സിനിമ ജീവിതത്തിൽ സിബി മലയിലിന് സംഭവിച്ച കഥകൾ | Sibi Malayil | Cinemayile Katha | EP 01

Поделиться
HTML-код
  • Опубликовано: 14 июн 2023
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #cinemayilekatha #sibimalayil
  • РазвлеченияРазвлечения

Комментарии • 18

  • @swaminathan1372
    @swaminathan1372 Год назад +8

    മമ്മൂട്ടിയുടെയും ,മോഹൻലാലിൻ്റെയും മികച്ച അഭിനയത്തെ പുറത്തു കൊണ്ടുവരാൻ സാധിച്ച അപൂർവ്വം സംവിധായകരിൽ ഒരാൾ...🙏🙏🙏

  • @rojpurackal
    @rojpurackal Год назад +4

    ഏറെ ഇഷ്ടപ്പെടുന്ന, ആദരിക്കുന്ന സംവിധായകൻ...
    കുടുംബ ബന്ധങ്ങളെ പവിത്രമായി ആഘോഷിക്കുന്ന, Emotions നെ കൊരുത്തു ചേർത്ത് നമ്മെ പിടിച്ചിരുത്തുന്ന, മഹാ പ്രതിഭകളുടെ അഭിനയ ചാതുരിയെ വിരുന്നാക്കിയ -
    അങ്ങനെ ഏറെ വിശേഷണങ്ങൾക്ക് അർഹനായ കലാകാരൻ...
    നേരിട്ട് സംസാരിച്ച രണ്ടു വട്ടവും ബോധ്യങ്ങളും ലാളിത്യവും ആഢ്യത്വവും, നന്മയും തിരിച്ചറിഞ്ഞതാണ്...
    കൂടുതൽ നന്മകൾ ഭവിക്കട്ടെ... ❤

  • @rajanek1281
    @rajanek1281 День назад

    സിബി മലയിൽ മമ്മൂട്ടി മോഹൻലാൽ എന്നിവരെ ഏറ്റവും കൂടുതൽ മികച്ച ബ്രാൻഡ് ആകാൻ ഉപകരിച്ച ലോഹിദാദാസ് എന്ന കഥകളുടെ തമ്പുരാനെ മറക്കാൻ പറ്റില്ല

  • @veenas9424
    @veenas9424 Год назад +3

    സിനിമാകഥയ്ക്കു എല്ലാ ആശംസകളും നേരുന്നു ..
    എത്ര സത്യസന്ധമായ സംസാരം. ഇദ്ദേഹത്തിന്റെ കഴിവിന്റെയും, അനുഭവസമ്പത്തിന്റെയും ഒരു ചെറിയ ഭാഗം മാത്രമേ നമ്മള്‍ മലയാളികള്‍ അറിഞ്ഞിട്ടുള്ളു എന്ന് ഇപ്പോള്‍മനസ്സിലായി."നിറകുടം" പോലെയുള്ള വ്യക്തിത്വം.അത് ഒരിക്കലും തുളുമ്പുകയില്ല..! സിനിമ ഗൗരവമായി കണ്ടു അതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കലാകാരന്‍.നമിക്കുന്നു സർ 🙏🏻
    ഇത്രയും reserved ആയിട്ടുള്ള ഒരു സംവിധായകന്‍ വേറെ ആരുമില്ല എന്ന് തോന്നുന്നു.പക്ഷേ ഈ വീഡിയോയില്‍ ഇദ്ദേഹം മനസ്സ് തുറന്നു 🌹😊

  • @Sreejith_calicut
    @Sreejith_calicut 9 месяцев назад

    സാറിന്റെ മാത്രം അല്ല ലോക സിനിമയിലെ തന്നെ ഏറ്റവും വിസ്മയം ആയ സിനിമ സദയo മാത്രം ആണ് അതിനു മുകളിൽ നിൽക്കുന്ന ഒരു സിനിമ ലോക സിനിമയിൽ ഇല്ല എന്നത് സത്യം മാത്രം ആണ്..

  • @RathanChandrasekar
    @RathanChandrasekar Месяц назад

    Sibi Malayil ❤
    One of my favourite Director ❤

  • @vihaanarun2551
    @vihaanarun2551 10 месяцев назад

    Mohanlal Mohanlal Mohanlal 🤩💯🤩😍❤️❤️❤️❤️❤️

  • @meenakshirenganathan3198
    @meenakshirenganathan3198 Год назад

    I LOVE SIBI SIRS KIREEDAM

  • @jafarkh2152
    @jafarkh2152 Год назад

    👍👍👍 🙏🙏🙏

  • @georgekithu5313
    @georgekithu5313 Год назад

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo 9 месяцев назад

    അങ്ങേക്ക് പരുഥ്വിരാജിനെ വച്ചു ഒരു പടം ചെയ്തൂടെ.. എന്റെ കയ്യിൽ ഒരു കഥ ഉണ്ട്.

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 9 месяцев назад

    മാമാങ്കം ചൈത വർഷം ശരിയാണെന്ന് തോന്നുന്നില്ല.

  • @abdulsalamsalam6712
    @abdulsalamsalam6712 Год назад +2

    താങ്കളുടെ സിനിമയിൽ ഏറ്റവും മികച്ചത് തനിയാവർത്തനം ആണ് ak ലോഹിദാദാസിന്റെ മികച്ച സ്ക്രിപ്റ്റ് താങ്കൾ അത്പോലെ തന്നെ സെല്ലുലോഡിൽ പകർത്തുകയായിരിന്നു മമ്മൂട്ടിയുടെ മികച്ച വേഷം ബാലൻ മാഷ് എന്നിട്ടും മമ്മൂട്ടിയെയും ബാലൻ മാഷിനെക്കാളും ആഘോഷിക്കുന്നത് സദയ വും യും കീരീടവുമാണല്ലോ.... എന്ത് കൊണ്ട് 🙄🙄

    • @prashantvjay
      @prashantvjay Год назад +3

      ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ട് 😁 ഒന്ന് കൂടെ ചേർക്കണം.. ദശരധം

    • @chankarantalkies
      @chankarantalkies 7 месяцев назад

      🤣🤣🤣🤣🤣🤣

    • @chankarantalkies
      @chankarantalkies 7 месяцев назад +1

      കിരീടം .. സദയം . ദശരധം .. ഇത് കഴിഞ്ഞേ ഉള്ളൂ വേറെ ഏതു പടവും

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 3 месяца назад

    ലോഹിത്ദാസ്സ് സ൪ കൈതപ്ര൦ സ൪ അവ൪കൾ
    FILIM DIRECTOR
    MUSIC DIRECTOR
    1993 - 1994
    MGU COLLAGE DAY INAGRUATION MGU AIDED WOMENS COLLAGE MGU
    ALUVA ANGAMALY NH 47

  • @sankarranganthan3367
    @sankarranganthan3367 8 месяцев назад