുമ്പോൾ മനസ്സ് തളരുന്ന ഞങ്ങൾക്ക് അച്ഛൻ്റെ വാക്കുകൾ ഉണർവ് തരുന്നു. ഇങ്ങനെ ഉള്ള അച്ഛന്മാറാണ് ഇന്ന് സഭക്ക് ആവശ്യം. നന്ദി. നന്ദി.
കർത്താവായ ഈശോയിലൂടെ മുമ്പോട്ടു പോകുന്ന കത്തോലിക്കാസഭ മുൻപോട്ടു പോകുക തന്നെ ചെയ്യും. സിസ്റ്റർ ലുസി കാരണം കേരളത്തിൽ ഉറങ്ങി കിടന്നിരുന്ന സഭ ഉയർത്തെഴുന്നേറ്റു💙. സഭക്ക് വിശ്വാസ തീഷണതാ കൂടി. സഭക്ക് വേണ്ടി വിശ്വാസികൾ ഒന്നായി പ്രാർത്ഥിക്കുവാൻ തുടങ്ങി.💙💙💙. സഭയിൽ നിന്നും ഇനിയും സന്യാസ വിളികൾ ഉണ്ടാകുക തന്നെ ചെയ്യും.
അച്ചാവളരെ നന്ദി' കുറച്ചു കൂടി നേരത്തെ ഇതു പോലെ വ്യക്തമാക്കേണ്ടതായിരുന്നു'
@@santoshsebastian7408 ഇവിടെ 2000 വർഷമായി തുടരുന്ന കത്തോലിക്കാസഭ ഒരു തരത്തിലുമുള്ള വർഗ്ഗിയ പരാമർശവും നടത്തിയിട്ടില്ല. അങ്ങന്നെ വർഗീയമായി ചിത്തിക്കുന്ന സഭയായിരുന്നു എങ്കിൽ സഭയുടെ സേവനകൾ കത്തോലിക്കാർക്കുമാത്രമേ ലെഭികുകയുള്ളാരുന്നു.
@@thankammakm5009
പ്രിയ സഹോദരി,
ഞാൻ ജനിച്ചത് *റോമൻ കത്തോലിക്കനായിട്ടാണ്.*
എന്റെ മാതാപിതാക്കൾ പാരമ്പര്യ കത്തോലിക്കരായിരുന്നു.
ഞങ്ങളെ റോമൻ കത്തോലിക്കാ സഭയുടെ പഠിപ്പിക്കൽ അനുസരിച്ചാണ് അവർ വളർത്തിയത്. എന്നാൽ ദിവസവും വൈകുന്നേരം മാതാവിനോടുള്ള പ്രാർത്ഥനക്കു ശേഷം ഒരധ്യായം ബൈബിൾ വായന നിർബന്ധമായിരുന്നു.
വിശുദ്ധ കുർബാന കണ്ടാൽ മാത്രം പോരാ സ്വീകരിക്കുകയും വേണമായിരുന്നു. കൂടാതെ ഞങ്ങൾക്ക് അവധി ദിവസങ്ങളിൽ വൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടുവരെയുള്ള ഭാഗങ്ങളിൽ നിന്നും വായിക്കാൻ തരുമായിരുന്നു.. അപ്പൻ വായന ശ്രദ്ധിച്ച് ഉച്ചാരണത്തിൽ തെറ്റുവന്നാൽ തിരുത്തുകയും അർത്ഥം മനസിലാക്കാതെ വായിച്ചാൽ ഇടക്ക് ചെറിയ ചോദ്യങ്ങൾ ചോദിച്ച് ഉത്തരത്തിനായി വീണ്ടും എന്നെക്കൊണ്ട് വായിപ്പിക്കുകയും ചെയ്യുമായിരുന്നു.
അങ്ങിനെ *സഭാ നിയമങ്ങൾ അനുസരിച്ചു പോരുമ്പോൾ പോലും ദൈവവചനത്തിൽ അറിവുണ്ടായിരിക്കാൻ* അപ്പൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1992 ൽ അപ്പൻ മരിച്ചു. അപ്പനുള്ള സമയത്തൊക്കെ ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു പ്രത്യേകിച്ച് എല്ലാ വിഭാഗം ക്രൈസ്തവരുടെയും പുസ്തകവും മാസികയും വായിക്കാൻ പ്രോൽസാഹിപ്പിക്കുമായിരുന്നു. *പരന്ന വായനയിലുടെയാണ് നാം വളരേണ്ടത്* എന്ന് അപ്പൻ പറയുമായിരുന്നു,
അങ്ങിനെയിരിക്കെ മുരിങ്ങുർ തുടങ്ങിയ സ്ഥലങ്ങളിലെ *കരിസ്മാറ്റിക് ധ്യാനങ്ങൾക്ക് പോകാനും മറ്റുള്ളവരെ കൊണ്ടുപോകാനും* തുടങ്ങി. *അവിടന്നു കിട്ടിയ പ്രചോദനത്താൽ* 95 ൽ ചെറിയ രീതിയിൽ *സ്വയമായി ബൈബിൾ പഠിക്കാൻ* തുടങ്ങി.
*വായന പഠനമായപ്പോൾ ധാരാളം സംശയങ്ങൾ വന്നു.* *സഭയുടെ വിഗ്രങ്ങൾ സംബസിച്ചു* കരിസ്മാറ്റിക്ക് ബ്രദരൻമാർ പറഞ്ഞത് ഓർത്തു.
*സ്വർഗത്തിലുള്ളവരുടെ ഉൾപ്പെടെ വിഗ്രഹം ഉണ്ടാക്കരുതെന്ന ദൈവകൽപനയെ* ( പുറ.20:3,4) യാതൊരു വിലയും കൽപ്പിക്കാതെ *അവയൊക്കെ തിരുസ്വരുപങ്ങൾ ആണ്* എന്ന കാഴ്ച്ചപ്പാടാക്കി മാറ്റിയ സഭാ നേതാക്കൾ *റോമൻ വിഗ്രഹ ആരാധകരുടെ സ്വാധീനത്താൽ* മുന്നാം നൂറ്റാണ്ടു മുതൽ അവ ഉണ്ടാക്കുകയും അത് വിഗ്രഹമല്ലായെന്നു തെറ്റിധരിപ്പിക്കുകയും ചെയ്തു പോന്നു.
പെന്തക്കോസ്ത്/ ബ്രദരൻ സഭാ പഠനങ്ങൾ കുറച്ചു കൂടി ബൈബിളിനോടു യോജിപ്പിലാണെന്നു മനസിലായി.
അവരുടെ യോഗങ്ങൾക്ക് രഹസ്യമായി പോകാനും അവരുടെ ബൈബിൾ പഠന സഹായികൾ വായിക്കാനും *താരതമ്യ പഠനം* നടത്താനും കഴിഞ്ഞു.
അങ്ങിനെയിരിക്കെ ധാരാളം സഹവിശ്വാസികൾ സഹായിക്കാൻ വന്നു. പക്ഷെ അത് *എന്നെ വീണ്ടും ഞെട്ടിച്ചു* നമ്മുടെ *അച്ചൻമാർ ബൈബിൾ പഠിക്കുന്നെയില്ലാ* എന്നു മാത്രമല്ലാ പലരും *ബൈബിൾ ദൈവത്തിന്റെ ലിഖിത വചനമാന്നെന്നു പോലും വിശ്വസിക്കുന്നിലാ* എന്നതും.
ബൈബിൾ പഠിക്കുന്നത് കത്തോലിക്ക അച്ചൻമാർ എല്ലാവരും എതിർത്തു.
എന്നാലും *ബൈബിൾ പഠനത്തിൽ വളരെ സന്തോഷം കിട്ടിയ* ഞാൻ കത്തോലിക്കാ വിശ്വാസം *ദൈവവചനം അനുസരിച്ച് തികച്ചും തെറ്റും* അതിലുള്ളവർ *പറ്റിക്കപ്പെടുന്ന പാവം കുഞ്ഞാടുകൾ* ആണെന്നും തിരിച്ചറിഞ്ഞു.
അവരെ ബൈബിൾ പഠിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അച്ചൻമാർ ഞങ്ങളോട് സംസാരിക്കുന്നത് പോലും വിലക്കി.
*ആദ്യം ശക്തിയുക്തം എതിർത്ത പള്ളി ഭക്തയായ ഭാര്യ പഠിക്കാൻ തുടങ്ങിയപ്പോൾ* കൂടുതൽ സംശയങ്ങൾ പൊങ്ങി വന്നു
തികച്ചും വ്യത്യസ്തമായ എന്നാൽ അതുവരെ ശ്രദ്ധിക്കപെടാതിരുന്ന എന്നാൽ *വളരെ ഗുരുതരമായ ചില കാര്യങ്ങൾ*
പ്രധാനപ്പെട്ട ഒരു കാര്യം ദൈവത്തിന് *വ്യക്തിപരമായ ഒരു പേരുണ്ടെന്നത്* (യോഹാ 17:28) ആയിരുന്നു.
സഹോദരി മോശക്കു ദൂതൻ മുഖാന്തരം പ്രത്യക്ഷനായ, സർവ്വത്തിന്റെയും സൃഷ്ടാവായ *ആ അത്യുന്നതനായ ദൈവത്തിന്റെ* പേര് കേട്ടിട്ടുണ്ടൊ? (സങ്കി. 83:18/ഉൽപ.14:19, 22 വായിക്കുക)
@@thankammakm5009
നമ്മളുടെ പി.ഒ.സി. ബൈബിളിൽ ആ പേരിന്റെ സ്ഥാനത്ത് *"കർത്താവ്"* എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. പി ഒ സി വിവർത്തനം ചെയ്യുന്നതിന് ഉപയോഗിച്ച *ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ* സത്യവേദപുസ്തകത്തിൽ പഴയ നിയമ ഭാഗത്തെല്ലാം *സൃഷ്ടാവായ ദൈവത്തിന്റെ പേര്* കൊടുത്തിട്ടുണ്ട്.
ആ പേര് മാറ്റാൻ മറ്റാർക്കും ദൈവം അനുവാദം കൊടുത്തില്ലാ. മാത്രമല്ല *എല്ലാ തലമുറകളും ദൈവത്തെ ആ പേരിലാണ് വിളിക്കേണ്ടത്* എന്നും ദൈവം കൽപിച്ചു.( പുറപ്പാട് 3:15).
ബ്രദറൻ/പെന്തക്കൊസ്ത് കാരടക്കം 99% ക്രൈസ്തവരും *ആ ദൈവം തന്നെയാണ്* മനുഷ്യനായ യേശുവായി *ഭുമിയിൽ വന്നതെന്നു* വിശ്വസിക്കുകയും (യോഹ. 1:14) പഠിപ്പിക്കുകയും ചെയ്യുന്നു.
കുടാതെ പരിശുദ്ധാത്മാവും അതുപോലുള്ള വേറൊരു ദൈവമാണെന്നു അവർ വിശ്വസിക്കുന്നു. എന്നാൽ ഈ മൂവരും ചേർന്ന *ത്രീയേകദൈവം (ത്രിത്വം)* എന്ന സഭാ പഠിപ്പിക്കൽ ബൈബിൾ പഠിപ്പിക്കലല്ലാ.
അതായത് പിതാവ് പുത്രൻ പരിശുദ്ധാൽമാവ് *ഇവർ മൂവരും സർവ്വ ശക്തിയുള്ള, സർവ്വജജാനിയായ, സർവ്വത്തിന്റെയും സൃഷ്ടാവുമായ* ഏക ദൈവമാണെന്ന *ഒരു വചനം പോലും ബൈബിളിൽ ഇല്ലാ* എന്നത് പുതിയ കണ്ടെത്തലായിരുന്നു.
പരിശുദ്ധാൽമാവ് എന്ന ഒരു വ്യക്തി *ദൈവത്തിന്റെ വാസസ്ഥലമായ സ്വർഗത്തിൽ* (1 രാജാ8:49/2 ദിന.6:18) പോലും ഇല്ലാ എന്നറിയാൻ സ്വർഗത്തെ കുറിച്ച് നമുക്ക് കാണിച്ചുതരുന്ന വെളിപ്പാട് പുസ്തകം വായിച്ചാൽ മതി.
*സൃഷ്ടാവും ആരാധനക്ക് യോഗ്യനുമായ നമ്മുടെ രക്ഷകനായ ദൈവം ഏകനാണ്* (യുദാ: 1: 25 ) (റോമ. 3:30)
അവൻ മാത്രമാണ് *സർവ്വവും സൃഷ്ടിച്ച* സർവ്വശക്തൻ (വെളിപ്പാട്. 4:11/വെളി.11:7 )
*അവനു മാത്രമെ* ആരാധന നൽകാവു (മത്തായി. 4:10 ) എന്ന് *നമ്മുടെ കർത്താവായ യേശു മിശിഹാ* പഠിപ്പിച്ചു.
*പിന്നെ യേശു ആരാണ്?*
സ്വർഗത്തിൽ പിതാവായ ദൈവത്തിന്റെ അടുത്തുണ്ടായിരുന്ന പുത്രനായ ദൂതനായിരുന്നു (യോഹ. 1:1,18/ഹെബ്രാ.1:13) അവർക്കെല്ലാം *ദൈവങ്ങൾ എന്ന സ്ഥാനപേര്* ലദിച്ചിട്ടുണ്ട് (സങ്കീ.82:6).
യേശുവിനെയാണ് *ദൈവം കർത്താവും ക്രിസ്തുവുമാക്കി* വച്ചിരിക്കുന്നത് (അപ്പൊ. പ്രവ.2:36).
കുടാതെ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും യേശുവിന് *ദൈവം നൽകിയിരിക്കുന്നു* (മത്തായി.28:18).
ആദത്തിൽ നിന്നും വ്യത്യസ്തമായി *മരണത്തോളം ദൈവത്തെ വിശ്വസ്ഥമായി അനുസരിച്ചതിനാൽ* (ഫിലി.2:8) അമർത്യത ലദിച്ചു. മരണത്തെ തോൽപിക്കാൻ അധികാരം ലഭിച്ചു. മരിച്ചവർക്ക് ജീവൻ നൽകാനും അധികാരം ലഭിച്ചു ( 1 കൊരി. 15:45)
ആദാമ്യ പാപം മൂലം *മനുഷ്യനു ഭൂമിയിൽ നഷ്ടപെട്ട നിത്യജീവൻ* യേശുവിന്റെ അനുസരണം മൂലം തിരികെ കിട്ടും (റോമ.5:17).
ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനുള്ള അധികാരം *ദൈവം യേശുവിനു നൽകി* (പ്രവ .10:42).
അങ്ങിനെ സ്വർഗത്തിലും ഭുമി യിലും ധാരാളം അധികാരങ്ങൾ *ദൈവം അവന് നൽകി* .
എന്നാൽ
ബൈബിളിൽ ഉടനീളം ദൈവം ഏകനാണ് എന്നു പഠിപ്പിക്കുമ്പോൾ. *ദൈവം ത്രീയേകനാണെന്ന* നമ്മുടെയും പന്തകോസ്തു കാരുടെയും *തെറ്റായപഠിപ്പിക്കൽ ദൈവത്തെ അപമാനിക്കില്ലെ* ?.
*യഥാർത്ഥ ആരാധകർ* പിതാവിനെ സത്യം അറിഞ്ഞു ആത്മാവിൽ ആരാധിണം എന്ന് പാപികളായ നമ്മൾക്കു വേണ്ടി ജീവൻ അർപ്പിച്ച *യേശു കർത്താവ് പറഞ്ഞത് അനുസരിക്കുന്നത്* തെറ്റാണോ? (യോഹ. 4:23, 24)
നമുക്ക് ഒരു ദൈവവും ഒരു മദ്ധ്യസ്ഥനും മാത്രമെയൊള്ളു
എന്തെന്നാല്‍, *ഒരു ദൈവമേയുള്ളു* ദൈവത്തിനും മനുഷ്യര്‍ക്കും *മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.*
1 തിമോത്തേയോസ് 2 : 5
*യേശുവിന്റെ ദൈവത്തിന്റെ പേര്* എന്താണെന്നറിയാനും (മത്തായി 6:9) (യോഹ. 20: 17) ബൈബിൾ പരസ്പരം ഫോൺ വഴിയൊ നേരിട്ടോ *സൗജന്യമായി പഠിക്കാനും* സഹായിക്കുന്നു.( വെളി.22:17)
വിളിക്കുക / വാട്ട് സാപ്പയക്കുക.
*98951 06406*
@@dennyaugustymanickathan384 സഹോദരന്ന് ഒരു പണിയും ഇല്ലാ. സഭടെ പഠനം തെറ്റാണ് എന്നു പറയാൻ സഹോദരൻ അപ്പസ്‌തോലൻ അന്നോ???. സഭക്ക് വിശുദ്ധ പാരമ്പര്യവും, ആരാധന രീതികകളും ഉണ്ട്. അത് തെറ്റാണ് എന്ന് തന്നെ അഗു പരാജ മതിയോ. കർത്താവാല് തന്നെ ആണ് സഭ നയിക്കപ്പെടുന്നത്. അതിന്ന് ഉദഹരണം പ്രൊട്ടസ്റ്റൻ വിപ്പ്ളവത്തിലൂടെ സഭ തകരും എന്ന് ലോകം കരുതി സഭ തകർന്നില്ല പകരം ഇന്ന് പെന്തകോസ്ത് സഭ വികടിച്ചു വികടിച്ചു എത്ര സഭയായി മാറി. അപ്പോൾ സത്യം മനസിലാക്കു സഭയിലാക്കു തിരികെ വരൂ.........
അച്ചാ, സൂപ്പർ ' അതി മനോഹരം. ഇതു പോലെ ശക്തമായി പ്രതികരിക്കണം.ഞങ്ങളുടെയെല്ലാം പ്രാർത്ഥനയും ഒപ്പം പിൻതുണയും നൽകന്നു.
സൂപ്പർ അച്ഛാ ഇങ്ങനെ പ്രതിക്കരിക്കണം നമ്മുടെ സഭയ്ക്ക സ്ഥാനം കൊടുക്കണം
Thank God, Royacha you are a Blessing For Us 🙏🙏🙏🌹🌹🌹
Acha, very very inspiring talk. Jesus is with you. 👍🏾👍🏾🙏🏾🙏🏾❤️❤️
Thank you very much Father. God bless you abundantly
Congrats Acha.. ഞങ്ങളെല്ലാം ഒപ്പമുണ്ട്. ഈ പ്രവാചകശബ്ദം ഇനിയും എങ്ങും മുഴങ്ങാൻ ദൈവം ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🎉
സൂപ്പർ ഫാദർ 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏പ്രതികരിക്കണം നന്ദി ഉണ്ട്
Congratulations dear Fr. Roy. This is what we need to answer ..Very nice.! Today what Kerala alone outstanding out of all other States is because of the all embracing love of the Catholics ..that our young genaration should be told ...Today what Kerala is the contribution of the Catholics.,can you forget.. this kind of oneness whereelse will you find...what is this janadhipathyam means ? Let us rise .rise dear brothers and Sisters... thanks to all for the awareness that you are creating...great..I pray for all. May the good Lord work in you All....
Thank you Fr.,God bless you
Realy you are correct God bless you father very powerful tok
Achho. Really excellent speech. ...othiri ishttayee. ...praise the Lord Jesus Christ. .amen
Thank you father. Very excellent explanation. GOD bless you.
Proud of you father, God bless you.
പ്രിയപ്പെട്ട റോയ് അച്ചാ ഗോഡ് ബ്ലെസ് യു സാത്താൻ കീഴ്പെടുത്താതിരിക്കാൻ പ്രാർത്ഥിക്കുക ഞങ്ങൾ ഒപ്പമുണ്ട്
യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; *അവിടുത്തെ മാത്രമേ* പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 10
ആരാധനക്ക് യോഗ്യനായ ആ *ഏക സത്യ ദൈവം* ആരാണ്? (യോഹ. 17:3)
യേശു ആണൊ? അതൊ യേശുവിന്റെ ദൈവമാണൊ?
യേശു പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്‍െറ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്‍െറ പിതാവിന്‍െറയും നിങ്ങളുടെ പിതാവിന്‍െറയും *എന്‍െറ ദൈവത്തിന്‍െറയും* നിങ്ങളുടെ ദൈവത്തിന്‍െറയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.
യോഹന്നാന്‍ 20 : 17
ബൈബിൾ യഥാർത്ഥമായി പഠിക്കാൻ ആഗ്രഹിക്കുന്നവരെ
നമുക്ക് യേശുവിനെ പോലെ പിതാവിൽ നിന്നു പഠിക്കാം.
അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. *പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്‌തവരെല്ലാം* എന്‍െറ (യേശുവിന്റെ) അടുക്കല്‍ വരുന്നു.
യോഹന്നാന്‍ 6 : 45.
*പഠനം തികച്ചും സൗജന്യം*
കത്തോലിക്ക സഭയിലുള്ളവർ ബൈബിൾ പഠിക്കട്ടെ.
മറ്റുള്ളവർക്ക് യേശു ചെയ്ത പോലെ *ദൈവ വചനത്തിൽ നിന്നും* ക്യത്യമായ മറുപടി നൽകാൻ പഠിക്കാം(മത്താ.22:41-46)
വിളിക്കു/വാട്ട് സാപ്പയക്കു
*9895 106 406.*
വചനം പഠിക്കു *അറിവു നേടു* നിത്യജീവൻ നേടു... (യോഹ. 17:3)
അപ്പസ്തോലനായ പൗലോസിനെ പോലെ *യഥാർത്ഥ ക്രിസ്തു അനുകാരിയെന്നു* തെളിയിക്കാം ( 1 കൊരി. 11:1).
@@dennyaugustymanickathan384 സഹോദരൻ ഒരു പെന്തകൊസ്തു വിശ്വാസി അന്നോ.
വിഗ്രഹത്തെ നോക്കി ദൈവമാണെന്നു പറഞ്ഞ് പ്രാർത്ഥിക്കുകയും മറ്റുള്ളവരെ പ്രാർത്തിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നവരെ ' സാത്താൻ തോൽപ്പിക്കില്ലാ' വിഗ്രഹം വക്കാത്തെ പ്രാർത്ഥിക്കുന്നവരെ തോൽപ്പിക്കുന്നതല്ലെ സാത്താന്റെ ലക്ഷ്യം.( പുറപ്പാട്. 20:3,4)
കീഴിലുള്ളവരെ തോൽപിക്കേണ്ടതില്ലല്ലോ?
@@dennyaugustymanickathan384 സഹോദരൻ ദെവം എന്ന് മനസ്സിൽ ഓർക്കുബോൾ മനസിൽ തെളിയുന്ന രൂപം എന്താണ്.
നരക കവാടങ്ങൾ സഭക്കെതിരെ പ്രബലപ്പെടുകയില്ല
Suer speech
Thank you Father.🙏🙏🙏
അച്ചാ വളരെ നന്ദി പരിശുദ്ധാത്മാവ് ഇനിയും സത്യം വിളിച്ചു പറയാൻ ശക്തി നല്കട്ടെ'
പരിശുദ്ധാത്മാവ് മനുഷ്യനെ പ്രചോദിപ്പിക്കുന്നത് ഈ രീതിയില്ലല്ല. അത് വിഘടനത്തിന്റെ ആത്മാവല്ല. ഐക്യത്തിന്റേയും സ്നേഹത്തിന്റേയും ആത്മാവാണ്
@@santoshsebastian7408 കുമാരി ലൂസിയിലൂടെ ആയിരിക്കും പരിശുദ്ധആത്മാവ് പ്രവര്ത്തിക്കുന്നത്. 😏😏😏
സത്യം വിളിച്ചു പറയാൻ, പരിശുദ്ധാൽ മാവ് *അച്ചന് ശക്തി നൽകട്ടെ* എന്നാണൊ?
അച്ചന് സത്യം വിളിച്ചു പറയാൻ, *ദൈവം തന്റെ പരിശുദ്ധാൽമ ശക്തിയെ* നൽകട്ടെ എന്നാണൊ?
മനുഷ്യപുത്രനെതിരായ പാപം ക്ഷമിക്കപെടും എന്നാൽ
*പരിശുദ്ധാൽ മാവിനെതിരെ* ചെയ്യുന്ന പാപം ക്ഷമിക്കില്ലാ എന്ന് യേശു പറഞ്ഞു.
യേശു *അയക്കുന്ന സഹായകൻ* എന്നു വിളിക്കപ്പെടുന്ന *പരിശുദ്ധാത്മാവ്* യേശു വിനേക്കാൾ *വലിയ വ്യക്തിയാണൊ?*
എന്തായിരിക്കും അർത്ഥം?
പരിശുദ്ധാൽമാവ് *യേശുവിനെ പോലുള്ള* വ്യക്തിയാണൊ?
*ഏതാണ് ബൈബിൾ പഠിപ്പിക്കുന്നത് എന്ന് നോക്കിയാലോ?*
Thank you very much God bless You Fr.Roy 🤝
Acha super talk
Amen Hallelujah hallelujah hallelujah....♥️🌹🌹🌹🌺🙏
Spoke well acha...God bless you abundantly and give courage to respond well like this
Excellent fr.,,keep it up! Let holy spirit guide you.
Glory and Praise to God..amen.
Royacho pollination marubadi kodukunnathinu theeratha Congrathulations. Nanni Vanakam. 🙏🙏🙏🙏🙏🌈🌻🌻🌻🌻🌻👌🔥🔥🔥❤️🌹🌷🦋🥰🙏🙏
Very very good speach big salute father
God bless you acha 👏 👏 👏
Very good Royacha...May God strengthens you with His Holy Spirit.
അച്ഛാ എല്ലാജാതി മതസ്ത്രരെയും സ്നേഹിക്കാൻ ഉപദേശിക്കു നിങ്ങളുടെ മതത്തെ മാത്രം സ്നേഹിക്കാനല്ല ക്രിസ്തു ഉപദേശിച്ചത്
അച്ഛന്ന് എൻ്റെ🙏🙏🙏
Thank you acha
കർത്താവ് അനുഗ്രഹിക്കട്ടെ... ഹല്ലെലുയ... ഹല്ലെലുയ... ഹല്ലെലുയ... ആമേൻ 🤗🤗🤗
Thank you father
Well done, father.. അഭിനന്ദനങ്ങൾ
Very piwerful, forceful, sincere and challenging message.
How much I appreciate this kind of gatherings and proclaims the love of Christ..when we are supressed, silenced they can take any advantage of our tolerance towards all strata of people.. because of the few who give a wrong signal.. their hidden agenda should be dealt with...
Super message🎉🎉🎉
God bless you more FR. ROY
Very strong message ❤👌👌🌹🌹
വിശുദ്ധ മദർ തെരേസയെ പോലും തമസ്കരിക്കാൻ പാടുപെടുന്ന ഇക്കാലത്ത് വിളക്കു കൊളുത്തി പറയുടെ അടിയിൽ മറച്ചു വെക്കരുത് എന്ന ബൈബിൾ വാക്യം നമുക്ക് പ്രായോഗികമാക്കാൻ ശ്രമിക്കാം
Very much encouraging
Cool weneed toinform this message thank you fatherroy kannanchira
Prayers and support God bless father
Beautiful narration
Very well said Achaa
ദെവം ഇനിയും ശക്തി തരട്ടെ
God bless father
Catholic church will never suffer any harm because of Fr.Vattu (vattoli) & Sr. Loose (lucy). It has been built upon the blood of Christ. We all firmly stand with the Church.
ദൈവ തിന് മഹ ത്വം
Good father we need to respond against these people they are perfect people only we christians are always blamed for nothing
I am proud to be a Christian.
കർത്താവ് അനുഗ്രഹിക്കട്ടെ അച്ഛാ
വളരെ അത്യാവശ്യം
We are proud of you....well said
റോയി അച്ചാ ഞങ്ങൾ കൂടെയുണ്ട് സഭയോട് ഒപ്പം .... Sacrament s are our life and we are ready to live and die for Christ.....പരിശുദ്ധ അമ്മയും പരിശുദ്ധാത്മാ സാന്നിദ്ധൃവും അച്ചന് ലഭിക്കുവാൻ .....with prayers .
ദൈവത്തിന്റെ പേരിൽ താൻ ചുമ്മ കുരയ്ക്കുകയാണ് സ്വന്തം മുഖം വീ കൃതമാണ് സഭയുടെ പേരിൽ കൊച്ചിനെ കൊടുത്ത് പ്രസംഗം . ആദ്യം മാർപാപ്പ യെ അനുസരിയ്ക്കു അതു കഴിഞ്ഞു മതി സഭയുടെ ദൈവത്തിന്റെ അനുസരണനിങ്ങൾ നന്നാവൂ ഒരു സന്യസിയും പേരുദോഷത്തിന് ഇട വരുത്തരുത് വന്നാൽ അവർ അതിൻ യോഗ്യരല്ലാ ക്രിസ്തു സഭയല്ലാ വിശ്വാസം ആണ് ഒരു അച്ചന്റെയും പോക്കറ്റിൽ അല്ലായേശു . ഇതു പോലെ പ്രധീക്ഷേധിച്ചത് പോലും തെറ്റ് ആണ് . ക്രിസ്തു പ്രധിഷേധിചട്ടില്ലാ ഒന്നിനുംതമ്പുരാന്റെ പേരിൽ വെല്ലുവിളി നിങ്ങൾ സ്വർഗ ഗ ത്തിൽ പേ കുകയില ആരെയും വിട്ടുകയും ഇല്ലാ .. ഭാവിദ് നെകല്ല് എറിഞ്ഞത്ഓർക്കു അപ്പേൾ പറഞ്ഞത്. ഞാൻ അതിന് അർഹനാണ് തെറ്റ് പറ്റി അത് ദൈ പത്തിെന്റ വഴി . മൈക്ക് കെട്ടി ഞാൻ നലവൻ എന്ന് പറയ്ന്നത് അല്ലാ ക്രിസ്തു . സഭയ്ക്കും പറ്റും സഭ മനുഷ്യ നിർമ്മിതം ക്രിസ്തുദൈ പത്തിന്റെയും കവല പ്രസംഗം ന്ടത്തി വീശ ദി കരിയക്കൻ മാത്രം പതനം വന്നു എന്ന് മനസിലാക്കൂ
മാധ്യമങ്ങളൾക്ക് വിഷയ ദാരിദ്യം വരുപ്പോൾ പ്രതികരിക്കാത്തവരിലേക്ക് ഇറങ്ങും
Great Father..you said well
ക്രൈസ്‌തവർക് നേർ കുള്ള ആക്രമണത്തിൽ പ്രതികരിക്കണ്ട കാതോലിക്ക കോൺഗ്രസ് എവിടെയാണ് ?
കൽദായ അരമനകളിൽഉ
ണ്ടുറങ്ങിസ്തുതിപാടുന്നു
പണക്കൊഴുപ്പ് കണ്ട് കണ്ണു മഞ്ഞളിക്കുന്ന ക്രിസ്തുനാമധാരികളെ പോലെ നമ്മൾ ആവരുത് അച്ഛാ ആയിരമായിരം അഭിനന്ദനങ്ങൾ
thank u father
Litty Jacob up
പ്രസംഗിക്കുന്നവന്‍ ദൈവത്തിന്‍െറ അരുളപ്പാടു നല്‍കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍നിന്നു ലഭി ച്ചശക്‌തികൊണ്ട് എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാകാര്യങ്ങളിലും ദൈവം യേശുക്രിസ്‌തുവിലൂടെ മഹത്വപ്പെടട്ടെ. മഹ ത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്. ആമേന്‍.
1 പത്രോസ് 4 : 11
To paul pj father has the right to respond against these kind of dirty minds
Well done Fr. Roy
ഇന്ന് മറ്റു മതസ്ഥർക്ക് ആണ് കത്തോലിക്കാസഭ മുന്നോട്ടു നീക്കാൻ കൂടുതൽ പ്രയത്നം രണ്ടു മുട്ടനാട് തമ്മിലടിപ്പിച്ച് കുറുക്കന്റെ റോൾ അഭിനയിക്കുന്ന ഇവന്മാരെയൊക്കെ ക്രൈസ്തവ സഹോദരങ്ങൾ എന്ത് വില കൊടുത്തും ഒഴിവാക്കേണ്ടതാണ് ഇല്ലെങ്കിൽ എറണാകുളം അങ്കമാലി രൂപതയിൽ നടക്കുന്ന അതേ അനുഭവം മറ്റു രൂപതകളിലും അനുഭവിക്കേണ്ടതായി വരും
Jesus Christ Never Fails
Thank you Father, God bless you.
Amen
Father your question is pertinent. Jayasankar i😊. s biased, though he is popular. You studied in UC college.
In Kerala, we have many scholars in Catholics but no one is coming forward like this priest. Support you fr.
Well done Father Roy.
God Bless Fathet
അച്ഛാ വളരെ നന്ദി...
God bless you.amen
We all support you Father
Super 💯 l
വെരിgood
hallelujah hallelujah hallelujah....
Karthave neethipeedathilirikunavarku neethi anthanemnulla botham kodukename amen
അച്ചന്റെ വിശദീകരണം നന്നായി
Well done
What a speech father...... I proud of I am a Christian
Let Muslims work for the wellbeing of their women before criticising our clergy. Do you have the courage to oppose love jihad against Christians?
👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿🙏🙏🙏🙏🙏
യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.
എനിക്ക് എന്‍െറ പിതാവിനോട് അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്‍െറ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?
മത്തായി 26 : 52-53
Aranu Val edukkunnathu, he just saying the truth. It has to be done
Pray 🙏
എല്ലാ വിധ ആശംസകൾ 🌹✋️
It is correct to say that the nuns are serving, but these types of bastards exploiting the nuns
ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്‍െറ മനോഭാവം നിങ്ങള്‍ക്ക് ആയുധമായിരിക്കട്ടെ. എന്തെന്നാല്‍, ശരീരത്തില്‍ സഹിച്ചിട്ടുള്ള വന്‍ പാപത്തോടു വിടവാങ്ങിയിരിക്കുന്നു.
1 പത്രോസ് 4 : 1
സത്യം ✋️✋️✋️✋️✋️
1000👏👏👏👏
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്‍െറ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
റോമാ 12 : 19
Yes, but don't be doormat
Let the truth be told
അൽതരെയില് സ്റ്റേജ് ലൂ ഷോ കാണ് ക്കുന്ന പോലെ പ്രവേർത്തിൽ കണ്ണുന്നെല്ലല്ലോ നമ്മുടെ പൊന്നു ഈസോയ് വീണ്ടും ക്രൂസി ക്കരുത്തെ
Acha ThankyouAcha. Sathyam purathuvarathirikkilla
മതേതരത്വം എന്ന പൊയ് വാക്കിനെ ഇനിയെങ്കിലും സൂക്ഷിക്കുക.
അത്റപുണ്യപുരുഷനെങ്കിൽ
ആവ്യാജൻഎന്തിനാച്ചോകുപ്പായമൂരിയത്?സന്യാസിയെന്നുപറഞ്ഞുനടന്നാൽപോരാ,കുപ്പായമറവിൽകള്ളസന്യാസികളാകരുത്
വിമർശിക്കുന്നവരെഭർസ്സിക്കാതെഒരുതിരിഞ്ഞുനോട്ടംനടത്തൂ
Achaa salute
Achaa kollam
See the audience sarcastically laughing at the speaker.what are these priests afraid of.
grate anser
കാര്യങ്ങളും അരമന രഹസ്യവു०..... കേരളത്തിലെ പൊതുസമൂഹത്തിന് മനസ്സിലായി....!!!!!!
ഉടുപ്പൂരിയൽ എല്ലാരും നമ്മളെപ്പോലെ ആരെങ്കിലും ഉടുപ്പൂരുന്നതിൽനിന്ന് തടയുന്നുണ്ടോ ഉണ്ടേൽ അതിനെതിരെ നമുക്കും നിൽകാം.
True