Interview -Sister Jesme & Sunil Mathew-Part-3|ഇവർ ബിഷപ്പുമാരല്ല ....വിഷപ്പുമാർ

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Interview -Sister Jesme & Sunil Mathew-Part-3
    ഇവർ ബിഷപ്പുമാരല്ല ....വിഷപ്പുമാർ
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #InterviewSisterJesme&SunilMathewPart3#CatholicaSabha #CMCCongregation#SunilMathewLatest #Amen#KeralaNuns#LatestKeralaNews #MalayalamNews #News #i2iNews
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 74

  • @jacobmundenchira9336
    @jacobmundenchira9336 2 года назад +17

    സിസ്റ്റർ ജെസ്മി ഇതു പോലെ കൂടുതൽ ഇൻ്റർവ്യൂകൾ നടത്തി ഒരുപാട് അനീതികൾ പുറത്തു കൊണ്ടു വന്നിരുന്നെങ്കിൽ.

  • @achammakurian6872
    @achammakurian6872 8 месяцев назад +2

    Sister Jesni,prayer is the conversation between God and the person who is praying in the name of Jesus to ABBA Father,that’s how I pray,I praise him for everything,also asking forgiveness for wrong thoughts,asking Grace not to do it,praying for my family,my Pentecostal church,my relatives and friends.I get peace to my mind,I am happy you are talking openly about your experiences from upper people.God bless you abundantly.

  • @m.cthomas
    @m.cthomas 7 месяцев назад +1

    Sr.jesme, wonderful !, I got a sense being a copy of yourself in spirit and real life too.

  • @thomaskuttypm1040
    @thomaskuttypm1040 2 года назад +5

    ഇപ്പോൾ ഉള്ള സഭാനേതൃത്വം വളരെയധികം മലീനസമാണ്. ആത്മീയത ലെവലേശം ഇല്ല.ധനസമ്പാദനംമാത്രം ലക്ഷ്യം

  • @luvijoseph4449
    @luvijoseph4449 2 года назад +3

    Great sister jesmi great speech 👍👍

  • @dr.josepulickan2053
    @dr.josepulickan2053 2 года назад +1

    Great great great great great 👍👍👍👍👍 Enlightening Speech Really True Soul His Holy ❤️💙 Heart Sister JESUS JESMIE Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Vandanam Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi Hari Om Tat Sat Sister Lokathinu Muzhuvan Mathrukayaya Nalla Kariyamanu Hrudayam Thurannu Parayunnathu Daivabhodhathoda Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute Salute Salute 💯💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙 Othiri Othiri SNEHATHODA SNEHAM MATHRARAM Prasarippikkunna JESMIE SISTER LOVE SMILE LIVE LIGHT Aanu Nooru Noorayiram Abhinandanangal Inganayavanam Ithavanam SNEHAM

  • @madikankaljose237
    @madikankaljose237 2 года назад +3

    Truth, nothing but truth.

  • @aleyammadevasy7335
    @aleyammadevasy7335 8 месяцев назад +1

    Very nice keep it up

  • @drmrchandran
    @drmrchandran 8 месяцев назад

    God is love. Jesus is love.

  • @annakuttyskariah6016
    @annakuttyskariah6016 7 месяцев назад

    ശരിയാണ്.

  • @somysebastian7209
    @somysebastian7209 2 года назад +6

    മനുഷ്യർ കേവല മതാചാരങ്ങളെ
    ആത്മീയതയായി തെറ്റിദ്ധരിക്കപ്പെട്ടി
    രിക്കുകയാണ്.
    വിശ്വാസികളും പൊതുജനങ്ങളും
    യഥാർത്ഥ ആത്മീയത എന്താണെന്ന്
    മനസ്സിലാക്കുന്നതോടെ സഭകൾ
    അവരുടെ പ്ലെയ്റ്റും ബോർഡും
    മാറ്റി വേറെ പ്രസ്ഥാനങ്ങളുമായി
    വരിക തന്നെ ചെയ്യും.
    സഭാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന
    സഭാംഗങ്ങളുടെ പേരിൽ ശമ്പളയിനത്തിൽ
    വലിയ തുക മാസം തോറും അതാത്
    സഭകൾ എഴുതിയെടുക്കുന്നുമുണ്ട്.
    ദാനമായി ലഭിച്ച സ്ഥലങ്ങളിൽ, ദാനമായി
    ത്തന്നെ ലഭിക്കുന്ന പണം ഉപയോഗി
    ച്ചുള്ള കെട്ടിടങ്ങൾ നിർമ്മിച്ച്, അതിനെ
    സഭയിലെ തന്നെ ഏതെങ്കിലും വിശുദ്ധരുടെ പേരിലുള്ള സ്ഥാപനം
    എന്ന പേരിലാക്കി, അതിന്റെ പേരിൽ
    വലിയ തുക ചിലവെഴുതി, ശേഷം
    സ്ഥാപനം വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന ധാരണ പൊതു ജനങ്ങളുടെയിടയിൽ സൃഷ്ടിക്കുന്ന തട്ടിപ്പ്-ഉടായ്പ് ലാഭകര സുവിശേഷ പ്രവർത്തനമാണ് ഇപ്പോൾ സഭകളിൽ നടക്കുന്നത്.
    നേരിൽ കണ്ട് അനുഭവിച്ചറിഞ്ഞതിലും
    വലിയതോ കൂടുതലായോ ഒന്നും
    തന്നെ ഇത്തരം പ്രസ്ഥാനക്കാരുടെ ഉള്ളിലില്ല എന്ന ബോദ്ധ്യവുമുണ്ട്.
    എന്നാൽ, ഇതിൽ നിന്നും വ്യത്യസ്ത
    മായി പ്രവർത്തിക്കുന്ന നിരവധി
    വ്യക്തികളും സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്.
    ഉദാ:- ആയിരവും (1000 കോടി) അതിലേറെയും കോടി മുടക്കി നിർമ്മിച്ച
    സായിബാബാ ഹോസ്പിറ്റലുകളിൽ മുഴുവൻ ചികിത്സകളും അധികാര ഭാവമി
    ല്ലാതെ, അർപ്പണ മനോഭാവത്തോടെ
    അവർ സൗജന്യമായി പൊതുജനങ്ങ
    ൾക്ക് ലഭ്യമാക്കുന്നു എന്നത് വിസ്മരിക്കാൻ കഴിയില്ല.

    • @vimalasr4289
      @vimalasr4289 2 года назад

      Jesmy u could have been remain in the convent & bring out all the best changes Now u have no right to criticize our Bishops and the convents I am really ashamed of u & the other members of you 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @jijovarghese6908
      @jijovarghese6908 2 года назад +1

      ക്രിസ്തു ഇല്ലാത്ത ക്രൈസ്തവ സഭകൾ ആണ് ഈ ലോകത്തിന്റെ തിന്മ.

    • @JohnsonKJJohn
      @JohnsonKJJohn 2 года назад +3

      @@vimalasr4289 What Sister Jesmy said is absolutely correct and it's ony the the tip of an iceberg.Had she continued in the convent and revealed the ugly truths veiled powerfully by the clergy,she would have ended her life in the "well". We are proud of Sr.Jesmy and she is not alone.Please don't open the "Pandora's box"

    • @maryisaac3528
      @maryisaac3528 8 месяцев назад

      Who is really saibaba.any idea.

  • @mercytom6955
    @mercytom6955 2 года назад +5

    ക്രിസ്തുവിനെ അറിയണം അപ്പോൾ മാത്രമേ ആത്മീയത ഉണ്ടാകുകയുള്ളൂ

    • @irshadahammed7014
      @irshadahammed7014 2 года назад

      നസ്രാനികൾക്ക് ക്രിസ്തു വെറും കച്ചവടച്ചരക്ക്

  • @annakuttyskariah6016
    @annakuttyskariah6016 7 месяцев назад

    വിശുദ്ധ കുർബ്ബാന കർത്താവീശോമിശിഹായുടെ ജീവിതമാണ്.

  • @bijunchacko9588
    @bijunchacko9588 2 года назад +2

    ആരായാലെന്തോ എന്തായാലെന്താ മോക്ഷം വേണം മോക്ഷം വേണേൽ പുണ്യം വേണം പുണ്യം വേണേൽ പണം വേണം

  • @premprincescaria
    @premprincescaria 2 года назад +2

    Correct findings only money rules

  • @jacobcc9514
    @jacobcc9514 8 месяцев назад

    യേശുവിനാൽ വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തിയുടെമേൽ പിശാച് എന്ത് കുറ്റം ആരോപിച്ചാലും യേശു പറയും അവൻ എൻ്റേതാണ് ഞാൻ അവനുവേണ്ടി പൂർണ്ണ പരിഹാരം വരുത്തിയിരിക്കുന്നു. ഇതാണ് പുതിയ നിയമത്തിൻ്റെ പ്രത്യേകത. ഇനി ആ വ്യക്തി എന്തെങ്കിലും ഒരു പാപ പരിഹാര കർമ്മം അനുഷ്ടിച്ചാൽ: ഗലാത്യർ, 5:4 പറയുന്നു : "നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത്‌ എന്നു കരുതുന്നെങ്കില്‍ ക്രിസ്‌തുവിനോടുള്ള നിങ്ങളുടെ ബന്‌ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്‌തിരിക്കുന്നു." ഹെബ്രായർ, 10:11 കൂടി വായിച്ചാൽ പ്രയോജനര ഹിതമായ പൗരോഹിത്യം മനസ്സിലാകും . ഇത് മറച്ചുവച്ചുകൊണ്ടാണ് മതങ്ങൾ ഉപജീവന മാർഗ്ഗമായി പാപപരിഹാരബലിയും മറ്റു കർമ്മങ്ങളും മരിച്ചവർക്കുവേണ്ടി അനന്തമായ വരുമാനമാർഗ്ഗമായി കർമ്മങ്ങളും ചെയ്യിക്കുന്ന്ത്. ജീവിച്ചിരിക്കുമ്പോൾ സ്വീകരിക്കാവുന്ന സൗജന്യ മാർഗ്ഗങ്ങൾ നിശ്ചയിച്ചു തന്നിരിക്കെ അത് പ്രയോജനപ്പെടുത്തുക യല്ലാതെ മരണാനന്തര രക്ഷാ വ്യവസ്ഥകൾ ഒന്നുമില്ല എന്നതാണ് സകലരും അറിയേണ്ട സുവിശേഷം

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 19 дней назад

    ഒരു.കന്യാസ്ത്രീ.മറ്റുള്ളവരുടെ.കുറ്റം.പറയരുത്

  • @valsammakuriakose4636
    @valsammakuriakose4636 2 года назад

    Prarthana books vittittu etra roopayanu undakunnatu.

  • @bijuthomas8330
    @bijuthomas8330 Год назад

    ഇവർ എപ്പോൾ വേണമെങ്കിലും നിലപാട് മാറ്റുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.

  • @minip.ppullamthuruth4201
    @minip.ppullamthuruth4201 Год назад +1

    Olichu vechathellam dayivam purathu kondu varum 🤣🤣🤣🤣 good bless you 🙏 🙏🙏🙏👏 👏👏

  • @annakuttyskariah6016
    @annakuttyskariah6016 7 месяцев назад

    സുനിലിനെ ഒന്നു കാണണം എന്നു ആഗ്രഹമുണ്ട് എനിക്ക്.

  • @Human2023v1
    @Human2023v1 2 года назад +1

    Leave her to speak maximum

  • @luvijoseph4449
    @luvijoseph4449 2 года назад +1

    Ithu pole samsarikan alu venam

  • @jacobmundenchira9336
    @jacobmundenchira9336 2 года назад +2

    ഈ ബിഷപ്പുംമാരും അച്ഛൻമാരും എന്തിനു വേണ്ടി ഇങ്ങനെ ചെയ്യുന്നു.

    • @JohnsonKJJohn
      @JohnsonKJJohn 2 года назад +3

      സുഖിക്കാൻ അല്ലാതെ കർത്താവിന് കൊടുക്കാനോ?

  • @annakuttyskariah6016
    @annakuttyskariah6016 7 месяцев назад

    ജർമ്മനിയിൽ CMI കാർ ഭരിക്കുന്നു.

  • @thomaskoikarathil4502
    @thomaskoikarathil4502 7 месяцев назад

    There no Bishops in kerala,they are business people and they are coming
    for making money like George Allencherry . Where is the money gone for the land sold.No one is talking about this issue.They are all thief's and liers

  • @annakuttyskariah6016
    @annakuttyskariah6016 7 месяцев назад +1

    ആരെയും മഠത്തിൽ വിടരുത്.

  • @leelamartin6062
    @leelamartin6062 8 месяцев назад

    Nee vidichal neeyum vidhikkappedum. If anybody is doing wrong God will gave punishment .Really sorry and very bad. Why u are worried about them. So many good priests, also so many nuns are there.( kashtam)

  • @josekuttycherian2245
    @josekuttycherian2245 8 месяцев назад

    Christians vannathukondu aa location develop aayi. Avare enthina kuttam parayunne

  • @joeponnezhan2625
    @joeponnezhan2625 2 года назад +1

    It's all about money, for that they do any thing they want insane things.

  • @abhinjeromejerone7037
    @abhinjeromejerone7037 2 года назад

    Rupathakal palli vazhi panam sorupich sothundakkunnu pavaghalkku kodukkunilla, sthapanna vazhi thucha maittu vallathum, hospital vazhi panam avideum poor nokkunilla, admission num codikal

  • @leelamartin6062
    @leelamartin6062 8 месяцев назад

    Sabhaye naattikkade u can do any other work.

  • @dennisvincent8865
    @dennisvincent8865 7 месяцев назад

    Bishops are doing so many charity activities ,Their services are very remarkable,,community services are notable,, Sacrifice of sisters and priests accepted by society, Don't call her as sister,, Don't believe words of Jesmy,,She is a public nuisance

  • @plasihaldane6343
    @plasihaldane6343 2 года назад +1

    This lady is not REV. SISTER now, Please call her Jesmy. She don't know the difficulties of common people and poor Christians of Kerala she is a rural women with no exposure, General knowledge, only have some educational qualification academic,selected by clergy in the corporate Aided College, now speaking great morals.

    • @JohnsonKJJohn
      @JohnsonKJJohn 2 года назад +2

      If the so called bishops can be addressed as His Holyness,His eminence,His grace ,His excellency Sister Jesmy can be very well be addressed as Sister

  • @margaretkuruvilla831
    @margaretkuruvilla831 2 года назад +1

    Madam you don’t give leave the rest to Almighty why waste your time

  • @johnypp6791
    @johnypp6791 8 месяцев назад

    വിശപ്പുമ്മാർ..😂

  • @leelamartin6062
    @leelamartin6062 8 месяцев назад

    Nee aaradi raskakle

  • @bellarminemary7647
    @bellarminemary7647 8 месяцев назад

    Jismy are you mad

  • @jollyflaviya1637
    @jollyflaviya1637 Год назад

    This lady is spitting terrible venom.

  • @gracejohnson1074
    @gracejohnson1074 2 года назад +1

    സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവന്‍ സ്ഥാപിച്ച മതത്തെയാണ് സ്വര്‍ഗ്ഗീയമതം എന്ന് വിശേഷിപ്പിച്ചത്. ക്രിസ്തുമതത്തിന്റെ സ്ഥാപകനെയല്ലാതെ, മറ്റൊരു മതസ്ഥാപകനെയും സ്വര്‍ഗ്ഗീയനെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല! തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതിനുശേഷം മടങ്ങിപ്പോകുമ്പോള്‍, താന്‍ പോകുന്നത് സ്വര്‍ഗ്ഗത്തിലേക്കാണെന്നു പറഞ്ഞ മറ്റൊരു മതസ്ഥാപകാനും ഇന്നോളം അവതരിച്ചിട്ടുമില്ല. മനുഷ്യനായി കടന്നുവന്ന് മരിക്കുകയും, മുന്‍കൂട്ടി അറിയിച്ചതുപോലെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത മറ്റൊരു മതസ്ഥാപകനെയും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. മരണാനന്തരം മനുഷ്യനു പുനരുത്ഥാനം ഉണ്ടെന്നതിന് നമുക്കു മുന്‍പിലുള്ള ഏക ദൃഷ്ടാന്തം യേഹ്ശുവാ മാത്രമാണ്! ക്രിസ്തു സ്ഥാപിച്ച മതത്തെ സ്വര്‍ഗ്ഗീയമതമെന്നു വിശേഷിപ്പിക്കാന്‍ ഇത്രയും അടയാളങ്ങള്‍ പോരെങ്കില്‍ തുടന്നുള്ള പഠനങ്ങളില്‍ ഇനിയും നല്‍കാം.
    'മതം' എന്ന വാക്കിന് അഭിപ്രായം, ആശയം എന്നീ അര്‍ത്ഥങ്ങളുണ്ട്. ഏത് ആശയത്തില്‍ ഒരുവന്‍ വിശ്വസിക്കുന്നുവോ, അതാണ്‌ അവന്റെ മതം! ആയതിനാല്‍ത്തന്നെ, ആത്മീയതയുമായി ബന്ധമില്ലാത്ത മതങ്ങളും മതവിശ്വാസികളും ലോകത്ത് നിലനില്‍ക്കുന്നു. അതായത്, വൈരുദ്ധ്യാത്മക ഭൗതികവാദവും യുക്തിവാദവും മതങ്ങള്‍തന്നെയാണ്. ദൈവമില്ലെന്ന് അഭിപ്രായപ്പെടുന്നവരുടെ മതമാണ്‌ നിരീശ്വരത്വം! നാസ്തികര്‍ എന്നുകൂടി നിരീശ്വരവാദികള്‍ അറിയപ്പെടുന്നുണ്ട്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍, ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ എന്നിങ്ങനെ മാത്രം മനുഷ്യനെ വേര്‍തിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, 'അജ്ഞേയതാവാദികള്‍' എന്നൊരു വിഭാഗംകൂടി മനുഷ്യരുടെയിടയിലുണ്ട്. ദൈവമുണ്ടെന്നോ ദൈവമില്ലെന്നോ ഇവര്‍ വാദിക്കുന്നില്ല; മറിച്ച്, ഇക്കാര്യം തങ്ങള്‍ക്ക് അജ്ഞാതമാണെന്ന്‍ ഇവര്‍ തുറന്നു സമ്മതിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും മനുഷ്യസ്നേഹിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ഒരു അജ്ഞേയതാവാദിയായിരുന്നുവെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'മതം' എന്ന വാക്കിന്റെ അര്‍ത്ഥം അഭിപ്രായം എന്നാണെങ്കില്‍, അജ്ഞേയതാവാദത്തെയും ഒരു പ്രത്യേക മതവിഭാഗമായി പരിഗണിക്കപ്പെടേണ്ടിവരും. ആയതിനാല്‍, മതങ്ങളെ പൊതുവേ മൂന്നു വിഭാഗങ്ങളായി തിരിക്കാം.
    ദൈവം ഇല്ലെന്നു സ്ഥാപിക്കാന്‍ ജീവിതംതന്നെ ഉഴിഞ്ഞുവച്ച വിഭാഗമാണ്‌ നാസ്തികരെങ്കില്‍, ദൈവം ഉണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ തങ്ങളുടെ അജ്ഞത സമ്മതിക്കുന്ന വിഭാഗമാണ്‌ അജ്ഞേയതാവാദികള്‍! ഒരുകൂട്ടര്‍ തങ്ങളുടെ അജ്ഞത സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കുമ്പോള്‍, മറുകൂട്ടര്‍ തങ്ങളുടെ അജ്ഞതയെ വിജ്ഞാനമായി പരിഗണിച്ച് ദൈവനിഷേധം പ്രചരിപ്പിക്കുന്നു! ദൈവത്തിലുള്ള വിശ്വാസത്തിന്റെ കാര്യത്തില്‍ ഇരുകൂട്ടരും അന്ധകാരത്തിലാണ് ജീവിക്കുന്നതെങ്കിലും, പാപത്തിന്റെ ഗൗരവം തുല്യമാണെന്നു പറയാന്‍ നമുക്കു സാധിക്കില്ല. നിരീശ്വരവാദികളെ അപേക്ഷിച്ചും അജ്ഞേയതാവാദികള്‍ക്കു രക്ഷപ്പെടാനുള്ള അവസരം കൂടുതലാണ്. മനഃപൂര്‍വ്വം ദൈവത്തെ നിഷേധിക്കുന്നില്ല എന്നതും, പിശാചുക്കളെ ദൈവമായി പരിഗണിക്കുന്നില്ല എന്നതുമാണ് ഇവരുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

    • @abdulrasakh770
      @abdulrasakh770 Год назад

    • @narakamkalaki7585
      @narakamkalaki7585 8 месяцев назад

      ക്രിസ്തു മതം സ്ഥാപിച്ചത് ക്രിസ്തു അല്ല. ക്രിസ്തു മരിച്ചു 300 വർഷങ്ങൾക്കു ശേഷം കോൺസ്റ്റന്റയിൻ ചക്രവർത്തി ആണ്.

  • @celinajoseph1698
    @celinajoseph1698 2 года назад +1

    Brain washing

    • @JohnsonKJJohn
      @JohnsonKJJohn 2 года назад

      Yes you said it.In Christianity every sheep is brainwashed by the clergy from the birth onwards not to speak against church and clergymen . These laity are threatened and warned by the clergy about the unreal utopian punishment in hell if they go against the misdeeds of the priests and nuns.Let us not probe into the early torturers of the Church and clergymen such as Spanish inquisition, Portuguese inquisition,Govan inquisition etc.

  • @jacobvengal3456
    @jacobvengal3456 2 года назад +2

    No matter how you twist christianity it will survive . Christianity was a lost group of people until constantin accepted Christianity .
    Catholic Church resurated humanity to this level civilization. What you are discussing very similar to that of disciples .
    When did Kerala people become rich ? Only 75 years.
    Stope doing this thallu

    • @jibjib019
      @jibjib019 2 года назад

      Haha civilization…….. just check history how catholic church eradicated millions of people (their enemies). And they are still continuing the same in different styles. Islamophobea is a gift of western catholic and evangelist churches. And FYI there no more catholics in Europe except rome.

    • @shinyvarghese5595
      @shinyvarghese5595 2 года назад +1

      Relevant topics should be discussed.
      Christians should understand Religion is not just blind beliefs & superstitions.

    • @shinyvarghese5595
      @shinyvarghese5595 2 года назад +3

      RELIGION Manushyare
      Matha Antharakkunnu
      Manushyatham Nashikkynnu
      Chintha Sheshi Valarthunnilla…

    • @alandonsaji6673
      @alandonsaji6673 Год назад

      @@shinyvarghese5595 What's The Difference..?

    • @mossespeterson
      @mossespeterson 7 месяцев назад

      You idiot know the truth
      Constantine corrupted the true Christianity

  • @joset.p1619
    @joset.p1619 2 года назад +2

    Mr Sunil are you a muslim

    • @ranisonbenjamin7466
      @ranisonbenjamin7466 2 года назад +1

      Poor people

    • @shayam.shayam.1454
      @shayam.shayam.1454 2 года назад +3

      Jose TP . നിസ്സാരമെല്ല ആ കാര്യം തീർച്ചപ്പെടുത്താൻ അദ്ദേഹം ഉടുത്തിരിക്കുന്ന വസ്ത്രം ഒന്നും ഉരി കാണിക്കാൻ പറഞ്ഞാൽമതി. വകതിരിവ് വേണം. സഭ കാണിക്കുന്ന വൃത്തികേടുകൾ ചൂണ്ടിക്കാണിക്കുന്നത് മറ്റു മതക്കാരെ വേണോ? തലച്ചോറിൻറെ വളർച്ച പരിമിതമാണ്. ഇങ്ങനെ ഉള്ളവരെയാണ് മോണ്ണ കുഞ്ഞാട് എന്ന് വിളിക്കുന്നത്. 😂🤪🥴.

    • @c.rgopalan2889
      @c.rgopalan2889 2 года назад +3

      സത്യം പറയുന്നവരുടെ പേര് muslim എന്നാണങ്കിൽ അതിൽ അഭിമാനിക്കുക .

    • @premaa5446
      @premaa5446 2 года назад +3

      Jabbar mash jamitha teacher ജോസേട്ടൻ, രവിചന്ദ്രൻ സാർ. ലിയഖത് അലി, അലി അക്ബർ, Samuel അച്ചായൻ ഇവരെ പോലെ ഒക്കെ നമ്മുടെ സുനിലും സത്യം തുറന്നു പറയുന്നു എന്നതിൽ സന്തോഷിക്കുന്നു എന്ന് പറയുന്നതിന് പകരം അതിൽ നാനിക്കേണ്ട കാര്യം ഇല്ല. പിന്നെ pu blic ഇതിൽ കൂടുതൽ ദിവസവും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.
      യു tube തുറന്നാൽ ഇവരുടെ ലീല വിലാസങ്ങളുടെ ഖോഷ യാത്ര ആണ്. ഇതൊക്കെ ആർക്കാണ് അറിയാൻ വയ്യാത്ത ത്. kastam തന്നെ നിങ്ങളുടെ കാര്യങ്ങൽ. വൃത്തികേട് ചെയ്യുന്നവരെ തൂകി എടുത്തു കളയുന്നതിന് പകരം അത് പറഞ്ഞ ആളെ കുറ്റം ചുമത്തി കളിയാക്കുന്നു. ചുമ്മാതല്ല സുനിൽ എല്ലാവരെയും monna വിശ്വാസികൾ എന്ന് വിളിക്കുന്നത്. 🤣

    • @JohnsonKJJohn
      @JohnsonKJJohn 2 года назад

      This is the common factor of of bloody blind sycophants of the vicious clergy who always try to cover the misdeeds and sins of the priests and nuns.These sychophants always try to mock those who reveal the truth as "Kongi kammi,jihadi,sanghi,sudapi,atheist,anti church,anti Christ and what not.See that at this modern time of social media evrythin is ready with our finger tip.So please don't make any futile attempt to justify as you will be the butt of ridicule before the public