Sister Jesme |സിസ്റ്റർ ജെസ്മി മലക്കം മറിഞ്ഞത് എന്തിന് ?

Поделиться
HTML-код
  • Опубликовано: 24 янв 2023
  • Sister Jesme
    സിസ്റ്റർ ജെസ്മി മലക്കം മറിഞ്ഞത് എന്തിന് ?
    അദ്ദേഹം എന്നെ വിവസ്ത്രയാക്കി, പക്ഷേ ബലാത്സംഗം ചെയ്യാന്‍ ഭയമായിരുന്നു | | Sister Jesme | Part 3
    • അദ്ദേഹം എന്നെ വിവസ്ത്ര...
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #SisterJesme #i2iNews #Bishopmarraphael #OrthodoxSabha #SunilMathewLatest #MalayalamNews #Catholicasabha #Maramonconvention2023 #Marthomasabha #TanguBrother #MathewKuruvilla #HeavenlyFeast #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 601

  • @mollymathew1548
    @mollymathew1548 Год назад +118

    ഈ വൃത്തികെട്ട സ്ത്രീ നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് ആനന്ദിക്കുന്ന മനോരോഗി

    • @sherlyjoseph7064
      @sherlyjoseph7064 Год назад

      Athe ivalkkokke nammaleppole kunjungalum kudumbavumillallo. Pinne enthelum pani vende?

    • @rosegeorge8986
      @rosegeorge8986 6 месяцев назад

      nanam kettaval pisas badhichittund

    • @littypad2836
      @littypad2836 6 месяцев назад +1

      ഈ മനോരോഗി സ്ത്രീയെ അഭിമുഖം നടത്തി പണം വാരിയ നിങ്ങൾക്കും .... ഇനി പണി വരാനിരിക്കുന്നു .... കാത്തിരുന്നോ ?

  • @sr.rinetsms6046
    @sr.rinetsms6046 6 месяцев назад +19

    സഭയിൽ നിന്ന് പുറത്ത് പോയിട്ട് എന്ത് വേണമെങ്കിലും വിളിച്ച് പറയാമല്ലോ? ഇതൊക്കെ വിളിച്ച് പറഞ്ഞിട്ട് നിങ്ങൾക്ക്‌ എന്ത് കിട്ടാനാണ്? മഹാകഷ്ടം 🤔🤔

  • @kunneljohnkunnel4239
    @kunneljohnkunnel4239 6 месяцев назад +4

    ഈ സിസ്റ്റർ ഒരു മാനസീക രോഗിയാണ്

  • @mollymathew1548
    @mollymathew1548 Год назад +39

    ജട്ടിയൂരുന്നതും നോക്കി നടക്കുന്ന അവതാരകനും അച്ചന്മാരെ മയക്കി വീഴ്ത്താൻ നടക്കുന്ന സുന്ദരിറാണിയും.രണ്ടാളും ഒരുപാട് വിതച്ചിട്ടുണ്ടല്ലോ ഇതുവരെ. കൊയ്യാൻ കാത്തിരിക്കുക .

  • @emonsaugustine3713
    @emonsaugustine3713 Год назад +13

    🔴🔴🔴🔴🔴
    ഇത്രയൊക്കെയേ ഉള്ളൂ സുനിൽ സാറേ ❗️ മലപ്പുറം കത്തി കോടാലി ഒക്കെയായിട്ട് വന്ന കക്ഷിയാണ്❗️ തുണിയുരിഞ്ഞ് കാണിച്ചതും പോരാ, ഭയങ്കര പതിവ്രതയും, വിശുദ്ധനും ❗️

    • @annumahil
      @annumahil Год назад +1

      Let's stop prophesy! അവരുടെ അവസ്ഥ, ഗതി കേടു ആരറിഞ്ഞു? നമ്മൾ anganathe പുരുഷൻ മാരാൽ ചുറ്റ പെട്ടാൽ, നാറാതെ ഇരിക്കില്ല. അവരും ഒരു മനുഷ്യൻ, blackmailing Nolan valiyoru ആയുധമില്ല

    • @asukesh4209
      @asukesh4209 Год назад

      @@annumahil തീർച്ചയായും അല്ല. പുരോഹിത്തരുടെയും പള്ളിപ്രമാണികളുടെയും ലൈംഗിക അടിമകളാണ് ഈ പെണ്ണുങ്ങൾ. ഇതു ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബൈബിൾ വായിച്ചിട്ടില്ലാത്ത ആളുകളാണ് ഇവളുമാരെ പുണ്യാളത്തികളായി കാണുന്നത്.

    • @emonsaugustine3713
      @emonsaugustine3713 Год назад

      @@annumahil
      🔴🔴🔴🔴🔴🔴
      ഒത്തിരി ദുരനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയല്ലേ ❗️പിടിച്ചു നിൽക്കാൻ കഴിയില്ലെങ്കിൽ പറയാതിരിക്കാമായിരുന്നില്ലേ ❗️രണ്ടാം തരം പ്രവർത്തിയായി പോയി ഇത് ❗️

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      അടുത്തമാരാമണ്ണിന് മറ്റേക്കക്ഷിക്കൊരുഅവസരംകൊടുക്കണേ😅മൂടിവച്ച പാൽപ്പായസ്സംതുറന്നുനോക്കാതെയുംവളഞ്ഞുനീണ്ടസ്ർണ്ണപൂവൻപഴംതൊലിയുരിക്കതെയുംകൊതിസഹിച്ചിരുന്ന ഈസഹോദരനേയും
      സഹോദരിയേയുംകർത്താവേനീ നിൻറെവിശുദ്ധരുടെ
      പട്ടികയിൽചേർത്തുഞളെ
      നീഅനുഗ്രഹിക്കേണമേ😂😅

    • @user-wj9ib5jl1i
      @user-wj9ib5jl1i 7 месяцев назад

      ​@sebastiankt2421 ⭕⭕⭕⭕⭕
      മൂടി വച്ചിരുന്ന മൂടി മാറ്റി തുപ്പലിറക്കി സമാധാനപ്പെട്ടു കക്ഷി❗😂😂

  • @alphonsajose1161
    @alphonsajose1161 6 месяцев назад +18

    തനിക്ക് വേറെ ഒരു വാർത്തയും ഇല്ലാത്തതു കൊണ്ടാണോ , ഈ അച്ഛൻ മാരെ കുറിച്ച് അനാവശ്യം പറഞ്ഞ് സുഖിക്കുന്നത് തനിക്ക് ഇതിനുള്ള മറുപടി ദൈവം തന്നു കൊള്ളും. സിസ്റ്ററിന്റെ സുക്കേട് വേറെ ലെവലാണ്😢

    • @JoseThom-jf9qs
      @JoseThom-jf9qs 6 месяцев назад +1

      അച്ചൻമാരുടെ സുക്കേട് ഇയാൾ സഹിച്ചോളു.
      അതിന് ഇയാൾ മറ്റുള്ളവരെ നിർബന്ധിക്കരുത്.😮

    • @thankammathomas1871
      @thankammathomas1871 6 месяцев назад +1

      Pod0

  • @srlittilemarysabs2138
    @srlittilemarysabs2138 7 месяцев назад +19

    എന്തിനു ഈൗ പുള്ളിയെ സിസ്റ്റർ ജസ്‌മ്മി എന്ന് വിളിക്കുന്നത്?? ജസ്മി എന്ന് വിളിക്കാം.... ഒരു വട്ട് പിടിച്ച സ്ത്രീ. 😂

  • @sunnypjohn2436
    @sunnypjohn2436 Год назад +11

    ഈ സിസ്റ്റർ പോയി ആദ്യം വിവാഹം കഴിക്ക്...... ആഗ്രഹങ്ങൾ അടിച്ച മർത്തി വച്ച് കൊണ്ട് അതും ഇതും പറഞ്ഞു നടക്കാതെ ...........

    • @johnypp6791
      @johnypp6791 10 месяцев назад +2

      അവൾ കളി പലതും കളിച്ചതാ

    • @user-wj7yg7eo3w
      @user-wj7yg7eo3w 6 месяцев назад

      Correct

  • @babyemmanuel853
    @babyemmanuel853 7 месяцев назад +7

    മനോരോഗി കാണുന്നതും, പറയുന്നതും എടുത്തു വാർത്ത കൊടുക്കുന്നത് റേറ്റിംഗിനാണന്ന്. സാധാരണ മനുഷ്യർക്ക് മനസിലാക്കാം. എന്നാൽ. പിന്നീട് തിരുത്താൻ നോക്കിയാൽ പറ്റാതെവരും. അതാണ് ഇതെല്ലാം.
    അടിസ്ഥാന കാരണം ബ്ലാക് മെയിലാണ്.
    യേശു ക്രിസ്തുവിനെ അസഭ്യം പറയുന്നു, അപമാനപ്പെടുത്തുന്നു. പിന്നെയാണ് സാധാരണക്കാരായ വൈദീകർ.
    സുഹൃത്തേ, തലയ്ക്ക് വെളിവില്ലാത്തവർ പറയുന്നതിന് മറുപടി പറയുന്നതാണോ പിതിക്കന്മാരുടെ ജോലി. അതൊക്കെ കാലം തെളിയിക്കും.
    ഫ്രാങ്കോയെ സംബന്ധിച്ചു. എന്തെല്ലാം അനാവശ്യം നിങ്ങൾ പറഞ്ഞു നടന്നു. അവസാനം കോടതി പറഞ്ഞു. അഥവ വിധിച്ചു യാതൊരു തെളിവും ഇല്ലന്ന്. ഇതാണ് വ്യാജവാർത്ത. സാധാരണ കത്തോലിക്കാ പുരോഹിതരും, കന്യാസ്ത്രീകളും കേസിനും വഴക്കിനും പോകാത്തതു കൊണ്ടു നിൻറയൊക്കെ ബിസിനസ് നടക്കുന്നു. നടക്കട്ടെ, നടക്കട്ടെ. ഏതെങ്കിലും മണ്ടന്മാർ വിശ്വസിച്ചുകൊള്ളും.
    പണ്ടു. അഭയെ പിടിച്ചാണ് ബഹളം. പ്രതിരക്ഷപെട്ടു. അഥവ രക്ഷപെടുത്തി. രണ്ടു അച്ചന്മാരും ഒരു കന്യാസ്ത്രീയും പീഡിപ്പിക്കപ്പെട്ടു. ഇൻഡ്യയിൽ എങ്ങും ഇല്ലാത്ത കന്യാചർമ്മ ഓപ്പറേഷൻ ചാനലുകാർ നടത്തി. പാവം ഒരാളെ കുറിച്ച് നാളത്തേക്ക് പീഡിപ്പിച്ചു രസിച്ചു.
    സുഹൃത്തേ. ഇതെല്ലാം " സാഡിസ " മാണ്. സാഡിസം.

  • @antonyvailatt3549
    @antonyvailatt3549 6 месяцев назад +18

    ജെസ്മിയം സുനിലും എന്തു കിട്ടിയാലും അവർ വളച്ചൊടിച്ചു കുറച്ചുകൂടി ചേർത്തു റേറ്റിംഗ് കിട്ടാൻ എന്തും പറയും.

  • @josef433
    @josef433 Год назад +27

    ഈ സ്ത്രീ കുറെ കാലമായി ഷെഡ്‌ഡി ഉരിയാ കഥയും കൊണ്ട് നടക്കുന്നു. എന്നാൽ ഒന്നും തെളിച്ചു പറയത്തുമില്ല.10/11 വർഷം മുൻപ് തൊട്ടു തുടങ്ങിയതാണ്, ഈ ഷെഡ്‌ഡി കഥ, ഇനി എങ്കിലും ഒന്നും പറഞ്ഞു തോലാക്കു തള്ളേ നിങ്ങളുടെ ഷെഡ്‌ഡി ആരെങ്കിലും ഊരിയോ.

    • @asukesh4209
      @asukesh4209 Год назад +5

      പത്തു പതിനൊന്നു വർഷം മുമ്പ് മാത്രമല്ല. ക്രിസ്തുമതത്തിന്റെ തുടക്കം മുതലുള്ള കാര്യമാണ്. കന്യാസ്ത്രീ എന്ന പദപ്രയോഗം തെറ്റാണ്. പുരോഹിതരുടെയും പള്ളിപ്രമാണികളുടെയും വെപ്പാട്ടികളാണ് ഈ പെണ്ണുങ്ങൾ. ഇതു സംബന്ധിച്ച് വ്യക്തമായ വചനങ്ങൾ ബൈബിളിലുണ്ട്.

    • @33ketamine33
      @33ketamine33 Год назад

      @@asukesh4209 Dont say from the beginning of Christianity !!! It only happens in Catholicism which is not Christianity. If they are genuine Christianity they will not encourage Celibacy .

    • @JohnFRambo
      @JohnFRambo Год назад +1

      @@33ketamine33 മാഷേ യേശുവിനു പോലും ഉണ്ടാരുന്നു ആൾ മഗ്‌ടലെന എന്ന മോൾ! Christianity was tool to control masses and created by romans, even the writings are not written by Mark/john or Luke, just aliases used .വചനം വിഴുങ്ങി ജീവിക്കാതെ അതിൽ സത്യമേദ് മിഥ്യ ഏത് എന്ന് മനസിലാക്കിയില്ലെങ്കിൽ ഒരു ജന്മം മുഴുവൻ പൊട്ടനായി അന്തവിശ്വാസത്തിലും ചൂഷണത്തിലും സ്വയം നശിക്കുന്ന പമ്പര വിഡ്ഢിയായി അവസാനിക്കും!

    • @sebastiankt2421
      @sebastiankt2421 7 месяцев назад +1

      ​@@asukesh4209ദേവദാസികൾ

    • @mercyletsh9817
      @mercyletsh9817 6 месяцев назад +1

      വട്ടുപിടിച്ച ഈ സ്ട്രീയെ ചാനൽ കൊണ്ടുവരുന്ന ഈ ആളുടെ അവസ്ഥ ഹാ കഷ്ടം.

  • @user-qm3hp1gv7i
    @user-qm3hp1gv7i 6 месяцев назад +12

    ഇവളെയാണ് ഞാൻ വൃത്തികെട്ടവൾ എന്ന് നേരത്തെ വിളിച്ചത്

  • @thomasantony3847
    @thomasantony3847 Год назад +6

    Dear Sr. Jesmi...
    I have a request.
    Can you take care of some poor people, mentally challenged living in the footpath. I could see years there are in same condition. I share food and clothes on weekends.
    You have will power and has influence among people. Can you do please..my humble request.

  • @mathewkoshy1873
    @mathewkoshy1873 Год назад +28

    സിസ്റ്റർ ജെസ്മിക്ക് ആരൊക്കെ ജട്ടി ഊരി എന്ന് നിച്ഛയം ഇല്ല പാവം, ക്ഷേമിക്കുക.

  • @benz4369
    @benz4369 Год назад +4

    Now every sister must be having too many dark stories of their group.
    So best option is kick the sister tag, come out, give an interview, write a book, earn in millions from your sleazy books and also from your unused assets.

  • @joshychalakudy6266
    @joshychalakudy6266 Год назад +12

    ഇനിയെങ്കിലും കാള പെറ്റു എന്നു പറഞ്ഞ് കയർ എടുക്കരുത് ഞാൻ പറഞ്ഞതല്ലേ മഠം ചാടിയ ഒരു പെണ്ണിൻറെ വാക്ക് കേൾക്കരുതേ എന്ന് എന്തെങ്കിലും കേട്ട് അതും ഇതും വിളിച്ചു പറയരുത് വിഷപ്പിന് ഉണ്ടായാ മാനനഷ്ടം നികത്താൻ നിങ്ങൾക്ക് കഴിയുമോ ഇനി

    • @skariahvarghese5606
      @skariahvarghese5606 Год назад +1

      മുലനോക്കി പിതാവിന്ടെ അടിമേ 😳

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      മാനമുണ്ടായിട്ടുവേണ്ടേനഷ്ടപ്പെടാൻ😅"വിഷം"നിറഞ്ഞുവിങ്ങുമ്പോൾ"വിഷ"പ്പൻമാർആ"വിഷം"എവിടെയെങ്ങ്കി
      ലുംവളരെ"വിഷ"മിച്ചുകൊത്തിക്കുത്തിഒഴിച്ചുകളയും😅അതല്ലേഒരു"വിഷ"പ്പൻവിമാനത്തിൽപറന്നെത്തി"വിഷം"ഫ്റാങ്കായിഒളിച്ചുകുത്തിക്കളഞ്ഞുരായ്ക്കുരാമാനംകടന്നുകളഞ്ഞത്😂അതിലെന്താഇത്റ"വിഷ"മിക്കാൻ+"വിഷം"സ്റ്റോക്കില്ലാത്തവർ"വിഷം"നിറയുംവരെ
      "വിഷ"മിക്കാതെ"വിഷ"യംമറന്നുകളയൂ😅നിങ്ങളുടെകൊടിയ"വിഷ"ത്തിനായിഅനേകമനേക"വിഷ"കന്യമാർ"വിഷ"പാത്രവുമായി"വിഷ"മിച്ചുകാത്തിരിക്കുന്നു😮 മറക്കേണ്ട അടുത്ത""വിഷു"വിനെങ്ങ്കിലുമവരുടെ" വിഷ"മംതീരു
      മോ?ആവോ?

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      ​@@skariahvarghese5606മുലനോക്കിചിരിച്ചുചിരിച്ചുനിൽക്കുംചിലമൊണ്ണകൾ😅അടുത്ത പണിയിലേക്കുക
      ടക്കാതെകൊതിപ്പിച്ചുകടന്നുകളഞ്ഞതിലാണുമറുകക്ഷിക്കുവിഷമം

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      കാളവേണമെങ്കിൽപെറ്റോട്ടേ
      കന്യാസ്ത്രീ പെറാതിരുന്നാൽ
      മതിയേ😅കാളകളെപ്പോലുംപെറീക്കുന്നവിരുതൻ"വിഷ"പ്പൻമാരുള്ളനാട്ടിൽഅതുംനടന്നെന്നിരിക്കും

    • @sebastiankt2421
      @sebastiankt2421 6 месяцев назад

      എന്തിട്ടാലുംനികരാത്ത ഒരു
      വൻകടൽ ആരെങ്കിലും ആവുംവിധംഒന്നു
      നികത്താമെന്നുവച്ചാൽഅതിനുംസമ്മതിക്കില്ല-ഇതെന്തൊരുലോകം

  • @jemmamathew2505
    @jemmamathew2505 6 месяцев назад +6

    സിസ്റ്ററല്ല ജെസ്മി ,മേമിയാണ് സിസ്റ്റർമാർ കോൺവെൻ്റിലിരിക്കും വേഷം മാറി നടന്ന് ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുന്ന മേ മിയും മിയും സുനിലും വിചിത്ര വ്യക്തികൾ തന്നെ ,വിശിഷ്ട വ്യക്തികളും

  • @johnjacob8506
    @johnjacob8506 Год назад +14

    ക്ഷമിക്കണം സുനിൽ സാർ, രാജ്യം വിലക്കു വാങ്ങാൻ കഴിവുള്ളവന്മാരാണ് ഈ കുപ്പായ നൈറ്റി മോൻ മാർ.... ഭയപ്പെടുത്തിക്കാണും ആർക്കും ജീവനിൽ കൊതി കാണില്ലെ. ജീവന്റെ അവസാന കാലത്ത് sister അഭയ ആകാൻ ആഗ്രഹിക്കുന്നില്ല....

    • @drsrjesmejesme6385
      @drsrjesmejesme6385 Год назад +4

      എന്നെ ആരും ഭയപ്പെടുത്തിയില്ല. സത്യം തെറ്റായി ധരിച്ചപ്പോൾ സുനിലിനെ തിരുത്തി. അതിന്റെ ദേഷ്യം തീർത്തതാണ്. പാവം സുനിൽ.ഒരു വാക്കും മാറ്റിപ്പറഞ്ഞിട്ടില്ല.voice ൽ ഉറച്ചുനിൽക്കുന്നു. പക്ഷെ രണ്ടാമത്തെ ചോദ്യം മാറ്റി ഒന്നാമത്തെ ഉത്തരത്തോട് ചേർത്തതിന്റെ ജാള്യത മറയ്ക്കാൻ സുനിൽ ശ്രമിക്കുന്നു എന്ന് മാത്രം. പാവം.

    • @asukesh4209
      @asukesh4209 Год назад

      @@drsrjesmejesme6385 നിങ്ങൾ പറഞ്ഞോ ഇല്ലയോ എന്നത് പൊതു ജനത്തിന് വിഷയമല്ല. പള്ളിപ്രമാണിമാരുടെയും പുരോഹിതരുടെയും വെപ്പാട്ടികളാണ് ഈ പെണ്ണുങ്ങളെന്നു ബൈബിൾ വ്യക്തമായി പറയുന്നു. കന്യാസ്ത്രീ പ്രസ്ഥാനത്തെ അനുകൂലിക്കുന്ന ഒരൊറ്റ വചനവും ബൈബിളിലില്ലെന്നു മാത്രമല്ല കന്യകയായി മരിക്കുന്നത് ഒരു പെണ്ണിനെ സംബന്ധിച്ചു ശപിക്കപ്പെട്ട അവസ്ഥയാണെന്നും ബൈബിളിലുണ്ട്.സിസ്റ്റർ അഭയയെപ്പോലുള്ള പൊട്ടിപെണ്ണുങ്ങൾ ബൈബിൾ വായിക്കാതെ യേശുവിന്റെ വേശ്യാലയത്തിൽ അകപ്പെട്ടതാണ്.

    • @premaa5446
      @premaa5446 Год назад

      @@drsrjesmejesme6385 Teacher nte അഭിപ്രായങ്ങൾ ആദ്യം മുതലേ കേട്ട് ,, താങ്കളുടെ books um വായിച്ച് , സത്യം തുറന്നു പറയുന്ന ഒരു വൃക്തി എന്നനിലയിൽ താങ്കളോട് വളരെ സ്നേഹവും ബഹുമാനവും തോന്നിയിരുന്നു. വലിയ ഒരു institution ന് എതിരെ ആണ് sister ആഞ്ഞ് അടിച്ചത്. അതിനുള്ള ചങ്കൂറ്റം കാണിച്ചപ്പോൾ താങ്കൾ സ്ത്രീകൾക്ക് ഒരു മാതൃക ആണ് എന്ന് ധരിച്ചു വശായി നടക്കുന്ന എന്നെ പോലെ ധാരാളം ഗേൾസ് ഉണ്ടു. ഞങ്ങളെ പോലെ ഉള്ള ധാരാളം ലേഡീസ് കേരളത്തിൽ ഉണ്ടും അതിനാൽ ദേയവ് ചെയ്തു ഇത്രയും നാൽ പറഞ്ഞത് ആൻഡ് എഴുതിയത് സത്യം ആണ് എങ്കിൽ അതിൽ ഉറച്ചു നിൽക്കും എന്ന് കരുതുന്നു.
      ഇടക്ക് ഇടക്ക് അഭിപ്രായങ്ങൾ മാറ്റി പറയുന്നത് തങ്ങളെ മറ്റൊരു കണ്ണിൽ കൂടി നോക്കാൻ ആൾക്കാരെ പ്രേരിപ്പിക്കും.
      All the best teacher 🙏👍

  • @beenajacob7117
    @beenajacob7117 Год назад +5

    വിവരമില്ലാത്ത ഒരു സ്ത്രീ പോലും ഇവരെപോലെ തരംതാഴുകയില്ല.

  • @brahmacognition
    @brahmacognition Год назад +5

    ജെസ്മി......കഷ്ടം🙄

  • @pious.mathew8411
    @pious.mathew8411 Год назад +18

    ജെസ്മി പല നുണകളും പറഞ്ഞു.ആ നുണകളും നിങ്ങളുടെ ചാനൽ വളർച്ചയ്ക്ക് നിങ്ങൾ ഉപയോഗിച്ചു.

  • @sree4607
    @sree4607 6 месяцев назад +2

    പറഞ്ഞത് സത്യം ആണെങ്കിലും അല്ലെങ്കിലും എന്തിനാണ് സ്ത്രീ നിങ്ങൾ ഇതുപോലുള്ള വൃത്തികേടൊക്കെ ഇങ്ങനെ വിളിച്ചുകൂവി സ്വയം മാനം കളയാൻ ഇറങ്ങിപുറപ്പെട്ടത്, ഇവര് പറയുന്ന വീഡിയോ ഞാനും കണ്ടിരുന്നു, അന്ന് ഞാൻ ചിന്തിച്ചിരുന്നു ഇവര് എന്ത് ഭാവിച്ചാണ് ഇങ്ങനെ സ്വയം നാണം കെട്ട് ജീവിക്കാൻ ഇറങ്ങിയത് എന്ന്, ഇവര് പറയുന്നത് കേൾക്കുമ്പോൾ തന്നെ നാണക്കേട് തോന്നും, കഷ്ട്ടം,

  • @jacobdevasia9287
    @jacobdevasia9287 Год назад +11

    റാഫേൽ ജസ്മിയിലേക്ക് തിരിച്ചെത്തി
    തുണി മാറ്റി, പിണക്കോം മാറ്റി....

  • @thankamvarghese5910
    @thankamvarghese5910 Год назад +2

    ബാംഗ്ലൂരിലേക്ക് പോയ അച്ഛൻ വേറെയാണ് ത ട്ടില ച്ചൻ തൃശൂരാണ് നിങ്ങളാണ് രണ്ട് അ ചൻ മാരെയും ഒന്നിപ്പിക്കുന്നത് നിങ്ങൾക്കാണ് തെറ്റുപറ്റിയിരിക്കുന്നത്

  • @johnvarghese9927
    @johnvarghese9927 Год назад +4

    ആ , വരാനിരിക്കുന്ന, സിംഹാസനത്തിനു മുമ്പിലെ വീഡിയോ കാഴ്ചയും , ചോദൃ ശരംഗളും (ഞന്) എംഗനെ നേരിടുമെന്ന് , നമുക്ക് ഓരോരുത്തറ്ക്കും നമ്മോടു തന്നേ ചോദിച്ച് (a self review) ഉത്തരം തയ്യാറാക്കി വയ്ക്കാം 🙏

  • @jincybiju1801
    @jincybiju1801 6 месяцев назад +4

    എന്റെ പൊന്നു മോനെ എത്രത്തോളം നിങ്ങൾ ഞങ്ങളുടെ സഭക്ക് എതിരായി വാർത്തകൊടുക്കുന്നുവോ അത്രയ്ക്കും സഭ വളർന്നുകൊണ്ടേ ഇരിക്കും നിങ്ങൾ ക്കും ഇങ്ങനെ ഉള്ള ഇക്കിളി പെടുത്തുന്ന വർത്തമാനം ഇട്ടിട്ടു വേണോ കഞ്ഞി കുടിക്കാൻ കഷ്ടം 🤣🤣🤣🤣🤣

  • @francisc.j.5090
    @francisc.j.5090 Год назад +3

    Any way we could understand what are going on in Bishop houses.

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 Год назад +8

    എതാണ്ടെല്ലാം നല്ല ഓഫറുകൾ കിട്ടികാണം അതാണ് മലക്കം മറിച്ചിലിനുകാരണം. ഇതു പോലെ പലകുപ്പായം ഊരികളും പറയുന്ന ന്യായം കേട്ടാൽ ചിരിച്ചു ചാകും മാവീ കുപ്പായും ഊരി എന്നാൽ ഞാൻ പോയികന്യാശ്രീ ആയി കുടുബത്തിനുണ്ടായ പേരുദോഷം മാറ്റാം എന്ന് വീമ്പ് ഇളക്കി പോയവളും കുപ്പായമൂരി രണ്ടുപിള്ളാരുടെ തള്ളയായി

  • @GEIGYC
    @GEIGYC Год назад +11

    ഭാഗ്യം ഒരു കാര്യം ഉറപ്പിച്ചു സിസ്റ്റർ മാർ വല്ലപ്പോഴുമേ ഇതൊക്കെ ഉപയോഗിക്കു എന്ന്‌

  • @rajammathomss726
    @rajammathomss726 Год назад +7

    Shame, Shame, Shame. This lady have no shame at all. What a shame this ?

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      നാണിക്കാനെന്തിരിക്കുന്നു😊 കാണിച്ചു കഴിഞ്ഞപ്പോൾ
      നാണംമാറിപ്പോയില്ലോ

  • @johnvarghese9800
    @johnvarghese9800 Год назад +3

    ഇതുപോലെയുള്ള സംസാരങ്ങൾ ഒന്നും പ്രക്ഷേപണം ചെയ്യാതിരിക്കുന്നതാണ് നല്ലത് കാരണം ഇത് കൊച്ചു പിള്ളേര് കാണുന്ന പ്രോഗ്രാം ഒക്കെ ഈ ചാനലിന്റെ റെപ്പറ്റേഷനെ ബാധിക്കും പ്ലീസ് ജോൺ പുട്ട് ഓൾ ദിസ് നോൺസെൻസ്

  • @josekmcmi
    @josekmcmi Год назад +2

    Interesting story of nakedness and human weakness.... Remember we are all naked under our clothes.

  • @paulparakald9908
    @paulparakald9908 6 месяцев назад +1

    Looking at breast is not an offence.If so done it is to strengthen the mind from evil actions.If involved it is an offence.Running awaye from evil thoughts is not a virtue,resisting it is the virtue.This is sanyasm.

  • @sebastiankj48
    @sebastiankj48 Год назад +7

    അങ്ങയുടെ വീഡിയോ കണ്ടപ്പോൾ ഞാനും വിചാരിച്ചാണ്, ബാംഗ്ലൂരിൽ പരാമർശിച്ച അച്ചൻ.ൾ,റാഫേൽ തട്ടിൽ അല്ലല്ലൊ എന്ന്.

  • @georgemercy8618
    @georgemercy8618 6 месяцев назад +4

    Ms.Jesmy really a dol in the hands of chanel people to earn livelihood for their life.

  • @jolykv611
    @jolykv611 Год назад +39

    സംസാരം കേട്ട് എല്ലാവർക്കും എല്ലാം മനസ്സിലായി

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      കുറച്ചുപേർ വ്യാജരേഖകൾ എഴുതി വിഗ്രഹങ്ങൾ ഉണ്ടാക്കി 'വിശുദ്ധം' എന്നു വിളിച്ചു. മറ്റുള്ളവർ അതിനെ പരിഷ്കരിച്ച് അവരുടെ മതവും ദൈവങ്ങളും ആക്കി (ഹിന്ദു, ക്രിസ്തുമതം), ഇസ്ലാം - മുസ്ലീം, ബുദ്ധമതം, നിരീശ്വരവാദി, രാഷ്ട്രീയം തുടങ്ങിയവ. ബാലൻസ് മാനവികത ഇവയിൽ വിശ്വസിക്കുന്നു.
      നിങ്ങളുടെ മൂല്യമേറിയ ജീവൻ, ജീവിതം, മറ്റ് ജീവികളുടെ ജീവനുo, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ, ചീത്തയോ, എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക), പ്രവൃത്തി, സമീപനം മുതലായവയ്ക്കാണു മൂല്യം. ഒറിജിനൽ, നിങ്ങളുടെ സമ്മാനം (ജീവൻ) കച്ചവടമോ, വിലപേശലോ സാധ്യമല്ല അല്ലെങ്കിൽ അതിന്റെ പകർപ്പ് അല്ലെങ്കിൽ വ്യാജo - നുണ അല്ല; പണം, സമ്പത്ത്, ലോക ആഡംബരങ്ങൾ മുതലായ മനുഷ്യനിർമ്മിതമായ വസ്തുക്കൾക്ക് അല്ല പ്രാധാന്യം. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ, കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

  • @lisammamathew789
    @lisammamathew789 6 месяцев назад +3

    Sr. Jesme, njangal kudimba jeevitham nayikkunnavarkkum orupadu problems family il undau. But athellam njangal thankale pole vilichi koivi nadakkarilla

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 Год назад +12

    SIR, THE PRIEST WHO IS INVOLVED IN THE BANGALORE INCIDENT IS NOT BISHOP THATTIL, BUT SOME OTHER PRIEST.
    WHAT IS THE BASIS ON WHICH YOU CONCLUDED THAT WAY? YOU CAN REFER TO THE BOOK PUBLISHED BY SR.JESMI.

    • @re-discoverkeralardk
      @re-discoverkeralardk Год назад +2

      മനുഷ്യൻ ഇവിടെ മുമ്പോട്ടുള്ള ജീവിതത്തിന് വേണ്ടി പരക്കം പായുന്നു., ഉതപ്പുമായി വൃത്തികെട്ട ഇത്തരം കുറെ അധമ ചാനലുകാരും
      ഇത്തരം വൃത്തികെട്ടവൻമാരെ നിലക്ക് നിറുത്തണം

    • @jojopr2113
      @jojopr2113 6 месяцев назад

      Banglore event is not connected with Mar Thattil. It is another priest who supported sister in Bangalore visit

  • @mathewjohn9662
    @mathewjohn9662 6 месяцев назад +2

    മലക്കം മറിഞ്ഞില്ല.... മലന്നു കിടന്നു മറിഞ്ഞു❗❗🔥 ഇനിമേൽ ജട്ടിയിടല്ലേ....🙏🙏
    ഇട്ടതു കൊണ്ടല്ലേ ഊരിയത്...❤❗❗

  • @mathewjoseph1484
    @mathewjoseph1484 Год назад +7

    Sr. Jesmi ഇപ്പോൾ പറഞ്ഞത് വളരെ ശരിയാണ്
    സുനിൽ മാത്യു പറയുന്നത് തെറ്റാണു അവരുടെ book അതു പറയുന്നു

    • @skariahvarghese5606
      @skariahvarghese5606 Год назад +2

      അപ്പൊ മുലനോക്കി മാത്രം ആണെന് സമ്മതിക്കുന്നു അല്ലെ? 😂😂😂

    • @joyaj9580
      @joyaj9580 9 месяцев назад

      ​@@skariahvarghese5606പാച്ചി നോക്കി പിതാവ്,, 🐓✝️🐐😅

  • @sicilyalex7144
    @sicilyalex7144 Год назад +4

    സിസ്റ്റർ ജെസ്മി നിങ്ങൾക്ക് നാണമില്ലേ നിങ്ങളുടെ ജീവിതത്തിൽ ഈ ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ അതിൽ തന്നെ ഉറച്ചു നിൽക്കണം മലക്കം മറിയരുതേ

  • @shintostanly5256
    @shintostanly5256 Год назад +7

    മരാമൺകൺവെൻഷനിൽ ഈ മേൽപട്ടക്കാരൻ എന്താകും പറയുക... ദൈവം ഇല്ലാത്ത വേഷധാരികൾ.. Thank you for revealing such evil thinks to the world.. God bless you

    • @christochiramukhathu4616
      @christochiramukhathu4616 Год назад

      മദ്ബഹാകൾ അത്ര വിശുദ്ധ സ്ഥലമല്ല. ഏത് പെണ്ണുങ്ങൾക്കും അവിടെ കയറി നെരങ്ങാം. ലെഗ്ഗിംങ്‌സ് ഇട്ടും പെണ്ണുങ്ങൾക്ക് അതിൽ കയറാം. വേണമെങ്കിൽ ഞാനും കൂടെ നിന്ന് കുർബ്ബാന ചൊല്ലാം. മദബഹായിൽ കയറി നിന്നാലും മനസ്സിൽ തോന്നുന്നത് അവിടെ ചെയ്യാം എന്നാകും ഈ നാറിയൊക്കെ മാരാമണ്ണ് വന്ന് പ്രസംഗിക്കുന്നത്.

  • @tjkarimpanal8554
    @tjkarimpanal8554 Год назад +25

    മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കാൻ കഴിയട്ടെ. മാനസാന്തരം പറയുന്നവർക്കും കേൾക്കുന്നവർക്കും ആവശ്യമാണ് സ്വർഗപ്രവേശനത്തിന് .

    • @mvmv2413
      @mvmv2413 Год назад +4

      അതിന് സ്വർഗം ഉണ്ടെന്ന് മനസാന്തരം പ്രസംഗിക്കുന്ന അച്ചന്മാർക്കോ പാസ്റ്റർ മാർക്കോ വിശ്വസമുണ്ടോ? ഇല്ലേ ഇല്ല..... ഉണ്ടായിരുന്നെങ്കിൽ മാർത്തോമാ maramon convention, indian pentecosth convention, സായിപ് pentecostal convention (ag, cog etc..) എന്നിവിടങ്ങളിൽ നാളിതു വരെ ശേഖരിച്ച സ്തോത്ര കാഴ്ച പണം അവർ ക്രിസ്തു പറഞ്ഞപോലെ ദാരിദ്രർക് കൊടുക്കില്ലായിരുന്നോ? അങ്ങനെ ഒരിക്കലും സംഭവിക്കാത്ത നിലയ്ക്ക് അവരൊന്നും പറഞ്ഞത് ക്രിസ്തുവിന്റെ സുവിശേഷമോ സ്വർഗ്ഗമോ അല്ലെന്നു വ്യക്തമല്ലേ? പിന്നെന്തു സ്വർഗ പ്രവേശനം? ഒരൊറ്റ pento or marthomite സ്വർഗത്തിൽ പ്രവേശിക്കുമോ? അറിയാൻ കർത്താവിന്റെ തന്നെ വചനം ആണെന്ന് തോന്നുന്നെങ്കിൽ മത്തായി 5-7 ch. പരിശോധിച്ചു നോക്കുക. തോന്നുന്നില്ലെങ്കിൽ വേണ്ടാ. 😂😂
      (5 അപ്പം കൊണ്ട് 5000 പോഷിപ്പിച്ചത് സുവിശേഷകരുടെ ചെലവിലാണ്, സ്തോത്ര കാഴ്ച കേട്ട ജനത്തിൽ നിന്ന് bucket പിരിച്ചാണോ????..... 🤣🤣).
      M വര്ഗീസ്.

    • @sebastiankt2421
      @sebastiankt2421 7 месяцев назад +1

      സ്വർഗ്ഗ വാതിൽമലർക്കേതുറന്നങ്ങനെകിടക്കാല്ലേ

  • @miniroy2806
    @miniroy2806 Год назад +7

    സിസ്റ്റർ ജെസ്മി മലക്കം മറിഞ്ഞിട്ടില്ല.
    തട്ടിൽ ന്റെ പേര് മാത്രമേ പറഞ്ഞിട്ടുള്ളു എന്നത് സത്യം.
    ബാംഗ്ലൂർ വെച്ചുണ്ടായ മോശമായ പ്രവർത്തി ചെയ്തത് വേറെ ഒരു അച്ചൻ ആണ്. അയാളുടെ പേര് സിസ്റ്റർ എങ്ങും വെളിപ്പെടുത്തിയട്ടില്ല.
    രണ്ടുപേർക്കും ഒരേ weakness തന്നെ ആയിരുന്നു എന്ന് വേണം മനസിലാക്കാൻ.
    തട്ടിൽ ന് നോക്കി നിൽക്കാനാണ് താല്പര്യം എങ്കിൽ മെറ്റെ ആൾക്ക് അഴിച്ചു കാണാൻ ഉള്ള താല്പര്യം ആയിരുന്നു എന്ന് മാത്രം.
    സാഹചര്യമെല്ലാം ഒത്തു വന്നിരുന്നുവെങ്കിൽ തട്ടിലും അതുതന്നെ ചെയ്തേനെ എന്ന് തോന്നുന്നു.ruclips.net/video/ju5aka86WjM/видео.html
    8.50 തൊട്ട് കേൾക്കു 8.57 ബാംഗ്ലൂർ എത്തിയപ്പോഴാണ് ആ അച്ഛൻ മോശമായതെന്ന് പറയുന്നുണ്ട്

    • @Susanlal58
      @Susanlal58 Год назад +1

      It’s there in her book AMEN
      Even I don’t remember her mentioning the name of the “priest”

  • @babyeu7509
    @babyeu7509 Год назад +5

    ജെസ്മി ഇനി മാറ്റി പറയരുത്.

  • @Adamgeneration
    @Adamgeneration Год назад +31

    അദ്ധേഹം ആ സഹോദരിമാരുടെ ഹൃദയത്തിലേക്കാണ് നോക്കിയത്. 🤪മാരാമൺ കൺവൻഷൻ വെറും ഒരു ജട്ടിയിലേക്ക് ഒതുങ്ങുന്ന അതിമനോഹരമായ കാഴ്ച കണ്ടോളീൻ!!

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      കുറച്ചുപേർ വ്യാജരേഖകൾ എഴുതി വിഗ്രഹങ്ങൾ ഉണ്ടാക്കി 'വിശുദ്ധം' എന്നു വിളിച്ചു. മറ്റുള്ളവർ അതിനെ പരിഷ്കരിച്ച് അവരുടെ മതവും ദൈവങ്ങളും ആക്കി (ഹിന്ദു, ക്രിസ്തുമതം), ഇസ്ലാം - മുസ്ലീം, ബുദ്ധമതം, നിരീശ്വരവാദി, രാഷ്ട്രീയം തുടങ്ങിയവ. ബാലൻസ് മാനവികത ഇവയിൽ വിശ്വസിക്കുന്നു.
      നിങ്ങളുടെ മൂല്യമേറിയ ജീവൻ, ജീവിതം, മറ്റ് ജീവികളുടെ ജീവനുo, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ, ചീത്തയോ, എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക), പ്രവൃത്തി, സമീപനം മുതലായവയ്ക്കാണു മൂല്യം. ഒറിജിനൽ, നിങ്ങളുടെ സമ്മാനം (ജീവൻ) കച്ചവടമോ, വിലപേശലോ സാധ്യമല്ല അല്ലെങ്കിൽ അതിന്റെ പകർപ്പ് അല്ലെങ്കിൽ വ്യാജo - നുണ അല്ല; പണം, സമ്പത്ത്, ലോക ആഡംബരങ്ങൾ മുതലായ മനുഷ്യനിർമ്മിതമായ വസ്തുക്കൾക്ക് അല്ല പ്രാധാന്യം. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ, കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

  • @goodvoice4410
    @goodvoice4410 7 месяцев назад +3

    പെൺചെല്ലു കേൾക്കുന്നവൻ പെരുവെഴിയിൽ . സുനിലെ കുറ്റം പറയുന്നത് കേൾക്കാൻ ആളു കൂടും. പക്ഷെ ഒരിക്കലും ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. മാത്രമല്ല പ്രകൃതിയുടെ തിരിച്ചടി ഭയാനകവും

  • @harrisonvincent38
    @harrisonvincent38 Год назад +18

    Sister please stand for truth.. Till your last breathe...

    • @drsrjesmejesme6385
      @drsrjesmejesme6385 Год назад +3

      Just listen to my voice. I stand for truth. Here Sunil is playing with lies.. It will be revealed. Not a single word I change. But misundrstanding should be rectified by the listeners.

    • @drsrjesmejesme6385
      @drsrjesmejesme6385 Год назад +1

      I stand for truth. Till my death. Sunil wreaks revenge as I pointed out the edited voice and the untruth in the caption. Sunil' s untruth will be revealed. Wait & See

    • @mmm8263
      @mmm8263 Год назад

      @@drsrjesmejesme6385 സിസ്റ്റർ മതി മതി ഇനി അധികം പറഞ്ഞു നാറാൻ നിക്കണ്ട. എല്ലാവർക്കും എല്ലാം മനസിലായി. If you want to know the real opinion of people about you, just go through this comment session.

    • @sajuantony5108
      @sajuantony5108 Год назад

      It is absolutely wrong statement about a decent and dedicated bishop Raphael Thattil, Jesmi it was a great mistake from your side,

    • @toms5050
      @toms5050 Год назад

      @@drsrjesmejesme6385 Your truth is baised on the nakedness.

  • @sebastianjoseph741
    @sebastianjoseph741 6 месяцев назад +5

    അവരെ ദൈവം കാണട്ടെ നമുക്ക് sister ജിസ്‌മിക്കു ദൈവം നീതി നടപ്പാക്കുന്നത് നമ്മുക്ക് ഉടനെ കാണാം....

  • @dalysebastiansebastian1409
    @dalysebastiansebastian1409 7 месяцев назад +1

    Sir, she is telling about achan only not bishop. Achan, achan ennu aavarthichu parayunnille? Bishop aanenkil pithavennu vilikille??? Eni, let me ask sr jesmi, don't u have shame to say all these things?? If anyone is compelling you will show your naked body for curiosity????? Achan achante body kanichu sister sister nte body kanichu. Bhayangaram thanne. Both of you did mistake. Then why you are blaming achan only. You did very vulgar thing in front of him and no shame to say in front of everyone. Sinning in front of God. This is adultery only. Shameless creature. Where is your purity?

    • @lisammamathew789
      @lisammamathew789 6 месяцев назад

      I too really want to ask this
      questions to her.
      Shame on you Jesme

  • @annumahil
    @annumahil Год назад +6

    പ്രായം കൂടുന്തോറും എത്ര ധൈര്യം ഉള്ള സ്ത്രീകൾ ആയാലും പേടിക്കാൻ തുടങ്ങും. തീര്‍ച്ച. തികച്ചും natural.

  • @johnjainy
    @johnjainy Год назад +21

    ജെസ്മി ഇനി മിണ്ടരുത്..

    • @drsrjesmejesme6385
      @drsrjesmejesme6385 Год назад

      ഞാൻ സത്യങ്ങൾ മിണ്ടും മരണം വരെ. തെറ്റിദ്ധരിച്ചത് എന്റെ കുറ്റമല്ല.അത് തിരുത്തിയപ്പോൾ ഉള്ള ജാള്യത മറയ്ക്കാൻ സുനിൽ പാടുപെടുകയാണ്. പാവം...അത് ഒന്ന് മനസ്സിലാക്കാൻ ആ ഇന്റർവ്യൂ ഒന്ന് കേൾക്കൂ

    • @asukesh4209
      @asukesh4209 Год назад +3

      @@drsrjesmejesme6385 നിങ്ങൾ പറയാതെ തന്നെ ഈ പെണ്ണുങ്ങൾക്ക്‌ എന്താണ് തൊഴിലെന്നു ബൈബിൾ വായിച്ചിട്ടുള്ളവർക്ക് അറിയാം. കന്യാസ്ത്രീ എന്ന പദം തെറ്റാണ്. അർഥംകൊണ്ട് ദേവദാസി എന്ന പദം ചിലപ്പോൾ യോജിക്കും. ബൈബിൾ വചനപ്രകാരം പുരോഹിതരുടെയും പള്ളിപ്രമാണികളുടെയും വെപ്പാട്ടികളാണ് ഈ പെണ്ണുങ്ങൾ. അതു മറച്ചു വയ്ക്കാൻ കഴിയില്ല.

    • @jobythomas7802
      @jobythomas7802 Год назад

      @@drsrjesmejesme6385 sister pls be bold enough to say the truth. Otherwise you will have no value in future

    • @sherlyjoseph7064
      @sherlyjoseph7064 Год назад

      @@asukesh4209 aano?Nee vayiccha bible ethanu fake i. D? Madam chadiya kure pennungal vere paniyonnumillathe nadakkunnu.

    • @georgekuttyk.k461
      @georgekuttyk.k461 Год назад

      ജെസ്മി പഴയ അഭിമുഖങ്ങളൊക്കെ മറന്നു പോയിക്കാണും

  • @user-te1hz4kk1y
    @user-te1hz4kk1y 6 месяцев назад +2

    ഇവരും സഹകരിച്ചു. ഇവരൊന്നൊച്ച വച്ചിരുന്നെങ്കിൽ, ഒന്നുറക്കെകരയാനെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു. എന്നിട്ടിപ്പോൾ പുണ്യവതി ചമയുന്നു.

  • @josephgeorge5356
    @josephgeorge5356 Год назад +9

    അവർ രണ്ട് പേരെങ്കിൽ, ഒരാളുടെ പേര് മാത്രം പറഞ്ഞതാണ് തെറ്റിദ്ധരിക്കാൻ ഇടയാക്കിയത്! രണ്ട് പേരുണ്ടെങ്കിൽ, രണ്ട് പേരിൽ ഒരാളായ
    റാഫേൽതട്ടിലിനെക്കുറിച്ച് പറഞ്ഞെങ്കിൽ, മറ്റേ പുരോഹിതൻ്റെ പേരും പറയണമായിരുന്നു.

  • @mellowdrama7444
    @mellowdrama7444 Год назад +3

    അത് അച്ഛൻ മറ്റേത് മെത്രാൻ 2 രണ്ടാണ്. കേട്ടാൽ മനസ്സിലാകും. ആർക്കും തെറ്റ് പറ്റും. നിങ്ങൾക്ക് തെറ്റുപറ്റിയാൽ അത് കമൻറ് ബോക്സിൽ വന്നു ന്യായീകരിക്കുന്നത് ആൾക്കാർ നിങ്ങളുടെ ഭാഷയിൽ മൊണ്ണ കുഞ്ഞുങ്ങളാണ്.

  • @francists8423
    @francists8423 6 месяцев назад +1

    സുനിലേ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് നന്നായിട്ടറിയാം ജെസ്മിയെക്കുറിച്ച് ഇവരുടെ ഉളുപ്പില്ലാത്ത വർത്തമാനം തന്നെ അവരുടെ സ്വഭാവം വെളിപ്പെടുത്തുന്നു ഇത്രയും മ്ലേച്ചമായ ഭാഷ ഉപയോഗിക്കുന്ന ഇത്തരക്കാരുടെ വെളിപ്പെടുത്തൽ വച്ചു കൊണ്ട് റാഫേൽ പിതാവിനെ മരാമൺ കൺവെൻഷനിൽ പ്രസംഗിക്കാൻ കൊളളാത്ത ആളെന്നു വിലയിരുത്തിയ താങ്കളെ പ്രശംസ കൊണ്ട് വാനോളം ഉയർത്താതെ തരമില്ല

  • @merlyjmj9636
    @merlyjmj9636 6 месяцев назад +8

    സുനിലിന് ഇത്തരം കാര്യങ്ങളാണ് ഭയങ്കര പ്രിയം 😮

  • @jacobdevasia9287
    @jacobdevasia9287 Год назад +16

    റാഫേൽ ജസ്മിയുടെ മുലയിലേക്ക് അതി വിശുദ്ധിയോടെ നോക്കിനിന്നു. അപ്പോൾ ജസ്മിയുടെ മുലകൾ വിജൃംഭിക്കുന്നതായും ഷഡ്ഢിക്കുള്ളിൽ പരിശുദ്ധാത്മാവ് നിറയുന്നതായും മനസ്സിലായി...അതിന്റെ ആനന്ദത്തിൽ മുഴുകിനിന്ന ജസ്മി, അവസാനം റാഫേലൊരു പുണ്യാളനാണെന്ന സത്യം തിരിച്ചറിഞ്ഞു.

    • @georgemathew4901
      @georgemathew4901 Год назад +2

      ഹ ഹ ഹ

    • @joyaj9580
      @joyaj9580 Год назад

      ഒരു കുന്തം കടക്കും എന്നൊരു
      തിരുവെഴുത്ത് ഉണ്ടല്ലോ? അത് തട്ടിൽ
      നിറവേറ്റാതിരിക്കാൻ സാധ്യതയില്ല..
      ഹല്ലേലുയ സൂത്രം 🐓✝️✝️🐐🐖🐓😂

    • @mollyjoseph7752
      @mollyjoseph7752 Год назад

      സാഹിത്യകരാ 👍👍😂😂🤣🤣

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      പുണ്യാളൻ എന്നല്ല,വായിൽതിരുകിയപാൽക്കുടംതട്ടിക്കളഞ്ഞമൊശകോടനെന്നേകരുതിക്കാണൂ
      "വിഷ"മംമാറ്റുന്നവിത്തുകാളകളെഅവർക്കുകിട്ടില്ല😮വെറു തേമണത്തു മണത്തു ഇളിഞ്ഞുതൊലിഞ്ഞുനിൽക്കുന്നവണ്ടിക്കാളകളേഅവർക്കുകിട്ടുള്ളൂ
      അവർക്കുകിട്ടില്ല"വിഷ"മം
      മാറ്റന്ന"വിഷം"നിറഞ്ഞ വിത്തുകാളകളെ

  • @josejames2481
    @josejames2481 6 месяцев назад

    We understood everything

  • @jolykv611
    @jolykv611 Год назад +3

    മാരമൺ കൺവൻഷനിൽല് ഇപ്പൊ ഇങ്ങനെയും ആളുകളെ തിരുകി കയറ്റി തുടങ്ങിയോ. ആ സഭയ്ക്ക് ആൾ ഇല്ലാത്ത കാരണമാണോ. പുറത്തു നിന്ന് ആളെ എടുക്കുന്നത്

  • @wwtvoice899
    @wwtvoice899 Год назад +9

    ഹൃദയത്തിലേയ്ക്ക് നോക്കുന്നതെന്നാണെങ്കിൽ അദ്ദേഹത്തിന്റെ ഒരു ചിരിക്കാത്ത ചിത്രമെടുത്ത് ആ മുഖമൊന്ന് വീക്ഷിച്ചാൽ ഒന്നും പറയാതെ എല്ലാം മനസ്സിലാകും....രണ്ട് കൊമ്പില്ലെന്ന ഏതോ ഒരു ചിത്രസാമ്യം...മുഖം മനസ്സിൻ്റെ കണ്ണാടി എന്നൊരു ചൊല്ലുണ്ടെന്ന് മറക്കേണ്ട.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Год назад

      കുറച്ചുപേർ വ്യാജരേഖകൾ എഴുതി വിഗ്രഹങ്ങൾ ഉണ്ടാക്കി 'വിശുദ്ധം' എന്നു വിളിച്ചു. മറ്റുള്ളവർ അതിനെ പരിഷ്കരിച്ച് അവരുടെ മതവും ദൈവങ്ങളും ആക്കി (ഹിന്ദു, ക്രിസ്തുമതം), ഇസ്ലാം - മുസ്ലീം, ബുദ്ധമതം, നിരീശ്വരവാദി, രാഷ്ട്രീയം തുടങ്ങിയവ. ബാലൻസ് മാനവികത ഇവയിൽ വിശ്വസിക്കുന്നു.
      നിങ്ങളുടെ മൂല്യമേറിയ ജീവൻ, ജീവിതം, മറ്റ് ജീവികളുടെ ജീവനുo, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ, ചീത്തയോ, എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക), പ്രവൃത്തി, സമീപനം മുതലായവയ്ക്കാണു മൂല്യം. ഒറിജിനൽ, നിങ്ങളുടെ സമ്മാനം (ജീവൻ) കച്ചവടമോ, വിലപേശലോ സാധ്യമല്ല അല്ലെങ്കിൽ അതിന്റെ പകർപ്പ് അല്ലെങ്കിൽ വ്യാജo - നുണ അല്ല; പണം, സമ്പത്ത്, ലോക ആഡംബരങ്ങൾ മുതലായ മനുഷ്യനിർമ്മിതമായ വസ്തുക്കൾക്ക് അല്ല പ്രാധാന്യം. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ, കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

    • @re-discoverkeralardk
      @re-discoverkeralardk Год назад

      എന്താടോ കുഴപ്പം

    • @aannievarghese7679
      @aannievarghese7679 6 месяцев назад

      Engneyullavale endhinu jeevikunnu poyi chakedi

    • @sebastiankt2421
      @sebastiankt2421 6 месяцев назад

      ചെകുത്താൻ ചിരിക്കില്ലെന്നുണ്ടോ😂ചെകുത്താന്കൊമ്പുനിർബ്ബന്ധമാണോ

  • @tomjkumbuckal
    @tomjkumbuckal Год назад +7

    Well-done i2i news

  • @mathewpc727
    @mathewpc727 6 месяцев назад +7

    എന്റെ പൊന്ന് എക്സ് സിസ്റ്റർ ഇനിയെങ്കിലും ഒന്ന് മാന്യമായിട്ട് ജീവിച്ചു കൂടെ

  • @jancykurian1966
    @jancykurian1966 6 месяцев назад +1

    May the Lord of truth.forgive you Mr.sunil.

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 7 месяцев назад +4

    കഷ്‌ടം നല്ല പിതാവ് നാവു പുഴുക്കും

  • @modularbuild-fm2zy
    @modularbuild-fm2zy 6 месяцев назад +3

    എനിക്ക് താല്പര്യം ഉള്ള ഒരു ചാനലാണ് നിങ്ങളുടേത്, പരദൂഷണം ലെവലിലേക്ക് അധഃപതിക്കാതെ മുന്നോട്ടു പോകുക

  • @melookunnelantony4468
    @melookunnelantony4468 Год назад

    I viewed both your episode and the link. After viewing the link I think sister jesmi is correct. There is a subtle manipulation. It is not very clear that both these persons are one and the same. Since it is not undoubtedly clear of both the incidents, there seems to be a chance of manipulative twist from your part. Since the person in question herself is clarifying her position through the voice message and the referred interview is not crystal clear sr Jesmi's position is correct. It can't be considered as backtracking. Now regarding the caption with photo. For argument sake you have a point. At the same time it is misleading. Very often such misleading captions happen may be as business tactics but that is not fair.

    • @skariahvarghese5606
      @skariahvarghese5606 Год назад +2

      എന്തായാലും മുലനോക്കി ആണെന്ന് താങ്കൾ സമ്മതിക്കുമല്ലോ എങ്കിൽ ആ മുലനോക്കി പിതാവിന്ടെ വികാരം ശമിക്കുന്നത് എങ്ങനെയാണു എന്ന് കൂടി പറയാമോ??? 🤔

  • @jamesjoseph3377
    @jamesjoseph3377 10 месяцев назад +1

    സിസ്റ്റർറെ പണി പാളി മലക്കം മറഞ്ഞതിന്റെ കാര്യം ങ്ങൾക്ക് പിടിക്കിട്ടി😂😂😂 സുനിൽ കലക്കി ട്ടോ സൂപ്പർ👍 വർത്തകൾ

  • @myvoice19783
    @myvoice19783 6 месяцев назад +1

    സുനിൽ കാര്യം അറിയാതെ ന്യൂസ്‌ പബ്ലിഷ് ചെയ്തു... നിങ്ങൾക്ക് നിയമ നടപടി നേരിടേണ്ടി വരും.... പിതാവിനെ നിങ്ങൾ അപമാനിച്ചു.. ആ സ്ത്രീക്ക്‌ ഒരു മാനസിക വിഭ്രാന്തി ആണ്...

  • @joythomas3434
    @joythomas3434 6 месяцев назад +1

    സിസ്റ്റർ ജെസ്മി ഒരു നേർച്ച കോഴിയായിരുന്നു വീട്ടുകാരുടെ നിർബന്ധമുലം കന്യാസ്ത്രീ ആയതാണ്

  • @sheilakallil6356
    @sheilakallil6356 6 месяцев назад +1

    Thank you Mr Sunil Matthew.

  • @aliasmp2109
    @aliasmp2109 Год назад +5

    അപ്പൊ എല്ലാ ബിഷപ്പുമാരും ഇത്തരക്കാരാനല്ലേ. ഇവര് ബിഷപ്പുമാരല്ല വിശപ്പ്മാരാണ്.

    • @thomaskandathil3757
      @thomaskandathil3757 6 месяцев назад

      താൻ എന്തോന്നാടോ പറയണ്ടത്? താൻ എല്ലാ ബിഷപ്പുമാരെയും അറിയുമോ?
      അറിയില്ലേൽ ഒരാൾ തെറ്റുകാരനാണെന്ന് താൻ എങ്ങിനെ ആരോപിക്കും?

  • @johnsonedakkalathur4440
    @johnsonedakkalathur4440 6 месяцев назад +1

    കാശുണ്ടാക്കാൻ വഴി പലതുണ്ട് ഇതിലും നല്ലത് ഒരു വസിലയം തുടങ്ങുന്നതാണ്

  • @VinodhKT-dp2fe
    @VinodhKT-dp2fe Год назад +2

    സാറെ നിങ്ങൾ ഈ സ്ത്രീ (മുൻ കന്യാ സ്ത്രീ ) യെ പറ്റി എന്തിനു പറയുന്നു. ഇവർ ഗുരുവായൂർ ഫ്ലാറ്റിൽ convent വിട്ടതിനു ശേഷം താമസിച്ചു വരികയിരുന്നു.

  • @jmjsnehalaya5177
    @jmjsnehalaya5177 Год назад +2

    No shame for this sister. To call out all these things.

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 6 месяцев назад +1

    New International Version
    But I tell you that anyone who looks at a woman lustfully has already committed adultery with her in his heart.
    Did Thattil Stared at you??????

  • @antonyg2685
    @antonyg2685 Год назад +1

    ഇപ്പോഴത്തെ നിയമം അനുസരിച്ച് നോക്കിനിന്നാൽ പോക്സോ വരേണ്ടതാണ് ! അതും മറ്റൊരാളുടെ മണവാട്ടികളെ !

  • @shibugeorge7364
    @shibugeorge7364 Год назад +1

    Feel sad and ashamed 😭😭

  • @jaisammasamuel4331
    @jaisammasamuel4331 Год назад

    ബാഗ്ലൂർ വിഷയത്തിൽ പ്രതിപാദിച്ചിരിക്കുന്ന അച്ചന്റെ പേര് പറഞ്ഞിട്ടില്ല. അതുകൊണ്ട് റാഫേൽ തട്ടിൽ പിതാവാണ് അതെന്ന് പറയാൻ പറ്റുമോ?. ആമേൻ എന്ന ബുക്ക് വായിച്ചാൽ അതിലും പറയുന്നത് ഒരച്ചൻ എന്നാണ്. ആ അച്ചൻ നാട്ടിലായിരിക്കുമ്പോൾ വിശുദ്ധനായിരു അ എന്നു പറയുന്നുണ്ട്. തട്ടിൽ പിതാവ് വിശുദ്ധനാണെന്നു പറയുന്നില്ലല്ലൊ

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      ഏതു "തട്ടി"ൽപ്പ് പിതാവായാലും
      തരംകിട്ടിയാൽ""😂വിഷം"പാത്റത്തിൽകുത്തിക്കളയും😅""പാത്റങ്ങളേറെവിഷമോതുച്ഛം"കർത്താവിൻറെകളികൾ

  • @jacsunny
    @jacsunny Год назад +3

    Kashtam sister.

  • @georgegomez4297
    @georgegomez4297 Год назад +1

    Very unfortunate.

  • @thomasthomas-ny6km
    @thomasthomas-ny6km 6 месяцев назад

    Sister told lot of bad things against the Bishop. She cannot deny. All the world watched.

  • @vishramam
    @vishramam Год назад +2

    Sister jesmi, sabhayude madhavi kkutty

  • @jacobmani785
    @jacobmani785 Год назад +2

    കാനോൻ പ്രകാരം അച്ചനും കന്യാസ്ത്രീ ഉം ഒക്കെ ചെയ്യുന്നത് തെറ്റായിരികാം. പക്ഷെ humanbeings എന്ന നിലയിൽ ഇതൊക്കെ നോർമൽ മാത്രമാണ്. Religion കുttaബോധത്തിലൂടെ മനുഷ്യനെ അടിമയാക്കാൻ ശ്രമിച്ചു.. വിജയിച്ചു. അതിന്റെ പരിണിത ഫലം. Polygamous ആയ മനുഷ്യൻ നോർമൽ ആയി ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഏർപ്പെടാം. Hinduism sex പാപമായി കാണുന്നില്ല.

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      അപ്പോൾഇതുവരെനടന്നത്ഒരുതരംകാതൊലിപ്പൻതട്ടിപ്പ്

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 10 месяцев назад

    Sr. Nannaayi Varatte

  • @samuelrajan4399
    @samuelrajan4399 Год назад

    I don't know what happened to Theodocious? Morality of Mar Thoma Church has gone long time ago.

  • @ranithomas8977
    @ranithomas8977 Год назад +7

    ശർദ്ദിച്ചത് ഭക്ഷിക്കുന്ന കുറെ കൊള്ളരുതാത്തവളും

  • @shanavaskpza4876
    @shanavaskpza4876 Год назад +6

    ഛെ ഇത് നാണക്കേടായല്ലോ.ഇത്രയും മറനീക്കി എങ്ങിനെയാണ് ഇതൊക്കെ പറയുക?

    • @asukesh4209
      @asukesh4209 Год назад +1

      മറനീക്കിയ കാര്യം എങ്ങിനെ മറച്ചുവച്ചു പറയും ?

    • @joyaj9580
      @joyaj9580 Год назад

      സത്യമേ പറയാവൂ,, കള്ളം പറയരുത്
      🐓✝️🐐😂🤣

  • @geethageorge3205
    @geethageorge3205 6 месяцев назад

    ജെസ്മിയും സരിതയും ഒരു കലപ്പയിൽ കെട്ടാൻ പറ്റിയ കാളകൾ ആണ്. അവരെ കണ്ടാൽ എല്ലാവർക്കും ഇഷ്ടം തോന്നും എന്നൊക്കെ തോന്നുന്നത് വലിയ ഒരു മാനസിക രോഗത്തിന്റെ കൂടിയ അവസ്ഥ ആണ്. രണ്ടുപേർക്കും നല്ല ചികിത്സ നൽകിയാൽ ചിലപ്പോൾ രക്ഷപെട്ടേക്കും

  • @revvtkurian4566
    @revvtkurian4566 Год назад +1

    MARAMON CONVENTION SPEEKER THATTIL PITHAVU THIRUMANASSUKONDU [KONDU) ENNANAVO PRESENGIKKUNNATHU?

  • @user-yr8wl2hb9w
    @user-yr8wl2hb9w Год назад +3

    ഊരാത്ത ജെട്ടി ഊരി എന്ന് പറഞ്ഞത് തെറ്റാണ് സത്യത്തിൽ ജെട്ടി ഊരിയില്ല

    • @Libi897
      @Libi897 6 месяцев назад

      😂😂😂😂😂😂

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Год назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 6 месяцев назад

    sajan Joseph!, What a comment!!!Tku

  • @sushmaprasad5652
    @sushmaprasad5652 2 месяца назад

    When hethattil giving presangam in Maramon I&my sister were listening that time I wasn't knows about the actual matter but I was knowing there's something controversy

  • @georgejosephjoseph9423
    @georgejosephjoseph9423 Год назад +1

    Every chance MarThoma church will cleverly replace this dirty Catholic Bishop .

  • @marykutty5728
    @marykutty5728 Год назад +4

    കണക്കിന് കാശ് എണ്ണി വാങ്ങിച്ചിട്ടാകും ഈ വോയിസ് അങ്ങോട്ട് ഇട്ടത്.

  • @thresiammasebastian8238
    @thresiammasebastian8238 7 месяцев назад +3

    എന്നാ പത്രപ്രവർത്തനമാണിത്. എന്തു ഉപകാരം ഉണ്ട് ജനത്തിന്? കഷ്ടം.

  • @jesuslove1193
    @jesuslove1193 Год назад +1

    ഈ സിസ്റ്റർ ആ പിഷപ്പിനെ ശരിക്ക് ഉപയോഗിച്ചു എന്നു വേണം കരുതാൻ

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      ഒരുതരംകുട്ടിയുംകോലുംനീണ്ടകുഴിയുംകളി

  • @TheHeyree
    @TheHeyree Год назад +3

    അടി പേടിച്ച് ഇടാത്ത ജട്ടി പോലും ഊരി എന്നു പറയുന്നു

  • @justs560
    @justs560 Год назад +1

    Sunil Mathew ee വാർദ്ധക്യത്തിൽ ഒത്തിരി തെറ്റ് ചെയ്തു നരകത്തിൻ്റെ ആയുസ്സ് കൂട്ടരുത്.