തനിക്കും അവരില്‍ നിന്ന് അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട് Sr LUCY KALAPURAKAL EXCLUSIVE INTERVIEW

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 292

  • @sajusunny2799
    @sajusunny2799 4 года назад +48

    I respect you lady. Your pathways are difficult, but your intentions are good. Keep going. Keep up your good spirit.

  • @friend6895
    @friend6895 4 года назад +39

    Million people support..respect sister

  • @arunaedathara4202
    @arunaedathara4202 3 года назад +2

    Lot of love and respect sr😘😘

  • @euginevcaugustine1763
    @euginevcaugustine1763 4 года назад +25

    We are with you sister lucy..the truth should come out and we salute you for your boldness!

  • @jijojoseph9052
    @jijojoseph9052 4 года назад +12

    I do agree with you sister . once I also asked a question .why in seminary young sisters are appointed ? Almost all seminary's and in bishops houses we can see young nuns are appointed for services. If controversies are there we must avoid all this appointments.

    • @unnikappu6162
      @unnikappu6162 4 года назад

      One more question what purpose all young sisters need to stay at madam. If any young people want to be a num. They can learn from madam with all aspects. All students are living at school? Let them stay with their parents and share the merits and demerits

  • @divianathanm4492
    @divianathanm4492 4 года назад +1

    Sister what you say are fully true we always with you go onl. GOD is with you will guide you

  • @hafizmuhammedsayed4042
    @hafizmuhammedsayed4042 3 года назад +3

    സത്യത്തിനു വേണ്ടി പൊരുതുന്ന ഒരു യോദ്ധാവാണ് താങ്കൾ
    താങ്കൾ പറയുന്നതത്രയും സത്യങ്ങളാണ്
    നിങ്ങൾ ഒരു മഹിളയല്ല മഹിളാ രത്നമാണ്

  • @salymathew1
    @salymathew1 4 года назад +3

    we support you sister

  • @rajank3611
    @rajank3611 4 года назад +17

    ഇത്രയും ആയില്ലേ സിസ്റ്റർ തുറന്നു തന്നെ പറഞ്ഞോളൂ സത്യം ജയിക്കും

  • @dbrainbow
    @dbrainbow 4 года назад +2

    GOOD EVENING MISS. LUCY

  • @yesican8621
    @yesican8621 4 года назад

    Salute my lady... Daivam dairyavum balavum arogyavum okke nalki anugrahikkatte..kudumbavum kutikalum okke Vendannu vechu kartavinodu chennu jeevikkuvan agrhikkunna oro sisters num Nale ningalude Ee yudam 100% upakarapedum... Naleyullavar samadanamayi madangalil jeevikkatte... Ningalude peer bhumiyilum swargatilum adarikapedatte ..

  • @entappa
    @entappa 4 года назад +3

    may god bless you

  • @sherlyjacob1106
    @sherlyjacob1106 4 года назад +1

    God bless you sister Lucy God bless you

  • @roshrosh1076
    @roshrosh1076 4 года назад +21

    Support to Sr. Lucy....
    Kapada viswaasam apakadam....!!!

  • @girikerala3577
    @girikerala3577 4 года назад +17

    Sister Lucy is 💯%✔️❤️🙏

  • @parvathysunil6351
    @parvathysunil6351 3 года назад +1

    Respect you sister

  • @jyothishal
    @jyothishal 4 года назад +1

    Respect you Sister....

  • @stephenmathew9932
    @stephenmathew9932 4 года назад +51

    എല്ലാം തുറന്നു പറയണം. പേര് സഹിതം വെളിപ്പെടുത്തണം. അല്ലെങ്കിൽ എല്ലാം കളവാണെന്ന് ജനം വിധിയെഴുതും.

    • @beenasebastian274
      @beenasebastian274 4 года назад +3

      അതേ. പകുതിയും ഇവർ ഭാവനയില് ഉണ്ടാക്കി എടുത്തതായി തോന്നുന്നു. ഇത്രയും തുറന്നെഴുതിയവർക് പേര് വിവരങ്ങൾ എന്ത് കൊണ്ട് എഴുതിക്കൂടാ..

    • @tintujose7717
      @tintujose7717 4 года назад

      Beena.... correct

    • @valsakumar1
      @valsakumar1 4 года назад +1

      @@tintujose7717 വ്യക്തമായ നിലപാടുകൾ ഉള്ള സിസ്റ്റർ ലൂസി യെ അഭിനന്ദിക്കുന്നു. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ആവശ്യപ്പെടുന്ന പ്രത്യേകിച്ച് ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന അവരെ സംശയിക്കേണ്ട ആവശ്യമുണ്ടൊ? ഇല്ലയെന്ന് തോന്നുന്നു.

    • @kiranraj3812
      @kiranraj3812 4 года назад

      Jeevanil pedi uladkondakum

    • @ranju1091
      @ranju1091 4 года назад

      @@beenasebastian274 oru teacher koodi ayath kondakum

  • @georgejohn86
    @georgejohn86 4 года назад

    Unfortunately the believers like to follow only the mighty and difficult to fight. Prof. T. J. Joseph life experience should be a lesson to those who are human

  • @jacobgeorge2692
    @jacobgeorge2692 4 года назад

    Everybody knows about the wretched ness existing in the church (exceptional ly good priests too are there). You are not late. You started it and that is great

  • @seenapb5364
    @seenapb5364 3 года назад +1

    👌👌👌👌👌👍👍👍

  • @divianathanm4492
    @divianathanm4492 4 года назад

    I salute you let your path be Blessed

  • @jacobcj9227
    @jacobcj9227 3 года назад

    കേവലം ഒരു rebel ആയിട്ടാണ് ഞാൻ Sr നെ ആദ്യം കണ്ടത്.
    പക്ഷേ ഇപ്പോൾ ഈ interview വില്‍ Sr ന്റെ മനസ്സിന്റെ ഉള്ളില്‍ കിടന്ന കാര്യങ്ങൾ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്താ കൊണ്ട്‌, പറയാതിരുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ പറയുന്നത്.
    നല്ലത്. ഒരുപക്ഷേ കുറെയൊക്കെ നമ്മുടെ perspective ആയ കാര്യങ്ങൾ ആയിരിക്കും. എന്നാലും ആ കാഴ്ചപ്പാട് ശരിയാണോ തെറ്റാണോ എന്ന്‌ അറിയണം.
    അത് തെറ്റാണ് എങ്കിൽ മറ്റുള്ളവരുടെ കാഴ്ചപ്പാട് എത്രമാത്രം എന്ന്, യുക്തി പൂര്‍വ്വം കാണാന്‍ പറ്റും.
    അല്ലെങ്കിൽ ശരിയാണ് എങ്കിൽ ഇരുളില്‍ കിടക്കുന്ന നമ്മൾക്ക് സ്വതന്ത്ര്യം കിട്ടും. ലോകം മുഴുവന്‍ എതിര്‍ത്താലു൦ ദൈവം കൂടെയുണ്ട് എന്ന ശക്തി കിട്ടും. അവിടെയാണ് ജീസസ്, മുഖ്യ ശിഷ്യന്‍ മൂന്ന് പ്രാവശ്യം തള്ളിക്കളയുന്നു അപ്പോഴും, ഈ ലോകത്തോട് ക്ഷമിക്കാൻ ഉള്ള കരുത്ത് കിട്ടുന്നത് ആ Holly father ഇല്‍ നിന്നാണ്.
    അതാണ് ക്രിസ്തു പറയുന്നത് "സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും"
    ഞാനും അതിൽ വിശ്വസിക്കുന്നു.
    ഈ social media വളരെ helpful ആണ്, ആദ്യം കുറെ ദോഷം ചെയ്യുന്നുണ്ടാവും.
    കൂടുതൽ വെളിച്ചത്തിൽ വരുന്നതാണ്‌ നല്ലത്, പെട്ടെന്ന് ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വരരുത്. സാവകാശം, Sr കാണിക്കുന്നത് പോലെ.
    എല്ലാവിധ ആശംസകൾ

  • @ചിന്ത2024
    @ചിന്ത2024 4 года назад +17

    എത്ര സത്യസന്ധമാണ് സിസ്റ്റർ ലൂസിയുടെ വാക്കുകൾ. മറ്റുള്ളവരുടെ
    രഹസ്യങ്ങൾ കേൾക്കുക മാത്രമല്ല, അവർ ചെയ്യുന്ന
    നല്ല കാര്യങ്ങൾ എത്രമാത്രം
    നമുക്ക് ജീവിതത്തിൽ പകർത്താൻ കഴിയും എന്ന് കൂടി ആലോചിക്കണം. എങ്കിലെ നവകേരളം നിലനിൽക്കുകയുള്ളൂ.

  • @jasminegeorge1590
    @jasminegeorge1590 4 года назад +6

    A beautiful, compassionate Clarist sister has warned and told my mother not to let her daughters to join the clarist convent. I am 53 years old now. This advise was given about 36 year ago. So these kind of problems have been going on so many years ago. I have also heard so many stories about priests and sisters in my younger ages.

  • @jacobcj9227
    @jacobcj9227 3 года назад

    10:35 ന് ശേഷം Sr നോട് ചോദിക്കുന്നതിന് കൊടുക്കുന്ന ആ മറുപടി, പത്രോസ് തള്ളി പറയുമ്പോളു൦ ജീസസ് കൊടുക്കുന്ന ആ മറുപടിയാണ്, Sr ന് ആശ്വാസം. ആ ദൈവ വിശ്വാസം.
    You are great.
    നിങ്ങള്‍ക്കും ക്രിസ്തുവിനെ പൂര്‍ണമായും ഉള്‍ക്കൊള്ളുമ്പോൾ, ജീസസ് പറയുന്ന ആ വചനം, പുരോഹിതനോടു൦, സഭയോടും, നിങ്ങളെ കല്ലെറിയാന്‍ വരുന്നവരോട് പറയാം "ഇവർ പറയുന്നത് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണേ" എന്ന് പിതാവിനോട് അപേക്ഷിക്കാം.
    The ball is in the court of Holly father or Jesus, whether to forgive it or not.

  • @jessalmeida3981
    @jessalmeida3981 4 года назад +4

    സിസ്റ്ററെ കൂടെയുണ്ട് മുന്നോട്ട്....

  • @josephpattassery7928
    @josephpattassery7928 4 года назад

    How can I get a copy of Karthavinte Namathi?

  • @novliyajose4542
    @novliyajose4542 4 года назад +2

    Dear sister you should have left your congregation long back y you stayed there for long

  • @sunithasuni3747
    @sunithasuni3747 4 года назад +4

    Sisterji, the hierarchy (bishop, priest nuns ) knows very well that what ever you have revealed is fact , truth . But the devotees never accept the fact. They try to cover. ...

    • @devadas4994
      @devadas4994 4 года назад

      Sunitha mam
      Some of the great lies by Lucy and her Group..
      1. Lucy never served in Jullunder diocese.. or under the Bishop at any time.
      2. She never had any association or had conversation with him any time on any issue before 2014 or after 2017……
      3. She is not an eye witness.
      4. She is not an prime evidence.
      5. The convent where she stays in Karakkamala at Wayanad dist. Kerala never comes under the Jurisdiction of Jullundur Bishop.
      Without knowing a person,
      without having served with a person or served under his jurisdiction,
      without having any rapport or knowledge of a person,
      without serving at Jullunder....,
      Lucy says, the bishop, a Rape accused. Can anyone believe this ?
      II. Anupama's Issue.....
      Sexual act 13 times in succession
      (a ) by the same person
      (b) with the same victim,
      (c) at the same venue ( that too at her place of residence )
      Is not termed as Rape..?...
      because, it is either Consensual, or Adultery or Prostitution. and therefore the case will not be sustainable before law .....
      (Legal Definition of the term RAPE r/w Sections 375, 376, 376A, to 376 D, 377 (now scrapped) 506 of Indian Penal Code, Cr PC, r/w clarifications by Law Journals, earlier proceedings of Honorable Courts on the subject refers…)
      III. Fr Kuriakose Case........
      When Fr Kuriakose died...Lucy, Anupama and her SOS group.....shed Crocodile tears.... and the hue and outcry made by their media supporters.... flashed news ........
      "Death was... Unnatural....... suspicious, murder....killed.... poisoned....mentally tortured..... residence and his car was stoned........this and that..
      But the autopsy Report by Doctors said..
      "We have not found any external or internal injury on the body,” said senior medical officer (SMO), Dasuya civil hospital, Dr Devinder Puri, the cause of death was Normal as per viscera report from the Kharar forensic lab, Jullunder.,"
      Honorable Court, Jullunder dismissed the case with the strict warning to those who filed a false case
      IV About her book Aathma Katha...
      The book is like an open Police Complaint/accusation with no facts and figures and no accused is pinned therein.
      The book is an open attack on All Religious groups such as FCC and the entire Catholic Hierarchy and Catholic Sabh and absolutely not an autobiography of Lucy
      She has said she too faced sexual abuse harassment., Assault, but never mentioned the names in her 34 years of convent life.
      Lucy likes to became a "Me Too" celebrity now, like some cine stars , and ladies of the High society, who have told in public what others did in their lives in secret, but never mentioned what these ladies did to their male counterparts in their life in secret.
      Lucy did not mention what she did in secret to other male counterparts.
      Coin has two sides
      Team has two sides
      Law has two sides.. accused & victim... Plaintiff & Defendant.
      Lie.... Truth
      Specify now where the truth lies ?
      V As Lucy did in FCC in these days,....
      If you are a housewife/daughter...............
      Will your family (husband, in laws, your parents, your society) allow you to come late at night to your home, to buy a car, to pocket your salary, to allow and entertain outsiders at your home, to write articles to Medias, giving interviews to TV Channel, participating In agitations, Dharnas, political party.
      Still you believe and trust LUCY
      If I am wrong, please correct me

    • @sinithomaschugyg1stjhbnv475
      @sinithomaschugyg1stjhbnv475 4 года назад

      ee kodiya Lucipher ntey shardhil thinnuvaan kurey shavanghal....

    • @JohnsonKJJohn
      @JohnsonKJJohn 4 года назад

      @@sinithomaschugyg1stjhbnv475 All the Bishops, priests, sisters are holy people and are saints. People like Sister Lucy are sinners

  • @binujoseph2074
    @binujoseph2074 4 года назад +18

    ബൈബിൾ വായിച്ചപ്പോൾ എനിക്ക് മനസിലായത് അച്ഛനും കന്യാസ്ത്രീ യും എന്ന് ഒന്ന് ഇല്ല കത്തോലിക്കാ സഭ വിവാഹം വിലക്കി മനുഷ്യരെ പീഡിപ്പിക്കുക ആണ് ചെയുന്നത് യേശു വിന് അല്ലാതെ വിവാഹം കഴിക്കാതെ ആർക്കും ജീവിക്കാൻ പറ്റില്ല അല്ലാത്തവർ ഈ വികാരം അടക്കി വെക്കാൻ പറ്റില്ല ആത്മ കഥ എഴുതേണ്ട ആവശ്യം ഇല്ല നിങ്ങൾക്കു ഈ ബോധം വരാൻ കത്തോലിക്കാ സഭയിൽ കന്യാസ്ത്രീ ആകേണ്ടി വന്നു

    • @unnikappu6162
      @unnikappu6162 4 года назад +1

      എന്ത് വിഡ്ഢിത്തം. യേശുവിന്റെ മണവാട്ടി എന്ന് താങ്കൾ ഉദ്യേശിക്കുന്നതു എന്താണ്. മണവാട്ടി എന്നാൽ sex ആണോ. കഷ്ടം. പുരോഹിതൻ എന്നാൽ യേശു ദേവന്റെ പ്രതി പുരുഷൻ ആണ് കന്യക സ്ത്രികൾ എന്നാൽ അവരുടെ മണവാട്ടി യാണ്. എന്ന് വച്ചാൽ ദൈവത്തെ പരിചരിക്കുന്ന വ്യക്തി എന്നർത്ഥം. അല്ലാതെ വയറ്റിൽ ഉണ്ടാക്കി കൊടുക്കുന്നതലല.

    • @binujoseph2074
      @binujoseph2074 4 года назад +6

      @@unnikappu6162 ബൈബിൾ വായിച്ചപ്പോൾ മനസ്സിൽ ആയതു ഞാനും താങ്കളും ക്രിസ്തുവിന്റെ മണവാട്ടി യെ പോലെ ഒരുങ്ങി ഈ ഭൂമിയിൽ ജീവിക്കണം സഭ ഭരിക്കുന്നവൻ ഏക ഭാര്യ ഉള്ളവനും മക്കളെ നന്നായി പോറ്റി വളർത്തുന്നവനും ആണ് എന്നാണ്

    • @thayilcletus8500
      @thayilcletus8500 4 года назад

      @@unnikappu6162 đ

  • @akoya0729
    @akoya0729 4 года назад +3

    Appreciate your courage sister. Definitely the free thinking people will be with you.

  • @selinkk9291
    @selinkk9291 4 года назад +16

    ഞാനും മഠത്തിൻ ചേരാൻ ആഗ്രഹിച്ചരുന്നു.പോയിരുന്നു എങ്കിൽ വലിയ പ്രശ്മായേനേ.അനീതി കണ്ടാൽ പ്രതികരിക്കും.എന്നെ പണ്ടേ കൊന്നു തള്ളിയേനേ.

    • @tessypiusjoy
      @tessypiusjoy 4 года назад +1

      May I give a kind reply to you... This newly published book is not the foundation of our lives and vocations but Bible alone. Bible was written under the inspiration of the Holy Spirit unlike a book written under the inspiration of personal revenge and bitterness. So let us all act justly, love tenderly and walk humbly with our God. Thanks.

    • @daughterzionros2136
      @daughterzionros2136 4 года назад

      അനീതിയ്ക്കും അസത്യത്തിനും ദുർനടപ്പിനും വഷളത്വത്തിനും ഒക്കെ കൂട്ട് നിൽക്കുന്നവർക്ക്, അതിനു നേരെ കണ്ണ് അടയ്ക്കുന്നവർക്കു ഈ ലോകത്തിൽ ജീവിക്കുവാൻ വലിയ പ്രശ്നം ഇല്ല , അനീതിക്കും അസത്യത്തിനും എതിരെ പ്രതികരിക്കുന്നവർക്കു വലിയ പ്രശ്നങ്ങൾ ഉണ്ടാകും,,,,,അവരെ പലരും വെറുക്കും,,,അതുതന്നെയാണിവിടെ സംഭവിച്ചത് …...മനുഷ്യനിൽ പാപത്തിന്റെ /സൃഷ്ടിതാവൊടുള്ള അനുസരണക്കേടിൻറെ ഫലമായി സംഭവിച്ചതാണിത്,,,,,,പള്ളി യിൽ നിന്നും മുടക്കും എന്ന ഭയം കാരണം ക്രിസ്തു സൗഖ്യം ആക്കിയെന്ന സത്യം പറയുവാൻ മടിച്ച മാതാപിതാക്കളെ പറ്റി വായിക്കുന്നത് , ഇന്നും ക്രിസ്തുവിന്റെ അനുയായികൾ എന്ന് പറയുന്നവരുടെ ഇടയിലും നടക്കുന്നുണ്ട് ( Gospel John 9:22)…..കർത്താവു പറഞ്ഞത് പോലെ വെള്ള തേച്ച ശവ കല്ലറകൾ ആണ് ഇത്തരക്കാർ , മതത്തിൽ ഉള്ളവരെ ഇത്തരക്കാർ അവരെക്കാൾ നരക യോഗ്യർ ആക്കുന്നു (Matthew 23v14, 27; ) …...പള്ളിയിലെ ചിട്ടകളും അനീതികളും പാരമ്പര്യങ്ങളുമായി യോജിച്ചു പോകുന്നവർക്ക് നിലനിൽക്കാം, അല്ലാത്തവർ പള്ളിക്കു പുറത്തു …..ഈ ഭൂമിയിലെ ഇത്തരം ദുഷ്ടതകൾ എല്ലാം അവസാനിക്കാറായി (Matthew 24v14;),,,,ഇത്തരം ദുഷ്ടതകൾ അവസാനിപ്പിക്കുവാൻ ആണ് സ്വർഗ്ഗത്തിലെ നമ്മുടെ പിതാവ് /സൃഷ്ടിതാവ് , പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചത് ,,,,,ക്രിസ്തുവിന്റെ നീതി വസിക്കുന്ന രാജ്യം വേഗം വരുന്നു , ക്രിസ്തുവിലൂടെ നൽകപ്പെട്ട സ്വർഗീയ കൽപ്പനകൾ അനുസരിക്കുന്നവർ ക്രിസ്തുവിന്റെ രാജ്യത്തിൽ /സീയോനിൽ /പുത്തൻ യെരുശലേമിൽ വസിക്കും (Rev 21; ) ,,,,ആ രാജ്യം വേഗം വരുവാൻ സ്വർഗ്ഗസ്ഥനായ പിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം (Matthew 6v10; ),,,,,, യേശു ക്രിസ്തു , രാജാധി രാജാവ് ഭൂമിയെ ഭരിക്കുവാൻ വേഗം വരുവാൻ നമുക്ക് ആഗ്രഹിക്കാം , കാത്തിരിക്കാം ,,,,ക്രിസ്തുവിന്റെ വരവ് ഇനി താമസിപ്പിക്കല്ലേ എന്ന് പറയാം ….ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ ജീവിക്കുവാൻ വേണ്ടി തിരഞ്ഞെടുത്തു ഈ ലോകത്തിൽ ആക്കി വച്ചിരിക്കുന്ന അനുസരണം ഉള്ളവരാണ് ക്രിസ്തു യേശുവിന്റെ കൽപ്പനകൾ അനുസരിച്ചു ജീവിക്കുന്ന ഓരോരുത്തരും (Luke 12v32;),,,,,,,,ക്രിസ്തുവിന്റെ വരവ് വരെ , ക്രിസ്തുവിന്റെ സ്വർഗീയ സ്വഭാവത്തിൽ [[[താഴ്മ , അനുസരണം , സ്വഭാവ വിശുദ്ധി, സൗമ്യത ,,]] എത്തിച്ചേരുവാൻ വേണ്ടി വേർ തിരിക്കപ്പെട്ടവരാണ് , അച്ചൻ മാരും, കന്യാസ്ത്രീകളും മറ്റു ക്രിസ്തീയ പ്രസ്ഥാനങ്ങളും ഒക്കെ , അവർ ചുറ്റുപാടും ഉള്ള ജനങ്ങൾക്ക് മാതൃക ആയിരിക്കേണ്ടവരാണ് ,,,,.... ക്രിസ്തുവിന്റെ വചനത്തിൽ /വാഗ്ദത്തത്തിൽ , സ്വർഗീയ വിളിയിൽ , അനുസരണം ഉള്ളവരെ ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിലേക്ക് നടത്തുവാൻ വേണ്ടി വചനം പഠിപ്പിക്കയും , പ്രവർത്തിയിൽ ക്രിസ്തുവിന്റെ സ്വഭാവം കാണിച്ചുകൊടുക്കുകയും ചെയ്തു , മാതൃകയായിരിക്കേണ്ടുന്നവരാണ് ….പക്ഷെ എന്ത് ചെയ്യാം?.... പലരും ദുഷ്ടതയുടെ വലയിൽ പെട്ടിരിക്കുന്നു (1 John 5v19) ….ക്രിസ്തുവിന്റെ വരവിൽ സകല ദുഷ്ടത യും അവസാനിക്കും ...കർത്താവു ഇന്ന് വന്നിരുന്നെങ്കിൽ !!!!!

  • @entappa
    @entappa 4 года назад +1

    that is great from minutes 16:20 to 17.00 of this vdo. I like it

  • @angelvarghese15
    @angelvarghese15 4 года назад +2

    May Jesus forgive you.

  • @vinuthiruvattar4887
    @vinuthiruvattar4887 4 года назад

    Support for sister Lucy

  • @philippm1347
    @philippm1347 4 года назад +4

    Sister, കല്ല്യാണം കഴിക്കു .സേവനം മതിയാക്കു, സന്യാസിനി വ്യവസ്ഥ ക്കെതിരെ പോരാടു '

  • @vinodandrews8547
    @vinodandrews8547 2 года назад

    മാനവിക കേരളം സിസ്റ്റർക്കൊപ്പമുണ്ട്. കത്തോലിക്കാസഭയുടെ ധാർഷ്ട്യത്തിന് കീഴടങ്ങരുത് .

  • @mathewparamunda8380
    @mathewparamunda8380 4 года назад +7

    How can presets give confession.... on which base..... shameful.... FATHER THEY DO NOT KNOW WHAT THEY ARE DOING.... forgive them....
    Read tithose 1:11

    • @ananc6468
      @ananc6468 4 года назад

      Explain this on basis pf this

  • @daughterzionros2136
    @daughterzionros2136 4 года назад +1

    അനീതിയ്ക്കും അസത്യത്തിനും ദുർനടപ്പിനും വഷളത്വത്തിനും ഒക്കെ കൂട്ട് നിൽക്കുന്നവർക്ക്, അതിനു നേരെ കണ്ണ് അടയ്ക്കുന്നവർക്കു ഈ ലോകത്തിൽ ജീവിക്കുവാൻ വലിയ പ്രശ്നം ഇല്ല , അനീതിക്കും അസത്യത്തിനും എതിരെ പ്രതികരിക്കുന്നവർക്കു വലിയ പ്രശ്നങ്ങൾ ഉണ്ടാകും,,,,,അവരെ പലരും വെറുക്കും,,,അതുതന്നെയാണിവിടെ സംഭവിച്ചത് …...മനുഷ്യനിൽ പാപത്തിന്റെ /സൃഷ്ടിതാവൊടുള്ള അനുസരണക്കേടിൻറെ ഫലമായി സംഭവിച്ചതാണിത്,,,,,,പള്ളി യിൽ നിന്നും മുടക്കും എന്ന ഭയം കാരണം ക്രിസ്തു സൗഖ്യം ആക്കിയെന്ന സത്യം പറയുവാൻ മടിച്ച മാതാപിതാക്കളെ പറ്റി വായിക്കുന്നത് , ഇന്നും ക്രിസ്തുവിന്റെ അനുയായികൾ എന്ന് പറയുന്നവരുടെ ഇടയിലും നടക്കുന്നുണ്ട് ( Gospel John 9:22)…..കർത്താവു പറഞ്ഞത് പോലെ വെള്ള തേച്ച ശവ കല്ലറകൾ ആണ് ഇത്തരക്കാർ , മതത്തിൽ ഉള്ളവരെ ഇത്തരക്കാർ അവരെക്കാൾ നരക യോഗ്യർ ആക്കുന്നു (Matthew 23v14, 27; ) …...പള്ളിയിലെ ചിട്ടകളും അനീതികളും പാരമ്പര്യങ്ങളുമായി യോജിച്ചു പോകുന്നവർക്ക് നിലനിൽക്കാം, അല്ലാത്തവർ പള്ളിക്കു പുറത്തു …..ഈ ഭൂമിയിലെ ഇത്തരം ദുഷ്ടതകൾ എല്ലാം അവസാനിക്കാറായി (Matthew 24v14;),,,,ഇത്തരം ദുഷ്ടതകൾ അവസാനിപ്പിക്കുവാൻ ആണ് സ്വർഗ്ഗത്തിലെ നമ്മുടെ പിതാവ് /സൃഷ്ടിതാവ് , പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചത് ,,,,,ക്രിസ്തുവിന്റെ നീതി വസിക്കുന്ന രാജ്യം വേഗം വരുന്നു , ക്രിസ്തുവിലൂടെ നൽകപ്പെട്ട സ്വർഗീയ കൽപ്പനകൾ അനുസരിക്കുന്നവർ ക്രിസ്തുവിന്റെ രാജ്യത്തിൽ /സീയോനിൽ /പുത്തൻ യെരുശലേമിൽ വസിക്കും (Rev 21; ) ,,,,ആ രാജ്യം വേഗം വരുവാൻ സ്വർഗ്ഗസ്ഥനായ പിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം (Matthew 6v10; ),,,,,, യേശു ക്രിസ്തു , രാജാധി രാജാവ് ഭൂമിയെ ഭരിക്കുവാൻ വേഗം വരുവാൻ നമുക്ക് ആഗ്രഹിക്കാം , കാത്തിരിക്കാം ,,,,ക്രിസ്തുവിന്റെ വരവ് ഇനി താമസിപ്പിക്കല്ലേ എന്ന് പറയാം ….ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ ജീവിക്കുവാൻ വേണ്ടി തിരഞ്ഞെടുത്തു ഈ ലോകത്തിൽ ആക്കി വച്ചിരിക്കുന്ന അനുസരണം ഉള്ളവരാണ് ക്രിസ്തു യേശുവിന്റെ കൽപ്പനകൾ അനുസരിച്ചു ജീവിക്കുന്ന ഓരോരുത്തരും (Luke 12v32;),,,,,,,,ക്രിസ്തുവിന്റെ വരവ് വരെ , ക്രിസ്തുവിന്റെ സ്വർഗീയ സ്വഭാവത്തിൽ [[[താഴ്മ , അനുസരണം , സ്വഭാവ വിശുദ്ധി, സൗമ്യത ,,]] എത്തിച്ചേരുവാൻ വേണ്ടി വേർ തിരിക്കപ്പെട്ടവരാണ് , അച്ചൻ മാരും, കന്യാസ്ത്രീകളും മറ്റു ക്രിസ്തീയ പ്രസ്ഥാനങ്ങളും ഒക്കെ , അവർ ചുറ്റുപാടും ഉള്ള ജനങ്ങൾക്ക് മാതൃക ആയിരിക്കേണ്ടവരാണ് ,,,,.... ക്രിസ്തുവിന്റെ വചനത്തിൽ /വാഗ്ദത്തത്തിൽ , സ്വർഗീയ വിളിയിൽ , അനുസരണം ഉള്ളവരെ ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിലേക്ക് നടത്തുവാൻ വേണ്ടി വചനം പഠിപ്പിക്കയും , പ്രവർത്തിയിൽ ക്രിസ്തുവിന്റെ സ്വഭാവം കാണിച്ചുകൊടുക്കുകയും ചെയ്തു , മാതൃകയായിരിക്കേണ്ടുന്നവരാണ് ….പക്ഷെ എന്ത് ചെയ്യാം?.... പലരും ദുഷ്ടതയുടെ വലയിൽ പെട്ടിരിക്കുന്നു (1 John 5v19) ….ക്രിസ്തുവിന്റെ വരവിൽ സകല ദുഷ്ടത യും അവസാനിക്കും ...കർത്താവു ഇന്ന് വന്നിരുന്നെങ്കിൽ !!!!!

  • @hassankl1468
    @hassankl1468 4 года назад +3

    വികാരി അച്ഛൻ അല്ല... കാമ പിരാന്തൻ കിളവൻ 😡😡😡

  • @nancyganeshan587
    @nancyganeshan587 4 года назад +10

    സിസ്റ്റർ പറയുന്നതിൽ എന്താണ് തെറ്റ് , അവരുടെ ജീവിത രീതിയിൽ എന്താണ് എന്നാണ് തെറ്റ്

  • @sreelayamsimon8043
    @sreelayamsimon8043 4 года назад +6

    എല്ലാം പറയണം

  • @sijukalappurackal3646
    @sijukalappurackal3646 4 года назад +1

    Luci chech,i onuu irangipoi sahayikamo? Chechiyude nallaprayatil pattiya tettu allarum cheyyilla to. Nanamille

  • @sherinjacob5827
    @sherinjacob5827 4 года назад

    Sisterine arelum nirbhandichano madathil cherthe?,madathil ulla rules and regulation ariyathano sister Pattom eduthaniche?,arelum sisterine kettiy ettittundo avide?,madathil ninnum thiruvastram upeshich veliyilirangi engane vennelum jeevikkavallo?

  • @harith.v.kharis5974
    @harith.v.kharis5974 3 года назад +4

    കർത്താവിന് മണവാട്ടിവേണ്ടെന്നു father ന് അറിയാം

  • @williammathew7268
    @williammathew7268 4 года назад +4

    Salute you sr

  • @joykaniyamparambil3113
    @joykaniyamparambil3113 4 года назад

    You have not mentioned the names of 4 individuals mentioned in your book at Pages 160 to P 163 .This is really good. Definitely they will know this & will read this book. Now they will feel sorry & will give you more respect in my view point. Because of this I feel some more respect to you. This is real Christianity. Only very few people can do like this. Wish u all the best. S H Mount.

  • @kik722
    @kik722 4 года назад +2

    John brittas why no interview?

  • @moonlight-iv8ou
    @moonlight-iv8ou 4 года назад +8

    സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിച്ച sr.. lucy..is 100% കറക്റ്റ്...

    • @immanuelt.j3247
      @immanuelt.j3247 4 года назад

      Right

    • @tintujose7717
      @tintujose7717 4 года назад

      Who told you.... she is 100% correct

    • @moonlight-iv8ou
      @moonlight-iv8ou 4 года назад

      @@tintujose7717 നമ്മൾ... ആഴമായി സഭയെ വിശ്വസിക്കുന്നത് കൊണ്ട് ആണ് ഇവർ പറയുന്നത് കള്ളമായി ചിലർക്ക് തോന്നുന്നത്... സിസ്റ്ററിന്റെ വെളിപ്പെടുത്തലിലൂടെ ഇനി മുന്നോട്ടുള്ള കാര്യങ്ങൾ പുതുതായി മഠത്തിൽ ചേരുന്ന കുട്ടികൾക്ക് ഒരു സുരക്ഷ ആണ് കിട്ടുന്നത്... എന്തും തുറന്നു പറയാൻ ഉള്ള അവസരം അവർക്കും കിട്ടും.. സിസ്റ്റർ ആരുടേയും പേരു വെളിപ്ലെടുത്തിയില്ലല്ലോ...എല്ലാം സഹിച്ചു ദൈവത്തിന് വേണ്ടി വേല ചെയ്യാൻ ഇറങ്ങതിരിച്ചവർ ആണെങ്കിലും.. ശാരീരികമായ ചൂഷണം തെറ്റല്ലേ അതിനെ അല്ലെ അവർ എതിർക്കുന്നത്...സമൂഹത്തെ പേടിച്ചു അങ്ങിനെ ഉള്ള കാര്യങ്ങൾ സഹിക്കേണ്ടത് ഉണ്ടോ... അനാവശ്യ കാര്യങ്ങൾക്ക് അധികാരികളെ പേടിക്കാൻ ഉള്ള അവസരം ഇല്ലാതാക്കുകയാണ് സിസ്റ്റർ ചെയ്തത്...

  • @chandrikaiyyalol4656
    @chandrikaiyyalol4656 4 года назад +5

    ഫ്രാങ്കോയെ സപ്പോർട്ട് ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്ന് ധരിച്ചു വെച്ചിരിക്കുന്ന നിഷ്ക്കളങ്ങപാവങ ളാണോ ഈ സന്യാസിനി മാർ .വിശ്വസിക്കാൻ പ്രയാസം

  • @mathewparamunda8380
    @mathewparamunda8380 4 года назад +3

    ആ കവിത അന്ന് പ്രകാശനം ചെയ്യാൻ സഭ അനുവദിച്ചിരുന്നെങ്കിൽ.... ആ ദാഹം ക്രിസ്തുവിന്റെ സ്നേഹത്തിൽ ൽപൊതിഞ്ഞു ഒരു റോസാ പുഷ്പമായേനെ....
    അത് സഭ നുള്ളി കളഞ്ഞു... ഫലമോ "കർത്താവിന്റെ നാമത്തിൽ പുസ്തകമിറങ്ങി.... ഇ ന്നു ലക്ഷങ്ങൾ വരുമാനവും സഭയിൽ നവീകരണവും......
    Church bill വരട്ടെ എല്ലാം ശരിയാകും

  • @somysebastian7209
    @somysebastian7209 4 года назад +1

    കത്തോലിക്കാ സന്യാസിനീ സ
    മൂഹം പുരോഹിത മേധാവിത്വ
    ത്തിന്റെ കീഴിലേക്ക് തലവെച്ചു
    കൊടുക്കാതെ സ്വതന്ത്രമായി നി
    ലകൊള്ളേണ്ട സമയം അതിക്ര
    മിച്ചു കഴിഞ്ഞിരിക്കുന്നു. പുരോ
    രോഹിതർക്ക് തങ്ങൾക്ക് ഇഷ്ട
    പ്പെട്ട സന്യാസിനിയെ വിവാഹം
    ചെയ്യാനും അവർക്ക് പള്ളിമേട
    യിൽ ഒന്നിച്ച് കഴിയാനും അവസ
    രം നൽകിയാൽ പ്രശ്നപരിഹാര
    മാകും എന്ന സിസ്റ്റർ ലൂസിയുടെ
    അഭിപ്രായം ''ഉയർന്ന ചിന്തയിൽ''
    നിന്നുള്ളതല്ല. എങ്കിലും സിസ്റ്ററി
    ന്റെ ചിന്തയിൽ ശുദ്ധിയുണ്ടെന്ന് ഞാൻ വിലയിരുത്തുന്നു. ആദ്യം
    തന്നെ ചെയ്യേണ്ടത് മഠത്തിന്റെ സമീപത്തെ പള്ളിയിലെ വൈദീ
    കരെ മഠത്തിന്റെ ചാപ്ലിനാക്കുന്ന
    പരിപാടി(മഠങ്ങളിലെ ആഴ്ചയി
    ലൊരിക്കലുള്ള നിർബന്ധിത കു
    ർബ്ബാന, മാസ ധ്യാനത്തിന് മദറി
    ന്റെ ഭാവനയ്ക്കും താത്പര്യത്തി
    നും യോജിച്ച വൈദികന്റെ സാ
    ന്നിധ്യം നിർബന്ധമാക്കൽ, ചിലർ
    ക്ക് വൈദികനെ ഒരു രാത്രിയെ
    ങ്കിലും മഠത്തിൽ താമസിപ്പിക്ക
    ണമെന്ന നിർബന്ധം ഇങ്ങനെ പോകുന്നു കാര്യങ്ങൾ) അവസാ
    നിപ്പിക്കുവാൻ സന്യാസിനികൾ
    പോപ്പിനോട് ആവശ്യപ്പെടണം.
    പല സന്യാസിനിമാർക്കും സുന്ദ
    രൻമാരായ പുരോഹിതർ മഠ
    ത്തിൽ വരുന്നതിൽ ഇഷ്ടം കാ ണും എന്ന യാഥാർത്ഥ്യം അതി
    ന് എതിരായി വരുകയും ചെയ്യും. ഇത്തരം ഇഷ്ടങ്ങളൊക്കെ ഉപേ
    ക്ഷിക്കാതെ സന്യാസം പൂർത്തി
    യാവുകയില്ല. ആശ്രമത്തിലിരു
    ന്ന് വെറും അപ്പനും അമ്മയും
    കളിയ്ക്കുന്നതല്ല സന്യാസം.
    അത് ദുർബ്ബലർക്കുവേണ്ടിയു
    ള്ളതുമല്ല. വേണ്ടത്ര പക്വത ആ
    യിട്ടില്ലാത്ത പ്രായത്തിൽ അക
    ത്തെ സുഖത്തെക്കുറിച്ച് പുറ
    ത്ത് നിന്ന് കണ്ടും കേട്ടും അറി
    ഞ്ഞിട്ടാണ് പലരും സഭയിൽ ചേരുന്നത്.
    സന്യാസ സഭകൾക്ക് വേണ്ടത്
    എളുപ്പത്തിൽ വഴങ്ങുന്നവരേ
    യും വളയ്ക്കാവുന്നവരെയുമാ
    ണ്. പെൺമക്കളെ സന്യാസസ
    ഭകൾക്ക് സമർപ്പിക്കുന്ന മാതാ
    പിതാക്കൾ ഇത് അറിയുന്നില്ല.
    സന്യാസിനീ സഭകളിൽ ശുദ്ധീക
    രണം വേണമെങ്കിൽ സിസ്റ്റർ ലൂ
    സിയെപ്പോലെ സന്യാസിനികൾ
    തന്നെ മുന്നിട്ടിറങ്ങുക. കാരക്കാ
    മലയിലെ നീതിബോധമില്ലാത്ത പന്തംകൊളുത്തി പടയെ ജനങ്ങ
    ൾ തള്ളിക്കളഞ്ഞു. മഠത്തിനുള്ളി
    സന്യാസിനികൾ വസ്ത്രം മാറുന്ന
    തുൾപ്പെടെ നീരീക്ഷിക്കാൻ കാമ
    റ സ്ഥാപിക്കാൻ പുരോഹിതനെ സന്യാസിനീ സഭ തന്നെ ചുമതല
    പ്പെടുത്തിയതും, ഇതുപോലെയു
    ള്ള പുരോഹിതരെ രൂപത കയറൂ
    രി വിട്ടിരിക്കുന്നതും കത്തോലി
    ക്കാ സഭയ്ക്കുതന്നെ മാനക്കടു
    ണ്ടാക്കുന്നതാണെന്ന തിരിച്ചറിവ്
    കാരയ്ക്കാമലയിലെ വിശ്വാസിക
    ൾ എന്ന് പറയപ്പെടുന്നവർക്ക് ഇ
    ല്ലാതെ പോയി. ഭോഷന് ജ്ഞാന
    ത്തെ സമീപിക്കാൻ പോലും കഴി
    യില്ലെന്ന് ബൈബിൾ പറയുന്നു.

  • @rajanthampy9450
    @rajanthampy9450 4 года назад +2

    നിങ്ങൾ എല്ലാം വിദേശ ആത്മീയ അടിമകൾ തന്നെയാണ് അറിഞ്ഞോ അറിയാതെയോ അത് വളരെ ചെറുപ്പത്തിലെ സംഭവിച്ചു പോയി ഇനി അനുഭവിക്കുക തന്നെ

  • @novliyajose4542
    @novliyajose4542 4 года назад +2

    You contradict the stuff that you talk

  • @sasindranathan
    @sasindranathan 4 года назад +4

    സിസ്റ്റർ ലൂസി കളപ്പുരക്കൽ , താങ്കളുടെ വാക്കുകൾ വളരെ അധികം വേദനയോടെ ആണ് കേട്ടത് . എന്റെ മനസ്സിലെ ക്രിസ്തീയ മഠം എന്നത് വളരെ ഉയര്‍ന്ന തലത്തിൽ ആയിരുന്നു . അവിടെ നിന്ന് നിങ്ങൾക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടിൽ ഏറെ ദുഃഖം ഉണ്ട്. സത്യം പറയാനും ഒരു സ്ത്രീ എന്ന നിലക്ക് സ്വഭിമാനത്തോടെ ജീവിക്കാനും ഒരു ക്രിസ്തീയ സഭയിൽ സാധ്യമല്ല എന്ന വസ്തുത ദയനീയവും , ഭയാനകവും , ആണ് . യൂറോപ്പിലെ സംസ്കാരം അല്ല നമ്മുടെത് , അവിടത്തെ കീഴ് വഴക്കം മറയാക്കി മഠങ്ങളിലെ പാവപ്പെട്ട കന്യാസ്ത്രീകളെ ദ്രോഹിച്ചാൽ ഈ ദ്രോഹികൾക്ക് സ്വർഗ്ഗം കിട്ടില്ല.
    ചെറിയ പ്രായത്തിൽ വീട് വിട്ടു സാമൂഹ്യ സേവനത്തിന് ഇറങ്ങിയ ഈ സഹോദരിമാരെ സംരക്ഷിക്കേണ്ട ഉത്തരവാദികളായവർ തന്നെ ഇവരെ മാനഭംഗം ചെയ്തു പീഡനത്തിന് ഇരയാക്കിയാൽ പിന്നെ എന്താ മതം.
    ഇവർ ഇല്ലാത്ത സ്വർഗ്ഗത്തെ ചൊല്ലി മനുഷ്യരെ ചൂഷണം ചെയ്യുന്നു , ഉള്ള ജീവിതം നരക തുല്യമാക്കുന്നു .

  • @immanuelt.j3247
    @immanuelt.j3247 4 года назад +9

    എന്റെ ഫുൾ സപ്പോർട്ട്

  • @thomaschristu
    @thomaschristu 4 года назад +5

    Pention akarayappozhanu chila 'velivukal'...

  • @vsn2024
    @vsn2024 4 года назад +4

    കൃസ്തീയ സഭകളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആശുപത്രികളോടനുബന്ധമായ നഴ്സിംഗ് സ്കൂളുകളിൽ നടക്കുന്ന ലൈംഗിക ചൂഷണം കൂടി പഠന വിഷയമാക്കണം

  • @josephvarghese5495
    @josephvarghese5495 3 года назад +1

    കുറച്ച് സഭ അടിമകളുടെ കമന്റ് വായിച്ചപ്പോൾ സത്യത്തിൽ സങ്കടമാണ് വരുന്നധ്. ലോകത്തിൽ ഏദ് തലത്തിലായാലും ഇങ്ങനെ കുറെ പ്രതികരണ ശേഷി ഉള്ള മനുഷ്യർ ജനിക്കുന്നത് കൊണ്ടാണ് ഈ ലോകം തന്നെ നില നില്കുന്നത്. അല്ലെങ്കിൽ ഈ ഭൂ മി മുഴുവൻ ഷണ്ണ ൻ മാരെക്കൊണ്ട് നിറയുമായിരുന്നു.

  • @dhosth9672
    @dhosth9672 4 года назад +7

    അടിമത്ത വിശ്യാസം. അടിച്ചേല്പിക്കുന്ന വിശ്യാസം. സഭയിൽ കൂടിവരുന്നു. സാദാരണ ഒരു മനുഷ്യന് ചിന്തിക്കാനും മനസിലാക്കാനും കഴിയുന്ന കാര്യങ്ങൾക്കും അപ്പുറത്തേക് പലപ്പോഴും ഒരുതരം നാടകിയത കൊണ്ടവരുന്നു

  • @tubemalayalam
    @tubemalayalam 4 года назад +4

    Veenttum oru Sr. Jasmine allathe onnum kooduthal ayittu sambhavikkan povumennu thinnunnilla. Support Sr.Lucy

  • @simonjoseph6478
    @simonjoseph6478 3 года назад

    False Sexual Harassment complaint by an immoral lady against the Saintly Bishop Franco :
    These crucial points would suffice to prove that her accusation was a Himalayan lie :
    1) Her own first cousin having given a complaint in writing that the said lady ( Complainant nun who was the Mother General 🥰)used to come to her home in her absence, after she had gone to her office which was at a very far off place from the Convent only to seduce her husband into an immoral relationship, in support of which she had referred to 23 SMS messages sent to him from the
    Convent during odd hours - 2 am and 3 am!
    2) That she had siphoned off funds to the tune of millions from her Congregation of which she was Mother General for three terms of 3 years each.
    3)And the proceeds of those looted money were utilized by her brother who has no means- a goonda ! -to construct a multi-storied commercial complex.
    4) That she ( Complainant nun )had asked the Mother General in writing for permission to leave the Congregation, but had to cancel her decision and come back (after asking for permission ) as her Goonda brother compelled her to do so - he wanted to enjoy all the loot on his own !
    5) The accusation of having been raped 13 times during a period of 15 months is actually making a mockery of the intelligence of an average Indian ! During this period she is Happily participating in umpteen functions at the ancestral home of the Bishop,like funeral of his mother and other functions !
    Some simple souls have been misguided to believe, she is a poor nun who had no means 😭 She had ruled the Congregation for three terms of 3 Years each ( her tenure? 9 Long Years as Mother General, and defeated in the 4th Attempt to be Mother General,once her immorality and financial infidelity came into the open👌
    And this false sexual harassment allegation against Bishop Franco, the Diocesan Head,was only her modus operandi to block the disciplinary action against her contemplated by the Congregation once her immorality, financial infidelity etc came into the Open in the Enquiry 👍

  • @Aa-ml3fe
    @Aa-ml3fe 3 года назад

    The lady reporter is very much intrested only in asking about sexual questions in fake politeness.
    Is there any genuine kindness to the sister in her interview, but only ratings for her channel.

  • @rinshisworld3182
    @rinshisworld3182 Год назад

    ബ്രഹ്മചര്യവും സന്യാസവും എല്ലാം അനുഷ്ഠിക്കുന്നവർ, അത് സ്ത്രീയായാലും പുരുഷനായാലും അവർ പരസ്പരം കാണാനും അടുത്ത് ഇടപഴകാനുമുള്ള ഒരു സാഹചര്യവും ഉണ്ടാവരുത്. പക്ഷേ ക്രൈസ്തവ സഭകൾ ബ്രഹ്മചാരികൾ ആണെന്ന് പറയപ്പെടുന്ന വൈദികർക്കും കന്യാസ്ത്രീകൾക്കും, വളരെ അടുത്തിടപഴകാനും പരസ്പരം ചൂടും ചൂരും അ റിഞ്ഞു ജീവിക്കാനും, അവിഹിതമായ എല്ലാ ബന്ധങ്ങളും സ്ഥാപിക്കാനും ഉള്ള സകല സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നു.ബ്രഹ്മചര്യം വൈദികർക്ക് പറ്റിയ പണിയല്ല എന്ന് നിരന്തരം തെളിയിക്കപ്പെട്ടിട്ടും ഒരു മാറ്റവും ഇല്ല.
    "വികാരത്തോടുകൂടി അന്യസ്ത്രീയുടെ മുഖത്തേക്ക് നോക്കുവാൻ നിന്റെ കണ്ണ് കാരണമാകുന്നുവെങ്കിൽ, ആ കണ്ണു നീ ചൂഴ്ന്നു കളയുക. രണ്ട് കണ്ണോടു കൂടി നരകത്തിൽ പ്രവേശിക്കുന്നതിനേക്കാൾ നല്ലത്, കണ്ണില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ് "എന്ത് പഠിപ്പിക്കുന്ന ബൈബിൾ വാക്യത്തോട്, ഒരു ഗുഹ്യ രോമത്തിന്റെ വില പോലും കൽപ്പിക്കാത്ത പോപ്പും സഭയും പാതിരിമാരും മെത്രാന്മാരും തമ്പുരാക്കന്മാരും, മഠത്തിലമ്മമാരും അരങ്ങു വാഴുമ്പോൾ ഇതിനൊന്നും ഒരു പരിഹാരവും ഉണ്ടാകാൻ പോകുന്നില്ല. വയറിളകു മ്പോൾ താറുടുത്തിട്ട് കാര്യമില്ല...

  • @vishin333
    @vishin333 4 года назад +13

    *ചങ്കൂറ്റവും പോരാട്ട വീര്യവും* *അതില്പരം സത്യസന്ധതയും* *കൊണ്ട് കേരള സമൂഹത്തിന്റെ* *പ്രശംസയും അംഗീകാരവും* *പിടിച്ചു മേടിച്ച ഒരു പാവം.*
    _ലൂസി കളപുരക്കലിനു_
    അപമാനം ആ മുൻപിൽ ചേർക്കുന്ന *സിസ്റ്റർ* എന്ന സംബോധന മാത്രമാണ്....
    *കാർത്താവിനെന്തിനാ മണവട്ടികളൾ?*
    *കർത്താവിന്റെ പേരിൽ ലോഹയിട്ട കാമവെറിയൻ പാതിരിമർക്കുള്ള വെപ്പാട്ടികൾ*
    ആകേണ്ടി വന്ന പാവം സ്ത്രീ സുഹൃത്തുക്കളെ ഓർത്തു പരിതപിക്കുമ്പോൾ ഒരു കാര്യം നാം അടിവരയിട്ട് മനസിലാക്കണം
    *_NUN എന്നാൽ അത് വെറും NONE കൂടി ആണെന്ന കാര്യം...._*

    • @nidhint.r1516
      @nidhint.r1516 4 года назад

      Ravichandran sirnte vedios njangalum kanarundu

    • @vishin333
      @vishin333 4 года назад +1

      @@nidhint.r1516 കണ്ടിട്ടും ഒരു മാറ്റവും വരുന്നില്ലല്ലോ?

    • @vishin333
      @vishin333 4 года назад +1

      @@nidhint.r1516 പിന്നെ രവിചാന്ദ്രന്റെ വീഡിയോ കണ്ടാലും ഇല്ലേലും കന്യാസ്ത്രീകൾ വെറും കർത്താവിന്റെ മണവാട്ടികൾ അല്ലെന്ന് മനസിലാക്കാൻ ന്യൂറോൻസ് ചാനൽ സബ്സ്ക്രൈബ് ചെയ്യണ്ട കാര്യം ഒന്നും ഇല്ല...

    • @nidhint.r1516
      @nidhint.r1516 4 года назад

      @@vishin333 bro njan sr.lucy yude supporter anu, pinne oru gap kandappol...........

    • @nidhint.r1516
      @nidhint.r1516 4 года назад

      @@vishin333 cool cool ,njan paranjathu thiricheduthirikkunnu

  • @pjroy5052
    @pjroy5052 3 года назад +2

    ക്രിസ്ത്യൻ അനാഥാലയങ്ങളിൽ ഉള്ള കുട്ടികളുടെയും എല്ലാ അച്ചന്മാരുടെയും കന്യാസ്ത്രീമാരുടെയും ഡി എൻ എ ടെസ്റ്റ് ചാർട് ഉണ്ടാക്കണം.....വലിയ തമാശയായിരിക്കും !!

  • @sheelaajaykumar3623
    @sheelaajaykumar3623 3 года назад

    6

  • @PremPrem-gl6qm
    @PremPrem-gl6qm 4 года назад +7

    സിസ്റ്ററിന്റേ ദുഃഖം ഗ്രഹിച്ചു ഒരു അഭിപ്രായം ചോദിക്കുവാ. വഷളന്മാരായ പാതിരി മാര്‍ക്കു മട്ടന്‍, ചിക്കന്‍, ബിഫ്, ഷെല്‍ ഫിഷ്, വിഞ്ഞ് എന്നിവ നിരോദിക്കുകയും കടുക്കാവെള്ളം ദിവസേന രണ്ടുകുപ്പി നിര്‍ബന്ധം ആക്കുകയും ചെയ്താല്‍ അതുഫലം ചെയ്യുമോ?

    • @nidhint.r1516
      @nidhint.r1516 4 года назад

      Chindagathiyil Maattam varuthuka ,achanmar kalyanam kazhikkuka,pinne nattile niyamamanusarichu jeevikkuka.

  • @aljoseph2176
    @aljoseph2176 4 года назад +2

    Great Sr Lucy..🙏. Your persecutions are very much expected....you did what is right.. you are an inspiration to good and proper nuns and priests who follow CELEBACY... others who are enjoying the cult deals.. will not support you.. leave them to seffy group...😛😛👹

  • @dekshinaanadhanam9754
    @dekshinaanadhanam9754 4 года назад +1

    Support mam

  • @vidhufrancis3504
    @vidhufrancis3504 4 года назад +6

    ഈ പുസ്തകത്തോട് കൂടി കേരളത്തിലെ എല്ലാ സ്ത്രീകളും സുരക്ഷിതരായിരിക്കും.🤪😷😅😅

    • @ANIL-iq3eq
      @ANIL-iq3eq 4 года назад

      കന്യാസ്ത്രീകൾ എന്ന് തിരുത്തി വായിക്കാനപേക്ഷ.

    • @anandanilkumar391
      @anandanilkumar391 4 года назад

      Kanyasthreekalude prasnangalanu avar paranjath. Athinoru mattam undavatte en pratheekshikunnu. Pinne thankal ipol paranja keralathile Ella sthreekalum surakshithamavan njanum thankalum ulpetta purushanmarellam Mari chindichaale kazhiyu.

  • @sunnythomas1273
    @sunnythomas1273 4 года назад

    Let the truth shine .but do not creat darkness for light to shine...You are saying all priests and sistters are somor how wrong and dirty.only you standup .No there are many good fathers..Now how others ( non christians ) specialy going to look at them?? You please do not generalise your experience not true for everybody.
    Please stop blakmailing face of Christ.I am protastant still I hate to hear such a insult..

  • @Mmmmmmm-w7l
    @Mmmmmmm-w7l 4 года назад +1

    ഇപ്പോൾ എന്തു തോന്നുന്നു കുമാരി ലൂസി ഒത്തിരിക്കാലം നിങ്ങളോട് ക്ഷമിച്ചവരെ സഹിച്ചവരെ കുറ്റം വിധിച്ചു അവരുടെ സ്നേഹവും സംരക്ഷണവും മറ്റെവിടേയും കിട്ടില്ല നിങ്ങളിൽ പാവം ചെയ്യാത്തവൻ കല്ലെറിയട്ടെ

  • @prk6149
    @prk6149 4 года назад +8

    " ബിഷപ്പ് ഫ്രാങ്കോ" ___അയാളാണ് ശരിയെന്ന് എല്ലാകാലവും സഭ ആവർത്തിച്ചു കൊണ്ടിരിക്കും.
    "ഈശ്ശോ മിശിഹായേ"

    • @unnikappu6162
      @unnikappu6162 4 года назад +1

      എന്നാലല്ലേ കഴിക്കുന്ന wine ഉം ബീഫും മട്ടനും ചിക്കനും ഒക്കെ അർത്ഥം ഉണ്ടാവു

    • @blasebabu8755
      @blasebabu8755 4 года назад +2

      നീ വലിയ പുണ്യാളൻ ആണ് എന്ന് തോന്നുന്നു നിനക്ക് ഒരു രൂപക്കൂട് പണിയട്ടെ

    • @blasebabu8755
      @blasebabu8755 4 года назад +2

      ഡാ മണ്ടാ വൈദികരും സിസ്റ്റേഴ്സും ചിക്കനും ബീഫും എല്ലാം കഴിക്കും അതിനെന്താ കുറ്റം. നീ ഇതൊന്നും കഴിക്കാറില്ലേ, ഇതൊന്നു കഴിക്കാൻ പാടില്ല എന്ന് അവരോട് പറഞ്ഞിട്ടില്ല പിന്നെ നിനക്കെന്താ ഇത്ര അസൂയ

    • @blasebabu8755
      @blasebabu8755 4 года назад +3

      നിന്നോട് ആരും ചോദിച്ചില്ലല്ലോ ഫ്രാങ്കോ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പിന്നെ നിനക്ക് എന്താ

    • @prk6149
      @prk6149 4 года назад +1

      @@blasebabu8755 ആദ്യം തന്റെ അപ്പനും അമ്മക്കും രൂപക്കൂടുണ്ടാക്ക് .എന്നാൽ പുണ്യം കിട്ടും .അല്ല അറിയാൻ മേലാഞ്ഞിട്ടാണേ ,എന്താണ് രൂപക്കൂട്? ഇന്ത്യൻ രുപ കൊണ്ടുള്ള കൂടാണോ.
      "സ്വാമി ശരണം"

  • @johnyjoseph9025
    @johnyjoseph9025 4 года назад +3

    ലൂസിച്ചേടത്തിക്ക് ലൈംഗിക കാര്യങ്ങൾ മാത്രമേ പറയാനുള്ളോ?. ആത്മകഥ മുഴുവൻ ആ വിഷയം മാത്രമാണ് പ്രധാന പ്രതിപാദ്യം. കൂടെ നടക്കുന്നത് മുഴുവൻ കുറേ തൈക്കിളവന്മാരായ കോഴികളും. എന്നിട്ട് മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു നടക്കുന്നത് കാണുമ്പോൾ അവജ്ഞ തോന്നുന്നു.

    • @daspk2144
      @daspk2144 4 года назад

      Oh, bhayanakam....avancha,pucham, okkanam....sabhaye parayumbol mathram

  • @marysudhajackson4395
    @marysudhajackson4395 4 года назад +1

    ഈ പുസ്തകം കിട്ടാൻ വല്ല മാർഗവും ഉണ്ടോ

  • @ArunKumar-vk6xn
    @ArunKumar-vk6xn 4 года назад +3

    Bibble parangatha onum mallalalo yeshu padippichathum alla palli mediyal nadakunathe.. enthine madikanam chilarke dhahikillane ullu..

  • @Love_ministry
    @Love_ministry 4 года назад +1

    Please join a PENTECOSTAL prayer meeting. We invite you. Welcome you. We all love you. Jesus Christ loves you.

  • @minichechi8230
    @minichechi8230 4 года назад

    Sr Lucy l support

  • @josephjoseph1842
    @josephjoseph1842 4 года назад +3

    Catholicarude sapam

    • @adflora2478
      @adflora2478 4 года назад

      Aa peedana. Francho alle sathyam

  • @shajipk80
    @shajipk80 3 года назад

    എന്റെ ഒരു friend കന്യാസ്ത്രിയാകാൻ വേണ്ടി മഠത്തിൽ നിന്ന് PDC യ്ക്ക് പഠിക്കുന്ന സമയം അവളുടെ കൂടെ മഠത്തിൽ പോയപ്പോൾ തന്നെ ഒരു father അവിടെ വന്ന് അകത്തെ മുറികളിൽ എല്ലാം വളരെ free ആയി നടക്കുന്നു. വില കുറഞ്ഞ തമാശകൾ പറയുന്നു. എനിക്കതു് തമാശയായി തെല്ലും തോന്നിയില്ല. ചില കന്യാസ്ത്രീകൾ പുറകെ നടക്കുന്നു കൊണ്ട് ചിരിച്ചു മറിയുന്നു. പിന്നിട് ഒരു മതിൽക്കെട്ടിനകത്തുള്ള ആ മഠത്തെക്കുറിച്ച് പലതും ഞാൻ അറിഞ്ഞു.
    Seena

  • @ravindradev7320
    @ravindradev7320 4 года назад +1

    ഏറ്റവും കടുത്ത നിലപാട് ഈ സഭയോട് സഭാവിശ്വാസികൾ എടുക്കണം. സിസ്റ്റർ ലൃസിയെ ഇനിയും വേദനിപ്പിക്കരൂത്. ഓരോ സഭാവിശ്വാസികൾ ചിന്തിക്കൂക നമ്മുടെ സഹോദരി യ്ക്കാണ് ഇത് സംഭവിച്ചത് എൻകിൽ നിങ്ങൾ എന്താണ് തീരുമാനം എടുക്കൂക.

  • @jaiabraham22
    @jaiabraham22 4 года назад +4

    യൂദാസ് പുറത്തുനിന്നും വന്ന ആളല്ല യേശുവിൻറെ കൂടെ തന്നെ ഉണ്ടായിരുന്നു.!

    • @unnikappu6162
      @unnikappu6162 4 года назад

      അത് മനസിലാക്കാൻ കഴിയാത്ത യേശുദേവന് നിങ്ങൾ എന്തിനു വ്ർഴത്തണം. അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടു നിശബ്ദത പാലിച്ചത് എന്തിനു. യേശു ദേവനെ കിറിലേറ്റിയതു ഒരു യൂദാസ് അല്ല. അനേകം പേരുണ്ടായിരുന്നു. അതല്ലേ ചരിത്രം.

    • @nadackalnadackal9444
      @nadackalnadackal9444 4 года назад

      Correct

    • @philitomy5941
      @philitomy5941 4 года назад +1

      I want to get one of ur book pls.My full support for u sr lucy.

  • @thewaymaker4799
    @thewaymaker4799 4 года назад

    നവകേരള ... ഇനി ഈ പടച്ചുവിട്ട നുണകളുടെ അഭിമുഖം ഒന്ന് നവീകരിക്കാമോ.ഇവർ ഇത്രയും കാലം നിങ്ങളെപ്പോലുള്ളവരുടെ ചാനലുകളിൽ വന്നിരുന്ന് നിങ്ങളെപ്പോലെ അറിവുള്ളവരെ ഉൾപ്പടെ മന്ദബുദ്ധികളാക്കിയ ഈ കഥ മുഴുവൻ തെറ്റാണ്(വ്യാജ കേസ് ) എന്ന് കേരള പോലീസ് തെളിയിച്ചിരിക്കുന്നത്.

  • @ArnavSky
    @ArnavSky 3 года назад

    Yesudevanu e pallinnu chattavradichanu purohithamare purathakkiye

  • @parvathydeviparvathy3052
    @parvathydeviparvathy3052 4 года назад +1

    ഞാൻ അറിയുന്ന ഒരുസാധുകുടുംബത്തിലെ3പെൺകുട്ടികളിൽ മുതിർന്നപെൺകുട്ടി മഠത്തിൽചേർന്നിട്ടുണ്ട്ആകുട്ടിയെഓർത്ത്ഞാൻദുഃഖിക്കുന്നു അടിമത്തത്തിൽപെട്ട് നരകിക്കുന്നണ്ടാവില്ലേ കഷ്ടംതന്നെ

  • @muthpious7981
    @muthpious7981 4 года назад

    Support sister Lucy

  • @jeevankv7470
    @jeevankv7470 4 года назад +4

    തൃപ്തിയായില്ലേ... പുസ്തകം കോടതി കണ്ടുകെട്ടി. എഴുത്തുകാരി അടക്കം നാലു പേർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി ഉത്തരവായി. അനാവശ്യ സപ്പോർട്ട് കൊടുത്ത് ഒരാളെ ഒരു വഴിക്കായിയപ്പോൾ ചാനലുകാർക്ക് സമാധാനമായല്ലോ?

    • @blossombellatigress8746
      @blossombellatigress8746 4 года назад +1

      Really?

    • @aljoseph2176
      @aljoseph2176 4 года назад

      Regardless...it is a naked truth....so many seffy s. ... more Robin s to be jailed..,,.

    • @unnikappu6162
      @unnikappu6162 4 года назад +1

      സുപ്രീം കോടതി ആണോ

    • @jeevankv7470
      @jeevankv7470 4 года назад

      @@unnikappu6162 high court. Verdict is yet to be published...

    • @jeevankv7470
      @jeevankv7470 4 года назад

      @@aljoseph2176 according to Rishiraj sing IPS a male who dare to look a lady more than 14 Seconds is molesting her and should be filed a case.
      Angine anel ee natile ethra anpiller jail il kidannene... may be you too...

  • @mohammedsaleoemmohammedsal9262
    @mohammedsaleoemmohammedsal9262 4 года назад +2

    പുൽപ്പള്ളി നിർമ്മലാ ഹോസ്പ്പിറ്റലിൽ നിന്നും ചാടിയ സിസ്റ്ററെ ഈ സമയം സ്മരിക്കുന്നു

  • @blasebabu8755
    @blasebabu8755 4 года назад +10

    ആദ്യം സന്യാസം എന്തെന്ന് പഠിച്ചിട്ട് വാ, എന്നിട്ട് വെറുതെ ഓരോന്ന് പറഞ്ഞു വഴി തെറ്റികാൻ ഓരോന് വന്നോളും

    • @blasebabu8755
      @blasebabu8755 4 года назад

      @al mayan നീ വാ ഞാൻ തിർച്ചയായും പഠിപ്പിച്ചു തരാം

    • @unnikappu6162
      @unnikappu6162 4 года назад +3

      സന്യാസം എന്നാ വാക്കിന്റെ അർത്ഥം എന്താ. കന്യാ മാംസം എന്നാണോ. ഒരു സന്യാസി കിണറ്റിൽ കണ്ടിട്ട് വർഷങ്ങൾ ആയല്ലോ. അത് വിന്യാസം ആണോ. ഒരു അച്ഛൻ മാരെയും അങ്ങനെ കിണറ്റിൽ കണ്ടില്ല അതാവും യഥാർത്ഥ സന്യാസം അല്ലെ.

    • @unnikappu6162
      @unnikappu6162 4 года назад +1

      സന്യാസികൾക്കു എന്തിനാ ബീഫും വൈനും pigum ചിക്കനും ഒക്കെ രാത്രിയിൽ കടുക്ക വെള്ളം കുടിപ്പിക്കു. തലയിൽ നെല്ലിക്ക തളം വെക്കു കുറെ സന്യാസികൾ രക്ഷ പെട്ടോട്ടെ

    • @blasebabu8755
      @blasebabu8755 4 года назад +1

      നീ എന്നും രക്ഷപ്പെടാൻ വേണ്ടി നീ എന്നും നെല്ലിക്ക വെക്കാറുണ്ട് എന്ന് തോന്നുന്നു

    • @nadackalnadackal9444
      @nadackalnadackal9444 4 года назад

      Unniyku oru samadhanamillallo unniye Aaro pottakkinattilitta pole karayunnu

  • @philippm1347
    @philippm1347 4 года назад

    Sex is not a Si n Let | the m en joy.sex is divine. Cardinal s are engaged in ho നo se xual act. Then parents Should not send
    the ir daug ters to madom.
    pare nts are doi ng cruel ty | f she is hesistant to reve al the names of the cul prits the n why she wrote booK?

  • @sajudaniel7425
    @sajudaniel7425 4 года назад +6

    ചുരുട്ടിക്കൂട്ടി ചോദിക്കുന്നു..
    താങ്കൾ ഇപ്പോഴും കന്ന്യാസ്ത്രീ ആണോ?

    • @beenasebastian274
      @beenasebastian274 4 года назад +1

      Haha.... നല്ല ചോദ്യം.. അവർ തന്നെ പറയുന്നു പീഡിപ്പിക പെട്ടു എന്ന്..കന്യക ഇങ്ങനെ ആകും. സ്ത്രീ ആണ് സമ്മതിച്ചു.. അതാണ് അവർക്കു ആ ഉടുപ്പൂരാൻ ഒരു മടിയും ഇല്ലാത്തതു.

    • @unnikappu6162
      @unnikappu6162 4 года назад +1

      മഠത്തിൽ 34 വർഷം കഴിഞ്ഞു. ഇതിനിടയിൽ നമ്മൾ എത്ര ദുരന്തങ്ങൾ കണ്ടു. എന്നിട്ടും സിസ്റ്റർ ലൂസിയെ തള്ളിപ്പറയുന്നു. യേശു ദേവനും അതു തന്നെ യല്ലേ സംഭവിച്ചത്.

    • @unnikappu6162
      @unnikappu6162 4 года назад +1

      നിങ്ങള്ക്ക് നാണം ഇല്ലേ ചിരിക്കാൻ. സിസ്റ്റർ അഭിയയെ കിണറ്റിൽ കണ്ടപ്പോൾ താങ്കൾ എത്ര ചിരിച്ചിട്ടുണ്ടാവും എന്ന് ഇപ്പൊ ഊഹിക്കാൻ കഴിയും

    • @unnikappu6162
      @unnikappu6162 4 года назад +2

      കന്യാസ്ത്രീ അല്ല. കന്യക സ്ത്രി ആണ് അത് ചോദിക്കണ്ടത് സിസ്റ്റർ ലൂസിയോടല്ല. മഠത്തിൽ ചെന്ന് ചോദിക്ക്. അവിടെ ആരൊക്കെയാണ് കന്യക സ്ത്രികൾ എന്ന്. ഒരു vergin ടെസ്റ്റ്‌ നടത്തു. അതല്ലേ ഉത്തമം.

    • @nidhint.r1516
      @nidhint.r1516 4 года назад

      Avar oru manushyasthree anu ellavarum pole.

  • @imowatsaapimowatsaap9640
    @imowatsaapimowatsaap9640 3 года назад

    Njan kandittulla jeevichirikkunna oru original sanysi sathyathil yesudas alle??aa sanyasi ye pole alle jeevikkendathu ee achanmmar okke.

  • @jeevankv7470
    @jeevankv7470 4 года назад +7

    ഇക്കിളി സാഹിത്യത്തിന്റെ നാമത്തിൽ

    • @unnikappu6162
      @unnikappu6162 4 года назад

      നിനക്കൊക്കെ ഇക്കിളിയായെ തോന്നു. അത് നിന്റെ കുഴപ്പം അല്ല.

    • @jeevankv7470
      @jeevankv7470 4 года назад +1

      @@unnikappu6162 let me ask you one thing... you too may have "sexual feeling" in your life time. Am i right? According to psychologist every person have that tendency. If not he/she is not be a normal human being.
      And how many are there writing books about their emotions?
      Do you dare to write? Is it worth enough reading for your parents, siblings and relatives?
      I believe as a normal person you won't do it...

    • @nidhint.r1516
      @nidhint.r1516 4 года назад

      @@jeevankv7470 psychology okke aryamengil pinne sr.lucy ye aakshepikkunnathenthinu

  • @thomaskappalumakkal6295
    @thomaskappalumakkal6295 4 года назад +1

    ഭൂരിപക്ഷം നോക്കി വിധി കല്പിക്കുന്ന ഒരു ദൈവ മല്ലല്ലോ നസ്രായനായ യേശുകൃസ്തു !കണ്ണീരിന്റെ മുൻപിൽ മനസ്സലിയുന്ന നിസ്സഹായന്റെ നിലവിളിക്ക് ഉത്തരം വെല്ലുന്ന മഹാ ദൈവം!! ഗോലിയാ ത്തിന്റെ മുമ്പിൽ ലോകം വിറ ക്കും യ്ക്കും, പക്ഷേ ദൈവത്തെ അനുഭവിച്ച വൻ പതറുകയില്ലതന്നെ? !

  • @salyjose8595
    @salyjose8595 4 года назад

    Every body has a biography dear.
    Lucy's problems are all out of her love for pleasure and power.

    • @devadas4994
      @devadas4994 4 года назад

      You have rightly said...
      " In 1521, Ex Priest Martin Luther, once expelled from Catholic church started writing against the Church..
      "Marriage was at the heart of Martin Luther’s break with Rome ... ...Luther continued to attack the celibate life of Catholic clergy and nuns and to celebrate marriage as a godly estate throughout his career, .........he further argued, ..... Vows of celibacy should be rendered void, and monasteries and convents should be closed......
      In 1525 Luther lived with Katharena and had 6 children"......
      .... ..."After several years of religious life, Katharina grew dissatisfied with her life in the convent. Conspiring with several other 12 more nuns to flee in secrecy, she contacted Luther ........[10] On Easter Eve, 4 April 1523, as per Luther's conspiracy, The nuns escaped by hiding in a covered wagon among the fish barrels, and fled to Wittenberg. A local student wrote to a friend: 'A wagon load of vestal virgins has just come to town, all more eager for marriage than for life. God grant them husbands lest worse befall."[11]"
      In 2019, Now it is Lucy's turn following her predecessor and mentor, she started abusing the Church which fostered her, fed her and paid her with a Adorable Teaching job for nearly 34 years. she is now biting the hands that fed her.......

  • @josephdaniel9768
    @josephdaniel9768 4 года назад +1

    She is joining SNDP ?

  • @chackokunnumpurathu6983
    @chackokunnumpurathu6983 4 года назад

    Srimathy Lucy dhairayam undengil ppeedippikkan sramicha perukal velipeduthan. Allengilum karyam chavsttukottayil valicheriyum

  • @monmol3590
    @monmol3590 4 года назад

    Sabhakku akathu puratthum ningale upayogikkunna gil anthinu e uduppu edanam anthinu kanyasree annu parayaam ettittu poykkude