ഇന്ത്യ വിറ്റ് തുലക്കുന്നതും കൊളളയടിക്കുന്നതും അറിയാതിരിക്കാനാണോ ഈ പൗരത്വബില്‍

Поделиться
HTML-код
  • Опубликовано: 19 окт 2024
  • പൗരത്വബില്ലിനെ കുറിച്ച് നിങ്ങളറിയണം
    For more news updates...... click on below links........
    • LATEST NEWS UPDATES
    NAVAKERALA NEWS TV : -
    / @navakeralanews
    OUR HIT VIDEOS - ABOVE 30K VIEWS : -
    • OUR HIT VIDEOS - ABOVE...
    SOFT STORIES : -
    • Playlist
    PUBLIC OPINIONS, REACTIONS, RESPONCES : -
    • PUBLIC OPINIONS, REACT...
    WEBSITE : -
    FACE BOOK : -
    / navakeralanews
    #NavaKeralaNews#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
    #Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#RUclipsLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#

Комментарии • 1,4 тыс.

  • @nizamvlogs
    @nizamvlogs 4 года назад +1582

    ബെന്നി ചേട്ടൻ പച്ചക്ക് പറയുന്നത് കേൾക്കാൻ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്കൂ👍👍👍👍

    • @sheejaoashree9672
      @sheejaoashree9672 4 года назад +12

      Nizam Vlogs 100%

    • @chandrababuariesplexcinema9517
      @chandrababuariesplexcinema9517 4 года назад +26

      ഇന്ത്യ വിട്ടു പുറത്ത് സഞ്ചരിച്ചിട്ടില്ലത്തവരോട് ഇത് പറഞ്ഞിട്ട കര്യമില്ല Mr.ബന്നി സിറ്റിസൺ എന്നാൽ എന്തു എന്നു തെരുവിൽ അക്രമം നടത്തുന്ന എന്റെ സഹോദര ങ്ങൾക്ക് അറിയില്ല ലോകത്ത് ഇന്നനേരിടുന്ന എറ്റവും വലിയ പ്രശനമാണ് കുടിയേറ്റം അത് ഇവിടെയുള്ള ജനങ്ങൾക്ക് ബോധവൽക്കരണം കൊടുക്കണം

    • @alicepurackel7293
      @alicepurackel7293 4 года назад +15

      Nizam Vlogs ഇതുപോലെയുള്ള തന്റെടമുള്ളവർ ഒരു അഞ്ചുപേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കുന്നു ഇന്ന് നമുക്ക് ഇതുപോലെയുള്ള ഒരു നേതാവിനെ വേണം അദ്ദേഹത്തെ നമുക്ക് സ്വാഗതം ചെയ്യാം

    • @nizamvlogs
      @nizamvlogs 4 года назад +10

      @@alicepurackel7293 താങ്കൾ പറയുന്നത് തികച്ചും ശരിയാണ്
      തീർച്ചയായും എന്നാൽ കഴിയുന്ന സപ്പോർട്ടും ഇതിൽ ഉണ്ടാവും

    • @nizamvlogs
      @nizamvlogs 4 года назад +5

      @@sheejaoashree9672 താങ്ക്സ് ബ്രദർ

  • @mathewparamunda8380
    @mathewparamunda8380 4 года назад +51

    കലക്കി കുട്ടാ കലക്കി.....
    എനിക്ക് പറയാനുള്ളത് തങ്ങൾ പറഞ്ഞു....
    ഞാൻ പറയാനുള്ളത്.... പറഞ്ഞപോലെ തോന്നി...

  • @rajanp4688
    @rajanp4688 4 года назад +73

    Well said bennichaa... ഇതൊക്കെ പറയുമ്പോൾ rss/bjp ആക്കിയേക്കാം താങ്കളെയും. ഇതൊന്നും സാധാരണ ജനങ്ങൾ മനസ്സിലാക്കണം. 💪💪💪💪

  • @babucheranellore2135
    @babucheranellore2135 4 года назад +78

    നമസ്തെ... മാഷെ, സത്യം പ്രചരിപ്പിക്കുന്ന താങ്കളെ നമിക്കുന്നു.

  • @shaineshperumbilakkal524
    @shaineshperumbilakkal524 4 года назад +348

    ബെന്നി ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍

  • @MalayalisTime
    @MalayalisTime 4 года назад +83

    നമിച്ചു ബെന്നി ചേട്ടാ നിങ്ങള് പുലിയാണ് .... കട്ട support ഉണ്ടാവും......

  • @bijukunjumon2296
    @bijukunjumon2296 4 года назад +11

    താങ്കൾ പറയുന്നത് 100%വും ശരിയാണ്,,,,നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്..

  • @cryptoboss5001
    @cryptoboss5001 4 года назад +28

    ഒരേയൊരു ഇന്ത്യ 🇮🇳 ഒരൊറ്റ ജനത❤️

  • @prajeeshnkprajeesh1265
    @prajeeshnkprajeesh1265 4 года назад +110

    Sir'
    ഒരുപാട് ഇഷ്ടം ഞങ്ങളെപോലുള്ളവർ പറയാനാഗ്രഹിച്ച വാക്കുകൾ അങ്ങയുടെ ശബ്ദത്തിൽ ഉയർന്നതിന് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ.

    • @sasidharanmr595
      @sasidharanmr595 4 года назад +1

      Yuii

    • @prajeeshnkprajeesh1265
      @prajeeshnkprajeesh1265 4 года назад

      @@sasidharanmr595
      Yes

    • @sulaimahmad6685
      @sulaimahmad6685 4 года назад +1

      താങ്കൾ പറയുന്നതൊക്കെ കൊള്ളാം... കാര്യങ്ങൾ പഠിച്ചിട്ട് പറയുന്നതാണ് അതിന്റെ മര്യാദ.. ഇടയ്ക്ക് കുറേ ഗീബൽസിയൻ നുണകൾ കേറി വന്നിട്ടുണ്ട്...
      ഹജ്ജ് സബ്‌സിഡി നിർത്തലാക്കി 2 വർഷം കഴിഞ്ഞു... എയർ ഇന്ത്യ കുറച്ചെങ്കിലും കടം വീട്ടുന്നത് ഹജ്ജിന് പോവുന്നവരുടെ കാശ് വാങ്ങിയിട്ടാണ്.... പോട്ടെ, ഏത് മദ്രസ്സാക്കാണ് സർക്കാർ സബ്‌സിഡി ഉള്ളത്... കേരളത്തിൽ ഏതെങ്കിലും മദ്രസ്സക്ക് 5 പൈസ സർക്കാർ സബ്‌സിഡി നൽകിയിട്ടുണ്ടോ... ?? ഇല്ല... പക്ഷെ ഇന്നും തികച്ചും സൗജന്യമായി പലയിടത്തും മദ്രസ കെട്ടിടം സർക്കാർ സ്കൂളുകൾ ക്‌ളാസിനായി ഉപയോഗിക്കുന്നില്ലേ...?? ഞാൻ സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ UP ക്‌ളാസ്സുകളൊക്കെ മദ്രസയിലായിരുന്നു... സ്കൂളിന് ആവശ്യത്തിന് ബിൽഡിങ് ഉണ്ടായിരുന്നില്ല..... ഗ്രാമസഭകൾ, വാർഡ് സഭകൾ, മറ്റു സർക്കാർ ട്രെയിനിങ്ങുകൾ മദ്രസകളിൽ നടക്കുന്നില്ലേ.... ഇപ്പോഴും പലയിടത്തും പോളിംഗ് സ്റ്റേഷനുകൾ മദ്രസകളല്ലേ...? എല്ലാം നാട്ടുകാരിൽ നിന്നും പിരിവിട്ട് ജമാ. അത്ത് കമ്മിറ്റി നിർമിച്ചു നടത്തി പോവുന്ന മദ്രസകൾ.... എപ്പോഴെങ്കിലും ഒരു കറന്റ് ചാർജെങ്കിലും വാങ്ങിയിട്ടുണ്ടോ....
      എന്നിട്ടും മദ്രസ്സകൾ സബ്‌സിഡി പറ്റി എന്ന് പറഞ്ഞു പച്ച നുണ പച്ചയ്ക്ക് തള്ളാൻ നാണമുണ്ടോ...??
      ഏത് സങ്കി ക്ലാസ് കേട്ട് പഠിച്ചതാണ് ഇത്..... കേരളം വിട്ടാൽ ന്യുന പക്ഷങ്ങൾക്ക് എന്തുണ്ട്... തുരുമ്പിച്ച ഒരു സൈക്കിൾ റിക്ഷ.... തകരഷീറ്റ് കൊണ്ടുള്ള ഒരു വീട്...
      എവിടെ ഇലക്ട്രിക് പോസ്റ്റുകൾ അവസാനിക്കുന്നുവോ.. അവിടം തൊട്ട് ഒരു മുസ്ലിം ഗ്രാമം തുടങ്ങുകയായി,, എവിടെ ടാറിട്ട റോഡ് അവസാനിക്കുന്നോ അവിടം തൊട്ട് ഒരു മുസ്ലിം ഗ്രാമം ആരംഭിക്കുന്നു. എന്നാണ് ഇന്ത്യയിലെ മുസ്ലിം ന്യുന പക്ഷങ്ങളെക്കുറിച്ചു പഠനം നടത്തിയ ജസ്റ്റിസ് സച്ചാർ കമ്മിറ്റി എഴുതി വച്ചത്....... പല സംസ്ഥാനങ്ങളിലും പട്ടികജാതിക്കാർക്ക് താഴെയാണ് മുസ്ലീങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്.... എവിടെയാണ് മുസ്ലിം ന്യുനപക്ഷങ്ങൾ കയ്യിട്ട് വാരിയത്... ശതമാനം വച്ചു നോക്കിയാൽ പാർലമെന്റിൽ ചുരുങ്ങിയത് 92 മുസ്ലിം MP മാർ വേണ്ടിടത് ആകെ ഉള്ളത് 29... ഇന്ത്യയുടെ 60 വർഷത്തെ ചരിത്രത്തിലെ മുസ്ലിങ്ങൾക്ക് അർഹമായ പ്രതിനിധ്യ ഇന്ന് വരെ ലഭിച്ചിട്ടുണ്ടോ.... അതിന്റെ പകുതി ലഭിച്ചിട്ടുണ്ടോ... കേരളത്തിൽ ഉണ്ടോ... കേന്ദ്ര സർവീസിൽ,, പട്ടാളത്തിൽ, പോലീസിൽ, സംവരണം ഉണ്ടായിട്ടും ആവശ്യത്തിന് വിദ്യാഭ്യാസം ലഭിച്ച മുസ്ലീങ്ങൾ ഉണ്ടോ... കേന്ദ്ര സർക്കാർ സർവീസിൽ മുസ്ലീങ്ങളുടെ പ്രതിനിദ്യം 4 ശതമാനത്തിൽ താഴെ മാത്രം..... ഇന്നും അരപ്പട്ടിണിയിലാണ് പലയിടത്തും.. പിന്നേ എന്ത് ഒലക്കയാണ് ഇവിടെ ന്യുനപക്ഷം നേടിയത്......
      പിന്നേ താങ്കൾ പറഞ്ഞല്ലോ.... പൗരത്വ ഭേദഗതി നടപ്പാക്കണം എന്ന്.... പുറത്താക്കേണ്ടത് മുസ്ലീങ്ങളെ മാത്രമോ.... നുഴഞ്ഞു കയറി വരുന്ന മുസ്ലീങ്ങൾ അല്ലാത്തവരൊക്കെ നല്ലവരും മുസ്ലീങ്ക്ൾ മാത്രം മോശമാണെന്നുമാണോ താങ്കൾ പറയുന്നത്....???
      രാഷ്ട്രീയ നേതാക്കന്മാരെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് താങ്കളടക്കമുള്ള വോട്ടർമാരല്ലേ... ഇലനക്കി പട്ടിയുടെ ചിരി നക്കി പട്ടിയല്ലേ ഇവിടത്തെ പല ഉദ്യോഗസ്ഥരും... അവരെ ഒന്നും പറയാത്തതെന്ത്.... raഷ്ട്രീയക്കാർ എന്ത് പറഞ്ഞാലും അത് കേൾക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കുണ്ടോ...?
      അഴിമതി കാണിക്കുമ്പോൾ എന്ത്കൊണ്ട് പൊതുജനം പരാതി പെടുന്നില്ല... താങ്കൾ മലർന്നു കിടന്ന് തുപ്പുകയല്ലേ ചെയ്യുന്നത്....
      മറ്റുള്ളവരോട് പത്രം വായിക്കാൻ പറയുമ്പോൾ ആദ്യം താങ്കളെങ്കിലും പത്രം വായിക്കണം എന്നാണ് പറയാനുള്ളത്.....

    • @prajeeshnkprajeesh1265
      @prajeeshnkprajeesh1265 4 года назад +1

      @@sulaimahmad6685
      സുഹൃത്തേ എവിടുന്നോ കിട്ടിയത് കോപ്പി ചെയ്തതാണെന്ന് മനസ്സിലായി എങ്കിലും കുറച്ചു കാര്യങ്ങൾ മാറ്റി നിർത്തിയാൽ കൊള്ളാം. ഹജ്ജിന് പോകുന്നവരുടെ പണം കൊണ്ടാണ് എയർ ഇന്ത്യ കഞ്ഞികുടിക്കുന്നത് എന്നോ കഷ്ടം അതൊരു സീസൺ അല്ലേ. പിന്നെ സബ്സീഡി അത് എല്ലാവർക്കും എന്തിനാണ് നൽകുന്നത് അർഹത ഉള്ളവർക്ക് നൽകിയാൽ മതി എന്നാണ് അഭിപ്രായം പിന്നെ മദ്രസ അദ്ധ്യാപകർക്കായി പെൻഷൻ ഇല്ലാന്നാണോ പറയുന്നത്..!പിന്നെ നിങ്ങളും വോട്ട് ചെയ്യുന്നത് മതം നോക്കിയല്ലേ ഞാൻ അതിൽ നിന്നും വ്യത്യസ്തമാണ് നല്ലത് ചെയ്യുന്നവരെ അംഗീകരിക്കും അത് ബി ജെ പി ആണെന്നോ മുസ്ലിം ലീഗ് എന്നോ കോണ്ഗ്രസ്സെന്നോ കമ്മ്യൂണിസ്റ്റ് എന്നോ നോക്കാറില്ല മസ്തിഷ്കം ആർക്കും പണയം വെച്ചു നൽകിട്ടില്ല. ഇനി തീവ്രവാദികൾ ഏറ്റവും കൂടുതൽ ഉള്ള മതം ഏതാ ഒന്ന് പറയൂ ലോകത്ത് എല്ലായിടത്തും തീവ്രവാദം നടത്തുന്ന മതം ഏതാണെന്ന് ഞാൻ പറയണ്ടല്ലോ. പിന്നെ നിങ്ങൾ പറഞ്ഞ പോലെ മുസ്ലിമുകളെ ആര് പുറത്താക്കും എന്നാണ് പറയുന്നത് മനസ്സിലായില്ല. കേരളത്തിൽ നിന്നും isis ലേക്ക് പോയവർ എത്ര പേർ ഏത് മതക്കാർ അവരെല്ലാം..? എന്തിന് ഇപ്പൊ അടുത്ത് നടന്ന മോവോയിസ്റ്റു വേട്ട ആരായിരുന്നു അത്.
      പിന്നെ ഈ കൂട്ടരെ മറ്റു സമ്പന്ന മുസ്ലിം രാജ്യങ്ങളിൽ എടുക്കാത്തത് എന്ത്..! പിന്നെ സ്വാതന്ത്ര്യം നേടി 73 വർഷം ആയിട്ടും നിങ്ങൾ പറഞ്ഞ വളരെ താഴെ നിലയിൽ ഉള്ളവർ എന്തുകൊണ്ട് മുൻ നിരയിലേക്ക് വരുന്നില്ല അതിന് ഉത്തരം ഉണ്ടോ...?
      പിന്നെ ഇവിടെ ഉള്ള ഏത് രാഷ്ട്രീയ പാർട്ടികളാണ് നല്ലത് ഒന്നുമില്ല എല്ലാം മായാ. എനിക്ക് ഒന്നേ പറയാനുള്ളത് നിങ്ങൾ നിങ്ങളുടെ കുഴി തോണ്ടരുത് ശരി ഞാൻ പത്രം വായിക്കാറില്ല പക്ഷെ നിങ്ങൾ വായിക്കുന്നത് അതാത് മതങ്ങളുടെ പത്രമോ അല്ലങ്കിൽ ഏതെങ്കിലും രാഷ്ട്രീയ ഇച്ഛകളുടെ താൽപ്പര്യത്തിൽ പ്രായത്നിക്കുന്ന പത്രമാണെന്ന് മാത്രം ഇനി എന്നെ സംഘി ആക്കികോളു അതാണല്ലോ അവസാനം....നമസ്‌കാരം.

    • @radhakrishnanvs535
      @radhakrishnanvs535 4 года назад +1

      എന്നിട്ടും വോട്ട് ചെയ്യമ്പോ അരിവാളിന്തം കൈപ്പത്തിക്കും

  • @sr3atvm945
    @sr3atvm945 4 года назад +1

    Super support

  • @umasreenivasan7471
    @umasreenivasan7471 4 года назад +215

    ബെന്നി സാർ 🙏 താങ്കൾ പറഞ്ഞത് ഇവിടുത്തെ പൊതുജനങ്ങൾ എന്നകോവർ കഴുതകൾ ക്ക് മനസ്സിലാവണ്ടേ!!!താങ്കൾ എണ്ണി എണ്ണി പച്ചക്ക് വിളിച്ചു പറഞ്ഞത് മുഴുവൻ പച്ചപരമാർത്ഥം ആണ് സാർ... ഒരായിരം നന്ദി യുണ്ട് സാർ 🙏🙏🙏 താങ്കളെ ശ്രവിക്കുന്ന ഒരു100പേരെങ്കിലും ഇതേപ്പറ്റി ആത്മപരിശോധന നടത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... ഒരു കോടി പ്രണാമം സാർ 🙏🙏🙏🙏🙏

    • @thoppilkannan9452
      @thoppilkannan9452 4 года назад

      @@manuvishnu2192 സത്യസന്ധതയിൽ നിന്ന് പ്രതികരിക്കുന്ന ഇദ്ദേഹം സൈക്കോ ആണെന്ന് നിനക്ക് തോന്നുന്നുവെങ്കിൽ പെട്ടെന്ന് തന്നെ ഒരു സൈക്കാട്രിസ്റ്റിനെ തന്നെ കാണുക. അഥവാ സമയമില്ലെങ്കിൽ തല്ക്കാലം വീട്ടിലുള്ള മുതിർന്നവരോട് ചോദിച്ചാലും മതിയാകും.

    • @bijijohn8535
      @bijijohn8535 4 года назад

      Avarude feeling manasilaakanamegil chechi oru muslim aavanam..ennittu chechiyoodu oru 40 year munne ulla regakal kaanikkan parayuva athum kayyil kaanillayirikkum ennu urappulla chiladokke enth cheyyum..orupakshe indiakkar thanne aarikkum eggilum ee regakal onnum illatha valare adhikam peru kaanum..ithnepatti enikk parayende kaaryamilla ithil nanmayilum kooduthal thinmayaanu enikku kaanan sadichath..enthinaanu onnum ariyaatha kure paavangale ithil ulppeduthunnath

    • @firo6546
      @firo6546 4 года назад

      CAA listil musliminte name ulpeduthathath enth kond

    • @sulaimahmad6685
      @sulaimahmad6685 4 года назад

      പറയുന്നതൊക്കെ കൊള്ളാം... കാര്യങ്ങൾ പഠിച്ചിട്ട് പറയുന്നതാണ് അതിന്റെ മര്യാദ.. ഇടയ്ക്ക് കുറേ ഗീബൽസിയൻ നുണകൾ കേറി വന്നിട്ടുണ്ട്... അറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ.....??
      ഹജ്ജ് സബ്‌സിഡി നിർത്തലാക്കി 2 വർഷം കഴിഞ്ഞു... പോട്ടെ, ഏത് മദ്രസ്സാക്കാണ് സർക്കാർ സബ്‌സിഡി ഉള്ളത്... കേരളത്തിൽ ഏതെങ്കിലും മദ്രസ്സക്ക് 5 പൈസ സർക്കാർ സബ്‌സിഡി നൽകിയിട്ടുണ്ടോ... ?? ഇല്ല... പക്ഷെ ഇന്നും തികച്ചും സൗജന്യമായി പലയിടത്തും മദ്രസ കെട്ടിടം സർക്കാർ സ്കൂളുകൾ ക്‌ളാസിനായി ഉപയോഗിക്കുന്നില്ലേ...?? ഞാൻ സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ UP ക്‌ളാസ്സുകളൊക്കെ മദ്രസയിലായിരുന്നു... സ്കൂളിന് ആവശ്യത്തിന് ബിൽഡിങ് ഉണ്ടായിരുന്നില്ല..... ഗ്രാമസഭകൾ, വാർഡ് സഭകൾ, മറ്റു സർക്കാർ ട്രെയിനിങ്ങുകൾ മദ്രസകളിൽ നടക്കുന്നില്ലേ.... ഇപ്പോഴും പലയിടത്തും പോളിംഗ് സ്റ്റേഷനുകൾ മദ്രസകളല്ലേ...? എല്ലാം നാട്ടുകാരിൽ നിന്നും പിരിവിട്ട് ജമാ. അത്ത് കമ്മിറ്റി നിർമിച്ചു നടത്തി പോവുന്ന മദ്രസകൾ.... എപ്പോഴെങ്കിലും ഒരു കറന്റ് ചാർജെങ്കിലും വാങ്ങിയിട്ടുണ്ടോ....
      എന്നിട്ടും മദ്രസ്സകൾ സബ്‌സിഡി പറ്റി എന്ന് പറഞ്ഞു പച്ച നുണ പച്ചയ്ക്ക് തള്ളാൻ നാണമുണ്ടോ...??
      ഏത് സങ്കി ക്ലാസ് കേട്ട് പഠിച്ചതാണ് ഇത്..... കേരളം വിട്ടാൽ ന്യുന പക്ഷങ്ങൾക്ക് എന്തുണ്ട്... തുരുമ്പിച്ച ഒരു സൈക്കിൾ റിക്ഷ.... തകരഷീറ്റ് കൊണ്ടുള്ള ഒരു വീട്...
      എവിടെ ഇലക്ട്രിക് പോസ്റ്റുകൾ അവസാനിക്കുന്നുവോ.. അവിടം തൊട്ട് ഒരു മുസ്ലിം ഗ്രാമം തുടങ്ങുകയായി,, എവിടെ ടാറിട്ട റോഡ് അവസാനിക്കുന്നോ അവിടം തൊട്ട് ഒരു മുസ്ലിം ഗ്രാമം ആരംഭിക്കുന്നു. എന്നാണ് ഇന്ത്യയിലെ മുസ്ലിം ന്യുന പക്ഷങ്ങളെക്കുറിച്ചു പഠനം നടത്തിയ ജസ്റ്റിസ് സച്ചാർ കമ്മിറ്റി എഴുതി വച്ചത്....... പല സംസ്ഥാനങ്ങളിലും പട്ടികജാതിക്കാർക്ക് താഴെയാണ് മുസ്ലീങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്.... എവിടെയാണ് മുസ്ലിം ന്യുനപക്ഷങ്ങൾ കയ്യിട്ട് വാരിയത്...
      എന്തെങ്കിലും ആനുകൂല്യങ്ങൾ ന്യുനപക്ഷത്തിനു നൽകുന്നെങ്കിൽ അവർ മറ്റുള്ളവരെ പോലെ മുഖ്യധാരയിലേക്ക് വരാൻ വേണ്ടി മാത്രമാണ്... പട്ടിക ജാതിക്കാർക്കും വർഗ്ഗക്കാർക്കും നൽകുന്നത് പോലെ....
      ശതമാനം വച്ചു നോക്കിയാൽ പാർലമെന്റിൽ ചുരുങ്ങിയത് 92 മുസ്ലിം MP മാർ വേണ്ടിടത് ആകെ ഉള്ളത് 29... ഇന്ത്യയുടെ 60 വർഷത്തെ ചരിത്രത്തിലെ മുസ്ലിങ്ങൾക്ക് അർഹമായ പ്രതിനിധ്യ ഇന്ന് വരെ ലഭിച്ചിട്ടുണ്ടോ.... അതിന്റെ പകുതി ലഭിച്ചിട്ടുണ്ടോ... കേരളത്തിൽ ഉണ്ടോ... കേന്ദ്ര സർവീസിൽ,, പട്ടാളത്തിൽ, പോലീസിൽ, സംവരണം ഉണ്ടായിട്ടും ആവശ്യത്തിന് വിദ്യാഭ്യാസം ലഭിച്ച മുസ്ലീങ്ങൾ ഉണ്ടോ... കേന്ദ്ര സർക്കാർ സർവീസിൽ മുസ്ലീങ്ങളുടെ പ്രതിനിദ്യം 4 ശതമാനത്തിൽ താഴെ മാത്രം..... ഇന്നും അരപ്പട്ടിണിയിലാണ് പലയിടത്തും.. പിന്നേ എന്ത് ഒലക്കയാണ് ഇവിടെ ന്യുനപക്ഷം നേടിയത്......
      പിന്നേ താങ്കൾ പറഞ്ഞല്ലോ.... പൗരത്വ ഭേദഗതി നടപ്പാക്കണം എന്ന്.... പുറത്താക്കേണ്ടത് മുസ്ലീങ്ങളെ മാത്രമോ.... നുഴഞ്ഞു കയറി വരുന്ന മുസ്ലീങ്ങൾ അല്ലാത്തവരൊക്കെ നല്ലവരും മുസ്ലീങ്ക്ൾ മാത്രം മോശമാണെന്നുമാണോ താങ്കൾ പറയുന്നത്....???
      രാഷ്ട്രീയ നേതാക്കന്മാരെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് താങ്കളടക്കമുള്ള വോട്ടർമാരല്ലേ... ഇലനക്കി പട്ടിയുടെ ചിരി നക്കി പട്ടിയല്ലേ ഇവിടത്തെ പല ഉദ്യോഗസ്ഥരും... അവരെ ഒന്നും പറയാത്തതെന്ത്.... raഷ്ട്രീയക്കാർ എന്ത് പറഞ്ഞാലും അത് കേൾക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കുണ്ടോ...?
      അഴിമതി കാണിക്കുമ്പോൾ എന്ത്കൊണ്ട് പൊതുജനം പരാതി പെടുന്നില്ല... താങ്കൾ മലർന്നു കിടന്ന് തുപ്പുകയല്ലേ ചെയ്യുന്നത്....
      മറ്റുള്ളവരോട് പത്രം വായിക്കാൻ പറയുമ്പോൾ ആദ്യം താങ്കളെങ്കിലും പത്രം വായിക്കണം എന്നാണ് പറയാനുള്ളത്.....

  • @srkv2920
    @srkv2920 4 года назад +31

    Who are these 310 dislikers? Mr. Benny is really great, telling the truth in a very truthful manner.....Hats-off.....

  • @jobythomas5139
    @jobythomas5139 4 года назад +32

    Thank you Benny for telling the truth👏🏼👏🏼👏🏼

  • @narayanankp7656
    @narayanankp7656 4 года назад +143

    കേരളത്തിലെ നട്ടെല്ലുള്ള സാറിന് അഭിനന്ദനങ്ങൾ

  • @geminikannur8756
    @geminikannur8756 4 года назад +120

    bro... നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്...

  • @vishnunavin6637
    @vishnunavin6637 4 года назад +17

    ബെന്നിച്ചേട്ടൻ നേരിന്റെകൂടെ ആണ് ഒരു ബിഗ് സല്യൂട്ട് സർ

  • @sreedevikb5572
    @sreedevikb5572 4 года назад +166

    താങ്കൾ പറയുന്നത് 100%വും ശരിയാണ്. All da best.

    • @cherianchacko8183
      @cherianchacko8183 4 года назад

      Only terror out.

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 4 года назад

      All the best edanu correct spelling

    • @sreedevikb5572
      @sreedevikb5572 4 года назад

      @@umeshthazhathayilumesh4630 you എന്നതിന് പകരം short ആയി u എന്നു എഴുതാറുണ്ട്. Are ന് r എന്നും short ആയി എഴുതാറുണ്ട്. അധികം ടൈപ് ചെയ്യെണ്ടല്ലോ.

    • @alip7409
      @alip7409 4 года назад

      @@umeshthazhathayilumesh4630 നിനക്ക് ഒന്നും അറിയില്ല മൈ രാ

  • @Soul_of_me_
    @Soul_of_me_ 4 года назад +65

    ഇന്നത്തെ മലയാളം ന്യൂസ്‌ പേപ്പർ വായിക്കുന്നതിനെക്കാളും നല്ലത് വായിക്കാത്താതാണ്
    എല്ലാം രാഷ്ട്രീയം മുതലെടുപ്പ് മാത്രം
    രാഷ്ട്രീയകാർക്ക് വേണ്ടിയുള്ളതാണ് മിക്ക മുൻനിര പേപ്പർ കൾ

  • @lajithkochu2255
    @lajithkochu2255 4 года назад +243

    ഒരിക്കലും പറയില്ല സങ്കി ആണെന്ന് ഉള്ളത് പറയുമ്പോൾ നമ്മൾ അംഗീകരിക്കും

  • @lejijancy
    @lejijancy 4 года назад +14

    Benny Sir well presented. Hats off to you. I love the statement ""politicians and religious leaders live a good comfortable life without working""

  • @jayesh8048
    @jayesh8048 4 года назад +180

    ജാതി സംവരണം നിർത്തണം...
    Psc പരീക്ഷയിൽ 37 മാർക്ക് മേടിച്ച 16 ആം റാങ്കുകാരൻ ജോലികാത്തിരിക്കുമ്പോൾ ആ ലിസ്റ്റിലെ 7 മാർക്ക് മേടിച്ച 62 ആം റാങ്ക് കാരൻ ജോലിക്ക് കേറി ...
    ഉറക്കം കളഞ്ഞു കഷ്ടപ്പെട്ട് പഠിച്ചവൻ ... ആരായി...

    • @ajeshp669
      @ajeshp669 4 года назад +4

      ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്..

    • @kgrkgr9061
      @kgrkgr9061 4 года назад +8

      അതേ ജാതി സംവരണം നിർത്തണം

    • @alphainc1995
      @alphainc1995 4 года назад +2

      Correct. Ithanu pootile savaranam. Civil code varenda time ayi

    • @11.anoopgs8
      @11.anoopgs8 4 года назад +1

      Yes pala niyamam pala aanukoolyam pero mathetharathwam phooo

    • @11.anoopgs8
      @11.anoopgs8 4 года назад +1

      Mathetharathwam paranjit mathathinteyum jathiyudeyum peril vivechanam ennit samathwam

  • @pravinpravin2788
    @pravinpravin2788 4 года назад

    Sri Benny Joseph ningalku oru Big Saloot. Good comments Man. Ngan sammathichu ningale. Thanks From QATAR

  • @booksreading7968
    @booksreading7968 4 года назад +33

    ഹൊ! എന്തൊരു ചങ്കൂറ്റം
    സത്യം പച്ചക്കു പറയുന്നു. അഭിനന്ദനങ്ങൾ
    അഭിവാദനങ്ങൾ.

  • @vishnumaya2810
    @vishnumaya2810 4 года назад

    ഫുൾ സപ്പോർട....

  • @sheelapeter2708
    @sheelapeter2708 4 года назад +8

    Well said. I appreciate you

  • @karthikkarthi7451
    @karthikkarthi7451 4 года назад

    100% ശരിയായ കാര്യം ആണ്. Hats off.. എന്ത് പറയണമെന്ന് അറിയില്ല. 100% support മാത്രം. രോമാഞ്ചിഫിക്കേഷൻ

  • @usaftk187
    @usaftk187 4 года назад +141

    എപ്പോഴാ നമ്മുക്ക് നേരിൽ കാണാൻ പറ്റുന്നത് ബെന്നിച്ചേട്ടാ

    • @bibinjohn666_
      @bibinjohn666_ 4 года назад +5

      Meet up വെക്കു

    • @midhunkumar5178
      @midhunkumar5178 4 года назад

      Jaleel niyamasabhayil paranadu...enim ninak samshyam anel oru vivaraksham koduk

    • @rajeshpillai9609
      @rajeshpillai9609 4 года назад

      Nightil veettil varam

    • @digitekstudio6911
      @digitekstudio6911 4 года назад +1

      @@bibinjohn666_ anukoolikkunnavare vachu oru watsap groopu thudangu appol paraspara sheyar cheyalo...... my ph7012600081

    • @firozbava8168
      @firozbava8168 4 года назад

      Who told u that India is a Hindu country u stupid.

  • @antonyfrancis6348
    @antonyfrancis6348 4 года назад +1

    ഈ വിമർശനം അല്ലെങ്കിൽ ഈ ഉറച്ച അഭിപ്രായത്തിന് 100/100 അഭിനന്ദനങ്ങൾ.......

  • @tvmhf8415
    @tvmhf8415 4 года назад +10

    Your absolutely right 100%

  • @rajans4954
    @rajans4954 4 года назад +16

    താങ്കൾക്കു അഭിനന്ദനം അർഹിക്കുന്നു. എനിക്കും ഇത് തന്നെയാ പറയാനുള്ളത്

  • @ratheepck5587
    @ratheepck5587 4 года назад +43

    Sir ,ഇന്ന് സത്യം പറയുന്നവരെ ലോകം അംഗികരിക്കുകയില്ല ... എല്ലാവർക്കും വേണ്ടത് കള്ളൻമാരെയാണ് അതാണ് നമ്മൂടെ നാടും നന്നാവത്തത്.

  • @ajiththulasi
    @ajiththulasi 4 года назад +1

    ബെന്നി, നല്ല അവതരണം..
    നമ്മുടെ നാട്ടിൽ നടക്കുന്ന രാഷ്ട്രീയക്കാരുടെ തട്ടിപ്പ് തരികിട കൾ നവമാധ്യമങ്ങൾ വന്നതോടെ നാട്ടിലെ 80 -90% ആളുകളും മനസ്സിലാക്കി... വളരെ എളുപ്പത്തിൽ ഈ വിവരം നാട്ടിൽ എല്ലാവർക്കും മനസ്സിലാക്കാൻ കഴിഞ്ഞു... അതുപോലെ ന്യൂനപക്ഷങ്ങൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ കിട്ടുന്നത് മറ്റു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ വിഷമത്തോടെ നിസ്സഹായരായി നോക്കി നിന്നു. ഇത് മതസൗഹാർദം കുറച്ചു. ഇതോടുകൂടി രാഷ്ട്രീയക്കാരുടെ പ്രീണനവും.... ഇതിന് മാറ്റം വന്നേ തീരൂ... സാമ്പത്തിക സംവരണം നടപ്പാക്കണം, id card linked with finger print &photo must... നമ്മുടെ നാടിനെ തീവ്രവാദികളിൽ നിന്ന് രക്ഷിക്കാൻ CAA പോലുള്ള നിയമം വേണം... രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കുന്നതുപോലെ തിരിച്ചു വിളിക്കാനും ജനങ്ങൾക്ക് അധികാരം ഉണ്ടാകണം... പൊതുമുതൽ നശിപ്പിക്കുന്നവരുടെ കയ്യിൽ നിന്നും അതിന്റെ നഷ്ടം തിരിച്ചു പിടിക്കണം, രാജ്യദ്രോഹികളെ നിഷ്കാസനം ചെയ്യണം, mla, mp മാർക്കുള്ള പെൻഷbൻ ഇല്ലാതാക്കണം...
    60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വീട്, സൗജന്യ യാത്ര, ഫ്രീ മെഡിക്കൽ ട്രീറ്റ്മെന്റ്, 10000 രൂപ പ്രതിമാസ പെൻഷൻ ഇതൊക്കെ കൊടുക്കണം, ഇതൊക്കെ നടപ്പാക്കാൻ പോകുന്നില്ല എങ്കിലും "വെറുതെ മോഹിച്ചു പോകുന്നു "....

  • @arunkavanthika9923
    @arunkavanthika9923 4 года назад +29

    അദ്ദേഹം പറയുന്ന കാര്യം സത്യം. തിരിച്ചറിഞ്ഞു പ്രതികരിക്കാം👍👍👍👍

  • @grandpascare7763
    @grandpascare7763 4 года назад +2

    I always like your attitude. 👍

  • @user-xc5gu8zf1q
    @user-xc5gu8zf1q 4 года назад +28

    Super sir👍

  • @sylajavnair4371
    @sylajavnair4371 4 года назад +5

    Benny sir, I like your 'Pachakku Parayunnu' program.sir nu Kodi kodi like

  • @minisukumaran4915
    @minisukumaran4915 4 года назад +16

    You are right..

  • @rojugopalan2849
    @rojugopalan2849 4 года назад +14

    Good speech it's time to treat everybody in same manner and not based on religion or caste

  • @preethyjayan3091
    @preethyjayan3091 4 года назад +65

    ഞാൻ പൗരത്വബില്ലിനൊപ്പം ,ജയ് ഹിന്ദ്.💯💯💯

    • @gopalakrishnangopalan7148
      @gopalakrishnangopalan7148 4 года назад

      100% Sariya Mr Bennikku ente Abivadanagal

    • @raghavankrishnan8498
      @raghavankrishnan8498 4 года назад

      അഭിനന്ദനങ്ങൾ

    • @kamaruhaneefa7775
      @kamaruhaneefa7775 4 года назад

      Njanum oru Muslim aan 👍👍👍👍👍👍👍👍👍👍✍✍✍✍

    • @prathapnair1664
      @prathapnair1664 4 года назад

      ഞാനും....

    • @sidheequerahmani9765
      @sidheequerahmani9765 4 года назад

      ഞണ്ട ൾ അദ്ധ്യാനിച്ച് ഉണ്ടാക്കിയത് തിന്നാനല്ലെ ചെരുപ്പ് നക്കികളെ

  • @9746388019
    @9746388019 4 года назад

    കട്ട സപ്പോർട്ട് ബെന്നി ചേട്ടാ പച്ചയ്ക്കു പറയുന്നതിലൂടെ സത്യങ്ങൾ വിളിച്ചു പറയാൻ താങ്കൾ കാണിച്ച സന്മനസ്സിനും ധൈര്യത്തിനും ഒരു സല്യൂട്ട്

  • @josaphe
    @josaphe 4 года назад +26

    As a Christian I agree with you. You said 100% true.

  • @krp6997
    @krp6997 4 года назад

    You are a role model for many of us! Please continue your crusade against the corrupt system. We are with you. Also please be cautious about your life. Many people are uneasy about your talk!

  • @rajeshnair3787
    @rajeshnair3787 4 года назад +33

    He is telling only truth

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 года назад +1

    സൂപ്പർ ആയി. ബെന്നിചേട്ടാ.....

  • @avtacl6449
    @avtacl6449 4 года назад +164

    ജാതീം മതോം പറയാതെ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റാതായി..!! 😔

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 4 года назад +3

    ബെന്നി ഞാൻ താങ്കളുടെ ആരാധകനാണ് 💯💯💯👌👌👌👌👌👌👌👌👌💪💪💪💪💪💪💪💪💪

  • @denilrj9589
    @denilrj9589 4 года назад +184

    Aravind kejariwal...... i think is better among all other politicians...... now in India

    • @firosfiros4891
      @firosfiros4891 4 года назад +7

      he is the real hero in politics

    • @krishnadas2789
      @krishnadas2789 4 года назад +5

      Yes. He is the only man who is trustful

    • @apinchofspice4766
      @apinchofspice4766 4 года назад

      Denil RJ - I think the same Denil

    • @achuachu1195
      @achuachu1195 4 года назад +3

      Yes he The real political legend I love him so much, it's my no our dream a kejarival in Kerala

    • @ashik.cheroor2610
      @ashik.cheroor2610 4 года назад +1

      He is the real politician

  • @karunvenufarming4124
    @karunvenufarming4124 4 года назад +1

    സൂപ്പർ

  • @rajeeshkoolathakayil3584
    @rajeeshkoolathakayil3584 4 года назад +3

    ഭാരത മാതാകി ജയ്......
    അങ്ങയുടെ വാക്കുകൾ ഇനിയെങ്കിലും മലയാളികൾ കേൾക്കട്ടെ.........

  • @maheshkumar-tk2rx
    @maheshkumar-tk2rx 4 года назад +1

    സൂപ്പർ ചേട്ടാ

  • @SFROMEFROD-rm4ld
    @SFROMEFROD-rm4ld 4 года назад +6

    ബെന്നി ചേട്ടാ സൂപ്പർ....
    നമുക്ക് പൊളിച്ചടുക്കാം

  • @radhakrishnan3496
    @radhakrishnan3496 4 года назад +2

    കിടുക്കി 👍👍👍👍👍👍👍👍👍👍👍👍👍

  • @poovathoorkunnuranni
    @poovathoorkunnuranni 4 года назад +18

    Yes, എപ്പോഴും കൊണ്ടു നടക്കേണ്ട ഒരു തിരിച്ചറിയൽ കാർഡ് നമുക്ക് വേണം - ഇപ്പോഴും ഇന്ത്യയിൽ എതജനങ്ങളുണ്ടെന്ന് അറിയുവാൻ പറ്റില്ല - Census കണക്കുകൾ ഒരിക്കലും കൃത്യമല്ല - ഇന്ത്യയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത എല്ലാവരും മനസിലാക്കണം.' കഴിയുമെങ്കിൽ ഇന്ന് തന്നെ ഒരു digital കാർഡ് വഴി സമീപകാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നവരെയെല്ലാം പൗരന്മാരായി സ്വീകരിച്ചു കൊണ്ട് നാളെ മുതൽ നടക്കുന്നതുഴഞ്ഞുകയറ്റത്തെ ചെറുക്കാം.

  • @naturekeralamedia4325
    @naturekeralamedia4325 4 года назад +2

    ബെന്നി ചേട്ടാ ഞങ്ങൾ കൂടെ ഉണ്ട് സത്യം പറയുന്ന ചാനൽ കട്ട സപ്പോർട്ട്

  • @arjun_Ponmalayil
    @arjun_Ponmalayil 4 года назад +3

    Benny chetta I love u😘

  • @OMYGOD-e3m
    @OMYGOD-e3m 4 года назад +1

    Sir നിങ്ങൾ എവിടായിരുന്നു ഇതുവരെ. ദീർഘായുസ്സ് ഉണ്ടാകട്ടെ. You are absolutely right.

  • @nj8261
    @nj8261 4 года назад +45

    ആദ്യായി ഇന്ത്യയിൽ നിന്നും തീവ്രവാദികളെ പുറത്താക്കൂ.ഇന്ത്യ എത്ര സുന്ദരം aakum

  • @anirudhanunni7804
    @anirudhanunni7804 4 года назад +1

    വളരെ നന്നായി സർ

  • @lachoon4464
    @lachoon4464 4 года назад +3

    ഇതാവണം ഭാരതീയർ

  • @shibuponath3015
    @shibuponath3015 4 года назад

    True saying.... bhai...we support you...we need you..we Indians need you..

  • @dhosth9672
    @dhosth9672 4 года назад +4

    ബെന്നി ചേട്ടൻ ചങ്ക്. ഇനിയും പറയട്ടെ പച്ചക്ക്. സാദാരണ കാരുടെ ശബ്ദം

  • @bittumon6972
    @bittumon6972 4 года назад +1

    ബെന്നി ചേട്ടാ എല്ലാ വീഡിയോയും അടിപൊളി

  • @tomjosephvlogs8013
    @tomjosephvlogs8013 4 года назад +3

    Benny Chetta.. 🥰🥰🥰.. Aravind Kejariwal🥰🥰🥰

  • @foryes9490
    @foryes9490 4 года назад +1

    Super

  • @sebastianeravelil9874
    @sebastianeravelil9874 4 года назад +3

    🙏 respect for what you do.

  • @rejanrajuxc9023
    @rejanrajuxc9023 4 года назад +1

    ചേട്ടൻ പറയുന്നത് സത്യമാണ് ഏത് ഭരണക്കാര് വന്നാലും ജനങ്ങളെ ബുദ്ധിമുട്ടിക്കു ആരോട് പറയാനാ സാധരണക്കാരന് നീതിയില്ല എന്തൊരു ഇന്ത്യാ

  • @k.r.g7791
    @k.r.g7791 4 года назад +8

    ബെന്നി ചേട്ടാ നിങ്ങള് മാസ് അല്ല മരണ മാസ് ആണ് സൂപ്പർ... ..

  • @padmavinayachandran338
    @padmavinayachandran338 4 года назад +1

    വളരെ ശെരി യാണ് ബെന്നി സർ പറയുന്നത്

  • @anusukumaranu5068
    @anusukumaranu5068 4 года назад +6

    Sir Weldon love you

  • @hotcrazydoc4311
    @hotcrazydoc4311 4 года назад

    Very good.... Go ahead.. 👍

  • @kallurkrishnadas9791
    @kallurkrishnadas9791 4 года назад +24

    നിങ്ങൾ ഇപ്പോൾ പറഞ്ഞത് പോലെ ആയിരുന്നു നോട്ട് നിരോധനം കള്ളപ്പണം പിടിക്കാൻ അവസാനം അത് കള്ളപ്പണം ഉണ്ടാക്കാൻ ആയി മാറി അതാണ് ഇപ്പോഴ്ത്ത് അവസത്ത ഇത്രയും കാലം കഴിഞ്ഞത് പോലെ കഴിഞ്ഞൽ എന്താ പ്രശ്നം
    ഇതു വരെ നിങ്ങൾ പറഞ്ഞത് എനിക്ക് വളരെ ഇഷ്ടം ആയി പക്ഷേ ഇത് പറ്റിയില്ല സാറെ

    • @jameelmohammadali4442
      @jameelmohammadali4442 4 года назад

      I agree sir. Benny sir kore karyangal ee videoil paranju, njan athil kore karyangalil agree cheyyunde. Pakshe videoyude ulladakkam or the reason why he made the video is not something I can agree on. Somehow benny sir cannot see the reason why we all are protesting. NRC was implemented in assam and it was an utter failure. Its effects are going to ripple in our society in a very bad manner.

    • @jameelmohammadali4442
      @jameelmohammadali4442 4 года назад

      If the CAA existed alone or if the NRC existed alone probably this protest might he been of a lesser intensity. CAA has a clause which states that 6 named religious groups who have come from three named countries will be given citizenship. Why do they have to name the countries or the religions? The whole clause can be removed and we wont have a problem. Allande CAA allengil NRC vannal verenthane nammude prashnam. Ee oru vithyasam maathram varuthan patumo? Its unconstitutional to grant citizenship on the basis of religion. Athe venda enne maathre parayunnollu. Allande NRC konduvarunnathe konde nammukke oru prashnavumilla. Nammalude perum identityum okke register cheyyanayirunnu Aadhaar. Athe nammal cheythu. Ithe venengi ithe cheyyam. Rande pravashyam ore karyam register cheyyunnathe enthinane enne chothyam mativeche konde thanne venengi cheyyam. But Assam nadana pole armyile retired officerine polum citizenship illatha avastha vararuthe. Avasanam, named communitiesine maathram oru shortcut entry kodukkaruthe. Ellarkum equal ayitulla oru treatment venam. Equal enne parayumbo arhathayillatha arkum citizenship kittan padilla. Avano avalo ethe mathakaranayalum allengil mathathil vishwasikkunna aal allengilum.

  • @ranju31raman
    @ranju31raman 4 года назад +1

    Benny chettan super

  • @rmithunr
    @rmithunr 4 года назад +13

    Very well said. True and final. Nothing more to add. Minority appeasement has led to bjp rule.

  • @Lensycraft
    @Lensycraft 4 года назад

    Good good good. Perfectly right what you said.

  • @nam8582
    @nam8582 4 года назад +8

    മുസ്‌ലിങ്ങളോടൊപ്പം കൃസ്ത്യാനികളേയും ചേർത്തിരുന്നെന്കിൽ ഈ രാജ്യസ്നേഹി ഇങ്ങനെ പറയില്ല. പഴയകാല രേഖ മുൻനിർത്തി പൗരത്വബിൽ തയ്യാറാക്കിയാൽ ഇന്ത്യൻ പൗരന്മാരായ മുസ്‌ലിങ്ങളിൽ ഭൂരിപക്ഷം പേരും വെളിയിലാകും.ഇന്ന് യഥാർത്ഥ ഇൻന്ത്യൻ പൗരന്മാരായ മുസ്‌ലിങ്ങൾ പഴയ രേഖകൾ എങ്ങനെ കണ്ടെത്തും എന്ന കാര്യത്തിൽ ഭയപ്പെടുന്നു. ഒരു ഇന്ത്യൻ പൗരനും വെളിയിൽ പോകാതിരിക്കാൻ എന്തു മാർഗ്ഗമാണ് ഗവണ്മെന്റ് സ്വീകരിക്കേണ്ടത് എന്ന് പറയാൻ ഒരു ബുദ്ധിമാനേയും കാണാനില്ല.

  • @ckmedia9669
    @ckmedia9669 4 года назад +2

    അരവിന്ദ് കെജ്രിവാൾ അദ്ദേഹം നല്ലൊരു മുഖ്യമന്ത്രിയാണ്..! നല്ലൊരു രാഷ്ട്രീയ പ്രവർത്തകനാണ്

  • @manukrd
    @manukrd 4 года назад +8

    ബെന്നിച്ചേട്ടന് ചിലത് പറഞ്ഞതിൽ തെറ്റുണ്ട്. എങ്കിലും പലതും പച്ചക്ക് പറഞ്ഞു. 😎

  • @Kennyg62464
    @Kennyg62464 4 года назад

    Well said Bennycha...

  • @shajikoduvally9999
    @shajikoduvally9999 4 года назад +15

    ബെന്നിച്ചേട്ടന് ബിഗ്‌സല്യൂട്ട്.... ഇതൊക്കെ നമ്മുടെ സഹോദരൻമാർ മറ്റുള്ളവരുടെ(ത്രീവ്രവാദികളുടെ)വാക്കുകൾ ചെവിക്കൊള്ളാതെ നമ്മുടെ സൗഹാർദ്ദം മനസ്സിലാക്കിയാൽ എത്രസുന്ദരമാവും നമ്മുടെ ഇന്ത്യ....

  • @Sparklecleanservices
    @Sparklecleanservices 4 года назад

    Super.your words are very true

  • @jeomax
    @jeomax 4 года назад +17

    ബെന്നി , ബെന്നി സർ, അല്ല ഇമ്പടെ ബെന്നി ചേട്ടാ, ഇത്രയും സത്യസന്ധതയും ധൈര്യവുമുള്ള മാധ്യമ പ്രവർത്തനത്തിന് കേരളം മാത്രമല്ല ഇന്ത്യൻ ജനത താങ്കളെ അഭിനന്ദിക്കുന്നു

  • @anilk2631
    @anilk2631 4 года назад

    Big Salute you Sir

  • @AbdulSalam-gh1bk
    @AbdulSalam-gh1bk 4 года назад +3

    സത്യം പറ എത്ര കിട്ടി??

  • @ajithgopalakrishnan9505
    @ajithgopalakrishnan9505 4 года назад

    All the best .. go ahead

  • @sabeeltk5142
    @sabeeltk5142 4 года назад +20

    Sir super

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha122 4 года назад

    excellent.exemplary.👌👌👌👌👌👌👏👏👏👏

  • @rabeeshrembu8844
    @rabeeshrembu8844 4 года назад +6

    ഇദ്ദേഹത്തിനാണ് നമ്മൾ വോട്ട് ചെയ്യേണ്ടത്.
    എല്ലാവരും ഇദ്ദേഹത്തിന്റെ കൂടെ ഒറ്റക്കെട്ടായി നിൽക്കണം.
    ശരിക്കും പച്ചക്ക് പറഞ്ഞു.

  • @sushamashaji1512
    @sushamashaji1512 4 года назад +1

    ബിഗ് സല്യൂട്ട്...... മാഷേ

  • @karamagoldghana2428
    @karamagoldghana2428 4 года назад +3

    Well said 👍❤️❤️❤️❤️👍🇮🇳🇮🇳🇮🇳🇮🇳

  • @nizamvlogs
    @nizamvlogs 4 года назад

    അടച്ചു പറയുക അല്ലെങ്കിൽ പോലും( എല്ലാവരും അല്ല) സർവീസിൽ ഇരുന്നപ്പോൾ കട്ടത് കൂടാതെ ഇവരെ തീറ്റി പോറ്റേണ്ട ഗതികേട് കൂടി സാധാരണക്കാരായ ജനങ്ങളുടെ നികുതിപ്പണം തന്നെ ആവശ്യമാണ്

  • @renjithraveendran1957
    @renjithraveendran1957 4 года назад +39

    ജാതിയും മതവും നോക്കാതെ അർഹതയുള്ളവർ തൊഴിൽ ലഭ്യമാക്കണം വിദ്യബസത്തേക്കൾ ജാതിക്ക്‌ മുൻഗണന നൽകുന്ന സംവിധാനം എടുത്ത് കളയണം

  • @valsammapk7882
    @valsammapk7882 4 года назад

    Valare correct. Jai hind.

  • @aaradhyasworld1990
    @aaradhyasworld1990 4 года назад +36

    ബെന്നിചേട്ട താങ്കള്‍ പറഞ്ഞതാണ് ശെരി ഇത് രാഷ്ട്രീയകാരുടെ പത്ത് വോട്ട് മറിക്കനുളളതന്ത്രം മാത്രം പൗരത്വം ബില്ല് വരുന്നതിന് എന്തിനും ഇന്ത്യയിലുളളവര്‍ ഭയക്കുന്നു ,,,,,എത്ര കേരളത്തില്‍ലുളളവരെ പിടിച്ചു അകത്തിട്ടു ? എത്രപേരോട് രേഖ ചോദിച്ചു ഒരാളോടു ഇല്ല ഇന്ന് കേരളത്തില്‍ മാത്രം 30 ലക്ഷം ബങ്കളികളും മറ്റുളളവരും കുടിയെറ്റകാരുണ്ട് അവര് ചെയ്യുന്ന ക്രൂരത നമ്മള്‍ എന്നും കണ്ട് കൊണ്ടിരിക്കുന്നു അത് ആവസാനിപ്പിക്കണം അതിനു പൗരത്വബില്‍ വരണം ,,,,,,ഗള്‍ഫ് നാടുകളില്‍ എത്ര പേര്‍ക്ക് വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നു ? പൗരത്വം നും പറഞ്ഞു പോയാല്‍ അന്ന് തീരും

  • @vinodkumardnair4317
    @vinodkumardnair4317 4 года назад +1

    പൊളിച്ചു താങ്കളാണ് യഥാർത്ഥ ഇന്ത്യക്കാരൻ

  • @sangeeshmudayakumar2666
    @sangeeshmudayakumar2666 4 года назад +3

    താങ്കളെപ്പോലെ ഒരു പത്ത് പേർ ചാനൽ തുടങ്ങിയാൽ തീരാവുന്നതേ ഉള്ളൂ .........

  • @shylashyam9462
    @shylashyam9462 4 года назад

    All the best Sir

  • @mperalwynad3047
    @mperalwynad3047 4 года назад +5

    നല്ല കണ്ടുപിടുത്തം!!!
    മദ്റസ്സ,,

  • @nehakarthika4254
    @nehakarthika4254 4 года назад

    Full support sir

  • @AB-qq9fu
    @AB-qq9fu 4 года назад +26

    ബെന്നി സർ കാര്യങ്ങൾ കുറചു കൂടി പഠിച്ചു പറയാമായിരുന്നു...

    • @liffinraphael6553
      @liffinraphael6553 4 года назад +1

      നമ്മൾ തെരുവിലിറങ്ങുനത് 1947 നു മുൻപ് ഇന്ത്യയെ ബ്രിട്ടിഷിന് ഒറ്റികൊടുത്ത BJP ഭരിക്കുമ്പോൾ ആ രക്തം ഇന്നും BJP യുടെ എല്ലാ നേതക്കൻമാരിൽ കാണുo അപ്പോൾ നമ്മൾ ഇനിയും ബ്രിട്ടിഷ് BJPയോട് പൊരുതണം

  • @rajeshkumaralathadymaloor7216
    @rajeshkumaralathadymaloor7216 4 года назад

    You are absolutely right dear..👍👍👍👍