Комментарии •

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 3 года назад +48

    ഉസ്താദ് പറഞ്ഞ് very clear

  • @nihaln7406
    @nihaln7406 3 года назад +345

    ആർക്കോ വേണ്ടി മതത്തിൻറെ പേരിൽ തമ്മിൽ തല്ലുന്ന പാവം കുറെ ജനങ്ങൾ

    • @lazim_isra147
      @lazim_isra147 3 года назад +2

      👍

    • @shubu522
      @shubu522 3 года назад +2

      Chankangalkuvendi.

    • @paulthomas4060
      @paulthomas4060 3 года назад +2

      Ulippullatha chanel charcha

    • @sweetmaanu
      @sweetmaanu 3 года назад +11

      കുത്തിത്തിരിപിൽ മുന്നിൽ നിൽകുന്നത് രവിയുടെയും ജബ്ബാറിന്റെയും നവ നാസ്തികരാണ്

    • @paulthomas4060
      @paulthomas4060 3 года назад +2

      Matham verum MYRANU ennu padipikkanam puthu thalamuraye

  • @sajikumarpv7234
    @sajikumarpv7234 3 года назад +97

    ഇതിനേക്കാൾ ഭേദം പ്രളയം ആയിരുന്നു... 🙏🙏

    • @jameelaicds3046
      @jameelaicds3046 3 года назад +3

      satyam manushyan etra kittyalum padikoola oru pralayam vannal onnakum ellom kazhiyumbol pinnem tudangum

    • @safeeraharisharis1086
      @safeeraharisharis1086 3 года назад +1

      👍👍

    • @mohammedmansoor7365
      @mohammedmansoor7365 3 года назад +1

      കൊറോണയൊക്കെ എത്രയോ ഭേതം

    • @mohammedrafi1976
      @mohammedrafi1976 3 года назад

      Correct bro

    • @basheermohemmed3420
      @basheermohemmed3420 3 года назад

      ഒരു മാസം പ്രളയം നില നിൽക്കണം

  • @ABDULLATHEEF-yq7gp
    @ABDULLATHEEF-yq7gp 3 года назад +138

    സമാധാനത്തോടെ എല്ലാവർക്കും മുന്നോട്ട് പോവാം,നമുക്കും മക്കൾക്കും ഇനിയും ജീവിക്കേണ്ടെത്താണ്.

    • @family4108
      @family4108 3 года назад

      Mk

    • @petlover1789
      @petlover1789 3 года назад

      😃😃😃😊😊😊 nadakkumo enn ariyilla enkilum inghal paranjad aaaan ellavareyum aaagraham

  • @jfanu8786
    @jfanu8786 3 года назад +157

    ഉസ്താദ് പറഞ്ഞത് വളരേ ക്ലിയർ 💚💚😍😍😘😘👍👍👍

  • @ABDvahid
    @ABDvahid 3 года назад +144

    ഇതാണ് നിലപാട്.. വെരി ക്ലിയർ 👍🏻👍🏻

  • @ams619
    @ams619 3 года назад +274

    കമൻ്റ്സ് കാണുമ്പോൾ ശരിക്കും വിഷമം തോന്നുന്നു...എല്ലാവരും തീവ്രവാദികൾ സംസാരിക്കുന്നത് പോലെ....
    ശരിക്കും ക്രൈം ചെയ്യുന്ന ഒരാൽകും മതം ഇല്ല...മതത്തിൽ വിശ്വാസം ഉണ്ടെൽ അവർ അത് ചെയ്യില്ലല്ലോ...അത് കൊണ്ട് ക്രൈമും മതവും ദയവ് ചെയ്തു മിക്സ് ചെയ്യരുത്...രണ്ടും രണ്ടാണ്...
    ഒരാള് ഒരു കൊല ചെയ്താൽ അത് എങ്ങനെ അയാൾടെ മതവുമായി ബന്ധപെടുന്നു എന്ന് മനസ്സിലാവുന്നില്ല...

    • @sumizvibes6556
      @sumizvibes6556 3 года назад +11

      ട്രൂ ബ്രോ

    • @mohamedrishabvv8995
      @mohamedrishabvv8995 3 года назад +6

      Ath point 👍

    • @shameelpkshameel5641
      @shameelpkshameel5641 3 года назад +5

      Well said Brother

    • @shameelpkshameel5641
      @shameelpkshameel5641 3 года назад +4

      😆👍👏👏👏👏👏

    • @anoop698
      @anoop698 3 года назад +10

      Mathathinu vendiyanu ivide crime. Sherikkum ee kaalathu religionte aavashyak illa oru manushyanu jeevikkan. Athu ennu manasilakunno annu kurachu samadhanam undavum

  • @unaisksd
    @unaisksd 3 года назад +55

    വർഗീയത തുലയട്ടെ മനുഷ്യത്വം നില നിൽക്കട്ടെ

    • @nichuzzozxh8588
      @nichuzzozxh8588 3 года назад

      @Jihadi Killer Vargeeyada ottum illenn manasilaayi....
      Kudiyeri varuunaavarokke elladthum undaakum..avar avarude samskaaram poole jeevikkum...
      Naghalde naattilum und palliyum ambalavum okke...palliyil ninn 5 time bankum vilikkarund...ambalathil
      ninn evening pattum kelkaarund 1hr okke undakum.... but njaghalkarkum ath oru preshnamalla...
      bang vili nighalk budhimuttanenghil avarude adth karyam parayanam...
      bang kelkkunnathokke prayasamulla kaaryamano !!!

    • @muhammedsuhail5273
      @muhammedsuhail5273 3 года назад +1

      @Jihadi Killer താങ്കൾ പറഞ്ഞതുതന്നെയാണ് വർഗീയത. മുസ്ലിങ്ങൾ പണ്ടേ കച്ചവടക്കാരാണ്. ഇവിടെയുള്ള 80 ശതമാനത്തിലധികം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് ക്രിസ്തിയാനികൾ അല്ലെ ? എന്നിട്ടു ഏതെങ്കിലും മുസ്ലിം താങ്കളെപ്പോലെ പരാതി പറയുന്നുണ്ടോ ? ഇല്ല. അത് നിങ്ങളുടെ മിടുക്ക്, അത്ര തന്നെ, അതുപോലെ കച്ചവട പാരമ്പര്യമുള്ള മുസ്ലിങ്ങൾ കുറച്ചു കടകൾ അധികം നടത്തിയാൽ നിങ്ങൾക്കെന്താണിത്ര ചൊറിച്ചിൽ ? അസൂയക്ക് മരുന്നില്ല.
      2 മിനിറ്റ് ബാങ്ക് വിളിച്ചാൽ കുറ്റം. ഓരോ അമ്പലത്തിലും രാവിലെ വേദപാരായണം കേൾക്കുമ്പോൾ കുറ്റമില്ലല്ലോ അല്ലെ ?

    • @nichuzzozxh8588
      @nichuzzozxh8588 3 года назад

      @@muhammedsuhail5273 💯💯🙌

    • @muhammedsuhail5273
      @muhammedsuhail5273 3 года назад

      @Jihadi Killer
      അമേരിക്കക്ക് പ്രത്യേകിച്ച് ഒരു സംസ്കാരമെന്ന് പറയാറില്ല. ഒരു Multi - cultural രാജ്യമായാണ് അറിയപ്പെടുന്നത്. ഇവിടെ കേരളത്തിലെ മുസ്ലിങ്ങൾക്ക് മറ്റുള്ളവരെ അപേക്ഷിച്ചു വേറൊരു സംസ്കാരമൊന്നുമില്ല. എന്നാൽ ധാരാളം പേര് ഇന്ന് അറബിനാടുകളിൽ ജോലിചെയ്യുന്നത് കൊണ്ട് അവിടുത്തെ രീതികൾ സ്വാധീനിച്ചിട്ടുണ്ട്. അറബിക് ഫുഡ് അങ്ങനെയാണ് ഇവിടെ വ്യാപകമായതും. അതുകൊണ്ടൊന്നും ഇവിടുത്തെ മുസ്ലിങ്ങളുടെ ഇടയിൽനിന്നു മതേതരത്വം നഷ്ടപ്പെടില്ല. ഇവിടെയൊന്നും ആരും അടിച്ചേല്പിക്കുന്നുമില്ല. ഇല്ലാത്ത കാര്യങ്ങൾ ഞാൻ എന്തിനു ന്യായീകരിക്കണം.

  • @reji7708
    @reji7708 3 года назад +286

    അലിയാർ ഖാസിമി പോലുള്ളവർ ഈ നാടിന് ആവിശ്യം 👍🏻👏👏👏

  • @indrajithsunilkumar9042
    @indrajithsunilkumar9042 3 года назад +273

    aliyar kasimiyepolulla purohitharanu innathe keralathil aavashyam.

    • @shajalhameedhameed1519
      @shajalhameedhameed1519 3 года назад +3

      Sambavam shariyaanu nirbandhichu matham maattiyittulla penkuttikale swantham samudayathileku thirichu vidaan muslims orukkamaanu,ithupole thirichhum mattulla samudayathilekku kondupoya muslim penkuttikale thirichayakkaan aakumo?

    • @prasanthpanicker5588
      @prasanthpanicker5588 3 года назад +8

      ഇവൻ no 1 കള്ളൻ.

    • @nsnsns5786
      @nsnsns5786 3 года назад +22

      @@prasanthpanicker5588 ആര് പണിക്കരോ

    • @mallutricks1722
      @mallutricks1722 3 года назад +19

      @@prasanthpanicker5588 അതിന്റെ ഉള്ളിൽ കുത്തി തിരിപ്പുണ്ടാക്കാൻ വന്ന സങ്കി

    • @ansariansari3025
      @ansariansari3025 3 года назад +13

      @@prasanthpanicker5588
      തനി പെരട്ട സങ്കി ആണല്ലോ മാഷേ ... ഹോ . അസഹനീയം .... 😂

  • @beinghuman3478
    @beinghuman3478 3 года назад +85

    Aliyar Qasimi Usthad respect..we don't want any hatred community atleast in kerala..

    • @hidden9710
      @hidden9710 3 года назад +3

      @Jihadi Killer ഒന്ന് പോടോ കുത്തിത്തിരിപ്പൊളികൾ ഒറ്റപ്പെടുത്തിയാൽ മൈര് ആണ് 😑 കത്തൊലിസം യൂറോപ്പിൽ കുറെ കള്ളങ്ങൾ കൊണ്ട് ഇസ്ലാംഫോപിക് അജണ്ട കെട്ടി പടുത്തത് ആയിരുന്നു😑 അപ്പോൾ ഞങ്ങൾ കുറെ വിഷമിച്ചു ഇന്ന് ഞങ്ങൾ സോഷ്യൽ മീഡിയയിൽ ബിബിസി യെ പോലും ചോത്യം ചെയ്യുമ്പോൾ ഇസ്ലാമിലേക്ക് കോൺവെർട്ട് ചെയ്യാൻ ആളുകൾ ഒഴുകുന്നു 🙌 കള്ളങ്ങൾ കൊണ്ട് കത്തൊലിസം എത്ര വിജയിച്ചാലും ഞങ്ങൾ ഉയരുക തന്നെ ചെയ്യും

    • @beinghuman3478
      @beinghuman3478 3 года назад +1

      @Jihadi Killer pne ninak keralathil vargheeyatha venamenaano parayunath..kuthithirip vargheeya sanghi

    • @saneejabdulkhadar7642
      @saneejabdulkhadar7642 3 года назад

      @Jihadi Killer business il munnettam ennullathu aare aanelum avarude midukkane saamskariga problem undel ade theerchayaayum solve cheyyande kaaryam aane oppam pork kazhikkanulla swathantharyam ningalk unde bhaki okke ullathu ellarum thammil thammil adjust cheythu povuga allade onnum cheyyaan illa 😊

    • @safeertk4943
      @safeertk4943 3 года назад

      @Jihadi Killer lokham ottapeduthiyappol otapettillaa pinneyalle ninte oola sabha, onnu podei

    • @safeertk4943
      @safeertk4943 3 года назад

      @Jihadi Killer north indiayil achanmarkk everyday idikittunnu, athu pole keralathil aakumo ennoru shanka achanmark, athinu vendi sangikalude preethi pratherkshikkunna oru sabha😁

  • @layonajojo74
    @layonajojo74 3 года назад +144

    എല്ലാം പരസ്പരം സഹിക്കുക , ക്ഷമിക്കുക .
    ഒരു പ്രളയം മതി എല്ലാം ഒതുക്കി തീർക്കാൻ. ഓർക്കുക.....

    • @favasfavaskm6466
      @favasfavaskm6466 3 года назад +1

      Sister good observation

    • @Handle-c1i
      @Handle-c1i 3 года назад

      Yes

    • @Handle-c1i
      @Handle-c1i 3 года назад +1

      @@gamingonly645 ni podey..

    • @Handle-c1i
      @Handle-c1i 3 года назад

      @@gamingonly645 vargeeyatha parayeruthu

    • @ullasvj9295
      @ullasvj9295 3 года назад +1

      അതാണ് സത്യം ഒരു മനുഷ്യനും ഒരു കൊറോണ കൊണ്ട് ഒരു പ്രളയം കൊണ്ട് പഠിച്ചിട്ടില്ല

  • @renetonoble5691
    @renetonoble5691 3 года назад +22

    ഈ വിഷയം ഇനിയും ചർച്ച ചെയ്ത് പ്രശ്നം കൂടുതൽ വഷളാക്കല്ലെ 🙏🏻

  • @shafeerkunchava7147
    @shafeerkunchava7147 3 года назад +91

    അലിയാർ കാസിമിയെ കണ്ട് വന്നവർ ഒന്ന് ലൈകിയെ

  • @Nandhu_zx
    @Nandhu_zx 3 года назад +34

    ഉസ്താദ് 👍👍👍 തിരികെ പോണമെങ്കിൽ. തിരികെ വിടാം തയാറാണ് 👍👍👍

  • @harisnoushad2401
    @harisnoushad2401 3 года назад +103

    What a clarity in talks! Aliyar Qasimi is a such a gem of a person!

    • @salomonkalou4024
      @salomonkalou4024 3 года назад +11

      Taliban thayoli 😂😂😂

    • @rudolphvirchow7533
      @rudolphvirchow7533 3 года назад +7

      ഖാസിമി.. വെറും മൈരൻ ആണ്.. ഒരു ഉളുപ്പ് ഇല്ലാതെ കള്ളം പറയുന്നവൻ ആണ്..

    • @babuitdo
      @babuitdo 3 года назад +16

      @@rudolphvirchow7533 അലിയാർ ഇവിടെ നല്ല ക്ലാരിറ്റിയോടെ കാര്യം പറഞ്ഞു. അത് പോലെ ക്ലാരിറ്റിയോടെ പറയാൻ ബിഷപ്പിന് ധൈര്യമില്ലല്ലേ ?

    • @syed5023
      @syed5023 3 года назад +7

      @@salomonkalou4024 nthaanu thaalibaan nnu aathyam padikkuka thalibaan cheyyunnathokke musliminte thalyil kettivekkanda pand indiye nashipicha British kaar Christians alle appo Christianigal ellavarum angeyaanennu parayaaan patto mr

    • @moidunnigulam6706
      @moidunnigulam6706 3 года назад +2

      @@rudolphvirchow7533 /എന്താണ് അദ്ദേഹം പറഞ്ഞ കള്ളം. ? കേൾക്കട്ടെ .

  • @Shafeeqtirur11
    @Shafeeqtirur11 3 года назад +9

    നമ്മൾ മനുഷ്യർക്ക് സന്തോഷമായി 🤝പരസ്പരം സ്നേഹിച്ച് ജീവിച്ചാൽ പോരെ എന്തിനാണ് ഈ മതത്തിന്റെ പേരിൽ തമ്മിൽ തല്ല്...എന്തെല്ലാം പ്രശ്നങ്ങൾ ഒരുമിച്ച് നിന്ന് നേരിടാനും തീർക്കുവാനുമുള്ളതാണ് 🌷🌷👍👍എനിക്ക് ഹിന്ദുവിനേയും കൃസ്ത്യാനിയേയും മുസ്ലിംങ്ങളേയും മറ്റെല്ലാമതക്കാരേയും ഇഷ്ടമാണ് എനിക്ക് വേണ്ടി ആരും തമ്മിൽ തല്ലരുതെന്ന് സ്വയം വിചാരിച്ചാൽ കാര്യം തീർന്നു... 😍😍🥰🥰👍

    • @itsmeibru945
      @itsmeibru945 3 года назад +1

      😍😍

    • @Shafeeqtirur11
      @Shafeeqtirur11 3 года назад +1

      @@bijumathew7763 എന്റെ കമെന്റ് കണ്ടില്ലെ എനിക്ക് ചേർന്ന വല്ല കമെന്റും തരൂ 🥰

    • @bijumathew7763
      @bijumathew7763 3 года назад +1

      ok. Sorry പരസ്പരം സഹിക്കാനും ക്ഷമിക്കാനും സാധിക്കുമെങ്കിൽ ഒരിക്കലും നമ്മൾക്ക് കലഹിക്കേണ്ടി വരില്ല. ബൈബിളിൽ ഒരു വചനമുണ്ടു്. നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുക.

    • @hashimhaneefa007
      @hashimhaneefa007 3 года назад

      ദൈവത്തെ എല്ലാവരും രക്ഷിക്കാന് നോക്കെണ്......Atha ee problems ellam

  • @user-fasalu
    @user-fasalu 3 года назад +18

    മതം നോക്കി കൂട്ട് കൂടരുത്, കൂട്ട് കൂടിയാൽ ജാതി നോക്കരുത്.....
    മതം നോക്കി ചിരിക്കുന്നവന്റെ മുഖം നോക്കി തുപ്പണം

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 года назад +139

    അലിയാർ ഖാസിമി 💚

    • @almatymalayali5668
      @almatymalayali5668 3 года назад

      മച്ചാനെ നിങ്ങളുടെ ചാനൽ subscribe ആകുന്നില്ല

  • @nazarma9283
    @nazarma9283 3 года назад +46

    വർഗീയതക്കെതിരെ ഭരണ പ്രതിപക്ഷ കക്ഷികൾ മുൻകയ്യെടുത്ത് ഒരുമിച്ചു പ്രവർത്തിക്കാൻ തയ്യാറാകണം...

    • @freedomfighter5591
      @freedomfighter5591 3 года назад

      ഭരണപക്ഷം വർഗീയതയ്ക്ക് അനുകൂലമാണ് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾ ഒരുപോലെ യുഡിഎഫിന് വോട്ട് ചെയ്യുന്ന കാരണത്താൽ അതില്ലാതാകണ്ട ആവശ്യം എൽഡിഎഫ് ആണ്, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ അവർ വർഗ്ഗീയത പറയുന്നത് അതിനാലാണ്

  • @rajeevsreekumar6061
    @rajeevsreekumar6061 3 года назад +77

    ക്ലിയറായുള്ള.... കാര്യങ്ങൾ....

    • @theepattikolli
      @theepattikolli 3 года назад

      ബാക്കി വരുന്നത്തെ നിന്റെ,മുക്കാൽ മാത്രം 😁😁😁

  • @riyadpp5938
    @riyadpp5938 3 года назад +4

    ഹിന്ദും മുസൽമാനും ക്രിസ്ത്യാനിയും ഓർത്തോളു നമ്മുടെ തലയുടെ മുകളിലാണ് മുല്ലപ്പെരിയാർ ഡാം ഉള്ളത് ഒരു ചെറിയ ഭൂചലനം മതി എല്ലാം തീരും സൂക്ഷിച്ചോളു നമ്മൾ മൂന്ന് മതങ്ങളും ഒന്നാണ് നാം

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 3 года назад +18

    ആരെങ്കിലും മനുഷ്യനിലേക്ക് മടങ്ങണം എന്ന് പറഞ്ഞിരുന്നെങ്കിൽ sooparayirunnu

    • @sathyantk8996
      @sathyantk8996 3 года назад +1

      മനുഷ്യകുലത്തിൽ ആത്മാവാണ് മതം അത് കാലത്തിനനുസരിച്ചു് തിരുത്താനാണ് മനുഷ്യൻ ശ്രമിക്കേണ്ടത്

    • @sharafuddeenpadayan2115
      @sharafuddeenpadayan2115 3 года назад

      ആരാണി മനുശ്യർ

  • @shaabishihab1942
    @shaabishihab1942 3 года назад +18

    ഈ മതത്തിന്റെ പേരിൽ തമ്മിൽ അടിക്കുന്ന എല്ലാവരോടും ഒരു കാര്യം പറയാം മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് മുസ്ലിമിന് ഹിന്ദുവിന്റെയും ക്രിസ്ത്യാന്റെയും സഹകരണത്തോടെ യെ മാത്രം ജീവിക്കാൻ കഴിയു അത് പോലെ തന്നെ യാണ് ഹിന്ദുവിനും ക്രിസ്ത്യാനും അത് കൊണ്ടാണ് നമ്മൾ പഠിച്ചത് മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് എന്ന്

  • @kehla
    @kehla 3 года назад +2

    അലിയാർ പറഞ്ഞതിന് ഞങ്ങളും കൂടെ ഉണ്ടാവും 👌💪💪

  • @Shafeeqtirur11
    @Shafeeqtirur11 3 года назад +23

    ആർക്കുവേണ്ടിയങ്കം
    ആളിപടരുന്ന തിയ്യാ🔥
    ആളിപടർത്താതണച്ചിടാം .. 🌷
    അതിരുകൾ വിട്ട വാക്കുകൾ
    കൈ വിട്ട കല്ലുകൾ
    ആയുധം എന്ന് പഠിച്ചിടാം 🌷
    ആളിപടർന്നു പന്തലിച്ചിടല്ലെ
    ആർക്കും ദുരിതം വരുത്തിടല്ലെ
    അതിര് വിട്ടാൽ അരുതെന്ന് ചൊല്ലിടാം 🌷

  • @yehsaoo5243
    @yehsaoo5243 3 года назад +6

    പ്രിയരേ,
    ഒന്നോ രണ്ടോ പേർ വർഗീയത സംസാരിക്കുന്ടെങ്കിൽ അവർ പറയട്ടെ നമ്മളും കൂടി അതിൽ കേറി പിടിച്ച് സമയം കളയണ്ടല്ലോ, വർഗീയതയും നമുക്ക് ആവശ്യവുമില്ല,
    നമുക്ക് ശാസ്ത്രീയമായും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടണം, പുതിയ ടെക്നോളജി വളരണം , നമ്മൾ വർഗീയ പരാമർശങ്ങളും പറഞ്ഞുകൊണ്ട് പുറകിലോട്ട് അല്ലല്ലോ പോവേണ്ടത്

  • @kumarcv7181
    @kumarcv7181 3 года назад +5

    വേണ്ടത് മീഡിയയെ നിലക്ക് നിർത്തണം അവരാണ് വർഗീയത പറയുന്നത് ഐഎസ്ആർഒ ചാരക്കേസ് മാത്രം നോക്കിയാൽ മതി

  • @Dravidian-Secularism
    @Dravidian-Secularism 3 года назад +15

    Clearly 👍👍.. ആരും ഫോഴ്സ് ഫുള്ളി ഇസ്ലാം ആവണ്ട... ആയവർ മടങ്ങുക...

  • @abdulsamadabdulla2413
    @abdulsamadabdulla2413 3 года назад +3

    വ്യക്തമായ മറുപടി.അദ്ദേഹം ചോദിക്കുന്നുണ്ട് നിയമ പരമായി നടപടി എടുക്കാത്തത് എന്തു കൊണ്ടാണ് എന്ന്. അതാണ് നമ്മളെ പോലോത്ത സാധാരണ ജനങ്ങൾക്കും ചോദിക്കാനുള്ളത്. എന്തു കൊണ്ട് ഇതിന് എതിരെ ഒരു ശക്തമായ നിയമ നടപടി സ്വീകരിക്കാത്തത്. മതേതര പാർട്ടി എന്ന് പറയുന്ന കമ്യൂണിസ്റ് സർക്കാർ എന്തു കൊണ്ടാണ് ഇവർക്കു എതിരെ ഒരു കേസ് പോലും എടുക്കാത്തത്

  • @junaidapsarajunu2923
    @junaidapsarajunu2923 3 года назад +9

    ഉസ്താദ് 👌❣️🔥

  • @ashfaqothayi5237
    @ashfaqothayi5237 3 года назад +26

    പിണറായി വിജയന്റെ നട്ടെല്ല്..... വളഞ്ഞു പോയോ 🤔🤔🤔🤔 ആഗ്രഹിച്ചു വോട്ട് ചെയ്തത് വെറുതെ ആയോ 😔😔😔😔😔

    • @ajomohanan7505
      @ajomohanan7505 3 года назад +1

      എന്താണ് ബ്രൊ..
      പിണറായിയും സിപിഎം മ്മും ldf ഉം ഇപ്പൊ തന്നെ മുസ്‌ലിം league നേക്കാൾ കൂടുതൽ നിങ്ങള്ക്ക് ചെയ്ത് തരുന്നില്ലേ
      നിങ്ങൾ sdpi നെ ക്കാൾ കൂടുതൽ ചെയ്ത് തരുരും ഇന്ന് കരുതി ആണ് ലെ വോട്ട് ചെയ്തേ
      വിഷമിക്കണ്ട മറ്റുള്ളവരുടെ കണ്ണിൽ പോടി ഇടാൻ ഉള്ള വെറും അടവ് അല്ലേ ഇതൊക്കെ
      ചാൻസ് കിട്ടട്ടേ പുള്ളി തീർച്ച ആയും ചെയ്യും
      മുസ്‌ലിം പ്രീണനം അല്ലേ പുള്ളിടെ മുഖ മുദ്ര
      സൊ വെയിറ്റ് ചെയ്യൂ ബ്രൊ

    • @ajomohanan7505
      @ajomohanan7505 3 года назад

      നിങ്ങൾ തന്നെ ഇപ്പൊ ldf ന് വോട്ട് ചെയ്തില്ലേ
      എന്താ കാരണം
      അത് എന്താ എന്ന് ഇവിടെ എല്ലാർക്കും അറിയാം
      ബട്ട്‌ ജനിച്ചു വീണപ്പോളെ മതം കുതിക്കേറ്റി മത അടിമ ആകാതോണ്ട് ഞങ്ങൾക്കത് വിഷയം അല്ല
      അത് പിണു സഖാവിനും അറിയാം
      അതോണ്ട് ഞങ്ങൾക്ക് ഒന്നും ഇല്ലേലും നിങ്ങളെ പ്രീണിപ്പിച്ചോണ്ട് ഇരിക്കും
      സൊ വിഷമിക്കണ്ട ബ്രൊ
      ഇനിയും കിട്ടും വെയിറ്റ് ചെയ്യ്
      എല്ലാം ഒരുമിച്ചു തിന്നാൻ നോക്കല്ലേ
      ടൈമ് കൊടുക്ക്‌

    • @ajomohanan7505
      @ajomohanan7505 3 года назад

      ബ്രൊ മുന്നേ ആർക്കായിരുന്നു വോട്ട് ചെയ്ത് കൊണ്ട് ഇരുന്നത്
      Sdpi, മുസ്‌ലിംലീഗ്, അതോ വേറെ വല്ല തീവ്രവാദി പാർട്ടിക്കോ 🤷‍♂🤷‍♂

    • @rfan6347
      @rfan6347 3 года назад

      @@ajomohanan7505 ldf അല്ലാതെ നല്ലൊരു പാർട്ടി വേറെ ഏതാണ് ഒന്ന് പറയൂ. Sdpi ഒരു തീവ്രവാദ പാർട്ടിയാണ്, മുസ്ലിം ലീഗ് വർഗീയ പാർട്ടി ആയിട്ടും കാണുന്നു, കോൺഗ്രസ്‌കാരെ കൊണ്ട് ഒരു ഉപകാരവും ഇല്ല, ഞങ്ങളെ ശത്രുക്കൾ ആയി കാണുന്ന ബിജെപി അല്ലാത്ത ഒരു നല്ല പാർട്ടി ഉള്ളത് ldf മാത്രമല്ലേ

    • @ajomohanan7505
      @ajomohanan7505 3 года назад +1

      @@rfan6347 ഞാൻ ldf ന് ആണ് കുത്താറു
      ബട്ട് മറ്റെയാൾ എന്തൊക്കയോ പ്രതീക്ഷിച്ചു കുത്തിയതാ
      മുന്നേ വേറെ പാർട്ടി ആയിരുന്നു എന്ന് ആ ചാറ്റിൽ നിന്ന് തന്നേ ഊഹിക്കാം
      സൊ പുള്ളിക്ക് കൊടുത്ത rply ആണ് അത്

  • @zycatrik
    @zycatrik 3 года назад +53

    P.c ജോർജ് മുസ്‌ലിംകൾ എന്ന് എടുത്തു പറഞ്ഞു...അയാൾക്ക് ബുധിയില്ലെന് ആരും മനസ്സിലാക്കാത്തത് എന്താണ്🙏

    • @jafarali489
      @jafarali489 3 года назад +5

      ath myran Anne kanunavane appan akunavan ane

    • @aleenathomas6022
      @aleenathomas6022 3 года назад +7

      Ayak bhranthan

    • @MilanG80
      @MilanG80 3 года назад

      @@aleenathomas6022 Abdulla. പരിശുദ്ധ ത്രീത്വത്തെ പറഞ്ഞത് നീ കേട്ടാരുന്നോ???

    • @basithabdul1360
      @basithabdul1360 3 года назад

      Pc. അണ്ണൻ 😆😆😆😆

    • @anascr7818
      @anascr7818 3 года назад

      എല്ലാവർക്കും അറിയുന്നതാണ് അയാൾ തലക്ക് വിവരം ഇല്ലാന്ന്

  • @musthafack7455
    @musthafack7455 3 года назад +26

    ഉസ്താദ് കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞു 👌🏼👌🏼
    സുടാപ്പി യെ പോലുള്ള മുസ്ലിം വർഗ്ഗിയ സങ്കടനയേയും തള്ളിപറയണം ഉസ്താദേ..

    • @sweetmaanu
      @sweetmaanu 3 года назад +3

      കുത്തിത്തിരിപിൽ മുന്നിൽ നിൽകുന്നത് രവിയുടെയും ജബ്ബാറിന്റെയും നവ നാസ്തികരാണ്

  • @karayikarayi8178
    @karayikarayi8178 3 года назад +27

    ഇപ്പോഴുള്ള രാക്ഷ്ട്രീയ പാർട്ടികൾ തന്നെയാണ് കേരളത്തിൽ ഉള്ള ജനങ്ങളെ ഇത്രത്തോളം തമ്മിൽ അടിപ്പിക്കാൻ പ്രദാന കാരണക്കാർ 2014നു ശേഷം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വർഗ്ഗീയത കൂടുതലായി കണ്ടു തുടങ്ങി യ ത്

    • @aswathymadhusoodanan
      @aswathymadhusoodanan 3 года назад

      2014 oral pradhana mandan aayathinu sesham. 2016 il alle pinaray minister aayath. India motham nadakunna vargeeyatha ivde keralathyl ninn angott poyath allalo? 🤔

    • @nowshadsuroor3315
      @nowshadsuroor3315 3 года назад

      @@aswathymadhusoodanan 🌹🌹

    • @karayikarayi8178
      @karayikarayi8178 3 года назад +1

      @@aswathymadhusoodanan ഇവിടത്തെ രാക്ഷ്ട്രീയപാര്ടികൾ എന്ന് പറയുമ്പോൾ എല്ലാവരും അതിൽ പെടും ഞാൻ അന്യ സംസ്ഥാനത് ജീവിച്ചിരുന്ന ഒരു വ്യെക്തി എന്ന നിലയിൽ അവിടെയുള്ള ജനങ്ങളൊക്കെ വർഗീയത പണ്ടേ വച്ചു പുലർത്തിയിരുന്നു അധ് കേരളത്തിൽ ആദ്യമൊന്നും ഉണ്ടായിരുന്നില്ല പക്ഷെ കുറച്ച് കാലം കൊണ്ട് ഇവിടെയും അധ് എത്തി അതിൽ ഇവിടത്തെ രാക്ഷ്ടീയകാർക്ക് പ്രദാന പങ്കു ഉണ്ടെന്നാണ് ഞാൻ പറഞ്ഞദ്

  • @ams.kottiyamams.kottiyam8641
    @ams.kottiyamams.kottiyam8641 3 года назад +35

    Meadia one നോട് ഒരഭ്യർത്ഥന
    മതപ്രതിനിധിയെ ക്ഷണിക്കുന്നുവെങ്കിൽ അലിയാർ ഖാസിമി നൂറു ശതമാനം യോഗ്യനാണ്
    ഇനിയും ആ സാനിദ്ധ്യം പ്രതീക്ഷിക്കുന്നു

    • @fingertip6816
      @fingertip6816 3 года назад +1

      അത്പോലെ തന്നെ അബ്ദുസ്സമദ് പൂക്കോട്ടൂർ... കാര്യങ്ങൾ ക്രിസ്റ്റൽ ക്ലിയർ ആയി പറയും.....

  • @nevadalasvegas6119
    @nevadalasvegas6119 3 года назад +36

    ഒരു മുസ്ലിമും bishopinedhire പ്രതികരിക്കരുതു, കമന്റ് ഇടരുതു,

    • @moidunnigulam6706
      @moidunnigulam6706 3 года назад +1

      അദ്ദേഹതിൻറെ പ്രസ്താവനയാണ് പ്രശ്നം . അയാളല്ല .

    • @nevadalasvegas6119
      @nevadalasvegas6119 3 года назад +1

      @@moidunnigulam6706 nirthedo, charcha vittu kalayu

    • @Underworld121
      @Underworld121 3 года назад

      അപ്പൊ ഭീകരവാദിയാവും..

  • @mallutricks1722
    @mallutricks1722 3 года назад +43

    അലിയാർ മുസ്‌ലിയാർ പറയുന്നത് നല്ല അഭിപ്രായം ഇതിന് നിങ്ങൾ തെന്നെ മുൻകൈയ് എടുക്കണം

  • @mykannapuram6954
    @mykannapuram6954 3 года назад +6

    ബിഷപ്പ് മാർ പൊതുവേ കള്ളിനും പെണ്ണിനും പണത്തിനും അടിമകളാണ് സംഘികൾ കണ്ടമാനം അവർക്ക അത് നൽകുന്നുണ്ട് അത്രയേ ഉള്ളൂ കാര്യങ്ങൾ ഇത് ഏത് പൊട്ടനും മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്

  • @binthsalam7526
    @binthsalam7526 3 года назад +16

    ഖാസിമി പറഞ്ഞതാണ് സത്യം!

  • @12345huiii
    @12345huiii 3 года назад +9

    ഉസ്താദ് 100%👍👍👍

  • @athulvj2037
    @athulvj2037 3 года назад +16

    ക്രിസ്ത്യനും മുസ്ലിമും ഹിന്ദുവും എല്ലാ ജാതിക്കളും തമ്മിൽ അടിച്ചു ചാകട്ടെ അവസാനം മനുഷ്യ ജാതി മാത്രം ബാക്കി നിൽക്കട്ടെ ❤

    • @marojeena5549
      @marojeena5549 3 года назад

      Yes

    • @Anavandikkaran
      @Anavandikkaran 3 года назад +2

      യുക്തിവാദിയായിരിക്കും 😒.
      എല്ലാവരും ഒരുമിച്ചുപോണം എന്നാഗ്രഹിക്കാത്ത മനുഷ്യത്വം എന്ത് മനുഷ്യത്വമാണോ എന്തോ 🙄

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +7

    മടങ്ങുന്നതിലല്ല
    അങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നതിനെ തടയണം

    • @SafeerAtharwala
      @SafeerAtharwala 3 года назад

      അതെ അതാണ് വേണ്ടത്, മതം മാറിയുള്ള വിവാഹങ്ങൾ നിയമം മൂലം നിരോധിക്കണം എന്നാണ് മുസ്ലിം സംഘടനകൾ ആവശ്യപ്പെടുന്നത്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 года назад

      @@SafeerAtharwala അന്താരാഷ്ട്ര നിയമം അനുവദിക്കുന്നു അതിനെ മതത്തിന്റെ വളർച്ചക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നു സ്ത്രീകൾ
      അഫ്‌ഘാനിൽ പോകുന്നത്വരെ ആർക്കും ഒരു കംപ്ലൈന്റ് ഉണ്ടായില്ല
      ഇപ്പോൾ ആരെയും വിശ്വസിക്കാൻ സാദിക്കാത്ത അവസ്ഥ
      പരസ്പരവിശ്വാസം നഷ്ടപ്പെട്ടാൽ
      ദാമ്പത്യം തകരുന്നത് പോലെ തകരും

    • @SafeerAtharwala
      @SafeerAtharwala 3 года назад

      @@നിഷ്പക്ഷൻ അതെ അത് നമുക്ക് കണ്ടു പിടിക്കാമായിരുന്നു, നിമിഷ എന്ന പെൺകുട്ടിയെ ഇവിടെ കൊണ്ട് വന്നു ചോദ്യം ചെയ്തിരുന്നെങ്കിൽ....
      ഇവർക്ക് പിറകിൽ പ്രവർത്തിച്ചത് വ്യക്തികളോ ഗ്രൂപുകളോ സംഘടനകളോ ആരാണെന്ന് വ്യക്തമാകുമായിരുന്നു....
      ഒന്നുകിൽ അവർക്കെതിരെ നടപടി എടുക്കാനോ അവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനോ സാധിക്കുമായിരുന്നു...
      എന്നാൽ നിമിഷ ഇന്ത്യയിൽ വരുന്നതിനെ ഒരു കൂട്ടർ ശക്തമായി എതിർക്കുക ഉണ്ടായി...
      ഇപ്പോൾ ആ കുട്ടി ജീവനോടെ ഉണ്ടോ എന്ന് തന്നെ വ്യക്തമല്ല....

  • @usmankutty6082
    @usmankutty6082 2 года назад

    പഴയതുപോലെ കുരിശുക്രൃഷി നടക്കാത്തതിന്റെ കലിപ്പിലാണ് അച്ചൻമാർ

  • @Ndmmkl
    @Ndmmkl 3 года назад +2

    എനിക്ക് എല്ലാ വിഭാഗത്തിൽ ഉള്ള ചങ്കുകൾ ഉണ്ട്‌.. മതം ഞങ്ങൾക് ഒരു വിഷയമേ അല്ല... ഞങ്ങൾ ഏതു പളളിലച്ചൻ paranchalum mulyar paranchalum സ്വാമി paranchalum ഞങ്ങൾ എന്നും chanks ആണ്. ബാക്കി ഒന്നും അറിയാൻ ശ്രമിക്കാറില്ല...ഞങ്ങൾക് സ്നേഹം ആണ് valudh.. മതം ok പ്രൈവറ്റ് ആണ്.. 😍😍😍

  • @goldenflower413
    @goldenflower413 3 года назад +1

    മതംമാറ്റം നിരോധിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ

  • @Zabakoona
    @Zabakoona 3 года назад +3

    Aliyar qasimi absolutely right

  • @mujeebrehman8402
    @mujeebrehman8402 3 года назад +2

    സമാധാനം പുലരട്ടെ

  • @indianpremi4245
    @indianpremi4245 3 года назад +16

    Qasimi usthad powli 👍👏👏❤️🌹

  • @innale.marichavan
    @innale.marichavan 3 года назад +4

    മാധ്യമങ്ങൾക്ക് അന്തി ചർച്ചക്ക് കുറച്ചു നാളത്തേക്ക് ഉള്ള Topic ആയി
    😏😏

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 3 года назад +2

    രാഷ്ട്രീയ പാർട്ടികൾ ആണു സ്ഥിതി വഷലക്കുന്നത്

  • @mahmoodsahb5717
    @mahmoodsahb5717 3 года назад +8

    വിദ്വേഷ പ്രസംഗം നടത്തിയ അച്ഛനെതിരെ കേസ് എടുക്കാൻ സർക്കാർ എന്തുകൊണ്ട് തയാറാവുന്നില്ല. ഇത് പിണറായി ബെഹ്‌റ കൂട്ടുകെട്ടിന്റെ ഫലം ആണ്. സിപിഎം ആണ് ഈ വിഭാഗീയത സ്പോൺസർ ചെയ്തത്

    • @theepattikolli
      @theepattikolli 3 года назад

      സർക്കാർ തൂറും.
      ബഷോപ്പിന്റെ എതിരെ, കേസ് എടുക്കുന്നതിന്റെ, മുൻപ,
      80 ലക്ഷം മുസ്ലീംജിഹാദികളെ അകത്താക്കണം.ആദ്യം

  • @hamidAliC
    @hamidAliC 3 года назад +1

    Bring Muhammed eesa

  • @naushadvk3498
    @naushadvk3498 3 года назад

    Super words....

  • @theoptimist475
    @theoptimist475 3 года назад +1

    അകപെടുത്തിയവർക്കെതിരെ അപ്പോഴും നടപടി വേണ്ടല്ലേ 😂😂😂😂

  • @sikhilsk3316
    @sikhilsk3316 3 года назад

    നല്ല ഉസ്താദ് ആണ് പറയുന്നത് സ്ത്രീ വിരുദ്ധന്

  • @izzudheen2895
    @izzudheen2895 3 года назад

    Clear cut 👌

  • @azharchathiyara007
    @azharchathiyara007 3 года назад +2

    Wowww super usthad…

  • @Akshay-sy5py
    @Akshay-sy5py 3 года назад

    മതങ്ങൾ മണ്ണടിയട്ടെ മനുഷ്യർ ഒന്ന് ചേരട്ടെ

  • @shiyasrahim8078
    @shiyasrahim8078 3 года назад +4

    Well said👌

  • @prodigalson1220
    @prodigalson1220 3 года назад +1

    പെൺകുട്ടികൾ പറഞാൽ തിരിച്ച് കൊണ്ടാക്കും എന്നു പറയുന്നത് കേൾക്കുമ്പോൾ സുരാജിൻ്റെ ഒരു കോമഡി ഓർമ്മ വരുന്നു: "എൻ്റെ ഭാര്യ ഞാൻ വരച്ച വരക്ക് അപ്പുറം പോവാറില്ല... പക്ഷേ എവിടെ വര വരക്കണം എന്നു അവള് തീരുമാനിക്കും എന്നുമാത്രം.."
    ഇതേ പോലെ ആണ് പെൺകുട്ടികൾ തിരിച്ചു കൊണ്ടാക്കാൻ പറയുന്ന കാര്യവും.. പറഞ്ഞാൽ അല്ലേ സാഹിബേ.. പറയൂല്ലല്ലോ.. അതങ്ങനെയാണല്ലോ.. അങ്ങയുടെ പോലുള്ള ബോധ്യം എല്ലാർക്കും ഇല്ലല്ലോ അതാണല്ലോ പ്രശ്നം.. അല്ലാതെ ഞങ്ങൾക്ക് ഇവിടെ സ്പർധ വളർതിയിട്ട് ഒന്നും നേടാൻ ഇല്ല..

    • @georgehaari
      @georgehaari 3 года назад

      Oraale nirabandichu kondupoyaal thanne... Athil thanne thudarnnu pookumoo... Aval.. Vidditham parayalle... RSS kaar ethraa muslimkale matham maattan nokki.. Nadannooo... Kettiyittu adichittum konnu nadannoo... Rape cheythu nokki ennittum nadannoo...
      Swantham mathathil uracha vishwasam undenkil aarkkaanu mattaan pattuka... Oraalude swabhavam maattan pattumoo athu pole thanne ayaalude mathavum aayal vicharikkathe mattan pattilla okk...

  • @yakubreal9216
    @yakubreal9216 3 года назад

    👍👍👍

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 года назад

    Clean ...Aliyar sir

  • @sujinabiju2131
    @sujinabiju2131 3 года назад +1

    ഇതിലെ കമന്റ്സ് വായിക്കുബോൾ സന്തോഷം തോന്നുന്നു ജനിക്കുമ്പോൾ സ്വതന്ത്രരായി ജനിക്കുന്നു പിന്നീട് മതം അടിച്ചേല്പിക്കുന്നു വർഗീയത തുലയട്ടെ

    • @abdulhakkim373
      @abdulhakkim373 3 года назад

      ആര് പറഞ്ഞു ഓരോ ജനിക്കുന്ന കുട്ടിക്കും ഒരു പ്രോഗ്രാം ചെയ്തപോലെ ഏകനായ ഒരു ദൈവത്തിലുള്ള വിശ്വാസം ഉണ്ടാകുന്നുണ്ടെന്നു ആധുനിക ശാസ്ത്രം കണ്ട് പിടിച്ചിട്ടുണ്ട് അതിനാണ് അറബിയിൽ ഫിത്റ എന്ന് പറയുന്നത്, ഒരു ഉദാഹരണം പറഞ്ഞാൽ ഒരു ദേശാടാന കുഞ്ഞു പക്ഷി ജനിച്ചാൽ അതിന് ഒരു ജിപിസ് ഓ ഒരു റൂട്ട് മാപ്പൊ കൊടുക്കേണ്ട അത്നു എവിടെയാണ് പോകേണ്ടത്തെന്നും എങ്ങനെയാണു ഞാൻ പിറന്ന സ്ഥലത്തേക്ക് വരേണ്ടേതെന്നും പറഞ്ഞു കൊടുക്കേണ്ട അത് അതിന്റെ തലച്ചോറിൽ പ്രീ പ്രോഗ്രാമിടാണ് അത് പോലെ തന്നെ മനുഷ്യനും ചില കാര്യങ്ങൾ പ്രീ പ്രോഗ്രാമിടാണ് അവൻ അതിൽ നിന്ന് വ്യതിചലിക്കുന്നത് തന്റെ ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു

  • @BuharisReality
    @BuharisReality 3 года назад +2

    പെട്രോളിന് ജിഎസ്ടിയിൽ നിന്ന് മാറ്റിയത് ചർച്ച ചെയ്യടോ

  • @ATHUS549
    @ATHUS549 3 года назад +1

    Aru Sathyam parayum

  • @അയ്യൻകാളി
    @അയ്യൻകാളി 3 года назад +1

    നർകോട്ടിക് ജിഹാദിലൂടെ പാതിരമാരിൽ നിന്നും, മറ്റും പാവം ക്രൈസ്തവ സഹോദരിമാർ അനുഭവിച്ചു കൊണ്ടരിക്കുന്ന ലൈംഗീക പീഡനനങ്ങളുടെ ക്രൂരത ജനങ്ങൾക് ഒന്ന് കൂടി ആഴത്തിൽ അറിയാൻ കഴിഞ്ഞു.....

  • @sachusDxb
    @sachusDxb 3 года назад +7

    👌👌👌👌

  • @sujogeorge5898
    @sujogeorge5898 3 года назад +4

    Ethinu thudakam kurichathu LDF ANNU, vargeyam vote Bankinu vendi upayogichuùuu

  • @deletedcomment8701
    @deletedcomment8701 3 года назад +1

    ഉസ്താദ് ❤️❤️❤️

    • @saifuneesak5773
      @saifuneesak5773 3 года назад +1

      ഉസ്താദ് സുപ്പർ ❤️❤️❤️

  • @saneerms369
    @saneerms369 3 года назад +1

    Amazing

  • @kehla
    @kehla 3 года назад

    ഒരു പ്രസ്താവന കൊണ്ടു നാടിനെ കുട്ടിച്ചോർ ആക്കാൻ വിശപ്പിനു മാത്രമേ കഴിയൂ....

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Год назад +1

    Nss❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @chenthamaraappukuttan9005
    @chenthamaraappukuttan9005 3 года назад +1

    കത്തോലിക്കാ, സഭ, ബിഷപ്പിന്, ഒപ്പം, അല്ലാതെ,, താലിബാനികോപ്പം,, നിൽക്കുമോ,, കേരളം, മുസ്ലിം, രാജ്യം, ആകും,, എന്നുപറ, യുമ്പോൾ,, ഞങ്ങൾ, ഉണ്ണാകൻ, mara

  • @hajazkan8903
    @hajazkan8903 3 года назад

    Niec good

  • @johnsonmr9882
    @johnsonmr9882 3 года назад

    ഈ വിഷയത്തിൽ ഊറ്റം കൊള്ളു ണവർ എന്തേ Joseph Mash-ന്റെ കൈ വെട്ടിയപ്പോൾ കണ്ടില്ല

  • @kannothajaleel7613
    @kannothajaleel7613 3 года назад +3

    അലിയാർ ഖാസിമി. സൂപ്പർ

  • @Sherinjuwal
    @Sherinjuwal 5 месяцев назад

    എല്ലാം നഷ്‌ടപ്പെട്ടു പിന്നെ ഇനി എങ്ങോട്ടു പോകും

  • @murshidkc3348
    @murshidkc3348 3 года назад +1

    News chenal mudhal edukkunuu

  • @jafarsadiq9087
    @jafarsadiq9087 3 года назад +1

    അവർ വീട് കേറി മതം പ്രചരിപ്പിക്കുന്നൊരല്ലേ അതിനു ഇംഗ്ളീഷിൽ ഒരു പേര് ഇട്ടൂടെ അച്ചോ

  • @atruthseeker4554
    @atruthseeker4554 3 года назад +2

    ഒരു പാട് മുസ്ലിം പെണ്‍കുട്ടികളെ യും Cristians പെണ്‍കുട്ടികളെയും sankikal മതം മാറ്റിയത് ധാരാളം തെളിവ് ഉണ്ടായിട്ട് മീഡിയ one ഇത് cover ചെയ്യാത്തത് വളരെ മോശം ആണ്‌ 🙏🙏🙏

    • @Jagan-lp8gu
      @Jagan-lp8gu 3 года назад

      ഇവിടെയുള്ള ഭൂരിപക്ഷം ആളുകളും മുൻപ് ഹിന്ദുക്കളായിരുന്നു, സൊ കൂടുതൽ ഒന്നും പറയണ്ട.

  • @ashrafashraf2929
    @ashrafashraf2929 3 года назад +3

    Ari bakshanam kazhikunnavark manasilakum vargiyatha aara parathunnath enn

  • @hamzakollam8100
    @hamzakollam8100 3 года назад +1

    Aliyar ustad 👍

  • @sebastianjoseph8112
    @sebastianjoseph8112 3 года назад

    M M അക്ബർ തുടങ്ങിയ. സ്നേഹസംവാദം എന്ന പ്രക്രിയയാണ് ഇതിൻ്റെ തുടക്കം. ഹാ ഗിയ സോഫിയയെപ്പറ്റി തങ്ങൾ പറഞ്ഞത് ക്രിസ്ത്യാനികളെയും വേദനിപ്പിച്ചിരുന്നു.

  • @mohamedashraf8412
    @mohamedashraf8412 3 года назад

    Great 👍

  • @rajeshchulliyarmed4714
    @rajeshchulliyarmed4714 3 года назад

    ചർച്ച കൂടുതൽ ആവുന്നത് ആണ് കൂടുതൽ കുളമാക്കുന്നത്

  • @haibishmgm2232
    @haibishmgm2232 3 года назад +1

    അച്ഛനും അറിയുന്നകാര്യങ്ങൾ ആണ് പക്ഷെ അച്ചന്‌ഇങ്ങനെപറയാനെപറ്റു കാരണം അച് ഛന്റെ അകൗണ്ടിൽഅത്രയും വലിയതുകകിട്ടിയട്ടുണ്ടാകും എല്ലാം പൂഞ്ഞാർ ആശാന്റെ കൃപ

  • @favasvellarikkalfavasvella2052
    @favasvellarikkalfavasvella2052 3 года назад

    Aliyar 🌹👍💥

  • @asifca4487
    @asifca4487 3 года назад +1

    ❤️❤️usthad

  • @noushadmanathanath971
    @noushadmanathanath971 3 года назад

    നടപടി യടുക്കണം

  • @mawahidchullikkattil3306
    @mawahidchullikkattil3306 3 года назад

    👌👌👌

  • @Anil-bi6lg
    @Anil-bi6lg 3 года назад

    Beware

  • @aboobackerputhukkidi6730
    @aboobackerputhukkidi6730 3 года назад

    , ബിജെപി അധികാരത്തിൽ വന്നതിന്‌ ശേഷമാണ് ഇത്രക്ക് വര്‍ഗീയ ചിന്തകള്‍ undavan തുടങ്ങിയത്‌, ബിജെപി വരുന്നതിന് മുന്‍പും ഇവിടെ എല്ലാ മതക്കാരും ഉണ്ടായിരുന്നല്ലോ, എന്തിനാണ് ഇങ്ങനെ തമ്മില്‍ തല്ലി chavunnath, ലോക സമസ്ത sughino ഭവന്തു എന്നല്ലേ, അങ്ങനെതന്നെ ആണ്‌ aavendathum, എല്ലാ മതക്കാരും കണക്കാണ്, ക്രൈം ചെയ്യുന്ന കാര്യത്തിൽ

  • @shijoplply
    @shijoplply 3 года назад

    ഇതിനിരി Common senses

  • @lajcreation6292
    @lajcreation6292 3 года назад

    ജനങ്ങൾ ഒന്നിച്ചു നിൽക്കാൻ ഒരു പ്രളയം ആവശ്യമാണ്‌ എന്നിട്ട് ഈ വിഷ ജന്തുക്കളൊയൊക്കെ അങ്ങ് കൊണ്ട് പോയാൽ മതിയായിരിന്നു

  • @Shaolinkungfu115
    @Shaolinkungfu115 3 года назад +2

    Islam ellayirunnenkil ee lokath samadanam undayene.

  • @simonjoseph6478
    @simonjoseph6478 3 года назад +8

    Muslims be united against the Jihadis who cause horrors to the Entire Humanity 😭

    • @villagefoodexplorer196
      @villagefoodexplorer196 3 года назад

      Simon joseph ബ്രദർ നിങ്ങൾക് ഇതിന്റെ താഴെ മറുപടി വരുന്നത് വായിച്ചിട്ടു പറയുക ആരാണ് യഥാർത്ഥ തീവ്രവാദി ennu

    • @friendshipgreat5290
      @friendshipgreat5290 3 года назад +1

      നസ്രാണി ഭീകരർ നാടിനാപത്ത്.. ആ ഭീകരർ ബ്രിട്ടനിൽ പോവുക

    • @villagefoodexplorer196
      @villagefoodexplorer196 3 года назад

      @@friendshipgreat5290 ഒരു ഭീകരവാദിയും ഇവിടെ വേണ്ട... അങ്ങനെ ഉള്ളവരെ ഒറ്റപ്പെടുത്തണം അത് ഏതു മതത്തിൽ പെട്ടവൻ ആയാലും... മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും ഹിന്ദു ആയാലും...

  • @MS-sv2ho
    @MS-sv2ho 3 года назад

    ഈ ചർച്ചയുടെ ഫുൾ അപ്ഡേറ്റ് ചെയ്യൂ

  • @bahjafiju6427
    @bahjafiju6427 3 года назад +1

    അലിയാർ ഉസ്താദ് 👍👍👍ഇഷ്ടം

  • @momentmaker54
    @momentmaker54 3 года назад +1

    അതൊക്കെ ശെരി, രണ്ടു മാസം കഴിഞ്ഞാൽ ക്രിസ്തുമസ് ആണ് വരുന്നത്. അത് മറക്കണ്ടാ, വിളിച്ചോണ്ട് ട്ടോ