Interview -Sister Jesme & Sunil Mathew-Part-1|മൂന്നാംപാത മഠം കാലിയാക്കുമോ?

Поделиться
HTML-код
  • Опубликовано: 27 май 2022
  • Interview -Sister Jesme & Sunil Mathew-Part-1
    മൂന്നാംപാത മഠം കാലിയാക്കുമോ?
    ---------------------------------------------------------------------------------------------------------------------------------------
    Part-2 Interview -Sister Jesme & Sunil Mathew-Part-2|അടിത്തറയിളകുന്ന കത്തോലിക്കാ സഭ
    • Interview -Sister Jesm...
    ---------------------------------------------------------------------------------------------------------------------------------------
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #InterviewSisterJesme&SunilMathewPart1#CatholicaSabha #CMCCongregation#SunilMathewLatest #Amen#KeralaNuns#LatestKeralaNews #MalayalamNews #News #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 109

  • @jacobcheriyan
    @jacobcheriyan 2 года назад +8

    What Sister says is absolutely right. Jesus of the Bible and the Church are not the same. And, youth have incredible ability of discernment.

  • @joyjoseph9380
    @joyjoseph9380 2 года назад +8

    👍👍👍👍👍വളരെ നല്ലൊരു സന്ദേശം പകർന്നു നൽകുന്ന അഭിമുഖം... അഭിനന്ദനങ്ങൾ

  • @gitanjalinatarajan9584
    @gitanjalinatarajan9584 2 года назад +9

    I appreciate your courage and faith... You are a role model to me, Sister. 🙏

  • @premaa5446
    @premaa5446 2 года назад +4

    sister nte book വായിച്ചിട്ടുണ്ട്. അതിനാൽ കഥകൾ അറിയാം. അടക്കി പിടിച്ചു ജീവിക്കാതെ ഉള്ളത് തൂറന്ന് പറഞ്ഞു മറ്റുള്ളവരെ അറിയിക്കുക.. സത്യം മൂടി വെക്കാൻ പറ്റില്ല.
    Hat's off to Sunil and sis jesmy. 🙏👍

  • @elizabethgeorge5340
    @elizabethgeorge5340 Год назад +4

    Jasmie you are right.

  • @elizabethgeorge5340
    @elizabethgeorge5340 Год назад +2

    I appreciate this media to bring out the truth to the public.

  • @thomasthomasphilp4393
    @thomasthomasphilp4393 2 года назад +3

    Magdalena was the closest disciple of Jesus. She was the lucy one to see the resurrected Jesus. Our Church is but very patriarchal.

  • @careermaster_india
    @careermaster_india 2 года назад +3

    SALUTE 🙏❤️ Mr.Suniljee

  • @piuspc8582
    @piuspc8582 2 года назад +1

    you are brave.plz.continue to be brave for Jesus sake.but not easy.

  • @sumageorge5141
    @sumageorge5141 2 года назад +3

    very correct sister🙏🙏👍👍

  • @somysebastian7209
    @somysebastian7209 2 года назад +4

    സഭാദ്ധ്യക്ഷന്മാർ വളരെ തന്ത്രപരമായി പല വിധേനെ സാധുക്കളായ വിശ്വാസികളെ പറ്റിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഒന്നും അറിവില്ലാത്ത വിശ്വാസികൾ അവരെ നോക്കിയും തങ്ങളുടെ യാത്ര തുടരുന്നു. ഇതിൽ നിന്നും മോചനം നേടി സമയ നഷ്ടം, ധനനഷ്ടം, മാനനഷ്ടം എന്നിവ ഒഴിവാക്കണമെങ്കിൽ അതിനു വേണ്ടത്ര അറിവും പ്രാപ്തിയും കൈരിക്കണം. അതിനു കഴിയാത്തവർ സഭയുടെ അടിമയായി തുടരട്ടെ. പരലോകത്തെ സ്വർഗ്ഗം റോമായിലെ 'സ്വയം മോചനം ആഗ്രഹിക്കാത്ത' അടിമകൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായിരുന്നു.

    • @33ketamine33
      @33ketamine33 2 года назад

      People prefer to be slaves of church leaders than enjoying the freedom in Christ !

  • @divakaraneledath7812
    @divakaraneledath7812 2 года назад +3

    സൗമ്യയായ കാതലുള്ള ധിക്കാരി

  • @rudranvariyath7049
    @rudranvariyath7049 2 года назад

    👌

  • @rosenjohn7026
    @rosenjohn7026 2 года назад +4

    This is a fantastic narration of events and is timely, if only for the way in which it exposes the foundations of the Roman Catholic Church.
    I was born and bred in Bombay, in a place called Mahim- a bastion of the Roman Catholics. Mahim was- and still is- a predominantly “Christian” (read Catholic) area. It was- and still is- a place where Goan and Manglorean Catholics live. The Catholic Church is founded on certain principles: first establish a church and then found a settlement around it. The houses, the settlements, the entire architectural aspects around these settlements- reek of a Portugese or Latin influence. We were the only Malayalees in and around the area- who weren’t “Catholics”. The rest of the community were Parsees- members of the Zoroastrian faith- the oldest religion in the world.
    Coming back to the Roman Catholic Church, the entire structure is built around regimentation and fear. Fear forms the basis of a command and authority structure where adherents of a particular order are made to submit themselves to the iron will of the Mother Superior or the Priest in Charge. The basic theological foundations are flimsy and not based on the Bible. I am sorry to say most of the nuns in the convent close to our house- an order founded in Italy by a nun who was subsequently canonised- felt stifled and subjugated to un- Christian polices, and modes of living.
    There is a class and cultural war within the Catholic Church. Goan and Manglorean nuns look down upon Malayalee sisters as people inferior to them. However, with less Goan and Manglorean girls joining the nunnery and with no candidates other than Malayalees joining the seminaries of Catholics, it’s the Keralites now who are predominant in the command and hierarchy structure.
    Be that as it may, even at a young age, I sensed the stifling atmosphere and attitudes in a convent or seminary and even then (this was more than 4-5 decades ago) one sensed the frustration and resentment of genuine nuns and priests to the command and authoritarian structure of the Roman Catholic Church as aspects that are unprofessional and unproductive. We sensed even then that this structure would unravel with the passage of time since the Roman Catholic Church is not founded on Biblical precepts but on traditions and ideas conveniently woven into its fabric through the centuries, creating a theology that is neither Christian nor rooted in anything remotely resembling the Bible. Most Catholics whom I know or are friendly with - have not read the Bible even once in their lives. They don’t pray but “say their prayers”. They consume or swallow what their priests and cardinals tell them to and don’t exhibit any independence in thought or action. The fear of excommunication is so strong and all pervasive that most Catholics who are willing to strike out on their own, eventually subjugate their anger and sense of revulsion and give in to the command and authoritarian structure of the Roman Catholic Church.
    It would be only a matter of time when the entire edifice would crumble. Nether the Pope nor the laity are able to steer a more than 2000 year old structure which has witnessed severe ossification over the centuries, to something Christ like in spirit and temperament!
    This interview was insightful, waiting for more of such episodes to come out.
    Regards
    Rosen John
    Dadar MTC

    • @33ketamine33
      @33ketamine33 2 года назад +1

      Very good write up on what Catholicism is about. They don't know the Bible and the God of Bible

    • @rosenjohn7026
      @rosenjohn7026 2 года назад

      @@33ketamine33 thanks

  • @sethulakshmi4334
    @sethulakshmi4334 2 года назад

    🌹🌹🌹

  • @madhusoodanan3804
    @madhusoodanan3804 2 года назад

    👍👍

  • @thomasthomasphilp4393
    @thomasthomasphilp4393 2 года назад +1

    I am a Christian. With respect to muslim community, we do stand up against bad things in the Kerala Catholic Church. Priests started this practice of celibacy since Portuguese came. Our priests used to marry like in Orthodox Church

  • @joyjoseph9380
    @joyjoseph9380 2 года назад +2

    ഇതിന്റെ അടുത്ത ഭാഗം എപ്പോളാണ് സഹോ......

  • @reenajose5528
    @reenajose5528 Год назад

    Nammudea. Fr/ Vattole. Kindu varanam

  • @jacobmundenchira9336
    @jacobmundenchira9336 2 года назад +2

    ഒത്തിരി നന്ദി സിസ്റ്റരെ. ക്രിസ്തു നിങ്ങളെ കാത്തു കൊള്ളും.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 10 месяцев назад

    Congratulations

  • @rosenjohn7026
    @rosenjohn7026 2 года назад

    One of the outcomes of an ossification of any structure or organisation is the fear built around it. Most priests- or nuns- in the Catholic or any other denomination- are wiling to subjugate their thought processes to the prevailing authority or structure. They’re willing to look the other way when it comes to aberrations in the spiritual and administrative realm. The decay that will ensue- will be because of sharp and wide deviations of practice from precepts and this “almiya katchodam” will continue till the structure crumbles.
    Sister Jesmé speaks of “good nuns” and “good priests” in the various orders of the church. That might be her assertion. Goodness by itself is a useless precept and has no value unless goodness translates itself into effective and significant leadership. Unless the test of effectiveness is applied to the vocations and professions we accept voluntarily, “goodness” becomes a useless theological abstraction.

  • @thomasthomasphilp4393
    @thomasthomasphilp4393 2 года назад +2

    Sr. Jesmy is a Christian Mystique

  • @muhammedashrafashraf6462
    @muhammedashrafashraf6462 Год назад

    പ്രപഞ്ചനാഥനെ അനുസരിച്ച് നേരാംവണ്ണം ജീവിക്കുക ഖബറടക്കം കഴിഞ്ഞാൽ തുടങ്ങുകയായി ഇല്ലേ ദൈവത്തിന്റെ വിചാരണ

    • @naadan751
      @naadan751 5 месяцев назад

      നിങ്ങൾ വിചാരിക്കുന്നത് പോലെയൊരു സ്ഥലം ഇല്ല, അതൊരു സ്ഥലമല്ല അതൊരു അവസ്ഥ മാത്രം!

  • @josei6992
    @josei6992 Год назад +1

    ഏതോ ചാനലിൽ ജീസസ് വെറുതെ ഒരു സങ്കൽപ്പം മാത്രമാണ് എന്ന് പറഞ്ഞതായി തോന്നുന്നു ജസ്‌മി

  • @harikillimangalam3945
    @harikillimangalam3945 9 месяцев назад +2

    എല്ലാ മതങ്ങളും ദൈവങ്ങളും മനുഷ്യന്റെ വിഹ്വലതകളിൽ നിന്ന് കെട്ടിപ്പൊക്കിയതാണ്. കാലം പുരോഗമിച്ചപ്പോൾ അതൊക്കെ വെറും കെട്ടുകഥകൾ ആണെന്ന് തെളിഞ്ഞെങ്കിലും അതൊന്നും മനസ്സിലാക്കാതെ അല്ലെങ്കിൽ അത് പറഞ്ഞ് നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

  • @reenajose5528
    @reenajose5528 Год назад

    Thirumeani. Aaayalum. Preeedippichal cheakidathu adikkanam

  • @reenajose5528
    @reenajose5528 Год назад +1

    Oropurohithanum. Thozhil aaaalikal. Aaanu. Avar. Sallerry pattunnu
    Appo. Thozhilalie. Aanu

  • @rajuts9444
    @rajuts9444 Месяц назад

    സിസ്റ്റർ, സങ്കീർത്തനക്കാരൻ പറയുന്നു "ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയുംപരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവൻ്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ "
    ഇത്ര മാത്രം ചെയ്താൽ മതി.
    വേറെയുള്ള ആശങ്കകൾ മനസ്സിൽ നിന്നും മാറ്റിക്കളയുക.
    ഒരു പ്രസ്ഥാനത്തിൽ 30 അല്ലെങ്കിൽ 40 വർഷം നിന്ന്
    ഇതെല്ലാം ആഘോഷിച്ചിട്ട് ഇപ്പോൾ ഇതെല്ലാം വിളിച്ചു പറയുന്നതിലെ ആത്മാർത്ഥത സംശയിക്കപ്പെടേണ്ടതു തന്നെയാണ്. അവനവൻ സ്വയംനന്നാവുകയെന്നതാണ് ഏറ്റവും ഉചിതമായിട്ടുള്ളത്.

  • @muhammedashrafashraf6462
    @muhammedashrafashraf6462 Год назад

    യേശു ജനിക്കുന്നതിനു മുൻപുള്ള മറ്റു പ്രവാചകന്മാരുടെ കർത്താവായ പ്രപഞ്ച നാഥനോട് ആത്മാർത്ഥമായി ഒന്ന് പ്രാർത്ഥിക്കൂ

  • @user-cv4fe1fp6v
    @user-cv4fe1fp6v 2 года назад +4

    മഠങ്ങളിൽ കന്യാസ്ത്രീകൾ വിരലിലെണ്ണാവുന്നത്....
    CMC യിൽ ഈ വർഷം ഉടുപ്പിട്ടവർ 4 പേർ മാത്രം 😃

    • @george561
      @george561 2 года назад +3

      കന്യാസ്ത്രീകളുടെ എണ്ണം കുറയുമ്പോൾ കത്തനാർമാർ വീട്ടമ്മമാരെ തിരയാൻ തുടങ്ങും. കത്തനാർമാർ തല്ലു കൊള്ളാൻ തുടങ്ങും. അതൊരു നല്ല കാര്യമായിരിക്കും.

    • @ricyko9880
      @ricyko9880 Год назад

      സുബോധം നഷ്ടപ്പെട്ട പോലെ തോന്നുന്നു..!!!

    • @naadan751
      @naadan751 5 месяцев назад

      ​​@@george561ഇപ്പോൾ അങ്ങിനെയുള്ള ഗതികേടില്ല അവര് പറയുന്നിടത്തു കൊണ്ടു കൊടുക്കാൻ തയാറുള്ള വീട്ടമ്മമാർ ധാരാളം!ഭർത്താവിനു ബീഡിയുടെയും, സിഗരിറ്റിന്റെയും കള്ളിന്റെയും മണം കാണും, അല്ലെങ്കിൽ നല്ല സ്കോച്ചിന്റെയും, പെർഫ്യൂംന്റെയും മണമായിരിക്കും, അതിനു പ്രവാസികളെ മാത്രം നോക്കിയിരിക്കുകയാണ്!!

  • @daviskl871
    @daviskl871 Год назад

    കത്തോലിക സഭയെ തകർക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ല.കാരാണം കത്തോലിക്ക സഭ സ്ഥാപിച്ചത് യേശുവായ ദൈവത്തിലൂടെയാണ്.'' യേശുവിലൂടെ പത്രോസിനോട് പറഞ്ഞത് "നീ പത്രോസാണു ഈ പാറമേൽ എൻ്റെ സഭ ഞാൻ സ്ഥാപിക്കും നരകകവാടങ്ങൾ ഇതിനെതിരെ പ്രബലപ്പെടുകയില്ല." മത്തായി | 6-18. ' ''ഞാനും പിതാവും ഒന്നാന്നു;' യോ' | 0:30' ഇപ്പോഴത്തെ സഭയുടെ പ്രതിബദ്ധങ്ങൾ സഭയെ വിശുദ്ധികരിച്ച് ദൈവത്തോട് ആലോചന ചോദിച്ച് പ്രവർത്തിക്കുന്ന സഭയാകാനാണു 'ആദ്യകാലങ്ങളിൽ പ്രവാചകൻമാരോട് ദൈവം സംസാരിക്കും ആനിർ ദേശം അനുസരിച്ചാണു സഭയെ നയിച്ചി രുന്നത്. സകലരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വഴി തെറ്റിപ്പോയി '' "ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല;സഭാപ്രസംഗകൻ 7. :20 അത് കൊണ്ട് നമ്മെ ന്യായികരിച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ നമ്മുക്കവകാശമില്ല."നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ;യോ: 8. 7. നമ്മൾ ചെയ്യെണ്ടത് ഇങ്ങനെയാണു ' പാപിയായിരുന്നിട്ടും എന്നോട് കരുണ കാണിച്ച ദൈവമെ അവരോടും കരുണയായിരിക്കണമെ. കാരാണം" നിങ്ങൾക്രിസ്തുവിൻ്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ് "1 കോറി 12 :27 ( കഴിഞ്ഞകാലത്ത് ജീവിച്ചിരുന്നവരും ഇപ്പോൾ ജീവിക്കുന്നവരും ഇനി ജീവിക്കാനിരിക്കുന്ന വരുമായ എല്ലാവരും കൂടുമ്പോഴാണു ക്രിസ്തുവിൻ്റെ ശരിരമാകുന്നുള്ളു അതിനാൽ ഞാൻ എന്ന വ്യക്തി ക്രിസ്തുവിൻ്റെ ശരിരത്തിലെ കൈ ആണെന്നു കരുതിയാൽ ആ കൈ കൊണ്ട് ബാക്കി ശരീരഭാഗം കഴുകണം' കർത്താവായ ദൈവമെസകല മരിച്ചവർക്കും ജീവിക്കുന്നവർക്കും വന്ന എല്ലാ തെറ്റുകൾക്കും അകൃത്യങ്ങൾക്കും വേണ്ടി ഞാൻ ദൈവത്തോട് മാപ്പ് ചോദിക്കുന്നു.മരിച്ചവരെ സ്വർഗ്ഗത്തിലേക്കാനയിക്കണമെ ജീവിക്കുന്നവരെ മാനസാന്തരപ്പെടുത്തണമെ

  • @bijugeorge6204
    @bijugeorge6204 2 года назад

    Madam which Political bosses in power doesn't take bribe directly in Left Govt. They have Charted accountant, Advocates and parallel economy Jihadi's in super rich.

  • @reenajose5528
    @reenajose5528 Год назад +1

    Chirichu kazhuthu arukkkkum

  • @33ketamine33
    @33ketamine33 2 года назад

    The Easow ,Sr Jesme keeps reforing to is not the Jesus Christ of Bible. She has been in Catholic church for too long. She doesn't know Bible nor the God of Bible . Jesus Christ of Bible is on the Right hand of the Father now. He has given us the Holy Spirit (to those who seek and accept Him as Saviour ). Holy Spirit is our Comforter and Counsellor ( to those who are saved by Faith in Jesus ) not the Jesus who women claim they are married to !!!

  • @SophiaPaily
    @SophiaPaily Год назад

    Jssmi you could be leave the Sisters alone.please lead your life peacefully.

  • @reenajose5528
    @reenajose5528 Год назад

    Sathyam purathu varsttea

  • @reenajose5528
    @reenajose5528 Год назад

    Jesus. Sathyam
    St marry okkea sathyam

  • @reenajose5528
    @reenajose5528 Год назад

    Open. Stage. Show
    veakku
    Janagal ozhuki. Esthum.
    Psla jathi
    Mathakkar. Varea undakum

  • @aneyrose5536
    @aneyrose5536 Год назад +1

    എന്തുകൊണ്ടാണ് സഭാ നേതാക്കന്മാർക്ക് സത്യം തിരിച്ചറിയാൻ സാധിക്കാത്തത്? എശയ്യ ശരിയായി തന്നെ ഇവരെക്കുറിച്ച് പറഞ്ഞിട്ടുണ്ട് :(ഏശയ്യ 6:8-12) കർത്താവ് അരുളി ചെയുന്നത് ഞാൻ കേട്ടു............ പോവുക ഈ ജനത്തോട് പറയുക നിങ്ങൾ വീണ്ടും വീണ്ടും കേൾക്കും മനസിലാക്കുകയില്ല, നിങ്ങൾ വീണ്ടും വീണ്ടും കാണും ഗ്രഹിക്കുകയില്ല, അവർ കണ്ണുകൊണ്ട് കാണുകയും ചെവികൊണ്ട് കേൾക്കുകയും ഹൃദയം കൊണ്ട് ഗ്രഹിക്കുകയും അങ്ങനെ മനസാന്തര പ്പെട്ടു സൗഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും, കണ്ണുകളെ അന്ധമാക്കുകയും ചെയുക (യോഹന്നാൻ 12:38-43) കർത്താവായ യേശുക്രിസ്തു മുമ്പിൽ വന്നു നിന്നിട്ടു പോലും അന്നത്തെ പുരോഹിതെന്മാർക്ക് മനസിലായില്ല, അതുപോലെ ഇന്നത്ത പുരോഹിതൻമാർക്കും ദൈവപുത്രനെ അറിയില്ല. കാരണം ഉദരമാണ് അവരുടെ ദൈവം.

    • @naadan751
      @naadan751 5 месяцев назад

      ഏതാനും ചില പാവം കാത്തനാർമാർ ഒഴികെ ബാക്കിയെല്ലാം ഫ്രോഡ്കളാണ്!

  • @reenajose5528
    @reenajose5528 Год назад

    Janagal kealkkanam

  • @georgepaul105
    @georgepaul105 2 года назад

    Its not 'vetticcha cash'.they deserved money for their service to d congregation. They'll never become correct.

  • @reenajose5528
    @reenajose5528 Год назад

    Pakshea. Christtian.
    Sr. Paranja. Sathyam.

  • @reenajose5528
    @reenajose5528 Год назад

    Athum. Eeee saggganayil. Peattavar.
    Eandeayo
    Nindeayo. Ssathru. Aaanu. Eaggil. Parayum veanda. Pinnea. Charithram
    dettail. Para

  • @leelamartin6062
    @leelamartin6062 5 месяцев назад

    This ex kanyasthri has mad. Otherwise ival peedippikkapettavalanu

  • @leelamartin6062
    @leelamartin6062 5 месяцев назад

    Why u are calling her sister. This lady did many mistake and she is putting others. Vidikarthavu ivaralla. Daivam aanu.

  • @TheHeyree
    @TheHeyree Год назад

    ഷെഫി കോട്ടൂരാൻ പറഞു,പതൃകെ എന്നു ഫാദർ പറഞ്ഞു🤪

  • @reenajose5528
    @reenajose5528 Год назад

    Eapoizhum. Kinattil eittu. Mooidanda

  • @reenajose5528
    @reenajose5528 Год назад

    Chathal varea. Palliyil. Kuzhichifillla

    • @naadan751
      @naadan751 5 месяцев назад

      എന്നാരു പറഞ്ഞു, വെറും തെറ്റിദ്ധാരണ മാത്രം!

  • @reenajose5528
    @reenajose5528 Год назад

    Eeeeeeee 15 vayassilea vili avasanippikkkkuuuuuuu

  • @muhammedashrafashraf6462
    @muhammedashrafashraf6462 Год назад +1

    കന്യാചർമ്മം കന്യാചർമ്മം തുന്നിപ്പിടിപ്പിച്ച സ്റ്റെഫിയുടെ പോലും എത്ര ആളുകൾ ബഹുമാനിച്ച് ഉണ്ടാവും തെറ്റിദ്ധരിച്ചിട്ട്

  • @varghesekk3006
    @varghesekk3006 2 года назад +1

    കർത്താവിന്റെ മണവാട്ടി ! ക്രിസ്തുവിന്റെ മണവാട്ടി വിവാഹ ജീവിതം നയിക്കാത്ത നൺസ് അല്ല , ആണും പെണ്ണും കുഞ്ഞും കുട്ടിയും ഉൾപ്പെടുന്ന വിശ്വാസ സമൂഹമാണ് . പരസംഗപ്രിയയായ ഒഹോലെ (യെഹൂദന്മാര്‍/മർത്ത മറിയം ) ഒഹോലിബയേ (ഇസ്രായേല്‍ /മഗ്നലന )നിങ്ങളിൽ അനുജത്തി (യെഹുദാ ) ജേഷ്ടത്തിയേക്കാൾ(ഇസ്രായേലിനേക്കാള്‍ ) അധികം പരസംഗം ചെയ്ത് , നിനക്ക് വിവാഹ നിശ്ചയം നടത്തിയിട്ടുളള എന്നെ നിഷേധിച്ച് തന്നിഷ്ടമായി നടക്കുന്നു . നീ മടങ്ങി വന്ന് മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെപ്പോലെ എനിക്കായി കാത്തിരിക്ക ! ഞാന്‍ നിന്നെ വേൾക്കാൻ വേഗത്തിൽ വരും . ഞാൻ നിന്റെ തെറ്റു കുറ്റങ്ങളെ ഓർക്കാതെ , നീ എനിക്കുളളവളാകയാൽ നിന്നെ എന്റെ മാറോടടുപ്പിക്കും ! നീ എന്നെന്നും എനിക്ക് ('*കനൃക '' മറിയം ) പ്രിയപ്പെട്ടവൾതന്നെ !!

    • @shajikokkon9187
      @shajikokkon9187 Год назад

      കന്യകമറിയം , അമ്മയല്ലേ , താങ്കൾ ഉദ്ദേശിച്ചത് മഗ് ദേല നമറിയത്തെയാണോ .👍

  • @muhammedashrafashraf6462
    @muhammedashrafashraf6462 Год назад

    മുസ്ലിങ്ങൾ ഏതു മഹാപാപം ചെയ്താലും പ്രപഞ്ച നാഥനോട് മാത്രമേ മാപ്പിരക്കുന്നു യുള്ളൂ

  • @muhammedashrafashraf6462
    @muhammedashrafashraf6462 Год назад

    എല്ലാം അറിയും എന്ന് വിദ്യാഭ്യാസം ഉണ്ട് എന്ന് യേശു പറഞ്ഞ സഹോദരി ജെസ്മി ഗബ്രിയേൽ മാലാഖ വഴി ഇറക്കിയ വേദഗ്രന്ഥങ്ങളിൽ അവസാനത്തെ വേദഗ്രന്ഥമാണ് ഖുർആൻ ഒന്ന് പഠിക്കൂ എന്ന് ബൈബിൾ ലൂക്കോസ് എന്റെയും മാർക്കോസും മത്തായിയുടേയും ആണ് വചനങ്ങൾ യേശുവിന്റെ യോ കർത്താവിന്റെ ഇല്ല ഏകസത്യദൈവമായി യഹോവ പറയുന്ന നാമം ബൈബിളിൽ എവിടെയും നിങ്ങൾക്ക് കാണാൻ സാധ്യമല്ല

  • @leelamartin6062
    @leelamartin6062 4 месяца назад

    Who is sister? Don't call sister. Maariyamma.

  • @yesudasanthobias9215
    @yesudasanthobias9215 Год назад

    👎🏼👎🏼

  • @user-cv4fe1fp6v
    @user-cv4fe1fp6v 2 года назад

    മോദി.... അല്ല സിസ്റ്റർ...
    മോദി വിവാഹിതനാണ്

  • @muhammedashrafashraf6462
    @muhammedashrafashraf6462 Год назад

    ഇതെല്ലാം മനസ്സിൽ ആയിട്ടാണ് നടത്തി യൂറോപ്യൻ രാജ്യങ്ങളിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ഇസ്ലാമിലേക്ക് ആളുകൾ ഒഴുകുന്നത്

    • @harikillimangalam3945
      @harikillimangalam3945 9 месяцев назад

      എന്നിട്ടെന്താ കാര്യം. പിടിച്ചതിനേക്കാൾ വലുതാണ് അളേല്. മനുഷ്യൻ മതമുക്തനാവുകയാണ് വേണ്ടത്. അപ്പോഴാണ് മാനവീകത ഉണ്ടാവുന്നത്. മതങ്ങളിൽ മാനവീകതയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ

  • @varghesekk3006
    @varghesekk3006 2 года назад

    ആരാണ് കനൃക മറിയം ? Carry Christ !
    ക്രിസ്തുവിനെ ഉള്‍ക്കൊളളുക അല്ലങ്കില്‍ ക്രിസ്തുവിനെക്കുറിച്ച് ഗ്രഹിക്കുക എന്ന് അര്‍ത്ഥം വരുന്നു .
    ഇതിന് മറ്റൊരര്‍ത്ഥം കൂടി വരില്ലെ ?
    She carries .
    ഇതിന്‍റെ അര്‍ത്ഥം അവള്‍ ഒരു കുഞ്ഞിനെ വഹിക്കുന്നു അല്ലങ്കില്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നല്ലെ ?
    ഇനി
    Deliver Christ .
    ക്രിസ്തുവിനെ പ്രകാശിപ്പിക്കുക അല്ലങ്കില്‍ ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്ന് അര്‍ത്ഥം വരുന്നു .
    ക്രിസ്തുവിനെ പ്രസവിക്കുക എന്നു പറഞ്ഞാലും ശരിയല്ലെ ?
    അങ്ങനെയെങ്കില്‍ ക്രിസ്തുവിനെ ഉള്‍ക്കൊണ്ട് ക്രിസ്തുവിനെ സുവിശേഷിക്കുക എന്നു പറയുന്നതും , ക്രിസ്തുവിനെ ഗര്‍ഭം ധരിച്ച് ക്രിസ്തുവിന് ജന്മം കൊടുക്കുക എന്നു പറയുന്നതും ഒന്ന് തന്നെയല്ലെ ? ക്രിസ്തു വചനമാണ് ! ആ വചനം വെർജ്ജിനാണ് . ക്രിസ്തു പഠിപ്പിച്ച വചനമാണ് സുവിശേഷം ,അത് പഴയ നിയമ വിശ്വാസ ആചാരങ്ങളുമായി യാതൊരു വേഴ്ചയും ഇല്ലാത്തതും ദൈവീക വേഴ്ചയിൽ ഉളവായിട്ടുളളതുമാണ് .

    • @narakamkalaki7585
      @narakamkalaki7585 2 года назад

      മനുഷ്യന് മനസിലാകുന്ന പോലെ പറയു അന്ന് ജീവിച്ചിരുന്ന മനുഷ്യർ ക്രിസ്തുവിനെ നേരിൽ കണ്ടിട്ടുള്ളവർ പറഞ്ഞതുപോലെ ഇവൻ ആ തച്ചന്റെ മകനല്ലേ. പിന്നെ ദൃഡീകരണത്തിനായി സഹോദരി സഹോദരൻ മാരുടെ പേരും പറയുന്നു. വചനം ദൈവ ശാസ്ത്രം ഇതെല്ലാം പിന്നീടുള്ള പൗരോഹിത്യ മിനുക് പണികൾ മാത്രം മരിച്ച് 1800വർഷം കഴിഞ്ഞപ്പോൾ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മറിയം കന്ന്യക ആണെന്ന് കണ്ടു പിടിച്ചു

    • @shajikokkon9187
      @shajikokkon9187 Год назад

      താൻ പൊട്ടനാണോ , ? അതോ പൊട്ടൻ തന്നാണ്.😁

    • @varghesekk3006
      @varghesekk3006 Год назад +1

      താഴെ ഉത്തരം ഉണ്ടല്ലോ ? സതൃമായത് ഉള്‍ക്കൊളളുന്നതല്ലെ ശരി ,

  • @MsJohn1941
    @MsJohn1941 5 месяцев назад

    ജെസ്മി എന്ന സഹോദരി സന്യാസജീവിതം തുടങ്ങിയത് തന്നെ ക്രിസ്തുവിന്റെ പ്രബോധനങ്ങൾ ശരിക്കും മനസ്സിലായിട്ടല്ല. ക്രിസ്തു വിഭാവനം ചെയ്യുന്ന ജീവിതം നന്മ മാത്രം ചിന്തിക്കുകയും നന്മയിൽ ജീവിക്കുകയും മരിക്കുകയും ആണ്. അല്ലാതെ ഒരച്ഛൻ പറയുമ്പോൾ നഗ്നത കാണിക്കുകയും അയാളുടെ നഗ്നത കണ്ട് അതിശയിക്കുകയും ചെയ്യുന്ന വ്യക്തിക്ക് എന്ത് സന്യാസ സത്തയാണ് ഉള്ളത്. സമ്മർദ്ദത്തിന് വഴങ്ങി ഒരു ജീവിത രീതി തിരഞ്ഞെടുത്ത് അതിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടി അവരുടെ സഹായം ഇല്ലാതെ ജീവിക്കാം എന്നായപ്പോൾ പുറത്ത് കടന്ന്

    • @MsJohn1941
      @MsJohn1941 5 месяцев назад

      അസഭ്യം പറയുന്ന ആളെ എങ്ങനെ വിശേഷിപ്പിക്കാം എന്ന് പറയൂ

    • @berry_colorz
      @berry_colorz 4 месяца назад

      Thats how you summarize her words! Why don't you use your brain ? Hope Jesus enlightens people from religious blindness. Jesus himself is a good example to question injustice.

    • @MsJohn1941
      @MsJohn1941 4 месяца назад

      @@berry_colorz ക്രിസ്തു ലോകത്ത എല്ലാവരുടെയും പാപം സ്വയം ഏറ്റെടുത്തു കുരിശിൽ മരിച്ചതെന്ന് വിശ്വാസിക്കുമ്പോൾ ക്രിസ്തുവിന്റെ മണവാട്ടി ലൗകിക ആസക്തിയിൽ പ്രലോഭിതയാകുന്നു.