ഞാൻ ഒരു ഹിന്ദുവാണ്. എങ്കിലും ഈ പ്രസംഗം നാനാജാതി മതസ്ഥർക്കും ഉള്ള ഒരു ഉപദേശമായി കണക്കാക്കുന്നു. ഒന്നുകൂടി പറയട്ടെ. ജിജി സാറിനെ മുന്നേതന്നെ ഇഷ്ട്ടമാണ്. അദ്ദേഹം ഇരുന്ന പദവിയൊക്കെയും നന്നായി നിർവഹിച്ചിട്ടുണ്ട്. നന്ദി സാർ 🙏
"സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ " ആ രീതിയിൽ ഇദ്ദേഹം ഒരു ഭാഗ്യവാൻ ആണ്. മിക്കവാറും മെത്രന്മാരുടെ ഒരു പരിപാടിയിലും ഇനി ഇദ്ദേഹത്തെ പങ്കെടുപ്പിക്കും എന്നു തോന്നുന്നില്ല!
❤ വചനം ( in the beginning was the word, and the word was God ) എന്നതിന്റെ മുൻഗാമി Logos ആകുന്നു, അത് വെസ്റ്റ് ഏഷ്യ യിൽ പ്രചരിപ്പിച്ചത് Plini the Younger എന്ന റോമൻ ചിന്തകനായിരുന്നു, അദ്ദേഹത്തിന് അത് കിട്ടിയത് Greek Philosophers ൽ നിന്നായിരുന്നു. Greek കാരുടെ കണ്ടുപിടുത്തം അല്ലായിരുന്നു LOGOS. അവർ ഭാരതത്തിൽനിന്ന് കൊണ്ടുപോയ ഒരു ആശയം ആയിരുന്നു അത്. " അന്നമയം ഹി സൗമ്യ മനഃ ആപോമായ പ്രാണ : തേജോമായീ ' വാക്ക് ' " ( മനസ്സ് അന്നമയവും, പ്രാണൻ ജലമയവും വാക്ക് തേജോമയവുമാകുന്നു " എന്നതും ഓം കാരത്തെ പറ്റിയുള്ള വീക്ഷണവും ഗ്രീക്കുകാർ അവരുടെ ചിന്തക്കനുസരിച്ചു രൂപപ്പെടുത്തിയ ഒന്നാണ് LOGOS എന്ന Abrahamic വചനം (word ).
ശ്രീ സുനിൽ ,നിങ്ങളുടെ ആർജ്ജവത്തേയും ധൈര്യമാർന്ന സംഭാഷണ ശൈലിയേയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ജിജി സാർ എന്ന മനുഷ്യ സ്റ്റേ ഹിയെ ഇത്രയും നാൾ അറിയാതെ പോയതും വലിയ അപരാധമായി പ്പോയി എല്ലാ മതത്തിലുമുള്ള പുഴുക്കുത്തുകളെ നിങ്ങൾ പുറത്ത് കൊണ്ടുവരണം! ഞങ്ങളുടെയൊക്കെ ശക്തമായ പിന്തുണ ഉറപ്പ് നല്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
Respected Jiji Courage to guide and criticism in aconciliativ e boldness are the nature of Christ.Thank you for your outward expression of your inward Protest on the undoing in our churches Philip tvm
വളരെ ചുരുങ്ങിയ സമയം മാത്രം പ്രസംഗിച്ച് ക്രിസ്തുവിന്റെ വചനങ്ങളെയും അദ്ദേഹത്തിനു ത്യാഗോജ്വലമായ പ്രവർത്തനങ്ങളെയും സുവിശേഷത്തിന്റെ കാതലായ സാരാംശത്തെയും എത്ര ഹൃദയസ്പർശിയായ ഒരു സന്ദേശമായ അവതരിപ്പിച്ചു ജിജി തോം സാറിന് അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ
കേട്ട് തല മരവിച്ചു പോയി എത്ര സത്യം എത്ര ധൈര്യം സുനിൽ മോതും 1 - Aട Sir- നും 1000 നന്ദി - നാടറിയട്ടെ സത്യങ്ങൾ ജനം പഠിക്കയില്ല അവരുടെ പുറകേ കൂടം അറിവില്ലാത്ത ബുദ്ധി നശിച്ച ജനത
Really 100%true. When I heard this super speech, my brain was frozen for a moment. Awesome Mr.jiji Thompson Sir.God bless you for your vigorous speech in front of all these Bishops. ❤❤
Jiji...well.done.... ഇത് സമൂഹത്തിലെ എല്ലാവർക്കും ഉള്ള ഒരു മഹത്തായ സന്ദേശം ആണ് നൽകുന്നത് ക്രൈസ്തവ സമൂഹം ഇത് ഉൾക്കൊള്ളുന്നില്ല എങ്കിൽ മുന്നോട്ട് അവർക്ക് ഈ ജീവിതം കൊണ്ട് ഒരു സായൂജ്യവുമ്മ ഉണ്ടാവുന്നില്ല... വൃഥാ വർഷങ്ങൾ പാഴാക്കിയുള്ള ഒരു ജീവിതം... അത് പോലെ എല്ലാ സമൂഹത്തിനും ഈ മനോഹര പ്രഭാഷണത്തിൻ്റെ സത്ത് ഉൽകൊണ്ടാൽ അവരുടെ ജീവിതവും അർത്ഥ പൂർണം
പുരോഹിതന്മാരിൽ നിന്നും, മെത്രാന്മരിൽ നിന്നു എത്രയോ ഉയരത്തിലാണ് ജിജി തോംസൺ സാറിന്റെ ചിന്തയും വാക്കുകളും. നമിക്കുന്നും ഈ കാലഘട്ടത്തിലെ പ്രവാചക സ്വരം............
പഴയനിയമ കാലത്തും യേശുവിന്റെ കാലത്തും പ്രവാചക ധാരയും പൗരോഹിത്യ ധാരയും മുഖമുഖം നിന്ന് യുദ്ധo ചെയ്തു. പ്രവാചക ധാരയെ മറുപക്ഷം എന്നും തോൽപിച്ചു. ഇപ്പോഴുo ശോഷിച്ചുപോയ പ്രവാചക ധാരയുടെ ഒറ്റപ്പെട്ട ശബ്ദം കേൾക്കുന്നതിൽ സന്തോഷം 🙏🙏
Hats off you Mr.Giji Thompson, you bring out the real aim of our higher positions clergy's present attitude of all Christian community denominations. Kindly open ourselves closed our eyes, follow only our greatest God Jesus Christ shows us his love and affection .
പലരും പറയാൻ മടിക്കുന്നത് തുറന്നു പറഞ്ഞു,ഇതിൽ പറയുന്നത് വാസ്തവം അല്ലേ? എല്ലാവരും ഇല്ലങ്കിലും ചിലരെങ്കിലും ആന പുറത്ത് കയ്യറാറുണ്ട് സ്ഥാനം ലഭിക്കുന്നതു അനുസരിച്ച് പാവങ്ങളിൽ നിന്നും അകന്ന് പുതുപണക്കാരന്റെ അടിമ/ ചട്ടുകം അകുന്ന സ്ഥാനികൾ.🙏
Mr Jiji Thomson message is perfect and right. Every word is perfectly correct. God is seeing every man of God. I am also bishop from apostolic church of India . Thanking you for posting this message. This will be eye opener for others . Keep going God bless
ആത്മീയതയുടെ മറവിൽ വിശ്വാസികളെ കൊള്ളയടിക്കുന്ന സഭാനേതൃതങ്ങളുടെ ചങ്കിൽ തറക്കുന്ന ചട്ടുളിയാണ് ജിജി തോംസൺ സാറിന്റെ വാക്കുകൾ. ജിജി സാറിനും ഈ പ്രഭാഷണം സംപ്രേഷണം ചെയ്ത ഐ ടു ഐ ന്യൂസിനും അഭിനന്ദനങൾ.
Truly overjoyed to listen the speech of Mr. Gigi Thomson, IAS, former Chief Secretary of Govt of Kerala. It is really a true picture of present day Bishops. Hearty Congratulations, Sir.
Hai Jiji Thomson This is what thousands of Christians wanted to convey to our church leaders.We wish and pray that our Bishops will be Jesus like shepherds. Thanks for sharing our sincere
Very good. Big salute to you Sir. God gave you courage to reveal the truth.We need people like you Sir.Like you said we the people are spoiling them. They are leading luxuries life with our money. Godbless you Sir.
Sri. ജിജിതോംപ്സന്റെ പ്രസംഗം മുമ്പ് ഞാൻ തിരു. ആർട്സ് കോളേജ് പ്രീഡിഗ്രി വിദ്യാർത്ഥി ആയിരുന്നപ്പോൾ കോളേജ് യൂണിയൻ ഇലക്ഷന് ഇലക്ഷൻ സമയത്ത് ഇദ്ദേഹത്തിന്റെ പ്രസംഗം ഞാൻ പ്രത്യേക ശ്രദ്ധിക്കുമായിരുന്നു.ഇദ്ദേഹം ഒടുവിൽ കോളേജ് യൂണിയൻ ചെയര്മാന്നായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം അദേഹത്തിന്റെ പ്രസംഗം വീണ്ടും കേൾക്കുന്നു.
ജിജി തോംസൻ സാറെ താങ്കൾ പറഞ്ഞത് എത്ര വലിയ യാഥാർത്ഥ്യം ആണ്. ഇതൊക്കെ തിരുമേനിമാരും അച്ചന്മാരും മനസിലാക്കുമോ?. ഈ വാർത്ത പൊതുജനങ്ങളെ അറിയിച്ച സുനിൽ സാറിന് നന്ദി.
അത്രയും മത മേലദ്യക്ഷൻ മാർ ഇരിക്കുന്ന വേദിയിൽ വെച്ച് തന്നെ ഇങ്ങിനെയുള്ള സത്യങ്ങൾ വിളിച്ച് പറഞ്ഞ താങ്കൾ ശരിക്കും ഒരു IAS ക്കാരൻ തന്നെ അഭിനന്ദനങ്ങൾ മെത്രൻമാരായാലും അച്ചൻ മാരായാലും ഇടവകകളിലെ കുഞ്ഞാടുകളുടെ പള്ളികളിലും മറ്റു സന്ദർഭങ്ങളിലും കൊടുക്കുന്ന സംഭാവനകളിലാണ് ഇവർ അഭിരമിക്കുന്നത് ആനന്തിക്കുന്നത്
ഞാൻ ഒരു ഹിന്ദുവാണ്. എങ്കിലും ഈ പ്രസംഗം നാനാജാതി മതസ്ഥർക്കും ഉള്ള ഒരു ഉപദേശമായി കണക്കാക്കുന്നു. ഒന്നുകൂടി പറയട്ടെ. ജിജി സാറിനെ മുന്നേതന്നെ ഇഷ്ട്ടമാണ്. അദ്ദേഹം ഇരുന്ന പദവിയൊക്കെയും നന്നായി നിർവഹിച്ചിട്ടുണ്ട്. നന്ദി സാർ 🙏
ഇതെ മീറ്റിംഗിൽ പറഞ്ഞത് വളരെ നന്നായി സർ.
👌👌👌😊
Yes.
👍🏾👍🏾🙏
സന്തോഷം വളരെ
സത്യം 😅😅😅😅😅
കാലത്തിിന്റെ ആവശ്യം. ഇത്രെയും സത്യം ഭംഗിയായി അവതരിപ്പിക്കുവാൻ കഴിഞ്ഞ ത്തിൽ അഭിനന്ദനം....
ഒരു നല്ല സുവിശേഷം കേട്ടതു പോലെ... ഒരു സുവിശേഷകനും കഴിയാത്തതു... ജിജി തോംസൺ സാറിന് അഭിനന്ദനങ്ങൾ ❤❤
കൈസ്തവമതത്തിന്റെ മർമ്മം വെളിവാക്കിയ ഉഗ്രൻ പ്രസംഗം. ജിജി തോംസൺ സാറിന് അഭിനന്ദനങ്ങൾ.❤
Thanks for your strong words.😂😂❤
ഇദ്ദേഹത്തിന്റെ അത്രയും ബൈബിൾ ജ്ഞാനം നമ്മുടെ ഒരു മെത്രാന്മാർക്കും ഇല്ല
All the religions spend money onreligion and themselves.
@@mollythomas5936qà
Very good ,there is only one pithav he is Jesus
ഉഗ്രൻ പ്രസംഗം. അഭിനന്ദനങ്ങൾ!
ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ .
വിവേകം ഉള്ളവരുടെ വാക്കുകൾ എത്ര മനോഹരം.🎉🎉
പാവം കർത്താവ് ജനിച്ചത് കാലിതൊഴിത്തിൽ മെത്രാൻ ജനിച്ച് ത് അരമനയിൽ
@@madhup3541 തനിക്ക് വിവരം ഇല്ലാത്ത കാര്യം എന്തിന് മറ്റുള്ളവരെ അറിയിക്കുന്നു.
👍
ഇതിലും വലിയൊരു സന്ദേശം സ്വപ്നങ്ങളിൽ മാത്രം. ജിജി തോംസൺ സാറിന് ആയിരമായിരം അഭിനന്ദനങ്ങളും സ്നേഹപ്പൂച്ചെണ്ടുകളും അർപ്പിക്കുന്നു👏👏👏👏👏👏👏
ഇത് ഒരു തുടക്കം മാത്രം... ഒരാൾ എങ്കിലും മുഖത്ത് നോക്കി ഇത്ര എങ്കിലും പറഞ്ഞു അതിനു ഈ IAS ന് ഒരു ബിഗ് സല്യൂട്ട്
"സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ " ആ രീതിയിൽ ഇദ്ദേഹം ഒരു ഭാഗ്യവാൻ ആണ്. മിക്കവാറും മെത്രന്മാരുടെ ഒരു പരിപാടിയിലും ഇനി ഇദ്ദേഹത്തെ പങ്കെടുപ്പിക്കും എന്നു തോന്നുന്നില്ല!
ഇദ്ദേഹമാണ് ദൈവത്തിനിഷ്ടപ്പെട്ടവൻ🎉
ദൈവദൂതൻ🎉
സഭയുടെ കണ്ണ് തുറപ്പിക്കാൻ വന്നവൻ❤❤
100%CORRECT
Currect
Yes for sure
😂
ആത്മാവിൽ ഒരു വാൾ ഇറങ്ങിയതുപോലെ, വചനം എന്ന വാൾ...... നാളുകൾക്കു ശേഷം കേട്ട സിംഹഗർജനം, ലാളിത്യമുള്ളവർ ആകാം.
❤ വചനം ( in the beginning was the word, and the word was God ) എന്നതിന്റെ മുൻഗാമി Logos ആകുന്നു, അത് വെസ്റ്റ് ഏഷ്യ യിൽ പ്രചരിപ്പിച്ചത് Plini the Younger എന്ന റോമൻ ചിന്തകനായിരുന്നു, അദ്ദേഹത്തിന് അത് കിട്ടിയത് Greek Philosophers ൽ നിന്നായിരുന്നു.
Greek കാരുടെ കണ്ടുപിടുത്തം അല്ലായിരുന്നു LOGOS. അവർ ഭാരതത്തിൽനിന്ന് കൊണ്ടുപോയ ഒരു ആശയം ആയിരുന്നു അത്.
" അന്നമയം ഹി സൗമ്യ മനഃ
ആപോമായ പ്രാണ :
തേജോമായീ ' വാക്ക് ' "
( മനസ്സ് അന്നമയവും, പ്രാണൻ ജലമയവും വാക്ക് തേജോമയവുമാകുന്നു " എന്നതും
ഓം കാരത്തെ പറ്റിയുള്ള വീക്ഷണവും ഗ്രീക്കുകാർ അവരുടെ ചിന്തക്കനുസരിച്ചു രൂപപ്പെടുത്തിയ ഒന്നാണ് LOGOS എന്ന Abrahamic വചനം (word ).
@@show-n5z non sense
ശ്രീ സുനിൽ ,നിങ്ങളുടെ ആർജ്ജവത്തേയും ധൈര്യമാർന്ന സംഭാഷണ ശൈലിയേയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ജിജി സാർ എന്ന മനുഷ്യ സ്റ്റേ ഹിയെ ഇത്രയും നാൾ അറിയാതെ പോയതും വലിയ അപരാധമായി പ്പോയി
എല്ലാ മതത്തിലുമുള്ള പുഴുക്കുത്തുകളെ നിങ്ങൾ പുറത്ത് കൊണ്ടുവരണം! ഞങ്ങളുടെയൊക്കെ ശക്തമായ പിന്തുണ ഉറപ്പ് നല്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
Respected Jiji Courage to guide and criticism in aconciliativ e boldness are the nature of Christ.Thank you for your outward expression of your inward Protest on the undoing in our churches Philip tvm
ഇത് ഞങ്ങളുടെ മുമ്പിലെത്തില്ല ശ്രീമാൻ സുനിലിന് പ്രത്യേകം നന്ദി പറയുന്നു.🎉🎉🎉
ഇതാണ് പ്രസംഗം, ഇങ്ങനാവണം പ്രസംഗം. കൊടുക്കാനുള്ളത് വേദിയിൽ വെച്ച് തന്നെ കൊടുത്തു.
👍👏
സത്യം, പക്ഷേ മൂടുതാങ്ങികളുടെ എണ്ണം കൂടുന്നതേയുള്ളൂ!!
നല്ല പ്രസംഗം...ഇതിനകത്ത് നിന്നും ഇങ്ങനെ സുബോധമുള്ളവരെ ദൈവം എഴുന്നേൽപ്പിക്കട്ടെ....🙏..
ജിജിസാർന്നു എന്റെ കെട്ടിപിടിച്ചുള്ള കുറെ ഉമ്മകൾ നേരുന്നു.
Well done sir. All the best enclosed.
May God bless us.
What a speech by Jiji Thomson IAS, he is a real preacher and follower of Christ!
God doesn't exist
Thanku brother te team ano😂
എന്റെ ദൈവമേ , നട്ടെല്ലുള്ള ഒരു അൽമായനെ കണ്ടു . 💪👏👍💐
ജിജി തോംസൺ സാറിന് ഒരു ബിഗ് സല്യൂട്. ബൈബിളിലെ വചനങ്ങൾ എടുത്തു എന്താണ് സുവിശേഷം എന്ന് വെക്തമായി പറഞ്ഞ സാറിനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.
Very good message. ഞാൻ ഇത് 10 times കേട്ടു. ഇങ്ങനെ മുഖത്തു നോക്കി പറയാൻ കഴിവുള്ളവർ വരണം.
നട്ടെല്ല് ഉള്ള ഒരു ക്രിസ്ത്യൻ well done
വളരെ ചുരുങ്ങിയ സമയം മാത്രം പ്രസംഗിച്ച് ക്രിസ്തുവിന്റെ വചനങ്ങളെയും അദ്ദേഹത്തിനു ത്യാഗോജ്വലമായ പ്രവർത്തനങ്ങളെയും സുവിശേഷത്തിന്റെ കാതലായ സാരാംശത്തെയും എത്ര ഹൃദയസ്പർശിയായ ഒരു സന്ദേശമായ അവതരിപ്പിച്ചു ജിജി തോം സാറിന് അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ
❤ എന്തൊരു അറിവാണ് ഇദ്ദേഹത്തിന്🎉🎉
Big Salute Sri Jiji Jhomson IAS🎉❤🎉
യശ:ശരീരനായ ശ്രീ. ബാബു പോൾ IAS നെയും ഓർത്തു പോകുന്നു😢😢
S
കേട്ട് തല മരവിച്ചു പോയി എത്ര സത്യം എത്ര ധൈര്യം സുനിൽ മോതും 1 - Aട Sir- നും 1000 നന്ദി - നാടറിയട്ടെ സത്യങ്ങൾ ജനം പഠിക്കയില്ല അവരുടെ പുറകേ കൂടം അറിവില്ലാത്ത ബുദ്ധി നശിച്ച ജനത
Really 100%true. When I heard this super speech, my brain was frozen for a moment. Awesome Mr.jiji Thompson Sir.God bless you for your vigorous speech in front of all these Bishops. ❤❤
Jiji...well.done.... ഇത് സമൂഹത്തിലെ എല്ലാവർക്കും ഉള്ള ഒരു മഹത്തായ സന്ദേശം ആണ് നൽകുന്നത്
ക്രൈസ്തവ സമൂഹം ഇത് ഉൾക്കൊള്ളുന്നില്ല എങ്കിൽ മുന്നോട്ട് അവർക്ക് ഈ ജീവിതം കൊണ്ട് ഒരു സായൂജ്യവുമ്മ ഉണ്ടാവുന്നില്ല... വൃഥാ വർഷങ്ങൾ പാഴാക്കിയുള്ള ഒരു ജീവിതം...
അത് പോലെ എല്ലാ സമൂഹത്തിനും ഈ മനോഹര പ്രഭാഷണത്തിൻ്റെ സത്ത് ഉൽകൊണ്ടാൽ അവരുടെ ജീവിതവും
അർത്ഥ പൂർണം
ആൾക്കാർ സത്യം വിളിച്ചു പറയാൻ തുടങ്ങി.. ദൈവത്തിനു സ്തുതി....
Yes
Ys .Mr Jiji Thomson sir you are right.but our people never understand this.ty never study our holy Bible.A big Salute .
പുരോഹിതന്മാരിൽ നിന്നും, മെത്രാന്മരിൽ നിന്നു എത്രയോ ഉയരത്തിലാണ് ജിജി തോംസൺ സാറിന്റെ ചിന്തയും വാക്കുകളും. നമിക്കുന്നും ഈ കാലഘട്ടത്തിലെ പ്രവാചക സ്വരം............
പഴയനിയമ കാലത്തും യേശുവിന്റെ കാലത്തും പ്രവാചക ധാരയും പൗരോഹിത്യ ധാരയും മുഖമുഖം നിന്ന് യുദ്ധo ചെയ്തു. പ്രവാചക ധാരയെ മറുപക്ഷം എന്നും തോൽപിച്ചു. ഇപ്പോഴുo ശോഷിച്ചുപോയ പ്രവാചക ധാരയുടെ ഒറ്റപ്പെട്ട ശബ്ദം കേൾക്കുന്നതിൽ സന്തോഷം 🙏🙏
What an inspiring speech of Giji Thompson Sir.
ഈ പ്രസംഗത്തിന്റെ സന്ദേശത്തിന് അനുസൃതമായ പ്രവൃത്തിയും ജീവിതവും ആത്മീയപിതാക്കളിൽ നിന്ന് ഉണ്ടാകുമെങ്കിൽ നല്ലത്.
Sunil പറയുന്നത് സത്യം ആണ്
ഈ ഐ എ സ് brother പറയുന്നത് എത്രയോ സത്യം ആണ്
അഭിനന്ദനങ്ങൾ
Hats off you Mr.Giji Thompson, you bring out the real aim of our higher positions clergy's present attitude of all Christian community denominations. Kindly open ourselves closed our eyes, follow only our greatest God Jesus Christ shows us his love and affection .
God doesn't exist fooling people and making money is what all religion does Bible is a cooked up story
Really appreciate Mr. Jiji Thomson. Big Salute
പലരും പറയാൻ മടിക്കുന്നത് തുറന്നു പറഞ്ഞു,ഇതിൽ പറയുന്നത് വാസ്തവം അല്ലേ? എല്ലാവരും ഇല്ലങ്കിലും ചിലരെങ്കിലും ആന പുറത്ത് കയ്യറാറുണ്ട് സ്ഥാനം ലഭിക്കുന്നതു അനുസരിച്ച് പാവങ്ങളിൽ നിന്നും അകന്ന് പുതുപണക്കാരന്റെ അടിമ/ ചട്ടുകം അകുന്ന സ്ഥാനികൾ.🙏
Mr Jiji Thomson message is perfect and right. Every word is perfectly correct. God is seeing every man of God. I am also bishop from apostolic church of India . Thanking you for posting this message. This will be eye opener for others . Keep going God bless
ആത്മീയതയുടെ മറവിൽ വിശ്വാസികളെ കൊള്ളയടിക്കുന്ന സഭാനേതൃതങ്ങളുടെ ചങ്കിൽ തറക്കുന്ന ചട്ടുളിയാണ് ജിജി തോംസൺ സാറിന്റെ വാക്കുകൾ. ജിജി സാറിനും ഈ പ്രഭാഷണം സംപ്രേഷണം ചെയ്ത ഐ ടു ഐ ന്യൂസിനും അഭിനന്ദനങൾ.
A big salute to Jiji Thomson. He is a brave speaker.
ജിജി തോംസാണ് എന്റെ അഭിനന്ദനങ്ങൾ, ആരും പറയാൻ ഇഷ്ടപെട്ട വാക്കുകൾ ഈ തിരുമേനിമാരുടെ മുൻപിൽ തുറന്നു പറഞ്ഞല്ലോ, 👏👏👏
പ്രവാചകൻമാരെ ദൈവം ഇപ്പോഴും അയക്കുന്നുണ്ട്.
🙏കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. 🙏
ഈ പ്രസംഗം അല്പം താമസിച്ചു പോയോന്ന് തോന്നുന്നു. എല്ലാവർക്കും ദൈവം നല്ല ബുദ്ധി കൊടുത്തു മാറ്റങ്ങൾ സംഭവിക്കട്ടെ.
The best speech I’ve heard in about 10 years ❤❤
🎉🎉🎉❤❤
കൊള്ളാം ആയിരം അഭിനന്ദനങ്ങൾ.. ജിജി സർ 👏👏👏👌👌👌👍
യഥാതഥ സുവിശേഷ പ്രസംഗം ഇതാണ്Thankyou sir God bless more
അനേകർആഗ്രഹിച്ചിരുന്ന,ഈസത്യം...ഈമഹാനായവ്യക്തിവെളിപെടുതി.❤❤👍👍 Thanku Sir
സത്യം വിളിച്ചു പറയുന്നവൻ എന്നും വെറുക്കപെട്ടവൻ... നമിക്കുന്നു ജിജി സർ
Great message. Very late his arrival in the public and What a courage he has. We need more ,more message from him. God bless his path.
😂ഇദ്ദേഹത്തിന് ഇങ്ങനെ പറയാം എന്നാൽ ഒരു സാധാരണക്കാരൻ ഇങ്ങനെ പറഞ്ഞാൽ അവനും കുടുംബവും വിവരം അറിയും സുനിലിൽ സാറെ
Correct
😂😂😂
Maharon cholly purathakkum 😭😭😭
മെത്രാന്മാരുടെ പിമ്പുതാങ്ങികൾ അങ്ങനെയുള്ളവരെ മാനസികമായി കടന്നാക്രമിക്കും.😂😂😂😂
Exactly
സകല . മേലധ്യക്ഷന്മാർക്കും വിശ്വാസികൾക്കും ഉള്ള സന്ദേശം. Thank You Sir.
Beautiful excellent message for every Christians. God bless you
🛐🙏
Good speech.
Thanks for telecasting.
Absolutely amazing speech.!!
IAS കാരാ താങ്കളെ ഞാൻ നമിക്കുന്നു
Ithill evde ann IAS??? Ith oru Sunday school alumni de arivv ann
@@noblemottythomas7664 സണ്ടെ സ്കൂളിൽ പോകാത്തവരാനോ മെത്രാന്മാർ ?
@@martintherattil1739 poyall mathrm porrallo ath jeevithathill koode kond varande
@@noblemottythomas7664 and you are following worthless religion? So what use is your Sunday school learning?
@@shajanjacob1576 my Sunday school teachings have supported me in a lot of turmoils,,,
Highly inspiring. Thought provoking speech. A true christian.
Very good speech. Sir you are great man.
A big salute to you sir for the courage you have shown to point out the wrong doings of our bishops
God doesn't exist fooling people and making money is what all religion does Bible is a cooked up story
Truly overjoyed to listen the speech of Mr. Gigi Thomson, IAS, former Chief Secretary of Govt of Kerala. It is really a true picture of present day Bishops. Hearty Congratulations, Sir.
യഥാർത്ഥ ദൈവ വചനം പ്രഘോഷിച്ച ജീജി തോഠ സൺ സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ.
IAS Jiji, thank you so much, God bless you. Keep instructing us.
What a courageous speech 👏👏👏 great
I bow before your strong yet pleasing and humble words. You have been elevated to a true evangelist. Let ppl know what is Christianity. Prayers💐💐💐
Well said Jiji Thomas sir , you are a great and bold personality who opened our eyes, our focus is only on our Lord Jesus Christ
Sir, പറഞ്ഞത്പരമമായസത്യം. ഇന്നത്തെതിരുമേനിമാരുടെജീവിതംഇതൊക്കെതന്നെയാണ്. സത്യംവിളിച്ചുപറഞ്ഞല്ലോ. ഒരുbig salute Sir.
കോവിഡിനെക്കാളും വലിയ വൈറസ്. സൂപ്പർ 👌👏
Hai Jiji Thomson This is what thousands of Christians wanted to convey to our church leaders.We wish and pray that our Bishops will be Jesus like shepherds. Thanks for sharing our sincere
സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അംഗീകരിക്കാൻ തയാർ ആവണം ഏതുസഭയും സഭ്യായാലും. സർ ഒരു ബിഗ് സല്യൂട്ട്. വിമർശനം
വിമർശനങ്ങൾ പിന്നാലെ വരും
ഭയപ്പെടരുത് 🙏🙏🙏🙏🙏
ജിജി തോംസൺ സാറിന് ബിഗ് സല്യൂട്ട് 👌👌👌👌👌
Absolutely perfect speech by the officer ❤❤❤❤❤❤❤kelkan chevi ullavan kelkkatte .!!!!!!
Bold speech like a double edged sword! കേൾപ്പാൻ ചെവിയുളളവർ കേൾക്കട്ടെ
COURAGEOUS AND REASONABLE 🎉❤ Giji Sir
.. REALLY you are The Jesus Christ 🙌 of the POOR COMMON PEOPLE ...❤
Realistic speech by an Intelligent Officer helps our Bishops eye opening.
Congratulations, dear Jiji Thomson . You said it all bluntly with conviction. Your sharp words will Haut all the kardinals,Bishop and priests.
Appreciate his courage to speak the truth in front of the Bishops
Congratulations sir.Inspiring speech. Big salute
Beautiful and meaningful insights by a wordly and spiritually learned person, Jiji Thomson Sir…
അടിപൊളി പ്രസംഗം - എല്ലാ കത്തനാന്മാരും ഇതൊന്നു മനസ്സിരുത്തി കേട്ടെങ്കിൽ .......
Well Said👌JijiThonson Sir🙏🙏🙏🌹🌹🌹🌹
Jiji Thomson Sir ഞങ്ങൾക്ക് പറയുവാനുള്ളത് ദൈവിക ജ്ഞാനത്തിലൂടെ അങ്ങ് വെളിപെടുത്തി.
He said the 100%truth ❤❤❤...
Excellent speech. Thanks Thomson Sir 👌🙏🏼
Very good. Big salute to you Sir. God gave you courage to reveal the truth.We need people like you Sir.Like you said we the people are spoiling them. They are leading luxuries life with our money. Godbless you Sir.
Sri. ജിജിതോംപ്സന്റെ പ്രസംഗം മുമ്പ് ഞാൻ തിരു. ആർട്സ് കോളേജ് പ്രീഡിഗ്രി വിദ്യാർത്ഥി ആയിരുന്നപ്പോൾ കോളേജ് യൂണിയൻ ഇലക്ഷന് ഇലക്ഷൻ സമയത്ത് ഇദ്ദേഹത്തിന്റെ പ്രസംഗം ഞാൻ പ്രത്യേക ശ്രദ്ധിക്കുമായിരുന്നു.ഇദ്ദേഹം ഒടുവിൽ കോളേജ് യൂണിയൻ ചെയര്മാന്നായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം അദേഹത്തിന്റെ പ്രസംഗം വീണ്ടും കേൾക്കുന്നു.
Excellent 👍👌
What a great message, thank you so much Sir.
Well said Mr. Thomson. Thanks for video Mr. Sunil.
Ingane idhehavum mattu chila manushya snehikalum nerathe chila kaaryangal paranjathinu aanu avare okke ooru vilakkiyathu...
Late Rev.Fr.O.Thomas Achane smarikkunnunnu..
ജിജി തോംസൻ സാറെ താങ്കൾ പറഞ്ഞത് എത്ര വലിയ യാഥാർത്ഥ്യം ആണ്. ഇതൊക്കെ തിരുമേനിമാരും അച്ചന്മാരും മനസിലാക്കുമോ?. ഈ വാർത്ത പൊതുജനങ്ങളെ അറിയിച്ച സുനിൽ സാറിന് നന്ദി.
V good Gigi Thomson revealed the real fact courageously.Thanks a lot.
Sir , May God bless you abundantly ❤
Excellent 👍 👌
Congratulations to Res.Jiji Thomson. Appreciates his courage to speak like this.
സാറിന് ഒരു ബിഗ് സല്യൂട്ട് 👍
Excellant. Let all of us open their eyes. It is a great message.
ഇദ്ദേഹത്തെ പോലുള്ളവർ സമൂഹത്തിൽ ദിശാബോധം നൽകുന്നതാണ്
സാറിന് ദൈവം അനുഗ്രഹിക്കട്ടെ😊
Big salute sir
ഈ ധൈര്യത്തിൽ മുന്നേറുവാൻ ഒരോ വിശ്വാസിക്കും സാധിക്കട്ടെ
അത്രയും മത മേലദ്യക്ഷൻ മാർ ഇരിക്കുന്ന വേദിയിൽ വെച്ച് തന്നെ ഇങ്ങിനെയുള്ള സത്യങ്ങൾ വിളിച്ച് പറഞ്ഞ താങ്കൾ ശരിക്കും ഒരു IAS ക്കാരൻ തന്നെ അഭിനന്ദനങ്ങൾ മെത്രൻമാരായാലും അച്ചൻ മാരായാലും ഇടവകകളിലെ കുഞ്ഞാടുകളുടെ പള്ളികളിലും മറ്റു സന്ദർഭങ്ങളിലും കൊടുക്കുന്ന സംഭാവനകളിലാണ് ഇവർ അഭിരമിക്കുന്നത് ആനന്തിക്കുന്നത്
കൊളളാഠ. നല്ല വാക്കുകളില്‍ സതൃഠ പ റഞു. Excellent.
Jiji Thomson sir your speech is great
I respect u sir ❤
Absolutely right, thanks to Jiji Thomson sir.
ജിജി തോംസൺ സാറിന്റെ മാരമൺ കൺവൻഷൻ വേദി നഷ്ടമായി😢😢😢
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 😅
Parayanullathu sherikku paranjallo! Ini Maramon prasangichillelum kuzhappam illa 😊
@@beenageoee pulikaran nammuda ommen chandy sir inta secretary ayirunu
ഇവരെ ഒക്കെ സുഖിപ്പിച്ചു പറഞ്ഞിട്ടുള്ള വേദികൾ എന്തിനാ