Maramon Convention 2023|കന്യാസ്ത്രീയുടെ ജട്ടിയൂരിയ ആഭാസനും ഇത്തവണ മാരാമൺ കൺവൻഷനിൽ

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Maramon Convention 2023-Bishop Raphael Thattil
    കന്യാസ്ത്രീയുടെ ജട്ടിയൂരിയ ആഭാസനും ഇത്തവണ മാരാമൺ കൺവൻഷനിൽ
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #MaramonConvention2023 #BishopRaphaelThattil #i2iNews #SunilMathewLatest #MalayalamNews #MarthomaSabha #SisterJesme #BishopJosephMarBarnabas #SadhuSundarSingh #JohnRMott #JamesIrwin #Pathanamthitta #TanguBrother #MathewKuruvilla #HeavenlyFeast #ThomaskuttyBrother #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 390

  • @latheefparly4978
    @latheefparly4978 Год назад +7

    എന്റെ പെങ്ങന്മാരെ എന്റെ മാതാപിതാക്കൾ എത്രമാത്രം സ്നേഹിച്ചിരുന്നുവോ.,അതിന്റെ പതിന്മടങ്ങ് സ്നേഹവായ്പുകളോടെ വളർത്തി വലുതാക്കിയ ഒരു മാതാപിതാക്കളുടെ മകളാണല്ലോ ഈ സിസ്റ്ററും.
    കേട്ടപ്പോൾ പ്രയാസം തോന്നി.

  • @ratheeshchandran616
    @ratheeshchandran616 Год назад +52

    ഒരു വീട്ടിൽ ഒരാളെങ്കിലും വചനം വായിക്കാൻ അറിയാവുന്നവർ കാണും ആ വായിക്കാനറിയാവുന്ന വ്യക്തി ഒരു ദിവസം ഒരു ഒരു അരമണിക്കൂർ ദൈവവചനം ആ വീട്ടിലുള്ള എല്ലാവർക്കും വായിച്ചു ദൈവത്തെ വിളിച്ചിരുന്നെങ്കിൽ ദൈവം പറഞ്ഞിരിക്കുന്ന നിത്യ രാജ്യത്തിൻറെ വഴി മനസിലാക്കുവാൻ സാധിക്കുമായിരുന്നു മറ്റുള്ളവർ പറയുന്നത് അവിടുന്നും ഇവിടുന്നും ഓരോ വാക്ക് കേട്ട് നിത്യ രാജ്യത്തിൻറെ വഴിയറിയാതെ ഇരുട്ടിലൂടെഈ ലോകത്തിൻറെ ഇരുട്ടിൻറെ മക്കൾ വഴിനടത്തുന്നു ഇവരുടെ തരികിട കൾ പുറത്തുകൊണ്ടുവരുന്ന സുനിൽ സാറിന് അഭിനന്ദനങ്ങൾ

  • @aneyrose5536
    @aneyrose5536 Год назад +68

    വിശുദ്ധിയുള്ളവർ മാത്രമേ മാരാമൺ കൺവെൻഷന് പ്രെസംഗി ക്കൻ പാടുള്ളു എന്ന് നിർബന്ധം പിടിച്ചാൽ, ഈ പരിപാടി ക്യാൻസൽ ചെയേണ്ടി വരും...

    • @noelgeorge021
      @noelgeorge021 Год назад +2

      Aayisheri.. 👏👏..

    • @gincebaby5341
      @gincebaby5341 Год назад +7

      വിശുദ്ധി ഇല്ലാത്തവർ മാത്രം മതി എന്ന് തീരുമാനിച്ചാൽ പ്രശ്നം തീരുമല്ലോ അല്ലേ?

    • @josephmathew3193
      @josephmathew3193 Год назад

      ആരെയും വിളിച്ച് പ്രസംഗിപ്പിച്ചോ. ആർക്കു നഷ്ടം.

    • @johnypp6791
      @johnypp6791 Год назад +1

      കർത്താവിന്റെ കൂടെ യൂദാസും ഉണ്ടായിരുന്നില്ലേ..... കുരിശിൽ വലതും ഇടതും കള്ളന്മാരും ഉണ്ടായില്ലേ

    • @sathyajosed8900
      @sathyajosed8900 Год назад +1

      ധർമ രാജ് റസാലം പോലും പ്രസംഗിച്ചിരിക്കുന്നു.... 😂

  • @johnypp6791
    @johnypp6791 Год назад +18

    ജെസ്മിയും.. ആൾ ശരിയല്ല.. അവർ വികാരപരമയി സംസാരിക്കുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്തില്ലേ

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Thank You Very Mach

  • @jibujohn7138
    @jibujohn7138 Год назад +8

    കള്ളന്മാരുടെ ഗുഹയായി മാറി

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil Год назад +1

    എത്ര വിചിത്രമായ പ്രസ്താവന നാണമില്ലേ

  • @rajugeorge3199
    @rajugeorge3199 Год назад +19

    Dear Sunil, it seems like you have combined two separate conversations of sister Jesmi in this video….Appreciate a clarification on this….🙏

    • @osologic
      @osologic Год назад

      Excellent work
      Hats off!

    • @miniroy2806
      @miniroy2806 Год назад

      ruclips.net/video/ju5aka86WjM/видео.html

    • @mathewjoseph1484
      @mathewjoseph1484 Год назад

      Correct

    • @lizzystar1907
      @lizzystar1907 Год назад

      Call Sunil is a liar, he always does this to create fake juicy news. He cuts audio clips and recordings even from his own conversation please check out sabhayileokam channel.

  • @gracefulreflections
    @gracefulreflections Год назад +18

    പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാൽ, യേശുവാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവിടുന്ന് കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ യേശു ഏകബലിസമർപ്പണംവഴി എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു. പരിശുദ്ധാത്മാവുതന്നെ നമുക്ക് സാക്ഷ്യം നല്കുന്നു: ആ ദിവസങ്ങൾക്കുശേഷം അവരുമായി ഞാൻ ഏർപ്പെടുന്ന ഉടമ്പടി ഇതാണ് എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങൾക്കു ഞാൻ നല്കും. അവരുടെ മനസ്സുകളിൽ അവ ഞാൻ ആലേഖനം ചെയ്യും. അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവർത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓർമിക്കുകയില്ല. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. ~ ഹെബ്രായർ 10 : 11-18 (Bible)

    • @sisilydevid7885
      @sisilydevid7885 Год назад

      @Mathew Jose 8

    • @leenaleena1521
      @leenaleena1521 Год назад

      @Mathew Jose യേശുവും ശിഷ്യൻമാരും പെന്തകോസ്ത് സഭകൾ സ്ഥാപിക്കാൻ പറഞ്ഞിട്ടില്ല.... പിന്നെ ഏത് ആളാണ് പെന്തകോസ്ത് സ്ഥപിച്ചത്......

    • @leenaleena1521
      @leenaleena1521 Год назад

      @Mathew Jose പാസ്റ്റർമാർ പുറമെ നല്ലവരായി അഭിനയിക്കുന്നു ഉള്ളിൽ പിശാചിനെ വഹിക്കുന്നു....

    • @josephunni4209
      @josephunni4209 Год назад

      എന്ന് ആരു പറഞ്ഞു പാസ്റ്ററോ

    • @josephunni4209
      @josephunni4209 Год назад

      പോടാ

  • @jacobdevasia9287
    @jacobdevasia9287 Год назад +16

    Fr.Jettyooraan....🙂

    • @JohnsonKJJohn
      @JohnsonKJJohn Год назад +1

      @Jacob Chacko 😂😂😂😂

    • @joymathews5885
      @joymathews5885 Год назад +2

      അനുയോജ്യമായ പേര്‍

    • @agijohn7938
      @agijohn7938 Год назад

      😁😁🤣🤣

    • @joyaj9580
      @joyaj9580 Год назад +1

      1.Dr. ജെട്ടിയൂരാൻ തിരുമേനി.
      2.പരിശുദ്ധ, സിഫിലിസ് മാർ
      ഗുണോറിയോസ്, ഊക്കാ
      പ്രഥമൻ തൊലിക്കാ ബാവ..🐓🐐🤣

    • @leenaleena1521
      @leenaleena1521 Год назад

      @@joyaj9580 തന്ത കൊണം കണിക്കുവാണോ മോനെ 😅

  • @joytv4990
    @joytv4990 Год назад +13

    ഈ മാറ്റർ./വീഡിയോ
    ഇത്ര നെറികെട്ട രീതിയിൽ
    അവതരിപ്പിച്ച ഡാഷ് മോനെ
    സുനിൽ. താങ്കളാണ്
    കൂടുതൽ മികച്ച അഭാസൻ..
    എത്ര പേരെ മാനഭംഗപ്പെടുത്തി സുനിൽ..
    you should be prosecuted..

    • @sureeshtt1233
      @sureeshtt1233 8 месяцев назад

      ഇതൊനടക്കുന്നുണ്ട് രാത്രിയിൽസൂരൃൻഉദിച്ചാൽ അറിയാം സതൃസദ്ധതാ.

  • @josephpj1345
    @josephpj1345 Год назад +4

    രണ്ടു പുരോഹിതരെ കുറിച്ചുള്ള കമന്റുകൾ എഡിറ്റ് ചെയ്തു ചേർത്ത് ഒരാളെക്കുറിച്ചുള്ളത് എന്ന മട്ടിൽ അവതരിപ്പിച്ചതായി സി.ജെസ്മി തന്നെ പറഞ്ഞത്ചാനലിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി.

    • @joyaj9580
      @joyaj9580 Год назад

      പുരോഹിതരുടെ വിശ്വാസ്യത
      കൂടിയല്ലോ അതുമതി,,
      ഈശോമിശിഹായ്ക്ക് സ്തുതി..🐓✝️🐐✝️🐖🐓

  • @varunnytk2554
    @varunnytk2554 Год назад +3

    അത് കൊണ്ടാണ് ഇവൾ ഈ മഠം ചാടി ഉടുപ്പൂരി പോന്നത്.വയസ്സാം കാലത്ത് ഇവൾ ഇരുമ്പു ജെട്ടി ഇട്ട് നടക്കട്ടെ.

  • @kgkg7148
    @kgkg7148 Год назад +4

    സുനിൽ ഭായ് വളരെ ശ്രദ്ധിക്കണേ

    • @benbenxavier8575
      @benbenxavier8575 Год назад

      എന്ത് ശ്രദ്ധിക്കണേ എന്ന് ഇസ്ലാമിനെതിരെ അല്ലല്ലോ അദ്ദേഹം സംസാരിച്ചത് ക്രിസ്ത്യാനിറ്റിക്ക് എതിരെയല്ലേ സുരക്ഷിതമായി അങ്ങേരുടെ തല അവിടെത്തന്നെ കാണും

  • @dr.josepulickan2053
    @dr.josepulickan2053 Год назад +3

    Abhimanam Bahumanam Aadaram Abhinandanangal Loka Samastha Sugino Bhavanthu Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi

  • @joytv4990
    @joytv4990 Год назад +2

    ഈ വീഡിയോ പിൻവലിക്കണം

  • @bennypaul4736
    @bennypaul4736 Год назад +3

    Don't judge a man according to the past history of him, watch the present condition, anybody can change if the God touch him like apostle st Paul. If they like darkness than light, they will responsible to answer the question from God.

  • @resmimary2048
    @resmimary2048 Год назад

    This channel fully concentrated like this topic.and they get people like sr.Lucy sorry Lucy

  • @sallyissac9933
    @sallyissac9933 11 месяцев назад +2

    Fr. എനിക്ക് കാണിച്ചു തന്നു 😂😂 അതുകൊണ് ഞാനും കാണിച്ചു കൊടുത്തു😂😂 കഷ്ട്ടം പൊതു വേദിയിൽ വന്ന് വീമ്പെളക്കുന്നു. ഇവർക്ക് നാണമില്ലേ 😮

    • @Ian90666
      @Ian90666 9 месяцев назад

      ആദ്യം നാണം ഉണ്ടാവേണ്ടത് ആ തട്ടിൽ എന്ന് പറയുന്ന പരനാറിക്കാണ്. കഷ്ടം.

  • @valsammageorge9482
    @valsammageorge9482 Год назад +9

    അടിവസ്ത്രം. ഊരാൻ കന്യാസ്ത്രീ അനുവദിച്ചത് തെറ്റല്ലേ?

    • @joyaj9580
      @joyaj9580 Год назад

      ഊരാതെ എങ്ങനെ അംശവടി അകത്തു കേറ്റും,, ഇതെന്നാചോദ്യവാ സേച്ചി?🐓✝️🐐✝️🐓🐐🐐🐐🐓🐓✝️😂🤣

  • @josemathew5744
    @josemathew5744 Год назад +10

    സുനിലേ ശ്രദ്ധിക്കുക.. തിരുമേനി എന്നുപറഞ്ഞാൽ.. ആ വാക്കിൻറെ സന്ധി സമാസം വിഗ്രഹിച്ച് പഠിക്കുകയാണെങ്കിൽ.. തിരൂ ശരീരത്തോടുകൂടിയവൻ.. അന്യപദ പ്രധാന്യം ബഹുബ്രീഹി സമാസം..ഈ ഭൂമിയിൽ ജനിച്ചിട്ടുള്ളതിൽ അവതരിച്ചിട്ടുളളതിൽ തിരു ശരീരത്തോടുകൂടിയത് കർത്താവായ യേശുക്രിസ്തു മാത്രം.. നിങ്ങൾ ഈ തിരുമേനി എന്ന് പറയുന്ന വ്യക്തി മരിച്ചാൽ.. ഇരുത്തി.. കിടത്തി അടക്കി യാലും.. പ്രവർത്തിയും വിശ്വാസവുംഅനുസരിച്ച് ആത്മാവ് ദൈവം നിശ്ചയിച്ച സ്ഥലത്ത് പോകും ഭൗതികശരീരം സാധാരണ നമ്മെപ്പോലെ തന്നെ മണ്ണിലേക്ക് ലയിച്ചു ചേരും.. പിന്നെ തിരുമേനി എന്നൊക്കെ വിളിക്കുന്നത് മഹാ തട്ടിപ്പാണ് മഹാപാവമാണ്.. തിരുമേനി എന്ന് ദൈവത്തെ മാത്രമേ വിളിക്കാവൂ.. ഇങ്ങനെ ഇവർ ചെയ്യുന്ന നൂറുനൂറു ദുരാചാരങ്ങൾ ഉണ്ട്... അവയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയണമെന്ന് താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടുക പാസ്റ്റർ ജോബി ഹൽബിൻ TVM..

    • @biblicaltruthuntoldmalayal6984
      @biblicaltruthuntoldmalayal6984 Год назад

      Brainwashing technology. Situation in Pentecostal Organization. Catch them young.
      ruclips.net/video/zuMJvl_7wXk/видео.html

    • @joyaj9580
      @joyaj9580 Год назад

      ജോബി ഹാൽ win അല്ല
      ജോബി ഹാൽ fail... പാച്ചർ അല്ലേ??ഇദ്ദേഹത്തെ, തിരുമേനി എന്ന്
      ധൈര്യമായി വിളിക്കാം,🐓✝️🐐🤣

    • @jissonpi2024
      @jissonpi2024 Год назад +1

      പാച്ചറെ തിരുമ്മു മേനി എന്ന് വിളിക്കാമോ😀

    • @josephunni4209
      @josephunni4209 Год назад

      പ്ലാസ്റ്റുരും തട്ടിപ്പാ

  • @TheJohnmathai
    @TheJohnmathai Год назад +17

    തനിക്കു കുറ്റം പറയാനില്ലാത്ത ആരും ഇല്ല. ജട്ടി ഊരിയത് താൻ കണ്ടോ.

    • @GEIGYC
      @GEIGYC Год назад +3

      വല്ലതും ഉണ്ടോ കാണാൻ കൊതിയൻ

    • @JohnsonKJJohn
      @JohnsonKJJohn Год назад +5

      Does he say anything fake or false.He speaks the truth and that too reveals only the tip of the huge iceberg.

    • @kunjammadaniel3853
      @kunjammadaniel3853 Год назад

      You are right John son.These comontolees are paid agents of this cult preists.

    • @anarysaji
      @anarysaji Год назад

      @@JohnsonKJJohn Be careful Mathai getting angry !!!!! Still sambar boiling simply ...................

    • @jacobchacko8945
      @jacobchacko8945 Год назад +6

      ആ lady നേരിട്ട് പറഞ്ഞു അതിൽ കൂടുതൽ വേണോ. ശരിയല്ലെങ്കിൽ അച്ചൻ പറയട്ടെ അത് അല്ലെ വേണ്ടത്

  • @sajijacob4297
    @sajijacob4297 Год назад +3

    സാധാരണ ജനങ്ങൾ പറയുവാൻ മടിക്കുന്ന കാര്യങ്ങൾ സുനിൽ പുറത്തു കൊണ്ട് വരട്ടെ

  • @lobukmcherian7312
    @lobukmcherian7312 Год назад +4

    അല്ല നീ ആരാടാ ഇതൊക്കെ പറയാൻ. നീ നിന്നെ തന്നെ സ്വയം പരിശുദ്ധനാക്കാതെ ഒരു മഹാൻ വന്നിരിക്കുന്നു

  • @rajrajalex
    @rajrajalex Год назад +2

    Why is no one is speaking about Sadhu Sunder Sing..I wonder

  • @bennychittadiyil
    @bennychittadiyil Год назад +5

    വിശുദ്ധിയുള്ള കൺവൻഷനാണ് - മാരമൺ കൺവെൻഷൻ.

    • @joyaj9580
      @joyaj9580 Год назад +1

      ഒവ്വ..ഈശോ മിശിഹായ്ക്ക്
      സ്തുതിയായിരിക്കട്ടെ 🐓✝️🐐😂

    • @blessenvarghese8128
      @blessenvarghese8128 Год назад

      😂

  • @annumahil
    @annumahil Год назад +8

    തട്ടില്‍ , തട്ടി മുട്ടി നടക്കുക, മാരാമൺ il മര മെടുത്ത് അടിക്കുക

  • @lalyaby9307
    @lalyaby9307 Год назад +2

    Nonsense..

  • @sajipulickal3317
    @sajipulickal3317 Год назад +8

    ദൈവം ക്ഷമിചാലും മനുഷ്യൻ .....

  • @noohuameer2634
    @noohuameer2634 Год назад +1

    Good..speach

  • @jacobthomas3180
    @jacobthomas3180 Год назад

    Dahikhathey kidakunna...kizhangu. puthiya idiom kitti.thanks.

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 Год назад +1

    Satteoore
    Annal
    Kalecellalo

  • @babumathai4132
    @babumathai4132 Год назад +4

    ബിഷപ്പ് ഫ്രാങ്കോ യെ വിളിക്കാൻ മറക്കരുത്...... സമയം ഉണ്ടെങ്കിൽ KP യോഹന്നാനെയും വിളിക്കണം

    • @justs560
      @justs560 Год назад

      Chiri evidekanavo......വിധിക്കുന്നത് ന്യയത്തോടെ മാത്രം. ദുഷ്ടത ഇല്ലാതെ ഹൃദയം നോക്കി മനുഷ്യരെ വിധിക്കുന്നത് ശരിയായി ചെയ്യുന്നത് കൃസ്തുരാജൻ മാത്രം.

  • @seenamol1604
    @seenamol1604 Год назад +7

    ഒക്കെ ഒരു കണക്കാണ്.ആത്മീയരും രാഷ്ട്രീയ ക്കാരും.

  • @sureeshtt1233
    @sureeshtt1233 8 месяцев назад

    എല്ലാം വെവിചാരമാ കഴിക്കുന്നഫുഡ്വികാര൦ജനിപ്പിക്കുന്നതാ അപ്പഴാകനൃാസ്ത്രീ.

  • @rufus8463
    @rufus8463 Год назад

    Well done

  • @cyriljohns
    @cyriljohns Год назад +9

    Thank you very much for opening our eyes

  • @mathewspsamuel2266
    @mathewspsamuel2266 Год назад +3

    Sr. Jesmi യുടെ വാക്കുകൾ ദുരുപയോഗം ചെയ്യാതിരിക്കുക.
    സിസ്റ്റർ തന്നെ വിശദീകരണം തന്നിട്ടുണ്ടല്ലോ.

  • @bijugeorge6204
    @bijugeorge6204 Год назад +2

    Now Marthoma Church have same mindset Bishops and Committee members, so what results devotees and belivers going to be the suffering.

  • @georgenambusseril2221
    @georgenambusseril2221 Год назад +3

    നിൻറെ കരണം പൊട്ടിക്കാൻ ആളില്ല എന്ന് വിചാരിക്കരുത്

    • @joyaj9580
      @joyaj9580 Год назад

      ജെട്ടിയൂരി വാണം, വിടും,, വെടിവെയ്ക്കും, അല്ലാതെ കരണം
      പൊട്ടിക്കാൻ ആരാ ഉള്ളേ?? ഹല്ലേലുയ
      സൂത്രം 🐓✝️🐐😜

    • @leenaleena1521
      @leenaleena1521 Год назад

      @Mathew Jose പോടാ...തന്ത കൊണം കാണിക്കാതെ ഞങ്ങൾ മണ്ടൻ അല്ല നിന്റെ കുറെ പണകൊതിയന്മാർ പാസ്റ്റർ അല്ലേ നിങ്ങൾക് ദൈവം...

  • @vmc1902
    @vmc1902 Год назад +1

    കാര്യസാധ്യത്തിന് വേണ്ടി അച്ചന്റെ മുൻപിൽ ജട്ടി ഊരിയവൾ

  • @josephtc6683
    @josephtc6683 Год назад +1

    Bishop franco venam sahasayanam class edukkum

  • @thomasmathew9396
    @thomasmathew9396 Год назад +1

    👌

  • @oommenabraham3707
    @oommenabraham3707 Год назад +14

    ഇവന്മാരുടെ പ്രസംഗത്തിൽ ഞഞ്ഞൾ വരില്ല, ഇവനെ ഒഴിവാക്കുക

  • @delmajose8626
    @delmajose8626 Год назад +1

    Adipodi

  • @susanshaji2416
    @susanshaji2416 Год назад

    Once they are achen or Bishop they did not make surgery to remove their hormone gland with God they can control.If they are not with God they cannot control. It is individual responsibility

  • @samjose222
    @samjose222 Год назад +2

    ഈ കഥയൊക്കെ കേട്ട് നീ എത്ര റോക്കറ്റ് വിട്ടുകാണും എന്ന് ആലോചിക്കുമ്പോൾ 🤣

  • @manseerkhanm4023
    @manseerkhanm4023 Год назад +4

    ഇദ്ദേഹം ചിരിപ്പിക്കും

  • @daizymathai3745
    @daizymathai3745 Год назад

    Amrrithanana Mayi is not preaching? Why not?

    • @padmanabhannairg7592
      @padmanabhannairg7592 Год назад

      Matha AmrithanandamayiDeviye enthinanu christian kozhikadhakalkidayilekku valichizhakkunnathu.

  • @joyaj9580
    @joyaj9580 Год назад +5

    അനീഷ് കുട്ടപ്പായി പാച്ചർ, ഫ്രാങ്കോ തിരുമേനി ഇവരെയെല്ലാം ഉറപ്പായും വിളിക്കണം,, പരോൾ
    സംഘടിപ്പിച്ച്,റോബിനച്ചനെയും കൊണ്ടുവന്ന് സുവിശേഷിപ്പിക്കണം, ഇവരിൽ നിന്നെല്ലാം ദൈവമക്കൾക്കും, മറ്റ്
    നൈറ്റിക്കാർക്കും വിലയേറിയ പലതും
    പഠിക്കാനുണ്ട്,, ഹല്ലേലുയ സൂത്രം 🐓✝️🐐✝️🙏💪

    • @joyaj9580
      @joyaj9580 Год назад

      @Mathew Jose ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
      ഹല്ലേലുയ, സൂത്രം..🐓✝️🐓✝️🐐✝️🐐🐓🐓🤣😜

  • @rosenjohn7026
    @rosenjohn7026 Год назад +2

    It seems that the MarThoma Church has not learnt anything since the demise of the former Metropolitan Joseph MarThoma, whose “reign” lasted 14 years which were tinged with corruption, nepotism, sexual immortalities by serving priests and bishops and also by those who are still to be called out. However, the “commercialisation” of the Maramon Convention by calling sexually compromised bishops and priests as guest speakers is a new low and one that hints of a fall in the ethical and moral standards of the MarThoma Church.
    One longs for the days when upright men entered the priesthood and when those who were bishops led lives sans blemish and were almost on par with saints.
    The spiritual unravelling of the MarThoma Church has begun.
    Rosen John
    Dadar MTC

  • @binoymathew9001
    @binoymathew9001 Год назад +1

    😢

  • @johnmathew3801
    @johnmathew3801 Год назад +3

    നാണം കെട്ടതും തോന്നിയാസവും
    എങ്ങനെയെല്ലാം രോഗികൾ നമുക്കിടയിൽ ഉണ്ട്.. ഇതും ഒരു രോഗി

  • @tajupilakeel5674
    @tajupilakeel5674 Год назад +1

    അപ്പൊ ഷെഡ്‌ഡി വീരനാണ് അവർ

  • @jamesjoseph3377
    @jamesjoseph3377 Год назад +1

    ഭൂമി കുലുക്കം വന്നാൽ മാത്ര രക്ഷയുള്ളൂ രാഷ്ട്രീയും മതവും മെണ്ണകളും ഇല്ലാതെ വരു

  • @thebibleproject7502
    @thebibleproject7502 Год назад +2

    തനിക്ക് ഉളുപ്പ് ഉണ്ടോ

  • @achenkunjusamuel1833
    @achenkunjusamuel1833 Год назад

    No surprise. 1. Its Marthoma suriyani ( not christian) church. 2. Its a secular organization now. Anyone can preach there.

  • @aleyammasaji7
    @aleyammasaji7 Год назад

    Pls see the reply of Jessmy.
    Sunil ,shame on you.

  • @GEIGYC
    @GEIGYC Год назад +14

    അടുത്ത ജന്മം ഒരു പള്ളിലച്ചൻ അയാൾ മതി എന്നാ ഒക്കെ സൗകര്യം ഇനി കുശുമ്പ് പറഞ്ഞിട്ട് കാര്യം ഇല്ല

  • @xaviskjose5143
    @xaviskjose5143 Год назад

    പേരിൽ തന്നെ തട്ടുണ്ട്

  • @mathewjacob6354
    @mathewjacob6354 9 месяцев назад

    നുണ പറയരുത് ഉള്ളത് പറയണം. ഷഡി ഊരിച്ചില്ല. മെൻസസ് ആയിരുന്നു.

  • @Gopakumard-ji8wm
    @Gopakumard-ji8wm День назад

    അതാരാടൊ ജട്ടിയിടുന്നത് അതിനു സമയം ഉണ്ടാ ?

  • @mollymathaikutty6008
    @mollymathaikutty6008 Год назад +1

    Ha... Ha.... Haasyaaaaaas....

  • @piusluke9644
    @piusluke9644 Год назад +4

    Raphel Thattil, Ki Jai, and Zindabad.

  • @lizatom1534
    @lizatom1534 Год назад +1

    നാണമില്ലേ ഈ വക സംസാരം വിളിച്ചു പറയാൻ

  • @abrahamkoshy1598
    @abrahamkoshy1598 Год назад +1

    👍👍

  • @kjjohnyyt
    @kjjohnyyt Год назад +5

    ഒരു സ്ത്രീ ജട്ടി ഊരി കവയും പൊളിച്ചിരുന്നാൽ ഏതു പുരുഷനും, അച്ഛനായാലും ജട്ടി ഊരി പോകും 😀

    • @rajangeorge1537
      @rajangeorge1537 Год назад

      @Mathew Jose 120അഭിശക്തന്മാരെ നിരത്തി തിരുവനന്തപുരം മൈതാനിയിൽ ആഘോഷം നടത്തിയത് മറക്കരുത പവർ വിഷൻ... എന്റെ അയൽവക്കത്താണ്... അതും പറയണ്ട....

    • @kjjohnyyt
      @kjjohnyyt Год назад

      ruclips.net/video/LF1Nythw19U/видео.html

    • @kjjohnyyt
      @kjjohnyyt Год назад

      @Mathew Jose ruclips.net/video/LF1Nythw19U/видео.html

    • @joyaj9580
      @joyaj9580 Год назад

      @@rajangeorge1537 കുന്തം കടക്കും എന്ന
      തിരുവെഴുത്തും,പൂർത്തിയാക്കും
      ഹല്ലേലുയ സൂത്രം 🐓✝️🐐😁😂🤣

    • @leenaleena1521
      @leenaleena1521 Год назад

      നിന്റെ അച്ഛൻ എല്ലാം അച്ഛൻമാരെ പോലെയല്ല😅🦌

  • @itsmarvar
    @itsmarvar Год назад +3

    Kundan Suffragan aayirikkumbol ithokke enthu !

  • @lkd1264
    @lkd1264 Год назад

    Mattullavarude kuttam kandupidichu samayam kalayathe nallathu cheythu mattullavarku upakaramundayal kollam

  • @justinatheodore1212
    @justinatheodore1212 Год назад

    E vivadam sisternustop chaythukude

  • @joyaugustine2690
    @joyaugustine2690 Год назад +2

    തിരുസ്സഭയുടെ "ഷഡ്ഡി" സാഹിത്യം എന്ന പ്രയോഗമാണ് ഇതിന് മുതൽക്കൂട്ടാകുക.

    • @joyaj9580
      @joyaj9580 Год назад

      ജെട്ടി ഒപ്പീസും,, ജെട്ടിവണക്ക
      മാസവും തുടങ്ങണം,,🐓✝️🐐✝️🐖✝️🐕✝️🐓😜

    • @mariadasonr1534
      @mariadasonr1534 Год назад +1

      Verý Good

    • @aneeshjacob8001
      @aneeshjacob8001 28 дней назад

      You are correct

  • @ejniclavose1897
    @ejniclavose1897 Год назад +4

    Kundukalam
    Kundan

  • @ancythomas8965
    @ancythomas8965 Год назад +3

    അന്നു. വെറുതെ വിട്ടതിന്റെ ബാക്കി.....

  • @icxcnika345
    @icxcnika345 Год назад

    Next Franco Bishop koothialdi Malabar sabha

  • @thomast4716
    @thomast4716 Год назад +1

    ആരെങ്കിലും സഭയിൽ വീണുപോയിട്ടുണ്ടങ്കിൽ പോലും.. വീഴ്ചകൾ ഇല്ലാത്ത ഒരാളെ തനിക്കും ജെസ്നയ്ക്കും കാണിക്കാമോ... ഒന്നോർത്തുകൊള്ളു നിങ്ങളുടെ ഈ ദുഷ്പ്ര ചരണം കൊണ്ട് വിശ്വാസത്തിൽ രെങ്കിലും ഇടറിയെങ്കിൽ. ഹേ ജെസ്‌ന കർത്താവ് പറഞ്ഞ തിരിക്കല്ലു നിങ്ങൾ മറന്നു പോകരുത്... നിന്റെ കുടുംബത്തിൽ ആർക്കെങ്കിലും. തെറ്റ് പറ്റിയാൽ നീ ചാനലുകൾ നിരങ്ങി കൂവി നടക്കുമോ...

  • @marystephen6382
    @marystephen6382 Год назад

    Oru L k G Student What a pity

  • @vks9289
    @vks9289 Год назад +1

    കെണി സുനിൽ പല ചോദ്യം ചോദിച്ചു എഡിറ്റ് ചെയ്തു ചേർത്ത് ഒരാളെ ജിഹാദി ഫണ്ടിനു വേണ്ടി ചെതോ വധം ചെയ്‌യുന്നു, ഇനി ലുസി യുടെ ജെട്ടി ഊരിയ തു കുടി ചേർത്ത് പിടിപ്പിക്കുക

  • @josemanjaly6905
    @josemanjaly6905 Год назад

    Edo, Raphel,
    Is it true? If not File a case.
    You can never do so.
    What is the virtue in you to be a Priest???? Shame!

  • @rufus8463
    @rufus8463 Год назад

    Maramon prasagam kelkkan alla sadhanagal to medikana to pokunne

  • @ITHOPPIL
    @ITHOPPIL Год назад

    പാവം, പാവം 🤔

  • @aleyammasaji7
    @aleyammasaji7 Год назад

    That nun was sleeping?

  • @BKAnalytics
    @BKAnalytics Год назад

    നിങ്ങളും പാപത്തിന് അടിമയാണോ ബ്രോ . ആണെങ്കിൽ. ഇത് നിർത്തുക . വിശുദ്ധനാണെങ്കിൽ നിങ്ങൾ തുടരുക . Yahwe shalom

  • @mathewap3900
    @mathewap3900 Год назад

    An innocent look stop please

  • @jamesjoseph3008
    @jamesjoseph3008 3 месяца назад

    Don't you have shame? Have you dedicated your life for tarnishing church and certain individuals. Let God decide their penalty. Silly matter. Why can't you stop this non sense.

  • @rajujohn5432
    @rajujohn5432 Год назад

    Abhaya, franco

  • @vishramam
    @vishramam Год назад +2

    Sakthiyayi prathishedhikkunnu

  • @shajishaji874
    @shajishaji874 Год назад +6

    പാതിരിയുടെ ഒരു യോഗം എന്ത് കാണണം എന്ന് പറഞ്ഞാലും കാണിച്ചു കൊടുക്കാൻ ലക്ഷ കണക്കിനല്ലെ അനുസരണ വൃതം അനുഷ്ഠിച്ച് ഇരിക്കുന്നത് അസൂയ തോന്നുന്നു

    • @joyaj9580
      @joyaj9580 Год назад

      ഇനിയൊരു ജന്മമുണ്ടെങ്കിൽ
      ഒരു പള്ളീലച്ചനായി ജനിക്കണം
      മൂന്നോ, നാലോ തരം കന്യാസ്ത്രീ
      മഠങ്ങൾ തുടങ്ങണം,, അതിന്റെയെല്ലാം
      അധിപനായി വാഴണം,,
      ഓർക്കുമ്പോൾ സഹിക്കാം,, പിന്നെ
      സഹിക്കാൻ മേലായേ ,, കർത്താവേ
      എന്നേം അനുഗ്രഹിക്കണമേ 🙏✝️🙏
      🐓✝️🐐😂🤣

    • @shajishaji874
      @shajishaji874 Год назад +1

      @@joyaj9580 ഹ ഹ

  • @Rosamma-ex9hs
    @Rosamma-ex9hs 15 дней назад

    Nee ithokke nokkee nadakkukayano. Njagalkkariyillarirunnu ninte pani ithokke aanannu. Ninte aduthu varunna vesshyakal jjattu oori kaanikkumo? Ennitte nee athokke sankalppich vaartha aakkum. Kollam. Good idea. Verudhe slla i2i ithrayum views ulladhe. Sr. Nee ippol free aayille. I2i sunilne jjattyy oouri kodukkunnuadhu kondano sunil happy. Sunil best of lack. Sewandhan charithram thurannu kaattunna oru chaanal. Good......

  • @BabuKoothursimon
    @BabuKoothursimon 9 месяцев назад

    എടോ സുനിലേ, അവളുടെ ഷേപ്പ് കണ്ടാൽ അവളുടെ മറു എങ്ങനെ ഇരിക്കുമെന്നു അറിയുന്നവർക്കു അറിയാം, നിനക്ക് വലിയ സങ്കടം ഉണ്ടെങ്കിൽ നിന്റെ വീട്ടിലെ ആരുടെയെങ്കിലും മാറു കാണിക്കാൻ സ്വാകാര്യം ചെയ്തു കൊടുക്കുക,

  • @paulmala5036
    @paulmala5036 Год назад +1

    ഓരോ വ്യക്തിയും ബൈബിൾ വായിക്കാൻ മനസ്സ് വെയ്ക്കണം, അപ്പോൾ സത്യം മനസ്സിലാക്കാൻ കഴിയും.

  • @royvarghese4335
    @royvarghese4335 Год назад +1

    Ha ha

  • @georgethomas4546
    @georgethomas4546 Год назад +2

    Poda oole

  • @VandanaAlphonse
    @VandanaAlphonse 8 месяцев назад

    Don't believe this lady mad ,only y she hs all experience.

  • @youallareawesomekids.titus1481

    You don't need to explain how maraon convention functions you can enjoy your daily bread with your dirty job.

    • @soundcheck2k7
      @soundcheck2k7 Год назад

      ruclips.net/video/pN83I34iFtg/видео.htmlsi=qcR8Fiy8PDvxuSb6

  • @ashonroy5292
    @ashonroy5292 Год назад

    Enthegilum thamashakku veandi paranjeettundakum.
    palarudechinthakalum
    Uhangalum vechu ee Pithavine mosham
    Pattikakalil cherthu
    Orikkalum
    Prasamgika..padillayirunnu.

  • @binimathew5317
    @binimathew5317 Год назад

    Eyal prasangikkumbol sisterum front il undavanam

  • @radhakrishnan1006
    @radhakrishnan1006 Год назад +1

    Deivame evane okke Odikkane

  • @hemantrathod1819
    @hemantrathod1819 Год назад

    Super fantastic brother.

  • @vava10-zs2nm
    @vava10-zs2nm 9 месяцев назад

    സുനിൽ നീ ഇസ്ലാമിലേക്കു വരൂ അവിടെ നിനക്ക് സമാധാനം കിട്ടും

  • @abeychan1970
    @abeychan1970 Год назад +1

    കഴിഞ്ഞ ഏതാനം വർഷമേ ആയിട്ടുള്ളു കത്തോലിക്ക Bishop മാരെ Maramon Convention ൽ പ്രസംഗിക്കാൽ വിളിക്കുന്നത്. csi യും മാർത്തോമ്മ യും വിശ്വസം ഒന്നാണങ്കിലു കത്തോലിക്ക വിശ്വാസം വേറെയാണ് 25 ശതമാനം ക്രിസ്തീയ വിശ്വാസവും 25 ശതമാനം വിഗ്രഹ ആരാധയും 50 ശതമാനം politics അതാണു കത്തോലിക്ക സഭ. ഗോവയിൽ hindu ക്കളെ കൊന്നൊടുക്കിയതു കത്തോലിക്കരാണ്.. മക്കയിൽ നിന്ന് മടങ്ങുന്ന കപ്പലുകൾ തകർത്ത് അനേകം പേരെ കൊന്നൊടുക്കിയതു കത്തോലിക്ക രായിരുന്നു. ശബരിമല പിടിച്ചടക്കാൻ 1948 ലും 82 ലും ഇവിടുത്തെ കത്തോലിക്കർ ശ്രമിച്ചു.
    വിദ്യാഭ്യാസം കൊണ്ടുവന്ന തും Modern Hospitals കൊണ്ടുവന്നത്
    Protestant church കളാണ് അതിന്റെ credit C S | C N | സഭകൾക്ക മാത്രം ള്ളതാണ് വിദ്യാഭ്യാസം കച്ചവടം ആക്കാമെന്നു കണ്ടുപിടിച്ചതു കത്തോലിക്കരാണ്.

    • @justs560
      @justs560 Год назад +1

      @Mathew Jose pidivasikali പിശാചിൻ്റെ മാത്രം വേലയാണ് , മറ്റുള്ളവർ മുഴുതെടട് , ഞാൻ മത്രുരം സരി , എല്ലാം ഒരു റാങ്ക് ഹോൾഡർ വിചാരം മാത്രം.

    • @leenaleena1521
      @leenaleena1521 Год назад

      മനുഷ്യൻ സത്യത്തിനു എതിര് നിൽക്കുന്നവർ ആണ്

    • @josephunni4209
      @josephunni4209 Год назад

      കൊണ്ട് കേസ് കൊടുകു